ഇന്ന് മുഹറം 4 ! ഈ കൊച്ചു സൂറത്ത് ഇന്നത്തെ ദിവസം ഓതൂ.! ഒരു ലക്ഷം നന്‍മകള്‍ നേടാം

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ഈ കൊച്ചു സൂറത്ത് ഇന്ന് ളുഹറിന്‌ മുമ്പ് ഓതൂ.!
    ഒരു ലക്ഷം നന്‍മകള്‍ നേടാം
    ഒപ്പം അനേകം ഗുണങ്ങള്‍ വേറേയും
    അശുദ്ധിയുള്ളവര്‍ ഈ ഇസ്മ്‌ ചൊല്ലിയാല്‍
    ക്ഷീണവും മടിയും പമ്പകടക്കും
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1354
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

ความคิดเห็น • 853

  • @THANZEEL
    @THANZEEL  หลายเดือนก่อน +72

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/D8qkwcNVtmn3jlaalXXtoy
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

  • @banumol-ib9yv
    @banumol-ib9yv หลายเดือนก่อน +3

    ദുആയിൽ ഉൾപെടുത്തണേ usthade🤲🏻🤲🏻🤲🏻

  • @ReshiyabiLukman
    @ReshiyabiLukman หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻

  • @jariyanajeem8937
    @jariyanajeem8937 หลายเดือนก่อน +3

    ഉസ്താദേ ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y หลายเดือนก่อน +1

    🕋 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇൻഷാഅല്ലാഹ് 🤲🤲🤲 🕋

  • @sheejashajahan123
    @sheejashajahan123 หลายเดือนก่อน +3

    🤲🤲🤲ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt หลายเดือนก่อน +20

    ഇൻശാ അള്ളാഹ്
    സുറത്തുൽ ഇഖ് ലാസ് മുടക്കവരാതെ നിത്യവും പാരായണം ചെയ്യാൻ ഞങ്ങൾക്കെല്ലാം തൗഫീക്ക് നൽകണെ റബ്ബെ🤲🏻

    • @AyshaNasar-hz4lr
      @AyshaNasar-hz4lr หลายเดือนก่อน

      Aameen yaa rabbal aalameen 🤲🤲🤲

  • @faseelaparavetty4717
    @faseelaparavetty4717 หลายเดือนก่อน +19

    ഉസ്താദ് സമാധാനവും സന്തോഷവും ഉണ്ടാവാൻ വേണ്ടി ദുഹാ ചെയ്യണേ

  • @user-tq1pz6dp2y
    @user-tq1pz6dp2y หลายเดือนก่อน +1

    🕋 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲 റബ്ബേ 🤲🤲 എന്നും സൂറത്തിൽ iklas മുടങ്ങാതെ ഓതാൻ ഉസ്താദിനും ♥️ നമുക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲 🕋

  • @safiyamohammed382
    @safiyamohammed382 หลายเดือนก่อน +3

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen 😢😮

  • @MansoorAli-fs8lu
    @MansoorAli-fs8lu หลายเดือนก่อน +5

    എന്റെ മകളുടെ അലർജി മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @muhammedshamil3583
    @muhammedshamil3583 หลายเดือนก่อน +1

    ഉസ്താദേ എന്റെ എല്ലാ മാനസിക പ്രെയാസങ്ങൾ മാറാൻ ദുആ ചെയ്യണം

  • @rifanafathima8501
    @rifanafathima8501 หลายเดือนก่อน +8

    അൽഹംദുലില്ലാഹ് കേൾക്കുന്ന അറിവ് നില നിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏼ഇത് നമ്മളിലേക്ക് എത്തിക്കുന്ന ഉസ്താദ്. ഇതിന്ന് വേണ്ടി പ്രവർത്തിക്കുന്നവർക്കും ഇരുലോക വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏼

    • @juneethasalam7345
      @juneethasalam7345 หลายเดือนก่อน

      @@rifanafathima8501 ആമീൻ :

