Change Your Life | Pearle Maaney | Mahila & Ann

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 2.6K

  • @whynotlvs1808
    @whynotlvs1808 2 ปีที่แล้ว +354

    thank you so much pearly chechi...it was so relatable that i didnt even realise that i was crying..it really inspired me when you said talk to yourself beautiful things ...care your inner child...tbh i should say that this video is my breakthrouh ....i really dont know how to thank you chechi..not only me you are inspiring millions out there...love you so much chechiii

  • @PearleMaaneyShow
    @PearleMaaneyShow  2 ปีที่แล้ว +2318

    Hope you all enjoy this video! Comment your favourite moment or dialogue from this video below 😀😀

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 ปีที่แล้ว +521

    പേർളിനെ എനിക്ക് ഭയങ്കര ഇഷ്ടാ 😘😘ഒരിക്കൽ എങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്നു 😘😘😘😘😘❤️❤️

    • @kalasnair9672
      @kalasnair9672 2 ปีที่แล้ว +10

      I met her in Lulu.. While she was pregnant.. With out no hesitation she come forward for a photo... So normal.. Ellarodum samasatikkum no Jada...

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว +2

      th-cam.com/video/JVmSlzFIzic/w-d-xo.html
      500akkan sahayikkamo

    • @haleemahali3758
      @haleemahali3758 2 ปีที่แล้ว +2

      Me too😍😍🥰🥰

    • @FousiyaAbdullaNN
      @FousiyaAbdullaNN 2 ปีที่แล้ว +3

      @@kalasnair9672 💯👌👏👏

    • @rajith66
      @rajith66 2 ปีที่แล้ว +11

      പേർളിടെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ വീട്ടിൽ നിന്നും മാറി നിന്ന husband വീട്ടിൽ വന്നാലുണ്ടാകുന്ന ഒരു സന്തോഷം 😍😍😍

  • @fayadrafan2582
    @fayadrafan2582 2 ปีที่แล้ว +57

    ഇതിപ്പോ മാണി സാറിനെക്കാളും വലിയ motivation ആണല്ലോ ന്റെ pearly ചേച്ചീ 🥰🥰🥰🥰🥰

  • @shinykesav9756
    @shinykesav9756 2 ปีที่แล้ว +19

    പേളി അപ്പൻ്റെ മോള് തന്നെ. - counselling വളരെ നന്നായിട്ടുണ്ട്. ഇനിയും വേണം. അഭിനന്ദനങ്ങൾ.

  • @fathimaa341
    @fathimaa341 2 ปีที่แล้ว +56

    "Talk to yourself beautiful things even if the worst happens".......trulyy inspiring wordss💝

  • @Fidhah277
    @Fidhah277 2 ปีที่แล้ว +473

    എപ്പോഴും ചിരിക്കുന്ന മുഖത്തോടെ ഞങ്ങളുടെ മുന്നിലേക്ക് വരുന്ന പേർളി ചേച്ചി ആണെന്റെ ഹീറോ.......❤✨

  • @shanibaa8147
    @shanibaa8147 2 ปีที่แล้ว +140

    Perarly ചേച്ചിയുടെ വീഡിയോ കാണുന്നത് തന്നെ ഒരു മൊട്ടിവേഷൻ ആണ് 👍🏻👍🏻🔥

  • @rajith66
    @rajith66 2 ปีที่แล้ว +79

    പേർളി ഇത് കണ്ട് കഴിഞ്ഞപ്പോൾ മൈൻഡ് ഫ്രഷ് ആയി Thankyou 🥰🥰🥰

  • @rajeswarithyagaraj9291
    @rajeswarithyagaraj9291 2 ปีที่แล้ว +33

    "Accept for who you are
    Respect for who you are"
    Beautiful words to be followed ❤
    Thank you Pearle ji

  • @beatsofnaturee
    @beatsofnaturee 2 ปีที่แล้ว +125

    നില വാവയ്ക്ക് positive thoughts മനസ്സിലാക്കാൻ ഒരു ബുക്കിന്റെ ആവശ്യമില്ല.കാരണം നില വാവയുടെ അമ്മയാണ് വാവയുടെ കൺമുന്നിലെ ഏറ്റവും നല്ല positive affirmation book......
    നില വാവ Lucky ❤️

