'സിപിഎമ്മിനെതിരെ വെയ്ക്കാൻ പറ്റുന്ന മികച്ച യുവനിര കോണ്‍ഗ്രസിൽ വളർന്നു വരുന്നുണ്ട്'

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 92

  • @musthafathottingal5467
    @musthafathottingal5467 วันที่ผ่านมา +78

    താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് യുവാക്കൾ നല്ലവരുണ്ട് കോൺഗ്രസ്സ് വരും ഭരണത്തിൽ ❤

  • @mayamoloj4212
    @mayamoloj4212 วันที่ผ่านมา +59

    VD Satheesan ഒരു നല്ല നേതാവാണ്

  • @mayamoloj4212
    @mayamoloj4212 วันที่ผ่านมา +55

    correct observation. നല്ല ചെറുപ്പക്കാർ ഉണ്ട് കോൺഗ്രസ്സിൽ

  • @gokuldas1633
    @gokuldas1633 วันที่ผ่านมา +33

    വ്യക്തമായ നിരീക്ഷണം

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 วันที่ผ่านมา +39

    യുവനിര കോൺഗ്രസിലേയുള്ളൂ

  • @ദേവർമഠംജ്യോതിഷം
    @ദേവർമഠംജ്യോതിഷം วันที่ผ่านมา +20

    ശരിയായ നിരീക്ഷണം

  • @SaeedTv-qg7lt
    @SaeedTv-qg7lt วันที่ผ่านมา +28

    രാഹുൽ യൂത്ത് കോൺഗ്രസിന് പുതുജീവൻ നൽകി ❤

  • @muhammedshihabudeen1292
    @muhammedshihabudeen1292 22 ชั่วโมงที่ผ่านมา +24

    ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയും മോഹിപ്പിക്കുന്ന യുവനിര ഇപ്പോൾ കോൺഗ്രസിൽ ശക്തമായിട്ടുണ്ട്

  • @muhammadrafeeque.k7627
    @muhammadrafeeque.k7627 20 ชั่วโมงที่ผ่านมา +22

    എനിക്ക് പൊളിറ്റിക്കൽ പാർട്ടിയോട് താല്പര്യം ഇല്ല.പക്ഷേ ഇപ്പോൾ UDF യുവ നിര കാണുബോൾ ഒരു പാട് ഇഷ്ട്ടം.. രാഹുൽ. ഷാഫി.അബിൻ വർക്കി. റോജിജോൺ. സോയ ജോസഫ്. റിജിൽ. Pk ഫിറോസ്. Etc........

  • @agneysuresh9532
    @agneysuresh9532 15 ชั่วโมงที่ผ่านมา +15

    ചാണ്ടി ഉമ്മ കുശുമ്പ് മാറ്റി കോൺഗ്രസ്‌ നെ വിജയിപ്പിക്കാൻ നോക്ക് കേരളത്തിലെ ജനങളുടെ ആവശ്യം ആണ് ❤❤❤❤❤❤❤❤

