Nithya Snehathal Enne Snehichu | K S Chithra | Samuel Wilson | Super Hit Malayalam Christian Songs

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 1.2K

  • @pranavsambru77
    @pranavsambru77 4 ปีที่แล้ว +776

    ലോകത്തിലെ ഒരേ ഒരു ദൈവം😍

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว +25

      Thank you very much, Please Share this song and Subscribe this channel for more videos

    • @surajss7350
      @surajss7350 4 ปีที่แล้ว +142

      ലോകത്തിലെ എന്നല്ല ലോകം സൃഷ്ട്ടിച്ച ഒരേ ഒരു ദൈവം

    • @lionofking853
      @lionofking853 4 ปีที่แล้ว +77

      കർത്താവായ യേശുക്രിസ്തു................ നന്ദി അപ്പാ..........

    • @jijojoseph4074
      @jijojoseph4074 4 ปีที่แล้ว +34

      ആമേൻ 🥰🥰🥰

    • @abins.basishs.b1367
      @abins.basishs.b1367 4 ปีที่แล้ว +27

      Glory to jesus

  • @sabirnazar161
    @sabirnazar161 4 ปีที่แล้ว +241

    സ്വന്തo അമ്മയേക്കാൾ നമ്മളെ കരുതുന്ന, ദൈവം....... സ്നേഹിക്കുന്ന ദൈവം.........
    ഏവർകും നന്മകൾ നിറച്ചു തരട്ടെ, ജീവിതത്തിൽ.....

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว +2

      Thank you very much, Please share this and Subscribe this channel for more videos

    • @PetsonThomas
      @PetsonThomas 3 ปีที่แล้ว

      Nice.... 😍
      M G Sreekumar heart touching new song...
      Pray with this song in this pandemic
      th-cam.com/video/GUwV7tqfv3k/w-d-xo.html
      .... 😍😍😍🙏🙏🙏

    • @roymeledath
      @roymeledath 3 ปีที่แล้ว +2

      @@MalayalamChristianSongs +
      Okmj8

  • @premjithsamuel4051
    @premjithsamuel4051 4 ปีที่แล้ว +241

    "അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി, പിന്നെ അവർ ലജ്ജിച്ചു പോയതുമില്ല. "--യേശുവേ, നിന്റെ സ്നേഹം എത്ര വലിയത്.പാപികളുടെ രക്ഷക്കായി ക്രൂശിൽ അവസാന തുള്ളി
    രക്തവും ചൊരിഞ്ഞവനെ, നിനക്കു സർവ്വ മഹത്വം.

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว +3

      Thank you very much, Please Share this song and Subscribe this channel for more videos

    • @comradelenin6780
      @comradelenin6780 4 ปีที่แล้ว +6

      ഏക രക്ഷിതാവ് സത്യ ദൈവം കർത്താവായ യേശുക്രിസ്തു മാത്രം നന്ദി പിതാവെ........... നന്ദി നന്ദി നന്ദി സ്തോത്രം.......... ആമേൻ

    • @lionofking853
      @lionofking853 3 ปีที่แล้ว +3

      Amen Amen Amen❤

    • @adithyalekshmi3543
      @adithyalekshmi3543 3 ปีที่แล้ว +2

      Amen

    • @sayasugith779
      @sayasugith779 3 ปีที่แล้ว +3

      Amen...

  • @rekhas4693
    @rekhas4693 5 ปีที่แล้ว +230

    എന്റെ യേശുഅപ്പ ചിത്രച്ചേച്ചിയെ അനുഗ്രഹിക്കേണമേ

    • @nishavava6775
      @nishavava6775 4 ปีที่แล้ว +3

      Ningaleyum anugrahikkatte

    • @prathibhaprathibha709
      @prathibhaprathibha709 4 ปีที่แล้ว

      - phonil zbezZ

    • @abhyoutuber2015
      @abhyoutuber2015 3 ปีที่แล้ว +1

      Correct

    • @jofinfrancis1048
      @jofinfrancis1048 8 หลายเดือนก่อน

      ദീർഘായ്സ്സ് നൽകി കർത്താവ് അനുഗ്രഹിക്കട്ടെ

  • @sandracs948
    @sandracs948 4 ปีที่แล้ว +152

    യേശുവേ നീ ആണ് ഇ ലോകത്തിലെ ഏക god🥰🥰🥰🥰🥰💞💞💞💞💞

    • @myworld9928
      @myworld9928 3 ปีที่แล้ว +4

      ❤❤❤❤❤❤❤❤❤❤

    • @nandana_nandutty
      @nandana_nandutty 3 ปีที่แล้ว +4

      ദൈവം

    • @aarontom8511
      @aarontom8511 3 ปีที่แล้ว +2

      As per the scriptures, Yehovah is our God. Jesus is the messiah, and not God. Please stop the lying trinity-doctrine! May the almighty Father bless us all 😊 🙏🏻

    • @basilvilson3263
      @basilvilson3263 3 ปีที่แล้ว +2

      Amen

    • @basilvilson3263
      @basilvilson3263 3 ปีที่แล้ว

      Amen

  • @mercyfrancis8907
    @mercyfrancis8907 5 ปีที่แล้ว +492

    യേശുവേ, എന്റെ ദൈവമേ ,ഈ പാട്ട് കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ

  • @aswathiaswathi8748
    @aswathiaswathi8748 4 ปีที่แล้ว +162

    അർത്ഥവത്തായ ഒരു പാട്ടാണ് ഇതു, വളരെ മനോഹരം, അങ്ങയെ വിട്ടു എങ്ങും പോകില്ല ഞാൻ..
    .....