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 ปีที่แล้ว

      th-cam.com/video/bhzk2KqHr0I/w-d-xo.html

  • @samantathomas3802
    @samantathomas3802 2 ปีที่แล้ว +142

    ഈ വീഡിയോ ഫുൾ കണ്ടു. എന്തൊക്കെയോ നെഗറ്റീവ് ഓർത്ത് ഇരികെയിരുന്നു ഞാൻ. ഇത് കണ്ടപ്പോൾ മനസിന് ഒരു സുഖം 🙏❤️❤️

    • @smruthis9907
      @smruthis9907 2 ปีที่แล้ว +1

      Njnum😊 kurachu samadanam kittunund

  • @saleenahaseeb9334
    @saleenahaseeb9334 2 ปีที่แล้ว +100

    പേർളി ചേച്ചി ഓരോ ദിവസം കഴിയുംപോയും സുന്ദരി ആവുന്നു 😍😍😘🥰🥰🥰🥰🥰🥰ലവ് യു ചേച്ചി

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 ปีที่แล้ว

      th-cam.com/video/bhzk2KqHr0I/w-d-xo.html

  • @DIVYA-lb9zm
    @DIVYA-lb9zm 2 ปีที่แล้ว +7

    Pearlekkuttane കാണുന്നതേ സന്തോഷം ... ഞാനിപ്പോ ഓർക്കുന്നത് പെട്ടന്ന് Pearl ഒരു മോട്ടിവേഷണൽ talk നടത്തിയില്ലേ D4Dance ൽ. അത് എന്തൊരു vibe ആയിരുന്നു... അന്നുവരെ Pearl നെ കുസൃതി കുട്ടിയായി കണ്ടവർ എല്ലാം അന്തംവിട്ട് നോക്കിയിരുന്ന മനോഹരമായ moment 😘😘😘😘😘❤❤❤❤❤

  • @itsmenimmy
    @itsmenimmy 2 ปีที่แล้ว +16

    Soorthukkale.. Ith motivational talk alladaaah... It's a positive frdly talk.. "Vaaaa Nmmkk samsarikkaam njnum ningalil oraal aanedaaah"...!!! 😌😌😌athaan pearly chechi... 🙌💋💋
    Chechi.. All the moment in this vdo was jst ozm cheee!! 🥰🥰😍😘

  • @loveandloveworldbyathirasu2600
    @loveandloveworldbyathirasu2600 2 ปีที่แล้ว +15

    ഞാനടക്കം ഒരുപാട് ആൾക്കാരുടെ തോന്നലാണ് സോഷ്യൽ മീഡിയ വഴി എല്ലാവരുടെയും ജീവിതം കാണുമ്പോൾ അവരുടെ അത്ര സന്തോഷം എനിക്കില്ലല്ലോ അവരുടെ അത്ര പണം എനിക്കില്ലല്ലോ എന്നൊക്കെ... But തിരിച്ചറിവ് എന്നൊന്നുണ്ടല്ലോ എല്ലാരും മനുഷ്യരാണ് എല്ലാർക്കും വിഷമമുണ്ട് അത് എങ്ങനെ മറികടക്കുന്നു .. അതുപോലെ നമുക്കും മറികടക്കണം എന്ന തോന്നൽ...

  • @arshi__naz
    @arshi__naz 2 ปีที่แล้ว +50

    എപ്പോഴും ഹാപ്പി ആയി ഇരിക്കുന്ന പേർളി ആണ് എന്റെ ഹീറോ 😘
    Miss yu nila baby❤❤

  • @arathyvs5739
    @arathyvs5739 2 ปีที่แล้ว +208

    "Talk to yourself beautiful things even if the worst happens" 🤞
    A fruitful discussion Pearle chechi. Loved it ❤️

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 ปีที่แล้ว

      th-cam.com/video/bhzk2KqHr0I/w-d-xo.html

  • @smithapaul5391
    @smithapaul5391 2 ปีที่แล้ว +21

    Thank you so much Pearle... I can't express how much your words healed me...

  • @alanamariareji7806
    @alanamariareji7806 2 ปีที่แล้ว +37

    You made my day, because right now I was doing the same thing "overthinking". You gave me the motivation to continue my journey ❤️lots of love

  • @mubashirasaleem5451
    @mubashirasaleem5451 2 ปีที่แล้ว +149

    ഒരു negative comment പോലും ഇല്ലാത്ത ജാടയില്ലാത്ത സെലിബ്രിറ്റി 💪😍😍🥰

  • @Appz007
    @Appz007 2 ปีที่แล้ว +86

    പൊസിറ്റിവിറ്റിയുടെ വേറെ പേരാണ് Pearle chechi♥️

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 ปีที่แล้ว

      th-cam.com/video/bhzk2KqHr0I/w-d-xo.html

  • @diyadileep6306
    @diyadileep6306 2 ปีที่แล้ว +54

    A soul with full of soulful energy!!! Pearly...May u achieve great great things.....and stay happy......nd spread happiness wherever you go🥰

