ഇതുപോലെ ചിരിപ്പിച്ച ഒരു ഗുസ്തി മത്സരം മുൻപ് ഉണ്ടായിട്ടുണ്ടാവില്ല .

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഇതുപോലെ ചിരിപ്പിച്ച ഒരു ഗുസ്തി മത്സരം മുൻപ് ഉണ്ടായിട്ടുണ്ടാവില്ല .
    Comedy Masters | Mon-Wed @ 9 PM | Amrita TV
    #comedymasters #amritatv #gopika #nadirsha #kottayamnazeer #swethamenon #guinnesspakru #comedyshow #malayalamcomedy #comic #comedian #Comedy #funny #actor #memes #jokes #comedians #funnyvideos #humor #lol #comedyvideos #laugh #funny

ความคิดเห็น • 103

  • @dileepkumarkunnumbathpaduv9097
    @dileepkumarkunnumbathpaduv9097 2 ปีที่แล้ว +17

    ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല....
    ബിനു അടിമാലി അടിപൊളി സൂപ്പർ..... ബാംബ്ലാസ്റ്റിക്ക്.... ഓസം...... റിസ്മറ്റിക്..... പ്ലൈമറ്റിക്.....👍👍👍👍👍👍

  • @sreejithsreejith1211
    @sreejithsreejith1211 2 ปีที่แล้ว +2

    ബിനു അടിമാലി പൊളിച്ചടുക്കി

  • @anandr9502
    @anandr9502 2 ปีที่แล้ว +1

    Kollam sudhi anthassayitt cheyyunna skit aan ingane cheenju kidakkunnath

  • @Balaji07993
    @Balaji07993 ปีที่แล้ว +3

    കിടിലം കിടുകാച്ചി സിരിച്ചു sathe🤣🤣🤣🤣😅😅😅ബിനു അണ്ണാ നമ്മിച്ചു 💪🏽💪🏽💪🏽🔥🔥🔥❤❤❤

  • @rkrishnar2286
    @rkrishnar2286 ปีที่แล้ว +1

    Binu അടിമാലി അടിപൊളി

  • @maheshns907
    @maheshns907 2 ปีที่แล้ว +2

    😍😃 ഒരു രക്ഷേം ഇല്ലാ ട്ടോ

  • @rashid.vh.8461
    @rashid.vh.8461 2 ปีที่แล้ว +4

    ഞാൻ ഒരുപാട് ചിരിച്ചു 😄

  • @bijithkumar3073
    @bijithkumar3073 ปีที่แล้ว

    Adipoli , sound cut ayi pokunnu

  • @kuttu8286
    @kuttu8286 ปีที่แล้ว

    ചിരിച്ചു ചിരിച്ചു മടുത്തു

  • @ujurachuujurachu4534
    @ujurachuujurachu4534 2 ปีที่แล้ว

    Super comedy nallndayirunnnu kaanaaan

  • @Elam-ai
    @Elam-ai 2 ปีที่แล้ว +1

    ബിനു അടിമാലി.. 😍😍😍

  • @vkgraphics4961
    @vkgraphics4961 2 ปีที่แล้ว +1

    ബിനു അടിമാലി 🧡

  • @faisal1970
    @faisal1970 2 ปีที่แล้ว +24

    ഇടക്ക് ഇടക്ക് സൗണ്ട് കാട്ടാവുന്നത് ഒഴിച്ചാൽ.. നല്ല പ്രോഗ്രാം ആണ്..👍

    • @shamsudheenkanhirangadan1490
      @shamsudheenkanhirangadan1490 2 ปีที่แล้ว +3

      ഇവരുടെ പല പ്രോഗ്രാമിലുംസൗണ്ട് കട്ടാവുന്നുണ്ടല്ലോ

    • @TheAmmumma
      @TheAmmumma 2 ปีที่แล้ว +2

      copyright

    • @Akbarshabhrs
      @Akbarshabhrs 2 ปีที่แล้ว

      പാട്ട് വന്നാൽ കോപ്പിറൈറ്റ് അടിക്കും അത് കൊണ്ട് കട്ട്‌ ചെയ്യുന്നതാണ്

    • @ManojKumar-xn4oo
      @ManojKumar-xn4oo ปีที่แล้ว +1

      0:09

    • @davidbillatheexplorer9029
      @davidbillatheexplorer9029 2 หลายเดือนก่อน

      Copyright issue (song)

  • @rasheedrasheed3324
    @rasheedrasheed3324 2 ปีที่แล้ว +2

    Super 👌 very good onnum parayan illa

  • @Renuka_uday6064
    @Renuka_uday6064 2 ปีที่แล้ว +2

    കൊള്ളാം നല്ല കോമഡി 🤣🤣🤣🤣🤣

  • @sebinsmedia8196
    @sebinsmedia8196 2 ปีที่แล้ว +1

    8:20 ചെല്ലപ്പൻ അല്ലല്ലോ . ഉടുമ്പ് വാസു അല്ലേ ?

