55 ലക്ഷം രൂപയുടെ കടം ഞാൻ യൂട്യൂബ് വരുമാനം കൊണ്ട് അടച്ചു 😳 SILU TALKS SALHA INTERVIEW PART 2

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 183

  • @shibinaakbar
    @shibinaakbar 2 วันที่ผ่านมา +148

    ഞാൻ ഞാൻ. ഞാൻ എന്തോ വലിയ സംഭവമാണ് എന്നൊരു ഞാനെന്ന ഭാവമുണ്ട് കേട്ടോ.എനിക്കങ്ങനെ തോന്നി.ഇതിൽ ഏറെ കുറെയൊക്കെ മിക്യ സ്ത്രീകളും ജീവിതത്തിൽ struggle ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് കേട്ടോ. അതൊക്കെ മറ്റാരോടും പറയുന്നില്ല എന്ന് മാത്രം

    • @sajida9136
      @sajida9136 2 วันที่ผ่านมา +16

      സത്യം ഇതിലു strugle ചെയ്തത് ഉണ്ട് ഇവളെ കേട്ട് കേട്ടോ മടുത്തു

    • @ShameemaRafi-q3t
      @ShameemaRafi-q3t 2 วันที่ผ่านมา +5

      Sathyam

    • @dhanish1525
      @dhanish1525 2 วันที่ผ่านมา +39

      Struggle ചെയ്യുന്ന സ്ത്രീകൾ ഒരു പാടുണ്ടാവും. പക്ഷെ 42 ലക്ഷം രൂപയുടെ കടം ഒറ്റക്ക് ജോലി ചെയ്ത് വീട്ടിയത് സൽഹ മാത്രമേ കാണൂ. അല്ലെങ്കിൽ അങ്ങനെ വളരെ കുറച്ചു പേർ മാത്രമേ ഉണ്ടാവൂ. ഇത്രയും ചെയ്ത അവർക്ക് ഞാൻ എന്ന ഭാവം കാണിക്കാൻ അർഹതയുണ്ട്

    • @shibinaakbar
      @shibinaakbar 2 วันที่ผ่านมา +2

      @@dhanish1525 എത്രയോ സ്ത്രീകൾ ജോലി ചെയ്തു ഇതിനെക്കാൾ സമ്പാദിക്കുന്നുണ്ട്. അവരാരും ഇങ്ങനെ അഹങ്കരിച്ചു നടക്കുന്നില്ലല്ലോ

    • @shibinaakbar
      @shibinaakbar 2 วันที่ผ่านมา +12

      @@dhanish1525 എത്രയോ സ്ത്രീകൾ ഇതിനെക്കാൾ സമ്പാദിക്കുന്നുണ്ട്. അവരാരും പറഞ്ഞു നടക്കാറില്ല

  • @Kireedam2369
    @Kireedam2369 2 วันที่ผ่านมา +43

    ഫ്ലവേഴ്സ് ഒരു കോടിയിൽ സംസാരിച്ചത് ഇന്നും ഓർക്കുന്നു. നമ്മുടെ മക്കളോട് എന്ത് ചെയ്യുമ്പോഴും കുടുംബക്കാർ No പറയും . അവരെ മക്കളോട് എല്ലാത്തിനും Yes പറയും അവര് വളരും നമ്മൾ തളരും ❤❤❤

    • @MuneerMuni-vt6cy
      @MuneerMuni-vt6cy 2 วันที่ผ่านมา +4

      Sathyam ആണ്
      Njan nerit anubhavicha vyakthi ആണ്. Ippo ente makkalude avastha....
      Avarude makkal ushar aavukayum cheithu
      Ellavarum ushar aavatte

    • @Haizaschannel-r3f
      @Haizaschannel-r3f 2 วันที่ผ่านมา +3

      സത്യം

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 2 วันที่ผ่านมา +11

    Alhamdulillah oru rupayum kadamillaadhe veedaayi molde mrg kayinju happy aayitt jeevikkunnu alhamdulillah alhamdulillah alhamdulillah

  • @hishamn3139
    @hishamn3139 18 ชั่วโมงที่ผ่านมา +5

    എന്ത് പറഞ്ഞാലും ആ ഇക്കാന്റെ മടിയിൽ ആയിരുന്നു അത് kayiyolam കുട്ടി.

