അതേയതെ.ഇത്രേം നല്ല സൂപ്പർ സാധനങ്ങൾ ഉണ്ടാക്കീട്ട് അടച്ചു സൂക്ഷിക്കാൻ പോകുവല്ലേ!!!നല്ല കാര്യമായിപ്പോയി.മിക്കവാറും എല്ലാ.ഐറ്റങ്ങളും ഞാൻ ചെയ്തു നോക്കാറുണ്ട്.👌👌👌👌👌🙏
Super ബ്രോ ആരും ഇത് വരെ ഇത്ര simple ആയി ഈ റെസിപ്പി പറഞ്ഞു തന്ന് കാണില്ല എത്ര പെട്ടെന്ന് ആണ് ബ്രോ എല്ലാം പറഞ്ഞു തീർക്കുന്നത് അതാണ് താങ്കളെ മറ്റു ആളുകളിൽ നിന്ന് വ്യത്യസ്ഥൻ ആക്കുന്നത്. എല്ലാ റെസിപ്പി യും ഒന്നിന് ഒന്ന് മെച്ചം 👍🌹🥰
Tried your butter cookies and it turned out superb. I added vanilla essence and baking powder too. Your videos and presentation are simple, helpful and to the point. Keep going 💪
Cookies ഇന്ന് ഉണ്ടാക്കിനോക്കി. നന്നായിത്തന്നെ വന്നു. എനിക്ക് 12 minutes മതിയായിരുന്നു. ഇതുവരെ cookies ഉണ്ടാക്കിയിട്ട് ശരിയായിരുന്നില്ല. പിന്നെ ചെറുതായിട്ട് cracks വന്നു. But taste was perfect..... Thanks shaan 😍😍😍
This is my weekly recipe for years . You wont go wrong in this ! I keep on 170 as my oven is convection. Unfortunately, You cant keep this for weeks as it gets over in a day max !
I have tried this recipe so many times and each time it comes out perfectly..it's so tasty...can we add cocoa powder and make it in the same way.if so can you please give the measurement
എല്ലാം ഉണ്ടാക്കാറില്ലെങ്കിലും ഏകദേശംവീഡിയോ യും കാണാറുണ്ട് വലിച്ചുനീട്ടാതെ പറയുന്നത് കൊണ്ട് 👍
Same😃
Athu shariyaanu
Same.
Hi b i8
Same
അതേയതെ.ഇത്രേം നല്ല സൂപ്പർ സാധനങ്ങൾ ഉണ്ടാക്കീട്ട് അടച്ചു സൂക്ഷിക്കാൻ പോകുവല്ലേ!!!നല്ല കാര്യമായിപ്പോയി.മിക്കവാറും എല്ലാ.ഐറ്റങ്ങളും ഞാൻ ചെയ്തു നോക്കാറുണ്ട്.👌👌👌👌👌🙏
Simple, to-the-point explanation, no gimmicks and made-up humorous talks! This is how cooking videos should be! Jag jag jio Shan Geo 👏🏽
😍🙏
@@ShaanGeoshaan oven illa...illathe undakkan pattunnathum idu
ഷാൻ ജി അവതരിപ്പിക്കുമ്പോൾ എല്ലാ ഫുഡ് റെസിപ്പീസും എത്ര ഈസിയാ. 👌👌👌👌
എത്ര കൃത്യമായിട്ടാണ് നിങ്ങൾ കാര്യങ്ങൾ പറയുന്നത് ❤
Super ബ്രോ ആരും ഇത് വരെ ഇത്ര simple ആയി ഈ റെസിപ്പി പറഞ്ഞു തന്ന് കാണില്ല എത്ര പെട്ടെന്ന് ആണ് ബ്രോ എല്ലാം പറഞ്ഞു തീർക്കുന്നത് അതാണ് താങ്കളെ മറ്റു ആളുകളിൽ നിന്ന് വ്യത്യസ്ഥൻ ആക്കുന്നത്. എല്ലാ റെസിപ്പി യും ഒന്നിന് ഒന്ന് മെച്ചം 👍🌹🥰
Thank you
My favourite channel.. no time wasting.. straight to the point.. Shan you are the best!!
