"പ്രവചന സിമ്മം" വീണ്ടും രംഗത്ത്!| ABC MALAYALAM | ABC CHAT | 16-6-2024

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • സുരേഷ് ഗോപിയുടെ പിന്നിൽ ഗൂഢസംഘം
    പോൾനീരാളി ഉണ്ണിയുടെ പുതിയ പ്രവചനം
    #sureshgopi #bjppolitician #bjp #memberofparliment #thrissur #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 163

  • @kunnarath
    @kunnarath 3 หลายเดือนก่อน +69

    ശങ്കു ടി ദാസ് ....a gem of a person... മലയാളത്തിൻ്റെ പുണ്യം...

  • @sreekumara9283
    @sreekumara9283 3 หลายเดือนก่อน +53

    ശ്രി ശങ്കു T ദാസ് വളരെ നന്നായി സംസാരിച്ചു. അഭിനന്ദനങ്ങൾ!!

  • @sukumarannambiar8841
    @sukumarannambiar8841 3 หลายเดือนก่อน +38

    വളരെ സന്തോഷം. രണ്ടു പേർക്കും എന്റെ അഭിനന്ദനങ്ങൾ.

  • @aparnaaparna375
    @aparnaaparna375 3 หลายเดือนก่อน +63

    സൗമ്യൻ, എന്നാൽ ശക്തമായ വാക്കുകൾ പറയുന്നവൻ, സന്തോഷം കുഞ്ഞനുജ 🙏❤️ ശ്രീ. ശങ്കു ❤️. ധനുഷ് 👌

  • @abhilash7381
    @abhilash7381 3 หลายเดือนก่อน +72

    ഏറ്റവും മാന്യനായ വകതാവ്, ശങ്കു❤️❤️❤️

  • @Nimiiiii183
    @Nimiiiii183 3 หลายเดือนก่อน +8

    ശങ്കു ഏട്ടൻ സംസാരം അടിപൊളി ആണ്.. ആൾക്ക് ചാനൽ ചർച്ചകളിൽ വേണ്ട പരിഗണന പലപ്പോഴും കിട്ടാറില്ല.. തടസ്സം ഉണ്ടാക്കൽ അഭിലാഷ് ന്റെ ഒക്കെ സ്ഥിരമായുള്ള അജണ്ട ആണ്.. ABC ൽ ഇടയ്ക് വരണം എന്നാണ് എന്റെ അഭിപ്രായം

  • @hariksadimaly8925
    @hariksadimaly8925 3 หลายเดือนก่อน +11

    ധനുഷേ.... ശ്രീജിത്ത് പണിക്കർ .ശങ്കു ടി ദാസ്...നുമ്മകളുടെ ഫേവറേറ്റ് ആണ്..❤ ABC യിൽ വന്നതിനും ഉത്തരങ്ങൾക്കും നന്ദി....❤

  • @kochattan2000
    @kochattan2000 3 หลายเดือนก่อน +6

    ശങ്കു, ധനുഷ് 👌 🌹.

  • @ambilyraju2164
    @ambilyraju2164 3 หลายเดือนก่อน +14

    ശങ്കു 🙏🏻🙏🏻🙏🏻🔥🔥

  • @mahendramidhila5210
    @mahendramidhila5210 3 หลายเดือนก่อน +26

    രണ്ടു സിംഹങ്ങൾക്കും ആശംസകൾ ഒരു മാധ്യമ സിംഹവും മറ്റൊന്ന് രാഷ്ട്രീയ സിംഹവും മഹേന്ദ്ര എന്ന എനിക്ക് വളെരെ ഇഷ്ടമാണ് നിങ്ങളെ ❤️❤️❤️ധീരത തുടരുക 🦾🦾🦾❤️❤️🙏🙏🙏

  • @DakshaDeepthi
    @DakshaDeepthi 3 หลายเดือนก่อน +18

    SG അപമാനിക്കാൻ ശ്രമിക്കുന്ന മാധ്യമ അജണ്ട ആണ് കേരളത്തിൽ sg ജയിച്ചു എന്ന് ഇപ്പോളും അഗീകരിക്കാൻ കഴിയാത്ത ഒരു വിഭാഗം ഉണ്ട് 9:30

  • @abcdef-xb7mi
    @abcdef-xb7mi 3 หลายเดือนก่อน

    രണ്ടാൾക്കും അഭിനന്ദനങ്ങൾ.
    ഇങ്ങനെ ഒരു പ്രോഗ്രാം, അനിവാര്യമായിരുന്നു
    ❤️❤️❤️❤️❤️❤️❤️❤️
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sanithedamuttam3180
    @sanithedamuttam3180 3 หลายเดือนก่อน +7

    ശങ്കു 👍👍👍

  • @venugopal3181
    @venugopal3181 3 หลายเดือนก่อน +2

    ഇമ്മടെ ശങ്കു 👍🙏👌

  • @enlightnedsoul4124
    @enlightnedsoul4124 3 หลายเดือนก่อน +40

    ശങ്കു 🧡🧡🧡
    ബിജെപിയുടെ സൗമ്യ മുഖം

  • @Chakkochi168
    @Chakkochi168 3 หลายเดือนก่อน +25

    ഉണ്ണിയുടെ രോഗം "കടി" എന്നാണ് ആയുർവേദം പറയുന്നത്.ആ കടി പല രൂപത്തിലും ഉണ്ട് എന്ന് നിരൂപിക്കപ്പെട്ടിരിക്കുന്നു.വരട്ട് ചൊറി,വട്ട ചൊറി,കരപ്പൻ ചൊറി ഇത് പോലെ പല ഇനങ്ങൾ.അതിന് സാധാരയ ആടലോടക കഷായം,ചൊന്നാമക്കി ഗുളിക അരച്ച് ചേർത്തത് രാവിലെ വെറും വയറ്റിൽ കഴിക്കണം എന്ന പ്രതിവിധിയും പറയുന്നു.മലശോധന ശരിയാംവണ്ണം ഇല്ലാത്തതിൻ്റെ ദോഷം ആണ്.👍🤫