  • @harikumar5787
    @harikumar5787 2 ปีที่แล้ว +1

    Gopika beautiful

  • @SudheeshNaik
    @SudheeshNaik 2 ปีที่แล้ว +1

    Kure naalu koodi chirichu marichu 😂😂😂😂

  • @ചിന്ത2024
    @ചിന്ത2024 2 ปีที่แล้ว +4

    ശരിക്കും ചിരിച്ച് കണ്ണ് നിറഞ്ഞു.🥰

  • @satishkumarp.a4506
    @satishkumarp.a4506 2 ปีที่แล้ว +4

    Binu borai thudangi?

  • @aswathysooraj5747
    @aswathysooraj5747 2 ปีที่แล้ว +1

    Adipoli super 👍👍👍

  • @dasbas6683
    @dasbas6683 2 ปีที่แล้ว +1

    Super aay....😀😀

  • @jephiyasworld5745
    @jephiyasworld5745 2 ปีที่แล้ว

    സൂപ്പർ

  • @ajay_motorider
    @ajay_motorider ปีที่แล้ว

    😂😂😂 polichu wrestling

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 ปีที่แล้ว +1

    Chirichu chathu. Binu kalakki

  • @maneesh1842
    @maneesh1842 2 ปีที่แล้ว +3

    ബിനു അടിമാലി.. പൊളിച്ചു അടുക്കി 😍😍😍

  • @dhyanraj1045
    @dhyanraj1045 2 ปีที่แล้ว +8

    സൂപ്പർ,ഇടക്ക് ശബ്ദം പോവുന്നു

  • @prijeshpb5551
    @prijeshpb5551 2 ปีที่แล้ว

    12.00 🤣🤣🤣🤣🤣

  • @binuvineeth3109
    @binuvineeth3109 ปีที่แล้ว

    Eth pwolichuu✨️✨️

  • @sudheerkb76
    @sudheerkb76 ปีที่แล้ว

    കൊള്ളാം പക്ഷെ ഇതേ ടീമിന്റെ ഇതേ കോമഡി കുറെ ഓടിയതാ അന്ന് കൊല്ലം സുധി ആയിരുന്നു റിങ്ങിൽ.. അത് ഇതിന്റെ double ചിരിപ്പിച്ച സ്കിറ്റ് ആയിരുന്നു.

  • @hakeemakhakeem4922
    @hakeemakhakeem4922 2 ปีที่แล้ว +3

    എന്റെ പൊന്നു ആടാർ ഐറ്റം 😜🥰😍

  • @MrAntoneebravoster
    @MrAntoneebravoster ปีที่แล้ว

    Laughing sound mastiyaal better

  • @princevarghese2765
    @princevarghese2765 ปีที่แล้ว +1

    Funny🎉

  • @sameerchemmazhathu4473
    @sameerchemmazhathu4473 7 หลายเดือนก่อน

    അലക്കിവിരിച്ചു

  • @bannahamaz6879
    @bannahamaz6879 2 ปีที่แล้ว

    Standard item

  • @kayamkulamkochunni5228
    @kayamkulamkochunni5228 ปีที่แล้ว

    👍🏻

  • @PrakashPrakash-xp1cs
    @PrakashPrakash-xp1cs 2 ปีที่แล้ว +1

    Kidilam😀😀😀

  • @Abdulsalam-wr6wy
    @Abdulsalam-wr6wy 2 ปีที่แล้ว

    Super super super

  • @ameernazem8469
    @ameernazem8469 2 ปีที่แล้ว

    എല്ലാവരും ചിരിക്കണം ഇല്ലെങ്കിൽ ഇവരുടെ എല്ലാവരുടെയും പണി പോകും ചിരിച്ചാലെ ഇവർക്ക് പ്രോഗ്രാം ഉണ്ടാവൂ

