ചേച്ചി തകർന്ന മനസോടെയാണ് ഞാൻ പ്രാർത്ഥിക്കുന്നത് കടഭാരം കൊണ്ട് വലയുന്ന ഈ മകൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണെ കടം വീടാൻ ഒരു മാർഗ്ഗ സംയകം വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ എന്ന് പ്രാർത്ഥിക്കുന്നുആമ്മേൻ
ബൈബിൾ വായിക്കുന്നത്..... നല്ലതാണ്..... എനിക്കും അഭിമാനത്തോടെ പറയാൻ കഴിയും 1/2 മണിക്കൂർ, 1 മണിക്കൂർ വായിക്കാൻ പറ്റുന്നുണ്ട്..... ദൈവം എനിക്ക് തന്ന വലിയൊരാനുഗ്രഹം 🌹🌹🌹🌹🌹🌹🌹🌹നന്ദി ദൈവമേ
Praise the Lord for all blessings given upon us Amen.amen Amen Amen.amen Amen Amen.amen Amen financial burden of 50lakhs and enormous liability Amen Amen.amen
ചേച്ചി എന്റെ ജോലി സ്ഥലത്തുള്ള പ്രശ്നം പരിഗ്രഹിച്ചു എനിക്കു സ്ഥിർപെടുത്തി കിട്ടുവാൻ അപേക്ഷിക്കുന്നു ആമേൻ വീട് ഇല്ല ഭർത്താവിന് സംസാരിക്കാൻ സാധിക്കൻ അപേക്ഷിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽
വളരെ നന്നായി വചനം പ്രസംഗിക്കുന്ന എത്രയോ അച്ചന്മാരുണ്ട്! എന്നിട്ടും യേശു മനുഷ്യനു വേണ്ടി എന്തു ചെയ്തിരിക്കുന്നു എന്ന് അവർക്ക് മനസിലാകുന്നില്ലല്ലൊ! അ.പ്രവ.2:38 അനുസരിച്ച് മാനസാന്തരപ്പെട്ട് സ്വന്ത തീരുമാനപ്രകാരം യേശുവുമായി ഐക്യപ്പെട്ടാൽ സകല പാപങ്ങളും ക്ഷമിച്ച് പൂർണ്ണമായി വിശുദ്ധീകരിച്ച് യേശുക്രിസ്തുവിന്റെ ശരീരമാകുന്ന ഏകസത്യസഭയിൽ ചേർക്കുമെന്ന് ദൈവവചനം വ്യക്തമാക്കിയിരുന്നിട്ടും മൃതശരീരത്തിനു ചുറ്റും ഇരുന്നു കൊണ്ടു പോലും പാപികളായ ഞങ്ങൾക്കു വേണ്ടി മരണ നേരത്തും പ്രാർത്ഥിക്കണമേ എന്ന് ഉരുവിടുന്ന നിഷ്ക്കളങ്കരെ കാണുമ്പോൾ ഇവരെ ഇങ്ങനെ ആക്കി സൂക്ഷിക്കുന്ന നേതാക്കന്മാരുടെ അറിവില്ലായ്മയോർത്ത് ദൈവസന്നിധിയിൽ കരയുവാനല്ലെ കഴിയൂ ! ജീവിച്ചിരിക്കുമ്പോൾ മാത്രം സാദ്ധ്യമാകുന്ന പൂർണ്ണമായ വിശുദ്ധീകരണത്തിനുള്ള സൗജന്യമായ വ്യവസ്ഥ എഴുതിയും പ്രസംഗിച്ചും അറിയിച്ചിട്ടും അതൊന്നും സ്വീകരിക്കാതെ മരിച്ചാൽ പിന്നെ ആർക്കും ഒന്നും ചെയ്യുവാൻ കഴിയില്ല. AD 313 മുതൽ 1965 വരെ ബൈബിൾ നിരോധിച്ചിരുന്ന കാലത്ത് കണ്ടുപിടിച്ച ശുദ്ധീകരണസ്ഥലവും ദണ്ഡവിമോചന കർമ്മങ്ങളും കുമ്പസാരവും കൂദാശാ മന്ത്രങ്ങളുമൊന്നും ദൈവ വചനം അനുസരിച്ചുള്ളവയല്ല. സ്വന്തഹൃദയത്തിലെ വിശ്വാസവും പാപങ്ങൾ മോചിക്കുവാൻ അധികാരമുള്ള യേശുവിനോട് ഏറ്റു പറയുന്നതുമല്ലാതെ പാപമോചനത്തിന് മറ്റൊരു മാർഗ്ഗവും ഇല്ല. ദൈവവചനം പ്രസംഗിച്ച് മാതൃകയായി ജീവിക്കുക എന്നതല്ലാതെ മറ്റൊരു ശുശ്രൂഷയും കൂദാശയും ചെയ്യുവാൻ ദൈവം ആരെയും നിയോഗിച്ചിട്ടില്ല. അജ്ഞതയുടെ കാലഘട്ടം കഴിഞ്ഞു. ഓരോരുത്തർക്കും സ്വന്തമായി, സ്വതന്ത്രമായി , ഉപയോഗിക്കുവാൻ ബൈബിൾ തന്നിട്ടുണ്ട്. രക്ഷ എന്നത് വചനമായി ഓരോരുത്തരുടെയും വായിലും ഹൃദയത്തിലും ഇരിക്കുന്നു എന്ന് റോമർ , 10:8,9 വാക്യങ്ങൾ പറയുന്നു. ഇനി തിരിച്ചറിവാകാത്ത മക്കളുടെ കാര്യമോ? അതാണ് 1 കൊറി. 