പൂർണ്ണമായ ആലാപനവും ശബ്ദമാധുര്യവും കൊണ്ട് മികവുറ്റ ഗാനം! സിനിമ ഗാനരചയിതാവ്, സിനിമ സംഗീത സംവിധായകൻ, സിനിമ പിന്നണി ഗായകൻ കണ്ണൂർ ബാബു വിൻ്റെ അത്ഭുത സൃഷ്ടി !
ദേശഭക്തി, രാഗ താള ഭാവ ലയ വിന്യാസത്തിലൂടെ "ഇതിഹാസ" വിരുന്നായി പകർന്നുനല്കിയ എല്ലാ സർഗ പ്രതിഭകൾക്കും പ്രണാമം. ഗാനത്തിന്റെ ചിട്ടപ്പെടുത്തലും ആലാപനവും കോറസ് ഒരുക്കലും അതിവിശിഷ്ടം. മേന്മയേറിയ വരികൾ. മനോഹരമായ ദൃശ്യാവിഷ്ക്കാരം. എല്ലാ ഗുണങ്ങളും തികഞ്ഞ ഒരു പിറവി - ഈ ഗാനം.
ദേശഭക്തിഗാന മത്സരവേദികളിൽ ഈ വർഷം ഈ ഗാനം ആലപിച്ച് കുട്ടികൾ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.. മികച്ച രചനയും സംഗീതവും ആലാപനവും.. ചേട്ടൻ കണ്ണൂർ ബാബുവിനും സംഘത്തിനും അഭിനന്ദനങ്ങൾ
വളരെ നല്ല ദേശ ഭക്തി ഗാനം.രചന, സംഗീതസംവിധാനം ഒക്കെ നന്നായിരിക്കുന്നു. Kannur Babu ഉം Sarigayum, Sanithayum നന്നായി പാടിയിട്ടുണ്ട്. Congratulations...🎉🎉🎉
വളരെ മനോഹരം. മികച്ച ഗാനരചന ,വൈവിധ്യമാർന്ന ആലാപനം, മിതവും ആകർഷകവുമായ ചിത്രീകരണവും സംഗീതവുമെല്ലാം ഗാനം മുഴുവനായും കേൾക്കാൻ പ്രേരിപ്പിക്കുന്നു. പൊതുവെ ആളുകൾ മിക്ക ഗാനങ്ങളും കുറച്ച് ഭാഗം കേട്ട് Skip ചെയ്യുന്നതാണ് രീതി. അഭിനന്ദനങ്ങൾ💙💛❤️💚
Kunnur baabu.is.a.beatiful.singer😮❤
Hai.i.Anna
Super 👍
Super Song Kannur babu
Good song
Nice song ❤
ബഹുമാനപ്പെട്ട ടോമിയച്ചന് പ്രത്യേക സ്നേഹത്തോടെ 🙏
Kunnur.babu.is.a.fans.Hi.i.Anna🙏👍🥳👋
Superrrrrr
സംഗീതം ഉപകരണങ്ങൾ സൂപ്പർ
👏🏻👏🏻👏🏻👌🏻
ഒരു ദേശഭക്തി ഗാനം എങ്ങനെയായിരിക്കണമെന്നതിന് മകുടോദാഹരണം ഈ ഗാനം!
കൊള്ളാം ❤സൂപ്പർ 👌
6 രാഗ വൈവിധ്യം കൊണ്ട് അലംകൃമായ ഹൃദ്യ ഗാനം!
വളരെ നല്ല ആലാപനം കണ്ണൂർ ബാബു, സരിഗ, സനിധ...super voice....
Kannur Babu.. പറയാൻവ ക്കുകളില്ല... അത്ര മനഹോരമായ സംഗീതം, രചന...
സംഗീതലോകത്തിന് പൊൻതാരകം.... കണ്ണൂർ ബാബു !
നല്ല വാക്കുകൾക്കു നന്ദി My Big Bro. 🤝🙏
🙏
Kannur baabu is a beatiful singer👏🏻👏🏻👏🏻
ദേശസ്നേഹം കൊണ്ട് ജ്വലിപ്പിക്കുന്ന ഗാനം !
