നിങ്ങൾ ഒരു സാക്ഷ്യം പറയും! മാത്യു അച്ഛൻ🙏FR.MATHEW VAYALAMANNIL | CHRISTIAN SPEECH | CHRISTIAN PRAYER

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • #frmathewvayalamannil #frmathewvayalamannillatestspeech #godsspiritvision #christianprayer #christianspeech#jesus #bibleverses #bible #motivation #malayalam

ความคิดเห็น • 381

  • @sheebaseban4510
    @sheebaseban4510 16 วันที่ผ่านมา +1

    ഈശോയെ എൻ്റെ വായിൽ കുമിള ഉണ്ടാകുന്നു അതു മാറ്റി തന്ന് എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @UshaKumari-y1b
    @UshaKumari-y1b 16 วันที่ผ่านมา +1

    ദൈവമേ എനിക് സ്വന്തമായി വീടുകൾ തരണമേ ദൈവമേ

  • @rajaleshmis7758
    @rajaleshmis7758 16 วันที่ผ่านมา +1

    ഈശ്വയെ കടത്തിൽ നിന്നും രക്ഷിക്കണേ കർത്താവെ ❤️❤️❤️❤️

  • @seenajoseph8945
    @seenajoseph8945 16 วันที่ผ่านมา +1

    യേശുവേ എന്റെ യാചന കേട്ട് അനുഗ്രഹിക്കണേ. നിയോഗങ്ങളിൽ കരുണ തോന്നണമേ. ആമേൻ

  • @reenayohannan6875
    @reenayohannan6875 16 วันที่ผ่านมา +1

    Yesuve ente makkalkku vendiyulla niyogangal sadichu tharaname

  • @M3nx1
    @M3nx1 16 วันที่ผ่านมา +1

    Esuve Anjanayk vendi prarthikkaname anugragikkaname sagayikkaname ner vazhik nadathaname amen

  • @tessyjacob4619
    @tessyjacob4619 15 วันที่ผ่านมา

    ഈശോയെ അങ്ങയുടെ പരിശുദ്ധ ആത്മാവിനെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @nixonp5046
    @nixonp5046 16 วันที่ผ่านมา

    അനുഗ്രഹ എന്ന പുണ്യ ഭൂമിയിൽ. നിന്നും....ഒത്തിരി.. നന്മകൾ.... ഈശോയെ സ്തുതി......... 💕💕💕💕കർത്താവെ 🌹🌹🌹🌹🌹കാത്തുകൊള്ളണമേ 💕💕💕💕💕💕💕💕💕💕💕

  • @UshaK-zy8xh
    @UshaK-zy8xh 16 วันที่ผ่านมา +2

    നാഥാ വരണമേ

  • @rajaleshmis7758
    @rajaleshmis7758 16 วันที่ผ่านมา +2

    കടക്കാരുടെ മുന്നിൽ തല കുനിക്കാൻ eda ആകല്ലേ കർത്താവെ 🙏🙏🙏🙏🙏

  • @pushpaantony7263
    @pushpaantony7263 16 วันที่ผ่านมา +1

    ഈശോയെ എൻ്റെ കുഞ്ഞുങ്ങളെ നല്ല കൃപയുള്ളിജീവിക്കാൻ അനുവദിക്കണമേ

  • @UshaKumari-y1b
    @UshaKumari-y1b 16 วันที่ผ่านมา +3

    ദൈവമേ എനിക് financial freedom തരണമേ ദൈവമേ

  • @tessyjacob4619
    @tessyjacob4619 15 วันที่ผ่านมา

    ഈശോയെ മോൾക്ക്‌ ഈ വർഷം ദൈവാനുഗ്രഹമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @Kavya-zy2xj
    @Kavya-zy2xj 16 วันที่ผ่านมา +1

    കർത്താവെ നീ ഈ ഭവനത്തിൽ അനുഗ്രഹിക്കണമേ കുഞ്ഞുങ്ങൾക് ജോലി കിട്ടുവാൻ പ്രാർത്ഥിക്കുന്നു 🙏 രോഗങ്ങൾ വരാതെ കാത്തുകൊള്ളേണമേ 🙏

  • @Bumblebee-zj1qp
    @Bumblebee-zj1qp 16 วันที่ผ่านมา +18

    ഈശോയേ ഞങ്ങളുടെ കുടുംബത്തെയും എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ. എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഞങ്ങളെ വിശ്വാസത്താൽ നിറക്കണമേ🙏🙏🙏

