Kerala Psc Departmental test classes/KSR-Kerala Service Rules class-4/HPL, commuted leave, LND

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • Kerala Psc Departmental test classes/ KSR-Kerala Service Rules class-4/ Half pay leave, commuted leave, leave not due & Previous Q&A.

ความคิดเห็น • 262

  • @sindhumolkr7716
    @sindhumolkr7716 3 ปีที่แล้ว +24

    മേഡം ഇന്ന് | KSR ഹയറയിരുന്നു. വളരെ എളുപ്പമായിരുന്നു. മേഡത്തിന്റെ ക്ലാസ് ആണ് എനിയ്ക്ക് ഇതിന് സഹായിച്ചത്. അതു പറയാതിരിക്കാൻ വയ്യ താങ്ക് യൂ മാഡം🙏

  • @vishin333
    @vishin333 4 หลายเดือนก่อน +1

    നമസ്കാരം മാം, ഞാൻ ഒരു തിരക്കുള്ള ഗസറ്റഡ് ഉദ്യോഗസ്ഥനാണ്, ജോലിക്കിടയിൽ താങ്കളുടെ ക്ലാസ്സുകൾ മാത്രം കേട്ടു, അതുമായി യഥാക്രമം വരുന്ന പുസ്തകത്തിലെ ഭാഗങ്ങൾ നോക്കി മനസിലാക്കി, രാത്രിയിൽ കിടക്കുമ്പോളും, വെറുതെ കിട്ടുന്ന സമയത്തുമൊക്കെ ക്ലസ്സുകൾ പലപ്രാവശ്യം കേട്ടു, ഇന്ന് എക്സാം ആയിരുന്ന (16/05/2024) ഏറെക്കുറെ 55 മാർക്ക് കിട്ടും..... 100% ഓംനിയുടെ ക്ലാസ്സുകൾ മാത്രം മതി വിജയിക്കുവാൻ...
    ഒരുപാട് നന്ദി!!!!

  • @rasheedaishaq9283
    @rasheedaishaq9283 ปีที่แล้ว +3

    വളരെ മികച്ചതു തന്നെ ഓരോ ക്ലാസ്സും👌🏾👌🏾👌🏾👌🏾👌🏾🙏🙏🙏🙏

  • @shylajakumari7478
    @shylajakumari7478 3 ปีที่แล้ว +2

    മാഡത്തിന്റെ ക്ലാസ്സ്‌ പഠിച്ച എനിക്ക് ksr exam എളുപ്പമായിരുന്നു. ഒരുപാട് നന്ദി. 🌹🌹🌹🌹👍👍👍👍💅💅💅💅

  • @reghunkbackup4465
    @reghunkbackup4465 2 ปีที่แล้ว

    ഈയിടെയായി Psc നടത്തുന്ന എല്ലാ പരീക്ഷകളും വളരെ ബുദ്ധിമുട്ടേറിയതാണ്... വകുപ്പ് തല പരീക്ഷകളും അങ്ങനെയായിട്ടുണ്ട്... ആഴത്തിലുള്ള പഠനം നടത്തിയാലേ രക്ഷയുള്ളൂ.... ഈ ചോദ്യങ്ങളെല്ലാം താരതമ്യേന എളുപ്പമുള്ള രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്... എങ്കിലും വളരെ നല്ല രീതിയിൽ ക്ലാസ്സ് ആകുന്നുണ്ട്

  • @praseethakumari4344
    @praseethakumari4344 2 วันที่ผ่านมา +1

    നല്ല ക്ലാസ്സ്‌. നന്ദി 🙏

  • @jhansinarayanan6340
    @jhansinarayanan6340 3 หลายเดือนก่อน +1

    Simple and super explanation. Thank you

  • @varshasatheesh3128
    @varshasatheesh3128 6 หลายเดือนก่อน +2

    ദയവായി അക്കൗണ്ട് കോഡിൻ്റെയും, Govt Audit &Accounts ൻ്റെയും classes കൂടി ചെയ്യുവാൻ സാധിക്കുമോ

  • @praveensasid
    @praveensasid 3 ปีที่แล้ว +3

    മലയാളത്തിൽ ഉള്ള വിവരണം വളരെ ഉപകാരപ്രദം

  • @annia9303
    @annia9303 8 หลายเดือนก่อน +1

    Omni academyude class mathram kettu padichu ksr examil 60 mark medichu pass aayi.Thankyou madam.

