Ormaykku Peranithonam... | Onam | Murukan Kattakada Super Hit Kavitha | Lyrical Video | Poem

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 43

  • @midhunkumark9961
    @midhunkumark9961 ปีที่แล้ว +1

    കഴിഞ്ഞ കാലങ്ങൾ എന്നും ഓർമ്മിക്കുമെങ്കിലും ഒരിക്കൽക്കൂടി അങ്ങയുടെ ആലാപനത്തിൽ കൂടി പിറകോട്ട് പോയി ❤

  • @nadashasubash650
    @nadashasubash650 ปีที่แล้ว +21

    എത്ര പ്രാവശ്യം കേട്ടുവെന്നറിയില്ല .. ഓരോ പ്രാവശ്യവും കണ്ണു നനയുന്നു. ഒരിക്കലും തിരിച്ചു വരാത്ത .... എന്നന്നേക്കുമായി നഷ്ടപ്പെട്ട നല്ല നാളുകളുടെ ഓർമ്മ തിരിച്ചു തന്ന പ്രിയപ്പെട്ട കവിയ്ക്ക് പ്രണാമം🙏

  • @ChandranKT-h3d
    @ChandranKT-h3d ปีที่แล้ว +4

    നൊസ്റ്റാൾജിക് ഫീലിംഗ്, നഷ്ടപ്പെട്ട ഓർമ്മകൾ തിരിച്ചെത്തുന്നു. വിലപ്പെട്ട തെന്തൊക്കെയോനഷ്ടപ്പെട്ടതുപോലെ

  • @nathansuhail4199
    @nathansuhail4199 ปีที่แล้ว +1

    സൂപ്പർ murukan katakata 🌹🌹🌹😍😍😍😍🎉🎉🎉🎉

  • @jomtk
    @jomtk ปีที่แล้ว +3

    ❤ വരികൾ തീർക്കുന്ന ഓർമ്മകളുടെ പൂക്കളം . ഒരിറ്റ് കണ്ണീര് പൊടിയിക്കുന്ന നോവ്

  • @sudheerkn6408
    @sudheerkn6408 4 หลายเดือนก่อน

    കുട്ടിക്കാലം സുന്ദര കാലം ഓർത്തു പോയി !

  • @jayasankarpk
    @jayasankarpk ปีที่แล้ว +1

    Excellent💜♥️💜 Gruhathurathathilekkulla prayanam....sammohanam♥️💜♥️

  • @chikkukuttan6267
    @chikkukuttan6267 ปีที่แล้ว

    E kazhinja onathinu e kavithakk first kitty..😊...500rs cash prize...adhyamayittanu..oruprograminu attend cheithath..I am very happy...😊😊😊😊