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

    • @jijojoseph4074
      @jijojoseph4074 4 ปีที่แล้ว +3

      ആമേൻ 🥰🥰🥰

  • @babupb1992
    @babupb1992 5 ปีที่แล้ว +309

    Nithya snehathal enne snehichu (2)
    Amma ekidum snehathekkal
    Lokam nalkidum snehathekkal..
    Ange vittengum pokayilla njan (2)
    Angil chernnennum jeevikkum njan
    Sathya sakshiyayi jeevikkum njan
    Nithya rakshayal enne rakshichu (2)
    Ekarakshakan Yeshuvinal
    Loka rakshakan Yeshuvinal
    Ninhitham cheyvan angeppolakan (2)
    Enne nalkunnu poornnamayi
    Modhamoditha poornnamayi
    Nithya nadathil enne cherkkuvan(2)
    Mega therathil vannidume
    Yeshu rajanay vannidume
    Aaradhichidum kumpitteedum njan(2)
    Swarga nadathil Yeshivine
    Sathya Dhaivamam Yeshuvine!
    Nithya snehathal enne snehichu (2)
    Amma ekidum snehathekkal
    Lokam nalkidum snehathekkal..
    Ange vittengum pokayilla njan (2)
    Angil chernnennum jeevikkum njan
    Sathya sakshiyayi jeevikkum njan
    Nithya snehathal enne snehichu (2)
    Amma ekidum snehathekkal
    Lokam nalkidum snehathekkal..

    • @geethapavithras672
      @geethapavithras672 5 ปีที่แล้ว +4

      Thank u bro.thank u so much god bless u.

    • @babupb1992
      @babupb1992 5 ปีที่แล้ว +4

      @@geethapavithras672Welcome Sis....May the Lord bless you and your family...

    • @geethapavithras672
      @geethapavithras672 5 ปีที่แล้ว +3

      @@babupb1992 thank u bro.pray for my family and my husband.(hindu).he didn't know jesus christ.

    • @babupb1992
      @babupb1992 5 ปีที่แล้ว +6

      @@geethapavithras672 The Lord will change everything .. Pray without ceasing

    • @selvakumaris7843
      @selvakumaris7843 5 ปีที่แล้ว +1

      Thank you brother.. God bless you.....

  • @8bfebarajk.s621
    @8bfebarajk.s621 3 ปีที่แล้ว +52

    ലോകത്തിലെ ഒരേ ഒരു ദൈവം നീ മാത്രമാണ് 🥰😍🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

    • @reenaaruvi6442
      @reenaaruvi6442 ปีที่แล้ว

      ​@@MalayalamChristianSongs😅

    • @glorytogod2564
      @glorytogod2564 ปีที่แล้ว

      Amen.... Jesus Christ 🔥❤️❤️❤️❤️❤️❤️❤️🙏🔥

  • @leninrajesh
    @leninrajesh 3 ปีที่แล้ว +26

    *LYRICS (in Malayalam)
    നിത്യ സ്നേഹത്താല്‍ എന്നെ സ്നേഹിച്ചു (2)
    അമ്മയേകിടും സ്നേഹത്തെക്കാള്‍
    ലോകം നല്‍കിടും സ്നേഹത്തെക്കാള്‍
    അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍ (2)
    അങ്ങില്‍ ചേര്‍ന്നെന്നും ജീവിക്കും ഞാന്‍
    സത്യസാക്ഷിയായ്‌ ജീവിക്കും ഞാന്‍
    നിത്യ രക്ഷയാല്‍ എന്നെ രക്ഷിച്ചു (2)
    ഏകരക്ഷകന്‍ യേശുവിനാല്‍
    ലോകരക്ഷകന്‍ യേശുവിനാല്‍
    നിന്‍ ഹിതം ചെയ്‌വാന്‍.. അങ്ങെപ്പോലാകാന്‍
    എന്നെ നല്‍കുന്നു പൂര്‍ണ്ണമായി (2)
    നിത്യ നാടതില്‍ എന്നെ ചേര്‍ക്കുവാന്‍ (2)
    മേഘ ത്തേരതില്‍ വന്നിടുമേ
    യേശു രാജനായ്‌ വന്നിടുമേ
    ആരാധിച്ചീടും കുമ്പിട്ടീടും ഞാന്‍ (2)
    സ്വര്‍ഗ്ഗനാടതില്‍ യേശുവിനെ
    സത്യദൈവമാം യേശുവിനെ (നിത്യസ്നേഹത്താല്‍..)

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @jayanmm1165
    @jayanmm1165 5 ปีที่แล้ว +258

    ഓ കർത്താവെ ഇ പാട്ട് കേൾക്കുമ്പോൾ നിന്നോട് കൂടുതൽ ചേർന്നിരിക്കാൻ തോന്നുന്നു അപ്പ..

