അതിപ്പോ ഈ curry 3-4persons നു ഉണ്ടാവും.അതിനനുസരിച്ചു കൂട്ടി എടുത്താൽ മതി dear.7-8onions,7 tomoto (nalla pazhuthathu),ബാക്കി എല്ലാം അതിനാനുസരിച്ചു എടുക്കുക.പനീർ 600- 700gm മതി യാകും.ഏകദേശ കണക്കാണ് ട്ടോ.🥰🙏
നന്നായിട്ടുണ്ട്, റെസ്റ്റോറന്റിൽ കിട്ടുന്ന അതെ കളർ. പിന്നെ നോർത്ത് ഇന്ത്യൻ ഘരം മസാല ആന്നോ ചേർത്തത്? അതെ പോലെ ചാട് മസാലയുടെ റിസിപി ഒന്ന് ഇടമോ? ഞാൻ നോർത്ത് ഇന്ത്യൻ ഘരം മസാല ഉണ്ടാക്കി നോക്കി അടിപൊളി. താങ്ക്സ്. ബെസ്റ്റ് വിഷേസ്.
സത്യം പറഞ്ഞാൽ ഇത്രേം ഞാൻ ഇളക്കുന്നുണ്ടെന്നത് നിങ്ങളൊക്കെ പറയുമ്പോഴാ മനസ്സിലാകുന്നേ.വീഡിയോ സംസാരിച്ചു ചെയ്യുമ്പോൾ അതിലേക്കു കൂടുതൽ ശ്രദ്ധ വരുമ്പോൾ പറ്റുന്നതാണ്.മനഃപൂർവ്വമല്ല.😃.🙏🙏🥰
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ taste ആണ് ട്ടോ thanks
🤗😊🙏🏻
Adipoli njan ithuvare kayichillayirunnu innu ith polle undaki kayichu super
Tried this recipie to today..it came out well..thank you
🙏🤗🙂
Wow GREAT recipe my dear friend 😉😋😋👍👌
I like this video pls do more
Njan ethu try cheythu super ayirunu. Allavarkum eshtamayi. Thank you chechiii❤.
🥰🤗🙏🙏
Njan eppol thaneai subscribe cheyume kattooo. ❤❤
ഇന്ന് ഈ റെസിപി ഉണ്ടാക്കി നോക്കി...വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമായി. Thank you 👍🙏
🤗😊🙏
It tasted well when I prepared and thank you so much .Great job
🥰🤗❤️🙏🙏
WOW friend
Very beautiful and testy food recipe video. Nice creation. Great work friends.
Kasoori methi cherthal oru pratheka manam aayirikum
ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ആണ്.
❤️🥰🙏
😊
This looks so yummy friend and perfect recipe 😊😊😊 big like and keep in touch friend 👍👍👍👍👍👍👍👍👍👍👍
I will try. Today.
Super will make today.
Super👌👍
🎉
Very nice video Thanks
Wow what taste I made.it it's so very taste
☺️😊
Good
Super chechi.
Good ,tried ,came out well
Chechiii wowww super
💐 very good recipie
Tried this recipe yesterday. Simple. Came out very well; very tasty. Thank you. Looking forward to more side dishes for Chapathi.
🤗😊❤️.pls check play list dear.
instablaster.
@@jayasrecipes-malayalamcook595 👍
1
@@jayasrecipes-malayalamcook595 .
ബഡായി കുറച്ചാൽ നന്നായിരുന്നു,🙏🙏, സംഗതി കൊള്ളാം 👌
🙏🙏😊.ബഡായി എന്നു വച്ചാൽ എന്താ ഇപ്പൊ ഞാൻ പറഞ്ഞേ?