  • @sreejak1784
    @sreejak1784 2 ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ്‌ മാഡം, ഇത് കാണാൻ വൈകി പോയി എന്ന് തോന്നി. എക്സാം എഴുതുന്നുണ്ട്

  • @randmnnx
    @randmnnx 3 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ ക്ലാസ്. എല്ലാ വിഷയങ്ങളുടേയു ക്ലാസ് ഇട്ടാൽ വളരെ ഉപകാരമായിരുന്നു

  • @savithamanoj7815
    @savithamanoj7815 ปีที่แล้ว +1

    വളരെ നല്ല ക്ലാസ് വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു

  • @anuradhakrishnan5946
    @anuradhakrishnan5946 3 ปีที่แล้ว +4

    Very good class...Thank you

  • @sreemol7910
    @sreemol7910 3 ปีที่แล้ว +3

    Nannayi manasilakunna class..Thank s Mam

  • @josephilipose5689
    @josephilipose5689 3 ปีที่แล้ว +2

    ക്ലാസ്സ്‌ നല്ലത് പോലെ മനസ്സിലാകുന്നു.good mam
    മറ്റു വിഷയങ്ങളും എടുക്കണേ...Thanks 🙏🙏🙏

  • @arunmathur5684
    @arunmathur5684 2 ปีที่แล้ว +1

    ഒരു ജീവനക്കാരൻ സർവീസ് ൽ തുടർച്ചയായി LWA, earned leave ഇവ എടുക്കുന്നു എങ്കിൽ അയാളുടെ ക്രെഡിറ്റ്‌ ൽ ഓരോ വർഷവും 20 Hpl കിട്ടുമോ സാർ. ദയവായി മറുപടി തരണം.

  • @mycreations1988
    @mycreations1988 3 ปีที่แล้ว +5

    Thank u mam for giving such good class..

  • @PlanChernobyl
    @PlanChernobyl 5 หลายเดือนก่อน +1

    Thank you

  • @jyothis1516
    @jyothis1516 ปีที่แล้ว +1

    15, Commuted leave is admissible to temporary employees?
    With 3 year service.
    ഇത് ശരിയാണോ? താൽക്കാലിക ജീവനക്കാർക്ക് Commuted leave ലഭിക്കുമോ? Answer Option D alle?

  • @reshmarajendran1972
    @reshmarajendran1972 3 ปีที่แล้ว +3

    Good job mam👏✌️

  • @haridasanev107
    @haridasanev107 2 ปีที่แล้ว +3

    class nannayittundu... thanks
    15th question &answer clear ayilla...

  • @sunithamaryjohn5828
    @sunithamaryjohn5828 3 ปีที่แล้ว +2

    Very good class.Thank you

  • @duckgamerff958
    @duckgamerff958 3 ปีที่แล้ว +2

    KSR ethrayum beautiful aayi present cheyan aarkkum kazyilla..Thank u so much Ma'am

  • @binduks2900
    @binduks2900 3 ปีที่แล้ว +6

    Question 4 is it correct sir

  • @vineethakalarikkal7680
    @vineethakalarikkal7680 3 ปีที่แล้ว +5

    excellent class

  • @k.s.bijikabeer6348
    @k.s.bijikabeer6348 2 ปีที่แล้ว +6

    No lagging .actually it is interesting
    Thanks a lot 🙏

  • @premjithkkthikkodi
    @premjithkkthikkodi 2 ปีที่แล้ว +3

    Q. 15. none of the above alle? commuted leave permanent employees nu kittum ennanu clasil paranjathu. so temporary employees nu kittillallo?. could you please clarify?

