😍😍കിടിലൻ ഇന്റീരിയർ😍Home Tour | Stunning Interior | Malayalam

แชร์
ฝัง

ความคิดเห็น • 370

  • @seokjinparkjimin8252
    @seokjinparkjimin8252 2 ปีที่แล้ว +40

    ഏകദേശം എല്ലാഇടത്തും വൈറ്റ് കളർ കൊടുത്തതാണ് എന്നെ ഏറെ ആകർഷിച്ചത് 👌👌👌

  • @jaleelabdul1780
    @jaleelabdul1780 2 ปีที่แล้ว +63

    വീട് ഡിസൈൻ വളരെ നന്നായി.. മികച്ച രീതിയിൽ എല്ലാം ചെയ്തിട്ടുണ്ട്. ക്യാമറ ചലിപ്പിച്ച ആൾക്കും അവതാരകനും അഭിനന്ദനങ്ങൾ.. !!!!

    • @ishafrancis7702
      @ishafrancis7702 ปีที่แล้ว

      Very nice and super design. So very good.❤

  • @kuttimanumkunjolum
    @kuttimanumkunjolum 2 ปีที่แล้ว +23

    അടിപൊളി വീടും നിങ്ങളെ സംസാരവും. ക്യാമറ man പൊളി. ഒന്നും പറയാനില്ല 👍👍👍👍👍👍👍

  • @rejanidileep3356
    @rejanidileep3356 2 ปีที่แล้ว +52

    ഒരു വീട് എന്ന സ്വപ്നം കാണാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി
    മനസിന് വല്ലാത്ത ഒരു കുളിർമ്മ ഇത് കാണുമ്പോൾ god bless🙏🙏🙏

    • @faizalnabu5422
      @faizalnabu5422 2 ปีที่แล้ว

      Same like you, god bless one day our dreams will come true life 🙏 🙏🙏

    • @muneerack1142
      @muneerack1142 2 ปีที่แล้ว

      എനിക്കും.

    • @amanvlog2619
      @amanvlog2619 2 ปีที่แล้ว

      എനിക്കും ഇന്ഷാ അല്ലാഹ്

    • @jaseenaa2915
      @jaseenaa2915 ปีที่แล้ว

      One day it will happen

    • @jaseenaa2915
      @jaseenaa2915 ปีที่แล้ว

      Wait and see ❤God bless you

  • @aadhinath67
    @aadhinath67 2 ปีที่แล้ว +12

    ഞാന്‍ ഈ ചാനലിലെ മിക്ക വീഡിയോയും കണ്ടു. പക്ഷെ, ഒരു സബ്ജക്ട് മാറ്റി നിര്‍ത്തിയാല്‍ മറ്റെല്ലാ മേഖലയെക്കുറിച്ചും bro വീഡിയോ ചെയ്തു. ആ ചെയ്യാത്ത മേഖല ആര്‍കിടെക്ചര്‍ കുറിച്ചാണ്.
    architecture മേഖലയെകുറിച്ച് ഒരു വീഡിയോ ചെയ്യുമോ...?
    1. എന്താണ് ആര്‍കിടെക്ചര്‍
    2. അവര്‍ വീട് പണിക്ക് എത്രത്തോളം സഹായങ്ങള്‍ ചെയ്യുന്നുണ്ട്.
    3. ഏത് സമയത്താണ് അവരെ സമീപിക്കേണ്ടത്
    4. അവര്‍ ചെയ്യുന്ന ജോലിക്ക് ഇന്നത്തെ കാലത്ത് എത്ര രൂപയാണ് നല്‍കേണ്ടത്.
    5. നല്ല ആര്‍കിടെക്ചറെ എങ്ങനെ കണ്ടെത്താം...