    • @jopanachi606
      @jopanachi606 3 หลายเดือนก่อน +4

      അട്ടും കഷ്ട്ടം, തേനിൽ ചാലിച്ച് കഴിച്ചാൽ മതി

    • @preethakebeer7319
      @preethakebeer7319 3 หลายเดือนก่อน +1

      ​@@jopanachi606adipoli 😂😂

  • @AnilNadh-gu4vn
    @AnilNadh-gu4vn 3 หลายเดือนก่อน +6

    ഒരു കാര്യം പറഞ്ഞോട്ടെ ധനുഷേ.... ഇങ്ങേർ അല്പമല്ല.. നല്ല ഓവർ ആക്ടിങ് ആണ്.., സിനിമയിലും അതെ, ജീവിതത്തിലും അതെ!മനപ്പൂർവം ആകില്ല, ന്നാലും.. വെറുപ്പിക്കൽ ആയിപോകുന്നുണ്ട് പലതും(ഇന്ദിര ഗാന്ധി രാഷ്ട്ര മാതാവാണ്.........)!ഞൻ തൃശൂർ കാരനല്ല, എങ്കിലും ഇദ്ദേഹം ജയിക്കണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്ത ഒരു മലയാളി മാത്രമാണ്.... 🙏🙏🙏ആ ഇഷ്ടം കൊണ്ട് പറയുവാ.... 🙏🙏🙏🙏🙏🙏

    • @gayathrim8954
      @gayathrim8954 3 หลายเดือนก่อน

      ഇന്ദിര ഗാന്ധി നിനക്ക് രാഷ്ട്ര മാതാവ്
      എനിക്ക് അല്ല
      നെഹ്‌റുവിന്റ മകൾ. ഫിറോസ്ഗണ്ടിയെ കെട്ടാൻ മയമുന ബീഗം ആയി നെഹ്‌റു എന്ന സ്വാർത്ഥ ൻ തന്റെ മകളെ പ്രധാനമന്ത്രി ആക്കാൻ.. ഗണ്ടി എന്നത് ഗാന്ധി ആക്കി ഇന്ദിര എന്ന പേര് നിലനിർത്തി. മഹാത്മാ ഗാന്ധിയുമായി യാതൊരു ബന്ധവും ഇല്ലാത്ത നെഹ്‌റുവിന്റെ മകൾ ഇന്ദിര നെഹ്‌റു ഗാന്ധി പേരിൽഇന്ത്യൻ ജനതയുടെ മുൻപിൽ അറിയപ്പെട്ടു. പോരാ മക്കളും ഗാന്ധിമാർ പോരാ വിദേശ മരുമകളും ഗാന്ധി.... ഉളുപ്പില്ലാത്ത അധികാര മോഹ കുടുംബം...

    • @ajay-hu3vg
      @ajay-hu3vg 3 หลายเดือนก่อน

      എന്ത് ഓവർ ആക്ടിങ് ഇലക്ഷന് മുൻപ് പറഞ്ഞ കാര്യങ്ങൾ ജയിച്ചതിനു ശേഷം ആളു നടപ്പാക്കുന്നു , ഇനിയുള്ള മുന്നോട്ട് ഉള്ള നീക്കങ്ങൾ പാർട്ടിയെ അരക്കിട്ടു ഉറപ്പിക്കാൻ ആണ് അത് ചിലപ്പോൾ കുറച്ചു ഓവർ ആകും നോക്കിട്ട് കാര്യം ഇല്ല

    • @AnilNadh-gu4vn
      @AnilNadh-gu4vn 3 หลายเดือนก่อน

      @@ajay-hu3vg അല്പമാവാം... അധികമായാൽ എന്തും, അത് അമൃത് ആയാലും വിഷം ആകും ബ്രോ...! എന്നെ ഒരു s. G വിരുദ്ധനായി കാണണ്ട...🙏. അധികമാകുന്ന "വിനയ കുനിയത്വം "അദ്ദേഹത്തിനു തന്നെ ദോഷമായേക്കാം.....പറഞ്ഞെന്നേയുള്ളൂ, തെറ്റാണെങ്കിൽ, ഷെമി... 😂😂😂😂👍.

    • @ajay-hu3vg
      @ajay-hu3vg 3 หลายเดือนก่อน

      @@AnilNadh-gu4vn 🙏🙏🙏🙏😄

  • @Sunnynair
    @Sunnynair 3 หลายเดือนก่อน +8

    Enike personally ariyam 😊
    Entha character 👌👌👌

  • @indiraradhakrishnan4109
    @indiraradhakrishnan4109 3 หลายเดือนก่อน +8

    ❤❤❤

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 หลายเดือนก่อน +5

    🇮🇳 ജയ് ഭാരത് ..