    • @lillygeorge8788
      @lillygeorge8788 16 วันที่ผ่านมา +1

      Eesoye Sabuvineyum Pushpayeyum Onnippikkaname 🙏🙌🙌🙏

    • @thankammapeter7457
      @thankammapeter7457 16 วันที่ผ่านมา

      Amen. Acha pray for my family. Want peace in my family. Every one come n kneel down at Jesus feet🙏🙏

    • @thankammapeter7457
      @thankammapeter7457 16 วันที่ผ่านมา

      Amen. Acha pray for my family. Want peace in my family. Every one come n kneel down at Jesus feet🙏🙏

    • @EldhoseEldho-d7h
      @EldhoseEldho-d7h 15 วันที่ผ่านมา

      എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ കെട്ടുകളെ പൊട്ടിക്കേണമേ യേശുവേ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

    • @moncymathew7654
      @moncymathew7654 15 วันที่ผ่านมา

      🙏🙏🙏🙏🙏

  • @tessyjacob4619
    @tessyjacob4619 15 วันที่ผ่านมา

    ഈശോയെ മോളുടെയും മരുമകന്റെയും ഉളിയിൽ ഈശോയെ അങ്ങ് എപ്പോഴും വസിക്കണേ. അവരെ ഉപേക്ഷിക്കരുതേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sanyvineesh9624
    @sanyvineesh9624 16 วันที่ผ่านมา +2

    എന്റെ കർത്താവെ ഞങ്ങടെ കുഞ്ഞുങ്ങൾ നല്ല അനുസരണയിൽ വളരാൻ അനുഗ്രഹീകണമേ 🙏🙏🙏

  • @lissybaby7863
    @lissybaby7863 16 วันที่ผ่านมา

    എന്റെ ഈശോയേ വചനങ്ങൾ കേൾക്കാൻ തന്ന കൃപയക്കായി നന്ദി പറയട്ടേ ഈവചനംങളിൽ കൂടി പാപിയായ എനിക്ക് വേണ്ടിയും മക്കൾക്കും എല്ലാം വർക്കും വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ കടങ്ങളും മാററി സമധാനവും സന്തോഷവും തരണമേ അനുഗ്രഹം പുണൃഭുമിയിൽ വന്നും അനുഗ്രഹത്തിനും ഒരു സാക്ഷി പറയാൻ ദൈവം മേ ഒരു അവസരം തരണമേ എന്റെ ഈശോയേ ഞങ്ങളേ തള്ളി കളയല്ലേ

  • @geethavijayanathanasan9540
    @geethavijayanathanasan9540 16 วันที่ผ่านมา

    യേശുവേ ഞങ്ങളുടെ എല്ലാം തടസം മാറ്റി അനുഗ്രഹിക്കണമേ യേശു പിതാവേ പരിഷ എഴുതുന്ന മക്കളെ അനുഗഹിക്കമേ നിയോഗം സാധിച്ച് തരണമേ പിതാവേ നാഥ 🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 16 วันที่ผ่านมา

    ഈശ്വയെ ഇന്ന് എന്റെ മനസിനെ santhamakkiyathinu നന്ദി നന്ദി 🙏🙏🙏🙏

  • @mollysebastian4666
    @mollysebastian4666 16 วันที่ผ่านมา

    Nada mathew achane ullamkayil pothiju sukshikaname

  • @bindhukmathew5947
    @bindhukmathew5947 16 วันที่ผ่านมา +1

    യേശുവെ അപ്പാ കൂടെ ഇരിക്കണെആമേൻ

  • @mariyamma-it4tm
    @mariyamma-it4tm 16 วันที่ผ่านมา +1

    ദൈവമേ തകർന്നടിഞ്ഞ എല്ലാം മക്കളെ സമർപ്പിക്കുന്നു നസ്രായനായായേശുവേ എന്റെ എല്ലാം ബന്ധനങ്ങൾ എല്ലാം പൂർണ്ണമായി നീക്കി എന്റെ എല്ലാം നീയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കട്ടെജോലി തടസം മാറി പോകണം നാഥാ ഒരു പുതിയ ഒരു വഴി തുറന്നു തരേണമേ കർത്താവെ വേഗം വരേണമേ പിടിച്ചു കയറാൻ ഒരു കാച്ചി തുരുമ്പ് പോലെ ഒരു വഴി തുറക്കേണമേ

