ULLAS PANDALAM INTERVIEW |latest news ullas pandalam ഉല്ലാസ് പന്തളം ഇന്റർവ്യൂ | life of ullas

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 109

  • @snehahijoy3991
    @snehahijoy3991 7 หลายเดือนก่อน +1

    ഉല്ലാസ് ചേട്ടൻ ❤❤❤❤🙏🏼🙏🏼🙏🏼🙏🏼🥰🥰🥰

  • @jg7110
    @jg7110 2 ปีที่แล้ว +2

    ഉല്ലാസയാത്ര എന്നു കേട്ടപ്പോൾ 1975 ലെ 'ഉല്ലാസയാത്ര' എന്ന സിനിമയാണ് ഓർമ്മ വന്നത്. രവികുമാറിന്റെ ആദ്യ പടമായിരുന്നു.അന്ന് പന്തളം കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഞാൻ അവിടുത്തെ നാഷണൽ തിയേറ്ററിൽ ആണ് ഈ പടം കണ്ടത്.

  • @muhammedrinshad889
    @muhammedrinshad889 3 ปีที่แล้ว +1

    Ullaas pandhalam poliyaaan

  • @diyasdreams2017
    @diyasdreams2017 4 ปีที่แล้ว +14

    ഉഗ്രൻ ആർട്ടിസ്റ്റാണ് ഉല്ലാസ് ചേട്ടൻ.. love you...

  • @amritakrishnansinger1791
    @amritakrishnansinger1791 4 ปีที่แล้ว +8

    ഉല്ലാസ് ... തന്മയത്വമുള്ള കലാകാരൻ ... ജാഢ തെല്ലും ഇല്ലാത്ത പച്ചയായ മനുഷ്യൻ... വളരെ ഇഷ്ടമാണ് ഉല്ലാസിനെ ..

    • @hasyakalamedia4127
      @hasyakalamedia4127  4 ปีที่แล้ว

      ❤❤

    • @leenacj9212
      @leenacj9212 2 ปีที่แล้ว

      അത്ശെരിയാണ്ജാടയില്ലാത്തമനുഷൻ

  • @praveenamanu8693
    @praveenamanu8693 4 ปีที่แล้ว +7

    Enikku valare ishtappetta kalakaran ullasettan💖💖💖💖💖

  • @dilludileep5571
    @dilludileep5571 4 ปีที่แล้ว +3

    പാട്ട് അടിപൊളി. നല്ലൊരു ഗായകനും കൂടിയാണെന്ന് അറിയില്ലായിരുന്നു. തകർത്തു ഉല്ലാസ്‌.

  • @nithinanayadi2487
    @nithinanayadi2487 3 ปีที่แล้ว +1

    ഇതിനെ ആദ്യമായി കാണുവാ ഒരു ഇന്റർവയൂവിൽ

  • @therealbobbyn
    @therealbobbyn 4 ปีที่แล้ว +9

    Super.. first BGM പൊളിച്ച്... ജാഡ ഇല്ലാത്ത ഒരു വലിയ കലാകാരൻ ഉല്ലാസ് ചേട്ടൻ... വിനയൻ ബ്രോ സൂപ്പർ ആയിട്ടുണ്ട് , നല്ല അവതരണം. All the best

  • @bijuvijayan9912
    @bijuvijayan9912 3 ปีที่แล้ว +4

    ഒരാൾക്ക് ഒരു മനസിന്‌ വിഷമമോ. മറ്റെന്തെങ്കിലും ദുഃഖംമോ ഉണ്ടങ്കിൽ ഉല്ലാസ് ചേട്ടന്റെ സ്കിറ്റ് എടുത്തു കാണു പകുതി കുറച്ചു മാറി കിട്ടും. ആത്മാർത്ഥത ഉള്ള ഒരു കലാകാരൻ. ചേട്ടന്റെ കോമഡി ചേട്ടനെ പറ്റു. All the best ullas ചേട്ടാ 🙏

  • @aajayakumarv9217
    @aajayakumarv9217 4 ปีที่แล้ว +5

    ഉല്ലാസ് നിങ്ങൾ നല്ല ഒരു കലാകാരൻ ആണ് നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു

  • @sajankottaram9340
    @sajankottaram9340 4 ปีที่แล้ว +13

    വോഡഫോൺ കോമഡിയിൽ ഫൈനലിലെ വിജയം അർഹിച്ച ടീം ഉല്ലാസ് ചേട്ടൻ്റെ ആയിരുന്നു ,

    • @hasyakalamedia4127
      @hasyakalamedia4127  4 ปีที่แล้ว +1

      Athe

    • @lijithkumar5278
      @lijithkumar5278 4 ปีที่แล้ว +2

      ജഗദീഷിൻഡേ വലിയ ഒരു കളി അവിടെ ഉണ്ടായിരുന്നു....

