വളക്കാപ്പ് മെയ്ക്ക്ഓവർ# Valakkappu makeover video

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • happy and Cool 1 latest vlog
    makeover video
    getting ready for Valakkappu

ความคิดเห็น • 187

  • @sreejaok1084
    @sreejaok1084 3 หลายเดือนก่อน +96

    എന്റെ അഭിപ്രായത്തിൽ എന്നും ഉള്ള മേക്കപ്പ് ഒക്കെത്തന്നെയാണ് ഭംഗി... ❤

    • @Salmathut
      @Salmathut 3 หลายเดือนก่อน

      Makeup makeup makeup makeup makeup makeup makeup makeup makeup makeup makeup

    • @ayrathexplorer
      @ayrathexplorer 3 หลายเดือนก่อน +1

      ​@@Salmathutwhat is this sister.imposition?

    • @krishnavenialphonse1462
      @krishnavenialphonse1462 3 หลายเดือนก่อน

      You look beautiful...regardless of things couldn't go as planned , still you and family enjoy every bit of the function..All the best❤❤❤❤❤

    • @RoshanBabu-pd1yx
      @RoshanBabu-pd1yx 3 หลายเดือนก่อน

      ​@@ayrathexplorer😂

    • @RoshanBabu-pd1yx
      @RoshanBabu-pd1yx 3 หลายเดือนก่อน +1

      സാധാ മേക്കപ്പ് ആയിരുന്നു നല്ലത് ലിപ്സ്റ്റിക് കുടിപോയൊന്ന് ഒരു സംശയം ❤❤❤

  • @asiya7909
    @asiya7909 3 หลายเดือนก่อน +39

    സാദാ ലുക്കാണ് ഭംഗി

  • @bessymltm7464
    @bessymltm7464 3 หลายเดือนก่อน +70

    നിങ്ങളെ സാധാ രീതിയിൽ കാണുന്നതാണ് കൂടുതൽ നല്ലത് എന്ന് എനിക്ക് തോന്നുന്നു.

  • @nandusmedia
    @nandusmedia 2 หลายเดือนก่อน +2

    സാദാ കാണുന്ന ലുക്ക്‌ സൂപ്പർ ആണ്.. മേക്കപ്പ് look ഉം അടിപൊളി ആയ്ട്ട് ഉണ്ട് സാരി കളർ കൊള്ളാം ❤

  • @beenas9753
    @beenas9753 3 หลายเดือนก่อน +14

    സത്യം പറഞ്ഞാൽ വീഡിയോസിൽ കാണുന്ന ലുക്കിൽ എത്ര സുന്ദരിയാണ്.. സുജ തനിയെ ഒരുങ്ങിയാൽ മതിയായിരുന്നു ❤ഇത് മറ്റൊരാളെ പോലെ ആക്കി..

  • @salammamathew1317
    @salammamathew1317 3 หลายเดือนก่อน +37

    മേൽചുണ്ടിന്റെ സെന്റർ ലിപ്സ്സ്റ്റിക്കിൽ എന്തോ ഒരു വ്യത്യാസം തോന്നുന്നു

  • @pavithrarajesh4190
    @pavithrarajesh4190 3 หลายเดือนก่อน +42

    എനിക്ക് ഇഷ്ടായില്ല 😔😔... Upper lips ഒക്കെ എന്തോ പോലെ.. നോർമൽ തന്നെ മതിയാരുന്നു 🙏🏻

  • @sabiyousaf9304
    @sabiyousaf9304 3 หลายเดือนก่อน +7

    Make up ഇട്ടതിനേക്കാളും ഭംഗി ആദ്യത്തെ ആണ്

  • @nancyantony1896
    @nancyantony1896 3 หลายเดือนก่อน +22

    എല്ലാം കൊള്ളാം. But lipstick അല്പം കുറക്കണം

  • @annajose342
    @annajose342 3 หลายเดือนก่อน +16

    ഇത്രേം മേക്കപ്പ് വേണ്ടായിരുന്നു... ലിപ്സ്റ്റിക് മാച്ചല്ല. ചേച്ചി നല്ല കളർ ഉള്ളോണ്ട് ഇത്രേം മേക്കപ്പിന്റെ ആവശ്യം ഇല്ല

