ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

തൃശൂരിൽ സ്വയം ഹിപ്നോട്ടിസത്തിന് വിധേയരായ നാല് വിദ്യാർത്ഥികൾ ബോധരഹിതരായി | Hypnosis | Thrissur

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2024
  • തൃശൂരിൽ സ്വയം ഹിപ്നോട്ടിസത്തിന് വിധേയരായ നാല് വിദ്യാർത്ഥികൾ ബോധരഹിതരായി; ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമാണ് സ്വയം ഹിപ്പ്നോട്ടിസത്തിന് ശ്രമിച്ചത്
    Four students fainted after undergoing self-hypnosis in Thrissur
    #Thrissur #Hypnosis #kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 16

  • @mohandas-ey5tf
    @mohandas-ey5tf หลายเดือนก่อน +15

    ഈ വാർത്ത കേട്ട് ഇപ്പോൾ തന്നെ കുട്ടികൾ യുട്യൂബ് തപ്പുന്നുണ്ടായിരിക്കും .

  • @sabumonkp7260
    @sabumonkp7260 หลายเดือนก่อน +1

    😮

  • @shoukathali9986
    @shoukathali9986 หลายเดือนก่อน +1

    സ്വയം ഹിപ്നോട്ടീസത്തിന് പ്രചാരം നൽകാൻ ഒരു വാർത്ത.!

  • @anoopbalan4119
    @anoopbalan4119 หลายเดือนก่อน

    🤔

  • @sijeshKunji
    @sijeshKunji หลายเดือนก่อน

    Idhokke epo njn arinjillalloi

  • @unnimedia8995
    @unnimedia8995 หลายเดือนก่อน +2

    ഹിപ്നോട്ടിസം ചെയ്താൽ സ്വയം ബോധരഹിതരാവില്ല

  • @ThankachanAntony-up3ok
    @ThankachanAntony-up3ok หลายเดือนก่อน +2

    സ്വയം ഹിപ്നോട്ടിസം ചെയ്യാൻ പറ്റിമോ????
    ഇംന്പോസിബൾ. ..
    കഴുത്തിൽ ഞരമ്പിൽ അമർത്തിയാൽ തലച്ചോറിലേക്ക് രക്ത പ്രവാഹം കുറയും അപ്പോൾ ഫെയ്ന്റാകാൻ സാധ്യത ഉണ്ട് 😮😮

    • @sampaul7399
      @sampaul7399 หลายเดือนก่อน +2

      ഇതുപോലെയുള്ള ഇൻഫർമേഷൻ കൊടുക്കരുത് ക്യൂരിയോസിറ്റിയിൽ പിന്നെയും ഇത് കാണുന്ന കുട്ടികൾ ചെയ്തു നോകു.

  • @shijil3907
    @shijil3907 หลายเดือนก่อน +1

    വാർത്ത ശരിയല്ല

  • @rageshputhiyedath
    @rageshputhiyedath หลายเดือนก่อน

    തപാലിലൂടെ നീന്തൽ പഠിച്ചു കുളത്തിൽ ചാടിയ പോലെ....🤐🤐🤐

  • @sasikunnathur9967
    @sasikunnathur9967 หลายเดือนก่อน

    വാർത്ത ശരിയാകണം എന്നില്ല.

  • @malayali_here
    @malayali_here หลายเดือนก่อน

    ഇത് hypnotism ഒന്നും അല്ല 😂.

  • @madhusoodananpp3924
    @madhusoodananpp3924 หลายเดือนก่อน

    ഇങ്ങനെയൊന്നും ഹിപ്നോട്ടിസം ചെയ്യാൻ കഴിയില്ല... ശാരീരിക ആക്രമണത്തിന്റെ ഭാഗമായിട്ടുള്ള ബോധം കെടൽ... ദയവായി തെറ്റിദ്ധാരണ ഉണ്ടാക്കാതിരിക്കുക

  • @user-py5oq3of8d
    @user-py5oq3of8d หลายเดือนก่อน

    Pressure kuranj thalachutty 😂😂