മീൻ ബിരിയാണി ലതയുടെ മറ്റൊരു പരീക്ഷണം 😆

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 114

  • @Vrishanka.A
    @Vrishanka.A หลายเดือนก่อน +2

    ലത ചേച്ചി ബിരിയാണി വെ ക്കാൻ പഠിച്ചു സൂപ്പർ

  • @noorjimohamed6402
    @noorjimohamed6402 24 วันที่ผ่านมา +1

    Ellavarum koodi food thnunath Biriyani good ❤❤😊

  • @meenamohan4602
    @meenamohan4602 หลายเดือนก่อน +2

    Latha biriyani undakkan padichello kandittu super thanne👍❤️❤️

  • @user-gf6to8iu9v
    @user-gf6to8iu9v หลายเดือนก่อน +6

    ബിരിയാണി അടിപൊളി 👍🏻👍🏻👍🏻👍🏻

  • @Vrishanka.A
    @Vrishanka.A หลายเดือนก่อน +3

    ഞാൻ വെള്ളത്തിൽ നാരങ്ങ നീര് ഒഴികൽ ഉണ്ട് ചോറ് നല്ല വൃത്തി ക്ക് കിട്ടും

  • @Beena-y7l
    @Beena-y7l หลายเดือนก่อน +8

    Latha.biriyaniundakkan.padichu😊.suppar.❤❤❤❤❤

  • @manilal6784
    @manilal6784 หลายเดือนก่อน +1

    Valathu kayil quotes idaruthu

  • @SeemaGk-xc6mg
    @SeemaGk-xc6mg หลายเดือนก่อน +2

    എന്റെ ലതെ ബിരിയാണി സൂപ്പർ 👌👌കണ്ടിട്ട് കൊതി ആയീ 😘😘😘😘... അങ്ങിനെ ബിരിയാണി സൂപ്പർ ആയീ 😢വെക്കാൻ പഠിച്ചു ലത 😍😍😍😍

  • @vimalapp4581
    @vimalapp4581 หลายเดือนก่อน +10

    ഭക്ഷണം ആകാന്തത്തോടെയല്ല ആസ്വദിച്ചാണ് കഴിക്കേണ്ടത്😂

    • @AneeshaSatheesh.
      @AneeshaSatheesh. หลายเดือนก่อน +4

      അയാള്‍ എപ്പോഴും ഇങ്ങനെ തിന്നു ആക്രാന്തം കാണിച്ച്, വേറെ ആരെങ്കിലും എടുത്തു കൊണ്ട് പോകുമോ എന്ന് പേടി ഉള്ളത് പോലെ 😅😅😅😅😅😅😅😅

    • @EVNvillagelifeCooking
      @EVNvillagelifeCooking  หลายเดือนก่อน

      🤔

  • @sudhakrishnan9352
    @sudhakrishnan9352 หลายเดือนก่อน +3

    Iniyum ennum lathaku biriyani aakatte. Super

  • @vineethak3298
    @vineethak3298 หลายเดือนก่อน +1

    ലത പൊളിച്ചു 🥰🥰

  • @jessyraphael
    @jessyraphael หลายเดือนก่อน +3

    Super ബിരിയാണി ♥️♥️♥️🌿🌿🌿

  • @rsrujikoott6502
    @rsrujikoott6502 หลายเดือนก่อน +5

    അമ്പോ ലത ബിരിയാണി വെക്കാൻ പഠിച്ചേ 😍😍😍പിന്നെ ഒരു ചെറിയ അഭിപ്രായം ഉണ്ട് നാരങ്ങ മസാലയിൽ ചേർകണേ❤❤❤❤❤

  • @nirmalakannan2798
    @nirmalakannan2798 หลายเดือนก่อน +2

    Very good Biriyani

  • @razizubair247
    @razizubair247 หลายเดือนก่อน +2

    ലത 👌🏻👌🏻 ബിരിയാണി,
    മാക്സി സൂപ്പർ ആണ്
    അച്ഛാ. അമ്മ

  • @taniamarybiju3150
    @taniamarybiju3150 หลายเดือนก่อน +5

    Aha.. biriyani nnu kettappol pedivanna alanu ippol adipoli biriyani udakkiyathu. Superb. Expert ayello.adipoli.
    .👍

  • @kjik3568
    @kjik3568 หลายเดือนก่อน +2

    ബിരിയാണി സൂപ്പർ ലതേ .....