    • @shaness120
      @shaness120 2 ปีที่แล้ว +1

      Very good question

  • @saleenarahmansaleenarahman9195
    @saleenarahmansaleenarahman9195 2 ปีที่แล้ว +16

    അവതരണ ശൈലിഏവരേയും ആകർഷിക്കുന്ന വിധത്തിലാണ്.
    👏👏🌹🌹

  • @sravansanthosh8029
    @sravansanthosh8029 2 ปีที่แล้ว +5

    👍🙏 നിങ്ങൾ video ഇടുന്നു ഞങ്ങൾ കാണുന്നു കഥ ഒക്കെ ok ഒരു Plan കൂടിയിട്ടാൽ നല്ലത് OK🙄❤️

  • @weone5861
    @weone5861 ปีที่แล้ว +9

    മാഷാ അള്ളാഹ് ❤️❤️ പൊളി വീട് , price എത്ര aayi

  • @aaluaalu23
    @aaluaalu23 2 ปีที่แล้ว +22

    അവതരണം super... Ellam മനസ്സിലാക്കി തന്നു...

  • @semisworld7621
    @semisworld7621 2 ปีที่แล้ว +8

    Masha allah നല്ലൊരു വീട് ❤️❤️❤️

  • @athirashylaj
    @athirashylaj 2 ปีที่แล้ว +2

    Hooo ഒരുപാട് കാത്തിരുന്ന വീഡിയോ.... ഞാൻ കുറച്ചു ബിസി ആയിരുന്നു ഇപ്പോള കാണുന്നെ 😍😍😍👌👌👌👌

  • @lijomathew7291
    @lijomathew7291 ปีที่แล้ว

    പ്ലാൻ സൂപ്പർ ഗ്യാസ് സിലിണ്ടർ വെളിയിൽ വയ്ക്കുന്നത് ഗുണകരമാകും

  • @abumazinbadakabail6279
    @abumazinbadakabail6279 2 ปีที่แล้ว +8

    എല്ലാം ഒത്തിണങ്ങിയ അടിപൊളി വീട്.
    ഡൈനിംഗ് ഹാളിൽ സ്റ്റോറേജ് ചെയ്തത്. പൊളി

  • @Jemseena
    @Jemseena 2 ปีที่แล้ว +11

    Bro..
    Valare nalla avathranam..
    Nalla plan.. but oru mistake thonniyath master bedroomil dressing area, wardrobe 2 sthalathan..
    Staircase utilise cheytha idea valare nallath..
    Ee veedinte plan koode include cheyyamayirnn..

    • @HadiLuba
      @HadiLuba 2 ปีที่แล้ว

      Plan undo

    • @dreamcatcher8606
      @dreamcatcher8606 ปีที่แล้ว

      Yes enik oru doubt tv kaanan ഇരിക്കുന്നത് evdeya 7:20

  • @mahammednoushadk5827
    @mahammednoushadk5827 2 ปีที่แล้ว +4

    Dear brother Video and explain nannayittind
    Mainly vitt poyath Veed nte plot area pinne construction cost include cheiyanam

  • @GSVT586
    @GSVT586 2 ปีที่แล้ว +3

    Living room should have TV provision, not the dining room. Rest all planning is good

  • @minnusminnu4775
    @minnusminnu4775 2 ปีที่แล้ว +46

    വീട് എത്ര cent സ്ഥലതാണ് പണിതത് എന്നു പറയാമോ. കൂടാതെ കഴിഞ്ഞ തവണ home tour ചെയ്തപ്പോൾ front elevetion കാണിച്ചിരുന്നില്ല. പക്ഷെ ഇത്തവണ ആ പ്രശ്നം പരിഹരിച്ചു. നല്ല അവതരണം

  • @bridger8440
    @bridger8440 2 ปีที่แล้ว +6

    Ee veedinte ownerkku ithoru budget home aayirikkum, oru sadharanakkarane vachu nokkumbol no way...

  • @mk_1958
    @mk_1958 ปีที่แล้ว +1

    nalla architech , nalla design. simple
    and humble.