  • @parthansarathy9134
    @parthansarathy9134 3 ปีที่แล้ว +39

    യേശു നാഥാ എവിടെ ആയാലും അങ്ങ് കൂടെ ഉണ്ടാവണമേ 🙏🙏🙏🙏😭😭😭

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

    • @reshmab4160
      @reshmab4160 ปีที่แล้ว

      ​@@MalayalamChristianSongs❤❤❤❤

  • @pink_feather_12
    @pink_feather_12 ปีที่แล้ว +54

    I am from Odisha, but I love Malayalam songs, because of my Malayalam friends.Till date I have learned more than 5 Malayalam song, and now I am learning Nithya Snehathal.it's amazing 😍 all His glory 👏🙌🎉🎉 Amen Amen Amen 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +3

      Thank you so much Dr. Susmita, Nice to hear your expeirence.
      Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @blessymahapatra9833
      @blessymahapatra9833 ปีที่แล้ว

      I'm from sambalpur odisha dear . Me too love Malayalam songs ... I'm learning to sing Malayalam songs... very beautiful heart touching song ❤️

    • @Avinashtoppo
      @Avinashtoppo หลายเดือนก่อน

      God bless mam even I didn’t understand song but this song is ❤

  • @mammukafanboy2592
    @mammukafanboy2592 4 ปีที่แล้ว +135

    അലിഞ്ഞു പോയി..... ഇ പാട്ട് കേട്ട് ഇതിൽ 😘😘😘❣️❣️😍💞

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว +2

      Thank you very much, Please share and subscribe this channel for more videos

    • @PetsonThomas
      @PetsonThomas 3 ปีที่แล้ว

      Nice.... 😍
      M G Sreekumar heart touching new song...
      Pray with this song in this pandemic
      th-cam.com/video/GUwV7tqfv3k/w-d-xo.html
      .... 😍😍😍🙏🙏🙏

    • @robinskr8754
      @robinskr8754 3 ปีที่แล้ว

      Me tooooo.....

  • @hagajendra7276
    @hagajendra7276 4 ปีที่แล้ว +143

    There is no end to JESUS CHRIST LOVE.
    From: Bangalore

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว +3

      Thank you very much, Please share this video and subscribe this channel

  • @reshmasr1447
    @reshmasr1447 5 ปีที่แล้ว +146

    I love you Jesus 💙😍 the living god.... Only he can love us more than anyone else ... His love is eternal 💙❤️

  • @omanasamkutty7002
    @omanasamkutty7002 3 ปีที่แล้ว +19

    എന്റെ അപ്പൻ വലിയവനാ അപ്പനെപോലെ സുന്ദരൻ ലോകത്തിൽ വേറാരുമില്ല 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @jijojoseph4074
    @jijojoseph4074 4 ปีที่แล้ว +39

    യേശു അപ്പാ ലോകം മുഴുവനുള്ള സകല മക്കളെയും അങ്ങയുടെ തിരു ഹൃദയത്തിൽ പൂർണമായും സമർപ്പിക്കുന്നു ആമേൻ 🥰🥰🥰🥰 അപ്പാ അങ്ങയുടെ സ്നേഹത്തിൽ ചേർന്ന് നില്കാക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🥰🥰🥰🥰

  • @Alby407
    @Alby407 ปีที่แล้ว +3

    നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു (2)
    അമ്മ എവിടെയും സ്നേഹതെക്കൽ
    ലോകം നൽകുന്ന സ്നേഹതെക്കൽ..
    അങ്ങേ വിട്ടേങ്ങും പോകയില്ല ഞാൻ (2)
    ആങ്കിൽ ചെന്നെന്നും ജീവിക്കും ഞാൻ
    സത്യ സാക്ഷിയായി ജീവിക്കും ഞാൻ
    നിത്യ രക്ഷയാൽ എന്നെ രക്ഷിച്ചു (2)
    ഏകരക്ഷകൻ യേശുവിനാൽ
    ലോക രക്ഷകൻ യേശുവിനാൽ
    നിൻഹിതം ചെയ്വൻ അങ്ങേപ്പോളകൻ (2)
    എന്നെ നൽകുന്ന പൂർണ്ണമയി
    മോദമോദിതാ പൂർണമയി
    നിത്യനടത്തിൽ എന്നെ ചേർക്കുവാൻ(2)
    മെഗാ തേറത്തിൽ വന്നിടുമേ
    യേശു രാജനായ വന്നിടുമേ
    ആരാധിച്ചിടും കുമ്പിട്ടീടും ഞാൻ(2)
    സ്വർഗ്ഗ നടത്തിൽ യെശിവിനെ
    സത്യധൈവമം യേശുവിനേ!
    നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു (2)
    അമ്മ എവിടെയും സ്നേഹതെക്കൽ
    ലോകം നൽകുന്ന സ്നേഹതെക്കൽ..
    അങ്ങേ വിട്ടേങ്ങും പോകയില്ല ഞാൻ (2)
    ആങ്കിൽ ചെന്നെന്നും ജീവിക്കും ഞാൻ
    സത്യ സാക്ഷിയായി ജീവിക്കും ഞാൻ
    നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു (2)
    അമ്മ എവിടെയും സ്നേഹതെക്കൽ
    ലോകം നൽകുന്ന സ്നേഹതെക്കൽ..

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @omegamullaringad579
      @omegamullaringad579 13 วันที่ผ่านมา

      അക്ഷരതെറ്റുണ്ടല്ലോ മോളെ..