  • @hebahbijas3305
    @hebahbijas3305 3 หลายเดือนก่อน +21

    എനിക്ക് ഇഷ്ടം ആയില്ല. സാദാ മേക്കപ്പ് തന്നെയാ ഭംഗി

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 3 หลายเดือนก่อน +6

    സുന്ദരി ആയല്ലോ..... നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞാവക്കുവേണ്ടി ഞങ്ങളും കാത്തിരിക്കുന്നു..... 🥰🥰🥰👍👍👍

  • @Handlewithcare86
    @Handlewithcare86 3 หลายเดือนก่อน +13

    ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. കള്ളം പറയുന്നില്ല.. മേക്കപ്പ് കൊള്ളില്ല.. എന്റെ ചേച്ചി ആ നാച്ചുറൽ ലുക്ക്‌ തന്നെയാ ഭംഗി.. ഇത് തീരെ ഇഷ്ടപ്പെട്ടില്ല.. എനിക്ക് തോന്നുന്നു കൂടുതൽ ബോർ ആയത് ചുണ്ടിന്റെ മേക്കപ്പ് ആണ് എന്ന് തോന്നുന്നു.. എനിക്ക് തോന്നിയത് ആണ്.. വിഷമം ആയെങ്കിൽ sorry ചേച്ചി. 🙏

  • @sleebymartin5687
    @sleebymartin5687 3 หลายเดือนก่อน +11

    Super ❤️, നിങ്ങളുടെ വീഡിയോസ് എനിക്ക് ഒത്തിരി ഇഷ്ടം ആണ്, എല്ലാ വീഡിയോ സിലും നല്ലൊരു മെസ്സേജ് ഉണ്ടാവും ഗുഡ് ഇനിയും നല്ല മെസ്സേജ് ഉൾപ്പെടുത്തി കൊണ്ടുള്ള വീഡിയോസ് പോസ്റ്റ്‌ ചെയ്യുക ♥️♥️♥️♥️

  • @shereenaos7123
    @shereenaos7123 3 หลายเดือนก่อน +10

    Makeupilum nallad sadarana beauty aanu nallad

  • @ShameeraNoushad-f5n
    @ShameeraNoushad-f5n 3 หลายเดือนก่อน +6

    മേക്കപ്പ് ഓവറായോ എന്ന് ഒരു തോന്നൽ മറ്റു വീഡിയോസ് ഒക്കെ കാണാറുണ്ട് സൂപ്പർ 👍👍

  • @safeeraahammed4538
    @safeeraahammed4538 3 หลายเดือนก่อน +3

    നല്ല ആരോഗ്യത്തോടെ ഉള്ള ബേബി വരട്ടെ ലുക്ക്‌അതിയതേതാണ് സുന്ദരി മോളെ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @sandhyakinayath9573
    @sandhyakinayath9573 3 หลายเดือนก่อน +3

    Normal makeup looks good.

  • @bindusahadevan2618
    @bindusahadevan2618 3 หลายเดือนก่อน +1

    Normal makeup anu nallathu pregnancy il orupadu strain cheyyunnathu nallathalla pinne chemical orupadu face il onnum cheyyunnathu igane ullapol nallathalla.

  • @Mbvines000
    @Mbvines000 3 หลายเดือนก่อน +4

    മേക്കപ്പ് ഇച്ചിരി കൂടി പോയി

  • @Guppyfarm876
    @Guppyfarm876 3 หลายเดือนก่อน +5

    മെക്കപ്പ് ഇല്ലാത്തതാണ് നല്ലത് മേക്കപ്പ് ഇട്ടപ്പോൾ ആദ്യത്തെ ഭംഗി പോയോ എന്ന് തോനുന്നു ആദ്യം ഉള്ള ഭംഗി ആണ്👌👌👌👌

