ആദ്യമായാണ് വീഡിയോ കാണുന്നത് അടിപൊളി ആയിട്ടുണ്ട് ഇവിടെ പച്ചക്കറികൾ ഒന്നും നടാൻ പറ്റില്ല ഭയങ്കര കുരങ്ങ് ശല്യമാണ് സിനിമ പാട്ടിന്റെ മ്യൂസിക് ഇട്ടാൽ കോപ്പിറൈറ്റ് വരില്ലേ
വീടും പരിസരവും എല്ലാം സൂപ്പർ.. എല്ലാം എത്ര ക്ലീൻ ആണ്. കിച്ചൻ സിങ്ക് ക്ലീൻ ആക്കാൻ എന്തെങ്കിലും ക്ലീനിങ് solution ഉപയോഗിക്കുന്നുണ്ടോ. തുവരെ പരിപ്പ് സാമ്പാറിന് ഉപയോഗി ക്കുന്നത് അല്ലേ.. ഇതു വൻപയർ ആണോ... അറിയില്ല അതു കൊണ്ട് ചോദിക്കുന്നത് ആണ് കേട്ടോ..
കിച്ചൻ സിങ്ക് കഴുകാൻ പാത്രം കഴുകുന്ന സോപ്പ് ആണ് use ചെയുന്നത്. വൻപയർ അല്ല തുവര പയർ ചെറിയ ഒരു മരം ആണ്. അതിൽ നിറച്ചും ഉണ്ടാകും അടുത്ത വീഡിയോ യിൽ കാണിക്കാം
വീഡിയോ സൂപ്പർ. തുവരാ പരിപ്പ് നല്ല ടയസ്റ്റ് ആണ്. പാട് ഒക്കെ ഉണ്ടാരുന്നു ഇപ്പോഴും ഉണ്ട് അല്ലയോ. എനിക്കും പിടിപ്പിക്കണം 😂😘
👍🏻❤️❤️❤️❤️🥰
Nice
❤️
Pachakkari vilavedupp kanan bayangra ishta chechide
Pne ellam ishta🥰
Thanks ❤️❤️❤️🥰❤️
Super motivation dear❤..nammale polulla veettamma yku orupadu useful akunnu..Thanks
❤️❤️❤️❤️Thanks
Adipoli manchatti curry 👌👍👍🍛
❤️❤️❤️❤️
ആദ്യമായാണ് വീഡിയോ കാണുന്നത് അടിപൊളി ആയിട്ടുണ്ട് ഇവിടെ പച്ചക്കറികൾ ഒന്നും നടാൻ പറ്റില്ല ഭയങ്കര കുരങ്ങ് ശല്യമാണ് സിനിമ പാട്ടിന്റെ മ്യൂസിക് ഇട്ടാൽ കോപ്പിറൈറ്റ് വരില്ലേ
Thanks ❤️❤️❤️ഇൻസ്‌ട്രുമെന്റൽ music ഇട്ടാൽ copyright വരില്ല.
Waiting for your video.
വീഡിയോ എടുത്തോണ്ട് ഇരിക്കുവാ നാളെ ഇടും 🥰👍🏻
❤
നല്ല വീഡിയോ ♥️♥️
❤️❤️❤️❤️
👍👍....chechi ഇത്രയും ആക്റ്റീവ് ആയിട്ടിരിക്കുന്നത് എങ്ങനെയാണ്... motivation tips koodi അടുത്ത video il parayane
Ok 🥰🥰🥰❤️❤️❤️
മിടുമിടുക്കിയാട്ടോ 🧡🧡🧡🧡🧡💖💖💖💖❤️❤️❤️💕💕💕💙💙💙
🥰🥰🥰🥰
Kitchen cupboards ഉള്ള്. വ്യത്തിയാക്കുന്നത് കാണിക്കാമോ
Ok, കാണിക്കാം ❤️❤️❤️❤️
പാചകവും ക്ലീനിംഗും പച്ചക്കറി, പഴം വിളവെടുപ്പും .... സൂപ്പർ🎉 വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെയാവുമ്പോ നല്ല സാധനങ്ങൾ എല്ലാവരിലേക്കും എത്തും👍❤ തുണി അലക്കും നനയും .... വിശേഷങ്ങളും പൊളിച്ചുട്ടോ ഡിയർ❤❤🎉🎉👌👍
❤️❤️❤️❤️😂
First super video ❤❤
❤️❤️❤️❤️
Good video❤❤❤❤
Thanks ❤️❤️❤️❤️
Super ❤❤
❤️❤️❤️❤️
Super 😍
❤️❤️❤️❤️
ഏത് app ആണ് edit ചെയുന്നത് മ്യൂസിക് എങ്ങനെ യാണ് കൊടുക്കുന്നത്
Inshot ആപ്പിൽ
ഹായ് ലി ജി സുഖമാണോ ?
