പുഴങ്കര-അനില്‍കുമാര്‍ ചര്‍ച്ചയ്ക്ക് ട്വിസ്റ്റ്; തെളിവെത്തി; ഏഷ്യാനെറ്റില്‍ സംഭവിച്ചത് |ASIANET NEWS

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 227

  • @newsathouse5338
    @newsathouse5338  หลายเดือนก่อน +22

    chat.whatsapp.com/EsUHUp9cnRH1DoewE2Snu5

  • @premanpp8868
    @premanpp8868 หลายเดือนก่อน +68

    വർഷങ്ങൾ ആയി മുടങ്ങാതെ ചാനൽ ചർച്ചകൾ കാണുന്ന ആളാണ്‌ ഞാൻ. എന്നാൽ ആറു മാസമായി ചർച്ചകാണുന്നത് നിർത്തി. കാരണം സിപിഎം പ്രധിനിധികൾ നാണം കെട്ട് ഇറങ്ങി വരുന്നത് കാണാൻ ഉള്ള മനസ്സ് ഇല്ലാത്തത് കൊണ്ട്. അവരോ കാര്യം തിരിച്ചറിയുന്നില്ല. അവർക്ക് പറയാനുള്ളത് പറയാൻ അവസരം പോലും കൊടുക്കുന്നില്ല. എന്നിട്ടും അവിടെ പോയി ഇരുന്നു നാണം കെട്ടുന്ന സിപിഎം കാരോട് ദേഷ്യം ആണ് തോന്നുന്നത്. അവർ മുമ്പേ ഇത്തരം ചാനൽ ചർച്ചകൾ ഒഴിവാക്കേണ്ടത് ആയിരുന്നു.

    • @Rainbow-r5j
      @Rainbow-r5j หลายเดือนก่อน +7

      എനിക്കും same അഭിപ്രായം

    • @muhammedsaheer5123
      @muhammedsaheer5123 หลายเดือนก่อน +1

      അത് അന്ധ ഭക്തനായത് കൊണ്ട്‌ തോന്നുന്നതാണ് . ഉമ്മൻ ചാണ്ടി ഭരിച്ചപ്പോൾ ഇതിനേക്കാൾ ഭയാനകമായിരുന്നു .

    • @jinujohn1028
      @jinujohn1028 หลายเดือนก่อน +1

      താങ്കൾ ഇടത് പക്ഷമായതുകൊണ്ട് തോന്നുന്നതാണ് ..ഉദാഹരണത്തിന് അനിൽകുമാറും റിപോർട്ടറിലെ അരുൺ കുമാറുമായി ഒരു ചർച്ച കണ്ടിരുന്നു ..വയനാട് കണക്കുമായി ബന്ധപ്പെട്ട് .... ആവശ്യത്തിന് സമയം കിട്ടിയിട്ടും അയാൾ സ്വയം പരിഹാസ്യനാകുകയായിരുന്നു .. സ്വരാജൊക്കെ എന്ത് ഭേദമായിരുന്നു .. ഇപ്പോൾ എന്താണ് ചർച്ചകളിൽ വരാത്തത് എന്നറിയില്ല ...പിന്നെ ആരുവന്നാലും തെറ്റിന്റെ ഭാഗം എങ്ങനെ ന്യായീകരിച്ചാലും ശരിയാവില്ല ..

    • @rajeshkrishnan4366
      @rajeshkrishnan4366 หลายเดือนก่อน

      Capsule അന്തംസ് spotted

    • @shirasmohammed3901
      @shirasmohammed3901 หลายเดือนก่อน

      ​@@muhammedsaheer5123😂😂😂 അന്ന് ചാണ്ടി സാറിനെ വലിച്ചു കീറി യത് കോൺഗ്രസ് നേതാക്കൾ തന്നെ ആയിരുന്നു .
      K. മുരളീധരൻ മുതൽ വെടി സതീശൻ വരെ അന്ന്, കത്തിക്കയറി... ഇടത് പക്ഷത്തിൻ്റെ ആളുകൾക്ക് വലിയ പണിയൊന്നും ഇല്ലായിരുന്നു😂

  • @pradeeptv5241
    @pradeeptv5241 หลายเดือนก่อน +75

    ഏഷ്യാനെറ് എന്ന പേപ്പട്ടി ചാനലിൽ ചർച്ചയ്ക്ക് പോകുന്ന സി പി എം നേതാക്കളെ ആണ് ആദ്യം വിലക്കേണ്ടത്

    • @Universal5-g5e
      @Universal5-g5e หลายเดือนก่อน

      പൊട്ടന്മാരെ ചർച്ചക്ക് വിളിക്കരുത് ഏഷ്യാനെറ്റ്‌

    • @Universal5-g5e
      @Universal5-g5e หลายเดือนก่อน +3

      ക്യാപ്‌സുളും കൊണ്ട് കൈരളിയിൽ പോവുന്നതാണ് അനിലിന് നല്ലത് ഒരു തരികിടയും ഏഷ്യാനെറ്റിൽ ചിലവാവില്ല.

    • @pradeeptv5241
      @pradeeptv5241 หลายเดือนก่อน +9

      @@Universal5-g5e അതുകൊണ്ടാണ് വിനു v പോണും m g രാധാകൃഷ്ണനും ഏഷ്യാനെറ്റ്‌ റേറ്റിംഗിൽ കീഴോട്ട് പോയപ്പോൾ ചർച്ചയ്ക്ക് ആളെ വിടണം എന്നും പറഞ്ഞു a k g സെന്ററിന് മുന്നിൽ ചർച്ചയ്ക്ക് ആളെ വിടണം എന്നും പറഞ്ഞു പെറ്റുകിടന്നത്.