  • @aswathyrajan9781
    @aswathyrajan9781 2 ปีที่แล้ว +14

    From the day I saw your positive affirmation video I have been constantly trying to find my blessings in every situation I am in..initially I had a clash of thoughts but gradually its working .. ty u pearlz 🥰

  • @Ansamariamani
    @Ansamariamani 2 ปีที่แล้ว +8

    Beautiful woman with a lots of knowledge, powerful talk and very humble attitude... Very rare combination to watch.... Thank you 💖💖💖

  • @thanumariasebastian1467
    @thanumariasebastian1467 2 ปีที่แล้ว +14

    ഒന്നും പറയാനില്ല, 🥰Pearle chechi നിങ്ങൾ പൊളിയാണ് 🥰✌🏻😍

  • @junaidabdullah1071
    @junaidabdullah1071 2 ปีที่แล้ว +80

    ഒരു ദിവസമെങ്കിൽ ഒരു ദിവസം എനിക്ക് പേർളിയെ പോലെ ചിരിച്ചു ഹാപ്പി ആവണമായിരുന്നു ♥️🙌

  • @faasperfectrecipes
    @faasperfectrecipes 2 ปีที่แล้ว +6

    എനിക്ക് പേർളിയെ D4 Dance മുതൽ ഇഷ്ടാ..പിന്നെ നായിക നായകനിൽ ഇഷ്ടം കൂടി വന്നു..പിന്നെ Big bossil pearlish ഫാൻ ആയി..love youuu
    ഇപ്പോ pearli,shrini,nila baby deഎല്ലാ videosum കാണും..ഇഷ്ടം കൂടി വന്നു.
    ഇത്രേം വലിയ ആളായിട്ടും തീരെ ജാഡയില്ലാതെ,അഹങ്കാരമില്ലാതെ,എല്ലാവരോടും ഒരുപോലെ പെരുമാറുന്നു..
    Good motivstion person..ഇത് പോലെ ആവണം എല്ലാവരും👍👍
    love youu dear😍😍

  • @dhanyasunil123
    @dhanyasunil123 2 ปีที่แล้ว +45

    Accept yourself for who you are,
    Respect yourself for what you are
    Such an inspirational quote ...♥️

  • @nishashomecooking9923
    @nishashomecooking9923 2 ปีที่แล้ว +28

    Pearly...you are super
    Few minutes before njan just watch cheytayirunnu Sriniyude oru inteview veena yude koode....Appol Pearly de ambition paranjayirunnju...
    you wanted to be a "Motivational Speaker"...yes you are on the targeted path...superb energy you have...

  • @varsha6436
    @varsha6436 2 ปีที่แล้ว +72

    Hey Pearle Chechi...You're the most Optimistic person I've ever seen.. Nila is really blessed to have you as mother.. Sending love and hugs to you and your princess dear..🥰

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 ปีที่แล้ว

      th-cam.com/video/bhzk2KqHr0I/w-d-xo.html

  • @lotustexandfancy7453
    @lotustexandfancy7453 2 ปีที่แล้ว +28

    ഒത്തിരി സമാധാനം കിട്ടി മോൾടെ ഈ വീഡിയോ കണ്ടപ്പോൾ.ഒത്തിരി പ്രശ്നങ്ങൾ ഉള്ള ഒരാളാണ് ഞാൻ. Divorce നടക്കുന്നു. എപ്പഴും ഓരോന്ന് ചിന്തിച്ചു ചുമ്മാ മനസമാധാനം കളയും. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ കുറെ positive energy എനിക്ക് കിട്ടി... ഒരു negative പോലും ഇല്ലാത്ത ഒത്തിരി പ്രേയോജനം ഉള്ള ഒരു വീഡിയോ ❤

  • @shareenaali2604
    @shareenaali2604 2 ปีที่แล้ว +9

    ഏല്ലാവർക്കും എന്നും ഉണർവ് ന്നൽകാൻ കഴിയട്ടെ 👍🏻Pearle Maaney super😍

  • @AnishaKG
    @AnishaKG 2 ปีที่แล้ว +19

    Everything you said was so powerful. I have realised the power of affirmations, visualisation to manifestation when I actually started to work on them in various ways ! I have seen my life changing beautifully. Really felt good listening to you 💛✨

