@@AGVlogsCanada ഇതിലെ വെല്ലുവിളി പണ്ട് രാജാക്കന്മാർ എവിടെ കണ്ടു വരാത്ത പാട്ടകരാർ ആണ് ആ കരാർ വെച്ചുനോക്കിയാൽ ഇനിയും 15തലമുറകൾക്ക് ജീവിക്കാൻ കേരളം വെള്ളം കേരളം കൊടുക്കണം അപ്പൊ തമിഴ് നാട് ഇതിലേക്ക് ഒരു ആക്ഷനും എടുക്കില്ല
Sheriyanu but Independence kittiyathinu shesham ah agreement maatan avasaram undayrnu but ath cheyyathe annathe state government 1970il ath sheri vach kodukkuvallayrno athum 999 years-ilek. Athale ipo oru teermanam edkan itratholam problem akunnath
@@AGVlogsCanada പഴയ കരാറിൽ ഒപ്പ് വെച്ചത് ഒന്നും ഒരിക്കലും മാറ്റാൻ കഴിയില്ല കാരണം വെള്ളകരം കേരളത്തിന് കൊടുക്കുന്നതു തുച്ഛമണ് അതുകൊണ്ടു ആ കരാർ ഫോള്ളോ ചെയ്യാനാണ് തമിഴ്നാട് നോക്കുക എല്ലാ പഴയ പാട്ടകരാറും ഇങ്ങനെയൊക്കെയാണ് മുസ്ലീങ്ങളുടെ പുണ്യ ഭൂമി മക്ക ഇതുപോലെ ഒരു പാട്ട കരാറാണ് മക്ക ശരിക്കും തുർക്കിയുടെ ഭാഗമാണ് ഇതിലെ രാജകന്മാർ തമ്മിലുള്ള കരാർ ഇത്ര മാത്രംഎന്ന് മക്കയുടെ വർക്ക് എന്ന് കഴിയുന്നോ അന്ന് മക്ക തുർക്കിക്ക് കൊടുക്കണം എത്ര വര്ഷം എന്ന് അതിൽ ഇല്ല അതുകൊണ്ടു ഒരിക്കലും മക്കയിലെ വർക് അവസാനിക്കില്ല ഇപ്പോളും ഒരു ഭാഗം ഉണ്ടാകുബോൾ മറു ഭാഗം പൊളിക്കുന്നു ഒരു രാജ്യത്തിനോ സംസ്ഥാത്തിനോ ലാഭമുള്ളഒരു കരാറും മാറ്റം വരുത്താൻ നിൽക്കില്ല ഇനി അങ്ങനെ മാറ്റം വരുത്താൻ നിന്നാൽ തന്നെ ആ സംസ്ഥാനം സാമ്പത്തിക കടകണിയിൽ വീഴാനും സാധ്യതയുണ്ടാകും
👍👍
Hats off for you dude 👏🏻👏🏻
❤️❤️
❤❤
❤️
ജനങ്ങൾക്ക് ദുരിതവും സർക്കാരിന് ആശ്വാസവും ഇതാണ് ദുരിതാശ്വാസം ഇപ്പം നടക്കുനത് ഇതാണ്
Subscribe cheythu ketto
Thanks bro 😇
കേരളത്തിൽ ഏത് ഭരണവന്നാലും കേരളത്തിന് ഒരു ഡാം വേണമെന്ന് സമ്മർദ്ദം ചെയ്യാൻ മാത്രമേ കഴിയൂ കേരള ഗവണ്മെന്റ് സ്വന്തം റിസ്‌ക്കിൽ ഒരിക്കലും ഉണ്ടാക്കില്ല 😊
Aaru barikunnu ennathilalo, itrem aalukalude jeevananu important. But athil oru actionum edukunathayi thonniyila ath keralam aayalum tamilnadu ayalum. Ingane wait cheyth ninnit nale oru valya durandham sambavichal, athil enth nyayam paranjitum karyamilalo.
@@AGVlogsCanada ഇതിലെ വെല്ലുവിളി പണ്ട് രാജാക്കന്മാർ എവിടെ കണ്ടു വരാത്ത പാട്ടകരാർ ആണ് ആ കരാർ വെച്ചുനോക്കിയാൽ ഇനിയും 15തലമുറകൾക്ക് ജീവിക്കാൻ കേരളം വെള്ളം കേരളം കൊടുക്കണം അപ്പൊ തമിഴ് നാട് ഇതിലേക്ക് ഒരു ആക്ഷനും എടുക്കില്ല
Sheriyanu but Independence kittiyathinu shesham ah agreement maatan avasaram undayrnu but ath cheyyathe annathe state government 1970il ath sheri vach kodukkuvallayrno athum 999 years-ilek. Athale ipo oru teermanam edkan itratholam problem akunnath
@@AGVlogsCanada പഴയ കരാറിൽ ഒപ്പ് വെച്ചത് ഒന്നും ഒരിക്കലും മാറ്റാൻ കഴിയില്ല കാരണം വെള്ളകരം കേരളത്തിന് കൊടുക്കുന്നതു തുച്ഛമണ് അതുകൊണ്ടു ആ കരാർ ഫോള്ളോ ചെയ്യാനാണ് തമിഴ്നാട് നോക്കുക
എല്ലാ പഴയ പാട്ടകരാറും ഇങ്ങനെയൊക്കെയാണ് മുസ്ലീങ്ങളുടെ പുണ്യ ഭൂമി മക്ക ഇതുപോലെ ഒരു പാട്ട കരാറാണ് മക്ക ശരിക്കും തുർക്കിയുടെ ഭാഗമാണ് ഇതിലെ രാജകന്മാർ തമ്മിലുള്ള കരാർ ഇത്ര മാത്രംഎന്ന് മക്കയുടെ വർക്ക് എന്ന് കഴിയുന്നോ അന്ന് മക്ക തുർക്കിക്ക് കൊടുക്കണം എത്ര വര്ഷം എന്ന് അതിൽ ഇല്ല അതുകൊണ്ടു ഒരിക്കലും മക്കയിലെ വർക് അവസാനിക്കില്ല ഇപ്പോളും ഒരു ഭാഗം ഉണ്ടാകുബോൾ മറു ഭാഗം പൊളിക്കുന്നു ഒരു രാജ്യത്തിനോ സംസ്ഥാത്തിനോ ലാഭമുള്ളഒരു കരാറും മാറ്റം വരുത്താൻ നിൽക്കില്ല ഇനി അങ്ങനെ മാറ്റം വരുത്താൻ നിന്നാൽ തന്നെ ആ സംസ്ഥാനം സാമ്പത്തിക കടകണിയിൽ വീഴാനും സാധ്യതയുണ്ടാകും