MARUTI SUZUKI BALENO SIGMA BASE VARIANT DETAILED REVIEW // PRICE // EMI // DOWNPAYMENT //

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • FOR MORE DETAILS
    PLZ CONTACT
    AKHIL : 8️⃣9️⃣ 0️⃣7️⃣️ 4⃣3️⃣ 2️⃣9️⃣ 7️⃣3️⃣

ความคิดเห็น • 289

  • @afnask123
    @afnask123 2 ปีที่แล้ว +59

    Value for money varient,താഴെ പറയുന്നവ add ചെയ്ത പോളിക്കം
    1.alloy or steel black paint ചെയ്ത് wheel cover ഇടുക
    2.touch music system
    3.fog lamb
    4.door handle chrome add ചെയ്യുക
    5.mirror piano black sticker ചെയ്യുക
    6.front ബംബർ chrome add
    7.piller black ചെയ്യുക
    8.സ്റ്റീയറിങ് mounted control add ചെയ്യുക
    പിന്നെ വണ്ടി വേറെ ലെവൽ aaay 💥💥💥💥

    • @amaljoe367
      @amaljoe367 2 ปีที่แล้ว +7

      ewww, chrome venda. 😅

    • @afnask123
      @afnask123 2 ปีที่แล้ว +1

      @@amaljoe367 base aanenn pinne manasilavilla😂

    • @n1haal
      @n1haal 2 ปีที่แล้ว +1

      After market steering mount control cheyyan pattumo??!

    • @afnask123
      @afnask123 2 ปีที่แล้ว +1

      @@n1haal ys
      TH-cam search chey ishatam pole videos und
      Maruthi genuine parts

    • @nandhusnair2947
      @nandhusnair2947 2 ปีที่แล้ว +1

      Music system vekkunnente aviduthe plastic part azhichu paint cheyyanam glossy black☺

  • @kristenravalifp4282
    @kristenravalifp4282 2 ปีที่แล้ว +62

    സാധാരണക്കാരുടെ വ്ലോഗർ ❤

  • @syamkumarsasidharan647
    @syamkumarsasidharan647 2 ปีที่แล้ว +5

    ആദ്യമായിട്ടാണ് ബലേനോ New face ലിഫ്റ്റിൽ ഒരു base model video കാണുന്നത് ഇതുവരെ top model അല്ലാതെ വേറെ ഒരു model video ചെയ്യുന്ന ഒരു യൂട്യൂബ് vlogerineyum കണ്ടില്ല ഒരായിരം നന്ദി കാത്തിരുന്ന വീഡിയോ ആണ് കേട്ടോ. Thanks

  • @Kailas-xb6iu
    @Kailas-xb6iu 2 ปีที่แล้ว +16

    Value for money anu. Eduthittu alloy wheel akkukayum, frontil chrome kettiyalum mathy. Athiyavishyam top model akki edukkam

    • @VVEntertainment2020
      @VVEntertainment2020  2 ปีที่แล้ว

      അതെ

    • @pranavmm9205
      @pranavmm9205 2 ปีที่แล้ว +5

      ഉള്ളിൽ ഒരു ആൻഡ്രോയ്ഡ് സെറ്റും.

    • @afnask123
      @afnask123 2 ปีที่แล้ว +2

      Value for money varient,താഴെ പറയുന്നവ add ചെയ്ത പോളിക്കം
      1.alloy or steel black paint ചെയ്ത് wheel cover ഇടുക
      2.touch music system
      3.fog lamb
      4.door handle chrome add ചെയ്യുക
      5.piller black ചെയ്യുക
      6.സ്റ്റീയറിങ് mounted control add ചെയ്യുക
      പിന്നെ വണ്ടി വേറെ ലെവൽ aaay 💥💥💥💥

    • @vishnum6777
      @vishnum6777 2 ปีที่แล้ว +3

      @@afnask123 ഇത്രേം ചെയ്യുന്നതിന് almost എത്രാ ആകും

  • @antos9638
    @antos9638 2 ปีที่แล้ว +17

    എന്റെ പൊന്നേ 12 mnt കൊണ്ട് എന്തൊക്കെ പറഞ്ഞു തീർത്തു സമ്മതിക്കണം ബ്രോ 😍🌹👌സ്പീഡ് ആൻഡ് അക്ഷര സ്പുടത കിടു