  • @SALINI466
    @SALINI466 4 ปีที่แล้ว +6

    ഉല്ലാസ് ചേട്ടൻ എളിമയുള്ള നന്മയുള്ളൊരു നല്ലൊരു കലാകാരൻ 💐💐

  • @sreejithmanghat6202
    @sreejithmanghat6202 4 ปีที่แล้ว +6

    Ullas Ettan very talented and highly potential artist I ever seen keep going god bless you and your family

  • @sundarinatrajan4392
    @sundarinatrajan4392 2 ปีที่แล้ว

    My faourite mimicry artist. I am always happy to see u in comedy skits. May God bless u. I sm also from pandalam.

  • @mohammedjafferpp1790
    @mohammedjafferpp1790 4 ปีที่แล้ว +10

    ഞാൻ ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഹാസ്യ നടൻ

  • @sumasi322
    @sumasi322 4 ปีที่แล้ว +4

    വളരെ നല്ല കലാകാരൻ ഉല്ലാസ് ചേട്ടൻ....

  • @aishwaryaanilranni7678
    @aishwaryaanilranni7678 4 ปีที่แล้ว +3

    തീർച്ചയായും ഇതുപോലെ ഉളള പ്രോഗ്രാം ചാനലിന് ഗുണം ചെയ്യും.. നിങ്ങള് രണ്ടു പേരും നല്ല കലാകാരൻ മ്മർ തന്നെയാണ്.. ഇനിയും ഇതുപോലെയുള്ള കലാകാരൻ മാരെ പരിചയപ്പെടുത്തുക.. congrats 💕💓

  • @nithinanayadi2487
    @nithinanayadi2487 3 ปีที่แล้ว +1

    അണ്ണൻ പൊളിയാ

  • @ചുരുളി-ഞ6ദ
    @ചുരുളി-ഞ6ദ 4 ปีที่แล้ว +4

    കൊള്ളാം സൂപ്പർ ർ ർ

  • @francisjermias1867
    @francisjermias1867 3 ปีที่แล้ว

    Great 👍 actor

  • @rajanipradeeppradeep9453
    @rajanipradeeppradeep9453 4 ปีที่แล้ว +3

    സൂപ്പർ..... വിനയ് ഹാസ്യകല & ഉല്ലാസണ്ണ...

  • @godsownmedia9658
    @godsownmedia9658 4 ปีที่แล้ว +2

    Interesting and motivation🥰

  • @ajimundakkayam1630
    @ajimundakkayam1630 4 ปีที่แล้ว +3

    അടിപൊളി 👌
    നല്ലൊരു ഇന്റർവ്യൂ ❤
    പാട്ട് കേൾക്കാൻ പറ്റിയില്ല 😒
    ( അജി മുണ്ടക്കയം )

  • @shibinl2934
    @shibinl2934 4 ปีที่แล้ว +2

    Super good ❤️

  • @thomasaluva6287
    @thomasaluva6287 4 ปีที่แล้ว +3

    Gud work.....

  • @manojkumarmadhavan9475
    @manojkumarmadhavan9475 4 ปีที่แล้ว +2

    വില്ലടിച്ചാൻ പാട്ടിന്റെ scene.. vodafone comedy.. unforgettable

    • @ajith.p.v.a9jith.p.v608
      @ajith.p.v.a9jith.p.v608 4 ปีที่แล้ว

      ഉല്ലാസേട്ടന്റെ വില്ലടിച്ചാൻ പാട്ടിന്റെ സീൻ ഉള്ള വീഡിയോ ലിങ്ക് ഉണ്ടോ. യുട്യൂബിൽ നോക്കി കിട്ടിയില്ല

    • @hasyakalamedia4127
      @hasyakalamedia4127  4 ปีที่แล้ว +1

      😄😄😄

  • @blessingvoiceaudioofficial7656
    @blessingvoiceaudioofficial7656 4 ปีที่แล้ว +3