    • @oamniacademy9823
      @oamniacademy9823  ปีที่แล้ว

      ഇത് മുമ്പും നിരവധി തവണ മറുപടി നൽകിയതാണ്... ഇവിടെ താൽകാലിക ജീവനക്കാരെയല്ല ഉദ്ദേശിക്കുന്നത് .... മറിച്ച് an Officer in permanent employ എന്നതിന്റെ നിർവചനത്തിൽ വരാത്തവരെയാണ്.

  • @shahinaarshid1980
    @shahinaarshid1980 3 หลายเดือนก่อน +1

    Supper class

  • @KrishnaPrasad-vv2fo
    @KrishnaPrasad-vv2fo 3 ปีที่แล้ว +2

    Very Good class ..thanks .....

  • @sajitham366
    @sajitham366 3 ปีที่แล้ว +1

    Very good class

  • @neenudenny6357
    @neenudenny6357 2 ปีที่แล้ว +7

    Super class🙏🙏. Ma'am pls describe the difference between option A&D of 17 th question.

  • @mohamednasimep1995
    @mohamednasimep1995 3 ปีที่แล้ว +2

    Very helpful , ksr test falls next week , passed 4 oamni class out of 21. Hope to crack the exam on my 3 rd attempt

  • @sr-qs6io
    @sr-qs6io ปีที่แล้ว +2

    22:04 commuted leave only for permanent employee ennalle paranje. Appol 3 yrs service engane varum

  • @shinoshkumarap5882
    @shinoshkumarap5882 3 ปีที่แล้ว +2

    Thanks madam😍

  • @smithasmithavasudevan3754
    @smithasmithavasudevan3754 3 ปีที่แล้ว +2

    Good class madam .

  • @pratheeshkuttan3210
    @pratheeshkuttan3210 3 ปีที่แล้ว +2

    Very good class...

  • @vinodanc1248
    @vinodanc1248 3 ปีที่แล้ว +2

    Good class

  • @ramlathtp2128
    @ramlathtp2128 ปีที่แล้ว +1

    Very useful class.Thank you mam

  • @shibinaothayoththazhakuniy9882
    @shibinaothayoththazhakuniy9882 3 ปีที่แล้ว +2

    Nice class. Add more classes....

  • @sajeshkumarkomath8428
    @sajeshkumarkomath8428 3 ปีที่แล้ว +2

    Upload classes about fixation problems

    • @oamniacademy9823
      @oamniacademy9823  3 ปีที่แล้ว

      upload ചെയ്തിട്ടുണ്ട്.🙏🙏

  • @rathikavk7848
    @rathikavk7848 3 ปีที่แล้ว +2

    Thanks medam

  • @sheebaindira2853
    @sheebaindira2853 2 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്

  • @sreekumarsk6070
    @sreekumarsk6070 5 หลายเดือนก่อน +1

    മികച്ച ക്ലാസ് 🙏

  • @kumariveena9554
    @kumariveena9554 ปีที่แล้ว

    കമ്യൂട്ടഡ് ലീവ് പെർമനന്റ് employ ആണെങ്കിലല്ലേ കിട്ടൂ ? ചോദ്യം 15 ന്റെ ഉത്തരം None of these അല്ലേ