    • @Universal5-g5e
      @Universal5-g5e หลายเดือนก่อน

      @@pradeeptv5241 ജനങ്ങൾക്ക്‌ നിങ്ങളെ പൊരിക്കുന്നത് കാണാനാണ് താല്പര്യം.. ഇങ്ങനെയും ഉണ്ടോ വിഡ്ഢികൾ എന്ന് അവർ അൽബുദ്ധത്തോടെ നോക്കുന്നു.. ചർച്ചക്ക് വന്നാൽ നാറും എന്ന് മനസിലാക്കി പേടിച് ഒളിച്ചിരിക്കുന്നപ്പോൾ, മാളത്തിൽ തന്നെ പോയി പൊക്കികൊണ്ട് വന്നതാണ്... സിപിഎമ്മിന് മുസ്‌ലിം പ്രീണനരാഷ്രീയം ഇനി രക്ഷയില്ല.. മുസ്ലിങ്ങൾക്ക് സിപിഎമിനോടുള്ള വിശ്വാസ്യത എന്നെ പോയി.. കോൺഗ്രസിന് ഇസ്ലാമിക വർഗീയശക്തികളുടെ പിന്തുണയുണ്ട്. ബിജെപിയുടെ ശരിയുടെ രാഷ്ട്രീയം പിന്തുർന്നാൽ സിപിഎമിന് കുറച്ച് കാലം കൂടി കേരളത്തിൽ പിടിച് നിക്കാം.

    • @vinodantttt
      @vinodantttt หลายเดือนก่อน +2

      ഏഷ്യാനെറ്റ്‌ താങ്കളെ കടിച്ചോ

  • @abdulazeezcv2572
    @abdulazeezcv2572 หลายเดือนก่อน +12

    പ്രമോദ് പുഴങ്കര പറഞ്ഞതിൽ യാതൊരു തെറ്റുമില്ലാ.താങ്കളുടെ അഭിപ്രായം ഒരു കടുത്ത സിപിഎം അനുഭാവിയുടെ നിരീക്ഷണം മാത്രമാണ്.. അനിൽകുമാറിനെ പോലെയുള്ള വരുടെ ചാനൽ ചർച്ചയിലെ സംസാരവും പെരുമാറ്റവും അങ്ങേയറ്റം അസഹനീയവും അരോചകവുമാണെന്ന് പ്രത്യേകം ഉണർത്തട്ടെ.

    • @shirasmohammed3901
      @shirasmohammed3901 หลายเดือนก่อน +1

      അത് ലീഗ്കാരുടെ തോന്നൽ ആണ്... എല്ലാർക്കും അങ്ങനെ തോന്നണം എന്നില്ല...😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk หลายเดือนก่อน +10

    സത്യം എന്താണെന്ന് ചർച്ച ക്ക് വരുന്ന സിപിഎം പ്രതിനിധികൾ അറിയാൻ ശ്രമിക്കുന്നുപോലുമില്ല അവർ പറയുന്നത് ഒരാളും വിശ്വസിക്കുന്നില്ല.. മുൻപ് ഇങ്ങനെ ഉള്ള പ്രശ്നം വന്നപ്പോൾ സിപിഎം എടുത്ത നിലപാട് എന്താണെന്നു നാട്ടുകാർ ക്ക് മുഴുവൻ അറിയാം. അത് കൊണ്ട് അല്പം സത്യം കൂടി ചേർത്ത് പറയണം അല്ലെങ്കി ഇനിയും നാണം കെട്ട് ഇറങ്ങി വരേണ്ടി വരും.. സിപിഎം ആരെയെങ്കിലും ബഹുമാനിച്ചിട്ടുണ്ടോ...

  • @Rajeshayilam-vl3tf
    @Rajeshayilam-vl3tf หลายเดือนก่อน +8

    ഈ പാർട്ടിയുടെ നാശത്തിന്റെകാരണങ്ങളിൽ ഒന്ന് ഈ അനിൽകുമാറാണ് എന്നത് വലിയൊരു സത്യമാണ്.

    • @vijishathilatt4096
      @vijishathilatt4096 หลายเดือนก่อน

      Ok Samkridappi

    • @JacobGeorge-uz9th
      @JacobGeorge-uz9th หลายเดือนก่อน +2

      നിങ്ങൾക്ക് അങ്ങനെയേ തോന്നു,, നിങ്ങള് ആരെ കൂടുതൽ എതിർക്കുന്നുവോ അവരെ നിങ്ങള് വല്ലാതെ ഭയക്കുന്നു എന്നതാണ് സത്യം 👍

    • @sunnyjacob1716
      @sunnyjacob1716 หลายเดือนก่อน +2

      ഈ പാർട്ടിയെ പറ്റി പറയാനായി കുറേ ആൾക്കാർ ഇറങ്ങിയിട്ടുണ്ട് ആയിക്കോട്ടെ ആയിക്കോട്ടെ

  • @radhakrishnantp3876
    @radhakrishnantp3876 หลายเดือนก่อน +19

    രണ്ട് സ്മാളും ടച്ചിങ്സും കവറും കിട്ടിയാൽ സ്വന്തം ' നിർമ്മാതാക്കളെ ' വരെ വേണ്ടാതീനം പറയും പുഴങ്കരയും ചങ്കരനും മറ്റും !!

    • @Universal5-g5e
      @Universal5-g5e หลายเดือนก่อน +1

      നിങ്ങൾക്ക് കോൺഗ്രസ്ക്കാരോട് അത്രക്ക് വിരോധമാണെങ്കിൽ പപ്പൂനെ സപ്പോർട്ട് ചെയ്യുന്നതിന് പകരം മോദിയെ സപ്പോർട്ട് ചെയ്യ്.