  • @sahlababu3626
    @sahlababu3626 2 วันที่ผ่านมา +7

    Same അവസ്ഥ. പഴയതൊക്കെ ഓർക്കുമ്പോൾ.... പേടി.... എന്തിനാ പഠിച്ചെന്ന് thonnum

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 2 วันที่ผ่านมา +48

    ..🤔.. ലോകത്തിൽ വച്ച് ഏറ്റവും ഭാഗ്യം ചെയ്ത ഭർത്താവ്..😊😊😊😊😊😊😊

    • @jumuansar3811
      @jumuansar3811 2 วันที่ผ่านมา +1

      ന്താ അങ്ങനെ 😮

    • @shibinaakbar
      @shibinaakbar 2 วันที่ผ่านมา +1

      @@AbdulAzeez-vi8kg ഭാഗ്യമോ. ആട്ടും തൂപ്പും അനുഭവിക്കുന്നത് അയാൾക്ക്‌ മാത്രം അറിയാമായിരിക്കും 😄

    • @priyawarrier3160
      @priyawarrier3160 วันที่ผ่านมา +1

      ഒരു പണിക്കും പോകേണ്ട കുട്ടികളെ ഉണ്ടാക്കും അടിപൊളി ആയി ജീവിക്കും 😂😂

    • @AbdulAzeez-vi8kg
      @AbdulAzeez-vi8kg วันที่ผ่านมา +1

      @priyawarrier3160 അതാണ് ഞാൻ പറഞ്ഞത് ലോകത്തിൽ വെച്ച് ഭാഗ്യം ചെയ്ത ഭർത്താവ് എന്ന്.. ഭർത്താവ് 45 ലക്ഷം കടബാധ്യതകൾ വരുത്തിവെച്ച്.... ഒരു ടെൻഷനും ഇല്ലാതെ ജീവിക്കുന്നു.. ഭാര്യ അദ്ദേഹത്തിന്റെ 45 ലക്ഷം കടബാധ്യതകളും. അദ്ദേഹത്തിന്റെ പ്രിയ പത്നി വീട്ടി.. ഹസ്ബൻഡ് വേൾഡ് ഗുഡ് ലക്ക് മാൻ

    • @sh-gx5yd
      @sh-gx5yd 5 ชั่วโมงที่ผ่านมา

      @@AbdulAzeez-vi8kg ayaale kandaal thanne oru mannunni look aan sherikkuk siluvin chernna oru bharthavalla ayaal...utharavaadhithva bodhamillatha manushyan

  • @RaheesAk-t5o
    @RaheesAk-t5o วันที่ผ่านมา +2

    Ente married 18 aayirinnu but sahajariyam mosha mayirinnu enik uppa illa umma illa but vallimma vallippa aanu inneyy nokiyath alhamdhulilla avar randu perum avare kalam kazhiyunna munb enney oraale eelpikanam enna orotta kadama mathram ullath kondaanu anganeeyy pettann married akiyath alhamdhulillah ipol married kayinju sugaayi jeeviknu

  • @Ummulbushra-t8i
    @Ummulbushra-t8i วันที่ผ่านมา +20

    അമുസ്ലിം വരെ മാറ് മറക്കും
    മാറ് മറക്കാതെ ഹയാഅ് ഇല്ലാത്ത പെണ്ണ് ട്രസ്സ് ഇടാത്തത് പൊലെയുണ്ട്

    • @Ms-mw2jm
      @Ms-mw2jm วันที่ผ่านมา

      അത് ആരാ തന്നോട് പറഞ്ഞത്

    • @al_aban5055
      @al_aban5055 วันที่ผ่านมา

      Correct

    • @Rabbitandturtle
      @Rabbitandturtle 6 ชั่วโมงที่ผ่านมา

      Andhunanu aa cheriya kuttiye vere comment edunath?