7:14 പറയുന്നത്. 'അവിശ്വാസിയായ ഭർത്താവു ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരും; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു.' ( 1 കൊരിന്ത്യർ 7 : 14 ) For the unbelieving husband is sanctified by the wife, and the unbelieving wife is sanctified by the husband: else were your children unclean; but now are they holy. ( 1 Corinthians 7 : 14 ) ദൈവം ഒന്നും മറന്നിട്ടില്ല. കൽപന കൊടുത്തും മന്ത്രം ചൊല്ലിയും ദൈവത്തെ മനുഷ്യരുടെ ചൊൽപടിക്കു നർത്താമെന്നു വ്യാമോഹിക്കാതിരുന്നാൽ മതി.
ജപമാല ചൊല്ലുന്നതിനുള്ള എന്റെ തടസ്സം മറുവൻ പ്രാർത്ഥിക്കണമേ
ചേച്ചി തകർന്ന മനസോടെയാണ് ഞാൻ പ്രാർത്ഥിക്കുന്നത് കടഭാരം കൊണ്ട് വലയുന്ന ഈ മകൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണെ കടം വീടാൻ ഒരു മാർഗ്ഗ സംയകം വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ എന്ന് പ്രാർത്ഥിക്കുന്നുആമ്മേൻ
ബൈബിൾ വായിക്കുന്നത്..... നല്ലതാണ്..... എനിക്കും അഭിമാനത്തോടെ പറയാൻ കഴിയും 1/2 മണിക്കൂർ, 1 മണിക്കൂർ വായിക്കാൻ പറ്റുന്നുണ്ട്..... ദൈവം എനിക്ക് തന്ന വലിയൊരാനുഗ്രഹം 🌹🌹🌹🌹🌹🌹🌹🌹നന്ദി ദൈവമേ
Amen
എന്റെ ഈശോ എന്നു പ്രാർത്ഥിക്കാനുള്ള കൃപാ തരണമേ 🙏ആമേൻ ❤❤❤❤❤🙏🙏🙏🙏🙏🙏
Praise the Lord Hallelujah praise the Lord Ave Maria Thankyou Jesus Hallelujah Hallelujah praise the Lord Ave Maria 🙏
ഈ ചേച്ചി കാരണം വിശുദ്ധ അന്തോനീസ് പുണ്യാളനെ ഒത്തിരി വിശ്വാസമായി. എന്റെ ആവശ്യങ്ങൾ നടന്നു കിട്ടുന്നുണ്ട്.
Amen haleluya
ഈ മഴകാലത്തിനു മുൻപ് നല്ലൊരു ഭവനം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ ചേച്ചി 🙏🙏🙏🙏
Praise the Lord ❤
❤❤❤❤❤❤❤❤❤❤❤❤❤❤
സാ സന്നി കമായി തകർന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 15 വർഷമായി വിൽക്കാൻ പറ്റാത്ത സ ഥ്ലം പിൽക്കാൻ പ്രാർത്ഥിക്കണെ
Thank you Jesus
Prise the lord
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🏻🙏🏻🙏🏻🙏🏻
ചേച്ചി എന്റെ സഹോദരി ജാൻസിക്ക് ഒരു ഭവനത്തിന് വേണ്ടി പ്രാർത്ഥിക്കണേ 😭😭😭🙏🙏
Yesuve Nanni yesuve aaradhana hallelujah Amen🙏🙏🙏
. യേശുവേ നന്ദി സ്തുതി ആരാധന
ചേച്ചി എന്റെ മക്കൾക്കും മരുമക്കൾക്കൾക്കും ജീവിതപങ്കാളിക്കും വേണ്ടി പ്രാർത്ഥിക്കണമേ
Thank you Jesus for everything 🙏🙏hallelujah amen
Ente veettile thadasangal maaruvaan vendi easoyude karunakkaay..😢😢😢 prarthikkunnu. Haleluyah Amen.