    • @sasikunnathur9967
      @sasikunnathur9967 หลายเดือนก่อน

      ​@@Universal5-g5eഅതെന്തിന്?

    • @Universal5-g5e
      @Universal5-g5e หลายเดือนก่อน

      @@sasikunnathur9967 രാജ്യവിരുദ്ധരെ ഒന്നായി നിന്ന് പ്രതിരോധിക്കാൻ.

  • @GopakumarG-c6q
    @GopakumarG-c6q หลายเดือนก่อน +30

    cpm ചാനൽ ചർച്ചയിൽ പോകരുത് എന്നാണ് CPM മെമ്പറായ എന്റെ അഭിപ്രായം

    • @Universal5-g5e
      @Universal5-g5e หลายเดือนก่อน +4

      എല്ലാ ചർച്ചകളും ഇത് തന്നെയാണല്ലോ ചി പി എമ്മിന്റെ അവസ്ഥ 😂

  • @manojkumar-nf7lu
    @manojkumar-nf7lu หลายเดือนก่อน +15

    നല്ലത് പിണറായി ഭരണം അവസാനിക്കുന്നതു വരെ ചാനലിൽ ചർച്ചക്ക് പോവാത്തതാണ് നല്ലത്,, കാരണം ന്യായീകരിക്കാൻ ഒന്നും കിട്ടില്ല,
    കൈരളിയിൽ മാത്രം പോവുക, അവിടെ വിഷമം പിടപ്പിക്കുന്ന ചോദ്യങ്ങളൊന്നും ചോദിക്കില്ലല്ലോ,,

  • @prajeethakuriakose6127
    @prajeethakuriakose6127 หลายเดือนก่อน +14

    പുഴങ്കര ഒരു ഇടത് പാർട്ടിയെ ഇടത് നന്നാക്കി..അറിവിന്റെ നിറകുടം ആണെന്നാണ് സ്വയം ഭാവം.. അത് അങ്ങനൊരു പിണ്ണാക്ക്.. 😁

  • @koottunkaljoseph
    @koottunkaljoseph หลายเดือนก่อน +13

    താങ്കൾ പറയുന്ന അസംബന്ധമാണ്. ആ ചർച്ച ഞാൻ മുഴുവൻ കണ്ടതാണ്. പുഴങ്കരയുടെ അസഭ്യമായ മോശമായി ഒന്നും പറഞ്ഞില്ല. അനിൽകുമാർ ചോദിച്ചതൊന്നും മറുപടിയില്ലാതെ വന്നത്. നിങ്ങൾ ഇത് കണ്ടിട്ട് നിങ്ങൾ ഒരു സിപിഎമ്മിന്റെ കൂലി എഴുത്തുകാരൻ ആണെന്ന് തോന്നുന്നു
    പുഴങ്കര പറഞ്ഞത് 101 ശതമാനം ശരിയാണ് ശതമാനം ശരിയാണ്. അനിൽകുമാർ ആണ് പറഞ്ഞത് വിഡ്ഢിത്തം മുഴുവൻ പറഞ്ഞത്. പ്രമോദിന്റെ ഭാഷ വളരെ സത്യമായിരുന്നു

    • @saileshgaur8255
      @saileshgaur8255 หลายเดือนก่อน

      ഞാനും കണ്ടതാണ്. ഒരു അന്തം കമ്മി വിചാരിച്ചു പോയാൽ ഏത് ആടിനെയും പട്ടിയാക്കി മാറ്റാൻ കഴിയുന്നു എന്നതാണ് കേരള ജനതയുടെ ദുര്യോഗം

    • @sunnyjacob1716
      @sunnyjacob1716 หลายเดือนก่อน +1

      പുഴങ്കര യുടെ കാര്യമാണോ കോടിയേരി ബാലകൃഷ്ണൻ മരിച്ചുകിടന്ന പ്പോൾ നിരീക്ഷകൻ പറഞ്ഞ കാര്യം നിങ്ങൾക്കറിയാമോ നിങ്ങളുടെ വീട്ടിൽ ഒരാൾ മരിച്ചു കിടന്നാൽ നിരീക്ഷകൻ ഇങ്ങനെ പറഞ്ഞാൽ പറയുന്ന ആളുട കരണക്കുറ്റി നോക്കി ഒന്ന് കൊടുക്കും

    • @ThomasMathan
      @ThomasMathan หลายเดือนก่อน

      താങ്കൾ പറഞ്ഞത് സത്യം. ഞാനും ചർച്ച മുഴുവൻ കണ്ടതാണ്. ഇവൻ കൂലി പണിക്കാരനാണ് CPM ന്റെ 😂😂😂😂

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 หลายเดือนก่อน

    പുഴങ്കര വളരെ വ്യക്തമായി കാര്യങ്ങൾ പറയും. ജനങ്ങൾക്ക് ഇഷ്ടമാണ്.
    പിണറായിയുടെ വൃത്തികെട്ട ഏകാധിപത്യ ഭരണത്തിനെതിരെ ശബ്ദമുയർത്താൻ കുറച്ചു പേരേ ഉള്ളു. അനിൽ കുമാർ ഒക്കെ കിളി പോയ അന്ധഭക്തരാണ്

  • @xavierpv9070
    @xavierpv9070 หลายเดือนก่อน +10

    ഒരു മറ്റേടത്തെ നിരീക്ഷകൻ..

  • @mannathanoop5042
    @mannathanoop5042 หลายเดือนก่อน +7

    ഇങ്ങനെ എഡിറ്റ്‌ ചെയ്യല്ലേ, പ്രമോദ് ചോദിച്ചതിന് മറുപടി പറയാൻ അനിൽകുമാറിന് കഴിഞ്ഞില്ല.