  • @Raih-t6v
    @Raih-t6v 2 วันที่ผ่านมา +12

    സത്യം ഞാൻ സിലുതാടെ പോലെ ആകാൻ ആക്കുന്ന ഒരു വ്യക്തിയാണ് ❤️❤️❤️🥰🥰🥰

    • @fathimapallimanjalil9563
      @fathimapallimanjalil9563 2 วันที่ผ่านมา +2

      Njanum... ipol veendum padanam start cheyth.. Ipo +2 cheyyunnu... Oru joli enna uddesham kond computer koodi padikkunnu Alhamdulillah... Nediyedukkanam 🤲🏻🤲🏻

    • @Mansujasu
      @Mansujasu 2 วันที่ผ่านมา +2

      കുട്ടികളുടെ കാര്യത്തിൽ aano

    • @hennabysahla5678
      @hennabysahla5678 2 วันที่ผ่านมา +2

      @@Mansujasuaanenkil thanne nthaa prblm 🤔🤨

    • @RafnasRappu185
      @RafnasRappu185 2 วันที่ผ่านมา +1

      ശ്രമിച്ചു കൊണ്ട് നോക്കു എല്ലാം ശരിയാവും പേടിക്കണ്ട 🤲🏼

    • @fathimapallimanjalil9563
      @fathimapallimanjalil9563 2 วันที่ผ่านมา

      Alla.. 3 kuttikal und.. Oral mrg kazhinju

  • @farsuvlog
    @farsuvlog วันที่ผ่านมา +3

    എനിക്കും കടമുണ്ട് കൊറേ ലക്ഷം കടമുണ്ട് സിലു എന്ത് ചെയ്യണം എന്നറിയില്ല 😢

  • @fathimathzakkiya8995
    @fathimathzakkiya8995 2 วันที่ผ่านมา +7

    Silunte athe avastha enikkum undayirunnu

  • @riyarebivlogs4814
    @riyarebivlogs4814 วันที่ผ่านมา +4

    അൽഹംദുലില്ലാ അവർക്ക് പടച്ച റബ്ബ് കൊടുത്ത ഭാഗ്യമാണ് ലോൺ കഴിഞ്ഞു അവർ സന്തോഷത്തോടെ ജീവിച്ചോട്ടെ.

    • @Ainu_hamdu
      @Ainu_hamdu วันที่ผ่านมา +1

      Loan adachathum haramaya varumanam kondalle

  • @SiluTalksSalha
    @SiluTalksSalha 2 วันที่ผ่านมา +50

    ♥️♥️♥️🥰

  • @nissammukam6140
    @nissammukam6140 2 วันที่ผ่านมา +16

    യൂട്യൂബ് വരുമാനം ഹലാലാണോ

    • @SinNan-u1g
      @SinNan-u1g 2 วันที่ผ่านมา +4

      Alla

    • @Thasni-p4v
      @Thasni-p4v วันที่ผ่านมา

      halal kaaru vnnu😂😂

    • @Ainu_hamdu
      @Ainu_hamdu วันที่ผ่านมา +2

      Alla..but youtubers sammathikkilla

  • @FaihaNisha
    @FaihaNisha 4 ชั่วโมงที่ผ่านมา

    Aysha basheer my role model 🔥

  • @shibinaakbar
    @shibinaakbar 2 วันที่ผ่านมา +14

    കുഞ്ഞിന്റെ തല അങ്ങനെ താഴേക്ക് ഇറങ്ങി വന്നു കഴിഞ്ഞാൽ ഫ്ലൂയിഡ് ലീക് ആയി പ്രസവിക്കില്ലേ 🤔. എന്തൊക്കെയാ ഈ പറയുന്നത്.എനിക്ക് ഇതേ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അത് അഞ്ചര മാസത്തിൽ അബോർഷൻ ആയി. പിന്നെ രണ്ടു ഡെലിവറിക്കും നാലാം മാസം മുതൽ utrus ൽ സ്റ്റിച്ച് ഇട്ട് കംപ്ലീറ്റു ബെഡ് റസ്റ്റ്‌ ആയിരുന്നു. ബെഡ്പാൻ വെച്ച് ആണ് ഒന്നും രണ്ടും എല്ലാം അങ്ങനെയായിരുന്നു.