അമ്മേമാതാവേ അംഗ്രഹിക്കണമേ 🙏🏻🙏🏻
Thanks God Thaku Jease Thanku Holly Spirit Amen 🙏🙏🙏🙏🙏🙏🎑
കർത്താവെ എന്റെ കാര്യത്തിൽ ദയവായി,...ഒരു തീരുമാനം എടുക്കണേ 🙏🙏🙏
Great msg,pls pray for us,I m so shy I’m a Christian still not praying enough.
അമ്മേ മാതാവേ, സ്വർഗ്ഗത്തിന്റെ വാതിലെ, രോഗികളുടെ അമ്മേ, കനിയേണമേ....
Thank Lord, it's a good guideline 🙏🏼🙏🏼🙏🏼
Amen Halleluya Praise the lord thank you jesus
Praise the lord
Please pray for my daughter's family
🙏🏻 Enne 🙏🏻 visuthikarikkane 🙏🏻🙏🏻🙏🏻
Thanks chechi. Praise the Lord 🙏♥️🌹
Ammen🙏🏻🙏🏻🙏🏻🙏🏻♥️♥️♥️
Mam thank you for good message .... prayer for my health and family
Prarthana sahaayam avasyam ulla Ellavarum anugrahikane 🙏🏻🙏🏻🙏🏻
Amen .thanks chechi God bless you.......prerthanayil orkkane..... Chechi.
Amen sthothram
Praise the Lord for all blessings given upon us Amen.amen Amen Amen.amen Amen Amen.amen Amen financial burden of 50lakhs and enormous liability Amen Amen.amen
ദൈവമേ നന്ദി
Ente eshoye prathekan kripa tharane
ചേച്ചി എന്റെ ജോലി സ്ഥലത്തുള്ള പ്രശ്നം പരിഗ്രഹിച്ചു എനിക്കു സ്ഥിർപെടുത്തി കിട്ടുവാൻ അപേക്ഷിക്കുന്നു ആമേൻ വീട് ഇല്ല ഭർത്താവിന് സംസാരിക്കാൻ സാധിക്കൻ അപേക്ഷിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽
Chechi,kadabharathal vishamikkunna enike vendi prarthikane
❤
Very good talk, God bless you 🙏🏻
ചേച്ചിയുടെ ഗ്രൂപ്പിൽ ചേരാൻ എന്തു ചെയണം
🙏🙏🙏🙏amen
Daivame ethrayum vegam mazha ee lokathinu nalki nalla kalavastha tharane
വളരെ നന്നായി വചനം പ്രസംഗിക്കുന്ന എത്രയോ അച്ചന്മാരുണ്ട്! എന്നിട്ടും യേശു മനുഷ്യനു വേണ്ടി എന്തു ചെയ്തിരിക്കുന്നു എന്ന് അവർക്ക് മനസിലാകുന്നില്ലല്ലൊ! അ.പ്രവ.2:38 അനുസരിച്ച് മാനസാന്തരപ്പെട്ട് സ്വന്ത തീരുമാനപ്രകാരം യേശുവുമായി ഐക്യപ്പെട്ടാൽ സകല പാപങ്ങളും ക്ഷമിച്ച് പൂർണ്ണമായി വിശുദ്ധീകരിച്ച് യേശുക്രിസ്തുവിന്റെ ശരീരമാകുന്ന ഏകസത്യസഭയിൽ ചേർക്കുമെന്ന് ദൈവവചനം വ്യക്തമാക്കിയിരുന്നിട്ടും മൃതശരീരത്തിനു ചുറ്റും ഇരുന്നു കൊണ്ടു പോലും പാപികളായ ഞങ്ങൾക്കു വേണ്ടി മരണ നേരത്തും പ്രാർത്ഥിക്കണമേ എന്ന് ഉരുവിടുന്ന നിഷ്ക്കളങ്കരെ കാണുമ്പോൾ ഇവരെ ഇങ്ങനെ ആക്കി സൂക്ഷിക്കുന്ന നേതാക്കന്മാരുടെ അറിവില്ലായ്മയോർത്ത് ദൈവസന്നിധിയിൽ കരയുവാനല്ലെ കഴിയൂ !