    • @dhanishmuhammed-vj8pk
      @dhanishmuhammed-vj8pk 8 ชั่วโมงที่ผ่านมา

      മൂക്കാതെ പഴുത്തതിൻ്റെ ചെറിയ ദോഷമുണ്ട്. അത് മാറ്റിയാൽ ശരിയായിക്കോളും

  • @riyasmadridista
    @riyasmadridista วันที่ผ่านมา +27

    കോൺഗ്രസ് 🔥👏🏻💙

  • @ammuammoos2023
    @ammuammoos2023 วันที่ผ่านมา +14

    Well said 😊

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 8 ชั่วโมงที่ผ่านมา +2

    VD &team കേരളത്തിൻ്റെ പ്രതീക്ഷയാണ്

  • @meenamjoseph5771
    @meenamjoseph5771 22 ชั่วโมงที่ผ่านมา +10

    Correct 👍👍👍

  • @SaabzZzZ
    @SaabzZzZ 15 ชั่วโมงที่ผ่านมา +7

    Young generation വരണം ❤

  • @madhusoodanannair9858
    @madhusoodanannair9858 วันที่ผ่านมา +15

    Very excellent analysis 👍🏻

  • @AjithKumar-in6vs
    @AjithKumar-in6vs วันที่ผ่านมา +10

    100 % ശരിയായ നിഗമനo

  • @bennydavid5955
    @bennydavid5955 15 ชั่วโมงที่ผ่านมา +5

    ഇതാണ് സത്യം 100%

  • @arunkp2869
    @arunkp2869 วันที่ผ่านมา +15

    VD Satheeshan ❤❤❤❤❤❤❤

  • @developrayer
    @developrayer วันที่ผ่านมา +8

    VD Satheeshan is good. Others should accept that fact, instead of whining.

  • @rashidp3559
    @rashidp3559 23 ชั่วโมงที่ผ่านมา +9

    Vds adutha kerala mukyamanthri

  • @BindhuBindhu-p6q
    @BindhuBindhu-p6q 12 ชั่วโมงที่ผ่านมา +2

    താങ്കൾ പറഞ്ഞത് 100% ശരിയാണ്, യുവാക്കൾ വളർന്നു വരട്ടെ, ഈ പഴയ നേതാക്കൾ ഒന്നു അഡ്ജസ്റ്റ് ചെയ്യൂ, നമ്മുടെ പാർട്ടി വളർന്നു വരട്ടെ, നമ്മുടെ കോൺഗ്രസ്‌ അധികാരത്തിൽ വരട്ടെ പ്ലീസ് 🙏🙏🙏🙏🙏

  • @Lugano-1978
    @Lugano-1978 10 ชั่วโมงที่ผ่านมา +2

    മികച്ച യുവ നിര കോൺഗ്രസിനുണ്ട്

  • @agneysuresh9532
    @agneysuresh9532 15 ชั่วโมงที่ผ่านมา +3

    സർ പറയുന്നത് കേൾക്കു ചാണ്ടി ഉമ്മ അല്ലെങ്കിൽ വിഷമം ആകും

  • @salam4043
    @salam4043 วันที่ผ่านมา +7

    Chandiomman Kochu kuttikale pole samsarikunnad

  • @varghesemathew6239
    @varghesemathew6239 7 ชั่วโมงที่ผ่านมา +1

    V d സതീശൻ വിദ്യാഭ്യാസമുള്ള, വിവരമുള്ള ആൾ ഷാഫി, രാഹുൽ, അബിൻ വർക്കി, സോയ ജോസഫ് ഹൈബി, കുഴൽ നാടൻ, ജോജി എം ജോൺ, വി ടി ബെൽറം, ശബരിനാഥ്, ജിന്റോ ജോൺ അങ്ങനെ ജനങ്ങൾക് ഇഷ്ടമുള്ള ഒരു വലിയ യുവനിര കോൺഗ്രസ്‌ ൽ വളർന്ന് വരുന്നു ഇത് കേരളത്തിന്‌ ഗുണം ചെയ്യും

  • @ThePkc77
    @ThePkc77 8 ชั่วโมงที่ผ่านมา +1

    പാർട്ടിയെ മാത്രം സ്നേഹിക്കുന്ന അണികൾ നയിക്കുന്ന കോൺഗ്രസ്...

  • @rajanmathews1
    @rajanmathews1 วันที่ผ่านมา +10

    Next chief minister Shafi parambil 🔥🔥🔥

    • @smk4250
      @smk4250 8 ชั่วโมงที่ผ่านมา +1

      VD സതീശൻ

  • @aakrideva5097
    @aakrideva5097 วันที่ผ่านมา +8

    congress ❤

  • @SajanPhilip-vo5pi
    @SajanPhilip-vo5pi วันที่ผ่านมา +6

    Congress 🎉

  • @sivadasanMONI
    @sivadasanMONI วันที่ผ่านมา +3

    👌👌👍👍

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 วันที่ผ่านมา +8

    Vvvvv Ddddd Sssss*
    V. D. സതീശൻ മുഖ്യമന്ത്രിയായി വരട്ടെ.