  • @alokkrishna4953
    @alokkrishna4953 2 ปีที่แล้ว +15

    Bro, Please try to specify the dimensions of the rooms also

  • @99mahmoodv
    @99mahmoodv 2 ปีที่แล้ว +1

    Veedinte plan, room sizes, ithoke kanichale nannayi manassilakkan pattu

  • @harry-by1xq
    @harry-by1xq 2 ปีที่แล้ว +2

    മൈ ബെറ്റർ ഹോം ആളിൻ്റെ name എന്താണ് അടിപൊളി അവദരണം

  • @ahsansworld6188
    @ahsansworld6188 ปีที่แล้ว +1

    Your explanations and voice super

  • @KiranKumar-zi3we
    @KiranKumar-zi3we ปีที่แล้ว +2

    Nice performence bro ....🎉🎉🎉

  • @Hasnayahy
    @Hasnayahy 2 ปีที่แล้ว

    സൂപ്പർ, അടിപൊളി interior ഒത്തിരി ഇഷ്ടായി

  • @chackovarghese7117
    @chackovarghese7117 2 ปีที่แล้ว +7

    Beautiful presentation....

  • @suhainavk3420
    @suhainavk3420 2 ปีที่แล้ว +1

    Masha allah😊veed adipolwi. Nalla avatharanavum

  • @ktmn832
    @ktmn832 2 ปีที่แล้ว +2

    മാഷാ അല്ലഹ്‌ സൂപ്പർ വീട്

  • @Sudhe758
    @Sudhe758 2 ปีที่แล้ว

    കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 2 ปีที่แล้ว +7

    നല്ല അവതരണം 😍😍

  • @muhammadali-hr4iw
    @muhammadali-hr4iw 2 ปีที่แล้ว +4

    Staircase നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @sheheejafaizal9625
    @sheheejafaizal9625 2 ปีที่แล้ว +2

    Adipoli👌👌 onnum parayaanilla😘👌👌👌👌👌👌👌👌

  • @neenuunnikrishnan5890
    @neenuunnikrishnan5890 2 ปีที่แล้ว

    Oro roominteyum size mention cheyyunnathu nannayrikkum....puthiyathayi veedu nirmikkunnavarkk room space ne kurich idea kittumallo....

  • @zoyaarsh5360
    @zoyaarsh5360 2 ปีที่แล้ว

    Idhoke kaanumbo oru kochu kudil njangalkum swanthamaayi undaayinenkil nn aagrahich povunnu ...Nice home 👍

  • @drbestyjosejose6040
    @drbestyjosejose6040 ปีที่แล้ว

    സർ,ഈ വീടിന്റെ ഇന്റീരിയർ വളരെ മനോഹരമായിരിക്കുന്നു.ഈ വീടിന്റെ ഇന്റീരിയർ ചെയ്ത ഡിസൈനറെ ബന്ധപ്പെടാനുള്ള നമ്പർ കിട്ടുമോ? ഞാനും വീടിന്റെ വർക്കിലാണ്.എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞുതന്നു തന്നുകൊണ്ടുള്ള അങ്ങയുടെ വീഡിയോ മനോഹരമാണ്.അഭിനന്ദനങ്ങൾ 👍👍

  • @shajukamalasanan4428
    @shajukamalasanan4428 2 ปีที่แล้ว +1

    വീട് മോഡേൺ ,
    ടൈല് മോഡേൺ ,
    പക്ഷേ ചിന്ത ( attitude)അത് മാത്രം ഇപ്പോഴും .......