  • @najmanazeer5834
    @najmanazeer5834 หลายเดือนก่อน +3

    Alhamdulillah
    Alhamdulillah
    Alhamdulillah

  • @havvaumma4564
    @havvaumma4564 หลายเดือนก่อน +2

    അൽഹംദുലില്ലാ മാഷാ അല്ലാഹ് എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @sameenac8495
    @sameenac8495 หลายเดือนก่อน +22

    അല്ലാഹുവേ ഞങ്ങളൊക്കെ വർഷങ്ങളായി നല്ല അമലുകൾ പറഞ്ഞുതരുന്ന ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകണേ നാഥാ

    • @busharalatheef3494
      @busharalatheef3494 หลายเดือนก่อน

      Aameen🤲

    • @khadeejaramla8362
      @khadeejaramla8362 หลายเดือนก่อน

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

    • @AyshaNasar-hz4lr
      @AyshaNasar-hz4lr หลายเดือนก่อน

      Aameen yaa rabbal aalameen 🤲🤲🤲

    • @jameelahassan5408
      @jameelahassan5408 หลายเดือนก่อน

      @@sameenac8495 ആമീൻ യാ റബ്ബൽ ആലമീൻ

    • @attabipandari1675
      @attabipandari1675 หลายเดือนก่อน

      Ameen ❤

  • @user-iu1iz4oo2p
    @user-iu1iz4oo2p หลายเดือนก่อน +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻

  • @riyasriyas8664
    @riyasriyas8664 หลายเดือนก่อน +6

    അസ്സലാമു അലൈക്കും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲🤲

  • @muhammedmubashir6583
    @muhammedmubashir6583 หลายเดือนก่อน +2

    🤲🤲🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് കുടുംബത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ

  • @user-tq1pz6dp2y
    @user-tq1pz6dp2y หลายเดือนก่อน +5

    🕋 അൽഹംദുലില്ലാഹ് 🤲🤲🤲റബ്ബേ 🤲🤲 ആലിമുൽ അല്ലാമായ നമ്മുടെ ഉസ്താദിനെ ♥️ ഖുർആൻ കൊണ്ട് വിജയിക്കുന്നവരുടെ ഗണത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @kaleelrahman519
    @kaleelrahman519 หลายเดือนก่อน +2

    Aameen aameen aameen😢😢😢😢aameen aameen aameen aameen aameen aameen

  • @kkmampadkkmampadkkmampadkk270
    @kkmampadkkmampadkkmampadkk270 หลายเดือนก่อน +3

    ഉസ്താദ് നും ഇതിന്റെ പ്രവർത്തകർക്ക് എല്ലാ വർക്കുംഅല്ലാഹു ബർകത് നൽകട്ടെ ഇനിയും നല്ല അറിവുകൾക് കാത്തിരിക്കുന്നു

  • @raheenaraheena618
    @raheenaraheena618 หลายเดือนก่อน +10

    അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ ഈ മുഹറം മാസത്തിന്റെ എല്ലാ പൊരിശയും ഖൈറും ബർകതും നീ ഞങ്ങള്ക് നൽകണം അല്ലാഹ് എല്ലാ അഫത് മുസീബത്തിനെ തൊട്ടും നീ ഞങ്ങളെ കാക്കണം അല്ലാഹ് 🤲🏻ഉസ്താദിന്റെ വിലപ്പെട്ട ദുഹയിൽ എന്നെയും മക്കളെയും കുടുംബത്തിന്റെയും ഉൾപ്പെടുത്തണം 🤲🏻🤲🏻

  • @Rubythaju-os2ju
    @Rubythaju-os2ju หลายเดือนก่อน +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @sanafathima2115
    @sanafathima2115 หลายเดือนก่อน +21