  • @abhimaravi6641
    @abhimaravi6641 3 ปีที่แล้ว +46

    Jesus love you 😘❤️❤️"Byapadada Njan Nennod Kudi Und" CHIST love 😍

  • @aabelplakkan2940
    @aabelplakkan2940 5 ปีที่แล้ว +57

    നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു (2)
    'അമ്മ എകിടും സ്നേഹത്തേക്കാൾ
    ലോകം നൽകിടും സ്നേഹത്തേക്കാൾ ..
    അങ്ങേ വിട്ടെങ്ങും പോകയില്ല ഞാൻ (2)
    അങ്ങിൽ ചേർന്നെന്നും ജീവിക്കും ഞാൻ
    സത്യ സാക്ഷിയായി ജീവിക്കും ഞാൻ
    നിത്യ രക്ഷയായി എന്നെ രക്ഷിച്ചു (2)
    ഏകരക്ഷകൻ യേശുവിനാൽ
    ലോക രക്ഷകൻ യേശുവിനാൽ
    നിൻഹിതം ചെയ്‍വാൻ അങ്ങേപോലാകാൻ (2)
    എന്നെ ഏകുന്നു പൂർണമായി
    മോദമോടിത പൂർണമായി
    നിത്യ നാടതിൽ എന്നെ ചേർക്കുവാൻ (2)
    മേഘ തേര തിൽ വന്നിടുമെ
    യേശു രാജനായ വന്നിടുമെ
    ആരാധിച്ചിടും കുമ്പിട്ടീടും ഞാൻ (2)
    സ്വർഗ്ഗ നാടതിൽ യേശിവിനെ
    സത്യ ദൈവമാം യേശുവിനെ !
    നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു (2)
    'അമ്മ എകിടും സ്നേഹത്തേക്കാൾ

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว +2

      Thank you, please share and subscribe

    • @snehaneha2679
      @snehaneha2679 4 ปีที่แล้ว

      Amen

    • @jochebedkumari9285
      @jochebedkumari9285 4 ปีที่แล้ว +1

      Thank you brother for lyrics thank you so much. Brother please pray for my family salvation

  • @minishyjushyju6615
    @minishyjushyju6615 3 ปีที่แล้ว +7

    ശമുവേൽ അച്ചായന് പരിശുദ്ധആത്മാവ് വെളിപ്പെടുത്തിയ വരികൾ ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...

  • @georgekurien5018
    @georgekurien5018 3 ปีที่แล้ว +30

    K S Chitra is not only a great singer but also a lady of goodness. That is why she is more attracted to people.

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel...

  • @TheGraceofGod
    @TheGraceofGod 3 ปีที่แล้ว +43

    എല്ലാ വിഷമങ്ങളും മറക്കാനും ദൈവത്തിലേക്ക് അടുക്കാനും പറ്റുന്ന ഒരു നല്ല പാട്ട്🙏🏼🙏🏼🙏🏼 Thank you Jesus🙏🏼🙏🏼🙏🏼

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +3

      Thank you so much, Please share this video and subscribe this channel for more videos...

  • @augustinthomas88
    @augustinthomas88 3 ปีที่แล้ว +21

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല,ഈ പാട്ടിനു കിട്ടുന്ന feel വേറെ തന്നെ ആണ് ❤️❤️❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...

  • @sunimathew7996
    @sunimathew7996 4 ปีที่แล้ว +87

    Thank you Jesus ♥️♥️♥️🙏🙏🙏🌹🌹🌹 Chitrajiee Superrr 😍😍😍

  • @jibin7898
    @jibin7898 4 ปีที่แล้ว +11

    ഒരു വലിയ സങ്കടത്തിലാണ് ഞാൻ എന്റെ തമ്പുരാനെ എന്നെ രക്ഷിക്കാൻ വേറെ ആരുമില്ല നീ എനിക്ക് തുണയാകണേ

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว

      Thank you very much, Please Share this song and Subscribe this channel for more videos

    • @josephouseph6781
      @josephouseph6781 4 ปีที่แล้ว

      അതെ ഞാനും ഈ ലോകത്തിൽ ആകെ തകർന്ന അവസ്ഥേലാണ് എന്നെ കെയ്‌വിടല്ലേ തമ്പുരാനെ

    • @teenuantony6061
      @teenuantony6061 3 ปีที่แล้ว

      God bless you

  • @lionofking853
    @lionofking853 5 ปีที่แล้ว +103

    നന്ദി അപ്പാ യേശുവെ നന്ദി നല്ല ദൈവമെ......... സോത്രം സോത്രം സോത്രം ആമീൻ

  • @aneeshkbaby8397
    @aneeshkbaby8397 5 ปีที่แล้ว +103

    നിത്യ സ്നേഹത്താൽ ദൈവം എന്നെ സ്നേഹിക്കുന്നു.

  • @jesnasneha2090
    @jesnasneha2090 5 ปีที่แล้ว +52

    Love you Jesus 💟💟

    • @lionofking853
      @lionofking853 4 ปีที่แล้ว +2

      ആമേൻ

    • @SuperLeonson
      @SuperLeonson 4 ปีที่แล้ว +2

      ഓ എന്റെ ദെെവമേ...അങ്ങ് നിത്യ സ്നേഹമാകുന്നു....

