മാം ഇതിൽ പറഞ്ഞതെല്ലാം സത്യം ആണ് മാം യൂണിവേഴ്‌സ് എന്റെ പ്രാർത്ഥന കേൾക്കും എന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ പെഴസനെ പെട്ടന്നു എനിക്ക് തിരിച്ചു തരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.... താങ്ക്സ് മാം 🙏🙏🙏
Thank you universe ❤❤❤Thank you mem❤❤❤ente manasilullat athupole paranjuthannu....ente person ennilek thirichu varaan prarthikane ❤❤❤❤3rd party und. Ath etrayumpettennu njangalkidayil ninnu ozhivayi pokan prarthikane medam...
നന്ദിയുണ്ട് mam. 🙏ഞാൻ കുറെ പേരുടെ റീഡിങ് കാണാറുണ്ട്. പറയുന്നതൊക്കെ ചിലപ്പോഴൊക്കെ ശരിയാകാറും ഉണ്ട്. But ഇന്ന് ഇപ്പോ ഈ പറഞ്ഞത് 🙏... വാക്കുകളില്ല. കാരണം ചേട്ടനെ കുറിച്ച് ആൾടെ ക്യാരക്റ്ററിനെ കുറിച്ച് ഇത്ര പെർഫെക്ട് ആയി ആരും പറഞ്ഞിരുന്നില്ല. ആള് നടക്കുന്നത് പോലും കൃത്യമായി പറഞ്ഞു 😱... വേഗത്തിലാ നടക്കുന്നെ ആള്... പിന്നെ സ്വഭാവം എല്ലാം കറക്റ്റ്. എനിക്ക് തന്നെയാണ് ദേഷ്യം കൂടുതൽ.. എന്നേ അടുത്തറിയുന്നവർക്കൊക്കെ എന്റെ ദേഷ്യത്തിന്റെ ആഴം അറിയാം.ദേഷ്യം വന്നാൽ ഭദ്രകാളിയാണ് ഞാൻ. ആ ഞാൻ എന്റെ ദേഷ്യം അടക്കി നിന്നിട്ടുണ്ടെങ്കിൽ, ക്ഷമയോടെ ഒരാളെ കേട്ടിരുന്ന് അംഗീകരിച്ചിട്ടുണ്ടെങ്കിൽ അത് അയാളുടെ മുന്നിൽ മാത്രം ആയിരിക്കും. എനിക്ക് ക്ഷമയോടെ ഇരുന്ന് ഓരോന്ന് കേൾക്കാനും, അനുസരിക്കാനും പറ്റുമെന്ന് പുള്ളിയെനിക്ക് മനസ്സിലാക്കി തന്നു. പുലി ആയ ഞാൻ ഒരു പൂച്ച കുട്ടിയായത് പുള്ളിടെ മുന്നിൽ മാത്രം. എല്ലാം ശരിയാണ് mam പറഞ്ഞത്. ഞങ്ങൾക്കിടയിൽ എങ്ങനെ വിള്ളൽ വീണു എന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല. അതൊരു മിസ്ട്രിയാണ്. കാരണം തലേ ദിവസം കൂടി രാവിലെ തുടങ്ങി ഫോണിൽ സംസാരിക്കാൻ തുടങ്ങിയിട്ട് വൈകുന്നേരം 6 മണിവരെ സംസാരിച്ചു, പിന്നെ msg ആയിരുന്നു. പിറ്റേന്നും രാവിലെ ഒരു 10 മണി വരെ കുഴപ്പമില്ലായിരുന്നു. അതുകഴിഞ്ഞപ്പോ ആള് തന്നെ ഒരു കാര്യവും ഇല്ലാതെ എന്നോട് ദേഷ്യപ്പെട്ടു, വഴക്കിട്ടു. ഞാൻ കരഞ്ഞു. വലിയ വഴക്കല്ല. എങ്കിലും