  • @lathakumari3627
    @lathakumari3627 ปีที่แล้ว +2

    ഓണം ഒരു നല്ല നാളേക്ക് ള്ള പ്രതീക്ഷയാണ്

  • @anilsamanuaya
    @anilsamanuaya ปีที่แล้ว +10

    ഓര്‍മ്മയ്ക്ക് പേരാണിതോണം
    പൂര്‍വ്വ നേരിന്റെ നിനവാണിതോണം
    ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള
    വാക്കിന്റെ നിറവാണിതോണം
    ഓര്‍മ്മയ്ക്ക് പേരാണിതോണം
    ഇല്ലായ്മ കൊല്ലാത്ത യൗവ്വനങ്ങള്‍
    മുറ്റത്തെ മുക്കുറ്റി മുത്തകങ്ങള്‍
    മുഷ്ടിക്കരുത്താല്‍ മുഖം ചതഞ്ഞാ-
    ത്മാവ് നഷ്ടപ്പെടാ ഗോത്രസഞ്ജയങ്ങള്‍
    ഓര്‍മ്മയ്ക്ക് പേരാണിതോണം
    ഓര്‍മ്മയ്ക്ക് പേരാണിതോണം…
    മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം
    മാമ്പൂ മണക്കും നനുത്ത ബാല്യം
    മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം
    മാമ്പൂ മണക്കും നനുത്ത ബാല്യം
    കൊച്ചൂടു വഴികളില്‍ പൂക്കള്‍ക്ക് വളയിട്ട
    കൊച്ചു കൈത്താളം പിടിക്കുന്ന കൂട്ടുകാ
    ഊഞ്ഞാലുയര്‍ന്നുയര്‍ന്നാകാശസീമയില്‍
    മാവില കടിച്ചു കൊണ്ടൊന്നാമനായ നാള്‍
    ഉച്ചയ്ക്കു സദ്യയ്ക്കു മുന്‍പ് നെയ്യാറിന്റെ നെഞ്ചില്‍
    നീര്‍ തെറ്റി കുളിക്കുറുമ്പോണം
    ഓര്‍മ്മയ്ക്ക് പേരാണിതോണം
    ഓര്‍മ്മയ്ക്ക് പേരാണിതോണം…
    അച്ഛന്‍ ഉടുപ്പിച്ച കൊച്ചുമഞ്ഞക്കോടി ചുറ്റി
    കിളിത്തട്ടുലഞ്ഞ കാലം
    അത്തമിട്ടത്തം മുതല്‍ പത്ത് സ്വപ്നത്തിലെത്തും
    നിലാവിന്‍ ചിരിച്ചന്തമോണം…
    മുത്തശ്ശനും മുല്ലവള്ളിയും സ്വപ്നത്തില്‍
    മുട്ടി വിളിക്കുന്നൊരുത്രാടരാത്രികള്‍…
    ഓര്‍മ്മയ്ക്ക് പേരാണിതോണം
    ഓര്‍മ്മയ്ക്ക് പേരാണിതോണം…
    പൂക്കളും തേനും പഴങ്കണിച്ചന്തവും
    കാട്ടിക്കൊതിപ്പിച്ചു സസ്യജാലം
    പാറിപ്പറന്നും ചിലമ്പിക്കുറുമ്പുകള്‍
    കാട്ടിച്ചിരിപ്പിച്ചു പക്ഷിജാലം
    കുന്നിളം ചൂടിന്റെ തൂവാല തുന്നി
    പതുക്കെ പുറം തലോടി
    കോലാഹലങ്ങളില്‍ കോലായിലെ
    കളിപ്പന്തിന്റെ താളവും കവടിയോടി
    പൂവിന്നു പൂവിന്നു പൂവു തേടി
    തൊടിയിലാടിപ്പറന്നു കുറുമ്പിക്കുരുന്നുകള്‍
    പപ്പടം പൊരിയുന്ന മണവുമുപ്പേരികള്‍
    പൊട്ടിത്തിളക്കുന്നടുക്കളത്തൊടികളില്‍
    ഓര്‍മ്മയ്ക്ക് പേരാണിതോണം
    ഓര്‍മ്മയ്ക്ക് പേരാണിതോണം…
    എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
    വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
    എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
    വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
    എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
    വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
    എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം
    അന്നെന്നോ വിതച്ചോരു നന്മയോണം…
    എന്നും ചിരിക്കാത്തൊരമ്മതന്‍ ചുണ്ടില്‍
    വന്നെന്നോ പിറക്കും സ്മിതത്തുമ്പയോണം
    എന്നെങ്കിലും പൂക്കുമെന്നോര്‍ത്തു കാലം
    അന്നെന്നോ വിതച്ചോരു നന്മയോണം…
    ഒപ്പത്തിനൊപ്പമാണെല്ലാരുമെന്ന നല്‍-
    സത്യത്തിളക്കമാണോണം
    ഒരു വരിയൊലൊരുനിരയില്‍ ഒരുമിച്ചിരുന്നില-
    ച്ചുരുളിലെ മധുരം നുണഞ്ഞതോണം….
    ഓര്‍മ്മയ്ക്ക് പേരാണിതോണം
    ഓര്‍മ്മയ്ക്ക് പേരാണിതോണം…
    ഓര്‍മ്മയ്ക്ക് പേരാണിതോണം
    ഓര്‍മ്മയ്ക്ക് പേരാണിതോണം…
    ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും…
    ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും,
    പൂക്കള്‍ വിളിച്ചില്ല
    പാടം വിളിച്ചില്ല
    ഊഞ്ഞാലുമില്ലാ
    കിളിത്തട്ടുമില്ലാ
    ഇലയിട്ട് മധുരം വിളമ്പിയില്ല…
    എങ്കിലും
    ഓര്‍മ്മയിലെ ഓണം വിളിക്കുന്നു പിന്നെയും…
    ഓര്‍മ്മയ്ക്ക് പേരാണിതോണം…
    ഓര്‍മ്മയ്ക്ക് പേരാണിതോണം…
    ഓര്‍മ്മയ്ക്ക് പേരാണിതോണം
    പൂര്‍വ്വ നേരിന്റെ നിനവാണിതോണം
    ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള
    വാക്കിന്റെ നിറവാണിതോണം…
    ഓര്‍മ്മയ്ക്ക് പേരാണിതോണം…
    ഓര്‍മ്മയ്ക്ക് പേരാണിതോണം

  • @kumarisushama3605
    @kumarisushama3605 ปีที่แล้ว +1

    Beautiful poem. I presented on our residents onam

  • @mohanpn1875
    @mohanpn1875 ปีที่แล้ว +1

    Beautiful poem by Sri. Murugan Kattakada.. His recitation super.. Scenes shown also good... Onam now only in memories.. True..🙏

  • @manmadhansankaranarayanapi4826
    @manmadhansankaranarayanapi4826 ปีที่แล้ว

    എത്ര സുഖമാണ് കേൾക്കാൻ.