  • @pinkuusp4
    @pinkuusp4 5 ปีที่แล้ว +36

    Super song chithra chechi

  • @MalayamSujith
    @MalayamSujith 4 หลายเดือนก่อน +1

    ആമേൻ✝️⛪👑✅🌹♥️
    Truine God

  • @chitrabj9102
    @chitrabj9102 4 ปีที่แล้ว +7

    നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു (2)
    അമ്മയേകിടും സ്നേഹത്തെക്കാള്‍
    ലോകം നല്‍കിടും സ്നേഹത്തെക്കാള്‍
    അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍ (2)
    അങ്ങില്‍ ചേര്‍ന്നെന്നും ജീവിക്കും ഞാന്‍
    സത്യസാക്ഷിയായ്‌ ജീവിക്കും ഞാന്‍
    1
    നിത്യരക്ഷയാല്‍ എന്നെ രക്ഷിച്ചു (2)
    ഏകരക്ഷകന്‍ യേശുവിനാല്‍
    ലോകരക്ഷകന്‍ യേശുവിനാല്‍
    നിന്‍ ഹിതം ചെയ്‌വാന്‍.. അങ്ങെപ്പോലാകാന്‍
    എന്നെ നല്‍കുന്നു പൂര്‍ണ്ണമായി (2)
    2
    നിത്യനാടതില്‍ എന്നെ ചേര്‍ക്കുവാന്‍ (2)
    മേഘത്തേരതില്‍ വന്നിടുമേ
    യേശു രാജനായ്‌ വന്നിടുമേ
    ആരാധിച്ചീടും കുമ്പിട്ടീടും ഞാന്‍ (2)
    സ്വര്‍ഗ്ഗനാടതില്‍ യേശുവിനെ
    സത്യദൈവമാം യേശുവിനെ (നിത്യസ്നേഹത്താല്‍..)

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว

      Thank you very much, Please Share this song and Subscribe this channel for more videos

    • @robinskr8754
      @robinskr8754 3 ปีที่แล้ว

      Thank you soo.. much brother

  • @albinvarghese8053
    @albinvarghese8053 3 ปีที่แล้ว +3

    എന്റെ ഈശോയെ പാപചെളിയിൽ വീണ എന്നെ അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കേണമേ

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @Mary-xo3zv
    @Mary-xo3zv 4 ปีที่แล้ว +38

    Who dislikes this soothing heart touching song...?😣

  • @jofinfrancis1048
    @jofinfrancis1048 10 หลายเดือนก่อน +1

    ലോകത്ത് ഒരേ ഒരു ദൈവം ,
    ' യേശു ക്രിസ്തു'🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  10 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @jofinfrancis1048
      @jofinfrancis1048 10 หลายเดือนก่อน

      🙏🙏🙏

  • @rahulrahul7369
    @rahulrahul7369 5 ปีที่แล้ว +45

    Nandi yeshuvae angu mathram karthavu. Anugrahikapetta oru kudumbajeevitham nalkanae.
    Nandi yeshuvae.

  • @susansuresh8210
    @susansuresh8210 4 ปีที่แล้ว +18

    He is the only living God.thank you Lord for choosing me to be your loveable daughter.

  • @santhoshjoseph925
    @santhoshjoseph925 5 ปีที่แล้ว +34

    Amen..... Amen.......What a beautiful lyrics..!!!!!.And what a amazing voice!!!!!! by chithra chechi.........No words........Amen amen.....

  • @estherkarthick6438
    @estherkarthick6438 3 ปีที่แล้ว +23

    Jesus love is endless eternal love 😢 💝 💝 beautiful voice chithra mam

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @sheenajoseph2889
    @sheenajoseph2889 3 ปีที่แล้ว +2

    യേശുവേ നിനക്കു ആരാധന 😄😁🙃🙂😘🥰😍😛😜🤩🥳😎🤫🤫🤔

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @JessyNikhil
    @JessyNikhil 3 ปีที่แล้ว +4

    എന്റെ കർത്താവേ എന്റെ ജീവൻ നഷ്ടപെടുന്നതുപോലെ തോന്നുവാ അവിടുന്നല്ലാതെ എനിക്കൊരു ദൈവവും ഇല്ല എന്നെ അങ്ങൽനിന്ന് പറിച്ചുമാറ്റാൻ ആർക്കും സാധിക്കല്ലേ മരണം വരെയും നിന്റെമകളായി ജീവിക്കാൻ അനുഗ്രഹിക്കണേ അവിടുന്നില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ഇപ്പോൾ ഞാൻ അനുഭവിക്കുന്ന മരണവേദന എനിക്ക് സഹിക്കാൻ പറ്റുന്നില്ല അവിടുത്തെ പൊന്നുമോളായി എന്നെ ചേർത്തുനിർത്തണേ എന്നെ ആർക്കും വിട്ടുകൊടുക്കല്ലേ എന്റെ കർത്താപ്പച്ച എനിക്ക് എന്റെ കർത്തപ്പച്ഛനില്ലാതെ ജീവിക്കാൻ പറ്റില്ല എന്നോട് കരുണതോന്നണേ കൈവിട്ടുകളയല്ലേ അങ്ങയുടെനാമം മാഹുത്യപെടുത്തി ജീവിക്കാൻ ഈ മകളെ അനുഗ്രഹിക്കണേ കരുണയുണ്ടാകണേ അങ്ങില്ലാതെ അങ്ങയുടെ നാമമില്ലാതെ എനിക്ക് ഈ ജീവൻ വേണ്ട കർത്തപ്പച്ച എന്നെ തള്ളികളയല്ലേ ഉപേക്ഷിക്കുകയുമരുതേ കൈവിടല്ലേ എന്റെ പിതാവേ അങ്ങയുടെ നെഞ്ഞോടും ചേർത്തുനിർത്തണേ😭😭😭😭😭😭😭😭😭 🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @Crazywolfgaming232
    @Crazywolfgaming232 2 ปีที่แล้ว +2

    സ്വർഗ്ഗ നാടതില് യേശുവിനെ......ഈ വരി പാടുമ്പോൾ അതിൽ അലിഞ്ഞുപോവുന്നൂ കർത്താവേ...എന്നെ ചേർത്തു പിടിക്കുന്ന അപ്പാ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @Silvy-hg1xs
    @Silvy-hg1xs 2 ปีที่แล้ว +12

    Inspiring, amazing and most beautiful lovely song.
    Thank Lord....
    King of Kings Lord Jesus....

