മഞ്ഞൾ കൃഷി ഇങ്ങനെ ചെയ്താൽ നൂറുമേനി | Manjal Krishi | Turmeric Farming | Agriculture Videos Malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 338

  • @KTMANZIL
    @KTMANZIL 4 ปีที่แล้ว +10

    ദൈവം ഇനിയും കൃഷി ചെയ്യാനുള്ള ആരോഗ്യവും ആയുസും റബ്ബ് നൽകട്ടെ ആമീൻ

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thank you.... thank you.... thank you 🙏🙏🙏

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 4 ปีที่แล้ว +1

    ഏറ്റവും നല്ല ഗുണപാഠം ,നന്ദി വളരെ നന്ദി ...

  • @seejuvlogs
    @seejuvlogs 4 ปีที่แล้ว +2

    പിള്ള ചേട്ടൻ പൊളിച്ചു

  • @jishnurs4981
    @jishnurs4981 4 ปีที่แล้ว +12

    പിള്ളച്ചേട്ടൻ 😍

  • @nattunanma2468
    @nattunanma2468 4 ปีที่แล้ว +25

    പിള്ള ചേട്ടൻ ഫാൻസ്

  • @khaleelrahim9935
    @khaleelrahim9935 4 ปีที่แล้ว +1

    സഹോദരി യുടെ വീഡിയോസ് കണ്ടു ഞാനും കുറച്ചു കൃഷികൾ ചെയ്യുന്നു നന്നായി പോകുന്നു, thanks, ചീര നല്ലത് പോലെ കിളിച്ചു പക്ഷെ പെട്ടെന്ന് പൂത്തുപോയി

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Verygood 👏👏👏 krishiok thudaghiyennerijathil valare santhosham
      Pinne randutharam und petennu thanne ari pidikum chilathil

    • @georgesanthosh7336
      @georgesanthosh7336 4 ปีที่แล้ว +1

      cheerakku charam edaruth.... chanakam +ellupodi

  • @vipeeshvipeesh8771
    @vipeeshvipeesh8771 2 ปีที่แล้ว

    Great job..എന്റെ ബാല്യം.. ആ സമയത്തു ഞാൻ ഉഷാറായിട്ട് അമ്മയോടൊപ്പം ഉണ്ടാകുമായിരുന്നു.. ഇപ്പൊ കുറച്ച് പുറകിലാ എന്നാലും കൂടെയുണ്ടാകും 😃കുറച്ച് മടി പിടിച്ചേ അതുകൊണ്ടാ..

  • @AkhilaVineeth-r6q
    @AkhilaVineeth-r6q ปีที่แล้ว

    Manjal kuzhichittal krishy aavillalo.. Njangale pole ulla new gen pillerk athinte vilavedup vare ulla video aanu vendath. Athinte vala prayokam, keedangale kurichullathum, avaye engane thurathaam, jayvakeedanaashinikal ethoke manjalinu upayogikkam, engane vilavaayennu manasilakkam.. Angane angane orupaad und ariyaan. Patumenkil athekurich muzuvan aay oru video edu..

  • @mercynibu9027
    @mercynibu9027 5 ปีที่แล้ว +4

    Pillachettanu big salute

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว +1

      പിള്ള ചേട്ടന് കൊടുത്തേക്കാം കേട്ടോ

  • @shudusworld2149
    @shudusworld2149 3 ปีที่แล้ว

    Mini checjiyude old video yil perfomance kanumbo chirichu chaavuk😂😂😂😂😂

  • @Cspanthaaa
    @Cspanthaaa 4 ปีที่แล้ว +1

    nice video... you are inspiring young people , im young girl under age 25 from kochin.. expecting for more such videos on such natural farming and agriculture ...