  • @jacksonpv4179
    @jacksonpv4179 ปีที่แล้ว

    Super

  • @reghulal
    @reghulal 2 ปีที่แล้ว +1

    Chirichu marichu😄😄😄😄

  • @anija9743
    @anija9743 2 ปีที่แล้ว

    🤣🤣🤣🤣🤣🤣

  • @faisalshezin7220
    @faisalshezin7220 ปีที่แล้ว

    A ഫോട്ടോ കാണുന്ന ആൾ ഒരു യുവ രാഷ്ട്രീയകാരൻ ആണന്നു വിചാരിച്ചു

  • @siddisking3053
    @siddisking3053 2 ปีที่แล้ว

    അണ്ടർ ടാക്കറിന്റെ കുഞ്ഞാണോ

  • @rajrajubhai8001
    @rajrajubhai8001 ปีที่แล้ว

    കുറെ ചിരിച്ചു, പക്ഷേ റെസ്‌ലിംഗ് വേദിയിലേക്ക് അയാൾ ചെയിൻ സ്റ്റിക്ക് എന്തിനു കൊണ്ടുവന്നു എന്നുമാത്രം മനസ്സിലായില്ല...

  • @Fasilmon3524
    @Fasilmon3524 2 ปีที่แล้ว

    Jaferine allathe vere aareyum kittiyille.virthikrttavan

  • @ratheeshpmfc9469
    @ratheeshpmfc9469 ปีที่แล้ว

    യ്യോ വയ്യാ

  • @sujeeshr4200
    @sujeeshr4200 2 ปีที่แล้ว

    👌👌👌💯💯💯💯

  • @user-uy7jj5xi9f
    @user-uy7jj5xi9f 2 ปีที่แล้ว

    എന്തിനാണ് ഇടക്കിടെ ബാക്ക്ഗ്രൗണ്ട് ചിരി ഇടുന്നെ

  • @sajilal3053
    @sajilal3053 2 ปีที่แล้ว +2

    😂😂😂😂പൊളി

  • @uniqueurl
    @uniqueurl 2 ปีที่แล้ว +1

    അവരാതിച്ച കോമഡി ഒക്കെ കൊള്ളാം. പക്ഷേ വൈധവ്യം പോലെ ഉള്ള ജീവിത ദുരന്തങ്ങളെ കളിയാക്കരുത്. അത് അനുഭവിക്കുന്നവർ കോമാളികൾ അല്ല.

  • @ratheeshpattambi1904
    @ratheeshpattambi1904 2 ปีที่แล้ว

    അയ്യേ

  • @a4aviyal1
    @a4aviyal1 2 ปีที่แล้ว

    Realy super

  • @ManojK-kv4ks
    @ManojK-kv4ks ปีที่แล้ว

    Suppr

  • @mahesh736
    @mahesh736 2 ปีที่แล้ว

    Kannan kutti 👍

  • @Fasilmon3524
    @Fasilmon3524 2 ปีที่แล้ว

    Cinema metal mekalayalle. Pidich nilkan pattilla

  • @mysworld4893
    @mysworld4893 2 ปีที่แล้ว

    Good

  • @alihassanalihassan3393
    @alihassanalihassan3393 2 ปีที่แล้ว +1

    👍🥰🥰

  • @rakeshdharmad2937
    @rakeshdharmad2937 2 ปีที่แล้ว

    😊

  • @lijut757
    @lijut757 2 ปีที่แล้ว +6

    Poyi kollam sudhiyude skit poyi kaanoo

    • @infokites3994
      @infokites3994 2 ปีที่แล้ว

      കൊല്ലം സുധിയുടെ ബോക്സിങ് സൂപ്പറാ 😁👍🏼

  • @saji2020
    @saji2020 ปีที่แล้ว +1

    അമൃത ടീവി യുടെ ഏത് വീഡിയോ എടുത്താലും അതിന് ഇടയ്ക്കു ഓഡിയോ കേൾക്കില്ല ഇവരുടെ എഡിറ്റ്‌ ചെയ്യുന്നവൻ എന്ത് ചെയ്യുന്നത്

  • @rajeshkpy3744
    @rajeshkpy3744 2 ปีที่แล้ว +2

    Ola paripadi

  • @shemeersharaf1953
    @shemeersharaf1953 2 ปีที่แล้ว

    Idak shabdam povunnu ath nalla oru parupadi allata

  • @AnilKumar-fn9mv
    @AnilKumar-fn9mv 2 ปีที่แล้ว +1

    ഒന്നുകിൽ മര്യാദക്ക് സംപ്രേഷണം ചെയ്യുക. ഇല്ലെങ്കിൽ നിർത്തുക 😔

    • @parabellum8273
      @parabellum8273 2 ปีที่แล้ว

      ഉവ്വേ കോപ്പി റൈറ്റ് വരും. ഒള്ള വീഡിയോ കൂടി പോകും

  • @habeebp1106
    @habeebp1106 2 ปีที่แล้ว

    🤣🤣🤣🤣👍👍👍

  • @pradeepnediyirippil7975
    @pradeepnediyirippil7975 2 ปีที่แล้ว +1

    Audio mute ആകുന്നുണ്ട് .