    എന്റെ ഭർത്താവിന് ദീർഗായുസും ആഫിയത്തും ഉണ്ടാവാൻ ദുആ ചെയ്യണേ ame

    • @user-dx6yg9rp9l
      @user-dx6yg9rp9l หลายเดือนก่อน

      അൽഹംദുലില്ലാഹ്

  • @ajsalaju5647
    @ajsalaju5647 หลายเดือนก่อน +30

    ദീൻ പറയയാനുളള ഇസ്സത്തും ഹിമ്മത്തും ഏറ്റിയേറ്റി കൊടുക്കണേ റബ്ബേ ആഫിയത്തോടെയുളള ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ 🤲 أمين أمين يا رب العالمين 🤲🤲

    • @user-rn4uy9ww8m
      @user-rn4uy9ww8m หลายเดือนก่อน +2

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @naveedinaam5074
      @naveedinaam5074 หลายเดือนก่อน +1

      ആമീൻ

  • @farzeenmuhammed8610
    @farzeenmuhammed8610 หลายเดือนก่อน +2

    കടം വീടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻

  • @harisfousiya4109
    @harisfousiya4109 หลายเดือนก่อน

    ദുഹായിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @AaminaAami-xb1yp
    @AaminaAami-xb1yp หลายเดือนก่อน +5

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ ഇഹ്‌ലാസ് സൂറത്തിൻറെ നന്മ കിട്ടുന്ന അവരിൽ ഞങ്ങളെ ഉൾപ്പെടുത്തണം അള്ളാ ഉസ്താദിനും ഞങ്ങൾക്കും ആരോഗ്യമുള്ള ദീർഘായുസ്സ് തരണേ അള്ളാ ആമീൻ

    • @juneethasalam7345
      @juneethasalam7345 หลายเดือนก่อน

      @@AaminaAami-xb1yp ആമീൻ🤲

  • @rizafathima1959
    @rizafathima1959 หลายเดือนก่อน +12

    ഉസ്താദിന്റെ ക്ലാസ്സിലും മജ്ലിസിലും പങ്കെടുക്കൽ തുടങ്ങിയപ്പോൾ റാഹതാണ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ സൗണ്ട് sariyakaan dua ചെയ്യുന്നുണ്ട് lnshaa Allah

    • @Kadeeja-il5ht
      @Kadeeja-il5ht หลายเดือนก่อน +1

      അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ല ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ലമീൻ

    • @juneethasalam7345
      @juneethasalam7345 หลายเดือนก่อน

      @@rizafathima1959 الحمدلله

  • @aminanooh3840
    @aminanooh3840 หลายเดือนก่อน

    ദുആയിലുള്പെടുത്തണേ... ഉസ്താദേ. 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +23

    ഓരോ പ്രഭാതവേളകളിലും👍👌ഉപകാരപ്രദം ആയ അറിവുകൾ ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ🤲🤲🤲

  • @AzaanAzu-ei5lq
    @AzaanAzu-ei5lq หลายเดือนก่อน +2

    Ameen ameen ameen ya rebbel aalameen 🤲🤲🤲

  • @muhammedvaputty3165
    @muhammedvaputty3165 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ 🤲🤲

  • @beeviuv758
    @beeviuv758 หลายเดือนก่อน +4

    റബ്ബേ ഇഹ്‌ലാസ് സൂറത്തിന്റെ ബര്കത്കൊണ്ട് എന്റെയും എന്റെ കുടുംബത്തിലെയും എല്ലാ അസുഖകളും പ്രയാസങ്ങളും മാറ്റിതരണേ അള്ളാഹ് ആമീൻ

  • @havvasudheer3936
    @havvasudheer3936 หลายเดือนก่อน +7

    കുറേ നാൾ ദീനിന് ഖിദ്മത്ത് ചെയ്യാനും അറിവ് പകർന്നു കൊടുക്കുവാനും الله തൗഫീഖ് നൽകട്ടെ امين

  • @MansoorAli-fs8lu
    @MansoorAli-fs8lu หลายเดือนก่อน +36

    കടം വീടുവാനും ഹലാലായ മുറാദ്കൾ ഹാസിലാക്കുവാനും ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @zeenathvp1340
    @zeenathvp1340 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ഉറച്ച ഈമാൻ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻എല്ലാവരുടെയും പാപങ്ങൾ പൊറുത്തു സ്വർഗം നൽകി അനുഗ്രഹിക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓

  • @rfak4783
    @rfak4783 หลายเดือนก่อน +26

    ഉസതാദിന് ഇനിയും ഒതാട് കാലം ഇൽമ് പറഞ്ഞ് തരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ❤

  • @KabeermkdKabeermkd
    @KabeermkdKabeermkd หลายเดือนก่อน +2

    ഉസ്താതെ, ഉപ്പാന്റെ കടം വീടാൻ ദുആ ചെയ്യണേ.