ജീവിച്ചിരിക്കുമ്പോൾ മാത്രം സാദ്ധ്യമാകുന്ന പൂർണ്ണമായ വിശുദ്ധീകരണത്തിനുള്ള സൗജന്യമായ വ്യവസ്ഥ എഴുതിയും പ്രസംഗിച്ചും
അറിയിച്ചിട്ടും അതൊന്നും സ്വീകരിക്കാതെ മരിച്ചാൽ പിന്നെ ആർക്കും ഒന്നും ചെയ്യുവാൻ കഴിയില്ല. AD 313 മുതൽ 1965 വരെ ബൈബിൾ നിരോധിച്ചിരുന്ന കാലത്ത് കണ്ടുപിടിച്ച ശുദ്ധീകരണസ്ഥലവും ദണ്ഡവിമോചന കർമ്മങ്ങളും കുമ്പസാരവും കൂദാശാ മന്ത്രങ്ങളുമൊന്നും ദൈവ വചനം അനുസരിച്ചുള്ളവയല്ല. സ്വന്തഹൃദയത്തിലെ വിശ്വാസവും പാപങ്ങൾ മോചിക്കുവാൻ അധികാരമുള്ള യേശുവിനോട് ഏറ്റു പറയുന്നതുമല്ലാതെ പാപമോചനത്തിന് മറ്റൊരു മാർഗ്ഗവും ഇല്ല. ദൈവവചനം പ്രസംഗിച്ച് മാതൃകയായി ജീവിക്കുക എന്നതല്ലാതെ മറ്റൊരു ശുശ്രൂഷയും കൂദാശയും ചെയ്യുവാൻ ദൈവം ആരെയും നിയോഗിച്ചിട്ടില്ല. അജ്ഞതയുടെ കാലഘട്ടം കഴിഞ്ഞു. ഓരോരുത്തർക്കും സ്വന്തമായി, സ്വതന്ത്രമായി , ഉപയോഗിക്കുവാൻ ബൈബിൾ തന്നിട്ടുണ്ട്. രക്ഷ എന്നത് വചനമായി ഓരോരുത്തരുടെയും വായിലും ഹൃദയത്തിലും ഇരിക്കുന്നു എന്ന് റോമർ , 10:8,9 വാക്യങ്ങൾ പറയുന്നു.
ഇനി തിരിച്ചറിവാകാത്ത മക്കളുടെ കാര്യമോ? അതാണ് 1 കൊറി. 7:14 പറയുന്നത്.
'അവിശ്വാസിയായ ഭർത്താവു ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരും; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു.'
( 1 കൊരിന്ത്യർ 7 : 14 )
For the unbelieving husband is sanctified by the wife, and the unbelieving wife is sanctified by the husband: else were your children unclean; but now are they holy.
( 1 Corinthians 7 : 14 )
ദൈവം ഒന്നും മറന്നിട്ടില്ല. കൽപന കൊടുത്തും മന്ത്രം ചൊല്ലിയും ദൈവത്തെ മനുഷ്യരുടെ ചൊൽപടിക്കു നർത്താമെന്നു വ്യാമോഹിക്കാതിരുന്നാൽ മതി.