Thank you Jinu
Simple ആയി അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ ഷാൻ ന്റെ റെസിപി ഉണ്ടാക്കാനും എളുപ്പമാണ് 🎉
Came out so good. I added chopped cashews and almonds on top, which enhanced the taste. Thank you for this recipe.
Glad you liked it!!
Tried your butter cookies and it turned out superb. I added vanilla essence and baking powder too. Your videos and presentation are simple, helpful and to the point. Keep going 💪
Thank you so much, Latha😊
Butter cookies 😍
കൊള്ളാല്ലോ ഷാൻ ചേട്ടാ, simple ആയിട്ട് പറഞ്ഞു തരുമ്പോൾ super👌👌👌👌
Thank you linson
താങ്കളുടെ എല്ലാ വിഡിയോ ക്കും ഒറ്റ അഭിപ്രായം മാത്രം 😍😍😍 ഒരു ലാകുമില്ല ബോറടിയുമില്ല പോളി🥰
😍🙏
ഇതിലും എളുപ്പത്തിൽ ഇനി ആരും പറഞ്ഞ് തരും എന്ന് തോന്നുന്നില്ല ..😻😻
ഞാൻ ഉണ്ടാക്കി. മക്കൾക്കു വളരെ ഇഷ്ടപ്പെട്ടു. Thank you
Cookies ഇന്ന് ഉണ്ടാക്കിനോക്കി. നന്നായിത്തന്നെ വന്നു. എനിക്ക് 12 minutes മതിയായിരുന്നു. ഇതുവരെ cookies ഉണ്ടാക്കിയിട്ട് ശരിയായിരുന്നില്ല. പിന്നെ ചെറുതായിട്ട് cracks വന്നു. But taste was perfect..... Thanks shaan 😍😍😍
Thank you sreedevi
സൂപ്പർ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാം സൂപ്പർ ആയി. ,👍👍👍🌹
Thank you satheesan
Butter cookies സൂപ്പർ ആയിട്ടുണ്ട് ഒരു വെറൈറ്റി റെസിപ്പി
ബ്രോയുടെ സിമ്പിൾ പ്രസന്റേഷൻ ഒരു രക്ഷയും ഇല്ല 🙏.. ബോറടിപ്പിക്കാതെ content മാത്രം 🔥🔥... കണ്ടിരിക്കാൻ തന്നെ 👌👌👌 കൊമ്പനാനയുടെ ആശംസകൾ 😍😍😍
True
Agree
സൂപ്പർ 👍👍👍👍ഇത്രയേ ഉള്ളു 👍👍👍ഷാൻ ചേട്ടൻ പറഞ്ഞു തരുമ്പോൾ ഏത് റെസിപ്പിയും സിംപിൾ ആകും 👍👍👍❤❤❤
ഇത് പോലോത്തെ ഒരു ചാനൽ ഉണ്ടായിട്ട് ഇപ്പോഴാണല്ലോ ദൈവമേ കണ്ണിൽ പെട്ടത് Excellent അവതരണം 👍👍
Thank you ubaid
നല്ല വ്യക്തമായ അവതരണം 👍🏻
നിങ്ങളുടെ വീഡിയോ കണ്ടാൽ സംശയങ്ങൾ ഒന്നും ഉണ്ടാവില്ല
പെട്ടെന്ന് മനസിലാകുന്ന വിധത്തിലുള്ള അവതരണ ശൈലി superb
Thank you jennas
Kuranja time kond ella karayangalum ulpeduthi parayunnu. Good. Njanum undakki nokkum...
👍
ചേട്ടൻ പൊളിയാണ്. ഒരു മുഷിപ്പും ഇല്ലാതെ വീഡിയോ കാണാം 🔥
🙏🙏
I tried this butter cookies..it came out perfectly...and the taste is really amazing 😍 thank you @shaan geo for this simple recipe
Thank you shifla
This is my weekly recipe for years . You wont go wrong in this ! I keep on 170 as my oven is convection. Unfortunately, You cant keep this for weeks as it gets over in a day max !
Butter cookies . അടിപൊളി and
Very simple . 👍👍👍..