    • @shakkeela4137
      @shakkeela4137 2 วันที่ผ่านมา +7

      TH-cam ല് sympathi കിട്ടാൻ പണ്ടേ പറഞ്ഞ കഥയാണ് ഇതൊക്കെ😂
      എന്നിട്ട് പിന്നെയും 2 പ്രസവിച്ചു...പിന്നെ ഇവരുടെ ഒക്കെ വീഡിയോസ് കാണുന്നവർ വലിയ വിവരം ഉള്ളവർ ഒന്നും അല്ല...മുൻപ് സ്റ്റെതസ്കോപ്പ് ഒക്കെ കയ്യിൽ പിടിച്ച് വീഡിയോ ചെയ്തത് കണ്ടൂ...പലരും മെഡിക്കൽ doubts ഈ യൂടൂബർ നോട് ചോതിച്ചു കണ്ട്😂

    • @sajida9136
      @sajida9136 2 วันที่ผ่านมา +1

      Dr കള്ള dr ആകും ഇവൾ

    • @shibinaakbar
      @shibinaakbar 2 วันที่ผ่านมา +3

      @@shakkeela4137 ഭയങ്കര ഞാനെന്ന ഭാവമാണ്. ഭർത്താവിന് ഒരു ബഹുമാനവും കൊടുക്കില്ല

    • @Chinnu27931
      @Chinnu27931 2 วันที่ผ่านมา +3

      ​@@shakkeela4137ശരിയാ ഇതൊക്കെ അവരുടെ ചാനലിലും ജോഷ് ടോക്കിലുമൊക്കെ ഒരുപാട് പറഞ്ഞതാണ്...വീണ്ടും എന്തിനാ ഇങ്ങനെ പറേനെ.പറയുന്ന അവർക്ക് ഒരു പ്രശ്നവും ഇല്ലെങ്കിലും ഇത് പോലത്തെ പബ്ലിക് പ്ലാറ്റ്ഫോമിൽ ഇതൊക്കെ വീണ്ടും വീണ്ടും കേൾക്കുമ്പോ നമു ക്കെന്തോ പോലെ

    • @shakkeela4137
      @shakkeela4137 2 วันที่ผ่านมา

      ​@@sajida9136acupuncture Kurach Kalam padichu 😂

  • @NxghtShades
    @NxghtShades วันที่ผ่านมา +2

    10:00 ❤❤

  • @hamjad9486
    @hamjad9486 2 วันที่ผ่านมา +5

    Silu adipoli ❤❤❤❤

  • @HabeebRahman-v3k
    @HabeebRahman-v3k 2 วันที่ผ่านมา +10

    Government joli kitteet povan pattathirunnad samoohathin valiya nashtam.... Ethrayo pradhipakale Shristtikkamayirunnu.....

  • @Faisal12393
    @Faisal12393 2 วันที่ผ่านมา +9

    നല്ല ഇന്റർവ്യൂ സിലു നല്ല കാര്യമാണ് പറഞ്ഞത് ❤

  • @Rashidamansoor165
    @Rashidamansoor165 2 วันที่ผ่านมา +1

    നമ്മളെ silutha❤️❤️❤️❤️

  • @malas6013
    @malas6013 2 วันที่ผ่านมา +10

    ഇവർ ഇപ്പോൾ നന്നായോ

  • @HabeebRahman-v3k
    @HabeebRahman-v3k 2 วันที่ผ่านมา +1

    Adhyapanam thaneeyan ettavum nalla joli...pravajakanmar cheydha joli......

