⚡⚡⚡കുട്ടനാട്ടിൽ ഒരു ബോട്ട് യാത്ര⚡⚡⚡ |KUTTANAD BOATING VLOG 1| LOW PRICE BOATING | Vlogger garage |

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • FOLLOW INSTAGRAM:- bit.ly/3kXPGWH
    കുട്ടനാടിൻ്റെ കായൽഭംഗി ആസ്വദിച്ചുകൊണ്ട് കുറഞ്ഞചിലവിൽ ഒരു ബോട്ട് യാത്ര ചൈയ്യുന്നതിനെ കുറിച്ചുള്ള വ്ലോഗാണിത് .....
    NB :- ( വിഡിയോയിൽ ഞാൻ SWTC എന്ന് പറഞ്ഞു ക്ഷമിക്കണം SWTD എന്നാണ് )
    ഞാൻ വിഡിയോയിൽ പറയാൻവിട്ടുപോയ കാര്യങ്ങളും എനിക്ക് ചെലവായ ബഡ്ജറ്റ് ഞാൻ ചുവടെ ചേർക്കുന്നു...( കുട്ടനാട്ടിൽ എത്തിയതിനു ശേഷമുള്ള കാര്യങ്ങകൾ)
    08 / 02 / 2021
    ബോട്ട് യാത്രക്ക് ടിക്കേറ് - 240 ( രണ്ടുപേർക്ക് ഡബിൾ സൈഡ് 120+120 )
    സ്റ്റാക്സ് , റ്റീ , etc ,,,,, - 100
    ഞാൻ ഷൂട്ട് ചെയ്ത ക്യാമറ ക്യാനോൺ 200 D , boya mm1 MIC ( ക്യാമറ മൈക്ക് ഒക്കെ കൊണ്ട് ചെന്നത്കൊണ്ട് അവിടെ പെർമിഷൻ വാങ്ങേണ്ടി വന്നു....😉)
    എല്ലാവരും ഒന്ന് experiyance ചെയ്ത് നോക്കുക....
    കുറഞ്ഞ ചിലവിൽ ഫാമിലിയുമായിട്ട് പോകാൻ പറ്റുന്ന ഒരു അടിപൊളി ബോട്ടിംഗ് യാത്രയായിരിക്കും ഇത്....
    ..................................SUBSCRIBE..............................
    #Vloggergarage
    #Kuttanadboating
    #Swtd
    #Lowpriceboating

ความคิดเห็น • 7