  • @kukkudevfamilyworld2554
    @kukkudevfamilyworld2554 2 ปีที่แล้ว +8

    പേർളി ശ്രീനി കുഞ്ഞവേടേം ഫാൻ ആണ്. വീഡിയോ കണ്ടാൽ ഒരു പോസിറ്റീവ് എനർജി ആണ് 🥰

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 ปีที่แล้ว +25

    D4dancil കോൺഫിഡൻസിനെ പറ്റി പറഞ്ഞത് ഞാൻ ഇടക്കിടക്ക് കാണാറുണ്ട് അതു കാണുമ്പോൾ എന്റെ പോയ കോൺഫിഡൻസ് തിരിച്ചുവരാറുണ്ട് 🤣🤣✌️🔥

  • @Julie-pb7fe
    @Julie-pb7fe 2 ปีที่แล้ว +5

    You know what, something we went through few months back......
    I realized that during the peak Pandemic time.
    When you get Covid, you become sad and burdened , but when someone also gets Covid, then you become peaceful and comforted.
    When someone dies of Covid in your family , you become sad. But when someone else loses a loved one in their family , then again I have seen people become peaceful and comforted.
    Like you said, people are trying to be happy and comforted , seeing others go through the sorrow and pain, that they are going through.
    Is this right??? Pls discuss this. I would like to know, what your opinion on this is.

  • @beautyofnature4965
    @beautyofnature4965 2 ปีที่แล้ว +29

    എത്ര രസകരമായാണ് ജീവിതത്തിലെ പ്രധാന കാര്യങ്ങളെല്ലാം , ഇവിടെ പറഞ്ഞിരിക്കുന്നത്. ഒരു പാട് സന്തോഷം , ഒപ്പം ഒരുപാട് ഇഷ്ടം❤️👍

  • @swaliham.r9664
    @swaliham.r9664 2 ปีที่แล้ว +8

    Wow chechi ❤️ I have no words this section was really helpful and beautiful 😍 the way you try to make understand other is just awesome .👍💯😍

  • @simisakaria546
    @simisakaria546 2 ปีที่แล้ว +15

    The use of real life examples is the most beautiful thing I like about Pearly chechi ❤️ ❤️ which helps us to connect easily n understand better😇

  • @babynilaarmy3262
    @babynilaarmy3262 2 ปีที่แล้ว +576

    പ്രകാശം പരത്തുന്ന പെൺകുട്ടി ❣️

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว +2

      th-cam.com/video/JVmSlzFIzic/w-d-xo.html
      500akkan sahayikkamo

    • @shamnakalathil1643
      @shamnakalathil1643 2 ปีที่แล้ว +1

      🔥🔥🔥🔥🔥❤

    • @craftingdude5836
      @craftingdude5836 2 ปีที่แล้ว

      th-cam.com/video/cwNfjwn0vsE/w-d-xo.html

    • @craftingdude5836
      @craftingdude5836 2 ปีที่แล้ว

      @@easyrecipes3329 th-cam.com/video/cwNfjwn0vsE/w-d-xo.html

    • @devadask5014
      @devadask5014 2 ปีที่แล้ว

      @@easyrecipes3329 4
      P8

  • @hasnamuneer5205
    @hasnamuneer5205 2 ปีที่แล้ว +41

    Pearly ശെരിക്കും ഒരു മോട്ടിവേഷൻ സ്പീക്കർ ആയി... രാവിലെ തന്നെ എനർജി കിട്ടി... 😍

  • @shanisamad0239
    @shanisamad0239 2 ปีที่แล้ว +19

    Pearle chechi "you are a super👌 lady".Your word's are so inspiring and consoling, your examples can be related to many situations of my life..

  • @thanaya8675
    @thanaya8675 2 ปีที่แล้ว +3

    I was crying while watching this video, its like there is someone who understanding my problems n talking about all my thoughts n problems which i am going through

  • @suprithabs6072
    @suprithabs6072 2 ปีที่แล้ว +12

    😍Learning about MIND has always fascinated me..you explained it so well with meaningful examples..👏🏻👏🏻👏🏻

  • @lora4461
    @lora4461 2 ปีที่แล้ว +40

    I had a heart breaking movement going through my life and I don't know why but after watching this video I started crying and told my self believe in you ,you are powerful