  • @SeenaUdayakumar
    @SeenaUdayakumar 16 วันที่ผ่านมา +1

    അച്ഛാ എനിക്കും. എൻ്റെ. കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ. കടബാധ്യത മൂലം ഒരു മനസമാധനവും ഇല്ല കടബാധ്യത അവസാനിച്ചുകിട്ടുവാൻ പ്രാർത്ഥിക്കണം

  • @jeevareji8028
    @jeevareji8028 16 วันที่ผ่านมา

    എന്റെ ഈശോയെ ഞങ്ങടെ കടങ്ങൾ വീട്ടാൻ ഇന്ന് ഒരു വഴി തുറന്നുതരണേ 🙏

  • @SobhithaV-he1rl
    @SobhithaV-he1rl 16 วันที่ผ่านมา +2

    Amen🙏🏻🙏🏻🙏🏻🙏🏻

  • @Celin-s6s
    @Celin-s6s 9 วันที่ผ่านมา

    എന്റെ കർത്താവെ എന്നെ അപമാനത്തിൽ എന്നെ രക്ഷിക്കേണമേ മനസമാധാനം തന്നു അനുഗ്രഹിക്കേണമേ ആമേൻ

  • @nixonp5046
    @nixonp5046 16 วันที่ผ่านมา

    ഈശോയെ സ്തുതി 💕💕💕💕💕💕💕💕കർത്താവെ കാത്തുകൊള്ളണമേ 💕💕💕💕🌹🌹🌹🌹🌹🌹🌹🌹

  • @BLACKGAMING-wt4ve
    @BLACKGAMING-wt4ve 15 วันที่ผ่านมา

    ഈശോയെ എന്റെ മക്കളെ ഭർത്താവിനെ എന്റെ കുടുമ്പത്തെ ഞാൻ സമർപ്പിക്കുന്നു... എന്റെ നിയോഗങ്ങളുടെ mel അത്ഭുതം പ്രവർത്തിക്കണമേ 🙏🏽🙏🏽🙏🏽ഒരു സാക്ഷ്യം ആക്കി മാറ്റാണമേ 🙏🏽🙏🏽🙏🏽ആമേൻ... ഹല്ലേലുയ...

  • @preejoej5982
    @preejoej5982 16 วันที่ผ่านมา +1

    ന്റെ പാപം ചെയ്യുന്ന ദുശീലം നിക്കി തരണമേ ഈശ്വയെ നല്ല ചിന്തകൾ തരണമേ ❤❤❤

  • @anithaspillaisivaprasad7969
    @anithaspillaisivaprasad7969 16 วันที่ผ่านมา

    Amme mathave yenne prathyasheekaranathinte sakshiyakkaname amen
    💖🙏💖🙏💖🙏💖🙏💖

  • @betsyjoseph9963
    @betsyjoseph9963 16 วันที่ผ่านมา

    ഈശോയെ ഞങ്ങളെ തിരുരക്തം കൊണ്ടും പരിശുദ്ധത്മാവിനാൽ നിറയ്ക്കണമേ

  • @Celin-s6s
    @Celin-s6s 9 วันที่ผ่านมา

    എന്റെ യേശുവേ എന്റെ നാവിനു കടിഞ്ഞാൺ ഇടേണമേ ആമേൻ എല്ലാവരോടും ഷമിക്കാനുള്ള കൃപ തരേണമേ ആമേൻ

  • @sunithapradeep8200
    @sunithapradeep8200 16 วันที่ผ่านมา

    ഈശോയെ എന്റെ സഹോദരന്റെ മദ്യപാനം ദുശീലങ്ങൾ എല്ലാം മാറ്റി ഭാര്യയും കുഞ്ഞും ആയി തിരുകുടുംബം പോലെ ജീവിക്കാൻ ഈ രോയെ അനുഗ്രഹിക്കേണമേ

  • @ajitha5156
    @ajitha5156 16 วันที่ผ่านมา

    കർത്താവെ അനുഗ്രഹിച്ചതിന് നന്ദി ആമേൻ 🌹🌹🙏🙏

  • @EmilyJoseph-p6b
    @EmilyJoseph-p6b 14 วันที่ผ่านมา

    Ente Eesoye Enne onnu anugragykkaname kaividathe njangale kaathukollane Hallelujah 🙏