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @sunnya811
    @sunnya811 3 ปีที่แล้ว +1

    യേശു നമ്മുടെ കൂടെ ഉള്ളത് പോലെ നമുക്ക് വേറെ ആരും വേണ്ട യേശു മാത്രം മതി

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @user-qn3mu7eo2y
    @user-qn3mu7eo2y 3 ปีที่แล้ว +16

    I like Chithra voice very much .
    So sweet and beautiful voice

  • @ronybasil764
    @ronybasil764 5 ปีที่แล้ว +17

    നിത്യ സ്നേഹത്താൽ ഞങ്ങളെ സ്നേഹിക്കുന്ന യേശുവേ ആരാധന

  • @bijijoyce8927
    @bijijoyce8927 5 ปีที่แล้ว +37

    Heart touching and super song😍😃🙏

  • @Anamika_nair
    @Anamika_nair 5 ปีที่แล้ว +52

    Praise the lord
    Good song
    God's love is eternal
    Good lyrics. Thank you Pr. Samuel Wilson

    • @AkhilaAkhi133
      @AkhilaAkhi133 5 ปีที่แล้ว +1

      Eeshoyeee ende jeevane ❤️

  • @achudanceworld4488
    @achudanceworld4488 3 ปีที่แล้ว +8

    🙏THE WORLD HAVE ONLY ONE GOD🙏
    🙏 AMEN JESUS 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @nimishapa6820
    @nimishapa6820 5 ปีที่แล้ว +6

    Oru kunjinuvendi karanju prardhicha enik oru kunjine nalki anugrahicha ente karthave angek sthuthi

    • @bijutm4838
      @bijutm4838 5 ปีที่แล้ว +1

      nimisha pa you can alllways ask to Jesus Christ..
      He will give you more blessings. But you must be believe in Jesus Christ...

    • @bijutm4838
      @bijutm4838 5 ปีที่แล้ว +1

      Then you say tnx to Jesus Christ
      Don't forget it to do

  • @sureshdmm6575
    @sureshdmm6575 5 ปีที่แล้ว +40

    Suresh dammam
    Amen
    AMEN
    AMEN
    AMEN

  • @LoveMistandDewDrops
    @LoveMistandDewDrops 2 ปีที่แล้ว +1

    നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു
    നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു
    അമ്മയേകിടും സ്നേഹത്തേക്കാൾ
    ലോകം നൽകിടും സ്നേഹത്തേക്കാൾ
    അങ്ങേ വിട്ടെങ്ങും പോകയില്ല ഞാൻ
    അങ്ങേ വിട്ടെങ്ങും പോകയില്ല ഞാൻ
    അങ്ങിൽ ചേർന്നെന്നും ജീവിക്കും ഞാൻ
    സത്യസാക്ഷിയായി ജീവിക്കും ഞാൻ
    നിത്യ രക്ഷയാൽ എന്നെ രക്ഷിച്ചു
    നിത്യ രക്ഷയാൽ എന്നെ രക്ഷിച്ചു
    ഏകരക്ഷകൻ യേശുവിനാൽ
    ലോകരക്ഷകൻ യേശുവിനാൽ
    നിൻ ഹിതം ചെയ്‍വാൻ അങ്ങേപോലാകാൻ
    നിൻ ഹിതം ചെയ്‍വാൻ അങ്ങേപോലാകാൻ
    എന്നെ നൽകുന്നു പൂർണമായി
    മോദമോടിതാ പൂർണമായി
    നിത്യ നാടതിൽ എന്നെ ചേർക്കുവാൻ
    നിത്യ നാടതിൽ എന്നെ ചേർക്കുവാൻ
    മേഘ തേരതിൽ വന്നീടുമേ
    യേശു രാജനായി വന്നീടുമേ
    ആരാധിച്ചീടും കുമ്പിട്ടീടും ഞാൻ
    ആരാധിച്ചീടും കുമ്പിട്ടീടും ഞാൻ
    സ്വർഗ്ഗ നാടതിൽ യേശുവിനെ
    സത്യ ദൈവമാം യേശുവിനെ
    നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു
    നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു
    അമ്മയേകിടും സ്നേഹത്തേക്കാൾ
    ലോകം നൽകിടും സ്നേഹത്തേക്കാൾ
    അങ്ങേ വിട്ടെങ്ങും പോകയില്ല ഞാൻ
    അങ്ങേ വിട്ടെങ്ങും പോകയില്ല ഞാൻ
    അങ്ങിൽ ചേർന്നെന്നും ജീവിക്കും ഞാൻ
    സത്യസാക്ഷിയായി ജീവിക്കും ഞാൻ
    നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു
    നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു
    അമ്മയേകിടും സ്നേഹത്തേക്കാൾ
    ലോകം നൽകിടും സ്നേഹത്തേക്കാൾ

  • @Jenyprofessionalmakeup
    @Jenyprofessionalmakeup 5 ปีที่แล้ว +8

    Oh karthave

  • @jesusjesus6227
    @jesusjesus6227 5 ปีที่แล้ว +36

    Nice song. Sweet sweet sweet voice Chitra chechi...

