Dear Aslam.im application submit on 10 th September. Then rejected on 30 September . Then again apply 10 October .then show warning ⚠️. Stills show same ⚠️ warning not applied . What’s the problem. Pls reply
മറ്റ് കേസുകളൊന്നും ഇല്ലെങ്കില്‍ നാട്ടിലേക്ക് വന്ന് 5 വര്‍ഷത്തിന് ശേഷം ഹുറൂബിന്‍റെ ബാന്‍ മാറ്റാം. പുതിയ കമ്പനി വിസക്ക് അപ്ലൈ ചെയ്യുമ്പോള്‍ റിജക്ട് ആയാല്‍ അപേക്ഷ കൊടുത്താല്‍ മതി. ബാന്‍ റിമൂവ് ആകും.
ഖത്തറിലെ റിട്ടേൺ പെർമിറ്റിൻ്റെ ഇപ്പോഴുള്ള അവസ്ഥയെ പറ്റി ഒരു വിശദമായ വീഡിയോ ചെയ്താൽ നന്നായിരിക്കും നാട്ടിലുള്ള ഒരു പാട് പ്രവാസികൾക്ക് അത് വളരെ ഉപകാരമായിരിക്കും
സാർ... ഞാൻ കഴിഞ്ഞ ഡിസംബറിൽ ഖത്തറിൽ നിന്നും നാട്ടിൽ എത്തി... 7 വർഷമായി ഞാൻ ഹൗസ് ഡ്രൈവർ ആയിരുന്നു... എന്നാല് ഇപ്പൊൾ എന്നെ തിരികെ പോകണ്ട എന്ന് സ്പോൺസർ പറഞ്ഞു... വിസ ഇനിയും 2 വർഷം ബാക്കിയുണ്ട്... എനിക്ക് നാട്ടിൽ നിന്നും വിസ ക്യാൻസൾ ചെയ്ത് പുതിയ വിസയിൽ ഖത്തറിൽ വീണ്ടും വരാൻ സാധിക്കുമോ...
After completing QID validity you can try. Sametime contact with sponsor and try to get back to Qatar. After getting back to Qatar you can change sponsorship
super aslamka .. ella videos um onninonnu mecham ullathaanu .. very informative .. keep going 👍🏻👍🏻👍🏻
👍
👍👍👍❤️
Wife nu hotel quarantine um molkk home quarantine um Aanu kittiye... ithinu solution parayaamo
ഞാന്‍ August 25, 2020 നാട്ടില്‍ വന്നു. തിരിച്ച് പോകാന്‍ സാധിച്ചില്ല. അത് കൊണ്ട് barn ഉണ്ടാവുമോ?
Visit visa ക്ക് ഇറങ്ങാന്‍ പ്രശ്നം ഉണ്ടോ?
Dear Aslam.im application submit on 10 th September. Then rejected on 30 September . Then again apply 10 October .then show warning ⚠️. Stills show same ⚠️ warning not applied . What’s the problem. Pls reply
better to contact with Helpline, may be any technical error
Aslam Abdulraheem thank you
അസ്സലാമു അലൈക്കും ഇക്കാ ഞാൻ അഞ്ചു വർഷത്തിനു മുന്നിൽ കുറുപ്പ് ആയി വന്നതാണ് ഖത്തറിൽ നിന്ന് എത്ര വർഷമാണ് ബാൻ ഒന്ന് പറഞ്ഞു തരുമോ പ്ലീസ്😥😥
മറ്റ് കേസുകളൊന്നും ഇല്ലെങ്കില്‍ നാട്ടിലേക്ക് വന്ന് 5 വര്‍ഷത്തിന് ശേഷം ഹുറൂബിന്‍റെ ബാന്‍ മാറ്റാം. പുതിയ കമ്പനി വിസക്ക് അപ്ലൈ ചെയ്യുമ്പോള്‍ റിജക്ട് ആയാല്‍ അപേക്ഷ കൊടുത്താല്‍ മതി. ബാന്‍ റിമൂവ് ആകും.