    • @amanaumer5051
      @amanaumer5051 2 ปีที่แล้ว

      അതെന്താ അങ്ങനെ പറഞ്ഞത്

  • @jhr___
    @jhr___ 2 ปีที่แล้ว +1

    news explain pole 😄 all the bes

  • @shajalhameed5373
    @shajalhameed5373 2 ปีที่แล้ว +3

    Wrk areayilekulla box type windowilekku camer ethhiyilla,pinne coast ethra ennum paranjilla 😊

  • @anvarkhassan
    @anvarkhassan 2 ปีที่แล้ว +6

    Please include hose plot/cent measurements

  • @anumg765
    @anumg765 2 ปีที่แล้ว +1

    Please include plan. എന്നാലെ നന്നായി മനസ്സിലാവുള്ളൂ

    • @aipuschemu
      @aipuschemu ปีที่แล้ว

      Ennitt venom suluvil plan oppich veedu paniyaan

  • @VinuNichoos
    @VinuNichoos ปีที่แล้ว +1

    Supper my dream house 👌❤️🏡

  • @iznajasil4544
    @iznajasil4544 2 ปีที่แล้ว +3

    Maasha Allahhh.... Nalla veedu.... Bt not a budget home😥.... Njagale pole sadharanakkar kaanunna swapnagale thagarkkunna budget aanu.... Vishamam thonunnu.... 44 lack 😥😥😥

  • @babupt8371
    @babupt8371 ปีที่แล้ว

    മാഷാ അല്ലാഹ്
    സൂപ്പറായി

  • @ramyasudheep5356
    @ramyasudheep5356 2 ปีที่แล้ว

    Who is the interior designer??nice and simple

  • @soumya2321
    @soumya2321 ปีที่แล้ว

    Nice presentation! Just curious to know what is the reason behind women’s face covering in Muslim culture??

  • @RemyaGokuldas
    @RemyaGokuldas ปีที่แล้ว

    Nice design,plan kittumo

  • @lathifhaneefimarpanadkaa9522
    @lathifhaneefimarpanadkaa9522 ปีที่แล้ว

    ماشاء الله nalla veed nalla eemanulla kudumbam

  • @divyashibu6373
    @divyashibu6373 2 ปีที่แล้ว

    Good explanation 🙏🙏

  • @8a20varuns4
    @8a20varuns4 2 ปีที่แล้ว

    Super veedu kitchen kuduthal ishtapettu

  • @microkinganurag7067
    @microkinganurag7067 2 ปีที่แล้ว +5

    അടിപൊളി വീട് 👌

  • @Koyai595
    @Koyai595 2 ปีที่แล้ว +1

    Back grill door is good 👍

  • @jishaag3460
    @jishaag3460 2 ปีที่แล้ว

    Presentation super

  • @enriyas5419
    @enriyas5419 2 ปีที่แล้ว

    അവതരണം super

  • @aaravjientertainments3966
    @aaravjientertainments3966 ปีที่แล้ว +1

    Kichen Super

  • @tanazworld1788
    @tanazworld1788 2 ปีที่แล้ว +7

    Got many ideas from this video Thank you

  • @Ranji544
    @Ranji544 2 ปีที่แล้ว +5

    ഒരു സംശയം... ഒരു വീട് വയ്ക്കാൻ പ്ലാൻ ചെയ്താൽ നമ്മൾ ആദ്യം സമീപിക്കേണ്ടത് architect നേ ആണോ അതോ engineer നേ ആണോ? ഇത് രണ്ടും ഒരേ ആൾ ആണോ? ഒരു builder നേ സമീപിച്ചാൽ അവർ interior ഉൾപെടെ എല്ലാം ചെയ്യുമോ?

    • @aipuschemu
      @aipuschemu ปีที่แล้ว

      Aadyam bankil poyi loan kittumonnu nokkanam

  • @fousiyabasheer2203
    @fousiyabasheer2203 2 ปีที่แล้ว

    ഇങ്ങനെ stare case മാത്രം എത്ര കോസ്റ്റ് ആണ്... ഒന്ന് റിപ്ലൈ തരണേ

  • @rafshanarafsha2701
    @rafshanarafsha2701 11 หลายเดือนก่อน

    Ith inte plan idaamoo?? Oru qstnum ningal answer cheyyuniilalloo😢

  • @sabidaharis7179
    @sabidaharis7179 2 ปีที่แล้ว +1

    ellam super, kitchen very very super

  • @S8a8i
    @S8a8i 2 ปีที่แล้ว

    Super വീടാണ്. പക്ഷെ വാസ്തു നോക്കിയിട്ടില്ല എന്ന് തോന്നുന്നു.