    • @rashidapm5614
      @rashidapm5614 2 ปีที่แล้ว +3

      @Anisto's World 2.0 nalla reply

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 ปีที่แล้ว

      th-cam.com/video/bhzk2KqHr0I/w-d-xo.html

  • @ashn_7290
    @ashn_7290 2 ปีที่แล้ว +15

    How can someone be this much positive!!! Hearing ur motivational speech gives me always good thinking and positive vibes, ur examples in between arr the best, delete the app Or change the phone🔥.. Love u pearly chechiii😘😘😘😘🥰🥰🥰🥰🥰

  • @prathibhakallolickal5476
    @prathibhakallolickal5476 2 ปีที่แล้ว +20

    Your videos are really inspiring for me... Love you chechi... Keep your happiness ❤️😘

  • @rocknroll9876
    @rocknroll9876 2 ปีที่แล้ว +24

    എനിക്ക് എന്തെങ്കിലും stress ഉള്ളപ്പോൾ relax ആകാൻ ഞാൻ ചിന്തിക്കുന്നത് മൂന്നുപേരെയാണ്, ഒന്ന് obviously പേളി മാണി, മറ്റൊരാൾ ഇച്ചാപ്പി😘😘 രണ്ടാളും ഒരേ പൊളിയാണ്. അടുത്തയാൾ റിമി ടോമി ആഹാ മൂന്നാളും👌👌👌

  • @Dintathomas
    @Dintathomas 2 ปีที่แล้ว +6

    I still remember in one of D4D episode Pearle said . Love anyone but be sensible. That time it effected me alot . And I followed that and had an amazing relationship choosing sensibly She said same now also . Thanks so much pearle

  • @babithakrishna9790
    @babithakrishna9790 2 ปีที่แล้ว +12

    പൊളി അല്ലേ പേർളി 😍😍😍....
    പറ്റുമെങ്കിൽ ഡെയിലി ഓരോ വീഡിയോ ഇടാൻ നോക്കു അത്രക്കും energey ആണ്... നിങ്ങളുടെ വീഡിയോ കാണുമ്പോൾ.... കട്ട ഫാൻ ആണ് പെർലിക്ഷിന്റെ 😍😍

  • @aleenatomy6789
    @aleenatomy6789 2 ปีที่แล้ว +100

    "If you can control those negative thoughts, then there's nothing like it💫"

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 ปีที่แล้ว

      th-cam.com/video/bhzk2KqHr0I/w-d-xo.html

  • @saranyanikhil9406
    @saranyanikhil9406 2 ปีที่แล้ว +28

    Pearle chechi is a wounderful daughter❤sister❤wife❤and a loving mother ❤😍🥰🥰🥰

  • @YellowStoneCartonlineshop
    @YellowStoneCartonlineshop 2 ปีที่แล้ว +4

    എന്തു രസായിട്ടാ പേർളി ചേച്ചി മോട്ടിവേറ്റ് ചെയ്യുന്നേ 😍ഫുൾ വീഡിയോ skip ചെയ്യാതെ കണ്ടിരുന്നു പോവും...

  • @serene.umesha
    @serene.umesha 2 ปีที่แล้ว +4

    I talk to myself and trained to stay back from negativity..Now I am enjoying the life and celebrating each and every moment with a grateful emotion...

  • @sreeuma
    @sreeuma 2 ปีที่แล้ว +7

    I literally cried while watching this video 🥺🥺🥺❣️❣️❣️😘😘😘Thanks Pearle for motivating me..Love you 😍😘😘😘😘

  • @aswani_venugopal
    @aswani_venugopal 2 ปีที่แล้ว +24

    Hai, pearle
    എനിക് എന്തു ഇഷ്ടമാണ് നിങ്ങളുടെ ഓരോ വീഡിയോ കാണാൻ, daily ഓരോ വീഡിയോ ഉണ്ടായിരുന്നു ekil എന്ന് എപ്പോഴും ഓർക്കും, ഹാപ്പി ആവും അതാണ് 😍

  • @namitharavindran3989
    @namitharavindran3989 2 ปีที่แล้ว +45

    9:43 u rocked it pearley.....presently m going through the same situation , since last one week m thinking on only thing and that is my interview results..the way u said i was stuck on the same line not even trying to jump to next stanza...ur dese line made me overwhelmed and I could connect it to directly... thankuu 💫🥰

    • @sajansasidharan7671
      @sajansasidharan7671 2 ปีที่แล้ว +1

      All is well... You are better than you think💪

  • @sheebaalex3185
    @sheebaalex3185 2 ปีที่แล้ว +9

    Loved it Pearle.
    Love the way you are doing with a lot a energy, joy, positivity.Also you are very real and fun-loving person.
    What I love the most is many look at crying as a weakness but expressing your emotions is like a ventilation. Its not healthy to suppress and act as if everything fine or express it in a wrong way to some one ( you shared about the dog)