  • @archanasudha5519
    @archanasudha5519 3 ปีที่แล้ว +3

    Good class. Keep it up and best wishes

  • @jalajakshiuchil9608
    @jalajakshiuchil9608 2 ปีที่แล้ว +1

    Very good class thank you

  • @sasidharansasi8930
    @sasidharansasi8930 3 ปีที่แล้ว +1

    Nice presntation

  • @sajithramakrishnan6081
    @sajithramakrishnan6081 3 ปีที่แล้ว +2

    THANKS 👍

  • @najumudheenta8331
    @najumudheenta8331 3 ปีที่แล้ว +1

    22.18 question - commuted leave is granted to permanent employee എന്നല്ലേ

    • @oamniacademy9823
      @oamniacademy9823  3 ปีที่แล้ว +1

      ഇത് 07/2017ലെ PSC question (Account test for exicutive officers QN : No 80) ആണ്. KSR Part I Rule 86 A പ്രകാരം officer not in permanent employ എന്നതിനെയാണ് ഇവിടെ temp :എന്ന് ഉദ്ദേശിക്കുന്നത്. officer in permanent employ എന്നത് KSR Part I Rule 77 (viii) ൽ വിശദീകരിച്ചിട്ടുണ്ട്.

    • @najumudheenta8331
      @najumudheenta8331 3 ปีที่แล้ว +2

      @@oamniacademy9823 thank you for your explanation.KSR Part I Rule 84 മാത്രമേ നോക്കിയുള്ളൂ. സംശയം ദൂരീകരിച്ചതിനു നന്ദി

    • @oamniacademy9823
      @oamniacademy9823  3 ปีที่แล้ว

      👍

  • @firosirsha1150
    @firosirsha1150 ปีที่แล้ว

    മാഡം നിങ്ങളുടെ ഓൺലൈൻ ക്ലാസിൽ ജോയിൻ ചെയ്യണം റീപ്ലേ പ്രതീക്ഷിക്കുന്നു

  • @praveenpmathew2936
    @praveenpmathew2936 3 ปีที่แล้ว +2

    very good

  • @zamzambeevi2480
    @zamzambeevi2480 2 ปีที่แล้ว +1

    Thankyou very much

  • @tessydermal5829
    @tessydermal5829 2 ปีที่แล้ว +2

    Thxalot👍🏻

  • @ramyarajesh517
    @ramyarajesh517 2 ปีที่แล้ว +1

    Super class....

  • @manusadasivan3878
    @manusadasivan3878 3 ปีที่แล้ว +1

    Thanks

  • @sreekalanandakumar7772
    @sreekalanandakumar7772 2 ปีที่แล้ว +2

    Thank you for the wonderful class….

  • @selinmary5107
    @selinmary5107 3 ปีที่แล้ว +1

    Very useful mam

  • @malushyneesh4564
    @malushyneesh4564 ปีที่แล้ว +1

    Class super

  • @soumyamohanan4472
    @soumyamohanan4472 3 ปีที่แล้ว +1

    Super cls

  • @sarathpr16
    @sarathpr16 3 ปีที่แล้ว +2

    👌ടuper class,

  • @SMDVLOGES-s3v
    @SMDVLOGES-s3v 3 ปีที่แล้ว +4

    Classes are getting better. It would have been helpful if more previous questions had been referred

    • @oamniacademy9823
      @oamniacademy9823  3 ปีที่แล้ว

      Certainly we will post special classes including previous Question and answers, after the KSR classes🙏🏻🙏🏻

    • @sreekanthp6354
      @sreekanthp6354 ปีที่แล้ว

      ​@@oamniacademy9823😮

  • @arunmathur5684
    @arunmathur5684 2 ปีที่แล้ว +2

    സർവീസ് ൽ ചേർന്ന് 1 വർഷത്തിൽ കൂടുതൽ ആയ ജീവനക്കാരന് Hpl അനുവദിക്കാമോ

  • @harimenon8239
    @harimenon8239 2 ปีที่แล้ว +1

    Superb class

  • @albinkwilson9413
    @albinkwilson9413 2 ปีที่แล้ว +1

    Thanks Miss

  • @sujithaem5733
    @sujithaem5733 2 ปีที่แล้ว +1

    Thank u mam🙏🙏

  • @priyasajeev3707
    @priyasajeev3707 ปีที่แล้ว +1

    മാഡം ഇന്നത്തെ ksr higher exam easy ആയിരുന്നു, മാഡത്തിന്റെ ക്ലാസ്സ്‌ ആണ് ഇതിനു കാരണം 🙏🏻🙏🏻🙏🏻