  • @cherycherian
    @cherycherian 25 วันที่ผ่านมา +1

    JESUS MY ONLY SAVIOUR❤

    • @MalayalamChristianSongs
      @MalayalamChristianSongs  24 วันที่ผ่านมา

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @toneyjc7244
    @toneyjc7244 5 ปีที่แล้ว +20

    What a blessing this song is.
    Jesus is the only living GOD and the only Saviour for this world.
    Thanks to Chitra for making this song so beautiful and also to the musician and lyricist
    GOD bless

  • @reenasaji8583
    @reenasaji8583 3 ปีที่แล้ว +1

    Ente karthave... Njngale rakshichu kathu kollane.. Amen💕💕

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @ambikatd1817
    @ambikatd1817 4 ปีที่แล้ว +6

    Super ... very meaningful hymn. I love it. Chitra chechy...... super...

  • @jamesmathew8845
    @jamesmathew8845 3 ปีที่แล้ว +1

    നിത്യസ്നേഹംകൊണ്ട് ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ട് ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.
    (യിരെമ്യാവ് 31:3)

  • @christinapriyadarshini1141
    @christinapriyadarshini1141 2 ปีที่แล้ว +12

    Such a beautiful song became truly beautiful in Chitra's voice. May God save her.

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @SherlyBabu-hz8ij
    @SherlyBabu-hz8ij 3 หลายเดือนก่อน +1

    🙏🏼amen ഈ ലോകത്തെ സ്‌നേഹിക്കുന്നവൻ എന്നെ അറിയുന്നില്ല എന്നെ സ്‌നേഹിക്കുന്നവൻ എന്റെ വചനത്തെ അനുഗമികുന്നു 🙏🏼

    • @MalayalamChristianSongs
      @MalayalamChristianSongs  3 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jeniferjoseph1384
    @jeniferjoseph1384 4 ปีที่แล้ว +15

    I surrender myself to you Lord because everyone in this world is hurting my feelings😭betraying me 😭 and I don't want to show my anger towards them.Give a heart to forgive them and to stay happy for my great reward you have for me in heaven .I want to renounce everything .The only one I need for my whole life is you my love Jesus ❤️.You alone doesn't hurt me at any time.Even I sin you forgive me ,Even if I backslide you have never leave me alone 😭Your love is enough for me Lord.Let me accept the truth and the thing you have blocked me and to accept my life..❤️

    • @RodDop-us9ex
      @RodDop-us9ex 3 ปีที่แล้ว +3

      Praying for you😥🙏🙏

    • @preemasajan3595
      @preemasajan3595 3 ปีที่แล้ว +2

      Will pray for you 🙏.... May God Bless You 😇..trust in God..

  • @hentrykjohn194
    @hentrykjohn194 2 หลายเดือนก่อน +1

    Thank you jesus........ Love you Lord....

    • @MalayalamChristianSongs
      @MalayalamChristianSongs  2 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Crazywolfgaming232
    @Crazywolfgaming232 3 ปีที่แล้ว +3

    ഇയർഫോൺ വച്ച് ഒന്നു കേട്ടു നോക്കു .സ്വർഗ്ഗീയാനുഭൂതി. എൻ്റെ യേശുവേ.....

  • @mariyaregi5094
    @mariyaregi5094 3 ปีที่แล้ว +12

    Jesus i love you 😘

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @aneetavarghese9326
    @aneetavarghese9326 3 ปีที่แล้ว +5

    Chitrachechi❤❤❤supper song💖💖

  • @sonamariyamshajee7332
    @sonamariyamshajee7332 4 ปีที่แล้ว +17

    One of my favourite song.....
    Even I didn't know how many times I have heard this song.... 🙏🏼🙏🏼🙏🏼
    God's love is beyond words❤❤❤....
    May his blessings be showered upon Chithra mam and all the listeners....

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว +1

      Thank you very much, Please Share this song and Subscribe this channel for more videos

    • @joe142005
      @joe142005 4 ปีที่แล้ว +1

      Ho.. same me.. i got addicted to this lyrics

  • @raniareena5170
    @raniareena5170 5 ปีที่แล้ว +49

    Amen ente karthave hallelujah
    Super song...

  • @a4media304
    @a4media304 3 ปีที่แล้ว +2

    കർത്താവെ ഈ പാപിയെ അനുഗ്രഹിക്കണമേ , കൂടെ മരിച്ചു പോയ പാപികളെയും സ്വർഗത്തിൽ ആനയിക്കണമേ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @humanity95
    @humanity95 5 ปีที่แล้ว +28

    Jesus is my god and he is the saviour of the world ❤❤

    • @ebijohn8620
      @ebijohn8620 4 ปีที่แล้ว +2

      Providance of god provide us

    • @justinvarghese7568
      @justinvarghese7568 2 ปีที่แล้ว +1

      I Love Jesus.✝️✝️✝️✝️✝️✝️✝️

  • @josephjeorge5798
    @josephjeorge5798 3 ปีที่แล้ว +2

    യേശുവേ എന്റേ ദൈവമേ ഇപാട്ട് കേൾക്കുന്ന എല്ലാവരുടെയും മേൽ കരുണയായിരിക്കേണമേ ചിത്ര ചേച്ചിയുടെ മേലും കരുണ ചോരിയണമേ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @pinkuusp4
    @pinkuusp4 4 ปีที่แล้ว +8

    Super sounda chithra chechi🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰. God blessing

  • @joseprakash547
    @joseprakash547 5 ปีที่แล้ว +46

    സൂപ്പർ യേശുവേ നന്ദി ആമേൻ

  • @beenascnair9580
    @beenascnair9580 5 ปีที่แล้ว +9

    O Jesus eanayum eata familyum anugrahikanamey

  • @maheshpv3066
    @maheshpv3066 5 ปีที่แล้ว +19

    Sing many more songs for JESUS OUR REDEEMER

  • @varghesemathew4881
    @varghesemathew4881 4 ปีที่แล้ว +8

    നിത്യ സ്നേഹത്താൽ What a feeling

  • @theblack6686
    @theblack6686 3 ปีที่แล้ว +2

    Jesus love you✝️
    From tamil 💖✝️ இயேசுவே ✝️

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @bijubijukp8432
    @bijubijukp8432 5 ปีที่แล้ว +18