Njanum ente jeevithapangaliyum vishudikkarikkan prathikkaname
Very good message chechi. God bless you 🙏🙏🙏🙏🙏
Athmavil niranje talk
Ent kadabadhyatha mari swanthamayit oru veedu kittan vendi chechy prarthikane 🙏
Love you Jesus ❤ love you amma
ചേച്ചിയുടെ നമ്പർ തരാമോ
നല്ല സന്ദേശം
ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ
Amen 🙏🏻🙏🏻🙏🏻
Chachianike jolechayayan vayaparthikanam
എന്റെ ഡിസ് കിറ്റെ പ്രശനം മാറാനും, നഷ്ടപ്പെട്ട ഉറക്കം കിട്ടുവാനും, കുടുംബത്തിൽ സമാധനം ഉണ്ടാക്കുവാന്നും പ്രർത്ഥിക്കണമേ🙏🙏🙏🙏
Very powerful talk chechi💕🙏🏻🙏🏻🙏🏻
Amen🙏🙏🙏🙏🙏🙏🌹🌹🌹
Amen🙏
Ave mariya🙏🏻🙏🏻🙏🏻🙏🏻
ചേച്ചി എന്റെ മകൾ ദിവ്യക്ക് ഏപ്രിൽ 6 ന് മുൻപ് ജോലി കിട്ടാൻ പ്രാർത്ഥിക്കാൻ അപേക്ഷിച്ചിരുന്നു എ പ്രിൽ 5 ന് ഇന്റർവ്യ വന്നു ജോലി ലഭിച്ചു താങ്ക്സ് ചേച്ചി
Bindu സാബു
Chechi enikum ente kudumbathinum vendi prarthikane veedinte aadharam ee month aadharam nadakanam time kazinjerinnu Neety kittyeth aane paisa Shari aayilla chechi prarthikane
Chachi yent. Monta APS certificate. 25 04 2023 Anna date l. Kettanam. annu. Prarthekana. Ammen.
Mathave ente sangadagal ellam maati tharaname
🙏🙏🙏🌷🌷🌷🙏🙏🙏
Thank you 🙏
Anikke kanan pattumo veede
🙏🙏🙏🙏
Please pray for me and my family
ഹല്ലേലൂയ🙏
God bless you🙏🙏
Thanks god thanks chechy😘😘
God bless you chechi 🙏 ❤
ഞങ്ങളുടെ വസ്ത്തു വിറ്റ് കടം തീർക്കാൻ പ്രാർഥിക്കണം
Ave maria praise the lord 🙏🙏
Love you Jesus🙏🙏🙏 aveamaria
10 varshamaya sareeravethana maranum prarthikanam. Samuel bahumanamillatha samsaram maran prarthikanam.
Ende makalude manasandarathinu vendi prarthikkane
എന്റെ മകൻ നിഖിലിന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണെ
🙏🏻🙏🏻🙏🏻👍
Pleade pray for my bp
ചേച്ചി എനിക്ക് ഒരു വിട് കിട്ടാൻ പ്രാർത്ഥിക്കണം 🙏🙏🙏🙏🙏
Chechi ente monu work cheyan bhaynkara madi aanu (Nishil)
Prayeril orkumo
Ningal ororu thar oro prarthanagal chellan parayum. Ennite onnum nadakunnilla. Entha nammude manasil ulla prarthana cholli koode ???!!😍
Pray for my daughter raichel
Ammee ente eppol imdayirunaa joli thudaran sahayikanee
എന്നെയും കൂടി ഗ്രൂപ്പിൽ ചേർക്കുമോ. എനിക്കും വേണ്ടി പ്രാർത്ഥിക്കണം. കടബാധ്യത ക്ക് വേണ്ടി. വീട് സ്‌ഥലവും വിൽക്കാൻ പ്രാർത്ഥിക്കണം.
Tv, cinema, serial ഒക്കെ ഉപേക്ഷിക്കാൻ മിക്കവരും തയ്യാറല്ല. അതൊഴിവാക്കിയാൽ എത്രമാത്രം അനുഗ്രഹങ്ങൾ കിട്ടുമെന്ന് ആൾകാർ മനസിലാക്കുന്നില്ല
Hi chachi
Malayalam prayer app download chyan parayu.
Daily Visawsapramanam morning and evening rayer chollunnundu kodubam full.... Katholanamee...
Please add to the group
🙏🏻🙏🏻🙏🏻
Please pray for my daughter to pass BPham exam in may 2023 and get her pharmacy registration in June 2023.
Please pray for me and my family to live as per God's will
Chechi iam hindhu ente jeevan ente eesho enikku valareyerevishsmaghalunduenikuvedyprarghikanam
🙏🙏🌹
Halelujah Halelujah Halelujah
Ente màkal nalladaivaviswasathil valaram prarthikkename
Antekarthaveanneanughreghikanaame
Talk kattu eni esoyaekum ammakum stuthi angelesneaum kudae cherth urangettae good night
Please pray for my daughter in law Robert Varghese get a good job.
ചേച്ചി യുടെ ഗ്രൂപ്പിൽ എന്നെ ചേർക്കണമെ
🙏🙏🙏🙏🙏👍
ചേച്ചിയുടെ ഗ്രൂപ്പിൽ എന്നെ ചേർക്കണമെ
I am not able to pray