  • @RkRKk-w8g
    @RkRKk-w8g หลายเดือนก่อน +3

    ലത പറഞ്ഞു നല്ല ടേസ്റ്റ് ഉണ്ട് എന്ന് അത് മതി......❤

  • @sudeepthikv1149
    @sudeepthikv1149 หลายเดือนก่อน +2

    Meen porichedutha backi annayil thanne masala thayyaraku Latha apol taste koode ullu.oil waste aavukayumilla❤❤❤❤❤

  • @ramlu7784
    @ramlu7784 หลายเดือนก่อน +7

    മീൻ പൊരിച്ച എണ്ണയിൽ മസാല ഉണ്ടാക്കണം മസാലേക്ക് മല്ലിച്ചെപ്പ് പൊതീന ഇടണം തൈരും ഒഴിച്ച് ഫിഷ് ഇട്ട് ദം ഇടണം എന്നാൽ പൊളിക്കും

  • @jyothikunhiraman6784
    @jyothikunhiraman6784 หลายเดือนก่อน +2

    അമ്മ❤️❤️❤️❤️ അച്ചൻ കഴിക്കുന്നത് കണ്ടില്ല❤️

    • @EVNvillagelifeCooking
      @EVNvillagelifeCooking  หลายเดือนก่อน

      അച്ഛൻ ബിരിയാണി കഴിക്കില്ല🙏

  • @naseeranavas3582
    @naseeranavas3582 หลายเดือนก่อน +5

    മീൻ മസാല ചേർക്കണം തൈര് ചെർനാരങ്ങാ എല്ലാം വേണം എന്നാലും സൂപ്പർ

  • @sheejarajesh9154
    @sheejarajesh9154 หลายเดือนก่อน +1

    Super, Latha biriyany nallathay undakkiyallo, Achen eavida

    • @EVNvillagelifeCooking
      @EVNvillagelifeCooking  หลายเดือนก่อน

      അച്ഛൻ ബിരിയാണി കഴിക്കില്ല🙏

  • @jaseenank8665
    @jaseenank8665 หลายเดือนก่อน +2

    Rice thilappich potti dhem itt venam vekka

  • @bgjgdjkvhghofgd2778
    @bgjgdjkvhghofgd2778 หลายเดือนก่อน +1

    Super fish biriyani ❤❤

  • @UshaKeloth
    @UshaKeloth หลายเดือนก่อน +2

    👌👌👌👌

  • @sulaikhasulaikha1184
    @sulaikhasulaikha1184 หลายเดือนก่อน +5

    മീൻ നാരങ്ങ നിര് ഒഴിച്ചാൽ നല്ല ത് ആണ്

  • @raseenap6228
    @raseenap6228 หลายเดือนก่อน +7

    മീൻ വർക്കു സോൾകോൺ ഫവർ ഇടരുത് രുചി കുറയും😊

    • @EVNvillagelifeCooking
      @EVNvillagelifeCooking  หลายเดือนก่อน

      🙏

    • @vineethak3298
      @vineethak3298 หลายเดือนก่อน

      അതെ ചിക്കൻ ബിരിയാണി ആക്കുമ്പോൾ തന്നെ പറയണം എന്ന് കരുതി ഞാൻ 🥰

  • @lailamohamed1153
    @lailamohamed1153 หลายเดือนก่อน

    Super biryani fish fry cheytha oil savaala vazhattam athane Nallathe next time angine cheyyu 👍🥰👍

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo หลายเดือนก่อน +1

    ലത ഇന്ന് പൊളിച്ചു മോളെ ❤❤❤❤❤❤❤

  • @voiceofkala
    @voiceofkala 19 วันที่ผ่านมา

    👍👍👍👍👍👍❤️❤️❤️❤️

  • @SanthoshKumarc-n7c
    @SanthoshKumarc-n7c หลายเดือนก่อน +2

    സൂപ്പർ

  • @janki5288
    @janki5288 หลายเดือนก่อน +1

    ലതേ മിടുക്കി❤

  • @sareeshknarayanan123
    @sareeshknarayanan123 หลายเดือนก่อน

    ലതേച്ചി റേഞ്ച് മാറിയല്ലോ കൊള്ളാം

  • @sharmilatp5858
    @sharmilatp5858 หลายเดือนก่อน +20

    മീൻ പൊരിച്ച എണ്ണയിൽ മസാല ആക്കി യാൽ നല്ല ടേസ്റ് ആണ് വേറെ എണ്ണ ഉപയോഗിക്കേണ്ട പിന്നെ മസാല യിൽ ഒരു സ്പൂൺ നാരങ്ങ നിർ അല്ലെങ്കിൽ ഒരു സ്പൂൺ തൈര് ഏതെങ്കിലും ചേർക്കണം

    • @neelimajidesh3518
      @neelimajidesh3518 หลายเดือนก่อน +1

      ഞാൻ ഇതു പോലെയാ ഉണ്ടാക്കാറ് .സൂപ്പർ taste ആണ്.