  • @RaheesAk-t5o
    @RaheesAk-t5o วันที่ผ่านมา

    സത്യം പറഞ്ഞൽ ഞാൻ ഈ വിഡിയോ കണ്ട് കരഞ്ഞു 😢😢😢

  • @arya_m2
    @arya_m2 2 วันที่ผ่านมา

    Zumi rasheed interview cheyyuvo

  • @alluhamdcreations4623
    @alluhamdcreations4623 2 วันที่ผ่านมา +9

    Pawam husband,,

  • @Raih-t6v
    @Raih-t6v 2 วันที่ผ่านมา +10

    Silutha മുത്താണ് ❤️❤️❤️❤️💋💋🥰🥰

  • @nachuvlog704
    @nachuvlog704 2 วันที่ผ่านมา +3

    എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് youtube വരുമാനം😔

  • @Hafsalatheef-d2s
    @Hafsalatheef-d2s 2 วันที่ผ่านมา +4

    സൂപ്പർ 🫂

  • @Shibina-v8w
    @Shibina-v8w 2 วันที่ผ่านมา +4

    അത് ഒക്കെ റബ് കൊടുക്കുന്ന അനുഗ്രഹം ആണ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🥰🥰🥰😭😭😭

  • @Laughnchill786
    @Laughnchill786 2 วันที่ผ่านมา +1

    👍🏻👍🏻👍🏻

  • @FosiyaFosi
    @FosiyaFosi 2 วันที่ผ่านมา +8

    എനിക്ക് ഒരു പാട് ഇഷ്റ്റമ വളരെ ബുദ്ധിമുട്ടി ആണ് ജീവിക്കുന്നത് വീടുപോലും ഇല്ല 😢

  • @FathimaUsman-bn2zp
    @FathimaUsman-bn2zp 2 วันที่ผ่านมา +2

    Hi silutha

  • @RafnasRappu185
    @RafnasRappu185 2 วันที่ผ่านมา +3

    ഇത്ത പറന്നത് കാരറ്റ് ലോൺ എടുക്കല്ലേ njan20lak എടുത്തു അടച്ചു അടച്ചു മടുത്തു തിരുന്നില്ല അടക്കുന്ന പയിസ ഫുൾ ഇൻട്രസ്റ് ആണ് പോകുന്നെ

  • @MohammadSalman-e2y
    @MohammadSalman-e2y 2 วันที่ผ่านมา +3

    Enik orupad eshtamanu intervew

  • @Kireedam2369
    @Kireedam2369 2 วันที่ผ่านมา +13

    എൻ്റെ ഭർത്താവെ ഓളെ പോലൊരു പെണ്ണ് മഹാ ഭാഗ്യം❤

  • @SarathK-xp4ep
    @SarathK-xp4ep 2 วันที่ผ่านมา +2

    ❤❤

  • @NabeelMuhammed-en4is
    @NabeelMuhammed-en4is 2 วันที่ผ่านมา +2

    കുറച്ചു കിട്ടിനെകിൽ കുറച്ചസമാദാനംകിട്ടുമായിരുന്നു സാമാനത്തിൽ ഉറങ്ങമായിരുന്നു

  • @jabir1045
    @jabir1045 2 วันที่ผ่านมา +5

    Great

  • @ArshinaRafeek-dv4tw
    @ArshinaRafeek-dv4tw 2 วันที่ผ่านมา +5

    👍

  • @Nuhamariyam5984
    @Nuhamariyam5984 วันที่ผ่านมา +2

    Siluitha❤

  • @Sabeenasalamm
    @Sabeenasalamm 2 วันที่ผ่านมา +3

    Hi sulu

  • @sreyat7322
    @sreyat7322 2 วันที่ผ่านมา +3

    Ithenthoru interview aan. Ivar ivarde kadha ingane parayunnuu

    • @SiluTalksSalha
      @SiluTalksSalha วันที่ผ่านมา +1

      എന്ന ഇനി നിന്റെ കഥ പറയാം 🙄😂 പിന്നെ ഇന്റർവ്യൂ ഇൽ IAS ന്റെ question and ansr parayano? 🙄

  • @HenaFathima-z9c
    @HenaFathima-z9c วันที่ผ่านมา +2

    Pls chechi Praveen mrudula ne interview vilikku pls pls please pls please pls please pls pls please pls 😢