വേദനിപ്പിച്ചു, അപ്പോഴും ഞാൻ കുറെ ക്ഷമിച്ചു. രണ്ട് ദിവസം കഴിഞ്ഞാണ് പിന്നെ communicate ചെയ്തത്. ഞാൻ അങ്ങോട്ട്. കാരണം ആ 2 ദിവസം അതിന് പറ്റിയ സാഹചര്യം അല്ലായിരുന്നു. എന്നിട്ടും ഞാൻ 2 ദിവസം കഴിഞ്ഞ് അങ്ങോട്ട് msg അയച്ചപ്പോ rply വന്ന്. വലിയ താല്പര്യം ഇല്ലാത്ത പോലെ, അകൽച്ച കാണിച്ചു ആള്. എനിക്ക് വിഷമമായി, ഞാൻ റീസൺ ചോദിച്ചപ്പോ എന്നോട് പ്രേമിക്കാനൊന്നും ഇപ്പോ താല്പര്യം ഇല്ല, എനിക്ക് അതിനുള്ള മാനസിക അവസ്ഥയല്ല എന്ന് പറഞ്ഞു എന്നേ avoid ചെയ്തു. പിന്നെ.. ഞാനും അന്നാണ് ദേഷ്യത്തിൽ സംസാരിച്ചത്, ദേഷ്യം എന്ന് പറയാൻ പറ്റില്ല, ഭയങ്കര ഇമോഷണൽ ആയി. പിന്നീട് ഒരു വിവരവും ഇല്ല, msg ഇല്ല, call ഇല്ല, block അല്ല. Fb യിൽ എന്റെ ഫോട്ടോക്ക് like ചെയ്യും, എന്റെ സ്റ്റാറ്റസ് കാണും വേറെ ഒന്നും ഇല്ല, പുള്ളി ഇങ്ങോട്ട് വരട്ടെ എന്ന് ഞാനും കരുതി. But വന്നില്ല. 1മാസം അങ്ങനെ പോയി. ആള് മലക്ക് പോയി വന്ന്, പിന്നെ എനിക്ക് ഫേവർ ആകുന്ന വിധത്തിൽ സ്റ്റാറ്റസ് വയ്ക്കാൻ തുടങ്ങി... ശേഷം കുറച്ചു നാള് കഴിഞ്ഞ് 2 ദിവസം ഞങ്ങൾ communicate ചെയ്തു. അപ്പോഴും ആള് വലിയ ഒരു ഇതില്ല. പകരം ഞാൻ അന്ന് സ്നേഹിച്ചിരുന്ന ആളേയല്ല, ഭയങ്കര റൊമാന്റിക്, sexualy ഒക്കെ. കാര്യങ്ങൾ എല്ലാം ഞാൻ തന്നെ മുൻകൈ എടുത്ത് പറഞ്ഞു തീർത്തു. എങ്കിലും പഴയ ആ ഒരു സ്നേഹം ആൾക്കില്ല, ഒഴിഞ്ഞു മാറുന്നു, ഡിമാൻഡ് വയ്ക്കുന്നു. ഞാൻ എല്ലാം ok ആണെന്ന് പറഞ്ഞിട്ടും പിന്നെ വീണ്ടും മിണ്ടാതായി. Msg ന് പോലും വലിയ rply ഇല്ല. എന്താണ് ആൾടെ മനസ്സിൽ എന്നറിയില്ല. ഒന്നും പറയുന്നില്ല. ആകെ ഒരു കമ്മ്യൂണിക്കേഷൻ ഇപ്പോ സ്റ്റാറ്റസ് വയ്ക്കും, പരസ്പരം കാണും പരസ്പരം ഇഷ്ടപെട്ടാൽ like ചെയ്യും. എന്താണ് കാരണം എന്ന് പോലും അറിയാതെ സങ്കടപെടുകയാണ്. Mam പറ്റുമെങ്കിൽ ഇതിന്റെ ബാക്കി പോലൊരു വീഡിയോ ചെയ്യണേ 🙏
🙏 എന്നോട് ഇന്ന് സംസാരിച്ചാൽ ഈ ദേഷ്യം continue ചെയ്യാൻ ആഗ്രഹം ഇല്ല. നോ communication ഇതാണ് ദേഷ്യത്തിന് റീസൺ. Still 20 months over. No communication.🙏 ❤️🤔