  • @dominicpd5453
    @dominicpd5453 หลายเดือนก่อน +7

    ഇതു പോലെയുള്ള ചാനൽ ചർച്ചയിൽ കൂടിയല്ല പാർട്ടി വളർന്നത് അതുകൊണ്ട് ഇതുപോലെയുള്ള ചാനൽ ചർച്ചയിൽ പാർട്ടി പ്രതിനിധികൾ പങ്കെടുക്കരുത്.

    • @bijumathai5758
      @bijumathai5758 หลายเดือนก่อน

      ഇനിയും പാർട്ടി കാരൻ ആണന്നു പറയാൻ ഉളുപ്പില്ലേ 😅

  • @TruthSeeker-xn7oj
    @TruthSeeker-xn7oj หลายเดือนก่อน +1

    മാധ്യമ പ്രവർത്തന രംഗത്തെ അധഃപതനത്തിൻ്റെ ഒറ്റവാക്കാണ് ഏഷ്യാനെറ്റ്

  • @sreedharannambiar8115
    @sreedharannambiar8115 หลายเดือนก่อน +32

    പുഴം കര എന്ന വെറും ചളി കരക്ക്‌ അർഹമായത് നൽകിയ അനിൽകുമാറിന് അഭിനന്ദനം

    • @muhammedsaheer5123
      @muhammedsaheer5123 หลายเดือนก่อน

      എന്ത് കൊടുത്തെന്നാ പറയുന്നത് ? കോടിയേരിയെ അപമാനിച്ചത് തെളിയിക്കാൻ വെല്ലു വിളിച്ചിട്ടും ബ ബ്ബ ബ്ബ അടിച്ച അനിൽകുമാറോ ? ചിരിപ്പിക്കാതെ ......

    • @saileshgaur8255
      @saileshgaur8255 หลายเดือนก่อน

      അനിലിനെ പോലുള്ള ഒരുത്തനെ നിറംകുടമാക്കി കൊണ്ട് നടക്കുന്നത് സിപിഎം ൻറെ പാപ്പരത്വം ഒന്ന് കൊണ്ട് മാത്രം ആണ്

  • @ramakrishnank7492
    @ramakrishnank7492 หลายเดือนก่อน

    അനിൽകുമാറിനെനൃായികരിക്കാൻഒരുപൊട്ടന് മത്റമെകഴിയു

  • @rajeevrajdeep3678
    @rajeevrajdeep3678 หลายเดือนก่อน +3

    അതിൽ കൊടിയേരിക്കെതിരെ എന്താണ് ഹേ?!!!! 🙄🤔

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum2953 หลายเดือนก่อน +3

    അത് കോടിയേരിയെക്കുറിച്ചല്ലല്ലോ പറഞ്ഞത്. ഏതായാലും സഭ്യമായ ഭാഷപ്രയോഗം ആണ് ചാനൽ ചർച്ചയിൽ എത്തുന്നവരുടെ മാന്യത

  • @valluvanadanpmna
    @valluvanadanpmna หลายเดือนก่อน +2

    തനിക്ക് AKG സെന്ററിൽ ഒരു ഓഫീസ്‌ തുറന്നൂടേ .

  • @gouthamkrishna.s9055
    @gouthamkrishna.s9055 หลายเดือนก่อน +3

    പിന്നെന്തിനാണ് ചർച്ചക്ക് ഇങ്ങനെയുള്ള ചാനലുകളിൽ പോവുന്നത്?

  • @lawrencepx9189
    @lawrencepx9189 หลายเดือนก่อน +2

    കലക്കി, സ:അനിൽകുമാർ, പുഴങ്കര ചങ്കരൻ വക്കീൽ ആകുകയാണ്.

  • @johnvp3543
    @johnvp3543 หลายเดือนก่อน +4

    അനിൽ കുമാർ എന്നും ചാനലിൽ മര്യാദകേ ടെ പറയൂ എന്നും അങ്ങനെ

    • @shirasmohammed3901
      @shirasmohammed3901 หลายเดือนก่อน

      😂😂 പുഴങ്കര പറഞ്ഞത് അല്ലേ നുണ . അതിനും തെറി അനിലിനോ!??

    • @jibinjoyvarghese3573
      @jibinjoyvarghese3573 หลายเดือนก่อน +1

      കോൺഗ്രെസ്സുകാർക്ക് അങ്ങനെയല്ലേ തോന്നൂ.

  • @Indian-qy7ez
    @Indian-qy7ez หลายเดือนก่อน +8

    അനിൽകുമാർ സഖാവിനോട് ആരെങ്കിലും ചോദ്യങ്ങൾ ചോദിച്ചാൽ, അന്റാർട്ടിക്കയിൽ നിന്ന് തുടങ്ങി ആമസോൺ കാടുകൾ വഴി ഉസ്ബക്കിസ്ഥാനിൽ ചെന്ന് ചൈനവഴി ബംഗാളിൽ കടന്ന് അവിടെനിന്നും യൂപി വഴി കേരളത്തിലേക്ക് എത്തും. അപ്പോഴും ചോദിച്ച കാര്യത്തിന് മറുപടി പറയില്ല. ഒറ്റ മിനിറ്റ്, ഒറ്റ വാക്യം, ഇനി ചോദ്യത്തിലെക്ക് വരാം എന്നൊക്കെ പറഞ്ഞു സമയം കളയും. ആരെങ്കിലും ഇക്കാര്യം ചൂണ്ടിക്കാണിച്ചാൽ അയാളുടെ തന്തയ്ക്കും തള്ളയ്ക്കും ഒഴിച്ച് മറ്റെല്ലാ പുലഭ്യവും പറയും.കഷ്ടമാണ് അയാളുടെ കാര്യം. അതുകൊണ്ട് തന്നെ അനിൽകുമാർ സംസാരിച്ചു തുടങ്ങിയാൽ ആ സമയം അടുത്ത ചാനൽ കാണും.