😊🙏
Perfect aayi kitti. Air fryer il undakki
എത്ര കൃത്യതയോടെ വ്യക്തമായി കാര്യങ്ങൾ പറയുന്നു. നല്ല രീതി.
Thank you 😊
Ethra Nalla Cookies 👌 Kanumbol Thanne Ariyam Nalla Swad Undavumennu 👌
Thank you Jaya
Hi Shan...today I tried this recipe...without oven...and it tastes delicious...thankyou for the recipe
Adipoli video. njan undakkum.
Thank you sajesh
@@ShaanGeo Thanks
Ende veetil ellavarkkum orupad eshtam Shan chetaneyum pachakavum good Shan cheta ❤️❤️❤️❤️❤️❤️❤️
Thank you
Hi Shan chetta.....
Ningade ella വീഡിയോയും കാണാറുണ്ട്.. ഒരുപാട് ഇഷ്ടം ❤️❤️
Thank you shibila
Valichu neettathe supper aaayitt Venda karyangal mathram paranju tharunnathanu chettante video yude highlight.👍👍
Njan untakki nokki super aayirunnu. Ellavarkum ishtapettu... Thank you👍🏻
❤️🙏
ഞാൻ സ്പെഷ്യൽ ഉണ്ടാകുമ്പോൾ ഇദ്ദേഹത്തിന്റെ വീഡിയോ നോക്കിയാണ് ഉണ്ടാക്കുക ❤❤
Thank you sarojini
@@ShaanGeo 👍👍
Clear ayi ellarkkum manassilakum reethiyilulla avatharanam👍
Thank you Athira
Chetta.. aadyaayitt bake cheithu. Nalla taste undayrunnu. Husband joli kazhinj vannapozhekk surprise cheithu. Thanks alot. Good presentation and easy to understand.
Thank you very much
Perfect recipe.. Cheythappol nannaayitt vannu.. Thanks
Thank you 🙏
Shan ovenil cake undaki first tryanu othiri thanks
🙏🙏
Hai shaan h r u .videos ellam kanaarundu.pattunnathokke try chayyarundu.
One of the best TH-cam channel 😍keep going😋
please make a video of abcd biscuits.
Oru dislike polum illatha chanal keep it up all videos are very nice
Thank you Mini
Super Sir nte video vendi waiting ayirunnu
I made it. Its cooling in the oven. Baked for 26 minutes. Tasty & simple. Thanks Shaan. Please show microwave settings also.
Sure 👍
ഷാ മോനെ ഞാൻ പെട്ടെന്ന് ഉണ്ടാകുന്ന ചിക്കൻ കറി ഇന് ഉണ്ടാക്കി. അടിപൊളി യാണ്
Thank you latha
Super..
എന്റെ മോൻ വീണ്ടും വീണ്ടും ഉണ്ടാക്കി തരാൻ പറഞ്ഞ ഒരേ ഒരു റെസിപ്പി. Thanku 😊😊
Glad to hear that 😊
keralathinte ''adam ragusea'' .......geo chetta pwli
Thank you so much silas😊🙏🙏
I have tried this recipe so many times and each time it comes out perfectly..it's so tasty...can we add cocoa powder and make it in the same way.if so can you please give the measurement
Yes you can
Kandu kazhinj odane ondakki nokki.. loved it.. Thank you for the recipe🤗
Thank you
Enthaa po parayaa... Too good 😋, ellarum dhairyaayitu try cheytholoo
❤️🙏
Enikkithu comment cheythe pattu... Athrakku adipoliyayt vannu... Osam taste... Chettan paranjapole thanne cheythu nokkiiiiii.... Thank you 🙏😘🥰😍
Thank you 👍
@@ShaanGeo ☺
Bakingil big 0 ennalum vedio kanum nammude shante vedio alle ..cookies super
I made these cookies today and it was great...Thankyou 👍🏻👍🏻
I tried this recipe and it's tasty . Thanks Jeo Shan
Glad to hear that😊
I LOVE THIS MAN... KUDOS TO YOU MY FAVOURITE CHEF BRO ❤🎉
Thank you so much 😀❤️
Parayunnathu nannayi manasilakki parayunnu annal valichu neeti bhuthi muttikunilla 👏👏👏👌
Loved it. Made the cookies with my child. Whole family loved it.