  • @shalinishivadas4917
    @shalinishivadas4917 3 หลายเดือนก่อน +1

    മേകപ്പ് ഒരുപാട് അധികമാണ്. മേൽചുണ്ടിലെ ലിപ്സ്റ്റിക് എന്തോപോലെ. സാരമില്ല നിങ്ങളുടെ വീഡിയോ എല്ലാം വളരെ ഇഷ്ട്ടമാണ് ❤️❤️

  • @shubhasatish3276
    @shubhasatish3276 3 หลายเดือนก่อน +1

    Saree very good. Mehndi also good.over all good . But lip makeup .
    You are naturally very beautiful ❤
    You don't need too much makeup.
    May God bless you with a healthy baby 🙏

  • @divivlogs3683
    @divivlogs3683 3 หลายเดือนก่อน +1

    Make up ettapol valare boarayipoy kanan

  • @Subaidabm-q9y
    @Subaidabm-q9y 3 หลายเดือนก่อน +8

    Make up over aayon oru samshayam😂

  • @pratheekshasajin2793
    @pratheekshasajin2793 2 หลายเดือนก่อน

    Make-up ഒട്ടും ചേരാത്ത പോലെ തോന്നി, ഒന്നും വിചാരിക്കല്ലേ ♥️♥️

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez 3 หลายเดือนก่อน +3

    ചേച്ചി . ചേച്ചിക്ക് എപ്പോഴും ഉള്ള ആ . നാടൻ സ് െറ്റലാ . നല്ലത്. എനിക്കതിഷ്ടമാ. പക്ഷേ . ഇത് ചടങ്ങിനല്ലേ? ഒരുങ്ങിയാല്ലെല്ലെ പറ്റു❤❤

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 3 หลายเดือนก่อน

    ആരോഗ്യമുള്ള വാവയെ ഈശ്വരൻ തരട്ടെ 😍😍😍😍 നോർത്ത് സ്റ്റൈൽ മേക്കപ്പ് ആയത് കൊണ്ടാവാം ആ നോർമൽ സുജേച്ചി അല്ല തോന്നി ഒരു ചേഞ്ച്‌ ആർക്കാ ഇഷ്ടല്യത്തെ ലേ😍 സന്ദോഷത്തോടെ ഇരിക്കു 👍

  • @shantythomas1628
    @shantythomas1628 3 หลายเดือนก่อน +1

    Ente abhiprayam parayatte enike make up illathath aanu nallathayi thonnunnath veronnum vicharikaruth njan make up cheyyarilla athukondarikkum angane thonniyath anyway oru kuzhappam illatha oru vave kittan prarthikunnu ❤❤🙏🙏

  • @celinerobert3060
    @celinerobert3060 3 หลายเดือนก่อน +2

    God bless you.... തക്ക സമയത്തു ദൈവം നല്ലൊരു ആരോഗ്യമുള്ള കുഞ്ഞിനെ നൽകട്ടെ

  • @THANU482
    @THANU482 3 หลายเดือนก่อน +1

    അടിപൊളി ചേച്ചി ചേച്ചിയുടെ സാരി നല്ല ഭംഗിയുണ്ട് ചേച്ചിയുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്❤❤❤❤

  • @SruthySandeep-wx6wi
    @SruthySandeep-wx6wi 3 หลายเดือนก่อน +2

    Normal chechi ya sundari ❤❤

  • @SanuRani-i3i
    @SanuRani-i3i 3 หลายเดือนก่อน +1

    Kollam pashe sada pole mathiyarunnu

  • @prasannaprasanna4289
    @prasannaprasanna4289 3 หลายเดือนก่อน

    കുറച്ച് ഓവറായോ
    സദാ ലുക്ക് തന്നെ നല്ലത്
    എന്തെങ്കിലും ആ വട്ടെകുഞ്ഞിന് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു❤

  • @paaru33
    @paaru33 3 หลายเดือนก่อน +1

    Mackup kurachu koodipoyo chechi🙄 finel look kandappo entho pole athu chilappol nerittu kaanumbol ok aakumaayirikkum verioyil.....
    Saramilla chechi happy aayo athu mathi