@@jayasrecipes-malayalamcook595 ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 👌
enthu badayi aado. veruthe kuttam parayaan oru santhosham alle Mister
@@jayasrecipes-malayalamcook595പൊങ്ങച്ചം
😂
Really super🤗🤗🤗
Super recipe . I tried it
Ithil uppu eppozha cherthe
Ulli vazhattumbol cherthu.pinne venamenkil pinneedu cherkkalo.eppo venamenkilum cherkkam.video full kaanoo tto😊
Unangiya mutter kuthirthu cherkamo
Try ചെയ്യാം.but കുറച്ചു Taste difference ഉണ്ടാകും
15 perkulla paneer matter masala curry undakkanulla ingredients inte measurements paranjutharumo including
Paneer, matter,
അതിപ്പോ ഈ curry 3-4persons നു ഉണ്ടാവും.അതിനനുസരിച്ചു കൂട്ടി എടുത്താൽ മതി dear.7-8onions,7 tomoto (nalla pazhuthathu),ബാക്കി എല്ലാം അതിനാനുസരിച്ചു എടുക്കുക.പനീർ 600- 700gm മതി യാകും.ഏകദേശ കണക്കാണ് ട്ടോ.🥰🙏
@@jayasrecipes-malayalamcook595 thankyu mam...
Super taste
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
thank u sooo much dear
Chechi super tasty recipe..
😊
Manju varrior ude slang um samsara style um...
Manju waarier de കൊപ്പാണ്
Super subji
Salt. Ellatha. Kare. Yano
Salt okke undu tto.ധൈര്യമായി ഉണ്ടാക്കിക്കോളൂ😊👍
Nallenna pattumo? I meant gingelly oil?
Yes.👍😊
Undaki... Adipoli..❤
Thank you dear🥰🙏😘
super
Sadarana greenpeas vech etu prepare cheyan pattuo
Yes
Sadarana greenpeas cookeril vevichitt graviyil cherthamadioo
Lovely
Nice recipie
Butter cherthal kuzhappam undo
Cherkkam
Wow. Very good. 👍. Greetings from us
Tried it. Tastes great♥️
🥰🙏
Supper
☺️😊
Athra time ane e video. Pettenne theertha nannayirunnu
നന്നായിട്ടുണ്ട്, റെസ്റ്റോറന്റിൽ കിട്ടുന്ന അതെ കളർ. പിന്നെ നോർത്ത് ഇന്ത്യൻ ഘരം മസാല ആന്നോ ചേർത്തത്?
അതെ പോലെ ചാട് മസാലയുടെ റിസിപി ഒന്ന് ഇടമോ?
ഞാൻ നോർത്ത് ഇന്ത്യൻ ഘരം മസാല ഉണ്ടാക്കി നോക്കി അടിപൊളി. താങ്ക്സ്.
ബെസ്റ്റ് വിഷേസ്.
athe north indian dishes l njan north indian garam masala anu cherkkaru.thank u
Very tasty yummy colourful dear friend
പനീർ ഫ്രൈ ചെയ്തു ഇടുക ബട്ടർ ആണേൽ best
Without frying also nice only
Enna theliyikan onion tomato paste low flame ano vazhatandathe .. paraayamo
Yes dear.low flame vakkoo
@@jayasrecipes-malayalamcook595 thank you try cheythu nannayi vannu😀
🤤😋
ഉപ്പ് ചേർക്കേണ്ടതല്ലേ?
Undallo 😊👍
@@jayasrecipes-malayalamcook595 എപ്പോഴാണ് ഉപ്പ് ചേർക്കുന്നത് എന്ന് പറഞ്ഞില്ല. വീഡിയോയുടെ അവസാനം ആവശ്യത്തിന് ഉപ്പ് ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്.
🤝🤝👍😃👩🍳👩🍳👩🍳
🥰❤️
nammude nattil mutter kitto...
Frozen matarസൂപ്പർ മാർക്കറ്റിൽ ഉണ്ടാവേണ്ടതാണ്.കിട്ടാനില്ലെങ്കിൽ പച്ച പട്ടാണി(dry) കുതർത്തി വേവിച്ചു ചേർക്കൂ.
@@jayasrecipes-malayalamcook595 pacha pattani entha?
Gharam masala north indiano Atho south indiano?
North.Garam masala video upload cheythittundu.illenkil sadarana use cheyyunna garam masala cherkkam ketto.
Entha ee mattar
Green peas.
