അറിയാതെ കരഞ്ഞു പോകുന്നു ഇത് എപ്പോൾ കണ്ടാലും...കണ്ണ് നനയാതെ മുഴുവൻ കാണാൻ പറ്റില്ല...

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 26

  • @AlanJo-ze7ps
    @AlanJo-ze7ps 6 หลายเดือนก่อน +1

    ❤❤❤

  • @sanjodominic2158
    @sanjodominic2158 5 หลายเดือนก่อน +1

    🙏

  • @shajikuruvilla8329
    @shajikuruvilla8329 6 หลายเดือนก่อน +1

    Really Heart touching

  • @m_r_h_a_g_f_o_t_o
    @m_r_h_a_g_f_o_t_o 6 หลายเดือนก่อน +2

    ❤❤

  • @delvinmangalan8149
    @delvinmangalan8149 6 หลายเดือนก่อน

    Heart touching 💓

  • @jeffinjojo4196
    @jeffinjojo4196 6 หลายเดือนก่อน +1

    🥹🥹🥹

  • @thampikm4135
    @thampikm4135 5 หลายเดือนก่อน

    ഈ കോമാളിത്തരം കണ്ടാൽ നാണം തോന്നും

    • @clicksonvlogstijo2277
      @clicksonvlogstijo2277  5 หลายเดือนก่อน +1

      ഒന്നും അങ്ങനെ വിമർശിക്കരുത് സഹോദര... ഇതൊക്കെ ചെയ്യാൻ അവർ ശരിക്കും നല്ല എഫർട്ട് എടുത്താണ് ഇത് ചെയ്തത് ... തങ്ങൾക്കു താല്പര്യം ഇല്ലെങ്കിൽ കാണണ്ട സുഹൃത്തേ ....ചെറുപ്പകാരല്ലേ നമ്മൾ പ്രോസാഹിപ്പിക്കുകയല്ലേ ചൈയേണ്ടത്... Sorry😍

    • @Secretheart12399
      @Secretheart12399 5 หลายเดือนก่อน

      നാണം തോന്നാൻ മാത്രം ചേട്ടൻ കാണുന്ന fashion week ലെ തുണിയിടാത്ത പെണ്ണുങ്ങളുടെ പരസ്യം ഒന്നും അല്ലല്ലോ. പിന്നെ നാണം തോന്നും ചാച്ചൻ നിങ്ങളെ ഓർത്ത്. എവിടുന്ന് വരുന്നടെ ഇവനൊക്കെ, passion of the christ, jesus of nazerath കാണുബോൾ ഈ നാണം തോന്നുമോ. അതെങ്ങനെ അന്യനാട്ടിൽ ഉള്ളവർ എന്തു ചെയ്താലും വാ യും പൊളിച്ചു പോയി കാണും. സ്വന്തം നാട്ടിലെ പിള്ളേർ ഇതൊക്കെ ചെയ്ത് കാണിച്ചാൽ പുച്ഛം. നിങ്ങളെ പോലുള്ളവരാണ് ഈ നാടിന്റെ ശാപം

    • @Secretheart12399
      @Secretheart12399 5 หลายเดือนก่อน +1

      നാണം തോന്നാൻ ഇത് ചേട്ടൻ ഒളിച്ചിരുന്ന് കാണുന്ന വീഡിയോ ഒന്നും അല്ലല്ലോ. പിന്നെ തോന്നും നാണം നിങ്ങളുടെ ചാച്ചന് നിങ്ങളെ ഓർത്ത്. അല്ലടോ താൻ പറ അതിൽ എന്തു കണ്ടിട്ടാണ് ചേട്ടന് ഇല്ലാത്ത നാണം തോന്നിയത്. ആ പിള്ളേര് ഇത്രയും കഷ്ട്ടപെട്ട് ചെയ്തിട്ട് അവരെ അഭിനന്ദനങ്ങൾ അറിയിച്ചിലേലും വേണ്ട അവരെ തളർത്താതെ ഇരുന്നൂടെ. ഇവനെ പൊലുള്ളവരാണ് ഈ നാടിന്റെ ശാപം

    • @m_r_h_a_g_f_o_t_o
      @m_r_h_a_g_f_o_t_o 5 หลายเดือนก่อน +2

      ഇതിൽ നാണിക്കാൻ മാത്രം എന്താണ് ഉള്ളത് എന്ന് ഒന്ന് പറഞ്ഞു തരാമോ ചേട്ടാ.. പിന്നെ ഇതിൽ ഒരു ചെറിയ ഭാഗത്തു ഞാനും ഉണ്ട്. ഞങ്ങൾ ഇതിലുള്ളവർക്ക് അറിയാം അതിൽ എത്രമാത്രം കഷ്ടപാടുണ്ടെന്ന്.... എന്തുമാത്രം കഷ്ടപ്പെട്ട് പ്രാക്ടീസ് ചെയ്തിതാട്ടാണ് ഇത്രയേലും ചെയ്യാൻ പറ്റിതെന്നു ഞങ്ങൾക്ക് അറിയാം.... എത്രപേരും negative പറഞ്ഞാലും ഇത് ഇഷ്ടപ്പെട്ടവർ ഒരുപാടുണ്ട് അതുകൊണ്ട് അവർക്കുവേണ്ടി ഇതുപോലുള്ളത് ഇനിയും ഞങ്ങൾ ചെയ്യും..... ഇത് കോമാളി താരമാണന്നു പറയുന്ന ചേട്ടൻ passion of christ കണ്ടാൽ എന്തു പറയും.. ഞങ്ങൾ അത്ര perfect ആണന്നു പറയണില്ല... കാണാൻ താല്പര്യം ഇല്ലേൽ skip ചെയ്താൽ മതി അല്ലാതെ ഇതുപോലത്തെ comments ഇട്ടു ചുമ്മാ നേരം കളയാതെ.....

    • @mallusworld6676
      @mallusworld6676 5 หลายเดือนก่อน +2

      ഈ ഒരു ദൃശ്യാവിഷ്കാരത്തെ എങ്ങനെ കോമാളിത്തരം ആയി തോന്നി. ഒരു നാട്ടിലെ യുവജനങ്ങളെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത് ചേട്ടനെപ്പോലെ ഉള്ള ആളുകളുടെ ഇത്തരം കമന്റുകൾ ആണ്. ഈ ഒരു ജീവിത സാഹചര്യത്തിലും ഇങ്ങനെ ഒരു മനോഹരമായ ആവിഷ്കാരം ചെയ്യാൻ മുതിർന്നവരെ അനുമോദിച്ചില്ലേലും പിന്തിരിപ്പിക്കാതെ ഇരുന്നൂടെ...??
      കോമാളിത്തരം അല്ലാതെ ചേട്ടൻ ചെയ്ത അതി മനോഹരമായ ഒരു വീഡിയോ ഒന്ന് പോസ്റ്റ്‌ ചെയ്ത് കാണിക്കാമോ?...

  • @antuaugustine7418
    @antuaugustine7418 6 หลายเดือนก่อน +1

    ❤❤

  • @justinjames4637
    @justinjames4637 6 หลายเดือนก่อน +1

  • @tomsabu5619
    @tomsabu5619 6 หลายเดือนก่อน

    ❤❤