  • @Jasmin12-Q
    @Jasmin12-Q 14 ชั่วโมงที่ผ่านมา

    നല്ല ഭർത്താവ് ഭാഗ്യം വതി

  • @SoudaNavas-e5l
    @SoudaNavas-e5l 2 วันที่ผ่านมา +3

    വീടിനു adutta ലോൺ ഉണ്ട് atra അടിച്ചിട്ടും കാണുന്നില്ല കുറയുന്നുമില്ല nalla tenshananu

  • @nafiranafi6560
    @nafiranafi6560 2 วันที่ผ่านมา

    Sulutha. Enikku. Kurachukadam. Und. Huss. Marich. Sahayikkamo

  • @rinushibu257
    @rinushibu257 2 วันที่ผ่านมา +2

    17:30 17:49💯🔥

  • @naseebanasi9132
    @naseebanasi9132 2 วันที่ผ่านมา +7

    Silunte edio kand orupad upakaram kitiya aalal ee njan👍🏻

  • @naseemak9251
    @naseemak9251 2 วันที่ผ่านมา +5

    വരൂമാനഠ എങ്ങനെ കിട്ടി, മാർഗം പറയൂ

    • @nashuallyehan635
      @nashuallyehan635 2 วันที่ผ่านมา +1

      TH-cam വരുമാനം
      പ്രമോഷൻ

    • @Myhand123-ctd
      @Myhand123-ctd 2 วันที่ผ่านมา +2

      Haramaya മാർഗം സ്ത്രീ മീഡിയയിൽ പ്രദർശിപ്പിച്ചിട്.​@@nashuallyehan635

  • @PlantaPets
    @PlantaPets 2 วันที่ผ่านมา +1

    31:07👍

  • @ayshashameela4547
    @ayshashameela4547 วันที่ผ่านมา +1

    Inspiring❤

  • @sajida9136
    @sajida9136 2 วันที่ผ่านมา +1

    10lak ഉണ്ടെങ്കിൽ വീട് പണി തീർക്കമായിന്നു

  • @All_in_one_shaas
    @All_in_one_shaas 2 วันที่ผ่านมา +3

    15 lack kadam veed phaadhiyil. Yeni yenth cheyyyumenn ariyaand urakkam varaand innum mumbott ..

  • @latheefk6092
    @latheefk6092 2 วันที่ผ่านมา

    അമ്മ എന്നല്ല പറയേണ്ടത്. ഉമ്മ എന്നാണ് പറയേണ്ടത്

    • @haseenuu
      @haseenuu วันที่ผ่านมา +2

      Ahnoo 😂😂😂😂 enn aaraa ninnod prnjhe

  • @Rajulanasarvlog
    @Rajulanasarvlog 2 วันที่ผ่านมา

    😭😭

  • @ThahiraArshadh
    @ThahiraArshadh 2 วันที่ผ่านมา +1

    Lone ulla aakan njhan adh caractaa

  • @parvathy572
    @parvathy572 2 วันที่ผ่านมา +2

    Male ego hurt avunnuu🤭😹Pennungal pett kuttiya mathinn paryne oru kuttam puruchanmarrkk oru lesson 🤌♥️

  • @Ameen-du2bl
    @Ameen-du2bl 2 วันที่ผ่านมา +2

    7lack kittiyal veed pani edukkenu

  • @NafeesaMujeeb-f6x
    @NafeesaMujeeb-f6x 2 วันที่ผ่านมา +3

    Sinu enikkoru upakaram cheythu tharan patumo

  • @fathimapallimanjalil9563
    @fathimapallimanjalil9563 2 วันที่ผ่านมา +6

    Silunte nmbr kitumo..samsarikkan bayangara aagraham ❤️enikum kurachu kadam und.. 😔

