Hi suma chechi❤️❤️❤️channel tudangiya annu muthal ella episodes kandittundu 🥰🥰enkilum innu oru interview kanan idayayi 🥰🥰🥰ithrayum open aayi samsaricha ma'am nodu ippol orupadu orupadu ishtam koodi 🥰🥰🥰Love you Ma'am 🥰🥰🥰🥰
അന്നദാനം മഹാദാനം എന്നാണല്ലോ.. അതും ചേച്ചി അത്രയും effort എടുത്ത് സ്വയം cook ചെയ്ത് കൊടുത്തതിനു പ്രേത്യേകം അഭിനന്ദനങൾ.. 🙏🏻😍 ചേച്ചിക്കും family ക്കും അതിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.. 😇 Hearty Birthday wishes to Antony & Joji.. ❤️❤️ ചേച്ചി.. പിന്നെ ഒരു കാര്യം ഒന്ന് ശ്രെദ്ധിക്കണേ, Babies ഇത്തിരി Hyperactive അതുപോലെ ദേഷ്യം കുറച്ചു കൂടുതലായി തോന്നാറുണ്ട്.. പലപ്പോഴായിട് അങ്ങിനെ തോന്നിയിട്ടുണ്ട്. അത് മാറാനുള്ള കാര്യങ്ങൾ ചെയ്യണേ.. അല്ലെങ്കിൽ നല്ലതല്ല.വളർന്നു വരുമ്പോ അവരുടെ Future നന്നായിരിക്കണം എന്നു ആഗ്രഹിക്കുന്നത് കൊണ്ട് പറഞ്ഞതാ 😊.. അല്ലാതെ Suresh12babu12 എല്ലാ vlog ലും negative കമന്റ് മെഴുകുന്ന പോലെ മെഴുകിയതല്ല കേട്ടോ 😅.. Wishing Antony & Joji, a long, healthy and prosperous life😊
എത്ര ക്യാഷ് ഉണ്ടേലും പള്ളിയിൽ, അതിന്റെ respect വേണം.. Specially കുർബാന സ്വീകരിക്കുമ്പോൾ ചെരുപ്പ് ഒക്കെ ഊരി നിൽക്കാം.. അത് ഈശോനോട് ഉള്ള respect ആണ്. തലയിൽ തുണി ഇട്ടില്ലേലും ഒന്ന് ചുറ്റി പിടിക്കാം സാരി ടെ തുമ്പ് കൊണ്ട് 😊
Hi suma chechi❤️❤️❤️channel tudangiya annu muthal ella episodes kandittundu 🥰🥰enkilum innu oru interview kanan idayayi 🥰🥰🥰ithrayum open aayi samsaricha ma'am nodu ippol orupadu orupadu ishtam koodi 🥰🥰🥰Love you Ma'am 🥰🥰🥰🥰
Thanks for the love and support! 🥰
cute family, strong mother ❤stay blessed
Thanks, I appreciate it 🙏
God bless you
God Bless you
Super chechi
ഹായ്. ഹാപ്പി birthday.. മക്കളെ
Hi mam where is this sick home can u plz share the location I come to St Mary Magdalene church but I m unaware of this place .
Hi mam njan neritt kanditt und kurach month munne. E same churchyil vech.. Njan antay kochine kond ayirunnu vanneth.. Njan vann mindittund
❤❤❤❤❤
❤🎉
അന്നദാനം മഹാദാനം എന്നാണല്ലോ.. അതും ചേച്ചി അത്രയും effort എടുത്ത് സ്വയം cook ചെയ്ത് കൊടുത്തതിനു പ്രേത്യേകം അഭിനന്ദനങൾ.. 🙏🏻😍
ചേച്ചിക്കും family ക്കും അതിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.. 😇
Hearty Birthday wishes to Antony & Joji.. ❤️❤️
ചേച്ചി.. പിന്നെ ഒരു കാര്യം ഒന്ന് ശ്രെദ്ധിക്കണേ, Babies ഇത്തിരി Hyperactive അതുപോലെ ദേഷ്യം കുറച്ചു കൂടുതലായി തോന്നാറുണ്ട്.. പലപ്പോഴായിട് അങ്ങിനെ തോന്നിയിട്ടുണ്ട്. അത് മാറാനുള്ള കാര്യങ്ങൾ ചെയ്യണേ.. അല്ലെങ്കിൽ നല്ലതല്ല.വളർന്നു വരുമ്പോ അവരുടെ Future നന്നായിരിക്കണം എന്നു ആഗ്രഹിക്കുന്നത് കൊണ്ട് പറഞ്ഞതാ 😊.. അല്ലാതെ Suresh12babu12 എല്ലാ vlog ലും negative കമന്റ് മെഴുകുന്ന പോലെ മെഴുകിയതല്ല കേട്ടോ 😅..
Wishing Antony & Joji, a long, healthy and prosperous life😊
Pavam chechii
Super 🥻
എത്ര ക്യാഷ് ഉണ്ടേലും പള്ളിയിൽ, അതിന്റെ respect വേണം.. Specially കുർബാന സ്വീകരിക്കുമ്പോൾ ചെരുപ്പ് ഒക്കെ ഊരി നിൽക്കാം.. അത് ഈശോനോട് ഉള്ള respect ആണ്. തലയിൽ തുണി ഇട്ടില്ലേലും ഒന്ന് ചുറ്റി പിടിക്കാം സാരി ടെ തുമ്പ് കൊണ്ട് 😊
True
Sathyamm.. Chettan um shoe oori illalo.. Ath nokanm chechy... ❤️❤️❤️ elam nallthin..
❤❤❤❤ മോളെ എലാം നല്ലത്... Hus ന്റെ ഫാമിലിയെ vilich ഇലെ..... അവർ vanilwlo
Vannallo vanamaala...ninakku ii negative parachil nirtharutho thallachiii
The important person of my husband's family admitted in painkulam hospital.then how will they come for the function 😢😢
@@loyalhandler 😄😄 thallachy ala ath suresh 😂🤣😂 kilavan akum 😂😂😂
@@sumajayramvlog1973 😄😄 brother oke ile
ഇയാൾക് എന്താണിത്ര അസൂയ.. എപ്പോളും നെഗറ്റീവ് കമന്റ്സ് കാണാറുണ്ട്.... കാണാതിരുന്നാൽ പോരെ.. അവർ അവരുടെ സന്തോഷങ്ങളിലൂടെ ജീവിക്കട്ടെ ❤❤❤