Sir njan 17/10\2020 nu qatarileku pokuvan airindia expressil tiket eduth ente kayil re.entry permit undayirunnu pakshe ante passport nattil puthukiyathnu qatrail register cheyyathu kond bording pass kittiyilla njan thirichu poyi airindia staf paranju not valid anu kaniykunnath annu ethu e thu kondu ayirikum sir njan companiyil vilichappol passport qataril chellathe register cheyyan pattilla annanu parayyunnath
Plz keep your old passport along with new one to avoid such problems.
Aslam Abdulraheem entethum ithu pole puthukiyathan 28 n tikcket edutikk
2 pasportum kanichal pore
Vere entenkilum problem undo?
@@yahiyaatif986 hai thankal 28th nu yatra cheythe
Pradeep Kumar yes dohayil ethi
@@yahiyaatif986 ok eth flightil anu poyath
സാർ ഒരു ഹായ് തരോ... ഞാൻ സാറിന്റെ വലിയൊരു ഫാനാണ്
@@AslamAbdulraheem1 എനിക്ക് ഉഷ ഫാനാണ് ഇഷ്ടം.. സാറിനോ?
@@shreyat8528 എനിക്കും 😂
Visiting visa issue cheythu thudangiyo?
Not yet
Qataril എന്നായിരിക്കും പുതിയ വിസകൾ issue ചെയുക?? pls reply
th-cam.com/video/zX2xdR_1iME/w-d-xo.html
Please watch last part of this video
Tnq, but UAE new വിസകൾ issue ചെയ്യാൻ തുടങ്ങിട്ടുണ്ട്. അപ്പോൾ 3 months ഒക്കെ പിടിക്കോ ഖത്തറിൽ?
Cheta eppo qatarileke Puthiya aalkare konde povunnundo
No, only QID or Visa holders, no new visa so far
മുൻപ് ബലാക് ഉറൂബ് ആയി നാട്ടിൽ പോയവർക്ക് ഈ നിയമം കൊണ്ട് തിരിച്ചു വരാൻ പറ്റുന്ന സാഹചര്യം ഉണ്ടോ?
ഖത്തറിലെ റിട്ടേൺ പെർമിറ്റിൻ്റെ ഇപ്പോഴുള്ള അവസ്ഥയെ പറ്റി ഒരു വിശദമായ വീഡിയോ ചെയ്താൽ നന്നായിരിക്കും നാട്ടിലുള്ള ഒരു പാട് പ്രവാസികൾക്ക് അത് വളരെ ഉപകാരമായിരിക്കും
Sure, i will try
സാർ...
ഞാൻ കഴിഞ്ഞ ഡിസംബറിൽ ഖത്തറിൽ നിന്നും നാട്ടിൽ എത്തി...
7 വർഷമായി ഞാൻ ഹൗസ് ഡ്രൈവർ ആയിരുന്നു...
എന്നാല് ഇപ്പൊൾ എന്നെ തിരികെ പോകണ്ട എന്ന് സ്പോൺസർ പറഞ്ഞു...
വിസ ഇനിയും 2 വർഷം ബാക്കിയുണ്ട്...
എനിക്ക് നാട്ടിൽ നിന്നും വിസ ക്യാൻസൾ ചെയ്ത് പുതിയ വിസയിൽ ഖത്തറിൽ വീണ്ടും വരാൻ സാധിക്കുമോ...
After completing QID validity you can try. Sametime contact with sponsor and try to get back to Qatar. After getting back to Qatar you can change sponsorship
@@AslamAbdulraheem1മലയാളത്തിൽ ചോദിച്ചയാൾക്ക്, മറുപടിയും മലയാളത്തിൽ തന്നെ കൊടുക്കുന്നതല്ലേ ഔചിത്യം സാർ
റസിഡൻസ് പെർമിറ്റ് കാലാവധി കഴിഞ്ഞ വർക്ക് ഖത്തറിലേക്ക് വരാൻ റിട്ടേൺ പെർമിറ്റ് അനുവദിക്കുന്നുണ്ടോ
Yes, they can come