    • @Comentertains
      @Comentertains 2 ปีที่แล้ว +2

      @ സോങ്‌സ് കോപ്പിറൈറ് ഇഷ്യൂ

  • @nasartkc3478
    @nasartkc3478 2 ปีที่แล้ว +2

    അറു ബോർ പരിപാടി 😜😜😜😜

  • @suhailmanazir2007
    @suhailmanazir2007 2 ปีที่แล้ว

    അടിമാലിയെ കണ്ടാൽ ചിരിയും വരില്ല, കാണാനും തോന്നില്ല

  • @jacksonjohn5854
    @jacksonjohn5854 2 ปีที่แล้ว

    അള്ളാഹുവിന്റെ പാട്ടൊന്നും ഇല്ലെ

    • @ameernazem8469
      @ameernazem8469 2 ปีที่แล้ว

      നിനക്ക് അറിയുമോ അല്ലാഹ് വിൻ്റ പാട്ട്

    • @jacksonjohn5854
      @jacksonjohn5854 2 ปีที่แล้ว

      @@ameernazem8469 എനിയ്ക്ക് അള്ളാഹു ആരാണെന്ന് പോലും അറിയില്ല
      പിന്നെയല്ലെ അള്ളാഹുവിന്റെ പാട്ട്

  • @Bai682
    @Bai682 2 ปีที่แล้ว

    14 min 3 min ചിരികാം ബാക്കി എന്റമ്മോ വളപ്പ്

  • @ratheeshpattambi1904
    @ratheeshpattambi1904 2 ปีที่แล้ว

    എന്തുവാടെ ഇത്

  • @premrajnarrayanan7782
    @premrajnarrayanan7782 2 ปีที่แล้ว +1

    O.M.G. Why Binu again?

  • @yaseenyasir1925
    @yaseenyasir1925 2 ปีที่แล้ว

    അടിമാലി വളിപ്

  • @shamsushamsudheen5460
    @shamsushamsudheen5460 2 ปีที่แล้ว +9

    വളി പ്പ് പരിപാടി വളരെ നല്ലഷോ ശബ്ദം കാട്ടാവുന്നു 👎👎👎😭

    • @sapnazyappi566
      @sapnazyappi566 2 ปีที่แล้ว +2

      കോപ്പിറൈറ്റ് ഉള്ള സോങ് ഇടാൻ പറ്റില്ല അതായിരിക്കും ശബ്ദം കട്ട് ചെയ്യുന്നത്

    • @akhilcm6440
      @akhilcm6440 2 ปีที่แล้ว

      ഞാൻ ഓർത്തു ന്റെ ഫോണിന്റെ pblm ആണെന്ന് 😂😂

  • @josesimon4901
    @josesimon4901 2 ปีที่แล้ว +2

    വളിച്ച കോ,കോമഡി😠😠😠

  • @kalathil15
    @kalathil15 2 ปีที่แล้ว +2

    വളിപ്പ് 😂😂😂😂

    • @ajileshps2108
      @ajileshps2108 2 ปีที่แล้ว +1

      അല്ല.അടിപൊളി കോമഡി

  • @georgemathew8455
    @georgemathew8455 ปีที่แล้ว

    ചളി

  • @rahulpg1558
    @rahulpg1558 2 ปีที่แล้ว +3

    വളിപ്പ്

    • @jamesjohn8775
      @jamesjohn8775 2 ปีที่แล้ว +2

      ഈ പരിപാടി സഹിക്കാൻ പറ്റാതായി

  • @georgeottalankal1645
    @georgeottalankal1645 2 ปีที่แล้ว +1

    i dont entertein this joke when you target only christien and hindus you could say something about islam also then it was balnced with religion.

  • @jayarajg7972
    @jayarajg7972 2 ปีที่แล้ว

    Ennum sounds katttakunnu
    Njan dislike

  • @skpc1234
    @skpc1234 ปีที่แล้ว

    ഉമ്പിയ തമാശ

  • @nasermpm
    @nasermpm 2 ปีที่แล้ว

    Super

  • @sujeeshr4200
    @sujeeshr4200 2 ปีที่แล้ว

    🤣🤣🤣🤣

  • @sakkariyasafa9891
    @sakkariyasafa9891 ปีที่แล้ว

    ചളി

  • @gireesh2230
    @gireesh2230 2 ปีที่แล้ว

    Supper