    • @Ican369
      @Ican369 14 ชั่วโมงที่ผ่านมา

      Vd savarkar anooo🤔

    • @aboobackerpeediyekkal1016
      @aboobackerpeediyekkal1016 7 ชั่วโมงที่ผ่านมา

      @@Ican369 ഷൂ

  • @saniyashajie6946
    @saniyashajie6946 8 ชั่วโมงที่ผ่านมา +1

    Mathew kuzhnadhan ,hibi Eden

  • @siddharthsankar6555
    @siddharthsankar6555 15 ชั่วโมงที่ผ่านมา

    Correct observation of Sreekumar

  • @Meeraaa8
    @Meeraaa8 วันที่ผ่านมา +3

    യുവാക്കള്‍ ഉണ്ട്.. താഴെ തട്ടില്‍ പണിയുന്ന ആളുകള്‍ക്ക് പ്രാതിനിധ്യം ഇല്ല... തൃക്കാക്കരയിലെ യുവ നേതാവ് ഉമാ തോമസ് അല്ലയോ 😂

    • @sajith8287
      @sajith8287 17 ชั่วโมงที่ผ่านมา +3

      ബാലസംഘം പ്രകാശൻ കുഞ്ഞിന് സുഖം അല്ലെ 😁

  • @babushereefbabu1536
    @babushereefbabu1536 8 ชั่วโมงที่ผ่านมา

    V D & teams 🔥🔥🔥🔥🔥🔥

  • @santhoshxavier6643
    @santhoshxavier6643 วันที่ผ่านมา +3

    Good 👍👍👍 Rg RG INCO India' 💚💙💛 jai UDF SVA 💯💪 happy

  • @mehumanbeing181
    @mehumanbeing181 8 ชั่วโมงที่ผ่านมา

    😂😂 മാധ്യമങ്ങൾ തള്ളി കൊണ്ട് വരുന്നുണ്ട്... 😂😂അല്ലാതെ

  • @sathyanbk
    @sathyanbk วันที่ผ่านมา +4

    ചർച്ചയിൽ എല്ലാവരും UDF കാർ അയതിനാൽ
    വിനുവിനു ഇടക്ക് കയറി ചോദ്യം ചോദിക്കക്കാൻ കഴിയാതെ ആവിയിട്ടു സമയം കളയുന്നു😂😂

    • @നമ്പീശൻ-ദ8ഫ
      @നമ്പീശൻ-ദ8ഫ 14 ชั่วโมงที่ผ่านมา

      യുഡിഎഫ് ്ന് കൃത്യം മറുപടി ഉണ്ട്... എൽഡിഎഫ് ആണേൽ ആന എവിടെ എന്ന് ചോദിച്ചാൽ ഉറുമ്പ് കൂട്ടിൽ കൊതുക് ചെയുന്നത് ശരി ആണോ എന്നൊക്കെ ചോദിച്ച് തടി തപ്പൽ അല്ലേ

    • @vijayanpuliyankulangara6103
      @vijayanpuliyankulangara6103 13 ชั่วโมงที่ผ่านมา

      2 ദിവസം മുമ്പ് മറ്റൊരു ചാനലിൽ ഇതേ വിഷയത്തിൽ,ആനന്ദ് കൊച്ചുകുടി,ശ്രീകുമാർ എന്നിവരുൾപ്പെട്ട ഒരു ചർച്ച ഉണ്ടായിരുന്നു.anchor ഉടെ അട്ടഹാസം ഒഴികെ മറ്റൊന്നും കേൾക്കാൻ പറ്റിയില്ല😂😂