  • @liyanmalik4460
    @liyanmalik4460 2 ปีที่แล้ว +5

    I like that moment " talk to urself beautiful things even if the worst happens" adyam nammal nammale snehikanam enkile namuk mattulavare kude snehikkan pattoo.. Angane oru positive side kude ithinund❤️

  • @risvananasreena433
    @risvananasreena433 2 ปีที่แล้ว +5

    എനിക്ക് വളരെ ഇഷ്ട്ടമായി ഈ വീഡിയോ. ഞാൻ ആകെ സങ്കടപെട്ട് ഇരിക്കയിരുന്നു കണ്ടപ്പോൾ വളരെ ഉപകാരമായിമാരി

  • @_hana__7592
    @_hana__7592 2 ปีที่แล้ว +19

    ❤️💕💕Srini chettan editing and pearly chechi motivation is just amazing 😍🥰💯👍💥

  • @smithaalex4538
    @smithaalex4538 2 ปีที่แล้ว +50

    Pearle u conveyed wonderful motivation and inspirational thoughts. This talk helps me Relax from unwanted thoughts. Thank u. God bless u.. 🌹😍🥰

    • @thresiammaphilip2586
      @thresiammaphilip2586 2 ปีที่แล้ว

      Wonderful motivational message Pearly..👍👍👍 Crying is a real ventilator.....

  • @athiras8491
    @athiras8491 2 ปีที่แล้ว +3

    Seriously ur words can be relatable😍.... And very much effective and relatable in my life💪..... Sherikkum entha parayaa aganeya parayaa... Huge huge fan of urs...mostly fan of ur attitude, talks and behavior 🥰🥰🥰

  • @liyanmalik4460
    @liyanmalik4460 2 ปีที่แล้ว +3

    Wow.. Ur words are so soo powerful❤️.. Njanum oru overthinking person anu.. But I know it kills our happiness.. I will try to stop it.. Lv u pearly chechiii❤️❤️

  • @jefnajehan6604
    @jefnajehan6604 2 ปีที่แล้ว +9

    OMG!! This vdo is Just awesome.Thank you soo much for making this chechi.I frst thought of skipping the vdo for some reasons but after watching it I realised I would have lost something so big if I had done so. Lots of love for making such vdos, helping us think so positive.I believe if you are in a position to reach a mass of people then you should do something like this and I adore you for making such videos. The thoughts your positivity and your words are such a huge bliss.I feel blessed to be one of your audience.LOTS OF LOVE 🤍

  • @FarhanaFaruuh
    @FarhanaFaruuh 2 ปีที่แล้ว +6

    You are powerful, beautiful, brilliant and brave such a supermother 💕.hats off to you for such a powerful inspiring words 💖💖

  • @ranju540
    @ranju540 2 ปีที่แล้ว +11

    ഞാൻ ഒരിക്കൽ വരും പേർളി ചേച്ചീനെയും.. നിള കുഞ്ഞാവേനേം.. ശ്രീനി ചേട്ടനെയും കാണാൻ............ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് നിങ്ങളെ കാണാൻ 💗💗💗💗💗💗💗💗❣️❣️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🖤🖤🖤🖤

  • @amrithaunnikrishnan4233
    @amrithaunnikrishnan4233 2 ปีที่แล้ว +6

    Pearlymanney show song.... Athil und ellam..... That's song changed my life a lot..... 😍💘

  • @meleenafurtal9997
    @meleenafurtal9997 2 ปีที่แล้ว +4

    Awesome Pearly for this talk …need this very much 🥰

  • @Samvritha458
    @Samvritha458 2 ปีที่แล้ว +11

    Thank you so much Pearle! That was extremely motivating listening to you.. surely many will benefit.. do come up with more such videos. Much love to you and Nila baby..❤️❤️ God bless

  • @aryananda1205
    @aryananda1205 2 ปีที่แล้ว +87

    പേർളിയെ ഒരിക്കെലെങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട് .