  • @ajitha1088
    @ajitha1088 3 หลายเดือนก่อน +6

    🌹🌹🌹🌹🌹

  • @bipinkalathil6925
    @bipinkalathil6925 3 หลายเดือนก่อน +3

    പ്രസക്തമായ ചർച്ച ❤

  • @lathikakumari8330
    @lathikakumari8330 3 หลายเดือนก่อน +35

    പിണറായി ചെയ്യാത്തതൊന്നും ആരും ചെയ്യാൻ പാടില്ല ശങ്കുവിന് വേണ്ടി ഗുരുവാരപ്പനോട് പ്രാർത്ഥിച്ചിരുന്നുവെളിയാഴ്ച f SG ഗുരുവായൂരി തൊഴാൻ വന്നിരുന്നു ഞാനും കണ്ടിരുന്നു പത്മജയും തൊഴാൻ വന്നിരുന്നു🌹🌹🌹

    • @SaleemSaleem-zs1qk
      @SaleemSaleem-zs1qk 3 หลายเดือนก่อน +1

      🙏🙏🙏🌹🌹🌹ദാസ്‌ജി ക്ക് അപകടം ഉണ്ടായപ്പോൾ പ്രാർദിച്ച നിങ്ങൾക്ക് ഒരു ആദരം 🙏🙏🙏

  • @theindian2226
    @theindian2226 3 หลายเดือนก่อน +1

    Insightful discussion

  • @surendransurendran1863
    @surendransurendran1863 3 หลายเดือนก่อน +10

    ഒരു നല്ല പ്രഭാഷണം: ഗുരുജി പറഞ്ഞത് ഇന്നതെതസംഘ സ്വയം സേവകൻ ,നാളെത്തെ സംഘ സ്വയം സേവകൻ അതാണ് സംഘ കാഴ്ചപാട്:

    • @binurajs
      @binurajs 3 หลายเดือนก่อน

      Guruji ഹിന്ദി വാക്കല്ലേ അതിൻ്റെ മലയാളം രൂപം എന്താണ്

  • @rationalatheisticide1567
    @rationalatheisticide1567 3 หลายเดือนก่อน +2

    ശങ്കുജീ, താങ്കളെപ്പോലെ സംഘപരിവാറിന്റെ രാഷ്ട്രീയം വ്യക്തമായി അറിയുന്ന crowd-pullers ആണ് നാളെ ബീ. ജേ. പീയുടെ പ്രതീക്ഷ, ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുന്ന crowd-dispellers അല്ല. ❤

  • @devanandkatangot2931
    @devanandkatangot2931 3 หลายเดือนก่อน +10

    കേരളത്തിലെ 18+1 എംപി മാറും അവർക്ക് പറ്റുന്ന പണികൾ പോലും, അതായത് പുതിയ ഹൈ മസ്റ് ലൈറ്റ് വെക്കാതെ പഴയ ബസ് ഷെൽട്ടർ പുതിക്കിപ്പണിയാതെ, ചെയ്യാതെ. സുരേഷ് ഗോപി ചെയ്യുന്ന പണി കളുടേ ക്രെഡിറ്റ് അടിച്ച് മാറ്റാൻ ശ്രമിക്കുകയാണ്. അതിനു വേണ്ടി അദ്ദേഹത്തിൻ്റെ തലയിൽ കയറാൻ ശ്രമിച്ചു സമ്മർദ്ദ തന്ത്രം പ്രയോഗിക്കുയാണ്

  • @sudarsananvk5491
    @sudarsananvk5491 3 หลายเดือนก่อน +25

    ഉണ്ണി ബാലകൃഷ്ണൻ ഒരു മണ്ണുണ്ണിയാണ്. വെറും സ്വാർത്ഥമായി ചിന്തിച്ച് അർത്ഥമില്ലാത്ത കാരൃങ്ങൾ പറഞ്ഞ് സ്വയം വിഡ്ഢിയാവുകയാണ്. കാരൃങ്ങൾ കേട്ടാലോ കണ്ടാലോ മനസ്സിലാക്കാൻ കഴിവില്ലാത്തവർ ആണ് പൊതുജനം എന്നുള്ള ചിന്തയോടു കൂടിയാണ് മണ്ണുണ്ണി വില കുറഞ്ഞ കാരൃങ്ങൾ തട്ടി വിടുന്നത്.

    • @purushothamankani3655
      @purushothamankani3655 3 หลายเดือนก่อน +7

      അതേ.. മാധ്യമ സിംഹമാണെന്നാണ് ഉണ്ണിയുടെ തോന്നൽ.. സത്യത്തിൽ, അയാൾ ഒര് പുല്ലുമല്ല.. ഒര് വെളിവില്ലാത്ത കമ്മി എന്നതിനപ്പുറം എന്താണയാൽ

  • @Karma-mn77
    @Karma-mn77 3 หลายเดือนก่อน +4

    ബലകൃഷ്ണാ... ഉണ്ണീ....
    കരഞ്ഞു തീർന്നാടേ ...........😅😅😅😅😅😅😅😅

  • @saroja5321
    @saroja5321 3 หลายเดือนก่อน +1

    സത്യം ശങ്കു ജി, മനുഷ്യർക്ക്‌ മനുഷ്യരെ കാണാൻപാടില്ലന്നോ

  • @jayan3281
    @jayan3281 3 หลายเดือนก่อน +5

    K മുരളീധരന്‍ന് ദേഷ്യം കാണും അല്ല സങ്കടം കാണും അത് കൊണ്ടാണ് SGയെ പരിഹസിച്ചത് കാരണം എല്ലാം കഴിഞ്ഞ് ബിജെപി യില്‍ പോവാന്‍ നിൽക്കകയായിരുന്നു.എല്ലാം പത്മജ തകർത്തില്ലെ... സഹിക്കാൻ പറ്റുമോ..