  • @ullasambalapuzha1935
    @ullasambalapuzha1935 2 ปีที่แล้ว +17

    ഇന്ന് രാവിലെ ഈ വണ്ടിയുടെ കാര്യം ചിന്തിച്ചതേ ഉള്ളു 😍 താങ്ക്സ് ബ്രോ 👍 നല്ല അവതരണം
    ഈ വണ്ടി എടുത്ത് ആലോയ് കേറ്റിയാൽ അടിപൊളി ആയിരിക്കും 😍

  • @Thethirdeye020
    @Thethirdeye020 2 ปีที่แล้ว +13

    ബേസ് മോഡൽ ആണെന്ന് ഇടയ്ക്കിടയ്ക്ക് പറയുമ്പോൾ അതിനു വാങ്ങുന്ന ക്യാഷ് എത്രയാണെന്ന് കൂടി ശ്രദ്ധിക്കണം bro❤

  • @saleemburaidhah6522
    @saleemburaidhah6522 2 ปีที่แล้ว +6

    വിശാഖ് ബ്രോ..
    കാത്തിരുന്ന വിഡിയോ
    ആണ്,, നന്നായി അവതരിപ്പിച്ചു
    ✌️✌️👌👌
    റിയാദിൽ നിന്നും

  • @arjunjithu6367
    @arjunjithu6367 ปีที่แล้ว +1

    ഒരുപാട് വീഡിയോ ഞാൻ കണ്ട് ❤❤❤❤❤price പറയുന്നത് കൊണ്ടാണ് channel subscribe ചെയ്തു

  • @magnumopus.9466
    @magnumopus.9466 2 ปีที่แล้ว +2

    Ennum njan nokkum VV entertainmentil Baleno 2022 vannittundo ennu. Thanks bro. You and your presentation are awesome.

    • @VVEntertainment2020
      @VVEntertainment2020  2 ปีที่แล้ว +1

      നമ്മുടെ ചാനലിലും വന്നു അവസാനം

    • @magnumopus.9466
      @magnumopus.9466 2 ปีที่แล้ว

      @@VVEntertainment2020 ningalude channel kandal orikkalum oralum kuttam parayilla.. Ningal oru sincere in genuine um aaya oral aayitt ellavarkkum thonnum. Athngane thanne aanu ttoo.. Thanks bro. With lots of love,one of your subscribers.

  • @noushadkhan9992
    @noushadkhan9992 2 ปีที่แล้ว +8

    വീഡിയോ നന്നായിട്ടുണ്ട് ,കൂട്ടത്തിൽ എല്ലാ varients ന്റെയും വില കൂടി ഉൾപ്പെടുത്തിയാൽ നന്നാകുമെന്ന് അപിപ്രായമുണ്ട്

  • @symbolforgood5266
    @symbolforgood5266 2 ปีที่แล้ว +1

    നല്ലൊരു റിവ്യൂ, സീറ്റ്‌ hight കുറവാണ്,

  • @thesecret6249
    @thesecret6249 11 หลายเดือนก่อน

    എനിക്ക് താഴ്ന്ന സീറ്റ്‌ ആണ് ഇഷ്ടം.. പഴയ zedan കാറുകളിൽ നിലം പറ്റി കിടക്കുന്ന സീറ്റ്‌ ആയിരുന്നു.. ഇപ്പോൾ ഒരു വണ്ടിക്കും അത് ഇല്ല

  • @yararahif9369
    @yararahif9369 2 ปีที่แล้ว +2

    ബ്രോ ഇതു സൂപ്പർ.. ഇങ്ങനെ സാധാരണകാർക് മനസിലാകുന്ന രീതിയിൽ താങ്കൾ പറഞ്ഞു തന്നു 👍👍

  • @syamlalt8651
    @syamlalt8651 2 ปีที่แล้ว +2

    Base കൊണ്ട് വരുമെന്ന് പറഞ്ഞാൽ കൊണ്ട് വന്നിരിക്കും VV❤️❤️

  • @muhammedsayd6479
    @muhammedsayd6479 2 ปีที่แล้ว

    Sigma edukunnathaanu better.kurachu paisa koodiyittund may be 30000 okk offer kittumbol .muthalakum.ningalude avtharanam good aanu.