  • @sujathomas217
    @sujathomas217 16 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ കുഞ്ഞ് ഫസ്റ്റ് ഇയർ എക്സാം എഴുതിയിട്ടിരിക്കുവാ. നല്ല മാർക്ക്‌ വാങ്ങി പാസ്സാവണമേ 🙏കുഞ്ഞു മക്കളുടെ പരീക്ഷ അടുത്തു വരുന്നു എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏

  • @lijasabu8919
    @lijasabu8919 15 วันที่ผ่านมา

    ഈശോയേ കുടുംബത്തെ സമർപ്പിക്കുന്നു സഹോദരങ്ങളെ സമർപ്പിക്കുന്നു സഹോദരങ്ങളെ സമർപ്പിക്കുന്നു ഈശോയെ നന്ദി ആരാധനാ

  • @LEO-pv7lh
    @LEO-pv7lh 16 วันที่ผ่านมา +1

    എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ

  • @shynisinil5162
    @shynisinil5162 16 วันที่ผ่านมา

    നന്ദി അപ്പാ 🙏🙏എന്റെ യേശുവേ അപ്പാ എന്റെ മോന്റെ ജോലി പഠനം സമർപ്പിക്കുന്നു 🙏മോൻ ആഗ്രഹിച്ച ജോലി നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏

  • @shijiroy8797
    @shijiroy8797 16 วันที่ผ่านมา

    യേശുവേ നന്ദി എൻ്റെ മകൾ സോന റോയി 10 ൽ ആണ് പരീക്ഷ അടുത്തു കൂടെയിരുന്ന് സഹായിക്കണമേ ലക്ഷ്യത്തിൽ എത്താൻ സഹായിക്കണമേ കുഞ്ഞിൻ്റെ അലർജി രോഗത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ മക്കൾ അനുഗ്രഹമായി തീരണ മേ കുടുംബം അനുഗ്രഹമായി മാറണം

  • @seenajoseph8945
    @seenajoseph8945 16 วันที่ผ่านมา

    യേശുവേ എന്റെ സഹോദരന്റെ ചീത്ത ബന്ധങ്ങൾ മാറ്റി നല്ല തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാക്കണമേ. അനുയോജ്യം അല്ലാത്ത ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ മനസ് ഒരുക്കണമേ. കുടുംബത്തിന്റെ സന്തോഷം നില നിർത്തി ജീവിക്കാൻ ഇടയാക്കണമേ. പുകവലി മദ്യപാനം ഒക്കെ മാറ്റണമേ. തെറ്റുകൾ ക്ഷമിച്ചു അനുഗ്രഹിക്കേണമേ നാഥാ. ആമേൻ

  • @sheejakumarykumary6176
    @sheejakumarykumary6176 15 วันที่ผ่านมา

    ഈശോയെ, എൻറെ shoulder pain മാറ്റി സൗഖൃം തരേണമേ നാഥാ 😢ആമേൻ. ഉറങ്ങാൻ പോലും കഴിയുന്നില്ലാ.6 മാസമായി വേദനയാൽ ഞാൻ ഭാരപെടുകയാണ്😢 അപ്പാ കരുണ തോന്നേണമേ. 😢ആമേൻ ❤നന്ദി അപ്പാ ❤❤

  • @sinobyjoseph6772
    @sinobyjoseph6772 15 วันที่ผ่านมา

    ഈശോയെ മോന് Neet നന്നായി പഠിയ്ക്കാനും നല്ല റിസൾട്ട് ലഭിയ്ക്കുവാനും കൃപ നൽകി അനുഗ്രഹിക്കണമേ..🙏

  • @AngelPhilip-v4e
    @AngelPhilip-v4e 16 วันที่ผ่านมา +1

    അപ്പാ പിതാവേ മക്കളോട് കരുണതോന്നേണമേ കുടുംബത്തിലെ എല്ലാ പ്രയാസങ്ങളും മാറ്റി അനുഗ്രഹിക്കേണമേ അങ്ങയുടെ സാന്നിധ്യം എല്ലാ മക്കളോടും കൂടെ ഉണ്ടായിരിക്കേണമേ ആമേൻ 🙏