  • @sumakumar6626
    @sumakumar6626 3 หลายเดือนก่อน +1

    ശങ്കൂ താങ്കൾ പറയുന്നകാര്യങ്ങൾ നൂറു ശതമാനവും സത്യമാണ് ഒരുമധുര പ്രതികാരം കൂടിയാണ് രണ്ടുപേർക്കും ആശംസകൾ നേർന്നു

  • @Himanshu99-f3k
    @Himanshu99-f3k 3 หลายเดือนก่อน +6

    അവർ വിചാരിച്ചതു പിണു വിനെ പോലെ ആകും എന്നാണ് ചുമ്മാതല്ല ഇവന്മാരെ മാമ മാധ്യമം എന്ന് വിളിക്കുന്നത്

  • @shibuks3138
    @shibuks3138 3 หลายเดือนก่อน +1

    👍

  • @brc8659
    @brc8659 3 หลายเดือนก่อน +12

    ഓരോ ദിവസം കഴിയുന്തോറും ഇയാളുടെ ബാലകൃഷ്ണൻ മാഞ്ഞ് മാഞ്ഞ് പോകുന്നതാണ് കാണുന്നത്, വെറും ഉണ്ണി മാത്രമായി മാറുമോ ആവോ?🤔

  • @jairammakkuni1999
    @jairammakkuni1999 3 หลายเดือนก่อน

    Super👍

  • @gheein
    @gheein 3 หลายเดือนก่อน +6

    One of the decent face of BJP , smart and intelligent

  • @MohanDas-d8z
    @MohanDas-d8z 3 หลายเดือนก่อน +1

    യഥാർത്ഥ സംസ്കാരവും ശരിയായ കാഴ്ചപാടും സുരേഷ്ഗോപിയുടേതാണ് ശങ്കു ടി ദാസിന് അഭിനന്ദനങ്ങൾ ആർ എസ് എസ് നും ബിജെപിയ്ക്കും ഇല്ലാതെപോയതും ഈ കാഴ്ചപാടാണ്

  • @surendransurendran1863
    @surendransurendran1863 3 หลายเดือนก่อน +10

    '' പന്ത്രണ്ട് കുട്ടിക ഇല്ല 4 കുട്ടികളെ വെച്ചാണ് സംഘം തുടങ്ങിയത്: അത് മറക്കരുത്:

  • @mjjacobmunjanattu3112
    @mjjacobmunjanattu3112 3 หลายเดือนก่อน +2

    ധനേഷിനും ശങ്കു ട്ടി ദാസിനും 🌹🙏

  • @jayathirajagopal7126
    @jayathirajagopal7126 3 หลายเดือนก่อน +2

    ശങ്കു ടി ദാസ്..... 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰

  • @vasanthakumari8592
    @vasanthakumari8592 3 หลายเดือนก่อน

    😊

  • @SunilTr-b3y
    @SunilTr-b3y 3 หลายเดือนก่อน

    👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @KrishWarrior-b5k
    @KrishWarrior-b5k 3 หลายเดือนก่อน +6

    പലപ്പോഴും സുരേഷ് ഗോപി ഭയങ്കര അരോചകമാണ്. ഇന്ദിര ഗാന്ധി യെ ഒക്കെ ഭാരതത്തിൻ്റെ മാതാവ് എന്നൊക്കെ പറയുന്നത് അവരെ പറ്റി ശരിക്ക് അറിയാത്തത് കൊണ്ടാണോ?
    ഇപ്പൊ അദ്ദേഹത്തിൻ്റെ വീഡിയോസ് കാണാൻ തന്നെ പേടിയാ. എന്താണ് പുലമ്പാൻ പോകുന്നത് എന്നറിയില്ലല്ലോ. കാണുന്ന നമുക്ക് ഒരു ചളിപ്പ് തോന്നും. ഇപ്പോഴും അദ്ദേഹം തിരശീലയിൽ ഹീറോ ആയിട്ടാണ് സംസാരം. ഭയങ്കര ബോറയിട്ടാണ് തോന്നുന്നത്.

    • @biniltb
      @biniltb 3 หลายเดือนก่อน

      sg പറയുന്നതില് ഉണ്ടായ ചെറിയ പിഴവാണ് അത് , കോൺഗ്രസ് ൻ്റെ മാതാവ് എന്ന് പറയാൻ വന്നതാണ് പറയുന്ന സ്പീടിൽ, കരുണാകരൻ കേരളത്തിലെ കോൺക്രസിൻ്റെ പിതാവെന്നും, ഇന്ദിരാഗാന്ധി ഭാരതത്തിലെ കൊൺക്രസിൻ്റെ മാതാവെന്നും ആണ് പറയാൻ വന്നിട്ടുള്ളത് . പക്ഷെ പറയുന്ന ഒഴുക്കിൽ കോൺക്രസ് വിട്ടുപോയി അത്രയേയുള്ളു. കരുണാകരനെപറ്റി പറഞ്ഞ സ്ഥിതിക്ക് ബാക്കിയും കൂടി ബോധമുള്ളവർക്ക് ചിന്തിക്കാമായിരുരുന്നു. അതിന് പകരം എല്ലാവരും ചാനലുകാരുടെ പിന്നാലെ പോയി.