  • @praseethahari8848
    @praseethahari8848 3 หลายเดือนก่อน

    മേക്കപ്പ് ചെയ്തപ്പോ നന്നായിട്ട് തോന്നിയില്ല. സാധാരണ ആയിരുന്നു look

  • @fdgffgh964
    @fdgffgh964 3 หลายเดือนก่อน +4

    മേക്കപ്പ് ഓവർ ആവുന്നുണ്ട്

  • @She_world321
    @She_world321 3 หลายเดือนก่อน +2

    Ovaraye makap

  • @geethak5438
    @geethak5438 3 หลายเดือนก่อน +1

    സുന്ദരി ആയിട്ടുണ്ട്... സാരി... Full look കിട്ടീല്ല... Next vlogil ഉണ്ടാവും എന്ന് വിചാരിക്കുന്നു... ❣️❣️

  • @chrismaalbert258
    @chrismaalbert258 3 หลายเดือนก่อน +1

    Mothathil kurach over ayi 🤭 natural look thanneya nallath athil koodi thanne onnu touch up cheyth eduthirunnel adipwoli look ayene.... Ith kurach heavy anu saree n makeover

  • @saifusaifu8861
    @saifusaifu8861 3 หลายเดือนก่อน

    Valakkaap തുടക്കം എത്തിയ അപ്പോഴേക്കും വീഡിയോ vaintap ആയല്ലോ

  • @kunju6404
    @kunju6404 3 หลายเดือนก่อน +3

    നോർമൽ ലുക്ക്‌ ആണ് എനിക്കിഷ്ട്ടം

  • @Thara199
    @Thara199 3 หลายเดือนก่อน

    Normal makeup മതിയായിരുന്നു ലിപ്സ്റ്റിക് ലൈറ്റ് ഷെയ്ഡ് മതി nice saree

  • @arunas5420
    @arunas5420 3 หลายเดือนก่อน

    All the best 🎉🎉🎉🎉super video kalaki

  • @shamlak.a4492
    @shamlak.a4492 3 หลายเดือนก่อน +1

    Very nice video ❤ God bless you all

  • @fousiyafousi8396
    @fousiyafousi8396 3 หลายเดือนก่อน +2

    സൂപ്പർ ആയി 👍🏻👍🏻

  • @splashes242
    @splashes242 3 หลายเดือนก่อน

    Nallathanu pakshe kurachu Katti koodiyapole lip shade mattamayrunnu

  • @priyapraveenkp5761
    @priyapraveenkp5761 3 หลายเดือนก่อน +2

    സുന്ദരിക്കുട്ടിയായിട്ടുണ്ട് 👍👍👍👍❤️❤️

  • @NitheshPk-c2m
    @NitheshPk-c2m 3 หลายเดือนก่อน

    Njan ethu vare ningalde video k comment ittittilla .. but Ella videosum kanum .. enn comment edunne ... Chechik makeup etra venda.. chechi nalla colour undallo pinne endina etrem makeup.. normal lookil nalla bhangi und chechi.... Eth kuzhaponula ..❤❤❤

  • @radhapnair5121
    @radhapnair5121 3 หลายเดือนก่อน +5

    Nice saree♥️. നന്നായിട്ടുണ്ട് 👌🏼

  • @KLSvlog
    @KLSvlog 3 หลายเดือนก่อน +1

    അടിപൊളി ആയിട്ടുണ്ട് 🥰🥰👍👍

  • @AdhithyankpAdhirhyankp
    @AdhithyankpAdhirhyankp 3 หลายเดือนก่อน +3

    Makeup vendayirunnu allathe kaanan sundariyayiyunnu❤

  • @nimithagirish7731
    @nimithagirish7731 3 หลายเดือนก่อน

    Makeup is light it's beautiful

  • @ashasaji1771
    @ashasaji1771 3 หลายเดือนก่อน +1

    Love you all ❤️ super family

  • @pournami5904
    @pournami5904 3 หลายเดือนก่อน +1

    വളരേ നന്നായിട്ടുണ്ട്💙💙💙💙💙

  • @lathakrishnan4998
    @lathakrishnan4998 3 หลายเดือนก่อน

    Already you are very pretty. Today's makeup is excellent 👌👌 You look gorgeous 🥰🥰❤❤❤