Soooper
Tried last week, very tasty , thanks chechi
🤗🥰🙏🙏
Valare pettennu avillatto enna theliyum vare vayattande
Sunflower oil use cheyamo
Yes
actual taste will come with ground nut oil
superb
1സ്പിടിൽ കാണിച്ചു കൂടെ
ഇതു തുടക്കത്തിൽ എടുത്ത വീഡിയോസ് ആണ് .അന്നൊന്നും edit ങ്ങിനെ കുറിച്ചു വല്യ പിടിയില്ലാർന്നു. ഇപ്പഴത്തെ വീഡിയോസ് ഒക്കെ short ആണ് ട്ടോ🥰🙏
Super aanutto really tasty...
Super 😊
thank u
ഉപ്പ് എവിടെ ....... ഇടാൻ മറന്നോ
ഉപ്പു ചേർത്തിട്ടുണ്ടല്ലോ
🙏🏻🙏🏻🌷💕🌷👍👍
Where is salt
salt idathe kari undakkumo.?watch full video sir
ഉപ്പ് പറഞ്ഞിട്ടില്ല
Adipoli
thank u
Yummy yummy
Without cream and kasurimeathi u wount get taste
Samsarikaan ariyillale
Pinne nee vicharikkunna pole njan parayano?
Delicius...
ഏത് എണ്ണയാണ് ഇതില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്
refined oil.
വർത്തമാനം കുറച് കുറച്ചാൽ സംഗതി കൊള്ളാം
Ok😊👍.New videos r short.kananam tto
സംസാരം കുറച്ചാൽ നന്നായിരുന്നു
എന്തിന്..അവിടെ പറയേണ്ടത് അവിടെത്തന്നെ പറയണ്ടേ.. തോന്നി...പറഞ്ഞു..👍
പനീർ ഫ്രൈ ആകണ്ടെ .
Njan fry cheyyarilla.venamenkil cheyyam
better to fry with little amount of salt and red chilly powder..
ണ്ട
ഉപ്പ് ചേർക്കേണ്ടതല്ലേ?
കൂടുതൽ സംസാരം കാണാൻ ഇഷ്ടമാകുന്നില്ല
Old video ആണ് ട്ടൊ.new വീഡിയോസ് ഒക്കെ ഒന്നു കണ്ടു നോക്കൂ..സംസാരം മിനിമം ആണ്.🙏🙏🙏😊
ഇളക്കു അല്പം കുറച്ചാൽ നന്നായിരുന്നു bore ആകുന്നു
സത്യം പറഞ്ഞാൽ ഇത്രേം ഞാൻ ഇളക്കുന്നുണ്ടെന്നത് നിങ്ങളൊക്കെ പറയുമ്പോഴാ മനസ്സിലാകുന്നേ.വീഡിയോ സംസാരിച്ചു ചെയ്യുമ്പോൾ അതിലേക്കു കൂടുതൽ ശ്രദ്ധ വരുമ്പോൾ പറ്റുന്നതാണ്.മനഃപൂർവ്വമല്ല.😃.🙏🙏🥰
Very nice recipe! Like! My friend! 👍👍👍 visit on new video)
cYiyuftjh55U5u57578t7ufhNJDKDK9
Aiyooo too Much / over Explanation ... final outputs should be Good ...
Old videos anu.new videos r short 🥰🙏🤗
ഉപ്പ് ചേർത്തില്ലല്ലോ
S
😂😂😂😂
Salt 😂
Cherthittundallo ☺️
Athra easy onnumallatto
ആണല്ലോ😃
Too much lagging
Ok.its an old video dear..new videos r short.😊👍
Less talk please
Hai jaya medam ❤️super recipe 🙏ende chennal support cheyamo🌷🌷🌷❤️👍🙏
Sure.done👍
ഏത് ജീരകം പറഞ്ഞില്ല
ചെറിയത്.cumin.
Dayvai.vallich neetaruthu please
Ithokke adyam cheytha videos anutto.annonnum athra ariyillayirunnu.new videos okke onnu kandu nokkoo dear...Ellam short anutto 🥰🙏
Super
Super👍🏻
🤗❤️🥰🙏