Thank you sweety
I made this it came out well.... All liked it thank u....
Most welcome 😊
Tried today perfect consistency and sweetness
Thank you❤️
ഓവൻ ഇല്ല.... 😀👌👌👌
Hai .. Shaan .. super recipe. 🌟🌟🌟🌟🌟
Thank you seenas
Worked perfectly! Thank u for this video
Welcome Krishna😊
ഹായ് ഷാൻ, ഓവൻ ഇല്ലാതെ ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങൾ കൂടി പ്രതീക്ഷിക്കുന്നു.
👍
I tried it, it come very well, Thank you
ഈ കാച്ചി കുറുക്കി പറയുന്ന രീതിയാണ് ഭായ് നിങ്ങളെ സൂപ്പർ ആക്കുന്നത്...
Thank you Sreejith
Thanks Brother ❤️try cheyyum
I tried this recipe and it came out very well 😊. Nice presentation too👍
Ipo thanne undaki..turned out awesome..ellarkum ishtai♥️
ഹായ് ഞാനീ റെസിപ്പി ട്രൈ ചെയ്തു ഇപ്പോൾ 👌👌👌👌 ഒന്നും പറയാനില്ല 👌👌👌👌 ഈസിയാണ് ടേസ്റ്റിയും റെസിപ്പി ഷെയർ ചെയ്തതിന് 🙏🙏🙏🙏🙏😊😊😊 ഒത്തിരി സ്നേഹത്തോടെ 🌹🌹🌹
Thank you so much josmy
Lovely, looking forward to more baking recipes 😊
More to come!
ഇന്നു മനസ്സിൽ വിചാരിച്ചു.. ബട്ടർ കുക്കിസ് എങ്ങനെ ഇണ്ടാക്കാം ന്നു അപ്പോഴേക്കും 🤗
Shaan geo chetta suprrr
I like your recipes,short and easy . Tried most of them
Chettayi super......❤😅😊
Superb!!
Without oven, how can we cook cookies?
Any new ideas?
I really appreciate your presentation style, so simple and not at all boring.
njn try cheythuu… so gooooodd and delicious … thank you so much❤❤❤
Happy to hear that, thanks Arathy❤️
Undakki. Super. You are great. Thank you so much
Thank you jyothi
Turns out so yummy. Thank you!
Happy to hear that! 😊
Chettaayi പൊളിച്ചു.....❣️❣️🥰 Fan girl 🥰
Thank you arshida
diet nokkunavarkk pattiya korach recipes koodi idaamo bro
Super….. Thank you Shaan chetta
Nuts ulla biscuits undakkunna video cheyane 🙏🏻
Chodikkanirunna recipe... Thank you... 👍👍👍👍
I watch this vedio it is really very helpful
Thank you jili
Oru request und..Please make hyderabadi chicken biriyani 🙏
Simple recipe,.. njan innu thanne try cheyam
തീർച്ചയായും ഉണ്ടാക്കും താങ്ക്യൂ
Thank you
I tried it❤ …it came as perfect😋😋
Thankyou❤️
Oven illathe baking and microwave recipes koodi paranju tharane please
Very good & very simble thank you shan
Thank you
Simple recipe 😍😍super👌🥰🥰🥰🥰🥰🥰🥰
Thank you very much Deepa
Superb!!! Please make vegetable, chicken and egg puffs.
Super aanu ketto, next Matton chops cheyyane ...
Easy recipie .... 😍 enthayalum try cheyyanam.. 😊
ഞാനും ഉണ്ടാക്കി super👍🏽
Thank you beena
Shanjio wow nigalay Patti parayan vakkugaliia
❤️🙏
Perfect recipe ഞാനും ഉണ്ടാക്കി Oven ഇല്ല Gas top ൽ വെച്ച് ചെയ്തിട്ടും നന്നായി കിട്ടി.
Almond cookies & oats cookies recipe കൂടി ചെയ്യാമോ
🙏🙏