  • @sreeraggr7926
    @sreeraggr7926 5 ปีที่แล้ว +7

    പിള്ളച്ചേട്ടൻ 🌹

  • @ks-kt5yn
    @ks-kt5yn 4 ปีที่แล้ว

    നമ്മുടെ സ്വന്തം പിള്ള . പിള്ള ചേട്ടൻ ജയ്ഹോ

  • @muhammadnazar4932
    @muhammadnazar4932 5 ปีที่แล้ว +1

    pilla cheattan nalla karshakananh ennh thonnunnu💚💚💚💖

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว

      Kuzhappamilla.👍

    • @farhanmedia3993
      @farhanmedia3993 4 ปีที่แล้ว

      നടുന്നതിന് ഇത്രയും വേണോ ചെറിയ ഒരു കഷ്ണം പോരെ ചേച്ചി

  • @varunrajm5290
    @varunrajm5290 5 หลายเดือนก่อน

    ❤❤❤❤pilla chettan ❤

  • @swarnamedia8713
    @swarnamedia8713 4 ปีที่แล้ว +38

    പിള്ള ചേട്ടന് ലൈക് അടിക്കൂ ♥️

    • @wesleyreece1602
      @wesleyreece1602 3 ปีที่แล้ว

      I know I'm kinda off topic but does anybody know a good place to watch new movies online ?

    • @karsonmaximus3047
      @karsonmaximus3047 3 ปีที่แล้ว

      @Wesley Reece Try Flixzone. You can find it by googling =)

    • @juelzfinley7496
      @juelzfinley7496 3 ปีที่แล้ว

      @Karson Maximus Yup, I've been using flixzone for since march myself :)

    • @wesleyreece1602
      @wesleyreece1602 3 ปีที่แล้ว

      @Karson Maximus Thanks, I signed up and it seems like a nice service :) Appreciate it !

    • @karsonmaximus3047
      @karsonmaximus3047 3 ปีที่แล้ว

      @Wesley Reece glad I could help xD

  • @sathiyadevan7705
    @sathiyadevan7705 5 ปีที่แล้ว +2

    Thanks. I want some " vithu".

  • @dj8639
    @dj8639 4 ปีที่แล้ว +1

    Njanum Ellam nadarundu. Pakshe dushtayaya ente mother-in-law ellam vettiyum parichum nasippikkum, Ella varshavum .

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Ayoo Kure chirichallo
      Mothernu enthupatti sughamillathathu ano

    • @dj8639
      @dj8639 4 ปีที่แล้ว

      Asooyake kaiyum kalum vechu nadakkunna pisache.chekuthante vith anu. 13 varshmayi njan anubhavikkunnu . Ennekkilum

    • @dj8639
      @dj8639 4 ปีที่แล้ว

      Ammaye ammede rogam asooya ,dushtatha .athinu marunnillallo.ennenkilum JESUS'S eniku neethi nadathitharum.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Ellam nereyavum vishamikathe
      chilaroke anghaneya
      Enthayalum onnum parayanda daivam ellam nereakum

    • @dj8639
      @dj8639 4 ปีที่แล้ว

      Njanum angane visvasiche prarthikkunnu.

  • @rajforever
    @rajforever ปีที่แล้ว

    Super...👍

  • @feemamejo5501
    @feemamejo5501 3 ปีที่แล้ว +2

    Pilla chetta 👌👌👌

  • @rayanvlog4727
    @rayanvlog4727 4 ปีที่แล้ว +2

    താങ്ക്യു ചേച്ചി good message

  • @kuttiyumchattiyum
    @kuttiyumchattiyum 3 ปีที่แล้ว

    Thanks a ton❤️

  • @alessiabensonlal6467
    @alessiabensonlal6467 5 ปีที่แล้ว

    Super thank you so much

  • @kabeerte6
    @kabeerte6 ปีที่แล้ว

    ഗുഡ് 👍

  • @zeena8862
    @zeena8862 4 ปีที่แล้ว

    നന്ദി
    നന്മകൾ

  • @rahulrnair8540
    @rahulrnair8540 5 ปีที่แล้ว +37

    ഇത് പോലത്തെ പിള്ളചേട്ടൻ മാർ ആണ് ഇപ്പൊൾ ഇല്ലാത്തത്. കൃഷി അറിയാവുന്ന ആൾകാർ വളരെ കുറവാണ്...

  • @adonaisgenusspecies475
    @adonaisgenusspecies475 4 ปีที่แล้ว

    Chechii...kasthoori manjal ipo nadavo??? terracil chattiyil natal kuzhapam undo???nalla veyil und teraccil...