  • @tessyjacob4619
    @tessyjacob4619 15 วันที่ผ่านมา

    പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 16 วันที่ผ่านมา

    കവിതയ്ക്ക് പൈസ കൊടുക്കാൻ എന്നെ സഹായിക്കണേ കർത്താവെ 🙏🙏🙏🙏🙏

  • @dinibinno6266
    @dinibinno6266 15 วันที่ผ่านมา

    Esoye ente makkale anugrahikane avare nalla daiva viswasathil valaran anugrahikane Esoye amen 🙏

  • @GeethaSuresh-wz5df
    @GeethaSuresh-wz5df 22 ชั่วโมงที่ผ่านมา

    Esuappa ente makkalkku
    Vendiyanu prarthikkunnu
    Nithin,sajin nalloru joli kodukkaname esuappa hinduvaya ente prarthana kelkkename esuappa anugragikkename appanil serikku viswasamanu hindhuvaya ente prarthana kelkkename
    Amen amen amen 😢😢😢😢😢

  • @Tissybinoy
    @Tissybinoy 16 วันที่ผ่านมา

    ഈശോയെ ബീനയുടെ പനി മറ്റേണമേ ജെറിൻ സി എ പാസ്സാകേണമേ ഞങ്ങളുടെ കടബത്യത മറ്റേണമേ

  • @shailytomy2023
    @shailytomy2023 16 วันที่ผ่านมา

    സമർപ്പിക്കുന്നു അനുഗ്രഹിക്കണേ amen🙏🙏🙏🙏q🙏

  • @Celin-s6s
    @Celin-s6s 9 วันที่ผ่านมา

    എന്റെ യേശുവേ ഞങ്ങളുടെ വരുമാനം അനുഗ്രഹിച്ചു മിച്ചം വരുത്തേണമേ

  • @SowmyaSanthosh-o6h
    @SowmyaSanthosh-o6h 16 วันที่ผ่านมา

    Yeshuve veed avanam ithre Varshamgondu swantham ayit veed illa veedki vendit prathikyanam 🙏

  • @lijasabu8919
    @lijasabu8919 15 วันที่ผ่านมา

    ഈശോയേ നിൻ്റെ മകന് ഒരു നല്ല ജോലി കൊടുത്തു സഹായിക്കേണമേ

  • @beenavarughese14
    @beenavarughese14 16 วันที่ผ่านมา +1

    Yeshuve ente monu joli kittan anugrahikkaname 🙏

  • @shinymathew4821
    @shinymathew4821 16 วันที่ผ่านมา

    Ente bharthavinte madhyapanem maatti thareneme amen🙏🙏🙏

  • @lijasabu8919
    @lijasabu8919 15 วันที่ผ่านมา

    ഈശോയേ ഈ മഹാ പാപി ആയ ഞങ്ങളോട് കരുണ thonnename

  • @tessyjacob4619
    @tessyjacob4619 15 วันที่ผ่านมา

    കുടുംബത്തിൽ ഐക്യം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏❤️❤️🙏❤️❤️🙏🙏🙏🙏

  • @subykuruvilla6214
    @subykuruvilla6214 16 วันที่ผ่านมา

    Yeshoyee ente niyogagale avidunu sweekarichu sadippichu tharaname amen

  • @annriyamary
    @annriyamary 16 วันที่ผ่านมา +1

    എൻ്റെ ഈശോയേ എൻറെ മക്കളേ അനുഗ്രഹിക്കണമേ അമീൻ

  • @annammaphilip808
    @annammaphilip808 16 วันที่ผ่านมา

    യേശുവേ മക്കളുടെ കുടുംബം അപ്പാ നിന്നോടൊപ്പം ആയിരിപ്പൻ ഇടയക്കണമേ 🙏🏻അവരെ കൈവിടല്ലേ, നാഥാ കിട്ടുവാനുള്ള രൂപ തിരികെ കിട്ടുവാൻ ഇടയാക്കേണമേ

  • @pushpathankachan3206
    @pushpathankachan3206 16 วันที่ผ่านมา

    Yesu appa angonnu kalppichal mathram mathi ente athmavu sugham prapikan ❤❤❤amen

  • @shobhanakrishnan6701
    @shobhanakrishnan6701 16 วันที่ผ่านมา

    ❤❤❤ പിതാവേ നന്ദി🎉🎉🎉🎉🎉

  • @jositibin7944
    @jositibin7944 16 วันที่ผ่านมา

    Eshoyee ithuvare enikku thanna Ella anugrahangalkkum othiri othiri nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni

  • @mayakv3111
    @mayakv3111 16 วันที่ผ่านมา

    Amen 🙏 eshoye 🙏 anugrahikaname 🙏 Nanni god 🙏

  • @SOUMYAMV1984
    @SOUMYAMV1984 16 วันที่ผ่านมา

    മനുഷ്യൻ പറഞ്ഞതും മന്ത്രവാദി പറഞ്ഞതും അല്ല എന്റെ ജീവിതത്തിൽ നടക്കുന്നത് ഈശോയുടെ പദ്ധതി ആണ് നിറവേറും ആമേൻ 🙏✝️🥰❤️‍🔥🎉👑🎉💯💪🕊️🦄🥇👍

  • @aldrinsvlog3793
    @aldrinsvlog3793 15 วันที่ผ่านมา +2

    എൻ്റെ മോളെ അനുഗ്രഹം ആക്കി മാറ്റണം

  • @BijiShabu-s8w
    @BijiShabu-s8w 16 วันที่ผ่านมา +1

    ശത്രുകളുടെ ഉപദ്രവാങ്ങളിൽ നിന്നും രഷിക്കണമേ 🙏🙏🙏

  • @minishajan8705
    @minishajan8705 16 วันที่ผ่านมา +1

    യേശുവേ കരുണയുണ്ടാകേണമെ

  • @rajaleshmis7758
    @rajaleshmis7758 16 วันที่ผ่านมา

    സാമ്പത്തിക പ്രയാസം ഒണ്ട് കർത്താവെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ കർത്താവെ 🙏🙏🙏🙏🙏

  • @sajinirajeev9159
    @sajinirajeev9159 16 วันที่ผ่านมา +1

    🙏🏼🙏🏼🙏🏼

  • @sajinirajeev9159
    @sajinirajeev9159 16 วันที่ผ่านมา

    എന്റെ ഈശോയെ അങ്ങയുടെ തിരു രക്തത്താൽ ജിത്തു മോന്റെ ഉച്ചി മുതൽ പാദം വരെയുള്ള ഓരോ അവയവങ്ങളെയും പൂർണമായും കഴുകി പരിശുദ്ധത്മാവ് കൊണ്ട് നിറക്കണമേ എനിക്ക് അതുമാത്രം മതി ഹല്ലേലുയ ആമേൻ

  • @susancharly4063
    @susancharly4063 16 วันที่ผ่านมา +3

    പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് ഏകാഗ്രതയോടെ മറവി കൂടാതെ വേഗം പഠിച്ചു തീർത്ത് പരീക്ഷയിൽ ജയം ലഭിക്കാനായി യേശുവിനോട് പ്രാർത്ഥിക്കണമേ!🙏

  • @tessyjacob4619
    @tessyjacob4619 15 วันที่ผ่านมา

    മോളോട് ഞാൻ പറയുന്ന കാര്യങ്ങൾ അവളുടെ നന്മക്കായി ആണെന്ന് മനസിലാക്കുവാനുള്ള കൃപ മോൾക്ക്‌ നൽകണേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jositibin7944
    @jositibin7944 16 วันที่ผ่านมา

    Yeshuve nanni yeshuve Sthuthi Yeshuve aaradhana yeshuve nanni yeshuve Sthuthi Yeshuve nanni

  • @helenpercy1406
    @helenpercy1406 16 วันที่ผ่านมา

    Makalku joli nalki anugrahikkename amen karthave nanni 🙏🙏🙏🙏🙏🙏🙏🙏

  • @sajinirajeev9159
    @sajinirajeev9159 16 วันที่ผ่านมา

    തെറ്റായ കൂട്ടുകെട്ടിന്റെ ബന്ധനങ്ങളിൽ നിന്നും ജിത്തു മോനെ പൂർണമായും വിടുവിച്ചു രക്ഷിക്കണമേ ആമേൻ

  • @shijibinu3024
    @shijibinu3024 16 วันที่ผ่านมา

    Ente visa thadasam koodathe kittaname eeshoye orayiram Nathi 🙏

  • @juliechatterjee9891
    @juliechatterjee9891 13 วันที่ผ่านมา

    Ende yeshuve ende ellam niyogam ninde karangalil apichu prartikunnu

  • @AnnakuttyKunnakattu
    @AnnakuttyKunnakattu 16 วันที่ผ่านมา

    Ente jesuve njagalude Kochumone Canser rogathil ninum reshickenane sugappeduthename amen jesuve nanni jesuve shtothram jesuve aaradana Amme mathave ente bharthavinte Alkohol adishanum vruthiketta dushilangal Matty santhijum samadanavum nalkenamev jesuve nanni jesuve shtothram jesuve aaradana amen amen 😢😢😢🙏🙏🥰🥰🙏❤️🌹🌹🌷💐

