RRR ൽ വിവിധയിനം മൃഗങ്ങൾ ഒരു കൂട്ടിൽ കിടന്നിട്ടും പരസ്പരം ആക്രമിക്കാത്തതിന്റെ രഹസ്യം ഇപ്പോളല്ലേ മനസ്സിലായത്....🤣🤣🤣 എല്ലാം. കമ്പ്യൂട്ടർ മൃഗങ്ങൾ ആയതുകൊണ്ടല്ലേ 😭😭😭
@@sonuv984 Still imageകളെ moving imageകളായി മാറ്റുന്ന Process ആണ് Animation. 2D, 3D, Stop-motion പോലെയുള്ള techniquesഒക്കെ ഇതിൽ ഉൾപ്പെടും. ഇത് സിനിമകളിലും, ഗെയിമുകളിലും, പരസ്യങ്ങളിലും ഉപയോഗിക്കുന്നു. Cartoon കുട്ടികൾക്ക് വേണ്ടി ഇറക്കുന്ന ഒരുപാടു humorകൾ കലർന്ന ഒരു animation work ആണ്. അതിൽ കുട്ടികൾക്ക് ഇഷ്ട്ടപെടുന്ന, അവരെ entertain ചെയ്യുന്ന charactersനെയും situationsനെയുമാണ് feature ചെയ്യുന്നേ. ചുരുക്കത്തിൽ എല്ലാ cartoonകളും animation ആണ്. എന്നാൽ എല്ലാ animationഉം cartoon അല്ല!
@@Kalakkitharaam അങ്ങനെ മൊത്തത്തിലൊന്നും copy അടിച്ചിട്ടില്ല Bro😅. നമ്മുടേതായ മാറ്റങ്ങൾ വരുത്തി, അതിൽ നിന്നും importance ആയിട്ടുള്ള കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി, വളരെ ചുരുക്കിയാണ് പറഞ്ഞിരിക്കുന്നത്🙌. സത്യം പറഞ്ഞാൽ ആ video കാണുന്നത് വരെ എനിക്കും ഇതിനെ പറ്റി വല്യ പിടിയില്ലായിരുന്നു. അപ്പോഴാണ് ചിന്തിച്ചേ, എന്നെ പോലെ വേറെയാളുകളും കണോല്ലോ(Views 27k🥹). എന്തുകൊണ്ട് മലയാളത്തിൽ ഇതിനെ പറ്റി ഒരു video ചെയ്തൂടായെന്ന്. പിന്നെ ആദ്യമായിട്ടൊന്നുമല്ലല്ലോ ഒരു videoയുടെ referenceവെച്ച് മറ്റൊരാൾ video ചെയ്യുന്നേ. എന്നുവെച്ച് ഈ video ചെയ്യാൻ അത്ര എളുപ്പമായിരുന്നില്ല. 2 weeks അടുപ്പിച്ച് പണിയെടുത്തിട്ടാണ് ഈ video ചെയ്ത് തീർത്തെ🙂. ചിലപ്പോൾ ഇനിയും ഇതുപോലെയുള്ള videoകൾ ഞാൻ ചെയ്‌തെന്ന് വരും. പിന്നെ Descriptionൽ നോക്കിയാൽ കാണാം, ഞാൻ studiobinderന് credit കൊടുത്തിട്ടുണ്ട്!
@@anandhapadmanabhanviswanat3231 Green screen പകൽ സമയത്തുള്ള sceneകൾക്ക് വേണ്ടി ഉപയോഗിക്കുന്നതാണ്. Blue screen ഒരുപാട് light ആവശ്യമില്ലാത്ത sceneകൾക്കും.