🌹🙏താങ്ക്യൂ മാം 🙏താങ്ക്യൂ യൂണിവേഴ്സ് 🙏അവൾ എന്നെ ഉപേക്ഷിച്ചു പോയി,അവൾ ചെയ്തതെറ്റ് അംഗീകരിക്കാൻ അവൾ തയ്യാറല്ല.പിന്നെ എന്തു ചെയ്യും സത്യത്തിൽ പല പ്രാവശ്യം, തെറ്റു തിരുത്തി വന്നാൽ സ്വികരിക്കാൻ തയ്യാറാണ്, വിശ്വസവഞ്ചന പാടില്ല, 🙏താങ്ക്യൂ മാം 🙏🙏🙏🙏🙏👌👌👌👌👌👍
Thank you universe thank you mam 🙏 positive Aya karyangal njn ennileku sakthamayi attract cheyyumu 🙏 third party poyi ente person etrayum petenu thirichu varanam daivame 🙏
@@anilamadhu5813 ജീവിതം നിങ്ങളുടേതാണ് ഇവിടെ നിങ്ങളുടെ ഹസ്ബൻഡ് ആണ് തെറ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെ ഒരു സിറ്റുവേഷൻ നിങ്ങൾക്കാണ് വന്നെങ്കിൽ ആ വ്യക്തി അംഗീകരിക്കുമോ എന്ന് ആദ്യം ചോദിക്കുക ഇവിടെ ഒരാളെയും നമുക്ക് നന്നാക്കി കൊണ്ടുവരാൻ പറ്റില്ല നിങ്ങൾ സ്വയം മാറണം തേഡ് പാർട്ടിക്കാൾ മുകളിലാണ് നിങ്ങൾ എന്ന് കാണിച്ചു കൊടുക്കണം ഈ വ്യക്തിയോട് ഒപ്പം നിങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു തേഡ് പാർട്ടിയെ അംഗീകരിച്ചു കൊടുക്കേണ്ട കാര്യം നിങ്ങൾക്കുണ്ടോ എന്ന് സ്വയം ആലോചിക്കാം
പുതിയതായിക്കിട്ടിയ ഒരു കൂട്ടുകാരൻ ആണെന്ന് പറയുന്നു, എപ്പോഴും അയാളെ ഫോൺ വിളിക്കും രാത്രി 2 മണിവരെയൊക്കെ ചാറ്റിംഗ്, എന്നെ വിളിക്കത്തെ ഇല്ല. എന്നെ മറന്നുപോയി 😭
Thankse univerase 🙏🏽🙏🏽🙏🏽🙏🏽🙏🏽♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️💐💐💐💐💐thankse medame 🙏🏽♥️🌸☘️💐👍ഇ വായനയിൽ പറഞ്ഞ പോസിറ്റീവ് ആയ ഓരോവാകും ഞാൻ എനിലേക് അട്രാക്ട് ചെയുന്നു അവരുമായി കാമൂനിക്കറ്റ് തല്പരിം ഉണ്ട് കഴിഞ്ഞത് കഴിഞ്ഞു ഇനിയെങ്കിലും പരസ്പരം ആശയ വിനിമയം നടത്തി സ്‌നേഹപൂർവം മുന്നോട്ടു പോകാം ഞാൻ ഇ മെസേജ് അവരിലക് എത്താൻ യൂണിവേഴ്സിൽ അറിക്കുന്നു യൂണിവേഴ്സിന് കൊടിനന്ദി നന്ദി നന്ദി
മാം ഇതിൽ പറഞ്ഞതെല്ലാം സത്യം ആണ് മാം യൂണിവേഴ്‌സ് എന്റെ പ്രാർത്ഥന കേൾക്കും എന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ പെഴസനെ പെട്ടന്നു എനിക്ക് തിരിച്ചു തരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു....