    • @JacobGeorge-uz9th
      @JacobGeorge-uz9th หลายเดือนก่อน +1

      മനസ്സിലാക്കണമെങ്കിൽ കുറച്ചു വിവരവും കൂടി വേണം,, ഇല്ലെങ്കിൽ ചാനൽ മാറ്റുന്നത് തന്നെ നല്ലത് 👍

  • @ManimaKTNittoor
    @ManimaKTNittoor หลายเดือนก่อน

    ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന ന്യായീകരണ തൊഴിലാളി അനിൽ

  • @radhu5400
    @radhu5400 หลายเดือนก่อน +3

    കുഴലൂത്ത്കാരൻ കുറച്ച് ദിവസം എവിടെ ആയിരുന്നൂ

  • @gempicks
    @gempicks หลายเดือนก่อน

    ആ ചർച്ചയുടെ ലിങ്ക് താഴെ എടുത്തിട്ടാൽപോരെ ? ഇത്രയും വിശദീകരിച്ചു വിഷമിക്കണോ ?

  • @shahulaliyar
    @shahulaliyar หลายเดือนก่อน +1

    Thanku.

  • @thomaskj2987
    @thomaskj2987 หลายเดือนก่อน +4

    അനിൽകുമാറിനെ പോലുള്ള ഒരാളെ താങ്ങാൻ വന്നിരിക്കുന്ന ഇയാളെ എന്താ വിളിക്കുക...

  • @padmakumar6081
    @padmakumar6081 13 วันที่ผ่านมา

    പാർട്ടി ഈ പരിപാടി നിർത്തണം.

  • @sudheethatwamasi1933
    @sudheethatwamasi1933 13 วันที่ผ่านมา

    നേരും നെറിയും ഇല്ലാതെ നിരന്തരം CPM നെതിരെ അന്തിചർച്ച !

  • @manilalcs4914
    @manilalcs4914 หลายเดือนก่อน

    എം എൻ വിജയനുമായി താരതമ്യം മഹാ കഷ്ടം

  • @Sihabudheen.M
    @Sihabudheen.M หลายเดือนก่อน +6

    നിരീക്ഷകരേയും വിടരുത് 👍👍

  • @koottunkaljoseph
    @koottunkaljoseph หลายเดือนก่อน +1

    അനിൽകുമാറിന്റെ പ്രിയമുള്ള വാഴ്ത്തുപാട്ടുകൾ ഇതിനപ്പുറവും പറയും

  • @divakaranmd7543
    @divakaranmd7543 หลายเดือนก่อน

    ഇത്തരം ആളുകൾ ഭാഷാ പ്രയോഗം കൊണ്ട് പ്രേക്ഷകരെ വിസ്മയ ലോകത്ത് നിർത്തുകയാണ്. യഥാർത്ഥ വിഷയങ്ങളിൽ നിന്നും തന്ത്രപൂർവം ഒഴിഞ്ഞുമാറുകയാണ്.

  • @shajankavungal1018
    @shajankavungal1018 หลายเดือนก่อน

    ചാനൽ ചർച്ചകളിൽ ഇനി ഇവർ ഞങ്ങളേക്കൂടി വിളിക്കൂ എന്ന് പറയുന്ന കാലം വരാൻ അധിക കാലമില്ല

  • @jijunarayanan1
    @jijunarayanan1 หลายเดือนก่อน +3

    എല്ലാവർക്കും അറിയാവുന്ന സത്യങ്ങൾ നുണയാണെന്ന് സ്ഥാപിക്കാൻ അത് ഇടതുപക്ഷക്കാർക്ക് മാത്രമേ കഴിയൂ. എങ്ങിനെ തേഞ്ഞാലും ഇരുന്ന് ചിരിക്കാനുള്ള കഴിവ് അതും ഇടതുപക്ഷക്കാർക്ക് മാത്രമേ കഴിയൂ

  • @rejiaudit
    @rejiaudit หลายเดือนก่อน +1

    ഇവിടെ കോലീബി സഖ്യം എന്ന് പലരും എഴുതിയത് കണ്ടു. ഒരു നിയമസഭാ മണ്ഡലത്തിൽ ബീജേപീ ലീഗ് കോൺഗ്രസ് ഇവർ ഒരുമിച്ചു ഒരു സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിച്ചു. ശ്രദ്ധിക്കണം ഒരു നിയമസഭാ മണ്ഡലത്തിൽ. ഇത് പഴയ കഥയാണ് , എന്നാലും പറയാം. അത് കഴിഞ്ഞു ദശബ്ദദങ്ങൾ കഴിഞ്ഞു കേന്ദ്രത്തിൽ വീ പീ സിംഗ് മന്ത്രി സഭ. കോലീബി ഒക്കെ, അപ്പോൾ അതിനെ എന്ത് വിളിക്കും ?