  • @RosyTitis
    @RosyTitis 16 วันที่ผ่านมา

    Yeshuve, Enikkundaya apamanathe eduthu mattan Thakka oru anugraham enikku thanks enne kakkename Natha. Ammen

  • @jositibin7944
    @jositibin7944 16 วันที่ผ่านมา

    Eshoyee ellarudeum ninna parihasangal Matti tharanee eshoyee enne avduthe thiru raktham kondu Abhishekam chayannee

  • @rekharoy3599
    @rekharoy3599 11 วันที่ผ่านมา

    ഈശോയെ റോണു മോനു ജർമനിയിൽ പോകുവാൻ സഹായിക്കണേ 🙏

  • @shissysebastian1132
    @shissysebastian1132 16 วันที่ผ่านมา

    Eshoyay enday niyogaggaludaymel karuna aayirikkenamay 🙏🙏🙏

  • @JOSE-rb7dx
    @JOSE-rb7dx 16 วันที่ผ่านมา

    Karthave,ente arogyathinte athirukal visthruthamakkaname.🙇🙇🥹🙏🙏🤝🤝🌹🌹

  • @JessyShaji-p2f
    @JessyShaji-p2f 15 วันที่ผ่านมา

    പ്രത്യകം സീനായുടെ യും മോളു വിന്നു വേണ്ടി പ്രാർത്ഥിക്കുന്നു പരിഷയിൽ ഉന്നത വിജയം നേടുവാൻ ശക്തി കൊടുക്കണമേ പ്രാർത്ഥിക്കുന്ന എല്ല മക്കളുടെ മേലും അവരവരുടെതായ ആവശ്യങ്ങളുടെ മേൽ അത് ദ്‌തം പ്രവർത്തിക്കാ മേ വാവിയായ അടിയന്റെ കുടുംബത്തിന്റെ മേലും കൃപചെരി കണ മേ ജോലിയില്ല തെ വിഷമിക്കുന്ന മക്കളുടെ മേൽ കരുണ യായിരിക്കണമേ എല്ല മക്കളുടെ🌹🌷🌷🌹🌹🌷🌷🌷🌹🌷🌷🌷🌷🌷🌸🌸🌸🌷🌷🌸 നിയോഗങ്ങളുടെ മേൽ കൃപചെരിയണ മേ എന്റെ യേശു അപ്പന്റെ പദ്ധതി അനുസരിച്ച് എല്ലാ നാക്ക ടെഞാൻ പ്രാർത്ഥിക്കും ദൈവം പ്രവർത്തിക്കട്ടെ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹 താഴ്മ്മ യുള്ളവരായി ജീവിക്കുവാൻ ശക്തി തരണമേ എവിടെയായലും യേശുവിന്റെ തിരുവചനത്തിൽ അടിയുറച്ചു ജീവിക്കുവാൻ ശക്തി തരണമേ അതു മതി എന്നിക്ക്🙏🙏🙏.🙏❤️❤️❤️❤️❤️❤️❤️❤️❤️❤️: 15:41

  • @Rejani10
    @Rejani10 16 วันที่ผ่านมา

    AppaAnugrahikkaname❤❤❤❤❤Amen❤❤❤❤❤❤

  • @PrameelaMurali-o1y
    @PrameelaMurali-o1y 16 วันที่ผ่านมา

    എന്റെ മകന്റെ ജോലി etharayum പെട്ടന്നു ശരിയാവാൻ പ്രാത്ഥിക്കണേ... എന്റെ മകന്റെ മദ്യപാനം പൂർണമായി ഉപക്ഷിക്കണ അതിനായി prathikane.