ഇനിയും ഇതുപോലെ നല്ല സൃഷ്ടികൾ ഉണ്ടാകട്ടെ...
മനോഹരമായ എഡിറ്റിങ്ങ് !
നല്ല വരികൾ. സംഗീതം.... ആലാപനം..... ടോമിയച്ചാ.........
ബാബുച്ചേട്ടാ.....മക്കളെ....👌🏻👌🏻👌🏻👌🏻❤️❤️❤️
പൊൻപാറയുടെ അഭിമാനം കണ്ണൂർ ബാബു !
👍🏼👍🏼👍🏼
ഈ കാലഘട്ടത്തിനനുസരിച്ച് ഇന്ത്യയെ വർണിക്കുന്ന അതിമനോഹരമായ രചന... Kannur Babu അഭിനന്ദനങ്ങൾ...
മനോഹര ഗാനം !
Excellent dear Babuji and Makkal - Sariga & Sanidha.
God Bless You all
❤
കണ്ണൂർബാബു നൽകിയ ഈ പാട്ടിന്റെ സംഗീതം ഇതിനോടകം ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ടു, മനസ്സിൽ പതിയുന്ന സംഗീതം.
നല്ല റിക്കാർഡിംങ്ങ്!
Congratulations......Babu and team...very good patriotic Song.....
നല്ല വീഡിയോ !
വളരെ നന്നായി പാടിയിട്ടുണ്ട് സാഹിത്യം മെച്ചപ്പെട്ടതാണ്
നന്ദി Jayasree Teacher. 🙏🤝
👍👍👍👌
വളരെ പ്രയാസമുള്ള ഗാനമായിട്ടും വളരെ നന്നായിട്ട് ആലപിച്ചിരിക്കുന്നു... Kannur Babu, Sariga, Sanitha..
Congratulation....
❤❤❤❤
നല്ല മിക്സിങ്ങ് !
CongratulationsBabu👍🏻👍🏻
Congratulations 👏
ബ്യൂട്ടിഫുൾ. സോങ്ങ് കണ്ണുർ ്് ബാബു and team
Wonderful congratulations
Congratulations👍🏾👍🏾
Congratulations Babu, super song
Super പാട്ട്.. പ്രത്യേകിച്ച് മത്സരങ്ങൾക്ക് ഉപയോഗിക്കാവുന്ന മികച്ച ഗാനമാണ്.. അഭിനന്ദനങ്ങൾ ബാബുച്ചേട്ടാ 👏👏👏
👍
Super
പൂർണ്ണമായ ആലാപനവും ശബ്ദമാധുര്യവും കൊണ്ട് മികവുറ്റ ഗാനം! സിനിമ ഗാനരചയിതാവ്, സിനിമ സംഗീത സംവിധായകൻ, സിനിമ പിന്നണി ഗായകൻ കണ്ണൂർ ബാബു വിൻ്റെ അത്ഭുത സൃഷ്ടി !
Nanni My Bro.the Great Musician.
ദേശഭക്തി, രാഗ താള ഭാവ ലയ വിന്യാസത്തിലൂടെ "ഇതിഹാസ" വിരുന്നായി പകർന്നുനല്കിയ എല്ലാ സർഗ പ്രതിഭകൾക്കും പ്രണാമം. ഗാനത്തിന്റെ ചിട്ടപ്പെടുത്തലും ആലാപനവും കോറസ് ഒരുക്കലും അതിവിശിഷ്ടം. മേന്മയേറിയ വരികൾ. മനോഹരമായ ദൃശ്യാവിഷ്ക്കാരം. എല്ലാ ഗുണങ്ങളും തികഞ്ഞ ഒരു പിറവി - ഈ ഗാനം.
Nalla vaakkukalkku nanni Josekutty Sir,Tablist.
Congratulations
Very good song ❤
ഈ പാട്ടിന് വായിച്ച സംഗീത കലാകാരന്മാർക്ക് 👍
സഹകരിച്ച ആർട്ടിസ്റ്സ് നെ അഭിനന്ദിച്ചതിനു നന്ദി കേട്ടോ 🙏🤝
Sooooper ❤
താളത്തിലും ഉപകരണസംഗിതത്തിലും മികവ് !