  • @asokankunnool4670
    @asokankunnool4670 หลายเดือนก่อน +1

    നിങ്ങള് ഇതേ പുഴങ്കര മറ്റു പാർട്ടികളെ പറഞ്ഞപ്പോൾ ആസ്വദിച്ചു പറഞ്ഞത് മറന്നതായിരിക്കും പിന്നെ ഇതിൽ എന്താണ് കോടിയേരിയെ മോശമാക്കിയത്

  • @manikandanm5964
    @manikandanm5964 หลายเดือนก่อน

    പുഴങ്കര പറഞ്ഞത് ശരിയായിരുന്നു സഖാവ് അനിൽ കുമാർ ഒരു സ്റ്റേറ്റ് കമ്മിറ്റി മെമ്പർ അല്ലെ അതിന്റെ സ്റ്റാറ്റസ് ഒന്ന് നോക്കേണ്ട കഷ്ടം സഖാക്കളുടെ ഗതി കേട് എന്നല്ലാതെ എന്താണ് പറയുക

  • @marshmellowfan1022
    @marshmellowfan1022 หลายเดือนก่อน +1

    രണ്ടും കല്പിച്ച് എന്നു പറയുന്നത് നുണ തന്നെ പറഞ്ഞ് രാഷ്ട്രീയ നിരീക്ഷകരെ നേരിടും എന്നാണോ
    തനിക്ക് ഇതിന് ദിവസങ്ങലിയോ മാസപ്പടിയോ വ്യക്തമാക്കിയാൽ കൊള്ളാം നമ്മുടെ ഉമേഷ് ബാബു പറഞ്ഞ പോലെ താനൊക്കെ നാളികേരം ഉടക്കുന്ന ഇടത്ത് ഇങ്ങനെ ചുറ്റിപ്പറ്റി നില്ക്കുന്നത് മനസ്സിലായി ഒരു പൂള് കിട്ടിയെങ്കിലോ നാണക്കേട്

  • @vijumraveendranraveendran8763
    @vijumraveendranraveendran8763 หลายเดือนก่อน

    താൻ പറയുന്നതും ചിലപ്പോൾ മനസിലാവാറില്ല😢😢😢

  • @madhuthoppil4874
    @madhuthoppil4874 หลายเดือนก่อน

    കമ്മ്യൂണിസ്റ്റിന് എന്താ ജനാധിപത്യം സഖാപ്പി 😂.

  • @manojpb3471
    @manojpb3471 หลายเดือนก่อน +2

    താമരസംഘി വിജയൻ ഇഷ്ടം❤🙏👍

  • @sasidharanpk7412
    @sasidharanpk7412 หลายเดือนก่อน

    പ്രധാന മന്ത്രി ക്കും, മുഖ്യരും ഒരെ പോലെയാണോ

  • @rejiaudit
    @rejiaudit หลายเดือนก่อน +1

    മോഹൻലാൽ കവിയൂർ പൊന്നമ്മ മരിച്ച ദുഃഖത്തിൽ ദേശാപമാനിയിൽ ഒരു ലേഖനം എഴുതിയെന്നു പറയുന്നു. ശരിയാണോ? അപ്പോൾ സ്വന്തം അമ്മയെ ആരായിരിക്കും കൊന്നത്?

  • @krishnanaajee
    @krishnanaajee หลายเดือนก่อน

    😢😢😢

  • @koottunkaljoseph
    @koottunkaljoseph หลายเดือนก่อน +1

    അനിൽകുമാറിനെ പറ്റിയുള്ള പോലെയുള്ള പാർശ്വ വർത്തികൾ പിണറായിയുടെ സ്തുതിപാടകരാണ്.

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 หลายเดือนก่อน

    നിരീക്ഷകരല്ല, ചാനൽ ചർച്ചകളിൽ വന്നിരുന്ന് ചോദിക്കുന്ന ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാതെ പ്രേക്ഷകരെ പൊട്ടന്മാരാക്കുന്ന അനിൽ കുമാർ അരുൺ കുമാർ തുടങ്ങിയ ന്യായീരണ തൊഴിലാളികളാണ് പാർട്ടിയെ വെട്ടിലാക്കുന്നത്. പാർട്ടിക്കാർ വരെ ഇവരെ വെറുത്തു പോയി

  • @syammrinal5096
    @syammrinal5096 หลายเดือนก่อน

    👍🏼

  • @SalilDgo
    @SalilDgo หลายเดือนก่อน +2

    സത്യത്തിൽ ആരാണ് ഈ പ്രമോദ് പുഴകര ? എന്താണ് പശ്ചാത്തലം, ഞാൻ ടി.വിയിൽ ഇരിക്കുന്നതായി കണ്ടിട്ടുണ്ട് , കേൾക്കാറൊന്നുമില്ല

  • @sinodsasidharan8425
    @sinodsasidharan8425 หลายเดือนก่อน +3

    പ്രമോദ് പറഞ്ഞത് വളരെ കറക്റ്റ് ആണ്

  • @manilalcs4914
    @manilalcs4914 หลายเดือนก่อน

    പുഴക്കുരൻ്റെ ധാരണ അവൻ ഏത്രാ വെള്ളം തൊടാ പ്രഭാഷകൻ ആണെന്നാണ് ' Content ഇല്ലാത്ത അലറൽ 'വീട്ടിൽ ഇരുന്ന് ചർച്ചക്കാർ നാകാൻ പ്രാക്ടീസ് ചെയ്യുന്ന ഒരു ക്രെഡിബിലിറ്റിയും ഇല്ലാആ ഉണ്ണാക്കൻ

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 หลายเดือนก่อน +1

    Asianet news hour ആണ് കാണാറുള്ളത്. News hour ൽ CPM പ്രതിനിധി ഉണ്ടെങ്കിൽ അപ്പോൾ തന്നെ വേറെ ജോലിയിൽ ഏർപ്പെടും. News hour കാണില്ല. കാരണം സ്വന്തം വീട്ടിൽ ഉപയോഗിക്കുന്ന ഭാഷയാണ് അവർ പൊതുമധ്യത്തിലും വിളമ്പുന്നത്.