  • @aboobackerkp7900
    @aboobackerkp7900 3 ปีที่แล้ว +1

    Vellam kayariyal Cheenju pokumo

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Manjal valiya prasnamilla ennalum adhikam vendato

  • @arunradhakrishnana4715
    @arunradhakrishnana4715 3 ปีที่แล้ว

    40 cent il nadan udeshikunnu. Eda nalla quality um nalla color inam

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 🤝 dhyrymayi chaitholu

  • @josephmanjakadambil1927
    @josephmanjakadambil1927 4 ปีที่แล้ว

    very informative video

  • @faseelauluvan489
    @faseelauluvan489 3 ปีที่แล้ว

    Chechee njan manjal nattath June 4 Nan kuzapando please reaply

  • @anandhukrishnan5423
    @anandhukrishnan5423 4 ปีที่แล้ว

    Thanks chechi

  • @anithavk2398
    @anithavk2398 5 ปีที่แล้ว

    നല്ല വീഡിയോ ഇഷ്ടമായി

  • @rageshkannadiparambaragesh1368
    @rageshkannadiparambaragesh1368 5 ปีที่แล้ว

    പിള്ള ചേട്ടൻ സൂപ്പർ

  • @jessyamalraj532
    @jessyamalraj532 3 ปีที่แล้ว

    Manjal mulachathinusasham vellam eppizhokke ozhikkanam.njanu manjal nattitundu

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Ippol idaku mazha undallo ozhichillelum no problem

  • @sunithasubash7874
    @sunithasubash7874 5 ปีที่แล้ว +1

    Hai chechi, kilichu vannitu pacha chanakam kalakki thalikkarundu. 👌

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว

      Very good.nalla vilavu kittilanu Sunitha.

  • @shibujoseph5613
    @shibujoseph5613 5 ปีที่แล้ว +1

    Nice vidio ചേച്ചിയെ ........

  • @dhyanusblogs555
    @dhyanusblogs555 3 ปีที่แล้ว

    Super Chechi. Manjal engane nadam ennu ariyan vendi google cheytapol anu chechiyude video kandat. Njn itupole tanne nantitund. Pilla chettan super...

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 🤠 ellam nannayi varate all the best

  • @Fun4Funz
    @Fun4Funz หลายเดือนก่อน

    Manjal illayil puzhu shaliyam und enthengil margam undo mattan

    • @MinisLifeStyle
      @MinisLifeStyle  หลายเดือนก่อน

      Athu kuzhapamilla nalla forcil vellam ozhicholu

  • @harishmathews613
    @harishmathews613 9 หลายเดือนก่อน

    ചേച്ചി മഞ്ഞൾ ഇപ്പോൾ നാടാൻ പറ്റുമോ. കാരണം മണ്ണിനു ഇർപ്പം കുറവാണു. അപ്പോൾ നട്ടാൽ എന്തെങ്കിലു അതായിത്. മുളവരാൻ പ്രെയാസമാണോ.. വിത്തിനു കുഴപ്പം വരുമോ.

    • @MinisLifeStyle
      @MinisLifeStyle  9 หลายเดือนก่อน +1

      Oru mazha enghilum kittiyeghil nadam
      അല്ലെങ്കിൽ മുള വരാൻ താമസിക്കും നട്ടിട്ട് നനച്ചാലും മതിയാകും

  • @shajahanthoduvail4143
    @shajahanthoduvail4143 4 ปีที่แล้ว

    Kadayil ninnum kittunna pacha mangal nattalum podikkumo ?

  • @deepumon.d3148
    @deepumon.d3148 2 ปีที่แล้ว

    mannu kummayam vachu treat cheyyano manjal nadan?