  • @yasararafath8267
    @yasararafath8267 ปีที่แล้ว +1

    വളരെ നല്ലത്

  • @sindhubr862
    @sindhubr862 3 ปีที่แล้ว +1

    Excellant class

  • @mukundhansr8544
    @mukundhansr8544 2 ปีที่แล้ว +1

    Qn.15 Ans.none of the above alle

    • @oamniacademy9823
      @oamniacademy9823  2 ปีที่แล้ว

      Answer option C തന്നെയാണ്👍 ഇവിടെ temporary employees എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് താൽക്കാലിക ജീവനക്കാരെയല്ല എന്ന് മനസ്സിലാക്കുക. KSR PART - 1 Rule 77 (8) നോക്കുക

  • @santhinirajan1228
    @santhinirajan1228 3 ปีที่แล้ว +3

    Super class.Thank you very much.

  • @sharafudheenm5042
    @sharafudheenm5042 3 ปีที่แล้ว

    മാഡം ക്ലാസ്സ്‌ കേട്ടപ്പോൾ ഒരു ഡൌട്ട് തോന്നി.അതായത് 3 വർഷം പൂർത്തിയാക്കിയ ടെമ്പറ റി ജീവനക്കാർക്ക് കമ്മ്യൂറ്റഡ് ലീവിന് അർഹതയുണ്ടോ.അതായത് Temporary Employees ന് CML ന് അർഹത ഉണ്ടോ

  • @minnath.k1496
    @minnath.k1496 2 ปีที่แล้ว +1

    Thanks 😘

  • @sindhukb8122
    @sindhukb8122 3 ปีที่แล้ว +3

    very useful Thank you

  • @blueskymedia9046
    @blueskymedia9046 7 หลายเดือนก่อน

    പ്രൊബേഷനിൽ ഉള്ള ആൾക്ക് ലീവ് not due എടുക്കാൻ പറ്റുമോ

  • @jamesreji4956
    @jamesreji4956 ปีที่แล้ว +1

    Nice classes

  • @rabijabl9082
    @rabijabl9082 3 ปีที่แล้ว +2

    👌👌

  • @reenalukose4170
    @reenalukose4170 3 ปีที่แล้ว +2

    💐

  • @apbasheer2674
    @apbasheer2674 3 ปีที่แล้ว +1

    നല്ല ക്ലാസ്

  • @NIKHISHAK
    @NIKHISHAK ปีที่แล้ว +1

    Super class mam

  • @soumyamohanan4472
    @soumyamohanan4472 3 ปีที่แล้ว +1

    Nice clas

  • @arpith8
    @arpith8 3 ปีที่แล้ว +1

    15th question l Oru doubt .. temporary employees n commuted leave illallo

    • @oamniacademy9823
      @oamniacademy9823  3 ปีที่แล้ว +1

      ഇത് 07/2017 ലെ PSC question , Account test for executive officers(Qn: no 80) ആണ് . KSR Part - I Rule 86 A പ്രകാരം officer not in Permanent employ എന്നതിനെയാണ് ഇവിടെ temp. എന്ന് ഉദ്ദേശിക്കുന്നത്. Officer in Permanent employ എന്നത് KSR Part- I Rule 77 (vii) ൽ വിശദീകരിച്ചിട്ടുണ്ട്.