  • @AKIndia17
    @AKIndia17 20 ชั่วโมงที่ผ่านมา +1

    Shafi Rahul Mathew Benny Mohammed Siyas are all good people against LDF that is right

  • @shamskankol4717
    @shamskankol4717 8 ชั่วโมงที่ผ่านมา

    Vd❤

  • @KaruppamvittilKvsubair
    @KaruppamvittilKvsubair วันที่ผ่านมา +3

    വിനുവിന് ഷുഗർ ഉണ്ടൊ

    • @smk4250
      @smk4250 8 ชั่วโมงที่ผ่านมา

      നല്ല വർഗീയത ഉണ്ട്‌

  • @babuthomas6828
    @babuthomas6828 วันที่ผ่านมา +1

    👍

  • @tjvishnu
    @tjvishnu วันที่ผ่านมา +1

  • @roshankr7191
    @roshankr7191 9 ชั่วโมงที่ผ่านมา

    കേരളഭരണം UDF നേക്കാൾ better LDF തന്നെയാണ്

  • @devassyko5235
    @devassyko5235 วันที่ผ่านมา +2

    Congress winning credit is not young leaderships but for anti ldf government people Verdicts. But small swings udf winning not sure for next elections.

  • @vishnuvichu1849
    @vishnuvichu1849 15 ชั่วโมงที่ผ่านมา

    ❤❤👍👍

  • @ShoukathReem
    @ShoukathReem 14 ชั่วโมงที่ผ่านมา +1

    V D

  • @azarudeenabdulkhader7935
    @azarudeenabdulkhader7935 13 ชั่วโมงที่ผ่านมา

    💙💙💙💙💙

  • @nithinjose3629
    @nithinjose3629 10 ชั่วโมงที่ผ่านมา

    VD satheeshan next CM💯

  • @mujeebtt4851
    @mujeebtt4851 วันที่ผ่านมา +1

    Sssss ser saloot❤❤❤❤❤

  • @sreenivasanat4648
    @sreenivasanat4648 14 ชั่วโมงที่ผ่านมา

    ഇയാൾ മാധ്യമപ്രവർത്തകനോ അതോ കോൺഗ്രസ് വക്താവോ ?

  • @Mohankumar-ol2fb
    @Mohankumar-ol2fb วันที่ผ่านมา +1

    Who is VR, AKA, etc. ? UC is something different. Not quote with others.

  • @mehumanbeing181
    @mehumanbeing181 8 ชั่วโมงที่ผ่านมา

    പാലക്കാട് കോൺഗ്രസിന് കിട്ടേണ്ട ഭൂരിപക്ഷം തന്നെ ആൻഡേയ് കിട്ടിയത് oolappa..

  • @sreekumart3390
    @sreekumart3390 12 ชั่วโมงที่ผ่านมา

    Seriyaya nigamanam

  • @KesuEswar-y8t
    @KesuEswar-y8t 15 ชั่วโมงที่ผ่านมา

    രമ്യ ക്ക്.... എന്ത് പറ്റി...... രാഷ്ട്രീയ നീരീക്ഷകാ

    • @sajeeshkumar1725
      @sajeeshkumar1725 13 ชั่วโมงที่ผ่านมา

      രമ്യ പഴയ കോൺഗ്രെസ്സാണ് തൃശ്ശൂരു dcc ഒരിക്കലും നന്നാവില്ല രമ്യ waste ആണ് അതുപോലുള്ള waste candidates കോൺഗ്രസ്‌ അടുത്ത തവണ നിർത്തരുത്
      Abbin, രാഹുൽ, ഷാഫി, സോയ, കുഴല്നാടൻ, ഷഫീർ, മഹേഷ്‌, അങ്ങനെ ഉള്ള നേതാക്കൾ വരട്ടെ

    • @KesuEswar-y8t
      @KesuEswar-y8t 10 ชั่วโมงที่ผ่านมา

      @sajeeshkumar1725 .... ഈ പറഞ്ഞ കോൺഗ്രസ്‌ ന്റെ നേതാക്കളെ...... CPM ന്റെ.... മണ്ഡലത്തിൽ കൊണ്ട് പോയി നിർത്തി വിജയിപ്പിക്കാൻ പറ്റുമോ... കോൺഗ്രസ്‌ ന്,...