  • @babusrambikkal2551
    @babusrambikkal2551 ปีที่แล้ว

    വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്തു കൃഷി ചെയ്യാമോ

  • @anilkumar-ht2so
    @anilkumar-ht2so 5 ปีที่แล้ว

    Pillacheettan alu puliya,all the best

  • @anusree1271
    @anusree1271 2 ปีที่แล้ว

    Hello aunty manjalinu ethra times daily vellam ozhikkanam Onn parayo

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Weekly two three days ozhichal mathi

  • @adoraads1345
    @adoraads1345 4 ปีที่แล้ว

    Chaanakathin pakaram aattinkaashtam
    Pattumo

  • @sunuliju5776
    @sunuliju5776 5 ปีที่แล้ว

    Nice video....chechy1kg manjal podi kitan etra mood nadanam?

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว +1

      നല്ലതുപോലെ വളം ഒക്കെ കൊടുത്ത് നട്ടാൽ 10 മൂഡ് ആയാലും മതി. പച്ചച്ചാണകം വല്ലപ്പോഴൊക്കെ കലക്കി ഒഴിച്ച് കൊടുത്താൽ മതി.

  • @radhamanimohanan9621
    @radhamanimohanan9621 หลายเดือนก่อน

    മഞ്ഞൾ നടുന്നത് ചെറിയ മുണ്ടൻ വാരങ്ങൾ എടുത്ത് അതിൽ ചെറിയ കുഴികൾ കൈ കൊണ്ട് തോണ്ടി ചാണകം ഇട്ട് ചെറിയ കഷണം മഞ്ഞൾ മതി നടാൻ.

    • @MinisLifeStyle
      @MinisLifeStyle  หลายเดือนก่อน

      Ivide inghane anu nadaru

  • @kriship.p4225
    @kriship.p4225 3 ปีที่แล้ว

    Very good and simple presentation. May God bless you.

  • @anandusvlog4069
    @anandusvlog4069 2 ปีที่แล้ว

    Enganay vanam annu ella bud ayi aduthu nattalum undavum

  • @niyaayan8416
    @niyaayan8416 4 ปีที่แล้ว +1

    Theerchayayum nadaam chechi
    Pinneed enthenkilum cheyyano

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Ellam cheyyuto Kure krishi videos ittitundu kandu Nokku

  • @ushar829
    @ushar829 ปีที่แล้ว

    Mangal vilkunnundo?

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Website il available anuketo
      www.minislifestyle.com

  • @ansamariamaria2459
    @ansamariamaria2459 2 วันที่ผ่านมา

    മഞ്ഞളിനു പകരം മഞ്ഞളിൻ്റെ തടനട്ടാലും മതിയോ

  • @musthafa5437
    @musthafa5437 4 ปีที่แล้ว

    സൂപ്പർ

  • @tastymalayalam1487
    @tastymalayalam1487 4 ปีที่แล้ว

    ചേച്ചി, ഇത്തിരി പച്ചക്കറി വിത്തുകൾ അയച്ചു തരാമോ... 😊😊

  • @vipink1379
    @vipink1379 ปีที่แล้ว +3

    മണ്ണിൽ പണി' എടുക്കുന്ന പിള്ളച്ചേട്ടനാണ് യഥാർത്ഥ കർഷകൻ❤

  • @harishmathews613
    @harishmathews613 11 หลายเดือนก่อน

    ചേച്ചി ഞാൻ ഹരീഷ്, ഒരു സംശയം വിത്ത് മഞ്ഞൾ കേടു കൂടാതെ എങ്ങനെ സുഷിക്കാം അടുത്ത നാടിൽ വരെ..

    • @MinisLifeStyle
      @MinisLifeStyle  11 หลายเดือนก่อน

      Oru kuzhi eduth athil ittolu mannum moodi ittekuka idakoke vellam thalich kodutholu

    • @harishmathews613
      @harishmathews613 11 หลายเดือนก่อน

      @@MinisLifeStyle thanks chechi

    • @harishmathews613
      @harishmathews613 10 หลายเดือนก่อน

      ചേച്ചി ഒരു സംശയം കുടി.. ഞാൻ മഞ്ഞളിന് അടിവളമായി വേപ്പും പിണ്ണാക്ക്, എല്ലുപോടി, ചാരം ഇത് മാത്രമേ ഇടൂ. ഇത് പോരെ. ഇത്തവണ കൂടുതൽ കൃഷി ചെയ്യാൻ അതായിത് വിൽക്കാൻ എന്നാ ഉദ്ദേശത്തൊടുകുടി ഈ വളം ഇട്ടാൽ പോരെ

    • @MinisLifeStyle
      @MinisLifeStyle  10 หลายเดือนก่อน +1

      @harishmathews613 chanakam or kozhivalam koodi undeghil nallathu

  • @geneshkumar3698
    @geneshkumar3698 ปีที่แล้ว

    മഞ്ഞളിന് വെയിൽ നിർബന്ധം ആണോ?