  • @gsp528
    @gsp528 2 ปีที่แล้ว +2

    Maruti Suzuki is Improving ❤️🔥

  • @ranjikrishnan6935
    @ranjikrishnan6935 2 ปีที่แล้ว +2

    ബേലെനോ zeta 28യുടെ ഓട്ടോമാറ്റികക്കിന്റെ റിവ്യൂ ഒന്നു ചെയൂമോ

  • @girishkumar9117
    @girishkumar9117 2 ปีที่แล้ว +2

    കുറച്ചു കൂടി. വിശദമായി പറയാം,,,, 🤔 ബാക്ക് സീറ്റു പോലും കാണിച്ചില്ല,, ഒരു 17 മിനിറ്റ് എടുക്കാം,, അടിപൊളിയായിരിക്കും,,,,

  • @nishad4141
    @nishad4141 2 ปีที่แล้ว +1

    സാധാരണ ക്കാർക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും അറിയണമെങ്കിൽ മച്ചാന്റെ വീഡിയോ തന്നെ കാണണം 👍

    • @VVEntertainment2020
      @VVEntertainment2020  2 ปีที่แล้ว +1

      🤗🤗🤗🤗🤗♥️♥️♥️♥️♥️

  • @adershrl1518
    @adershrl1518 2 ปีที่แล้ว +1

    Wait chytha sadanm ethi poi😍😍...vv entertainment🥰🥰👌

  • @bullymaguire8782
    @bullymaguire8782 2 ปีที่แล้ว +7

    Delta, zeta, Alpha കൂടി പറ്റുവാണേൽ ചെയ്യണേ ബ്രോ

  • @ajinalex744
    @ajinalex744 2 ปีที่แล้ว

    Was waiting for the vdio

  • @mahimadhu1382
    @mahimadhu1382 2 ปีที่แล้ว

    Really value for money vehicle 💪

  • @shine_3556
    @shine_3556 ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവതാരകൻ ...

  • @najeeb4540
    @najeeb4540 2 ปีที่แล้ว +3

    Third variant video onn cheyyuo vishaketta🥰

  • @gokulmohan8779
    @gokulmohan8779 2 ปีที่แล้ว +2

    VV chettanmaar korch naal aayitt ore powli aanallo.all the best
    ❤️❤️

  • @pranavp7866
    @pranavp7866 2 ปีที่แล้ว

    Chettanta Baleno review nu vendi wait chaythu erikkuvayrnnu🥰

  • @basilek5299
    @basilek5299 2 ปีที่แล้ว

    Baleno sigma or nissan magnite xe !!?
    Please suggest....

  • @aloneboy-rz2gl
    @aloneboy-rz2gl 2 ปีที่แล้ว

    Machante review wait cheyyuvayirunnu
    Sadharanakkark pattiya model choose cheyth
    Review cheyyunna machan aan uyir

  • @centrialforce9624
    @centrialforce9624 2 ปีที่แล้ว +2

    വിശാഖ് zeta option കൂടെ ചെയ്യണേ അതിൻറെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുവാ

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq ปีที่แล้ว +1

    Bro ithinte insurance varsham etra akum please reply alpha model

  • @dongaming944
    @dongaming944 2 ปีที่แล้ว +1

    Polich bro .. ♥️ waiting for this video

  • @naseerkannur82
    @naseerkannur82 2 ปีที่แล้ว

    ബേസ് മോഡൽ കാണാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു. താങ്ക്സ് ബ്രോ 🥰🥰

  • @noufalsirajudeen9613
    @noufalsirajudeen9613 2 ปีที่แล้ว

    Central lock good feature about base model

  • @praveenraghavan5742
    @praveenraghavan5742 2 ปีที่แล้ว

    താങ്ക്സ് ബ്രോ 🌹🌹🥰
    കുറച്ചു ഡേയ്‌സ് ആയി കാത്തിരുന്ന വീഡിയോ

  • @reghunath19
    @reghunath19 2 ปีที่แล้ว

    Good video.
    Even though it is a base model, it has an appeal..

