സഞ്ജുവിന്റ സ്വത്തിൽ പകുതി കോടതി കണ്ടു കെട്ടും 😂/sanju techy/malayalam troll.

แชร์
ฝัง
  • เผยแพร่เมื่อ 17 มิ.ย. 2024
  • സഞ്ജുവിന്റ സ്വത്ത് പകുതി കണ്ടു കെട്ടും
    #malayalam troll
    #troll malayalam
    #latest malayalam troll
    #malayalam latest troll
    #troll mallu
    #mallu troll
    #malayalam troll
    #sanju techy
    #ganesh kumar

ความคิดเห็น • 545

  • @user-rt5bv7wi6n

    അഹങ്കാരം കൂടുതലും വിവരം ഒട്ടുമില്ല

  • @nithinchandra4996

    ഇത്‌ കുറച്ച് ഓവർ അല്ലെ

  • @AzeezTk-bk5kf

    നിയമം നിയമം ആയി മാത്രം നടപ്പാക്കുക.... ഓവർ ആവാൻ പാടില്ല...

  • @ahmedaslam6080

    ഇതൽപ്പം കടന്ന കൈയ്യാണ്. സർക്കാറിൻ്റെ അനാസ്ഥ്കൾ മറയ്ക്കാൻ ഒരു താൽക്കാലിക ആശ്വാസം.

  • @F_talks
    @F_talks  +86

    ഇത്രക്ക് ഒന്നും വേണ്ടായിരുന്നു.. ഇത് കുറച്ചു ഓവർ ആയി പോയി എന്നാ എന്റെ ഒരിത്... അവനെ ഒന്ന് നിലക്ക് നിർത്തണമായിരുന്നു.. ഇത് പക്ഷെ കുറച്ചു കൂടുതൽ ആയി പോയി

  • @simonpax5758

    Cpm nu ഒരു chance കിട്ടി, ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള അവസരം.

  • @jerinjose100

    കേരളം പോലൊരു മുടിഞ്ഞ സ്ഥലം... കഴിവുള്ളവൻ കളിക്കും, അത് കണ്ട് ഗണേഷിനെ പോലുള്ള sumbhanmar ഓരിയിടും

  • @Nithin_2255

    മലയാളികളെല്ലാവരും സന്തോഷവാന്മാരാണ് കാരണം മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയപ്പെടുന്നവരാണ് പലരും❤

  • @bibinanilkumar7548

    കേരളത്തിൻ്റെ കടം തീർക്കാൻ ആയിരിക്കും ... കഷ്ടം തന്നെ 😌

  • @sarinsathyan3403

    എന്തായാലും fine അടപ്പിക്കു അല്ലാതെ മൊത്തം സ്വത്തു വഹകൾ കണ്ടുകെട്ടൻ എന്ത് നിയമം. അങ്ങിനെ എങ്കിൽ എല്ലാകാര്യങ്ങൾക്കും ഇതുപോലെ ചെയ്യണം

  • @kvsurdas
    @kvsurdas  +324

    കൊന്നു !

  • @stebindcunha

    ആ പെൺകൊച്ചിന്റെ പ്രാക്ക് ആയിരിക്കും😂

  • @sreeragsudheendra2645

    ചെയ്ത തെറ്റിനുള്ള ഫൈൻ അടപ്പിക്കണം.. അല്ലാതെ അവനു യൂട്യൂബ് വരുമാനം കിട്ടിയ സ്വത്തു കണ്ടുകെട്ടാനൊക്കെ ഏത് നിയമം...

  • @kashijeevan7207

    Bro roasted the system... now system is roasting Broo😂😂😂

  • @SwasOfMe
    @SwasOfMe  +47

    സഞ്ജു ടെക്കി അഹങ്കാരം കുറച്ച് ഓവർ തന്നെയാണ് തന്നെ ആയിരുന്നു. ഒരു കൊലപാതകിയോട് പെരുമാറുന്ന രീതിയിലുള്ള പെരുമാറ്റവും പക വീട്ടേണ്ട ആവശ്യമൊന്നുമില്ല.

  • @rintutechvlogs4764

    യൂട്യൂബിൽ നിന്ന് കിട്ടിയ പണം കള്ളപ്പണം ആണന്നോ...? തെറ്റിന് ശിക്ഷാകൊടുക്കണം സ്വത്തു കൊണ്ടുപോകൽ ഏതു വകുപ്പ് പ്രകാരമാണ്?

  • @manojmg
    @manojmg  +151

    മെമ്മറി കാർഡ് കട്ടവനെ കണ്ടുപിടിക്കാനും ,ksrtc ബസ് തടഞ്ഞുനിർത്തി യാത്രക്കാരെ ഇറക്കിവിട്ടവർക്കെതിരെയും കേസില്ല പകരം ഡ്രൈവറെ സസ്‌പെൻഡ് ചെയ്ത മന്ത്രി പുംഗവൻ 😂

  • @DanishDavid-gp6oe

    വേണ്ടായിരുന്നു ഗണേഷ് ഇത് ചെയ്യരുത് അവന്റെ അന്നം മുട്ടിക്കരുത്. അവൻ ചെയ്തതിനു അവന്റെ ലൈസൻസ് പൊട്ടിച്ചില്ലേ. ഈ ക്യാഷ് അതവൻ ഉണ്ടാക്കിയതാ ആരെയും കട്ടും മോഷ്ടിച്ചിട്ടും അല്ല. അത് നിങ്ങൾ മനസ്സിലാക്കണം

  • @iamtaken6494

    അതിനോട് എനിക്ക് യോജിപ്പ് ഇല്ല.

  • @faizalsamad

    സർക്കാരിപ്പൊ പിടിച്ചു പറിയും തുടങ്ങിയോ?