  • @amblieamnile8981
    @amblieamnile8981 3 หลายเดือนก่อน +1

    SG യെ തോലാപിക്കാനോ character assassination ചെയ്യാനാ സാധിക്കുന്നില്ല. So പുറകേ നടന്ന് irritate ചെയ്യുന്നു. Only neglect them the best way

  • @gireeshsopanam2478
    @gireeshsopanam2478 3 หลายเดือนก่อน +2

    ഈ സിമ്മം.. സുരേഷ് ഗോപി തോൽക്കാൻ.. തന്നലാവും വിധം പ്രവർത്തിച്ചു നോക്കി..നിരാശ യുടെ പടു കുഴിയിൽ വീണു കിടുക്കുകയാണ്

  • @valsalanair9932
    @valsalanair9932 3 หลายเดือนก่อน +2

    Sankuji big salute

  • @user-bfqyowt
    @user-bfqyowt 3 หลายเดือนก่อน +1

    ഒന്നും നടക്കാതെ ആയപ്പോൾ പറഞ്ഞ് പരത്തിയത് SG ജാതി നോക്കിയാണ്‌ നായനാരുടെയും കരുണാകരന്റെയും വീട്ടിൽ പോയത് ഈഴവരുടെയും ദളിധരൂരുടെയും വീട്ടിൽ പോയില്ല എന്നാണ് .ഇവറ്റകളെയൊക്കെ എന്ത് ചെയ്യാനാണ്

  • @sudevsubran
    @sudevsubran 3 หลายเดือนก่อน

    Adv. Sanku T Das 🔥, Sreejith Panicker💪🏽 & Dhanush Devan 👌🏼
    Deadly young combination...

  • @jayanthi1200
    @jayanthi1200 3 หลายเดือนก่อน +2

    Sanku T Das 👍

  • @PradeepPSairman1969
    @PradeepPSairman1969 3 หลายเดือนก่อน

    ഡാ....വാലസ്ണാ ഞായിൻ്റെ മോനേ..... എന്ന മാമുക്കോയയുടെ വിളി ഓർമ്മ വരുന്നു😅

  • @muraleedharanr4022
    @muraleedharanr4022 3 หลายเดือนก่อน +3

    ബാലെഷ്ണാ, ചൊറിച്ചില്‍ കുറയുന്നില്ല അല്ലെ ഉണ്ണിയേ,സാരെല്ല്യ മാറിക്കോളും എം സാന്‍ട് നല്ലതാ .ഇനി ഉള്ള തെരഞ്ഞെടുപ്പിന് തയ്യാര്‍ ആവാന്‍ കൊറച്ചു വിശ്രമിക്ക് ഉണ്ണ്യേ ബാലെഷ്ണാ.

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 3 หลายเดือนก่อน

      കുറച്ചു എം സാൻഡ് ക്ലിഫ് ഹൗവ്സലെ കക്കൂസ് ൽ ഇടാൻ കൂടി കരുതി വെക്കാൻ മറക്കല്ലേ

  • @manjushapraveen2285
    @manjushapraveen2285 3 หลายเดือนก่อน +1

    when I was studying, today I wished I was part of a group like RSS 😍😍😍

  • @haridassg3310
    @haridassg3310 3 หลายเดือนก่อน

    Sanku T Das is a wonderful youngster. God bless him abundantly.

  • @patrioticvlog1732
    @patrioticvlog1732 3 หลายเดือนก่อน +2

    ഉണ്ണി , അന്തംകമ്മി ചീഞ്ഞ മനസ്സിന്നുട മയാണ്.. ആ ഗട്ടർ മനസ്സിലെ നാറ്റപ്പുഴ ഇടക്കിടെ ഒഴുക്കിവിടും..ഞാൻ ജീവനോടെ ഉണ്ട് എന്നറിയിക്കാൻ..... ഫു

  • @gamerguyplayz999
    @gamerguyplayz999 3 หลายเดือนก่อน +4

    കഴുത കാമം കരഞ്ഞു തീർക്കുക എന്ന കഥ തന്നെ വേറെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ.പ്രാന്ത് പിടിച്ച് ഓടാതിരുന്നാൽ നല്ലത്.ദൈവമേ നീ തന്നെ സാക്ഷി.നന്ദി.😊😊😊

  • @mubarakputhupalli939
    @mubarakputhupalli939 3 หลายเดือนก่อน

    ഉണ്ണിയുടെ വാക്കുകൾ 100% ശരിയാണ്.
    നിരീക്ഷിക്കുന്നവർക്ക് അറിയാം 🎉😊

    • @ShajiMshekaran
      @ShajiMshekaran 3 หลายเดือนก่อน

      😂😂😂

    • @sathyavrathannair8898
      @sathyavrathannair8898 3 หลายเดือนก่อน

      അങ്ങനെ ഉണ്ണിയുടെ ഒരു ആരാധകനെ കണ്ടുപിടിച്ചു.