    • @EVNvillagelifeCooking
      @EVNvillagelifeCooking  หลายเดือนก่อน

      🙏

  • @linujohn7812
    @linujohn7812 หลายเดือนก่อน +1

    Super❤

  • @sandhyanandakumar9254
    @sandhyanandakumar9254 หลายเดือนก่อน

    Lethakutty😂muthe🥰

  • @sabeera.vvalappil8001
    @sabeera.vvalappil8001 หลายเดือนก่อน

    Biriyaniyil thair cherunarangha edaathedendh

  • @ribandushahina9970
    @ribandushahina9970 หลายเดือนก่อน +1

    ❤❤

  • @SmithaMohanan-g1q
    @SmithaMohanan-g1q หลายเดือนก่อน +1

    ❤😂

  • @pushpavallica4560
    @pushpavallica4560 หลายเดือนก่อน

    Hai letha super ❤️❤️❤️❤️🙏🙏🙏

  • @Life_today428
    @Life_today428 หลายเดือนก่อน

    ലത ❤❤❤

  • @ushas8349
    @ushas8349 29 วันที่ผ่านมา

    അച്ഛൻ?

  • @ayshabiahmed2358
    @ayshabiahmed2358 หลายเดือนก่อน

    മുളക് പൊടി കുറച്ച് കൂടി പോയില്ലേ. പിന്നെ മസാല ആക്കുമ്പോൾ വാലും തലയും ആ മസാലയിൽ വേവിച്ചാൽ രുചി കൂടും

  • @RamlaTm-zw5gi
    @RamlaTm-zw5gi หลายเดือนก่อน +1

    അച്ഛൻ എവിടെ

    • @EVNvillagelifeCooking
      @EVNvillagelifeCooking  หลายเดือนก่อน

      അച്ഛൻ ബിരിയാണി കഴിക്കില്ല🙏

  • @sheelak7156
    @sheelak7156 หลายเดือนก่อน

    സൂപ്പർ മീൻ ബിരിയാണി 👌🏻👌🏻👌🏻👍🏻

  • @OmanaBabu-m9r
    @OmanaBabu-m9r หลายเดือนก่อน

    ലത പുതിയ പൊടിപ്പാത്രം വാങ്ങിയല്ലോ 'പ്ലാസ്റ്റിക്ക് ആണോ. ഈ പാത്രത്തിന് അടപ്പുണ്ടോ? എവിടുന്ന് വാങ്ങി. വില എത്രയാ? എനിക്ക് നല്ല ഇഷ്ടായി.

    • @EVNvillagelifeCooking
      @EVNvillagelifeCooking  หลายเดือนก่อน

      50 രൂപ മാത്രമേ ഉള്ളൂ 🙏

  • @VinayaRajeev
    @VinayaRajeev หลายเดือนก่อน

    ബിരിയാണി സൂപ്പർ 👌🏼

  • @jaseenank8665
    @jaseenank8665 หลายเดือนก่อน

    Ingane onnum alla biriyani vekkunnath.ith masala fish roast pole und

  • @jayasreeas7443
    @jayasreeas7443 หลายเดือนก่อน +1

    Super biryani ❤

  • @VijayalakshmiViji-z2v
    @VijayalakshmiViji-z2v หลายเดือนก่อน

    Sathiyamayittim vayil vellam vannu

  • @JayaPrabha-d4k
    @JayaPrabha-d4k หลายเดือนก่อน

    Super
    Mean.biriyani

  • @praseetharaghunathan3229
    @praseetharaghunathan3229 หลายเดือนก่อน +1

    കുറച്ചു മെല്ലെ തിന്നു നാരായണ എട്ടാ

  • @girijakannan5608
    @girijakannan5608 หลายเดือนก่อน

    Ur dinning table is always littered with food,why do u waste and drop food on the table.

  • @Baby-oz8df
    @Baby-oz8df หลายเดือนก่อน +2

    പത്രം അടച്ചാൽ പെട്ടന്ന് തിളക്കും മണം പോകില്ല

  • @padmavathi9733
    @padmavathi9733 หลายเดือนก่อน

    പാവം അച്ഛൻ വന്ന് നോക്ക ന്നു. ലത ബിരിയാണി സൂപ്പറാണല്ലൊ. നല്ല പാട്ടും നാരായൺജി യുടെ

  • @LakshmiSNair-c1y
    @LakshmiSNair-c1y หลายเดือนก่อน +1

    രണ്ട് പെൺകുട്ടികൾ അവർ aara അവർക്ക് മീൻ കൊടുത്തില്ലേ

    • @reshmiak2204
      @reshmiak2204 หลายเดือนก่อน

      അവര് പറഞ് നമ്മക്ക് ഇഷ്ടം അല്ല ന്ന്

  • @thankamaniv4465
    @thankamaniv4465 หลายเดือนก่อน

    കഴിഞ്ഞ ദിവസം നാരാണേട്ടനെയും മോനെയും പിലാത്തറയിൽ കണ്ടു

  • @rukiyarukiya2973
    @rukiyarukiya2973 หลายเดือนก่อน

    നാരങ്ങ നീ ര് തൈര് വേണം

  • @jayantinambiar8801
    @jayantinambiar8801 หลายเดือนก่อน +1

    Super biryani ❤❤