  • @BismillahBismillah-zj5ln
    @BismillahBismillah-zj5ln 2 วันที่ผ่านมา +1

    7:16

  • @khilerhiler9900
    @khilerhiler9900 2 วันที่ผ่านมา

    😂❤

  • @AamishoukuAamishouku
    @AamishoukuAamishouku 2 วันที่ผ่านมา +9

    First💗

  • @mylove90
    @mylove90 2 วันที่ผ่านมา +33

    Oru 5 ലക്ഷം കിട്ടിയാൽ വീടിന്റെ പണി തീരുമായിരുന്നു

    • @zayutipsvlog4853
      @zayutipsvlog4853 2 วันที่ผ่านมา +4

      ഒരു 5 ലക്ഷം കിട്ടിയാൽ വീട് പണി തുടങ്ങായിരുന്നു

    • @sh-gx5yd
      @sh-gx5yd 2 วันที่ผ่านมา +6

      Swandhamaayi undakkan nokk ...Kay nanayadhe meen pidikkan pattillaa...avarude struggles ningal kettille ippo ....ippo avaronn neernn varunne olloo..avarkum makkalum chilavum okkend

    • @zayutipsvlog4853
      @zayutipsvlog4853 2 วันที่ผ่านมา +1

      @sh-gx5yd ആ പറഞ്ഞത് ന്യായം 😂

    • @sh-gx5yd
      @sh-gx5yd 2 วันที่ผ่านมา

      @@zayutipsvlog4853 halla pinne ..

    • @arshal3666
      @arshal3666 2 วันที่ผ่านมา

      @@sh-gx5yd ചില ദിവസങ്ങളിൽ 1 മണിക്കൂർ പോലും ഉറങ്ങാറില്ലത്ര സിലു

  • @rifnamekkamannil1488
    @rifnamekkamannil1488 2 วันที่ผ่านมา +5

    Siluuu...ninnododulla ishtam oro dhivasam koodum thorum koodi varunnu.keep it up

  • @Milaanaa-e5h
    @Milaanaa-e5h 2 วันที่ผ่านมา +3

    ഈ ഭർത്താവ് പിന്നെ ന്തിനാ 😂😂orupakaravum ഇല്ല llo

  • @Amj_2_
    @Amj_2_ 2 วันที่ผ่านมา +2

    17:40

  • @shifans8198
    @shifans8198 2 วันที่ผ่านมา +3

    Silutha❤

  • @messiha1720
    @messiha1720 2 วันที่ผ่านมา +3

    TH-cam ❤️

  • @aneesaansaraneesaansar1009
    @aneesaansaraneesaansar1009 7 ชั่วโมงที่ผ่านมา

    Ningalku enthanu maru marachu thattam ittal

  • @FathimappFathima-z4y
    @FathimappFathima-z4y 2 ชั่วโมงที่ผ่านมา

    Siluthane enik nalla ishtan but husbandine kuttam pareyan matram cheydha interview aano ivar ella interview ilum patnere kuttam pareynna matre kanditullu oru value kodukunnilla

  • @sajeeskitchenofficial
    @sajeeskitchenofficial 2 วันที่ผ่านมา +1

    Silu talk salha my favourite youtuber.❤❤

  • @JasibavaJasibava
    @JasibavaJasibava 2 วันที่ผ่านมา +1

    Silu എന്നെ ഒന്ന് sahayichoode

  • @mangaloreanchannel191
    @mangaloreanchannel191 2 วันที่ผ่านมา +5

    Athroke budii mutu undangel 2 prasavichit nirtikolamairunnale…endinaa itre budimut a husbnd lucky ann yelam nigal tanny cheidu

  • @XhcFh
    @XhcFh 2 วันที่ผ่านมา +8

    ഹറാം എല്ലേ ഇതല്ലാം അനങ്ങ a

    • @Myhand123-ctd
      @Myhand123-ctd 2 วันที่ผ่านมา +6

      Yes.. അവർ വിചാരിക്കുന്നു ഇതെല്ലാം ഹലാലാണ് എന്ന്.. സ്ത്രീ അവളുടെ സൗന്ദര്യം പ്രദർശിപ്പിക്കരുതെന്ന് ഖുറാനിൽ പറഞ്ഞിട്ടുണ്ട്. സുറത് നൂർ

    • @user-tm5op7xh1q
      @user-tm5op7xh1q 2 วันที่ผ่านมา

      കറക്ട്

    • @Ainu_hamdu
      @Ainu_hamdu วันที่ผ่านมา +1

      @@Myhand123-ctdathe..aval sammathikkilla haram aanenn..swantham ishtathin islaminte rules mataan

