@@Fathimaahhhh ജീവിതത്തിൽ പല പ്രഷ്നങ്ങളും ഉണ്ടാകും.. അതൊക്കെ തരണം ചെയ്ത് പഠിക്കുക.. (പറ്റില്ല എന്നറിയാം, കാരണം നിങ്ങൾ ഇപ്പോൾ ആ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്) പക്ഷെ മനസ്സിനൊരു ബലം കൊടുക്കുക. പിന്നെ ഉമ്മയുടെയും ഉപ്പയുടെയും തമ്മിലുള്ള ഡിവോസ്.. അതെല്ലാം മുകളിലിരിക്കുന്ന പടച്ചവൻ കാണുന്നുണ്ടല്ലോ..! ചിലപ്പോൾ നാളെ അവരുടെ മനസ്സ് മാറില്ലെന്ന് പറയാനൊന്നും പറ്റില്ല. കാരണം, മനുഷ്യന്റെ അവസ്ഥയാണ്. നാളെ ഒരുപക്ഷെ നിങ്ങളിന്ന് ആഗ്രഹിക്കുന്നത് പോലെ അവരൊന്നായേക്കാം. ... ആവട്ടെ.. ആമീൻ.. അപ്പോൾ നിങ്ങൾ പഠനത്തിൽ ഫെയിൽ ആയാലോ? അപ്പോൾ ആ അവസ്ഥ ഒരിക്കലും വന്നുകൂടാ.. പിന്നെ ഹിന്ദിയും ഇംഗ്ലീഷും ടഫ് ആണെന്ന് പറയുന്നത്, അതൊക്കെ നിങ്ങളീ പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്നത് കൊണ്ടാണ്... അപ്പോൾ ഒരു പോസിറ്റിവ് മൈൻ്റോട് കൂടി പഠിക്കുക.. കഴില്ലെന്നറിയാം, കാരണം ഇത്തരം സന്ദർഭങ്ങളിൽ കടന്നു പോകുന്ന നിങ്ങളെ പോലുള്ളവർക്കേ.. അതിൻ്റെ വേദന മനസ്സിലാകൂ.. വായവെച്ച് പലതും പറയാം... പക്ഷെ അത് പോലെയല്ലല്ലോ അതനുഭവിക്കുന്നവർക്ക്.. നിങ്ങളുടെ വേദന എനിക്കു മനസ്സിലാവില്ല.. ഇനിയിപ്പോ മനസ്സിലാകണമെങ്കിൽ ഞാനും നിങ്ങളെപ്പോലെ ആ അവസ്ഥയിലൂടെ കടന്നുപോകണം. പക്ഷെ.. പടച്ചവനെല്ലാം അറിയാമല്ലോ.. അഞ്ച് നേരവും നിസ്കരിച്ച് കണ്ണും ഖൽബും നിറഞ്ഞ് ദുആ ചെയ്യുക.. എല്ലാം ശരിയാകുമെടോ... നിൻ്റെ കൂടെ ഞങ്ങളുണ്ട്, പടച്ചോനുണ്ട്... അപ്പോ Be positive... Concentrate on your studies... May Allah bless you... And help you for recover you from this situation.. 🥹🥹🤲🤲 Yaa allah
ningal padikenda kalath padikukka ...illengil ningal enthenkilum talent venam..njan oru kooli pani karan aanu ..ente makan 12 ilanu..xylem aanu kanaru enn parayarund...enikk parayanulath padikukka illenkil ningal baviyil athine orth sankadapederuth enne pole..ningalk okke ippo book und pen und ellum ind padikkunilla enn mathram...