താങ്ക്സ് മാം 🙏🙏🙏
ഇതു മനസിലാക്കി തന്നതിന് യൂണിവേസിനോട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
വളരേശരിയാണ് എല്ലാം നേരെ ആകുമോ ഭയങ്കര മാനസിക വിഷമത്തിലാണ് മഹാദേവ രഷിക്കേണമെ 🙏🏻🙏🏻🙏🏻🙏🏻
Super👌❤️😀
Thank God 🙏❤️❤️❤️
Thank you Universe 🙏❤️❤️❤️
Thank you Maam 🙏🙋😀😀😀
യൂണിവേഴ്സിന് നന്ദി നന്ദി നന്ദി ഈശ്വരൻ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ 🙏❤️🙏
🙏🙏 സത്യം ആണ് 🥲🥲
മാഢം പറഞ്ഞത് വളരെ ശരിയാണ് ഇനി എത്രയും പ്പെട്ടെന്ന് എന്റെ ജീവിതത്തിലേക്ക് വരട്ട എന്ന് യുന്നി വേഴ്സിനോട് പ്രാപിക്കുന്നു തായ്ക്ക യൂണിവേഴ്
🙏🏻🙏🏻🙏🏻🙏🏻
Thank you universe 🙏🏻
Thank you divine🙏🏻
എന്റെ ജീവിതം വായിച്ചു 💯
Thank you universe ❤❤❤Thank you mem❤❤❤ente manasilullat athupole paranjuthannu....ente person ennilek thirichu varaan prarthikane ❤❤❤❤3rd party und. Ath etrayumpettennu njangalkidayil ninnu ozhivayi pokan prarthikane medam...
❤❤❤❤ എത്ര കറക്ട് ആയി റീഡ് ചെയ്തു. യൂണിവേഴ്സ്🙏
Correct ❤ thankyou universe ❤
സത്യം 👍👍👍👍😭😭😭😭
താങ്ക്യൂ യൂണിവേഴ്സ് 🙏🙏
പറഞ്ഞത് മുഴുവൻ കറക്ട് ആണ് മാഡം ❤ പലപ്പോഴും ഞാൻ third party യുടെ കാര്യം ഒരിക്കലും സത്യം പറയില്ല 😢😢
Yes
നന്ദിയുണ്ട് mam. 🙏ഞാൻ കുറെ പേരുടെ റീഡിങ് കാണാറുണ്ട്. പറയുന്നതൊക്കെ ചിലപ്പോഴൊക്കെ ശരിയാകാറും ഉണ്ട്. But ഇന്ന് ഇപ്പോ ഈ പറഞ്ഞത് 🙏... വാക്കുകളില്ല. കാരണം ചേട്ടനെ കുറിച്ച് ആൾടെ ക്യാരക്റ്ററിനെ കുറിച്ച് ഇത്ര പെർഫെക്ട് ആയി ആരും പറഞ്ഞിരുന്നില്ല. ആള് നടക്കുന്നത് പോലും കൃത്യമായി പറഞ്ഞു 😱... വേഗത്തിലാ നടക്കുന്നെ ആള്... പിന്നെ സ്വഭാവം എല്ലാം കറക്റ്റ്. എനിക്ക് തന്നെയാണ് ദേഷ്യം കൂടുതൽ.. എന്നേ അടുത്തറിയുന്നവർക്കൊക്കെ എന്റെ ദേഷ്യത്തിന്റെ ആഴം അറിയാം.ദേഷ്യം വന്നാൽ ഭദ്രകാളിയാണ് ഞാൻ. ആ ഞാൻ എന്റെ ദേഷ്യം അടക്കി നിന്നിട്ടുണ്ടെങ്കിൽ, ക്ഷമയോടെ ഒരാളെ കേട്ടിരുന്ന് അംഗീകരിച്ചിട്ടുണ്ടെങ്കിൽ അത് അയാളുടെ മുന്നിൽ മാത്രം ആയിരിക്കും. എനിക്ക് ക്ഷമയോടെ ഇരുന്ന് ഓരോന്ന് കേൾക്കാനും, അനുസരിക്കാനും പറ്റുമെന്ന് പുള്ളിയെനിക്ക് മനസ്സിലാക്കി തന്നു. പുലി ആയ ഞാൻ ഒരു പൂച്ച കുട്ടിയായത് പുള്ളിടെ മുന്നിൽ മാത്രം. എല്ലാം