  • @sabunv4807
    @sabunv4807 3 หลายเดือนก่อน

    Kk

  • @sathyavrathannair8898
    @sathyavrathannair8898 3 หลายเดือนก่อน

    ഇങ്ങനെ പോയാൽ ഉണ്ണി ബാലകൃഷ്ണനോട് താമസിയാതെ നാട്ടുകാർ
    "സാമ്പാറുണ്ടോ"എന്ന് ചോദിക്കാൻ തുടങ്ങും.

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran8855 3 หลายเดือนก่อน

    ബാലകൃഷ്ണൻ മാധ്യമപ്രവർത്തന രംഗത്തു് ഒരു ഉണ്ണി മാത്രമാണെന്നു തെളിയിച്ചു കൊണ്ടു് തൻ്റെ പേരു് അന്വർത്ഥമാക്കിയിരിക്കുന്നു.

  • @ushanatarajan8122
    @ushanatarajan8122 3 หลายเดือนก่อน

    ഒരു എംപി ഒരു MLA എങ്ങനെ പ്രവർത്തിക്കണം എന്നത് കേരളത്തിൽ ജയിച്ച സുരേഷ് ഗോപി യും, അല്ലാതെ ജയിച്ചു വന്നവരേക്കാൾ നന്നായി മണ്ഡലത്തിലും ജനങ്ങൾക്കും ആയി പ്രവർത്തിക്കുന്ന വർ ആയിരിക്കും ബിജെപി യിലെ ഓരോ നേതാവും. ബിജെപി ജയിച്ചു വരരുത് എന്ന് കരുതുന്നവർ കേരളം ഒരിക്കലും രക്ഷപെടരുത്. പുരോഗത്തിയോ, യുവാക്കൾക്ക് ജോലി സാധ്യതയോ ആഗ്രഹിക്കുന്നവർ ആണ്. കേരളം നന്നാകണം എങ്കിൽ ബിജെപി ഭരണം പിടിക്കണം. അത് കേരളത്തിന്റെയും ജനങ്ങളുടെയും നല്ല വികസനം ഉണ്ടാകുകയും യുവാക്കൾ കേരളം വിട്ടു പോകുന്ന സ്ഥിതിയിൽ നിന്ന് മാറ്റം ഉണ്ടാക്കുവാനും സാധിക്കും.

  • @SubrahmanianMullassery
    @SubrahmanianMullassery 3 หลายเดือนก่อน

    ഗോപിയുടെ. നല്ല പ്രവൃത്തിയും... ആത്മവിശ്വാസം ഇത് തന്നെ വിജയ രഹസൃം. ആ മാദ്ധ്യമപ്രവർത്തക ഉണ്ടാക്കിയ കോലാഹലം തന്നെ ജനങ്ങളുടെ പിന്തുണ കൂട്ടി

  • @rknambiar8449
    @rknambiar8449 3 หลายเดือนก่อน

    Kolayali PV

  • @RenjiniBiju-ry7dt
    @RenjiniBiju-ry7dt 3 หลายเดือนก่อน

    unni balakrishnan parayunnatecorrct ane🎉

  • @geteducated9123
    @geteducated9123 3 หลายเดือนก่อน

    Neerali unniye viral aakuka

  • @rknambiar8449
    @rknambiar8449 3 หลายเดือนก่อน

    Unni balakrishnan is getting money from outside

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 3 หลายเดือนก่อน

    ഇനി ഇല്യൂമിനാലിറ്റി എങ്ങാനും ആണോ ഉണ്ണി ലൂസിഫർ കണ്ടിട്ടാ ചർച്ചയ്ക്ക് വന്നത് എന്നാ തോന്നുന്നത്

  • @krishnankvkrishnakv9070
    @krishnankvkrishnakv9070 3 หลายเดือนก่อน

    Suresh gophi B.J .P. yik oru bhadyayi marum teercha soosichal bhavi indiayk nallath.

  • @RavindranN-nl7ws
    @RavindranN-nl7ws 2 หลายเดือนก่อน

    ശങ്കു സാർ നമസ്തേ ❤❤❤🙏🙏🙏

  • @ashikck1640
    @ashikck1640 3 หลายเดือนก่อน

    Ee visham chathille

  • @kmla123
    @kmla123 3 หลายเดือนก่อน +7

    ശ്രീ സുരേഷ് ഗോപി ജിഹാദി മമ്മട്ടിയിൽ നിന്ന് അകലം പാലിക്കുന്നതാണ് അദേഹത്തിന്റെ ആരോഗ്യത്തിനും ആയുസിനും ഉചിതം

  • @epmukundan411
    @epmukundan411 3 หลายเดือนก่อน

    അടിമ ഉണ്ണിയോട് പറയണം ബാക്കി എല്ലാ 19 വാഴകളോടും ഇതൊക്കെ അങ്ങ് ചെയുവാൻ പോകണം എന്ന് പറഞ്ഞാൽ പോരെ

  • @baburaj4395
    @baburaj4395 3 หลายเดือนก่อน

    അതിനു ഉണ്ണി ബാലകൃഷ്ണൻ എഴുത്തും വായനയും അറിയും എന്നു കരുതിയിട്ടു കാര്യമില്ല വിവേകം വേണം അത് അവന് ഇല്ല അവൻ എന്നു പറയുമ്പോൾ ബഹുമാനിക്കാൻ തോന്നിയില്ല