  • @Milaanaa-e5h
    @Milaanaa-e5h 2 วันที่ผ่านมา +5

    Veruthe oru barthav

  • @sinanc.p2662
    @sinanc.p2662 2 วันที่ผ่านมา +3

    Oru barthavu yendhina

  • @muhammedarshad9779
    @muhammedarshad9779 2 วันที่ผ่านมา +9

    ഇവരെല്ലാ ഡിവോഴ്‌സ് ആയി എന്ന് മുമ്പ് വീഡിയോ ഇട്ടിരുന്നത്.ഇപ്പോൾ വീണ്ടും ഒന്നായോ

    • @SiluTalksSalha
      @SiluTalksSalha 2 วันที่ผ่านมา +5

      അതെപ്പോളാ ഡിവോഴ്സ് ആയെ 🙄ഞാൻ അറിഞ്ഞില്ലാലോ 😢 വായിൽ തോന്നിത് അങ്ങട് പറയെന്നെ 🙏

    • @lenasvlog2303
      @lenasvlog2303 2 วันที่ผ่านมา +6

      Ini അയാളെ വിഡിയോയിൽ കാണിക്കില്ലെന്ന് പറഞ്ഞിരുന്നു ​@@SiluTalksSalha

    • @NaseerMuvattupuzha
      @NaseerMuvattupuzha 2 วันที่ผ่านมา +2

      ഭർത്താവ് എന്തിനാണ് 🤔

    • @ziyasworld7208
      @ziyasworld7208 2 วันที่ผ่านมา

      Crct​@@lenasvlog2303

    • @RanaFathima-u4n
      @RanaFathima-u4n วันที่ผ่านมา +5

      Ayaala kuttam paranjhu content undaaakeyerunnu😂😂

  • @sinanworld3279
    @sinanworld3279 วันที่ผ่านมา

    Najnum lonilannullad
    Vipani purthiyayittilla theppenghilum kayinnenghil mathiyayirunnu😢

  • @tuttutyable
    @tuttutyable 2 วันที่ผ่านมา +1

    Silu karyangal Manasilaki parayunnu 👏🏻👍🏻

  • @DILSHADJABID
    @DILSHADJABID 2 วันที่ผ่านมา +1

    ❤❤❤❤😢

  • @asharafalavi
    @asharafalavi 2 วันที่ผ่านมา +7

    മാസ്താനിക്ക് മിണ്ടാൻ അവസരം കൊടുത്തില്ല """പാവട്ടോ"""😅😅😅😅

    • @shibinaakbar
      @shibinaakbar 2 วันที่ผ่านมา

      @@asharafalavi പൊക്കി പറഞ്ഞു തീരണ്ടേ 😄

  • @niyas1419
    @niyas1419 2 วันที่ผ่านมา +3

    😍😍😍

  • @fidhafahidhaactivity
    @fidhafahidhaactivity 2 วันที่ผ่านมา +6

    2ലക്ഷം കിട്ടിയാൽ വീടിപണി പൂർത്തിയാക്കാമായിരുന്നു

    • @ruseenakafoor6578
      @ruseenakafoor6578 2 วันที่ผ่านมา +2

      enikum

    • @mujeebrahmanmujeeb6972
      @mujeebrahmanmujeeb6972 2 วันที่ผ่านมา

      എവടെ വരെ എത്തി പണി

    • @RafnasRappu185
      @RafnasRappu185 2 วันที่ผ่านมา

      Fidu എത്രയും പെട്ടന്നു വീട് ശരിയാവും ഉറപ്പായും 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

    • @RafnasRappu185
      @RafnasRappu185 2 วันที่ผ่านมา

      ​@@ruseenakafoor6578 റുകസന എത്രയും പെട്ടന്നു ശരിയാവും 🤲🏼🤲🏼🤲🏼🤲🏼

  • @mahammadshakeershakeer5796
    @mahammadshakeershakeer5796 2 วันที่ผ่านมา +1

    ❤❤❤❤❤❤

  • @Cuddelepallette
    @Cuddelepallette 2 วันที่ผ่านมา +1

    ❤❤❤❤