  • @ayswaryar.k7858
    @ayswaryar.k7858 3 หลายเดือนก่อน

    നന്നായിട്ടുണ്ട്❤❤ സുന്ദരി തന്നെ. സാരി, മേക്കപ്പ് എല്ലാം സൂപ്പർ👌👌👌👌 എല്ലാ വിധ ഭാവുകങ്ങളും നേരുന്നു സുജക്കും കുടുംബത്തിനും🙏

  • @shihabmarampilly899
    @shihabmarampilly899 3 หลายเดือนก่อน

    Hindikariye polund but pazhaya look 👌

  • @aadhys-l3u
    @aadhys-l3u 3 หลายเดือนก่อน +1

    Super randamathe kuttikkum ee chadangu undo aniyan fAmily ethiyille❤❤❤

  • @sajinisajiniacch1806
    @sajinisajiniacch1806 3 หลายเดือนก่อน +1

    ലിഫ്റ്റിക്ക് കൂടിപോയില്ലേ?

  • @mufeedasiraj7670
    @mufeedasiraj7670 3 หลายเดือนก่อน +1

    Makeup kooduthal ആണ്

  • @sandhyasanthoshSandhyasant-h1w
    @sandhyasanthoshSandhyasant-h1w 3 หลายเดือนก่อน +1

    അടിപൊളി ആയിട്ട് und

  • @shoukathnadakkunnummal967
    @shoukathnadakkunnummal967 3 หลายเดือนก่อน +1

    Ningale sadarana ulla nalled

  • @sudhavijayan78
    @sudhavijayan78 3 หลายเดือนก่อน +1

    Super nalla. Mekaup. Sudari saree very nice

  • @mnasar487
    @mnasar487 3 หลายเดือนก่อน +1

    Super makeup sari adipoli

  • @bindutt7092
    @bindutt7092 3 หลายเดือนก่อน +3

    Make up cheyth boar aaki..aged woman look

  • @amanshaamansha3725
    @amanshaamansha3725 3 หลายเดือนก่อน +1

    Mecup koduthal

  • @premakumarik3732
    @premakumarik3732 3 หลายเดือนก่อน

    Lipstick ശരിയായില്ല. No need of makeups. U r beautiful.

  • @Nair1qq
    @Nair1qq 3 หลายเดือนก่อน

    കല്ല്യാണ പെണ്ണ് പോലെ ഇരിക്കുന്നു. 👍👍

  • @dhgarden
    @dhgarden 3 หลายเดือนก่อน +1

    Sari adipoli makeup super♥️♥️♥️♥️

  • @sajikalas6120
    @sajikalas6120 2 หลายเดือนก่อน

    ഇത് over ആയി സിമ്പിൾ ആയിട്ടു ചെയ്താൽ നല്ല ഭംഗി ഉണ്ടാവും

  • @pushpamai8893
    @pushpamai8893 3 หลายเดือนก่อน

    Makeup cheithappol kollilla. Simple anu nallathu

  • @creativity1588
    @creativity1588 3 หลายเดือนก่อน +1

    Over make aayi chechi, make illatheya chechi bhanghi

  • @RafiRifanRafiRifan
    @RafiRifanRafiRifan 3 หลายเดือนก่อน +1

    ന്നല്ല ഭംഗി യായി ചെയ്‌തു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @amanshaamansha3725
    @amanshaamansha3725 3 หลายเดือนก่อน +1