ശരിയാണ് mam പറഞ്ഞത്. ഞങ്ങൾക്കിടയിൽ എങ്ങനെ വിള്ളൽ വീണു എന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല. അതൊരു മിസ്ട്രിയാണ്. കാരണം തലേ ദിവസം കൂടി രാവിലെ തുടങ്ങി ഫോണിൽ സംസാരിക്കാൻ തുടങ്ങിയിട്ട് വൈകുന്നേരം 6 മണിവരെ സംസാരിച്ചു, പിന്നെ msg ആയിരുന്നു. പിറ്റേന്നും രാവിലെ ഒരു 10 മണി വരെ കുഴപ്പമില്ലായിരുന്നു. അതുകഴിഞ്ഞപ്പോ ആള് തന്നെ ഒരു കാര്യവും ഇല്ലാതെ എന്നോട് ദേഷ്യപ്പെട്ടു, വഴക്കിട്ടു. ഞാൻ കരഞ്ഞു. വലിയ വഴക്കല്ല. എങ്കിലും വേദനിപ്പിച്ചു, അപ്പോഴും ഞാൻ കുറെ ക്ഷമിച്ചു. രണ്ട് ദിവസം കഴിഞ്ഞാണ് പിന്നെ communicate ചെയ്തത്. ഞാൻ അങ്ങോട്ട്. കാരണം ആ 2 ദിവസം അതിന് പറ്റിയ സാഹചര്യം അല്ലായിരുന്നു. എന്നിട്ടും ഞാൻ 2 ദിവസം കഴിഞ്ഞ് അങ്ങോട്ട് msg അയച്ചപ്പോ rply വന്ന്. വലിയ താല്പര്യം ഇല്ലാത്ത പോലെ, അകൽച്ച കാണിച്ചു ആള്. എനിക്ക് വിഷമമായി, ഞാൻ റീസൺ ചോദിച്ചപ്പോ എന്നോട് പ്രേമിക്കാനൊന്നും ഇപ്പോ താല്പര്യം ഇല്ല, എനിക്ക് അതിനുള്ള മാനസിക അവസ്ഥയല്ല എന്ന് പറഞ്ഞു എന്നേ avoid ചെയ്തു. പിന്നെ.. ഞാനും അന്നാണ് ദേഷ്യത്തിൽ സംസാരിച്ചത്, ദേഷ്യം എന്ന് പറയാൻ പറ്റില്ല, ഭയങ്കര ഇമോഷണൽ ആയി. പിന്നീട് ഒരു വിവരവും ഇല്ല, msg ഇല്ല, call ഇല്ല, block അല്ല. Fb യിൽ എന്റെ ഫോട്ടോക്ക് like ചെയ്യും, എന്റെ സ്റ്റാറ്റസ് കാണും വേറെ ഒന്നും ഇല്ല, പുള്ളി ഇങ്ങോട്ട് വരട്ടെ എന്ന് ഞാനും കരുതി. But വന്നില്ല. 1മാസം അങ്ങനെ പോയി. ആള് മലക്ക് പോയി വന്ന്, പിന്നെ എനിക്ക് ഫേവർ ആകുന്ന വിധത്തിൽ സ്റ്റാറ്റസ് വയ്ക്കാൻ തുടങ്ങി... ശേഷം കുറച്ചു നാള് കഴിഞ്ഞ് 2 ദിവസം ഞങ്ങൾ communicate ചെയ്തു. അപ്പോഴും ആള് വലിയ ഒരു ഇതില്ല. പകരം ഞാൻ അന്ന് സ്നേഹിച്ചിരുന്ന ആളേയല്ല, ഭയങ്കര റൊമാന്റിക്, sexualy ഒക്കെ. കാര്യങ്ങൾ എല്ലാം ഞാൻ തന്നെ മുൻകൈ എടുത്ത് പറഞ്ഞു തീർത്തു. എങ്കിലും പഴയ ആ ഒരു സ്നേഹം ആൾക്കില്ല, ഒഴിഞ്ഞു മാറുന്നു, ഡിമാൻഡ് വയ്ക്കുന്നു. ഞാൻ എല്ലാം ok ആണെന്ന് പറഞ്ഞിട്ടും പിന്നെ വീണ്ടും മിണ്ടാതായി. Msg ന് പോലും വലിയ rply ഇല്ല. എന്താണ് ആൾടെ മനസ്സിൽ എന്നറിയില്ല. ഒന്നും പറയുന്നില്ല. ആകെ ഒരു കമ്മ്യൂണിക്കേഷൻ ഇപ്പോ സ്റ്റാറ്റസ് വയ്ക്കും, പരസ്പരം കാണും പരസ്പരം ഇഷ്ടപെട്ടാൽ like ചെയ്യും. എന്താണ് കാരണം എന്ന് പോലും അറിയാതെ സങ്കടപെടുകയാണ്. Mam പറ്റുമെങ്കിൽ ഇതിന്റെ ബാക്കി പോലൊരു വീഡിയോ ചെയ്യണേ 🙏