    • @satheeshmk520
      @satheeshmk520 3 หลายเดือนก่อน

      avante ammede pusthakam ennalum

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 3 หลายเดือนก่อน +2

    കമ്മ്യൂണിസ്റ്റുകാർ ജനങ്ങളുടെ സ്വന്തം, അതുകൊണ്ടല്ലെ സഹകരണബാങ്കുകൾ തുടങ്ങിയതും ജനമിട്ട പണം തങ്ങളുടേതു തന്നെയെന്ന് പറയാതെ മാറ്റിയതും, ഇത്രയും വിശ്വസ്തർ വേറെവിടെ, പട്ടിയെക്കാളും സ്വന്തം 😮😢

  • @rainynights4186
    @rainynights4186 3 หลายเดือนก่อน

    നീരാളിക്ക് മാത്രം അല്ലെ..കേരളത്തിൽ ബുദ്ധി ഉള്ളൂ🤔...നിങ്ങൾക്ക് അത് അറിയാത്തത് ആണോ 🤔 ആ രൂപവും ഇരുപ്പ് കണ്ടാൽ അറിയില്ലെ 🤔

  • @gopinathannairmk5222
    @gopinathannairmk5222 3 หลายเดือนก่อน

    മനോരമക്കാണ് കരച്ചിലടക്കാൻ കഴിയാത്തത്.
    കാരണം Exit Poll പ്രവചനത്തിൽ
    കേരളത്തിൻ BJP ക്ക് പൂജ്യം സീറ്റാണ് മനോരമ പ്രവചിച്ചത്.
    അതിനാൽ, SGയുടെ വിജയം
    മനോരമക്ക് ഒരിക്കലും സഹിക്കില്ല.

  • @bababluelotus
    @bababluelotus 3 หลายเดือนก่อน +1

    അയാൾ മറ്റൊരു രാജഗോപാൽ ആവും.
    അഹങ്കാരം ഉള്ള മനുഷ്യൻ. തൃശൂർ കാർ ദുഖിക്കും

    • @akmanakkalmanakkal4944
      @akmanakkalmanakkal4944 3 หลายเดือนก่อน

      രാജ്ഗോപാലിനു എന്താ കുഴപ്പം ?.
      രണ്ടും രണ്ടു വ്യക്തികൾ അല്ലെ ?.

    • @bababluelotus
      @bababluelotus 3 หลายเดือนก่อน

      @@akmanakkalmanakkal4944after becoming mla rajagopal bjp yodu thetti

    • @sathyavrathannair8898
      @sathyavrathannair8898 3 หลายเดือนก่อน

      രാജാഗോപാലിനു അഹങ്കാരമോ?
      എന്തൊക്കെയാ ഈ ജൽപ്പിക്കുന്നത്.

    • @bababluelotus
      @bababluelotus 3 หลายเดือนก่อน

      @@sathyavrathannair8898 രാജഗോപാൽ അഹങ്കാരം വന്നു പാർട്ടിയും ആയി തെറ്റി . അയാൾ ബിജെപിയുടെ തിരുത തോമ ആണ്

  • @abdulrahiman2339
    @abdulrahiman2339 3 หลายเดือนก่อน

    സുരേഷ് ഗോപി ഇന്ദിരാഗാന്ധിയെ ഭാരത മാതാവ് എന്ന് വിളിച്ചതിൽ മിത്രങ്ങൾക്ക് വലിയ അമർഷം😂 സുരേഷ് ഗോപി മോഡി ജീയെ ഭാരതപിതാവ് എന്ന് വിളിച്ചാൽ മിത്രങ്ങളുടെ അമർഷത്തിന് പരിഹാരമാവുമെങ്കിൽ സുരേഷ് ഗോപി അതിന് സന്നദ്ധമാവണം😂😂😂😂😂😂😂😂😂

  • @manojv7948
    @manojv7948 3 หลายเดือนก่อน

    unni balakrishnan verum chunni balakrishnan ayi

  • @alvanhajiyeva2905
    @alvanhajiyeva2905 2 หลายเดือนก่อน

    SUDAPI UNNI parayunnathonnum edukkenda karyamillarunnu. Avan verum Keedam Sudapi.

  • @unnikrishnanb1237
    @unnikrishnanb1237 3 หลายเดือนก่อน +3

    മോട്ട അരുൺ (അമൈരശിരസ്കൻ), നടത്തിയ ഒരു വിവരണം ട്റോളിൽ കണ്ടു.😢😢 കരുണാകരന്റെ യും കല്യാണിക്കുട്ടി അമ്മയുടെയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന സമയത്ത്!???😅. ധനൂഷ് കണ്ടുനോക്കൂ.??😅😅😂

  • @mynation7056
    @mynation7056 3 หลายเดือนก่อน

    🙏🙏🙏🧡🧡👍👍

  • @thilakanThadathil-rt9it
    @thilakanThadathil-rt9it 3 หลายเดือนก่อน

    ഉണ്ണി പോത്തുണി ആണ് അന്തക മമി പറയുന്നത് ഒന്നു നമ്മൾ വില വെക്കില്ല

  • @muralipk1959
    @muralipk1959 3 หลายเดือนก่อน

    ഈ മണ്ണുണ്ണി വാലഷ്ണൻ എന്തിലും കാടുകയറി പലതും കണ്ടുപിടിക്കുന്ന സേതുരാമയ്യരാ 😂😂😂😂

  • @sureshbtasb4060
    @sureshbtasb4060 3 หลายเดือนก่อน

    Chunni Valashnan 😆😆

  • @pathrosethomas1944
    @pathrosethomas1944 3 หลายเดือนก่อน

    When suresh Gopi playing 18th trike BJP playing behind him but they success to make fools to Christians and Ezhavas to collect their votes

  • @ValsarajK-vn2bc
    @ValsarajK-vn2bc 3 หลายเดือนก่อน

    Malayalthimte swantham maprakal. Unnakkanmar
    Who cares ?