അതെ സുഖം ❤️❤️❤️❤️
10 manikk munp pani okke theerkkan sadikkunna oru video cheyyumo
Ok ചെയ്യാം
വീടും പരിസരവും എല്ലാം സൂപ്പർ.. എല്ലാം എത്ര ക്ലീൻ ആണ്. കിച്ചൻ സിങ്ക് ക്ലീൻ ആക്കാൻ എന്തെങ്കിലും ക്ലീനിങ് solution ഉപയോഗിക്കുന്നുണ്ടോ. തുവരെ പരിപ്പ് സാമ്പാറിന് ഉപയോഗി ക്കുന്നത് അല്ലേ.. ഇതു വൻപയർ ആണോ... അറിയില്ല അതു കൊണ്ട് ചോദിക്കുന്നത് ആണ് കേട്ടോ..
കിച്ചൻ സിങ്ക് കഴുകാൻ പാത്രം കഴുകുന്ന സോപ്പ് ആണ് use ചെയുന്നത്. വൻപയർ അല്ല തുവര പയർ ചെറിയ ഒരു മരം ആണ്. അതിൽ നിറച്ചും ഉണ്ടാകും അടുത്ത വീഡിയോ യിൽ കാണിക്കാം
@@LijiBinu411 thank u
,super
❤️❤️❤️❤️
Vithukal evde ninna vangunne.. online link tharumo
Flip kartil venda വിത്തിന്റെ name കൊടുത്താൽ മതി എല്ലാം കിട്ടും
Super vedio chechii❤️❤️❤️
❤️❤️❤️❤️
Chiravakku oru cover banging edame
Ok ❤️❤️❤️❤️
Hiii washingmachine elle dress wash cheyyan
ഇല്ല, വീട്ടിലെ ജോലി കുറവായത് കൊണ്ട് മേടിക്കാത്തത് ആണ് 😂❤️❤️❤️
Super
ഉച്ചത്തേയ്ക്ക് ഉണ്ടാക്കുന്ന ചോറും കറികളും ആണോ രാത്രിയും കഴിക്കുന്നത് അതൊ രണ്ടുനേരം വെയ്ക്കുമോ
ഒരു നേരം ആണ് ഉണ്ടാക്കുന്നത്,രാത്രിയിൽ ഗോതമ്പ് കൊണ്ട് എന്തെങ്കിലും ഉണ്ടാക്കും. ചിലപ്പോൾ ചോറ് കഴിക്കും. 😂❤️❤️❤️❤️
❤
❤️❤️❤️❤️
❤❤👍👍
❤️❤️❤️❤️
Video super nadu evideya
കണ്ണൂർ, കൊളക്കാട്
❤❤❤
❤️❤️❤️❤️
Hai chechi ❤❤❤
Hai divya❤️❤️❤️❤️
@@LijiBinu411 🥰
മോളെ നിന്റെ പേര് എന്താ 🧡🧡
ലിജി ബിനു. ❤️❤️❤️
Hiii chechi
Hai Namitha ❤️❤️❤️
Kutti beanstte vittu kittumo
ഇപ്പൊ ഇല്ല ഉള്ളത് നട്ടു, ഓൺലൈൻ മേടിക്കാൻ കിട്ടും, എല്ലാ നഴ്സറികളിലും കിട്ടും
Chechi toilett vediosum idane .... Eshtapettalum illelum oru thavana athu iduu ..😊😊😊😊
❤️❤️❤️😂
❤️❤️
❤️❤️❤️❤️
❤❤
❤️❤️❤️❤️
❤❤❤
❤️❤️❤️❤️