  • @jasiraah
    @jasiraah หลายเดือนก่อน +1

    ഉസ്താദെദുഹായിലു🤲🤲🤲😭ൾപ്പെടുത്തണെ

  • @user-lv2og6yp1m
    @user-lv2og6yp1m หลายเดือนก่อน +2

    കടം തീരാനും muraad ഹാസിലാക്കാനും ദുആ ചെയ്യണം ഉസ്താദ്

  • @busharabasheer161
    @busharabasheer161 หลายเดือนก่อน +6

    ഉസ്താദിൻ്റെ സൗണ്ടിൻ്റെ പ്രയാസം എത്രയും പ്പെട്ടന്ന് ശിഫ യാകട്ടെ
    ആത്മാർത്തമായിട്ട് ദുആ ചെയ്യാറുണ്ട്
    ഞങ്ങൾക്കും കുടുംബത്തിന്നും വേണ്ടി
    ഉസ്താദ് ദുആ ചെയുണെ🤲🏻🤲🏻

    • @juneethasalam7345
      @juneethasalam7345 หลายเดือนก่อน

      @@busharabasheer161 ആമീൻ🤲

  • @MariyamKalliyath
    @MariyamKalliyath หลายเดือนก่อน +1

    ആമീൻ ആമീൻ ആമീൻ. ഉസ്താദിന് ആരോഗ്യവും ആഫിയതുള്ള ദീർഘ ആയുസ് കൊടുക്കട്ടെ 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +11

    🕋പരമകാരുണ്യകനും കരുണാവാരിധിയുമായ🤲 റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പശ്ചാത്താപം സ്വീകരിക്കണെ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲

  • @Minhapkp
    @Minhapkp หลายเดือนก่อน +1

    ദുആയിൽ എന്നെയും കുടുംബത്തെയും ulpeduthane ഉസ്താദേ

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +40

    അൻവാറെ ഫജ്ർ എന്നറിയപ്പെടുന്ന ആത്മീയ മജ്ലിസിൽ അംഗമായ മുഴുവൻ മുഗ്മിൻ മുഗ്മിനാത്തുകളേയും റഹ്മാനും റഹീമും ആയ റബ്ബ് അവന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ചു കൂട്ടട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲💚💚

  • @juneethasalam7345
    @juneethasalam7345 หลายเดือนก่อน +25

    🤲 പരിശുദ്ധ ഖുർആനുമായി ഒരുപാട് അടുക്കാൻ അത് മനപാഠമാക്കാനും അല്ലാഹു നമ്മുക്ക് ഭാഗ്യം നൽകട്ടെ🤲

    • @user-lq1jl8mh2y
      @user-lq1jl8mh2y หลายเดือนก่อน

      Aameen 🤲

    • @bava4382
      @bava4382 หลายเดือนก่อน +1

      ആമീൻ

    • @jameelahassan5408
      @jameelahassan5408 หลายเดือนก่อน

      @@juneethasalam7345 ആമീൻ യാ റബ്ബൽ ആലമീൻ

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls หลายเดือนก่อน +1

    ഇത ദിന് ആഫിയത്ത് നൽകണേ റബ്ബേ🤲🤲🤲

  • @bahhassafi1275
    @bahhassafi1275 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്,അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @hafsasainudheen7937
    @hafsasainudheen7937 หลายเดือนก่อน +1