    എന്റെ ജീവിതം വാവേ തന്ന ജീസസ്‌ എന്റെ ആമ്മേൻ

  • @alphonsaajith
    @alphonsaajith 5 ปีที่แล้ว +29

    Jesus I love you

    • @lionofking853
      @lionofking853 5 ปีที่แล้ว +5

      Alphonsa Ajith ആമീൻ

  • @lovelyjames3371
    @lovelyjames3371 2 ปีที่แล้ว +5

    My Lord My God , Savior of the world. Song is so sweet.

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @sinolchacko2645
    @sinolchacko2645 4 ปีที่แล้ว +13

    What a sweet voice....awesome ...👌👌Thanks God...

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว

      Thank you very much, please share and subscribe this channel for more videos....

  • @km.yt.gaming6703
    @km.yt.gaming6703 3 ปีที่แล้ว +3

    Eee song kattal karachile varunnu 🥺🥺🥺🥺

  • @jofeenajoy9218
    @jofeenajoy9218 3 ปีที่แล้ว +8

    He is the one and only God with heart full of love... I can feel ur love eeshoppa 🥰

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @jeniferjoseph1384
    @jeniferjoseph1384 2 ปีที่แล้ว +2

    Nithya snehathal enne snehichu
    Amma ekidum snehathekkal
    Lokam nalkidum snehathekkal
    Ange vittengum pokayilla njan
    Angil chernnennum jeevikkum njan
    Sathya sakshiyay jeevikkum njan
    Nithya rakshayal enne rakshichu
    Nithya rakshayal enne rakshichu
    Ekarakshakan Yeshuvinal
    Loka rakshakan Yeshuvinal
    Ninhitham cheyvan angeppolakan
    Ninhitham cheyvan angeppolakan
    Enne nalkunnu poornnamayi
    Modhamoditha poornnamayi
    Nithya nadathil enne cherkkuvan
    Nithya nadathil enne cherkkuvan
    Mega therathil vannidume
    Yeshu rajanay vannidume
    Aaradhichidum kumpitteedum njan
    Aaradhichidum kumpitteedum njan
    Swarga nadathil Yeshivine
    Sathya Dhaivamam Yeshuvine

  • @m.a.r.smedia4191
    @m.a.r.smedia4191 5 ปีที่แล้ว +12

    Blessed song from heaven love you chithra chechi😘😘😘😘😘😘

  • @annascraftideas4705
    @annascraftideas4705 3 ปีที่แล้ว +1

    യേശു വിന് പകരം യേശു മാത്രം 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @joicebiju528
    @joicebiju528 5 ปีที่แล้ว +25

    Praise the Lord. amen. good song

  • @shillerjohnson.vairamon3769
    @shillerjohnson.vairamon3769 5 ปีที่แล้ว +17

    Heavenly sweet lovely voice. With your amazing lovely voice you had taken us to a different world. God Bless.

  • @merlinjohn7381
    @merlinjohn7381 2 ปีที่แล้ว +8

    This song is perfect with amazing lyrics and ks chitra’s voice ..

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @sibinabikasibin7379
    @sibinabikasibin7379 3 ปีที่แล้ว +2

    എന്റെ മനസിലെ സങ്കടം മറ്റി തരുന്ന. മാതാവ് ഞൻ. സ്തുതിക്കുന്നു

  • @blessingshebina3265
    @blessingshebina3265 4 ปีที่แล้ว +8

    Awesome love of Christ, no one can love as much as he loves

  • @shalinishalu3771
    @shalinishalu3771 4 ปีที่แล้ว +2

    Nithya snehathal Jesus

  • @anilacubert8669
    @anilacubert8669 5 ปีที่แล้ว +27

    My ever fav.... I luv u appaaaa❤️❤️❤️❤️

  • @sofiyavinod1322
    @sofiyavinod1322 3 ปีที่แล้ว

    എന്റെ യേശുവേ അങ്ങേ മകളായി എന്നെ ചേർത്തു നിർത്തേണമേ എന്നെ വിട്ടു ഒരു നാളും പോകല്ലേ യേശു അപ്പ.... 😍😍😪

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @shibadev7316
    @shibadev7316 5 ปีที่แล้ว +25

    So nice song .... love you Jesus ..🙏

  • @kochuranishinto5611
    @kochuranishinto5611 2 ปีที่แล้ว

    "ദൈവം ഒന്ന് മാത്രം ജാതി മതമില്ലാതെ നമ്മെ സ്നേഹിക്കുന്ന ഒരേ ദൈവം യേശുക്രിസ്തു "Jesus I trust in you ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anithastephen728
    @anithastephen728 5 ปีที่แล้ว +10

    Super song chithra cheachi. I love your sweet voice.

  • @devudiyafans8836
    @devudiyafans8836 3 ปีที่แล้ว +1

    Nithya snehathal enne snehichu karthave anganu ente eaka asrayam 🙏🌹❤️✝️😭

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @saintgeorgethegreat8114
    @saintgeorgethegreat8114 4 ปีที่แล้ว +4

    He who does not love , doesn't know God, FOR GOD IS LOVE. Marvelous voice. Beautiful team. May God bless you all.