  • @PJAYAKRISHNAN
    @PJAYAKRISHNAN 13 ชั่วโมงที่ผ่านมา

    അതും ആലോചിച്ചു ഇരുന്നു നേരം കളയണ്ട

  • @sreekumart3390
    @sreekumart3390 12 ชั่วโมงที่ผ่านมา

    Chandy ummanu pakvathayilla

  • @bepositive7747
    @bepositive7747 3 ชั่วโมงที่ผ่านมา

    Vds 🔥🔥🧡🧡🤍🤍💚💚

  • @KabeerAa-s5u
    @KabeerAa-s5u 9 ชั่วโมงที่ผ่านมา

    Trisoor.pole.chandi.ummen.adutha
    Thavana tholkumpol.kalu.vari.enni
    Parayadirunnal.madi.pul.palli.zeero.

  • @alfredsunny800
    @alfredsunny800 วันที่ผ่านมา +2

    Congress seat koduthal alle😂😂😂

    • @aleenaambadi7769
      @aleenaambadi7769 วันที่ผ่านมา +2

      Seat koduthal ningal ee paranjath thiruthi maapp parayumo mister ? Kure divasamayi thannte oro hate comments kanunnu...2026 electionil youth nu congress party avasaram koduthal ningal ee paranjth maati parayumo ? Thats the qstn...

    • @johnninanrinchujohn
      @johnninanrinchujohn วันที่ผ่านมา +1

      53 young leaders aanu 2021 il candidates aayathu...of course. Jayichillla but we are trying

    • @alfredsunny800
      @alfredsunny800 วันที่ผ่านมา

      @aleenaambadi7769 congress mp kolam kannur congress kar kathikunu😂😂ippole poru anu . So at present scienorio congress never give seats only to few youths where winning chance is less like 2021

    • @alfredsunny800
      @alfredsunny800 วันที่ผ่านมา

      @aleenaambadi7769 below 30 years 20 and 25 women candidates udf seat koduthal parayam but ithu nadakane albhudam nadakam😂 palarivattam bridge corruption case son seat kodukanu 2021 udf cheythe😂

    • @aleenaambadi7769
      @aleenaambadi7769 วันที่ผ่านมา

      @@alfredsunny800 Ningalude essay comments onnum enik ariyanda..Ningal essay writingil midukkan aanenn kure kalamayitt ariyavunnatha...so simply just answer to the question asked...2026 il young leadersnu malsarikkan party avasaram koduthal ningal ee dayalog thiruthi maapp parayumo...thats the only question...

  • @thomaskc229
    @thomaskc229 17 ชั่วโมงที่ผ่านมา

    CORRECT...chandyommene.Paeqetha.ELLA

  • @ShebiShan-w4s
    @ShebiShan-w4s วันที่ผ่านมา +1

    Corect

  • @BijuBiju-rk1xu
    @BijuBiju-rk1xu 13 ชั่วโมงที่ผ่านมา

    കോൺഗ്രസ് ❤❤❤

  • @adithyan.k4660
    @adithyan.k4660 12 ชั่วโมงที่ผ่านมา

    👍👍

  • @ChandranKedaram
    @ChandranKedaram 10 ชั่วโมงที่ผ่านมา

    കോൺഗ്രസ് ❤

  • @basheer2mulakkaparambilbas341
    @basheer2mulakkaparambilbas341 วันที่ผ่านมา +3

    വ്യക്തമായ നിരീക്ഷണം