ഒരു വടക്കൻ വീരഗാഥ വർക് ഷോപ് വേർഷൻ ...| Comedy| K S Prasad | Guinness Comedy | Vinod l Prince l

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 64

  • @chakrapanikk7580
    @chakrapanikk7580 2 ปีที่แล้ว +9

    പുതുമയുള്ള ആശയം നല്ല അവതരണം ചിരിയുടെ പൊടിപൂരം അണിയറയിലും അരങ്ങത്തും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ

    • @velayudhanwozezvelu6701
      @velayudhanwozezvelu6701 2 ปีที่แล้ว +1

      0

    • @ജയ്ഭാരത്
      @ജയ്ഭാരത് 2 ปีที่แล้ว +1

      തള്ളേ നിങ്ങൾ ചിരിച്ചോ....? ഒന്ന് പുഞ്ചിരിക്കാനെങ്കിലും എനിക്ക് തോന്നിയില്ല. ഒരു കോമഡി.🙏

    • @alicegeorge4714
      @alicegeorge4714 2 ปีที่แล้ว

      ))

  • @udutach4533
    @udutach4533 ปีที่แล้ว

    സൂപ്പർ 👍

  • @ubaidmarakkar7038
    @ubaidmarakkar7038 ปีที่แล้ว +1

    ആരുടെ കയ്യിലും ഫോണില്ല 😂😂😂😂

  • @esasidharan6573
    @esasidharan6573 2 ปีที่แล้ว +2

    പുതുമയുണ്ട്, നല്ല ഹാസ്യ ഡയലോഗ് ഉണ്ട്. ഗുഡ്

  • @johntitus1437
    @johntitus1437 ปีที่แล้ว +1

    So super skit❤❤❤❤

  • @jithujith901
    @jithujith901 2 ปีที่แล้ว

    Annathe kaalathu orupaadu chirichu..ennaarkkum eshttapedila..super

  • @shihabshihab8471
    @shihabshihab8471 2 ปีที่แล้ว +3

    ഇതാണ് കോമഡി,പൊളിച്ചു

    • @cleetusex5693
      @cleetusex5693 2 ปีที่แล้ว

      എല്ലാം കൊണ്ടും ഒരു വർക് ഷോപ് ജീവിതത്തിന്റെ രoഗം ങ്ങൾ !
      ഹാസ്യത്തിന്റെ ഒരു വഹ ഭേതം കൊള്ളാം ! .........✨✨✨✨✨🌟

  • @ShamimKhan-jl2mp
    @ShamimKhan-jl2mp 2 ปีที่แล้ว +11

    ഗിന്നസിന്റെ ആണല്ലോ എന്ന് കരുതി അവസാനം വരെ കണ്ട് നോക്കി. ഞാനൊന്ന് ചോദിച്ചോട്ടെ എന്തായിരുന്നു ഇത്.

  • @sreekumarsk6070
    @sreekumarsk6070 2 ปีที่แล้ว +2

    മനോഹരം 🥰

  • @babubabu.a8124
    @babubabu.a8124 ปีที่แล้ว +1

    Nallanavadaranam evidey okeyo parihasam kalarthi

  • @haridasanmammily9709
    @haridasanmammily9709 2 ปีที่แล้ว +6

    പഴമയിൽ പുതുമവാരി വിതറി രസികൻ Ksrtc സ്ക്രിപ്റ്റ് 👍🏻. ഗിന്നസ് 👍🏻👍🏻👍🏻👍🏻 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @johnsonvettom4273
    @johnsonvettom4273 2 ปีที่แล้ว +4

    കന്നപ്പൻ ഉണ്ണി...അടിപൊളി

  • @nurudeenunisukunju8832
    @nurudeenunisukunju8832 2 ปีที่แล้ว +1

    ഇഷ്ടമായി:

  • @kunjappankottakuzhi4665
    @kunjappankottakuzhi4665 2 ปีที่แล้ว

    ഇത്തരംനല്ലപരിപാടികൾകാലത്തിന്ആവശൃം

  • @rathishtnair2494
    @rathishtnair2494 2 ปีที่แล้ว

    Substandard...

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 ปีที่แล้ว +1

    🌹👍🌹

  • @jayakumarann6831
    @jayakumarann6831 2 ปีที่แล้ว +2

    കലാസൃഷ്ടി അല്ലെടെ, ഇത്‌ വെറും കോലാ സൃഷ്ടി.