  • @Jin_cy
    @Jin_cy 2 ปีที่แล้ว +11

    Thank you chechii..when ever i feel depressed or low i watch your videos... It was so relaxing.. 😍 thank tou for making me smile all the time while watching, it was very much needed. 😘😘

    • @abdullakk7584
      @abdullakk7584 2 ปีที่แล้ว

      th-cam.com/video/bxX3ov1Ooek/w-d-xo.html army

  • @annann3589
    @annann3589 2 ปีที่แล้ว +6

    You're simply incredible... You have a distinct style of conveying your message... You're tackling a serious topic that most of us face on a daily basis, in a humorous manner, using several examples that anybody can relate.
    Despite the fact that I watch most of your videos and insta feeds, I will simply like and scroll to the next. But today, I couldn’t resist myself to tell you that “YOU ARE AMAZING”😍😍

  • @jinigeorge6833
    @jinigeorge6833 2 ปีที่แล้ว +3

    Thank you so much Pearly for the encouraging words, much inspiring

  • @adithyaanu9705
    @adithyaanu9705 2 ปีที่แล้ว +18

    The words she said was💯
    Coz it helped me already one day maaney uncle made me realized about all these things ❤guys take these words it will help you alot 💙

  • @wondermind987
    @wondermind987 2 ปีที่แล้ว +131

    I love this woman so much. ❤ It's like having a cooler, older sister who always helps you get thru stuff,the one you can look up to.

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 ปีที่แล้ว

      th-cam.com/video/bhzk2KqHr0I/w-d-xo.html

    • @jasmin_3.044
      @jasmin_3.044 2 ปีที่แล้ว

      th-cam.com/users/shortsOPm-8aoMFZk?feature=share

    • @wondermind987
      @wondermind987 2 ปีที่แล้ว

      @@jasmin_3.044 onn poye

  • @amp6670
    @amp6670 2 ปีที่แล้ว +21

    If your actions inspire others
    to dream more learn more do more and become more .... then you are a leader 🤗chechy u r a leader

  • @shinasfirose6488
    @shinasfirose6488 2 ปีที่แล้ว +6

    first of all,dear pearly you did a fantastic job..really love it..and if come to the point the ' law of attraction' is true, 'what you think what you are'..that quotes is very important..

  • @dancenmusic6123
    @dancenmusic6123 2 ปีที่แล้ว +46

    Most Inspired Malayali Actress : Pearly 💯
    Most Inspired Mom : Pearly 🤱
    Most Inspired Friend : Pearly 🆒
    Most Inspired Warrior : Pearly 🔥

  • @manyapushpajan2582
    @manyapushpajan2582 2 ปีที่แล้ว +13

    You have influenced my life in such a positive way world cannot express my Appreciation you are truly an inspiration. You're powerful beautiful , brilliant and brave such a supermother💖. Start each day with a greatfull my imperfections make me unique and special .Positive mind, Positive vibes, Positive life . 😊😇So so thankful You're lovely I will forever be grateful to you for You're help . I'm joy, I'm peace, I'm love
    Thank you and love u more ...💓🙏💖💖

  • @renukakammadath
    @renukakammadath 2 ปีที่แล้ว +76

    Postpartum stage (PP depression) നെ പറ്റി സംസാരിക്കണം, അതിനു ഏറ്റവും apt ആയിട്ടുള്ള ആളാണ്‌ Pearley🥰♥️ കുറേ ഏറെ അമ്മമ്മാർക്ക് അതു helpful ആകും.. ഉറപ്പാണ് ♥️😘

  • @devusaji7280
    @devusaji7280 2 ปีที่แล้ว +6

    Pearly chechi 🥺you have some magic things in your hands ♥️chill bro🤜🏻🤛🏻 you know how to make someone happy 😊 love you tons😭❤️

  • @giftycv5280
    @giftycv5280 2 ปีที่แล้ว +12

    We need to be extremely prepared to have a baby... Bcz it is a huge responsibility 👏👏👏 You said it... The untold Truth in my life 👍👍👏👏👏

  • @jomolnik2152
    @jomolnik2152 2 ปีที่แล้ว +1

    Pearly chechi.... Ozm video💜💛💚 orupad important ayittulla karyangal nthu rasam ayitt aa explain cheytu tannatu... Love you chechi.. 💜💛💚💙💜💛💛💙

  • @nijajacob6659
    @nijajacob6659 2 ปีที่แล้ว +26

    ഈ വീഡിയോയിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ്, മനോഹരം ആണ്.. Thank u so much dear 😍

  • @chaithrasree3612
    @chaithrasree3612 2 ปีที่แล้ว +46

    Very true "observing what we're thinking" and realising that no use of it.