    ഉസ്താദ് ന്റെ മോൻ ന്റെ ജോലി നഷ്ടം പൊ ട്ട് പോയി അതിനു പകരം നല്ല ഹൈ റായ ജോലി കിട്ടാൻ ദുആ ചൊ യ്യ് ണ് o

  • @juneethasalam7345
    @juneethasalam7345 หลายเดือนก่อน +3

    الحمدلله ماشاالله 🤲🕋🤲
    امين يا رب لعالمين 🤲🕋🤲

  • @_siiinan_x
    @_siiinan_x หลายเดือนก่อน +3

    Usthade ente barthav vilikkaan duha cheyyane aameen vallatha vishamathil ആണ്

  • @RIZWAN-n3m
    @RIZWAN-n3m หลายเดือนก่อน +56

    റബ്ബേ സൂറ ഇഖ്ലാസിൻ്റെയും അല്ലാഹു സമദ് എന്ന വചനത്തിൻ്റെയും ബറക്കത്തുകൾ മക്കളിലും ഭർത്താവിലും ഞങ്ങളിലും തന്ന് ദുനിയാവിലെ ഇടപെടുന്ന മേഖലകളിലെല്ലാം എളുപ്പവും വിജയവും തന്ന് ആഖിറവും വിജയിപ്പിക്കണമേ ആമീൻ🤲🤲🤲🤲🤲

  • @izus972
    @izus972 หลายเดือนก่อน +1

    Alhamdulillah alhamdulillah alhamdulillah aameen ya rabbal aalameen

  • @fathimamaruvayil4356
    @fathimamaruvayil4356 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇഹ്‌ലാസ് സൂറത്ത് കൊണ്ട് ഭാഗ്യം ചെയ്യുന്നവരിൽ ഞങ്ങളെയും പെടുത്തണേ അള്ളാഹ് 🤲🤲🤲🤲

  • @rasiyaam7266
    @rasiyaam7266 หลายเดือนก่อน +4

    മാഷാ അല്ലഹ്, അൽഹംദുലില്ലാഹ്, ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @molurishu2234
    @molurishu2234 หลายเดือนก่อน +1

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻

  • @aleeman6340
    @aleeman6340 หลายเดือนก่อน +1

    Alhamdulillah UsthadinuEnnnumEpppozyumAafiyathullaDeerghayusKodukkaneAllah🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 หลายเดือนก่อน +5

    ഇൻശാഅല്ലാഹ് 🤲🤲🤲മരണം വരെ പതിവാക്കാൻ അല്ലാഹു നമുക്കൊക്കെ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲

  • @sajeenasajee6931
    @sajeenasajee6931 หลายเดือนก่อน +1

    പഠിച്ചിട്ട് ജോലിയില്ലാതെ നിൽക്കുന്ന എന്റെ മകൾക്ക് ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +15

    🤲അൽഹംദുലില്ലാഹ്💚 സൂറത്തുൽ ഇഖ്ലാസ്
    ഇഖ്ലാസ് വർദ്ധിക്കാൻ സഹായകം ആയ ഈ ശ്രേഷ്ഠം ആയ സൂറത്ത് അതിന്റെ പ്രാധാന്യം ഉൾകൊണ്ട് ധാരാളം പാരായണം ചെയ്യാൻ തൗഫീഖ് നൽകി എല്ലാവരേയും അനുഗ്രഹിക്കേണമേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚💚

  • @Seenathnoushad-qh4ig
    @Seenathnoushad-qh4ig หลายเดือนก่อน +7

    ഈ മാസത്തിന്റെ ബറകാതു കൊണ്ട് മകന് ജോലിയാകാൻ ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ തവക്കാലത്തു അലല്ലാഹ്

    • @user-se9zy8rp5v
      @user-se9zy8rp5v หลายเดือนก่อน +1

      Ente makanum hairaya joli kittan dua cheyyane usthad 🤲

  • @shereefafaisal3475
    @shereefafaisal3475 หลายเดือนก่อน +3

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv หลายเดือนก่อน +1

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @user-uk7bf1xq1o
    @user-uk7bf1xq1o หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ സഹോദരി നിലഗിരി