🛑 For Plus Two Notes :- linke.to/w07G
🛑 Follow the PLUS TWO channel on WhatsApp: whatsapp.com/channel/0029Vadk85fGE56sTRAeR026
She is me 🙂
Hey 🙂 everything will be okey, inshallah🤝🏼 better days are coming
Okke sheriyavumedo... Ellam sheriyavum.. nee padichu munneru.. nee nalloru markkodu koodi jayikkum
Everything will be okay..❤
@@Fathimaahhhh ജീവിതത്തിൽ പല പ്രഷ്നങ്ങളും ഉണ്ടാകും.. അതൊക്കെ തരണം ചെയ്ത് പഠിക്കുക.. (പറ്റില്ല എന്നറിയാം, കാരണം നിങ്ങൾ ഇപ്പോൾ ആ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്) പക്ഷെ മനസ്സിനൊരു ബലം കൊടുക്കുക. പിന്നെ ഉമ്മയുടെയും ഉപ്പയുടെയും തമ്മിലുള്ള ഡിവോസ്.. അതെല്ലാം മുകളിലിരിക്കുന്ന പടച്ചവൻ കാണുന്നുണ്ടല്ലോ..! ചിലപ്പോൾ നാളെ അവരുടെ മനസ്സ് മാറില്ലെന്ന് പറയാനൊന്നും പറ്റില്ല. കാരണം, മനുഷ്യന്റെ അവസ്ഥയാണ്. നാളെ ഒരുപക്ഷെ നിങ്ങളിന്ന് ആഗ്രഹിക്കുന്നത് പോലെ അവരൊന്നായേക്കാം. ... ആവട്ടെ.. ആമീൻ.. അപ്പോൾ നിങ്ങൾ പഠനത്തിൽ ഫെയിൽ ആയാലോ? അപ്പോൾ ആ അവസ്ഥ ഒരിക്കലും വന്നുകൂടാ.. പിന്നെ ഹിന്ദിയും ഇംഗ്ലീഷും ടഫ് ആണെന്ന് പറയുന്നത്, അതൊക്കെ നിങ്ങളീ പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്നത് കൊണ്ടാണ്... അപ്പോൾ ഒരു പോസിറ്റിവ് മൈൻ്റോട് കൂടി പഠിക്കുക..
കഴില്ലെന്നറിയാം, കാരണം ഇത്തരം സന്ദർഭങ്ങളിൽ കടന്നു പോകുന്ന നിങ്ങളെ പോലുള്ളവർക്കേ.. അതിൻ്റെ വേദന മനസ്സിലാകൂ.. വായവെച്ച് പലതും പറയാം... പക്ഷെ അത് പോലെയല്ലല്ലോ അതനുഭവിക്കുന്നവർക്ക്.. നിങ്ങളുടെ വേദന എനിക്കു മനസ്സിലാവില്ല.. ഇനിയിപ്പോ മനസ്സിലാകണമെങ്കിൽ ഞാനും നിങ്ങളെപ്പോലെ ആ അവസ്ഥയിലൂടെ കടന്നുപോകണം. പക്ഷെ.. പടച്ചവനെല്ലാം അറിയാമല്ലോ.. അഞ്ച് നേരവും നിസ്കരിച്ച് കണ്ണും ഖൽബും നിറഞ്ഞ് ദുആ ചെയ്യുക.. എല്ലാം ശരിയാകുമെടോ... നിൻ്റെ കൂടെ ഞങ്ങളുണ്ട്, പടച്ചോനുണ്ട്... അപ്പോ Be positive... Concentrate on your studies... May Allah bless you... And help you for recover you from this situation.. 🥹🥹🤲🤲
Yaa allah
Everything will be fine. your parents will be proud of you one day❤go ahead dear🔥
ningal padikenda kalath padikukka ...illengil ningal enthenkilum talent venam..njan oru kooli pani karan aanu ..ente makan 12 ilanu..xylem aanu kanaru enn parayarund...enikk parayanulath padikukka illenkil ningal baviyil athine orth sankadapederuth enne pole..ningalk okke ippo book und pen und ellum ind padikkunilla enn mathram...
Enikku english annu sir toughf😞😞😭😭
Same
Same bro
Same
Enikum😢
Same enikkum
😢
Enikk maths aanu problem 🙏🙏🙏 padikkanamnnu nalla aagraham und
Sir enniku padikkaan pattum mark kidumm but job kittto oru fear,😭😭😭😭😭😭
Padikanam enn agraham inde but maddi ann siree main preshanam athonnu mariyal .....
നല്ലാ കഴപ്പ്
🔴🔴🔴siree plus two x mas examil full mark vaganulla oru study plan kudi tharamoo pleeeeees xylem aan abayam
Sir oru study plan koodi tharamo 10 days correct aayi follow cheyyan pattella😢
❤ok sir it's really good motivation that you give through real story thankyou sir thank you xylem
Xylem❤🔥🙏
Ekk maths anu tough😢ejjathi mosham subject
Sathyammmm🫠
🔥
Biology😢
💚💚💚
❤
Maths 🫤
🥹
❤
❤❤❤
❤❤
❤