Ithrekkum nanayi detail ayitt paranu thanathin thanks bro enniyum ithu pollathe iddane ❤
@@sonuv984 🙌❤️
very good information. waiting for more like this. and nalla reethiyulla avatharanam ❤🔥🔥
ഇത്രയും പണിയും കഷ്ടപ്പാടും ഉള്ള കാര്യങ്ങൾ ആണോ AI നിമിഷങ്ങള്‍ കൊണ്ട് ചെയ്ത് തരുമെന്ന് പറയുന്നത്. 🙄
@@Realpsycho5😄
Mothamayi cheyyilla. Chila work korach simple akki tharum😅
എനിക്ക് ഇതെല്ലാ൦ സിനിമയിൽ ഉപയോഗിക്കുന്ന ട്രിക്ക്സ്...അത്രയേ അറിയുമായിരുന്നുളളൂ...thank you bro👍
@@z_j8054 ❤️
Keep going bro nice explanation ❤🎉
Thanks bro❤️
Keep going bro👊 you deserve more subscribers 💎
Thanks for the valuable information buddy❤
Nice video, elllam manassilavunna tharathil explain cheythu... Thxs
അത്യാവശ്യം idea's കിട്ടി അടുത്ത ആഴ്ച്ച തന്നെ പടം തുടങ്ങണം 👍🏻
Yes
StudioBinder Malayalam version 😊
ഈ വീഡിയോ എടുക്കാനും കുറച്ചു അറിവ് വേണം അത് നിനക്കുണ്ട് 🥰👍
He copied the content from th-cam.com/video/Pok6EN3cfA4/w-d-xo.htmlsi=Jpb3jpPT-Ckk3s4Y
Thanks for the information ❤
@@BrianOConnerGaming ❤️
Bro im your 1000th subscriber😅❤🎉
@@AnandhuLeo-kx3ub 🤩
Bro ഇന്ത്യയിലെ vfx studies നേ കുറിച്ച് ഒരു video ചെയ്യാമോ
Red chillies vfx company indias best vfx company 🔥
@@pranavprasad5320makutha vfx
Bro adipoli video.aayirunnu ....🎉njn Subscribe cheythu❤❤
നല്ല വീഡിയോ keep going.... 😍🎉
@@joeljacobrenji8072 ❤️
327 subscriber🎉keep going bro 💓❤️
@@alwinjose5584Thanks bro❤️
Thanks bro❤
good video keep going
Superb topic
Thank ❤️
adipoli bro
superb!!!
@@jeffinraju ❤️
Great information ❤
@@SoorajCreationz ❤️
nice broo🥰
ഇതിന്റെ okke budget vedio edumo
Cinematography script etcc pati video venam
Usefull video 🫰👍
@@rimanovcr.3852 ❤️
3:38 ee bike scene ulla movie etha
❤🔥🔥
Studiobinder.......
@@anrjmusical2013 🙌
@@CinetalksMalayalamThanks for this inspiring information for upcoming filmmakers ❤
Bro roto artist aayitt evidelum vacancy undo?
Mammootty face ill CGA ano
❤
RRR ൽ വിവിധയിനം മൃഗങ്ങൾ ഒരു കൂട്ടിൽ കിടന്നിട്ടും പരസ്പരം ആക്രമിക്കാത്തതിന്റെ രഹസ്യം ഇപ്പോളല്ലേ മനസ്സിലായത്....🤣🤣🤣
എല്ലാം. കമ്പ്യൂട്ടർ മൃഗങ്ങൾ ആയതുകൊണ്ടല്ലേ 😭😭😭
@@rajrajubhai8001 😂
Practical effects >>>
Fr
Real footage ൽ അനിമേഷൻ charachters മറ്റും add ചെയ്യുമ്പോൾ masking എങ്ങനെ ചെയ്യും? പുല്ലുകൾ, ചെടികൾ, മരങ്ങൾ? 🤔
Using clean plates
@@zameelhz9873 (The Creator) movie യിലെ tracking, masking അത്ഭുതകരമായി തോന്നി
@@zameelhz9873 🙌
It's called Rotoscopy. VFX ലെ ഏറ്റവും വൃത്തികെട്ട ജോലി.