    Eth enthoru kolam

  • @muhsinap5003
    @muhsinap5003 3 หลายเดือนก่อน +2

    👍

  • @itsme-pk1ed
    @itsme-pk1ed 3 หลายเดือนก่อน +1

    മേൽ ചുണ്ട് ശരി ആയില്ല

  • @remaf5390
    @remaf5390 3 หลายเดือนก่อน

    നന്നായിട്ടുണ്ട് 👌👌👌

  • @NisarMsp-fl2rj
    @NisarMsp-fl2rj 3 หลายเดือนก่อน

    അടിപൊളി ഒന്നും പറയാനില്ല ഒക്കെ അടിപൊളി... സുജിയേട്ടനും സച്ചു വന്നില്ലേ 😘

  • @geethugopakumar7191
    @geethugopakumar7191 3 หลายเดือนก่อน +1

    Make up ellatheya nallath age thonnunnud

  • @SB-wj5hq
    @SB-wj5hq 3 หลายเดือนก่อน

    Kollaam but melethe chundile lipstick Endo pole

  • @t4tech462
    @t4tech462 3 หลายเดือนก่อน +1

    Macup kurachu ovarayi

  • @zuhrazuhra-j7m
    @zuhrazuhra-j7m 3 หลายเดือนก่อน +2

    ഓവർ ആയി മേക്കപ്പ്

  • @mousumysumi7758
    @mousumysumi7758 3 หลายเดือนก่อน

    Bangiyund❤ evide cheyyunna poleyalle avdthe alkar cheyya. Evidennanel kurachude super ayene. Avarude reedi anganeyann

  • @reenapavithran9621
    @reenapavithran9621 3 หลายเดือนก่อน

    Sadarana vedioyil nalla bangi.ndakarund to...eth makeup ethiri koodipoi.......

  • @alfathahmob8411
    @alfathahmob8411 3 หลายเดือนก่อน

    Lipstick koodeeni

  • @LinuVattakkandy-lv3lq
    @LinuVattakkandy-lv3lq 3 หลายเดือนก่อน +1

    Make-up illathyyani super

  • @rajinachandren1374
    @rajinachandren1374 3 หลายเดือนก่อน +3

    Ayyyooo makeup vendayrinnnnu...ottum cherchayilla negative aytt edukkanda natural look tanneya nallle

  • @rasiyarasiya1348
    @rasiyarasiya1348 3 หลายเดือนก่อน

    സാരി സൂപ്പർ. ❤️ makaup സൂപ്പർ. ❤️❤️❤️

  • @3-RRRfamily
    @3-RRRfamily 3 หลายเดือนก่อน

    Make up kollaam but lips lining correct aayilla

  • @radhakrishnank4426
    @radhakrishnank4426 3 หลายเดือนก่อน

    കൂടുതൽ സുന്ദരി ആയി ട്ടുണ്ട്

  • @chandrapwilson5241
    @chandrapwilson5241 3 หลายเดือนก่อน

    You are looking very beautiful

  • @BeenaB-tr7lq
    @BeenaB-tr7lq 3 หลายเดือนก่อน

    VERY VERY SUPER MAKE UP AND VIDEO

  • @ShabnasalimShabnasalim
    @ShabnasalimShabnasalim 3 หลายเดือนก่อน

    Mehandi eatha cone pls relplay

  • @shaijaabbas8749
    @shaijaabbas8749 3 หลายเดือนก่อน

    പൊതുവെ മോൾ ഒരു ശാലീന സുന്ദരി ആണ്. Ee make up ല് ഒരു അപ്സര സുന്ദരി ആയി. So beautiful. സാരി ശെരിക്കും കണ്ടില്ല. അടിപൊളി. ഒന്നും പറയാനില്ല

  • @sarammapm2694
    @sarammapm2694 3 หลายเดือนก่อน +1

    സുപ്പർ❤

  • @shailafernandez2208
    @shailafernandez2208 3 หลายเดือนก่อน

    Make up over ആയി പോയി. ലിപ്സ്റ്റിക് കുറച്ചു കൂടി പോയോ സുജയുടെ മുഖം മാറിപ്പോയി. സാധാരണ കാണുമ്പോൾ ഉള്ള ഭംഗി തോന്നി യില്ല

  • @geethageetha7971
    @geethageetha7971 3 หลายเดือนก่อน

    എനിക്ക് ഇഷ്ടായി...

  • @sherin577
    @sherin577 3 หลายเดือนก่อน

    Supper dear ❤

  • @surumiafsal23
    @surumiafsal23 3 หลายเดือนก่อน +1

    ❤❤