    • @shirasmohammed3901
      @shirasmohammed3901 หลายเดือนก่อน

      😂😂 അതിനു ഏഷ്യാനെറ്റിൽ സിപിഎം പ്രതിനിധികൾ സംസാരിക്കാൻ സമയം കൊടുക്കാറെയില്ല.. ചേട്ടൻ പിന്നെ എപ്പഴാ വേറെ പണിക് പോണത്😂😂

    • @vellarayilmadhusoodanan3014
      @vellarayilmadhusoodanan3014 หลายเดือนก่อน

      @@shirasmohammed3901. ചേട്ടൻ asianet news hour തന്നെ കാണണം. അപ്പോൾ മനസിലാകും cpm പ്രതിനിധികൾക്ക് സമയം അനുവദിക്കുന്നണ്ടോയെന്ന്.

    • @vellarayilmadhusoodanan3014
      @vellarayilmadhusoodanan3014 หลายเดือนก่อน

      @@shirasmohammed3901. Anil kumar സംസാരിക്കുന്നത് ചേട്ടൻ കേട്ടില്ലേ?. ചർച്ച ഒന്നുകൂടി കേൾക്കാനുള്ള സൗമനസ്യം ഉണ്ടാകണം.

  • @sulfikkarcs6386
    @sulfikkarcs6386 หลายเดือนก่อน

    ഫയങ്കരം

  • @koottunkaljoseph
    @koottunkaljoseph หลายเดือนก่อน +1

    അനിൽകുമാർ ആണ് പച്ചക്കള്ളം പറഞ്ഞത്

  • @hussainbappu995
    @hussainbappu995 หลายเดือนก่อน +4

    ചർച്ചയിൽ പങ്കെടുക്കുന്ന നേതാക്കൾ അജണ്ഡ വെച്ച് പോകണം അത് പറയണം

    • @Universal5-g5e
      @Universal5-g5e หลายเดือนก่อน

      അതിനെയാണ് ക്യാപ്സൂൾ എന്ന് പറയുന്നത്. അവതാരകർ സിപിഎമ്മിന്റെ ക്യാപ്സുളുകൾ കുറേ പ്വോളിച്ചിട്ടുണ്ട്.

  • @shansudev5664
    @shansudev5664 หลายเดือนก่อน +2

    Anil Kumar innale urundu kallikkunathu kanduuu

  • @manilalcs4914
    @manilalcs4914 หลายเดือนก่อน

    പുഴങ്കര പെരും പടക്കം

  • @koottunkaljoseph
    @koottunkaljoseph หลายเดือนก่อน

    ഭയങ്കര പറഞ്ഞതൊക്കെ 100% ശരിയാണ്

  • @pmsreevalsan
    @pmsreevalsan หลายเดือนก่อน

    ഭായ്... വല്ലാണ്ട് ന്യായീകരിക്കാൻ നോക്കേണ്ട. .... അതോണ്ട് നിങ്ങടെ viewership ഒന്നും കൂടില്ല... കഷ്ടം... കേട്ടവർക്ക് ഒക്കെ നല്ലോണം മനസ്സിലായി.... എന്താണ് പ്രമോദ് ഇട്ട പോസ്റ്റ്‌ അത് പറയു.. ഭായ്

  • @mudirikathk6450
    @mudirikathk6450 หลายเดือนก่อน +4

    Promod super annu

  • @sayikumarn815
    @sayikumarn815 หลายเดือนก่อน

    Best

  • @Dineshthalathil
    @Dineshthalathil หลายเดือนก่อน

    റിപ്പോർട്ടർ ചാനലിലെ ചർച്ചയിൽ അനിൽ കുമാർ ഉപയോഗിച്ച ഭാഷ താൻ കേട്ടില്ല അല്ലെ. Lady anchor നെ വീട്ടിൽ ഇരിക്കുന്നവരെ വരെ പറഞ്ഞു 27 തീയതി ആണെന്ന് തോന്നുന്നു

  • @govindank5100
    @govindank5100 หลายเดือนก่อน +1

    Bro, എം.എൻ വിജയനോട് ഉപമിച്ചത് ഉചിതമായോ?

  • @rohith3997
    @rohith3997 หลายเดือนก่อน +2

    Anil kumarine support cheyyaanum daaridryam thanik undallo .ho apaaram😅

  • @TruthSeeker-xn7oj
    @TruthSeeker-xn7oj หลายเดือนก่อน

    പട്ടി പ്രയോഗം😂 കലക്കി

  • @SajiTR-r2o
    @SajiTR-r2o หลายเดือนก่อน +2

    ഇനി ഇത്തിരി കഴിയുമ്പോൾ പ്രമോദിനെയും ബഹിഷ്കരിക്കാം

  • @rajant297
    @rajant297 หลายเดือนก่อน +2

    എന്തിനാണ് ചാനൽ ചർച്ചക്കു c p m പ്രധിനിധി കൾ പോകുന്നത്,

    • @bijumathai5758
      @bijumathai5758 หลายเดือนก่อน

      അതെ എന്നും പോയി ചീഞ്ഞു നാറി പോരുന്നത് എന്തിന് 😅

  • @RemesanG-zt1wq
    @RemesanG-zt1wq หลายเดือนก่อน

    mmmmmmmm

  • @junaidyunus3466
    @junaidyunus3466 หลายเดือนก่อน +2

    പ്രമോദ്നെ എഷിനെന്റെ ബാറിൽ നിന്ന് കുപ്പിയും കോയിക്കലും തട്ടിപുല്ൻഭാൽ കുറച്ചു കാശ്കിട്ടും കോസില്ലാവക്കിൽ എന്നിട്ട് പറയും ഞാൻ സുപ്രിംവക്കിൽ എന്നാണ് അവിടെ പിരിവു ആണ് പണി

  • @RasheedaBeevi-v8u
    @RasheedaBeevi-v8u หลายเดือนก่อน

    Pramod show have just started and finished goodluck

  • @kpvkumar6764
    @kpvkumar6764 หลายเดือนก่อน

    Puzhakara , you publish a Dixtionary & a grammer book for all." Father if Language" themmadi.