  • @PraveenAN695
    @PraveenAN695 3 หลายเดือนก่อน

    ഡാ മരവാഴേ നിന്റെ നാക്ക് അടക്കട
    വള വള
    തൃശൂർ തേങ്ങ മാങ്ങാ
    നീ എന്ത് ഉണ്ടാക്കി
    ചുമ്മാ ഓഞ്ഞ വീഡിയോ

  • @mubarakputhupalli939
    @mubarakputhupalli939 3 หลายเดือนก่อน

    ഉണ്ണി പ്രവചിച്ചത് അതേപടി നടന്നിട്ടുണ്ട്
    അതുകൊണ്ട് നിങ്ങൾ എത്രത്തോളം ആയിട്ട് അലക്കിയാലും ഉണ്ണി പറയുന്നതിന്റെ ഏഴ് അലകത്ത് നിങ്ങൾക്കില്ല
    സുരേഷ് ഗോപി ജയിച്ചത് ബിജെപി ആർഎസ്എസ് മാത്രമല്ല.
    സുരേഷ് ഗോപി ജയിച്ചത് ഒരു നടൻ എന്നുള്ള നിലക്കും നല്ലൊരു മനുഷ്യസ്നേഹി എന്നുള്ള നിലക്കും ആണ് ബിജെപിക്കാരൻ ആയി മത്

  • @ashikck1640
    @ashikck1640 3 หลายเดือนก่อน

    1 seat matre kiteetullu mairenmare😅

  • @SalmanManappadan
    @SalmanManappadan 3 หลายเดือนก่อน

    E taayoli onnu vandi keri pakuthi yeernatha 😂😊

  • @madhumm8015
    @madhumm8015 3 หลายเดือนก่อน

    🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳ശങ്കുട്ടി ദാസ് ബിഗ് സല്യൂട്ട് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ധനുഷ് ബിഗ് സല്യൂട്ട് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ഭാരത് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹

  • @sanjeevkumarm.g.810
    @sanjeevkumarm.g.810 3 หลายเดือนก่อน

    നല്ല ഒരു ചർച്ച

  • @mandhahasamarts5892
    @mandhahasamarts5892 3 หลายเดือนก่อน

    ശങ്കുട്ടിദാസ് 🔥🔥🔥🔥💯💓💓💓💓 ധനുഷ് 🏹🏹🏹🔥🔥🔥💓💓💓

  • @AnandanM-lj4mu
    @AnandanM-lj4mu 3 หลายเดือนก่อน

    ഒരു കേന്ദ്ര മന്ത്രിയുടെ പക്വത കാണിക്കാൻ
    പലപ്പോഴും മറന്നു പോകുന്നു.... ഒരിക്കലും അടുപ്പിക്കേണ്ടാത്താ... മാ പ്ര കളെ നന്നാക്കാൻ ഇറങ്ങിയാൽ
    ഇറങ്ങിയവൻ നാറും നാറ്റിക്കും...
    Reject ചെയ്യേണ്ടിടത്തു... അത് ചെയ്യണം......
    പ്രവൃത്തിയിലൂടെ കാണിച്ചു കൊടുക്കണം.. എല്ലാ കോവാളന്മാരെയും.....
    S G യുടെ പ്രഭാവം ഒന്ന് മാത്രമല്ല.....
    മോദി ഫാക്ടർ ആണ്
    കൂടുതൽ സഹായിച്ചത്.........
    അത് മറന്നു കൂടാ....
    അല്പം എന്തോ.. ഒരു രസക്കേട് തോന്നുന്നു.....
    മാന്യമായി വരാം... പ്രതികരിക്കാം....
    🙏🙏🙏🙏🙏.

  • @AnandanM-lj4mu
    @AnandanM-lj4mu 3 หลายเดือนก่อน

    തൃശൂരിൽ സുരേഷ്ഗോപിയ്ക്ക് കിട്ടിയ വോട്ടുകൾ bjp കാരുടെ മാത്രമല്ല... എല്ലാ എതിരാളികളും ചേർന്ന് തൃശൂർരിൽ കൂടുതൽ bjp ക്കാരെ ഉണ്ടാക്കി... ഇനി അത് പടർന്ന് പന്തലിക്കും 💥🌹👌🙏

  • @adithyanathvv4401
    @adithyanathvv4401 3 หลายเดือนก่อน

    പ്രവചന സിമ്മം❌അമ്പത്തൂർ സിങ്കo✅

  • @radhakrishnannair3910
    @radhakrishnannair3910 3 หลายเดือนก่อน

    ഉ മാറ്റി പ ആക്കണം

  • @varun8650
    @varun8650 3 หลายเดือนก่อน +3

    Unni Balakrishnan trying his best to justify commi sudapi shit eaten by him.

  • @roaringlion915
    @roaringlion915 3 หลายเดือนก่อน

    അവനെ നീരാളി എന്നല്ല നീർക്കോലി എന്നാണ് വിളിക്കേണ്ടത്. 🤧😆