  • @AesterAutomotive
    @AesterAutomotive ปีที่แล้ว

    Fridge vakkan space ella ennathann problem in almost designs

  • @lijoj61gmailcom
    @lijoj61gmailcom 2 ปีที่แล้ว +3

    Please do a video on bay window.

  • @sherirashisherirashid8527
    @sherirashisherirashid8527 2 ปีที่แล้ว

    Ee veetile hand rail enthilanu cheythitullath, rate engane aanu , pls pls reply

  • @dhishanyasir8124
    @dhishanyasir8124 2 ปีที่แล้ว +2

    veedinte plan koodi kaanikkamayirunnu

  • @shibythomas6096
    @shibythomas6096 2 ปีที่แล้ว +1

    Keralathil evideyum cheythukodukkumo reply please

  • @sunnyjoseph8740
    @sunnyjoseph8740 ปีที่แล้ว

    Very good design

  • @anjuthomas2511
    @anjuthomas2511 ปีที่แล้ว

    Super home👍

  • @shaadthorop5328
    @shaadthorop5328 2 ปีที่แล้ว +2

    Khaleefa Dream home 🥰

  • @sheenasajeev4323
    @sheenasajeev4323 2 ปีที่แล้ว

    Good presentation,... 💐

  • @rihu3025
    @rihu3025 2 ปีที่แล้ว +1

    Bedrooms and kitchen doors etha material ennu parayamo?

  • @mk_1958
    @mk_1958 ปีที่แล้ว

    furniture extra cost aano
    atho total cost aano?

  • @ramseenamaharoof2541
    @ramseenamaharoof2541 2 ปีที่แล้ว +1

    Masha Allah 🥰👌

  • @latheefpp9652
    @latheefpp9652 2 ปีที่แล้ว +1

    മാഷാ അല്ലാഹ് അടിപൊളി

  • @rafshanarafsha2701
    @rafshanarafsha2701 11 หลายเดือนก่อน

    Mukalile roomum koodiyaano 1700 sqft?? Pls rply

  • @radhamanoj7786
    @radhamanoj7786 2 ปีที่แล้ว

    Super Veedu 😀❤️

  • @mybetterhome
    @mybetterhome  2 ปีที่แล้ว +30

    വീടു പണിയെ കുറിച്ചുള്ള ഇൻഫർമേറ്റീവ് വീഡിയോസ് Daily ലഭിക്കാൻ ഞങ്ങളുടെ UPDATES Group ൽ Join ചെയ്യൂ.
    Link :chat.whatsapp.com/CII6RQNH7pFDHWFf6sSWaw
    ഈ ഗ്രൂപ്പ് തീർച്ചയായും നിങ്ങൾ ജോയിൻ ചെയ്യണം.
    പുതിയ വീഡിയോ ഇടുമ്പോൾ ഈ ഗ്രൂപ്പിൽ UPDATES വരും .
    നിങ്ങൾക്ക് ആവശ്യമുള്ള ടോപ്പിക്കുകൾ സെർച്ച് ചെയ്താൽ കിട്ടുന്ന തരത്തിൽ ഗ്രൂപ്പ് സെറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു

    • @anithama2447
      @anithama2447 2 ปีที่แล้ว +2

      Please send plan

    • @Mkhader786
      @Mkhader786 2 ปีที่แล้ว

      Assalamualaikum...
      I'm Khader from Kuniyamuthur, COIMBATORE.
      You are ready to take work in COIMBATORE.
      Please update the same.
      Thanks with regards Khader.