  • @Sanasana-lt1ke
    @Sanasana-lt1ke หลายเดือนก่อน +1

    Aameen yaa rabbal alameen Usthade മക്കള്‍ SWALIHAVAN ദുആ cheyyane Aameen

  • @soudasayidmuhammed3659
    @soudasayidmuhammed3659 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അള്ളാഹു സഹായിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @haseenahasi-ft2qx
    @haseenahasi-ft2qx หลายเดือนก่อน +33

    ഉസ്താദേ ഞാൻ ഇന്ന് ഡിഗ്രിയുടെ അഡ്മിഷനു വേണ്ടി സെൽഫ് ഫിനാൻസ് കോളേജിൽ മാനേജ്മെന്റ് സീറ്റിനു വേണ്ടി പോവുകയാണ് കോളേജിൽ ചേരുവാൻ കഴിയാനും പഠനത്തിൽ ഖൈറും ബർകത്തും ഉണ്ടാവാനും ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ 🤲🏻

  • @mumthazshajeer434
    @mumthazshajeer434 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @riyanaxe8022
    @riyanaxe8022 หลายเดือนก่อน +2

    ❤അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ദുആ
    വസിയ്യത്തോടെ ഉസ്താദേ 🤲🏻🕋💚😭
    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn หลายเดือนก่อน +1

    അൽഹംദുലില്ലാഹ്🤲 ദുആയിൽ ഉൾപ്പെടുത്തണെ🤲🕋🤲

  • @safasulaikha4028
    @safasulaikha4028 หลายเดือนก่อน +1

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @jamshiss9047
    @jamshiss9047 หลายเดือนก่อน +1

    Usthathe dhuhayil prethekam ulpeduthane prayasangal rahathakatte usthathe🤲🤲🤲 😭😭😭

  • @fathimamaruvayil4356
    @fathimamaruvayil4356 หลายเดือนก่อน +7

    ഉസ്താദിന്റെസുഖമില്ലേ? അള്ളാഹു എത്രയും പെട്ടന്ന് ഷിഫയാക്കി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

    • @juneethasalam7345
      @juneethasalam7345 หลายเดือนก่อน

      @@fathimamaruvayil4356 ആമീൻ🤲

  • @ruksalruksal9197
    @ruksalruksal9197 หลายเดือนก่อน +1

    ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @shabeelmohammed1171
    @shabeelmohammed1171 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ❤❤
    ദുആ ചെയ്യണേ ഉസ്താദേ

  • @najeemakhadar7422
    @najeemakhadar7422 หลายเดือนก่อน +1

    അൽഹംദുലില്ലാ ആമീൻ യാറബിൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്ത ണേ ഉസ്താദേ അൽഹംദുലില്ലാ ആമീൻ

  • @muhammedsahl2170
    @muhammedsahl2170 หลายเดือนก่อน +1

    ദിവസം രണ്ട് നേരവും ഓതാറുണ്ട് അല്ലാഹുവേ സ്വീകരിക്കണേ 🤲🤲🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y หลายเดือนก่อน +1

    🕋 അള്ളാഹുവേ 🤲🤲🤲 റസൂലുള്ളാഹിയുടെ ദുആ ബറക്കത്തു കൊണ്ടും ഈ മാസത്തിന്റെ ഫളിലുകൊണ്ടും മജിലിസിന്റെ ബറക്കത്ത് കൊണ്ടും നമ്മുടെ ഉസ്താദിന്റെ❤ എല്ലാ ബുദ്ധി മുട്ടുകളും മാറ്റണെ റഹുമാനെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @Starvibe-209
    @Starvibe-209 หลายเดือนก่อน

    ഉസ്താദിനും ഇതിന്റെ പ്രവർത്തർക്കും അള്ളാഹു ആരോഗ്യ ത്തോടെ ഉള്ള ദീറ്കായ്സ് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @kairunnisatc8729
    @kairunnisatc8729 หลายเดือนก่อน +3