  • @renjithreveendra4000
    @renjithreveendra4000 2 ปีที่แล้ว

    Good presentation...👍👍👍👍

  • @sherin6324
    @sherin6324 2 ปีที่แล้ว

    കാത്തിരുന്ന വീഡിയോ

  • @vaisakhb5487
    @vaisakhb5487 2 ปีที่แล้ว

    Glanza ithilum pwoli aane
    Toyota badging engilum kittum
    Maruthi interial design
    Look wise
    Parts rate
    Service cost oke sadaranakarane kond nadakan patunna vidham aane but body quality ila ...oru edi edichal aa impact il thanne elam koode polinje cabin akath varum impact resist cheyyan vidham ula kattiyula onnum thanne front ila ath yadharthyam

    • @poha4749
      @poha4749 ปีที่แล้ว

      Parts കിട്ടുമോ?

  • @cristiasno
    @cristiasno 2 ปีที่แล้ว +3

    I think ithinte thottu mukalil ulla varient edukkukayaanenkil Ella features um aavum alloy mathrame cheyyan undaavu

    • @abhinandhabhi8373
      @abhinandhabhi8373 2 ปีที่แล้ว

      Seat height adjustment um back seateil head restum illa

    • @cristiasno
      @cristiasno 2 ปีที่แล้ว

      @@abhinandhabhi8373 hano pazhaya modelil undarnu

  • @ziyu7521
    @ziyu7521 2 ปีที่แล้ว

    New celerio yude length koodiya pole undh

  • @gokulkrishnan4010
    @gokulkrishnan4010 2 ปีที่แล้ว

    Nice

  • @ajithkr6706
    @ajithkr6706 2 ปีที่แล้ว +1

    Bro vxi koodi onnu review cheyyavo??

  • @jonsonm5703
    @jonsonm5703 2 ปีที่แล้ว

    Appolo ,M R F, j k, ( tolins ),Ennee tires mileage ond Athu ok sary but
    Athu keralathileke mosam roadukalilum ather staite hiway kalilum anuyogeyam alla secand quliti ane evide avar vilkunnathu
    Milege illenkilum Michelin ane best
    Vila alpam kooduthal ane oppom nalla almavisasam nalkum

  • @akrealestate101
    @akrealestate101 2 ปีที่แล้ว

    ഞാൻ Like അടിച്ചിട്ടുണ്ട് bro......😊😊😊

  • @noufalsirajudeen9613
    @noufalsirajudeen9613 2 ปีที่แล้ว

    Thumbnailil കണ്ടപ്പോ ciaz പോലെ തോന്നി

  • @tarafvlogs7089
    @tarafvlogs7089 2 ปีที่แล้ว +1

    👍👍👍👍👍👍

  • @subramanyans9348
    @subramanyans9348 2 ปีที่แล้ว

    Nice presentation bro😍😍😍😍😍😍

  • @noushadnoushi8692
    @noushadnoushi8692 2 ปีที่แล้ว

    Wooo കാത്തിരുന്ന വീഡിയൊ 🌹🌹🌹

  • @amenyuav5581
    @amenyuav5581 2 ปีที่แล้ว

    Thanks chetta katta waiting ayirunnu

  • @donbaby7732
    @donbaby7732 ปีที่แล้ว

    Pala vandi oodichu but akathirunnal oru koppum kanan pattanilla frond dash Bord pongi irikanu road kananel eattu irunnu nokamam athre ozhichal Kollam