@@maloottynithi9334 yes
100% സത്യം, ഞാൻ move on ചെയ്തു. ഭർത്താവിന് വേണ്ടെന്നു പറഞ്ഞാൽ പുറകെ ചെന്നിട്ടു കാര്യം ഇല്ലല്ലോ. ഒറ്റയ്ക്ക് ജീവിച്ചല്ലേ പറ്റു 😂
💯 seriyanu
സത്യം ആണ് 🙏🙏🙏🙏🙏🙏🙏🙏11🙏🙏🙏🙏🙏🙏🙏❤❤❤❤
Thank you Universe 🙏Thank you Mam 🙏
Sathyam
Thankyou universe ❤❤thankyou mam ❤❤❤🤍
ethu. ante. personal. reading. pole. undu. thanks. madam. good. reading. ante. eppozhathe. feeling. annu. ethu. ee. readingil. paranja. alla. positive. energyum. annilekku. atract. cheyunnu. ethellam. ante. life. ill. nadakkum. annu. claim. cheyunnu. thankue. univers. om. nama. sivaya. ❤❤. i. claim. to. strongly. reunion. my. person. i. claim. to. strongly. positive. energy. ante. life. agrahangal. allam. universil. surrender. cheyunnu. thankue. univers. ❤❤
Thankyou universe 🙏🏻💞🪶⭐🌏🌈🦋🌝🌞🪐💞🙏🏻
Good. 🙏🙏🙏. Thank. You. Universe 🌹🌹🌹🙏🙏🙏
താങ്ക്യൂ യൂണിവേഴ്
Thanku maam🙏🏻🙏🏻 thanku univers 💗💗❤️❣️💕💓❣️❤️❤️
Thank you universe 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
മേടം ഇതിന്റ സത്യം എന്നാണ് മനസിലാകന്നില്ല നന്ദി
True 🙏
താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്‌സ് എന്റെ പേഴ്സൻ വരുന്നതും കാത്തിരിക്കുവാണ് എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ ❤❤
Mam super reading thanku
🙏 എന്നോട് ഇന്ന് സംസാരിച്ചാൽ ഈ ദേഷ്യം continue ചെയ്യാൻ ആഗ്രഹം ഇല്ല. നോ communication ഇതാണ് ദേഷ്യത്തിന് റീസൺ. Still 20 months over. No communication.🙏 ❤️🤔
Thank you❤🌹❤
Thabk you universe❤
🌹🙏താങ്ക്യൂ മാം 🙏താങ്ക്യൂ യൂണിവേഴ്സ് 🙏അവൾ എന്നെ ഉപേക്ഷിച്ചു പോയി,അവൾ ചെയ്തതെറ്റ് അംഗീകരിക്കാൻ അവൾ തയ്യാറല്ല.പിന്നെ എന്തു ചെയ്യും സത്യത്തിൽ പല പ്രാവശ്യം, തെറ്റു തിരുത്തി വന്നാൽ സ്വികരിക്കാൻ തയ്യാറാണ്, വിശ്വസവഞ്ചന പാടില്ല, 🙏താങ്ക്യൂ മാം 🙏🙏🙏🙏🙏👌👌👌👌👌👍
Thank you mam🙏
.🙏🙏🙏🙏❤️
എല്ലാം കറക്ട് ആണ് യൂണിവേഴ്‌സ് പറഞ്ഞത്.മനസമതനമില്ല.
Yes..mam.yes..tankuyou..