    • @abdulgafoor632
      @abdulgafoor632 2 ปีที่แล้ว

      Open quartiad square feet l ulpeduthille

    • @jabeenakm9018
      @jabeenakm9018 2 ปีที่แล้ว

      Hi assalamu alaikkum

    • @shibuk5166
      @shibuk5166 2 ปีที่แล้ว

      : ::

  • @shifanashifana8589
    @shifanashifana8589 2 ปีที่แล้ว

    Avatharanam suppuraaan😍👍🏻👍🏻

  • @regiabraham6054
    @regiabraham6054 2 ปีที่แล้ว +5

    Tile brand and square feet price pls mention

  • @sn-je6iu
    @sn-je6iu 2 ปีที่แล้ว

    👍🏻👍🏻👍🏻... Tile etha

  • @jiyabinu7470
    @jiyabinu7470 2 ปีที่แล้ว

    Haris thanghalde veed👌👌👌👌 Masha Allah

    • @hayath-cx3hj
      @hayath-cx3hj 2 ปีที่แล้ว

      Id yavidayaa sathalam

  • @sinajseenu6702
    @sinajseenu6702 2 ปีที่แล้ว

    Ikka super ithinte plan Onnu tharumo

  • @muhammedabdulvahid7429
    @muhammedabdulvahid7429 2 ปีที่แล้ว +1

    Good house..... ഇതിന്റെ പ്ലാനിങ് വീഡിയോ ചെയ്യാമോ

  • @dipudivakaran007
    @dipudivakaran007 2 ปีที่แล้ว

    Kidilam👌

  • @dpss899
    @dpss899 2 ปีที่แล้ว

    Good presentation super veed

  • @sharinajabbar8863
    @sharinajabbar8863 2 ปีที่แล้ว

    Super house 🏠

  • @rishadkc844
    @rishadkc844 2 ปีที่แล้ว +3

    Masha allah 👍
    Kitchen size

    • @AH-dx1qn
      @AH-dx1qn 2 ปีที่แล้ว

      Hii th-cam.com/video/sBMrI-kzAKU/w-d-xo.html

  • @olivarantony3195
    @olivarantony3195 2 ปีที่แล้ว

    ബ്യൂട്ടിഫുൾ 🌹

  • @anassilfath1393
    @anassilfath1393 2 ปีที่แล้ว

    Ur talking style supr

  • @jabiimmu4937
    @jabiimmu4937 ปีที่แล้ว

    Aduppu veragaduppano adh. ethra budget varum

  • @Mrpavanayi
    @Mrpavanayi ปีที่แล้ว

    Room ന്റെ വലിപ്പം പറഞ്ഞിരുന്നെങ്കിൽ വളരെ അധികം നന്നായേനെ

  • @sameeralulu6286
    @sameeralulu6286 ปีที่แล้ว

    മാഷാഅല്ലാഹ്‌

  • @mohammedasnaf1479
    @mohammedasnaf1479 2 ปีที่แล้ว

    Good Family 👍👍👍🤩🤩🤩🤩

  • @dhruvvlogs5175
    @dhruvvlogs5175 2 ปีที่แล้ว

    Good presentation

  • @sahadiehaan1807
    @sahadiehaan1807 2 ปีที่แล้ว +2

    hi broi.... tails nde cost parayaamo

  • @ShefySanu
    @ShefySanu 2 ปีที่แล้ว

    My friend home ❤️

  • @ShyamLal-km9zr
    @ShyamLal-km9zr 2 ปีที่แล้ว

    Bro.... U are doing good

  • @aishwaryaranjith9914
    @aishwaryaranjith9914 2 ปีที่แล้ว

    Good presentations

  • @ramsheeskitchen7528
    @ramsheeskitchen7528 2 ปีที่แล้ว +2

    Good Presentation and Super home

  • @ajeeshs4933
    @ajeeshs4933 ปีที่แล้ว

    Ee veeu ipo cheyyan ethra budget aavum?

  • @rashirashi6324
    @rashirashi6324 2 ปีที่แล้ว +1

    5:22ath എങ്ങനെയാ ചെയുന്നെ ആർക്കേലും അറിയാവോ

    • @amanaumer5051
      @amanaumer5051 2 ปีที่แล้ว

      അത് structure working timil cheyyanam