  • @davidnelson4370
    @davidnelson4370 2 ปีที่แล้ว

    Good

  • @IttoopKannath
    @IttoopKannath ปีที่แล้ว

    ഒരു സ്റ്റേജ് ഷോ യിൽ ഡയലോഗ്സ് റെക്കോർഡ് ചെയ്തുവെച്ച് ശബ്ദവും ലിപ് മൂവിമെന്റും യോജിക്കാത്ത കോപ്രായം കാണിച്ച് മനുഷ്യരുടെ സമയവും പണവും പാഴാക്കരുത്. പ്രസാദിന്റെ മുഖം കണ്ടപ്പോഴേ സ്കിറ്റ് കലഹരണപ്പെട്ടതാണെന്നു തോന്നിയിരുന്നു

  • @sayyidfasaljeelanivalapura3250
    @sayyidfasaljeelanivalapura3250 2 ปีที่แล้ว

    കുഴപ്പമില്ല 👍😂

  • @ashokan3672
    @ashokan3672 2 ปีที่แล้ว

    പുളിപ്പ് 🤣

  • @ravicp213
    @ravicp213 2 ปีที่แล้ว +1

    😠😠😠😇

  • @rpoovadan9354
    @rpoovadan9354 2 ปีที่แล้ว +6

    വളിപ്പു കോമഡി.

  • @varghesekkkannai6550
    @varghesekkkannai6550 2 ปีที่แล้ว

    Enthane?ellavarum chrikunnu paissa poyade alojichayirikum

  • @thomasmathew6316
    @thomasmathew6316 2 ปีที่แล้ว +1

    KSRTC ക്ക് ഇങ്ങനെ എങ്കിലും ഒരു പുളിപ്പ് ഉണ്ടായാൽ നന്നായിരുന്നു

  • @vpbbwip
    @vpbbwip ปีที่แล้ว

    ഇതൊക്കെ സഹിക്കുന്നവരെ സമ്മതിക്കണം

  • @udayankumaramangalam7786
    @udayankumaramangalam7786 ปีที่แล้ว

    എന്തര് തോൽവിടാ മക്കളേ

  • @bijumathew9993
    @bijumathew9993 ปีที่แล้ว

    L

  • @antonygeorgepallathussery7643
    @antonygeorgepallathussery7643 2 ปีที่แล้ว +1

    സുഹൃത്തേ,വളിപ്പ് കോമഡി നിർത്തിക്കൂടെ !

  • @pvjames4938
    @pvjames4938 ปีที่แล้ว

    I didn't understand what's this? Too horrible 😔😔😔

  • @rameshta647
    @rameshta647 2 ปีที่แล้ว +1

    ചവറുകോമഡി.. വെറുതെ സമായം പാഴാക്കി..

  • @mkdamodaran7051
    @mkdamodaran7051 2 ปีที่แล้ว

    VERYBETTER

  • @arunk5307
    @arunk5307 2 ปีที่แล้ว +1

    മാറ്റി പിടിക്കാറാ യില്ലെ ? അതോ ഇത് ഒത്തിരി പഴയതാണോ ?

  • @jennettejosiah3791
    @jennettejosiah3791 2 ปีที่แล้ว +1

    👎🏾

  • @sgnair3414
    @sgnair3414 2 ปีที่แล้ว +2

    Very bad

    • @ജയ്ഭാരത്
      @ജയ്ഭാരത് 2 ปีที่แล้ว +1

      യെസ്... ഇതിൽ എന്ത് കോമഡി. ഒന്ന് പുഞ്ചിരിക്കാൻ പോലും വകയില്ല.

  • @BabuNM
    @BabuNM 2 ปีที่แล้ว

    അല്ല ഇതെന്താണ് ഉദ്ദേശിച്ചത്.. ചിരിപ്പിക്കാനാണോ? ഒന്നു പോടാപ്പാ. അവിഞ്ഞ ഒരു skit

  • @dawoodthekkan4129
    @dawoodthekkan4129 2 ปีที่แล้ว

    Chiri edit

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว +1

    ഇതൊക്കെ വളരെ മോശമാണ് ജീവൻ കൊടുക്കാൻ പോലും തയാറുള്ള യോദ്ധാക്കളെയാണ്.... കോമഡി ആക്കി അവതരിപ്പിക്കുന്നത് ഷെയിം

  • @sabukv9977
    @sabukv9977 2 ปีที่แล้ว

    അറുബോറൻ. പരിപാടി...

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว

    പോയി തോർത്തു വിരിച്ചു ഇരുന്നുകൂടെ അതിനും അന്തസുണ്ട്

  • @sreeparashakthibhajans
    @sreeparashakthibhajans 2 ปีที่แล้ว

    മോശം പരുപാടി

  • @sreedurga803
    @sreedurga803 ปีที่แล้ว

    Time കളയാതെ skip അടിച്ചുപൊയ്ക്കോ

  • @nejmalhussainkallingal2812
    @nejmalhussainkallingal2812 2 ปีที่แล้ว +1

    വളിപ്പിന് കോമഡി എന്ന്പറയുമോ

  • @vibezone9832
    @vibezone9832 2 ปีที่แล้ว

    Berppikkal

  • @babusvishnumaya1869
    @babusvishnumaya1869 ปีที่แล้ว

    ഈ വളിപ്പ് കേട്ട് ചിരിക്കുന്നവരെ എന്താണ് പറയുക