  • @JessyClamand
    @JessyClamand 15 วันที่ผ่านมา

    Eessoye kuued uddayirikkename samathanam tharename Vesuvasam verthippikkename Karuna aayirikkename Reshikkename Anugrahikkename kathukollename Amen Amen

  • @jositibin7944
    @jositibin7944 16 วันที่ผ่านมา

    Eshoyee nte kudumbathee muzhuvanayi samarppikkunnu anugrahikkanee

  • @pankajampmanu1468
    @pankajampmanu1468 16 วันที่ผ่านมา

    Amen

  • @SOUMYAMV1984
    @SOUMYAMV1984 16 วันที่ผ่านมา

    അതുകൊണ്ട് ശബ്ദമുയർത്തി ജീസസ് ജീസസ് powerful പ്രയർ അച്ചാ ആമേൻ 🙏✝️🥰❤️‍🔥🎉👑🎉💪

  • @RajiPs-z9f
    @RajiPs-z9f 16 วันที่ผ่านมา +1

    കാനായിലെ വെള്ളം വീഞ്ഞാക്കി മാറ്റിയ നാഥാ എൻ്റെ കുടുംബ ത്തെ അനുഗ്രഹിക്കണമെ

  • @beenarobin8810
    @beenarobin8810 15 วันที่ผ่านมา

    Eshoye njangalude kudumbangale anugrahikkaname🙏🏻🙏🏻🙏🏻

  • @jositibin7944
    @jositibin7944 16 วันที่ผ่านมา

    Yeshuve Yeshuve Yeshuve Yeshuve Yeshuve Yeshuve Yeshuve Yeshuve

  • @rithutheresasebastian3922
    @rithutheresasebastian3922 15 วันที่ผ่านมา

    ഈശോയെ ഞങ്ങൾക്കും അവിടെ വന്നു സാഷ്യം പറയാൻ അനുഗ്രഹിക്കണേ... സ്ഥലം വിൽപ്പന നടത്തി തന്നു അപമാനം എടുത്തു മാറ്റി അനുഗ്രഹിക്കണേ അപ്പാ 😭😭😭

  • @radhasukumaran4803
    @radhasukumaran4803 16 วันที่ผ่านมา

    അച്ഛാ അച്ഛന്റെ പ്രാർത്ഥനയിൽ ഞാൻ നെഞ്ചോടു ചേർത്ത് ദൈവം ത്തെ കണ്ണീരോടെ പ്രാർത്ഥിക്കുന്നു എന്റെ പ്രതി സന്ധി യിൽ ദൈവം എനിക്കുനനുഗ്രഹിച്ചു എന്റെ നിയോഗങ്ങൾ സാധിച്ചു തന്നു ദൈവം എനിക്കു സാക്ഷ്യം പറയാൻ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു അച്ഛാ കണ്ണീരു കൊണ്ട് എഴുതാൻ പറ്റുന്നില്യ അച്ഛാ എന്നെയും കുടുംബ ത്തെയും ഉൾപ്പെടുത്തി പ്രാർത്ഥിക്കാണം രോഗം സൗഖ്യം തരാൻ പ്രാർത്ഥിക്കുന്നു കടം വീടാനും വീട് തരാനും കിട്ടാനുള്ള പൈസ കിട്ടാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു ദൈവം എന്റെ കണ്ണീരോടെ ഉള്ള പ്രാർത്ഥന കാണുന്നുണ്ട് അച്ഛാ കൂടെ ഉണ്ട് ദൈവം കൈ വിടില്യാ സാക്ഷ്യം പറയാൻ അനുഗ്രഹിക്കും ഒരായിരം നന്ദി പറയുന്നു അച്ഛന്റെ പ്രാർത്ഥനക്കു ദൈവം വചനത്തിനും ദൈവം ത്തോടും ഒരായിരം നന്ദി പറയുന്നു

  • @mollyjames7594
    @mollyjames7594 16 วันที่ผ่านมา

    Eeshoye vadaka kodukkuvan sahayikaname🙏

  • @rachelthomas2712
    @rachelthomas2712 16 วันที่ผ่านมา

    Ente karthave sherinmoente alargy mukeadape jalathosham kadom alam matey kodukane shebinmon padiquvan pogane vaganam odiqupol kathukolane joli kedane dursopavam matey kodukane ente parthavente kayude vathana varecose vain matey kodukane ente kadom vetuvan markam therane🙏✝️✝️✝️✝️✝️✝️✝️✝️✝️🙏🙏🙏🙏🙏amen

  • @dallypaul5862
    @dallypaul5862 16 วันที่ผ่านมา

    Daivame enikayi oru vadil thurannuthannathine ayiramayiram nandi