👍🏻👍🏻👍🏻👍🏻❤️❤️
Thank you universe thank you mam 🙏 positive Aya karyangal njn ennileku sakthamayi attract cheyyumu 🙏 third party poyi ente person etrayum petenu thirichu varanam daivame 🙏
🙏🙏🙏❤️RS❤️
Ellam sathyam aanu. Ente Ekkakaa Ennilek thirich varanam universe Ente block thurakkanam nhan orupad vishamathil. Anu.. Ekkakaa thirich varanam universe
Thank you universe❤❤❤
🙏🏽
Mam reading correct anu. But ente husbandinu randuperum venam. Thirdpartyum njanum venam. Athinu sammathikanamo mam. Please reply tharanam🙏🙏🙏
@@anilamadhu5813
ജീവിതം നിങ്ങളുടേതാണ് ഇവിടെ നിങ്ങളുടെ ഹസ്ബൻഡ് ആണ് തെറ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെ ഒരു സിറ്റുവേഷൻ നിങ്ങൾക്കാണ് വന്നെങ്കിൽ ആ വ്യക്തി അംഗീകരിക്കുമോ എന്ന് ആദ്യം ചോദിക്കുക ഇവിടെ ഒരാളെയും നമുക്ക് നന്നാക്കി കൊണ്ടുവരാൻ പറ്റില്ല നിങ്ങൾ സ്വയം മാറണം തേഡ് പാർട്ടിക്കാൾ മുകളിലാണ് നിങ്ങൾ എന്ന് കാണിച്ചു കൊടുക്കണം ഈ വ്യക്തിയോട് ഒപ്പം നിങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു തേഡ് പാർട്ടിയെ അംഗീകരിച്ചു കൊടുക്കേണ്ട കാര്യം നിങ്ങൾക്കുണ്ടോ എന്ന് സ്വയം ആലോചിക്കാം
Aval..allam.thurannu..samssarikkan..thayaravanda..athaval.. chayounnilla
Moonamathoralle kandenthipon yavane Venda. . ...vendath kandethan kazhiyum kallatharam kanichathanu pokate ....
14:53
Thanku univers, thanku, thanku
Enik oru feelings illa third party problem s
Katha parayuano..
സോറി മേഡം എല്ലാം തിരിച്ചാണ്
Sharikum paraunnathe.sathayamane prarthikanamorupade snaham thannu epol athe nashtapattupokum. Enne ottapattupokunnu 10:10
റീഡിങ് കണ്ടു കഴിഞ്ഞു poal തന്നെ അവർ വന്നു kadu samarechu
M angry rt nw ma'am
പുതിയതായിക്കിട്ടിയ ഒരു കൂട്ടുകാരൻ ആണെന്ന് പറയുന്നു, എപ്പോഴും അയാളെ ഫോൺ വിളിക്കും രാത്രി 2 മണിവരെയൊക്കെ ചാറ്റിംഗ്, എന്നെ വിളിക്കത്തെ ഇല്ല. എന്നെ മറന്നുപോയി 😭
Thankse univerase 🙏🏽🙏🏽🙏🏽🙏🏽🙏🏽♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️💐💐💐💐💐thankse medame 🙏🏽♥️🌸☘️💐👍ഇ വായനയിൽ പറഞ്ഞ പോസിറ്റീവ് ആയ ഓരോവാകും ഞാൻ എനിലേക് അട്രാക്ട് ചെയുന്നു അവരുമായി കാമൂനിക്കറ്റ് തല്പരിം ഉണ്ട് കഴിഞ്ഞത് കഴിഞ്ഞു ഇനിയെങ്കിലും പരസ്പരം ആശയ വിനിമയം നടത്തി സ്‌നേഹപൂർവം മുന്നോട്ടു പോകാം ഞാൻ ഇ മെസേജ് അവരിലക് എത്താൻ യൂണിവേഴ്സിൽ അറിക്കുന്നു യൂണിവേഴ്സിന് കൊടിനന്ദി നന്ദി നന്ദി
താങ്ക്യൂ യൂണിവേഴ്സ് 🙏🙏
Thank you universe ❤🙏🙏
Thanku universe 🌹🥰🙏🏻