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 ปีที่แล้ว

      th-cam.com/video/bhzk2KqHr0I/w-d-xo.html

    • @jasmin_3.044
      @jasmin_3.044 2 ปีที่แล้ว

      th-cam.com/users/shortsOPm-8aoMFZk?feature=share

  • @craft._bin
    @craft._bin 2 ปีที่แล้ว +11

    എന്ത് ഭംഗിയാ pearly നെ കാണാൻ🤩🤩🤩🎉❤️

  • @sivanyaps7659
    @sivanyaps7659 2 ปีที่แล้ว +1

    Uffff.... Enthoru Adipwoliii Vdo Aaan.... Really Love uuu chechiii😍😍🥰😘😘Oru positive Vibe aayirunnu😁🤩

  • @neethaalex167
    @neethaalex167 2 ปีที่แล้ว +5

    Hi Pearle, what a positive person you are and you spread a lot of positivity in our lives. Such a wonderful message. Thank you soo much and we expect more and more positive spirits from you . May God bless you and family 🙏🏽🙏🏽💐💐💕💕🥰🥰

  • @fazlajunaid9754
    @fazlajunaid9754 2 ปีที่แล้ว +8

    Cheecheedee videos sthiramaayi kaanunna aarokkend😍

  • @amalamariabiju6266
    @amalamariabiju6266 2 ปีที่แล้ว +6

    Your are just Amazing Pearly Chechi ♥️♥️Love you♥️I was just sitting here starting to think negative🥲 🙂Me and my whole family tested covid positive and Iam having 12 th board next month🥲🥲After hearing this I feel relieved ♥️♥️🤧

  • @Hope25825
    @Hope25825 2 ปีที่แล้ว +28

    You are my life saver chechi. I was going through depression and I recovered from it by seeing your motivational videos. Thank you soo much for such videos chechi ❤️

  • @devusiva6636
    @devusiva6636 2 ปีที่แล้ว +8

    I hardly comment for vidoes, but your contents are just forcing me to comment ...Such a beautiful person you are Pearly chechi....love watching your videos coz you spread sooo much positivity, and your thoughts are just awesome or beyond words I should say. At times when I feel low your contents like these just deeply reinvigorates my mind..☺️

  • @sheehafeez4465
    @sheehafeez4465 2 ปีที่แล้ว +6

    Very inspiring.. Will definitely make my teenage girls (preparing for 10th nd 12th boards) watch this...

  • @huntwithme9241
    @huntwithme9241 2 ปีที่แล้ว +86

    Hey iam sitting on exam mood!!20 modules 10 topic in each modules
    Only one weak!!i have not complited even a single module.Fully frustrated &guilts. But this video give a positive energy!!
    Now i visualize My exam &the rest of the day❤Now iam sure i can crack this exam 💕
    Thank you pearly dheedhi ❤

    • @jasmin_3.044
      @jasmin_3.044 2 ปีที่แล้ว

      th-cam.com/users/shortsOPm-8aoMFZk?feature=share

    • @luthfiyahpk2876
      @luthfiyahpk2876 2 ปีที่แล้ว +1

      Which exam is coming for u ? Which class u are studying?

    • @PearleMaaneyShow
      @PearleMaaneyShow  2 ปีที่แล้ว +12

      That’s great dear ❤️❤️❤️

    • @serotonin1111
      @serotonin1111 2 ปีที่แล้ว

      All the best 🙌🏻🔥 you got this

  • @smartgameraym
    @smartgameraym 2 ปีที่แล้ว +4

    Vedio പെട്ടെന്ന് തീർന്നത് പോലെ.. കുറച്ചൂടെ കേൾക്കാൻ തോന്നി. എന്തായാലും കിട്ടിയത് സൂപ്പർ ആണ് 🥰👍🏻.. Love you pearly chechiii😘😘😘

  • @anuuuu4485
    @anuuuu4485 2 ปีที่แล้ว +18

    Oh my god you are exactly a angel seriusly it feels like you are giving me all my answers

  • @lightintolifecoloursoflife
    @lightintolifecoloursoflife 2 ปีที่แล้ว +2

    Pearle chechi parajna oru example enike eshtapettu aa videoyil enney straike cheyyidhadhe athane💙💙💙 "nigal arudeyum rule book avarudhe pakaram dairy avoo"💙 ennu parajnadhe your a greet pearle chechi❤❤😍😍

  • @nimyaajesh4500
    @nimyaajesh4500 2 ปีที่แล้ว +1

    Pearle chechi muthanu🥰🥰🥰🥰🥰🥰🥰🥰🥰🥰 Ithream positive akanum inspiration cheyithu samsarikkanum chechikku mathrea pattu..... Love you so much chechi😘😘😘😘♥️♥️♥️♥️♥️♥️