    Kollaam

  • @SASCookwithSAS
    @SASCookwithSAS 4 ปีที่แล้ว +3

    Adipoli 👍👍❤️❤️
    👉sas cook with sas

  • @nishadpoochakkal
    @nishadpoochakkal 4 ปีที่แล้ว +1

    Nice🤩🤩🤩🤩🤩🤩

  • @alvinappuzzvlogsalvincheri7044
    @alvinappuzzvlogsalvincheri7044 4 ปีที่แล้ว +1

    👍👍👍👍

  • @lijithkumar5278
    @lijithkumar5278 4 ปีที่แล้ว +5

    ഉല്ലാസ് പന്തളം മലയാള സിനിമയിലെ അടുത്ത കോമഡി നടൻ ആണോ....?അത് വലിയ ഒരു ചോദ്യചിഹ്നമാണ്. ജഗതി ശ്രീകുമാർ കഴിഞ്ഞാൽ പിന്നെ ആരാണ്. എന്ന ഒരു ചോദ്യം ആദ്യം ഉണ്ടായിരുന്നു....... മനോജ് ഗിന്നസ് എന്ന ഒരു ഉത്തരമായിരുന്നു മലയാളി പ്രേക്ഷകർ നൽകിയത്..... പക്ഷേ മനോജ് ഗിന്നസ് എന്ന വലിയ ഒരു കോമഡി ആർട്ടിസ്റ്റ് എങ്ങുമെത്താതെ പോയി... മലയാള സിനിമയിലെ തന്നെ മികച്ച സംവിധായകർ ഒന്നും തന്നെ അദ്ദേഹത്തിന് ഒരു അവസരം കൊടുത്തില്ല..... തിരക്കഥാകൃത്തുക്കളും നിർമ്മാതാക്കളും അദ്ദേഹത്തെ തിരിഞ്ഞുനോക്കിയില്ല.....പകരം സുരാജ് വെഞ്ഞാറമൂട് എന്ന ഒരു പുതിയ കലാകാരൻ ആസ്ഥാനത്ത് വന്നു..... ഉല്ലാസ് പന്തളം എന്ന വലിയ ഒരു കലാകാരനെ മലയാള സിനിമയിലെ നല്ല സംവിധായകരും തിരക്കഥാകൃത്തുക്കളും നിർമാതാക്കളും ഇദ്ദേഹത്തെ തിരിച്ചറിയട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു....ഇത്രയും നല്ല രീതിയിൽ ജനങ്ങളെ ചിരിപ്പിച്ച ഒരു കലാകാരൻ ഉണ്ടോ എന്നുള്ള കാര്യം സംശയമാണ്.... അത്രയ്ക്ക് രസം ഉള്ളതാണ് ഇദ്ദേഹത്തിന്റെ സ്കിറ്റുകൾ..... ഈ വലിയ മനുഷ്യനെ നേരിൽ കാണണമെന്ന് അതിയായ ആഗ്രഹമാണ്... അത്രമേൽ മനസ്സിനെ സന്തോഷിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം..... കോമഡി നടനായും, സഹനടനായും വില്ലൻ വേഷങ്ങളിലും.. നായക വേഷങ്ങളിലും ഇദ്ദേഹം മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കലാകാരൻ ആയി മാറട്ടെ....

    • @hasyakalamedia4127
      @hasyakalamedia4127  4 ปีที่แล้ว +2

      Athe ullas annane vendavidhathil upayogikkan malayala cinimak kazhiyatte

    • @lijithkumar5278
      @lijithkumar5278 4 ปีที่แล้ว

      Yes Bro.....👍

  • @MSTRAVELSTORIES
    @MSTRAVELSTORIES 4 ปีที่แล้ว +2

    സൂപ്പർ...👍

  • @bionlife6017
    @bionlife6017 4 ปีที่แล้ว +2

    Nice Interview

  • @ratheeshsusmi1856
    @ratheeshsusmi1856 4 ปีที่แล้ว +1

    സൂപ്പർ ഇന്റർവ്യൂ,

  • @rageshmaniyath6929
    @rageshmaniyath6929 4 ปีที่แล้ว +1

    ❤️

  • @AnokhiAbu
    @AnokhiAbu 4 ปีที่แล้ว +2

    Well-done Vinay...👍👍👍

  • @LITHASFOODWORLD
    @LITHASFOODWORLD 4 ปีที่แล้ว +1

    Nannayitund.