@@Lost_Future bro roto artist aayi work cheyyunnundo
Animation cartoon difference paranu tharumo please ❤
@@sonuv984 Still imageകളെ moving imageകളായി മാറ്റുന്ന Process ആണ് Animation. 2D, 3D, Stop-motion പോലെയുള്ള techniquesഒക്കെ ഇതിൽ ഉൾപ്പെടും. ഇത് സിനിമകളിലും, ഗെയിമുകളിലും, പരസ്യങ്ങളിലും ഉപയോഗിക്കുന്നു. Cartoon കുട്ടികൾക്ക് വേണ്ടി ഇറക്കുന്ന ഒരുപാടു humorകൾ കലർന്ന ഒരു animation work ആണ്. അതിൽ കുട്ടികൾക്ക് ഇഷ്ട്ടപെടുന്ന, അവരെ entertain ചെയ്യുന്ന charactersനെയും situationsനെയുമാണ് feature ചെയ്യുന്നേ. ചുരുക്കത്തിൽ എല്ലാ cartoonകളും animation ആണ്. എന്നാൽ എല്ലാ animationഉം cartoon അല്ല!
@@CinetalksMalayalam oru video chayamo ithu vach please 🥺
@@sonuv984 Shremikkam bro🙌❤️
Ee transformers okke cheythavare sammathikkanam.vandiyokke aayi marumbol eviteyokke marumennu kanunna namuk polum piti kittilla
@@user-in6qc6ew1k 😄❤️
Kekanam ennu nalla agaraham und but time illa pine vera
@@ASWIN-Ken Ok😸
Studio Binder യൂട്യൂബ് ചാനൽ നിന്ന് അങ്ങനെ തന്നെ ചൂണ്ടി അല്ലേ 😂.. Word by Word Copy 🤣🤣
@@Kalakkitharaam അങ്ങനെ മൊത്തത്തിലൊന്നും copy അടിച്ചിട്ടില്ല Bro😅. നമ്മുടേതായ മാറ്റങ്ങൾ വരുത്തി, അതിൽ നിന്നും importance ആയിട്ടുള്ള കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി, വളരെ ചുരുക്കിയാണ് പറഞ്ഞിരിക്കുന്നത്🙌. സത്യം പറഞ്ഞാൽ ആ video കാണുന്നത് വരെ എനിക്കും ഇതിനെ പറ്റി വല്യ പിടിയില്ലായിരുന്നു. അപ്പോഴാണ് ചിന്തിച്ചേ, എന്നെ പോലെ വേറെയാളുകളും കണോല്ലോ(Views 27k🥹). എന്തുകൊണ്ട് മലയാളത്തിൽ ഇതിനെ പറ്റി ഒരു video ചെയ്തൂടായെന്ന്. പിന്നെ ആദ്യമായിട്ടൊന്നുമല്ലല്ലോ ഒരു videoയുടെ referenceവെച്ച് മറ്റൊരാൾ video ചെയ്യുന്നേ. എന്നുവെച്ച് ഈ video ചെയ്യാൻ അത്ര എളുപ്പമായിരുന്നില്ല. 2 weeks അടുപ്പിച്ച് പണിയെടുത്തിട്ടാണ് ഈ video ചെയ്ത് തീർത്തെ🙂. ചിലപ്പോൾ ഇനിയും ഇതുപോലെയുള്ള videoകൾ ഞാൻ ചെയ്‌തെന്ന് വരും. പിന്നെ Descriptionൽ നോക്കിയാൽ കാണാം, ഞാൻ studiobinderന് credit കൊടുത്തിട്ടുണ്ട്!
@@CinetalksMalayalam Good work bro..
Kudos to your Hardwork.
Sorry. Don't feel bad.. !!
Keep going bro ! Full Support !
@@Kalakkitharaam 😊🙌❤️
എന്താണ് blue screen and green screen
@@anandhapadmanabhanviswanat3231 Green screen പകൽ സമയത്തുള്ള sceneകൾക്ക് വേണ്ടി ഉപയോഗിക്കുന്നതാണ്. Blue screen ഒരുപാട് light ആവശ്യമില്ലാത്ത sceneകൾക്കും.
Aadipurush enth technology aan🫥
Its a cartoon bro 💀
@@wanda8775 😸
@@sanjana10a45 😂
@@sanjana10a45🙄🙄🙄Cartoon thanne ane ithellam. Realistic akunnu enn mathram.
@@wanda8775ath 600 kodikki Avatar edukkan sremichatha. 😂😂