  • @aishusubramanian4202
    @aishusubramanian4202 4 ปีที่แล้ว

    I kept turmeric in water...will it sprout???????

  • @sabiskumar2980
    @sabiskumar2980 3 ปีที่แล้ว

    good

  • @arunr9291
    @arunr9291 4 ปีที่แล้ว +1

    Chechi ee manjal tholli kallanju namukku curryill direct ayi use cheyammo

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      ഉണക്കിപൊടിച്ചല്ലെ use ചെയ്യുന്നത്.
      അല്ലെങ്കിൽ കല്ലിൽ വച്ച് അരക്കണം.

  • @vinsavarghese6910
    @vinsavarghese6910 ปีที่แล้ว

    1 kg manjal il ninnum ethra manjal podi kittum

  • @AbdulRahman-wu2vr
    @AbdulRahman-wu2vr 3 ปีที่แล้ว

    മഞ്ഞൾ ചെടി 3അടിയോളം വലുതായി നില്കുന്നുണ്ട്. ഇലകൾ പലതും ഒടിഞ്ഞു വീഴുന്നുണ്ട്. ഏറെക്കുറെ എല്ലാതും പൂവിട്ടു വിടർന്നിട്ടുമുണ്ട്. ഇനി പറിക്കാമോ? ഇലകൾ മൊത്തം ഉണങ്ങാൻ കത്ത് നിൽക്കണോ. പറഞ്ഞു തരിക.. നന്ദിയോടെ.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Avide nilkate Dec January vilavedukam

    • @AbdulRahman-wu2vr
      @AbdulRahman-wu2vr 3 ปีที่แล้ว

      @@MinisLifeStyle thanks a lot 💐

  • @jpanand45
    @jpanand45 11 หลายเดือนก่อน

    Prathibha manjal aano

  • @khadijaabdulsalam9710
    @khadijaabdulsalam9710 3 ปีที่แล้ว

    👍👍👍 നനച്ചു കൊടുക്കേണ്ടേ.?

  • @harispunnakkal305
    @harispunnakkal305 4 ปีที่แล้ว

    Ee mazhakkaalth nadaamo chechee

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Nattoluto varam Kori nattoluto

    • @articpol
      @articpol 3 ปีที่แล้ว

      @@MinisLifeStyle Chechi Varam kori natolunnu paranjalentha. Pls parayu🙏.Innu nadaan eduthu vechittund kore mulacha manjal

  • @seena7869
    @seena7869 5 ปีที่แล้ว

    Pillachettanum oru hi a big Haiiiii

  • @mrsssk2010
    @mrsssk2010 3 ปีที่แล้ว

    Manjal podi kodukkumo

  • @arunengineeringkollamdist3770
    @arunengineeringkollamdist3770 5 ปีที่แล้ว +1

    Thank you mini madam, you are doing a great job... Keep going.... God bless you

  • @cleetasck9722
    @cleetasck9722 4 ปีที่แล้ว

    Veyil olla sthalam veno

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      ഭാഗികമായ വെയിൽ മതി.

  • @dhaneshk929
    @dhaneshk929 4 ปีที่แล้ว +2

    മുളവന്നതിന് ശേഷം ഉള്ള വളപ്രയോഗം എങ്ങനെയാണ് ഒന്ന് വിശദമാക്കാമോ

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Chanakam jaivavalamok itu vettiadupikam

  • @thasneemn.t9306
    @thasneemn.t9306 4 ปีที่แล้ว +1

    Ethra masam venam manjal vilavedupinu pakamavan

  • @noushadp5456
    @noushadp5456 4 ปีที่แล้ว

    Kilichu vann etra kayinjhaal aanu vilav kitta...?

