ความคิดเห็น •

  • @suryas6088
    @suryas6088 ปีที่แล้ว +15

    ഇനി എത്രകാലം കഴിഞ്ഞാലും ഈ song ഒന്നും മറക്കാൻ പോകുന്നില്ല സുജാത ചേച്ചിടെ കിളികെഞ്ചലും......🎶🎵🎼😘

  • @sreejapklm3006
    @sreejapklm3006 3 ปีที่แล้ว +26

    സുജാതേച്ചി ❣️❣️😘😘

  • @kavithaashokan1475
    @kavithaashokan1475 3 ปีที่แล้ว +13

    Suju chechy ishtam😍😍🥰🥰🥰🥰

  • @kalandershah8176
    @kalandershah8176 3 หลายเดือนก่อน +2

    Wow❤ ഇന്ന് ഉച്ചക്ക് ഞാൻ വണ്ടി ഡ്രൈവ് ചെയ്യുമ്പോൾ കെട്ടതാ... ഈ പാട്ട്... Wow സുജാത chechi❤ തേൻ കനിയും മധുരം ❤

  • @surajsundar1872
    @surajsundar1872 ปีที่แล้ว +5

    ദാസേട്ടന്റെ സൗണ്ടിൽ മാത്രം കെട്ടിരുന്ന പാട്ടു ചേച്ചി അതി മനോഹരം ആയി പാടി 😍

    • @JOMZ_
      @JOMZ_ 7 หลายเดือนก่อน

      ee patt kekkana rasam

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +17

    കണ്മഷി സിനിമയിലെ സൂപ്പർ song 👍
    അർത്ഥമുള്ള നല്ല വരികൾ ❣️
    One of my fav song 🤗

  • @mundakayambrothers1938
    @mundakayambrothers1938 3 ปีที่แล้ว +8

    സുജുയേച്ചി 😍😍😍😍😍😍😍♥️♥️♥️♥️♥️♥️♥️♥️

  • @thumeshav5127
    @thumeshav5127 3 ปีที่แล้ว +8

    Pattukollam sujatha ...super
    Actor bade..

  • @manuchennamathe4957
    @manuchennamathe4957 2 ปีที่แล้ว +5

    Sujatha mam urs voIce 💛.....

  • @anandjnair4483
    @anandjnair4483 2 ปีที่แล้ว +6

    2 പേരെയും കാണാൻ നല്ല ഭംഗി 😍♥️👌

  • @Medicallabtalks
    @Medicallabtalks 3 ปีที่แล้ว +8

    Sujathechi😍😍

  • @shameerashanu5116
    @shameerashanu5116 2 ปีที่แล้ว +5

    Chechi super 😍😍😘😘😘😘😘😘😘

  • @shantythiruvalla6301
    @shantythiruvalla6301 10 หลายเดือนก่อน +1

    Sujatha chechii❤

  • @akhilsuresh6182
    @akhilsuresh6182 4 หลายเดือนก่อน

    Sujathechi kollam

  • @smithasuresh.s3986
    @smithasuresh.s3986 3 ปีที่แล้ว +6

    Suuuper 👍👍👍👍

  • @jineshbinu1340
    @jineshbinu1340 3 ปีที่แล้ว +4

    Super.Song

  • @ajaythomson3724
    @ajaythomson3724 3 ปีที่แล้ว +3

    👌👌👌

  • @antonyjeromealpy
    @antonyjeromealpy 11 หลายเดือนก่อน +1

    ❤❤

  • @sanutthomas1841
    @sanutthomas1841 ปีที่แล้ว

    ♥️♥️♥️♥️

  • @anjalisuresh2416
    @anjalisuresh2416 ปีที่แล้ว

    ചക്കരമാവിൻ മുന്തിരിക്കുയിലല്ലേ
    നാണച്ചെപ്പു കിലുക്കും പുഞ്ചിരി അഴകല്ലേ
    മണിത്തിങ്കൾ വിളക്കല്ലേ വിളിക്കുമ്പോൾ വരുകില്ലേ...
    നിന്റെ പൊന്നാര മിഴിയിലും ഞാനല്ലയോ...
    കണ്മഷീ... കണ്മണീ... ചൊല്ലുമോ... മെല്ലെ നീ...
    ചക്കരമാവിൻ മുന്തിരിക്കുയിലല്ലേ
    നാണച്ചെപ്പു കിലുക്കും പുഞ്ചിരി അഴകല്ലേ...
    ഒന്നു തൊടുമ്പോൾ ആയിരം ഇതളായ്
    വിരിയും പ്രണയം നീയല്ലേ...
    മനസ്സിലുറങ്ങും വാമഴ തളിരിൽ
    മധുരം കിനിയും തേനല്ലേ...
    കുളൂർ മഞ്ഞിൻ കുടവട്ടം ഒരു കുഞ്ഞിക്കൂടല്ലേ...
    മാനേ മിഴിവാതിൽ ഇനി മെല്ലെ ചാരില്ലേ...
    മകരനിലാവും വധുവല്ലയോ...
    കണ്മഷീ... കണ്മണീ... ചൊല്ലുമോ... മെല്ലെ നീ...
    ചക്കരമാവിൻ മുന്തിരിക്കുയിലല്ലേ
    നാണച്ചെപ്പു കിലുക്കും പുഞ്ചിരി അഴകല്ലേ....
    കണ്ണെറിയുമ്പോൾ പൂമഴ പൊഴിയും
    മുകിലേ പനിനീർ ചിറകില്ലേ...
    വേനലുറങ്ങും താമരചിമിഴിൽ
    വെറുതേ വിരലാൽ തഴുകില്ലേ...
    അറിയാതെ ഒരു വട്ടം കുളിരമ്പിളി വന്നില്ലേ...
    താനെ മിഴി പൊത്തി നിറവെട്ടം തന്നില്ലേ...
    പ്രണയനിലാവേ പ്രിയമല്ലയോ...
    കണ്മഷീ... കണ്മണീ... ചൊല്ലുമോ... മെല്ലെ നീ...
    ചക്കരമാവിൻ മുന്തിരിക്കുയിലല്ലേ
    നാണച്ചെപ്പു കിലുക്കും പുഞ്ചിരി അഴകല്ലേ
    മണിത്തിങ്കൾ വിളക്കല്ലേ വിളിക്കുമ്പോൾ വരുകില്ലേ...
    നിന്റെ പൊന്നാര മിഴിയിലും ഞാനല്ലയോ...
    കണ്മഷീ... കണ്മണീ... ചൊല്ലുമോ... മെല്ലെ നീ...

  • @arunmohanan1740
    @arunmohanan1740 3 หลายเดือนก่อน

    2024 july

  • @bharathkrishnavp9224
    @bharathkrishnavp9224 3 ปีที่แล้ว +5

    Who is the actor here ....... what's his name?

  • @deepu1064
    @deepu1064 3 ปีที่แล้ว +3

    Eastcost nte dasettan padiya chakkaramavin song und ath onn dasettante voice music nu correct akki onn idumo.. Athil music aanu koodi nilkunnath...entha song

  • @firosshoukkathali2118
    @firosshoukkathali2118 3 หลายเดือนก่อน

  • @vishnurajeev1566
    @vishnurajeev1566 ปีที่แล้ว

    ❤️

  • @bavintm6806
    @bavintm6806 ปีที่แล้ว

    ❤❤❤