Buildskill 12 volt cordless drill with 27 items from Flipkart | മലയാളം റിവ്യൂ
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- #Audiotechtronics#latest#cordlessdrillfromflipkart
Buildskill 12 volt cordless drill from Flipkart Malayalam review
Previous video link :-
• How to make mic for yo...
Product link :-
dl.flipkart.com...
LIKE SHARE SUBSCRIBE 🙏
നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ട്ടപ്പെട്ടെങ്കിൽ ലൈക്ക് ചെയ്യുക മാക്സിമം ഷെയർ ചെയ്യുക
വീഡിയോയുമായി ബന്ധപ്പെട്ട സംശയങ്ങൾ കമൻ്റ് ചെയ്യാവുന്നതാണ്
കൂടാതെ ഈ ചാനൽ subscribe ചെയ്യാൻ മറക്കരുത് ഇതുപോലുള്ള പുതിയ പുതിയ വീഡിയോസ് notification ആയി വരാൻ bell icon പ്രസ്സ് ചെയ്യുക
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚💚💚💚💚💚💚💚💚💚
Query solved
1.bulidskill 12 volt cordless drill
2.review in malayalam
3.12 volt cordless drill from Flipkart
Concrete ല്‍ ഉപയോഗിക്കാൻ പറ്റുമോ 6mm bit
Ithe ippoyum working ano
നല്ല മെഷീൻ ആണ് max torque 12 വരെ ഇടാവോള്ളു(my suggesion )ഞൻ full ചാർജിൽ 18 gauge gp pipe ഇൽ 38 3/4 inch self bolt അടിച്ചു 4 hours charge time 18 full torque ഇൽ ഞൻ chuck tight ചെയ്തപ്പോൾ ചെറിയ smoke വന്നു പക്ഷെ function ചെയ്യുന്നുണ്ട്
@manjith manilal depends screwdriver ayittanel maybe half a day
Njan drilling um screw driving um continues ayittu cheithu 45 min , 1 hr vere okke charge nikku . Pinne additional battery ondayathukond scene illa
ഇതിന്റെ spare ബാറ്ററി എവിടെ കിട്ടും... ഉള്ളത് മിസ്സ് ആയിപ്പോയി
Ee sadanm vagi 2-3 days ayi ivida chumma irik ayirun..chettan video itta karyam alle njn Inn return chytene use chyn ariyathe..thanks.❤️
🥰
നല്ല വീഡിയോ ആണ്
Thank you 😊
battery full charge aakan ethra manikkur venam
Ee battery extra vangan kittumo
Charge aavan 45 min okke venam charge aavan . Battery extra vangan kiitum
@@audiotechtronics5434 online vangan kittumo atho offlineno
Online il njan nokkitt kittila local market il kittum
@@audiotechtronics5434 thanks bro
കോൺക്രീറ്റ് ചെയ്യാൻ ആകുമോ
ഇത് wall ഡ്രിൽ പറ്റുമോ
Bro ഞാൻ ഇത് ബുക്ക് ചെയ്തു ഇത് കട്ട് ആക്കിയിട്ട് ചെസ്റ്റോണിന്റെ വാങ്ങണോ plz answer
Bro njan ith kodukkan ittekkeya
@@audiotechtronics5434 എന്താ കുഴപ്പം
എന്താ bro കുഴപ്പം
Battery charger complaint aayi
ബാറ്ററി ചാർജ് ചെയ്യുന്ന സമയത്ത് ഫുൾ ചാർജ് ആയാൽ എങ്ങനെ അറിയാൻ പറ്റും
Charger il led indication und full ayal green kathum
Bro eppozhum eth working anno
Srilankavukku eppadi anuppuvathu enakku venum chetta.
Check in online bro
ചേട്ടാ...ഈ ഡ്രിൽ ഇപ്പോഴും ഉണ്ടോ?
ഉണ്ടെങ്കിൽ എങ്ങനെ ഉണ്ട്?
മേടിച്ചാൽ നഷ്ടം ആകുമോ?
Oru nashttavum enikk ithuvere illa worth aanu battery backup okke enikku ishttappettu