    • @sindhus3740
      @sindhus3740 3 ปีที่แล้ว

      Super class

  • @aswinpiano
    @aswinpiano ปีที่แล้ว

    സംശയമാണ്: ഒരു വ്യക്തിക്ക് ആകെ സർവീസിൽ creditആവുന്ന (ശരാശരി ) Com Leave 300 ആയിരിക്കും (ഏകദേശം) അങ്ങനെയെങ്കിൽ Leave not due 360 എടുക്കാൻ പറ്റുമോ? reply Pls

    • @oamniacademy9823
      @oamniacademy9823  ปีที่แล้ว

      ഇല്ല ..... മറ്റ് കാര്യങ്ങൾ ക്ലാസിൽ വിശദീകരിച്ചിട്ടുണ്ട്.

  • @jodanvlogs
    @jodanvlogs 2 ปีที่แล้ว +1

    Excellent class👏

  • @vidyaap975
    @vidyaap975 3 ปีที่แล้ว +1

    Good class maam❤❤

  • @vishnuchand5747
    @vishnuchand5747 3 ปีที่แล้ว +1

    useful clsss

  • @sreejithk1837
    @sreejithk1837 2 ปีที่แล้ว

    Sir exam und Oru previous question paper discuss cheydal nannayirunnu

    • @oamniacademy9823
      @oamniacademy9823  2 ปีที่แล้ว

      th-cam.com/play/PLYULCio60kXbxEv4VtRUqC2Nag_kZw7sy.html //Previous Questions discussion 10 classes available in this link.

  • @muhammedkm373
    @muhammedkm373 2 ปีที่แล้ว

    പ്രയാസമുള്ള ചോദ്യങ്ങൾ കൂടാതെDelete ആവുന്ന എണ്ണം ഓരോ പരീക്ഷയിലും കൂടി വരികയാണ്. ഇങ്ങനെ Delete ആയത് കൊണ്ട് മാത്രം KSRകഴിഞ്ഞ തവണ പോയത്.

  • @mycreations1988
    @mycreations1988 2 ปีที่แล้ว +1

    Earned leave edukkan 3yrs complete cheyanam ennundoo...

  • @srriya9190
    @srriya9190 3 ปีที่แล้ว +2

    ഏറ്റവും സൂപ്പർ ക്ലാസ്സ്‌ ആണ്

  • @sumayyaanoob8168
    @sumayyaanoob8168 3 ปีที่แล้ว +1

    Great

  • @sabithabsabitha1555
    @sabithabsabitha1555 3 ปีที่แล้ว +1

    Gud class 👍

  • @savithamanoj7815
    @savithamanoj7815 ปีที่แล้ว

    KER ക്ലാസ് വീഡിയോ ഉണ്ടാ

  • @Android-zf9ij
    @Android-zf9ij 2 ปีที่แล้ว

    സർവ്വീസിൽ പ്രവേശിച്ച് ആദ്യത്തെ വർഷം ഹാഫ് പേ ലീവ് ക്രെഡിറ്റാകുമോ

  • @deepajoseph8408
    @deepajoseph8408 2 ปีที่แล้ว +1

    Super

  • @sujaks4278
    @sujaks4278 ปีที่แล้ว +1

    👍🏻👍🏻

  • @minik7554
    @minik7554 2 ปีที่แล้ว

    Madam super class

  • @gilinteresa9945
    @gilinteresa9945 3 ปีที่แล้ว +1

    Great Salute to you mam

  • @priyasnature7322
    @priyasnature7322 2 ปีที่แล้ว +1

    Probation declare ചെയ്തു. പക്ഷെ 2 വർഷം കഴിഞ്ഞിട്ടേയുള്ളു. HPL എടുക്കാൻ പറ്റുമോ . 3 വർഷം പൂർത്തിയാക്കണമെന്നുണ്ടോ?

    • @oamniacademy9823
      @oamniacademy9823  2 ปีที่แล้ว

      HPL എടുക്കാം. എന്നാൽ അതിനെ Commuted leave ആക്കുന്നതിന് 3 വർഷത്തെ Service വേണ്ടി വരും.

  • @binikunju8402
    @binikunju8402 9 หลายเดือนก่อน +1

    👍👍👍👍👍