    Duhailulpeduthanam kadangalellam veedanum vishamangal maranum eemanselamathakanum duhailulpeduthanam aameen yarabbalhalameen

  • @faseelaakberfaseelaakber8410
    @faseelaakberfaseelaakber8410 หลายเดือนก่อน +1

    ഉസ്താദിന്റെ എല്ലാ ദുആ യിലും ഉൾപ്പെടുത്തണേ

  • @safiyatn512
    @safiyatn512 หลายเดือนก่อน

    ഈ മാസത്തിന്റെ ഹക് കൊണ്ട് സ്വാലിഹായ മക്കളെ നൽകണേ റബ്ബേ

  • @saidjalaludheen9172
    @saidjalaludheen9172 หลายเดือนก่อน +5

    🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد اللهദുഅ വസിയ്യത്തോടെ

  • @user-hx5gk6fr1l
    @user-hx5gk6fr1l หลายเดือนก่อน +1

    ദുആയിൽ പ്രത്യേഗം ഉൾപെടുത്തണേ ഉസ്താദ് 🤲🏻

  • @MujeebThevarthodi
    @MujeebThevarthodi หลายเดือนก่อน +2

    ദുആചെയ്യണേ വീട്ല്ല ഒരുപാട് രോഗഗ്കളാണകോട്ടസിലാണ് 🤲🤲🤲😭😭😭😭

  • @haleemahabeebulla2655
    @haleemahabeebulla2655 หลายเดือนก่อน +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲

  • @user-of3vf8io6z
    @user-of3vf8io6z หลายเดือนก่อน +2

    അൽഹംദുലില്ലാ എന്റെ ഉസ്താദിന് പൂർണ്ണ ആരോഗ്യ ആയുസ്സ് ഉണ്ടാകട്ടെ കുടുംബത്തിനും

  • @rashirinurifu7671
    @rashirinurifu7671 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ഞാൻ ഓ താ റുണ്ട് അള്ളാഹു ഹൈർ നൽകട്ടെ

  • @busharabasheer161
    @busharabasheer161 หลายเดือนก่อน +2

    അൽഹംദു ലില്ലാഹ്
    ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻

  • @misriyanazar1779
    @misriyanazar1779 หลายเดือนก่อน +1

    Aameen Ameen Aameen

  • @kunjeevie3468
    @kunjeevie3468 หลายเดือนก่อน +1

    Alhmduliĺlàh alhmduliĺlàh àmeen rameen..ameen ❤yarbalalmeen ❤

  • @mumthazashraf6716
    @mumthazashraf6716 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്... 🤲🏻
    അള്ളാഹു അനുഗ്രഹിക്കട്ടെ... 🤲🏻🤲🏻🤲🏻
    ദുആ ചെയ്യണേ ഉസ്താതെ... 🤲🏻🤲🏻🤲🏻😢

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🤲🕋ഓരോ പ്രഭാതവേളകളിലും👍👌ഉപകാരപ്രദം ആയ അറിവുകൾ ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @nazeemaka4773
    @nazeemaka4773 หลายเดือนก่อน +1

    അൽഹംതുലില്ലാ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ

  • @FaisalvFaisalv
    @FaisalvFaisalv หลายเดือนก่อน +7

    അൽഹംദുലില്ലാഹ്
    കടങ്ങൾ വീടാൻ ദുആ ചെയ്യണേ. ഭർത്താവിന്ന് നിസ്കാരം നിലനിർത്താൻ മനസുണ്ടവൻ ദുആ cheyyane😭

  • @salimameni4533
    @salimameni4533 หลายเดือนก่อน +1

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @nesleenashereefkhan7795
    @nesleenashereefkhan7795 หลายเดือนก่อน +1

    🤲🏻🤲🏻🤲🏻കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @user-vq7uz7zn5x
    @user-vq7uz7zn5x หลายเดือนก่อน +3

    Dhuayil Yenneayum yente kudubhatheayum ullpeduthanea Usthate 🤲🏼🤲🏼🤲🏼