  • @citydreams3251
    @citydreams3251 4 ปีที่แล้ว +1

    Very good

  • @actorabilashvijayan
    @actorabilashvijayan 4 ปีที่แล้ว +1

    Superb

  • @archithanair5101
    @archithanair5101 4 ปีที่แล้ว +1

    Super...

  • @vbsojo
    @vbsojo 4 ปีที่แล้ว +1

    Good ✅

  • @jahangheermmjahangheer5980
    @jahangheermmjahangheer5980 4 ปีที่แล้ว +1

    Super bro

  • @Volleywood-o3o
    @Volleywood-o3o 4 ปีที่แล้ว +1

    Vinay annan ♥️♥️

  • @easylearningbymeenurajasek6993
    @easylearningbymeenurajasek6993 4 ปีที่แล้ว +1

    Nice

  • @17chippy
    @17chippy 4 ปีที่แล้ว +5

    Adipoli aytund 👌🏻👌🏻👌🏻

  • @VallicheruppMedia
    @VallicheruppMedia 4 ปีที่แล้ว +3

    ലാസ്റ്റ് സെഗ്മെന്റ് - ഉരുളക്കുപ്പേരി പൊളിച്ചു

  • @rameshparassery1
    @rameshparassery1 4 ปีที่แล้ว +1

    പൊളിച്ചു

  • @EvaBelsWonderland
    @EvaBelsWonderland 4 ปีที่แล้ว +1

    Kollam👍

  • @mathewsalu
    @mathewsalu 4 ปีที่แล้ว +1

    Poli bro

  • @naturestudio-aquascaping7205
    @naturestudio-aquascaping7205 4 ปีที่แล้ว +1

    Superbb 😍👍

  • @mavurusstephen4743
    @mavurusstephen4743 4 ปีที่แล้ว +1

    Ullas chettan star magicil varannam

  • @mallumathan
    @mallumathan 4 ปีที่แล้ว +1

    ആശംസകൾ

    • @hasyakalamedia4127
      @hasyakalamedia4127  4 ปีที่แล้ว

      Thanku

    • @habibbava1018
      @habibbava1018 4 ปีที่แล้ว

      കല കലയ്ക്കു വേണ്ടി എന്ന നിലപാടിൽ നിന്നും കല ജനങ്ങൾക്കു വേണ്ടി എന്ന ആശയം മുറുകെ പിടി ക്കുന്ന ശ്രീ. പന്തളം ഉല്ലാസ് എന്ന കലാകാരനെ നമ്മുടെ കേരളം എന്നും ആലിംഗനം ചെയ്യും ......

  • @bathacka8902
    @bathacka8902 4 ปีที่แล้ว +1

    Niceee broi

  • @SHAMEEROWNMEDIA
    @SHAMEEROWNMEDIA 4 ปีที่แล้ว +1

    അടിപൊളി
    ന്യൂ ഫ്രണ്ട് ആണ്

  • @dicrus.55
    @dicrus.55 3 ปีที่แล้ว

    Four starsinte episode kanan kathirikm aayirunn

  • @jojijo5864
    @jojijo5864 4 ปีที่แล้ว +1

    B G M പൊളിച്ചു 👌👌

  • @KanthariChillies
    @KanthariChillies 4 ปีที่แล้ว +1

    super.. al the best ...
    please support

  • @rajiarun9772
    @rajiarun9772 4 ปีที่แล้ว +2

    Hi ullas chettan I know him .

  • @tripadaperformingarts8860
    @tripadaperformingarts8860 4 ปีที่แล้ว +1

    😍😍😍😍

  • @bumagoldanddiamond2973
    @bumagoldanddiamond2973 4 ปีที่แล้ว +2

    Fvert artist

  • @ranjithr1364
    @ranjithr1364 4 ปีที่แล้ว +1

    സൂപ്പർ, പാട്ട് സൗണ്ട് കുറവാണ്

  • @hyvmedia1076
    @hyvmedia1076 4 ปีที่แล้ว +1

    Tmc🧡

  • @tastykitchen443
    @tastykitchen443 4 ปีที่แล้ว +1

    Super...

  • @milesandmileswithsarathkum2722
    @milesandmileswithsarathkum2722 4 ปีที่แล้ว +1

    Nice

  • @SejimmasKitchen
    @SejimmasKitchen 4 ปีที่แล้ว +1

    Nice