  • @khamarudheenkhan3508
    @khamarudheenkhan3508 2 ปีที่แล้ว

    Nicely explained

  • @Rojusmathew
    @Rojusmathew 2 ปีที่แล้ว +2

    Old model delta value for money/new model Sigma

  • @gfrcompany7234
    @gfrcompany7234 2 ปีที่แล้ว

    Good 👍🏼

  • @asif-rh6nn
    @asif-rh6nn 2 ปีที่แล้ว

    ഇജ്ജ് മുത്താണ് ❤️

  • @anurags840
    @anurags840 2 ปีที่แล้ว

    infotiatment mathram extra pack pole showroom cheythu tharuvo

  • @vysakhb108
    @vysakhb108 2 ปีที่แล้ว +4

    Booked yesterday🙂 blue color

  • @nimeshjoy3181
    @nimeshjoy3181 2 ปีที่แล้ว

    Value for money ❤️👍

  • @ashrafkarimban5620
    @ashrafkarimban5620 2 ปีที่แล้ว

    അടിപൊളി ബ്രോ ഇതുപോലെ കിയാ യുടെ ബേയ്സ് മോഡലുമായി ഒന്നു പരിചയപ്പെടുത്തും പ്ലീസ്

    • @VVEntertainment2020
      @VVEntertainment2020  2 ปีที่แล้ว +1

      അത് വന്നില്ല bro ഞാൻ ഇന്നലെയും വിളിച്ചു

  • @akhilprasad124
    @akhilprasad124 2 ปีที่แล้ว +1

    Bro zeta version cheyyamo. Its the most value for money as per reviews

  • @biminbulhan3602
    @biminbulhan3602 2 ปีที่แล้ว

    Super

  • @techtube9738
    @techtube9738 2 ปีที่แล้ว

    Saho nice your explanation.

  • @amjadp3967
    @amjadp3967 2 ปีที่แล้ว

    video waiting Aayirunnu .💪💪

  • @drambarishcn9706
    @drambarishcn9706 2 ปีที่แล้ว

    1000 rs paint they couldn't put for mirror and handle fun bro...when Suzuki will change...still wild and wild ...taken as granted in Indian market. Future u will struggle others are coming up

  • @manus7351
    @manus7351 2 ปีที่แล้ว

    Hi, can we add steering mounted audio control as accessory?

  • @amalom275
    @amalom275 2 ปีที่แล้ว +5

    മുൻപത്തെ ബോലേനോ 6.85 ആയിരുന്നു ബൈസ് മോഡൽ പ്രൈസ്... വില വളരെ കൂടിയിട്ടുണ്ട്....
    ബ്രസ ബൈസ് മോഡൽ എടുത്ത് അമ്പതിനായിരം രൂപയ്ക്ക് മോഡിഫൈ ചെയ്യുന്നതാണ് നല്ലത്...

  • @nithinsreevijay1180
    @nithinsreevijay1180 2 ปีที่แล้ว +2

    Height adjustable seat fix chayyan atra cost avum??

    • @VVEntertainment2020
      @VVEntertainment2020  2 ปีที่แล้ว +1

      ഷോറൂമിൽ ഒന്നും ചെയ്യില്ല bro പുറത്ത് നോക്കണം എത്ര ആകും എന്ന് ariyilla

  • @RetroGuy2000
    @RetroGuy2000 2 ปีที่แล้ว

    Deserve more sub's

  • @sain6495
    @sain6495 6 หลายเดือนก่อน

    2022ൽ sigmayude price?

  • @ibrahimbadushacs8522
    @ibrahimbadushacs8522 2 ปีที่แล้ว

    Bro swiftine kalum length etre koodudal und

  • @LinsenSydney
    @LinsenSydney 2 ปีที่แล้ว +1

    ഈ balam ellatha വണ്ടി പിന്നെയും എത്തിയോ

  • @aalimvlog9840
    @aalimvlog9840 2 ปีที่แล้ว

    Thanks bro

  • @SadikAli-ke9te
    @SadikAli-ke9te 2 ปีที่แล้ว

    ഒരേ പൊളി

  • @muhammedsayd6479
    @muhammedsayd6479 2 ปีที่แล้ว

    Ee vandiyude colour video edukumbo aakarshana kuravund .mosham colour ennallattoo brooo.vere colour aayirunnankil onnumkoode better aakumayirunnu .ennu oru thonnal 😉