  • @Cspanthaaa
    @Cspanthaaa 4 ปีที่แล้ว

    adipoli

  • @pramodlakshmi3397
    @pramodlakshmi3397 5 ปีที่แล้ว +1

    Hai
    ഗുഡ് videoja
    മഞ്ഞൾ പൂത്താൽ വിളവ് kurayumo

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว

      അങ്ങനെയൊന്നുമില്ല. അതൊന്നു പൂത്തോട്ടെന്നെ.😊😊😁😁

  • @martialartsteamkizhisseri6244
    @martialartsteamkizhisseri6244 3 ปีที่แล้ว +1

    പിള്ളച്ചേട്ടാ

  • @bavapilakkattil8126
    @bavapilakkattil8126 4 ปีที่แล้ว +1

    ഹലോ ഒരു സംശയം ,വെണ്ട ,തക്കാളി മുതലായ ചെടികൾക്ക്‌ കീടനാശിനി ഉണ്ടാക്കി വെച്ചാൽ എത്ര സമയം വരെ ഇതു് സൂക്ഷിച്ചു വെക്കാൻ കഴിയും. ഒരു മറുപടിക്ക് അപേക്ഷിക്കുന്നു

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      ഏതു കീടനാശിനിയാണ്
      പിറ്റേന്നു വരെ ഉപയോഗിച്ചോളു

  • @beyonkjose6876
    @beyonkjose6876 3 ปีที่แล้ว +1

    Nadan ulla manjal evde kittum

  • @sreedharanmattai3695
    @sreedharanmattai3695 5 ปีที่แล้ว +1

    ഞാൻ പത്ത് വർഷമായി സ്വന്തം ആവശ്യത്തിന് മഞ്ഞൾ കൃഷി നടത്തന്നുണ്ട് മഞ്ഞൾ വിത്ത് പാകുമ്പോൾ വിത്തിന്റെ മുള കീഴ്ഭാഗത്തേക്ക് വരുന്ന വിധം പാകുന്നതാണ് നല്ലത്

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว

      ആദ്യമായി കേൾക്കുകയാണ്. ഞങ്ങൾ പണ്ടുമുതലേ ഇങ്ങനെയാണ് ന ടാറ് ആവശ്യത്തിന് വിളവും കിട്ടുന്ന ണ്ട്
      എന്നാലും ഒന്നു പരീക്ഷിച്ചേക്കാം കേട്ടോ

    • @priyajane172
      @priyajane172 4 ปีที่แล้ว

      കീഴ്ഭാഗത്തേക്കു നടുമ്പോൾ എന്താണ് നേട്ടം എന്നു പറഞ്ഞു tharamo? അതുമല്ല രണ്ടോ മൂന്നോ കട മഞ്ഞൾ ഉള്ളൂ എങ്കിലും പുഴുങ്ങി, അരിഞ്ഞു, ഉണക്കി, പൊടിച്ചു എടുക്കണോ? പുഴുങ്ങാതെ പച്ച മഞ്ഞൾ അരിഞ്ഞു ഉണക്കി പൊടിക്കാമോ?

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Kurachu matrame ulleghil skin churanfimatti kazhuki pachak unakiyal mathito

  • @treesajohn5057
    @treesajohn5057 4 ปีที่แล้ว +1

    Growbagil ethra manjal nadam

  • @sharonalex1649
    @sharonalex1649 4 ปีที่แล้ว

    Manjal ittu kazhinj ethra naal edukum kunju plant varan

  • @sreekanthks7231
    @sreekanthks7231 4 ปีที่แล้ว

    ചേച്ചി.. beach side സ്ഥലത്ത് വളരുമോ... Plz rply...