  • @santhoshgtata
    @santhoshgtata ปีที่แล้ว

    🎉.....Ormakku PeranithiONAM...a beautiful poem by Murakan Kattakkada..which really truth at the present condition and all Keralities......ORMAKAL MAATHRAM AANEE ONAM 🎉

  • @manojn.m6520
    @manojn.m6520 4 หลายเดือนก่อน

    എനിക്ക് ഇഷ്ട്ടപെട്ട ഓണം കവിത

  • @സുധ.പിപി
    @സുധ.പിപി 5 หลายเดือนก่อน +3

    2023 ൽ 2nd std പഠിക്കുന്ന എന്റെ മകൾക് സംസ്ഥാന കലോത്സവത്തിന് A ഗ്രേഡ് ഉണ്ടായിരിന്നു. ഇ വരികൾ മോൾക്ക് നന്നായി പഠിക്കാൻ കഴിഞ്ഞു.❤🥰🥰

  • @manikoduvallikoduvallimani1417
    @manikoduvallikoduvallimani1417 4 หลายเดือนก่อน

    അടിപൊളി

  • @DamodaranA-n6z
    @DamodaranA-n6z 5 หลายเดือนก่อน

    Super❤❤

  • @surendrannair261
    @surendrannair261 ปีที่แล้ว

    Super kavitha

  • @LakshmiLakshmi-rl4qn
    @LakshmiLakshmi-rl4qn ปีที่แล้ว +1

    അതെ ഇന്ന് ഓണ ഒരു ഓർമ്മ മാത്രം പണ്ടത്തെ പോലെ ഇന്ന് ഒരുമ ഇല്ല വയലുകൾ ഇല്ല. കൊയ്ത്തുമെതിക്കൽ ഇല്ല. അതെല്ലാം ഒരു ഓർമ്മകൾ മാത്രമാണ് 8:11 8:11 8:11 8:11 8:11 8:11

  • @jalajabhai950
    @jalajabhai950 ปีที่แล้ว

    താങ്ക്യൂ സർ 👌👍🙏

  • @ashiqvinod8290
    @ashiqvinod8290 4 หลายเดือนก่อน

    ഓർമ്മകളുടെ പൂക്കളം

  • @raghunath1056
    @raghunath1056 4 หลายเดือนก่อน

    💚 😍 💜

  • @chemmencheripremalatha8581
    @chemmencheripremalatha8581 ปีที่แล้ว +1

    ഓണത്തിന്റെ - നല്ല - കവിത

  • @annievarghese6744
    @annievarghese6744 ปีที่แล้ว

    Awesome !

  • @malluswhtsapstatus3080
    @malluswhtsapstatus3080 ปีที่แล้ว

    Oonam ippo oru thrillallatharvarkk adikkanulla like buttan👉

  • @Vicharadhara
    @Vicharadhara ปีที่แล้ว

    Thyagathin peraanu onam mahabaliyude mahathyaagom

  • @MiniKs-d6b
    @MiniKs-d6b ปีที่แล้ว +4

    അതെ. ഓണം ഓർമ്മമാത്രം. വയലുകളില്ല, വിതയില്ല കൊയ്ത്തില്ല.

  • @sholink6109
    @sholink6109 3 หลายเดือนก่อน

    🎉

  • @AnanyaCk-ij2rz
    @AnanyaCk-ij2rz ปีที่แล้ว

    Kairali

  • @LakshmiLakshmi-rl4qn
    @LakshmiLakshmi-rl4qn ปีที่แล้ว

    👌👌

  • @thanujaanwar6674
    @thanujaanwar6674 ปีที่แล้ว

    ❤❤

  • @gokulsgokul5135
    @gokulsgokul5135 ปีที่แล้ว

    👍🌹

  • @deepthypr9477
    @deepthypr9477 ปีที่แล้ว

  • @abdullamkabdullamk4451
    @abdullamkabdullamk4451 ปีที่แล้ว

    💯

  • @royben9825
    @royben9825 ปีที่แล้ว

    😊

  • @muralihail1423
    @muralihail1423 ปีที่แล้ว

    🙏❤️👍

  • @nasarpaloor9307
    @nasarpaloor9307 ปีที่แล้ว

    👍

  • @sheenaprabhakaran5303
    @sheenaprabhakaran5303 ปีที่แล้ว

    🙏🙏🙏

  • @sholink6109
    @sholink6109 3 หลายเดือนก่อน

    Oppo