  • @gopalakrishnancr5917
    @gopalakrishnancr5917 หลายเดือนก่อน

    CPM അടിമ

  • @sasikunnathur9967
    @sasikunnathur9967 หลายเดือนก่อน +3

    -കോലീബി യുടെ ആവശ്യം മാർക്സിസ്റ്റ് പാർട്ടിയെ അവസാനിപ്പിക്കലല്ല. മാർ ക്സിസം അവസാനിപ്പിക്കലാണ്. കോലീബി മാദ്ധ്യമ അജണ്ട അതാണ് - ശ്രീലങ്കയിൽ ചെങ്കൊടി കാണുന്നു കോലീബീ

  • @Chandrasekharan-km4ok
    @Chandrasekharan-km4ok หลายเดือนก่อน

    താങ്കൾ കൈരളിയിൽ പോകുന്നതാണ് നല്ലത്

    • @captrk31kartha56
      @captrk31kartha56 หลายเดือนก่อน

      അതിന് വേണ്ടി തള്ളുക അല്ലേ

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk หลายเดือนก่อน

    B❤❤❤❤❤

  • @koottunkaljoseph
    @koottunkaljoseph หลายเดือนก่อน

    പിണറായി വിമർശനത്തിന് അതീതനാണോ

  • @AnilKumar_1966
    @AnilKumar_1966 หลายเดือนก่อน

    Kalapuzha😂

  • @madhuthoppil4874
    @madhuthoppil4874 หลายเดือนก่อน

    ഏതാ പുഴങ്കര എന്ന പഴുകഞ്ഞി.

  • @SanthakumarVeluthakkal
    @SanthakumarVeluthakkal หลายเดือนก่อน

    Pinuvinte asanam thangan oru puthiya avatharam

  • @mallikaravi6862
    @mallikaravi6862 หลายเดือนก่อน

    I think you are nicely white washing CPM, Mr. Anil Kumar is proving himself as a failure for debates. He is always trying to justify Mr. Pinarayi's failures

  • @adhilanhaladhil9762
    @adhilanhaladhil9762 หลายเดือนก่อน +5

    CPM നെ വെളുപ്പിക്കാൻ മധു നന്നായ് പണിപ്പെടുന്നുണ്ട്

  • @abdulazzezomassery4341
    @abdulazzezomassery4341 หลายเดือนก่อน

    ഏഷ്യാനെറ്റ്‌ മനോരമ എന്നീ മീഡിയയകൾ നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കി തരുന്നതിനു എന്താണ് ഓഫർ

    • @bijumathai5758
      @bijumathai5758 หลายเดือนก่อน

      കാണുവാണേൽ കരിഞ്ഞോളി കാണണം 😅😅

  • @binduvijayakumar4917
    @binduvijayakumar4917 หลายเดือนก่อน

    Don't support CPM blankly.What is the position of this CPM in west bengal.Same will happen in Kerala also.That is what I understood from Asianet news Yesterday.

  • @jagannathanpillai4813
    @jagannathanpillai4813 หลายเดือนก่อน +2

    Asianet enna channel nirodickanam

  • @somarajanpp151
    @somarajanpp151 หลายเดือนก่อน

    പോഴങ്കര എവടാ 😂😂😂😂

  • @sudeeshnath
    @sudeeshnath หลายเดือนก่อน +1

    ❤❤❤ pramod kulagara..👍👍👍👍👍👍👍👍👍👍👍👍👍❤

  • @Happy_sad92
    @Happy_sad92 หลายเดือนก่อน

    Puzhakara modi eey theri vilichenkil annanmar happy ayenney😂

  • @venugopalvelupillai2689
    @venugopalvelupillai2689 หลายเดือนก่อน

    Capsule 😂

  • @jjk3240
    @jjk3240 หลายเดือนก่อน

    Remember what language pinarai uses.

    • @JacobGeorge-uz9th
      @JacobGeorge-uz9th หลายเดือนก่อน

      പറഞ്ഞതെല്ലാം കറക്ട് ആയത് കണ്ടില്ലേ?

  • @Zayanprithvi
    @Zayanprithvi หลายเดือนก่อน

    Asianet😂

  • @omanakd7860
    @omanakd7860 หลายเดือนก่อน

    Vinu Johnite athikramathal a chanel kanal nirthi.Asianettinodu tata paranju

  • @janakinair5029
    @janakinair5029 หลายเดือนก่อน

    Stop being a Pinarayist... Be a Communist & let us try save the party...This person reminds me of the Godi Channels affiliated to the center...

  • @smitheshnair9453
    @smitheshnair9453 หลายเดือนก่อน

    പിണുവിന്റെ അടിമ ആണ് വിവരദോഷി ആയ അനിൽ... ജയിക്കിന്റെ ശത്രു

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg หลายเดือนก่อน

    കഞ്ഞ്യെന്തന്നായിത്

  • @manojjose2190
    @manojjose2190 หลายเดือนก่อน +1

    ningl onnamthram kammi analle

  • @zubairpt4770
    @zubairpt4770 หลายเดือนก่อน +1

    ivan oru puzhuvaa😂

  • @zubairpt4770
    @zubairpt4770 หลายเดือนก่อน

    ivanoke bjp nte cashu vaagi kurakkunnu😂