  • @lekhasasi7925
    @lekhasasi7925 3 ปีที่แล้ว

    👌👌👌👌👌👌👌

  • @harrykrish13
    @harrykrish13 5 ปีที่แล้ว

    chechi manjal growbagil nattal vellam aavashyamundo

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว +1

      Weekly oru pravisham thalicholu

    • @harrykrish13
      @harrykrish13 5 ปีที่แล้ว

      @@MinisLifeStyle thanks chechi

  • @varunrajm5290
    @varunrajm5290 ปีที่แล้ว

    Innu thanne manjal nadanam

  • @jessyjiji8330
    @jessyjiji8330 4 ปีที่แล้ว

    Pillachattan😍😍💪💪💪

  • @haneeshmannil3223
    @haneeshmannil3223 4 ปีที่แล้ว

    Eppo vilavu edukkan pattum

  • @renjuthomas5735
    @renjuthomas5735 5 ปีที่แล้ว

    Kovaka poovu karinju pokunnu enthuva pomvazhi pls advise

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว

      ചൂടു കൊണ്ടാവും പൂവ് കൊഴിയുന്നത്. അല്പം ജൈവവളം ഒക്കെ ഇട്ട് കൊടുത്ത നല്ലതുപോലെ വെള്ളം ഒഴിച്ചു കൊടുക്കുക.

  • @dominicraphael5094
    @dominicraphael5094 4 ปีที่แล้ว

    വിളവെടുപ്പ് കഴിഞ്ഞ് പറിച്ചെടുത്ത മഞ്ഞൾ ബന്ധു വീട്ടിൽ നിന്നും കൊണ്ട് വന്നിട്ടുണ്ട്.അത് അങ്ങനെ തന്നെ നട്ടാൽ മതിയോ. ഇപ്പോൾ നടാൻ പറ്റുമോ? അതുപോലെ മഞ്ഞളിനു വെയിൽ വേണമോ?
    Please reply

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Mathito
      Enghane ayalum kilirthu vannolum

  • @sukanyasudheesh1093
    @sukanyasudheesh1093 4 ปีที่แล้ว +1

    Kuduthal veyil aakamo manjalinu

  • @arshakct9757
    @arshakct9757 4 ปีที่แล้ว +1

    മഞ്ഞൾ വിളവെടുത്ത ദിവസംതന്നെ നടാൻ പറ്റുമോ

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Manjal enghane nattalum kilichuvannolum

  • @karthikap9453
    @karthikap9453 2 ปีที่แล้ว

    ചേച്ചി കഠിനമായ തുടർച്ചയായി മഴ പെയ്താൽ മഞ്ഞൾ ചീഞ്ഞു പോകില്ലേ. ഞാൻ grow ബാഗിൽ ആണ് natte

  • @aswathyp.p9418
    @aswathyp.p9418 4 ปีที่แล้ว

    കാനലിൽ മഞ്ഞൾ ഉണ്ടാവുമോ.. തൊടിയിൽ ആകെ കാനലാണ്..

  • @rasheedkm6373
    @rasheedkm6373 4 ปีที่แล้ว

    Mazakkalath cheyyumbol ingana thanneyano

  • @radhakrishnannair7232
    @radhakrishnannair7232 5 ปีที่แล้ว +1

    വാരം കോരി അടുപ്പിച്ച് എങ്ങനെ കുഴിയിൽ എങ്ങനെ ഇട്ടാലും കിളിർക്കും

    • @MinisLifeStyle
      @MinisLifeStyle  5 ปีที่แล้ว +1

      വാരം കോ ര ണം എന്നുമില്ല മഞ്ഞളിന്

  • @saleenashereef6999
    @saleenashereef6999 3 ปีที่แล้ว

    Vith kittumo

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      nammude website aya www.minislifestyle.com il available anallo

  • @renuka.m.trenukarenuka8179
    @renuka.m.trenukarenuka8179 6 หลายเดือนก่อน

    പച്ച മഞ്ഞൾ ഇപ്പോൾ ലഭ്യമാണോ വിൽപ്പനയ്ക്

  • @priyask7696
    @priyask7696 3 ปีที่แล้ว

    Ethra days venam manjal valaran

  • @Beleena710
    @Beleena710 4 ปีที่แล้ว

    Ethu masathilanu nadendathu?
    Ethra masam samayam edukkum?

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Marchil nattal January vilavedukam

  • @sudheeshsujanasudheesh6744
    @sudheeshsujanasudheesh6744 5 ปีที่แล้ว

    Manjalvithu thallayano pillayano edukunnathe