  • @sreelal1463
    @sreelal1463 2 ปีที่แล้ว

    Super 👌

  • @deffytheodds2553
    @deffytheodds2553 2 ปีที่แล้ว

    bro indus book chytha namuk booking mattan patumo any other delearsil ki

  • @Thethirdeye020
    @Thethirdeye020 2 ปีที่แล้ว

    കാത്തിരിക്കുവാരുന്നു

  • @paperdragon48
    @paperdragon48 2 ปีที่แล้ว

    Seat height adjustment ഏതു model മുതല്‍ ആണ്

  • @musthafagoodpk7025
    @musthafagoodpk7025 2 ปีที่แล้ว

    Value for money

  • @muhammedansari3456
    @muhammedansari3456 2 ปีที่แล้ว

    💯💯👌🏻

  • @muhsinponnad6706
    @muhsinponnad6706 2 ปีที่แล้ว

    ❤️

  • @rajeshkn6578
    @rajeshkn6578 ปีที่แล้ว

    Njan ningade review kandit oru baleno sigma model I bought yesterday. But they didn't given any user manual and service history book. They told me now that is not giving maruti now. Is it true or any hidden things is there. Please reply any one

  • @akshaypm4212
    @akshaypm4212 2 ปีที่แล้ว +1

    Deltayano zigmayano better..?

    • @christy2442
      @christy2442 2 ปีที่แล้ว +2

      Old model aanu enkil delta value for money ayirunnu epol alla sigma is better

  • @khansalluyoonus1676
    @khansalluyoonus1676 2 ปีที่แล้ว

    Good review bro 👍

  • @bennynellayibennynellayi5150
    @bennynellayibennynellayi5150 2 ปีที่แล้ว

    Super bro

  • @safadmuhammed9706
    @safadmuhammed9706 ปีที่แล้ว

    Ningalde video kandal pinne adutha review nokaarilla ( 4 lakh koduthal 5 yearin ethra emi vrum bro)

  • @siyu1717
    @siyu1717 2 ปีที่แล้ว

    7.25 lkh Kozhikode nexa price

  • @unais1541
    @unais1541 2 ปีที่แล้ว

    😍🔥🔥🔥🔥🔥 😍

  • @gopuomanakuttan2630
    @gopuomanakuttan2630 ปีที่แล้ว

    Zeta version cheyyumooo please

  • @kkjamsheer942
    @kkjamsheer942 2 ปีที่แล้ว

    ✌️

  • @n1haal
    @n1haal 2 ปีที่แล้ว

    Vishak bro... Kittumenkil delta varient koodi cheyyane....

    • @VVEntertainment2020
      @VVEntertainment2020  2 ปีที่แล้ว

      ഉറപ്പായും വീഡിയോ വരും

  • @tittu7540
    @tittu7540 2 ปีที่แล้ว

    ❤️❤️

  • @akshaypm4212
    @akshaypm4212 2 ปีที่แล้ว

    Thank you bro.. ❤😍

  • @mohammedajmal1650
    @mohammedajmal1650 2 ปีที่แล้ว

    Video superb. Thanks for reviewing base varient👍

  • @bhavin2787
    @bhavin2787 2 ปีที่แล้ว +1

    Bro puthyia wagon r cheyamo

    • @VVEntertainment2020
      @VVEntertainment2020  2 ปีที่แล้ว

      വീഡിയോ എടുത്തിട്ടുണ്ട് ഉടനെ set ആക്കി ഇടാം

  • @adaywithmajiimran4068
    @adaywithmajiimran4068 2 ปีที่แล้ว +1

    Iam booked sigma.....

  • @sharon0395
    @sharon0395 2 ปีที่แล้ว

    😍😍😍bro👌👌👌

  • @sarathkv5620
    @sarathkv5620 2 ปีที่แล้ว

    കേറിവാ കേറിവാ മാരുതി 👌

  • @antos9638
    @antos9638 2 ปีที่แล้ว

    😍