👍🏾👏🏾👏🏾👏🏾👍🏾
ദേശഭക്തിഗാന മത്സരവേദികളിൽ ഈ വർഷം ഈ ഗാനം ആലപിച്ച് കുട്ടികൾ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.. മികച്ച രചനയും സംഗീതവും ആലാപനവും.. ചേട്ടൻ കണ്ണൂർ ബാബുവിനും സംഘത്തിനും അഭിനന്ദനങ്ങൾ
Nanni Sibichan,Principal
Superb Babusir...meaningful....superb raaga thaala laya vinyasam...superb rendering
...superb chorus Sarigamol n Sanidha mol..God bless...
Giji Teacher& Family Thanks a lot
Princess
സംഗീതം മനോഹരം ആലാപനം വളരെ നല്ലത്. പശ്ചാതലം ഗംഭീരം 👍
Good song 👍
Sounds great. 🌹
Thanks a lot Tomy Acha..
Very good song Kannur Babu & team
👍🏻
Super song 😍
Very nice music & nice song.
👌
Excellent! Good work 👌God bless you Babuchettayi & Team
ദേശഭക്തിഗാനം മത്സരത്തിന് ഒന്നാം സ്ഥാനം ഞങ്ങളുടെ സ്കൂളിന് കിട്ടിയത്.. ഈ ഗാനമാണ്...
Very Good.. അഭിനന്ദനങ്ങൾ.. 👍👍
ശ്രേഷ്ഠമായ രചന!
വളരെ നല്ല ദേശ ഭക്തി ഗാനം.രചന, സംഗീതസംവിധാനം ഒക്കെ നന്നായിരിക്കുന്നു. Kannur Babu ഉം Sarigayum, Sanithayum നന്നായി പാടിയിട്ടുണ്ട്. Congratulations...🎉🎉🎉
വളരെ മനോഹരം. മികച്ച ഗാനരചന ,വൈവിധ്യമാർന്ന ആലാപനം, മിതവും ആകർഷകവുമായ ചിത്രീകരണവും സംഗീതവുമെല്ലാം ഗാനം മുഴുവനായും കേൾക്കാൻ പ്രേരിപ്പിക്കുന്നു. പൊതുവെ ആളുകൾ മിക്ക ഗാനങ്ങളും കുറച്ച് ഭാഗം കേട്ട് Skip ചെയ്യുന്നതാണ് രീതി. അഭിനന്ദനങ്ങൾ💙💛❤️💚
Nanni Mohanan Sir..
വികാരനിർഭരമായ ഗാനം 🙏🙏🙏👍❤️
Aahaaa... India..🇮🇳
Kannur babu is a beautiful Singer
Good song 💯
നന്നായിട്ടുണ്ട് കരോക്ക കൂടി തരുമോ
Thank you. Karaoke ഉടനെ upload ചെയ്യാമെയ്
💥💥💥❤
Very Good
ഇത്ര പെട്ടെന്ന് ഈ ഗാനം പാടി 1st A grade കരസ്ഥമാക്കിയ കുന്നോത്ത് സ്കൂളിനും ഗായിക Sr. ബിൻസിക്കും മത്സരിച്ച ഗായകർക്കും പ്രത്യേക അഭിനന്ദനങ്ങൾ!
👏🏻👏🏻👏🏻
👏👏👏👏👏
Very beautiful song Kannur Babu and the team Kannur babuji veliya Ananya Gyan bincy sister big sister on any pattu pattu picture
❤❤❤❤❤
ഇവിടെ ജാതികളുണ്ട് ഇവിടെ മതങ്ങളുണ്ട്. എങ്കിലും............!
ശ്രേഷമായ ഉദ്ബോധനം!
👍🏻
കൊരട്ടി വർക്കിയെന്ന സർവ്വകലാകാരൻ്റെ മകൻ കണ്ണൂർ ബാബു !
Appachayane orkkunnu....namaskkarikkunnu..
അതിരുകടക്കാതെ അധികമാകാതെ കോറസ് & കൗണ്ടർ പാർട്ട്സ് !
Super
Super song 👌♥
❤❤
Congratulations 🎉🎉🎉
Super 👌 👍🏿 😍
Nice song ❤😊
Super
❤❤❤
Supper
Supper