കുട്ടികൾ ഉണ്ടാവാൻ ഇത്പോലെ ചെയ്താൽ മതി | Infertility Malayalam | Arogyam

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • കുട്ടികൾ ഇല്ലാത്തവരെ ചികിത്സിക്കുന്ന ഈ ഡോക്ടറുടെ അനുഭവം കേൾക്കൂ.. #infertility കുട്ടികളില്ലാത്തവർ നിർബന്ധമായും കാണുക..
    ഇന്ന് കുട്ടികളില്ലാതെ കഷ്ടപ്പെടുന്നവർ ഏറെയാണ്. എന്താണ് വന്ധ്യത ഇത്രയധികം കൂടാൻ കാരണം? പണ്ട് ഇല്ലാത്ത അത്ര വന്ധ്യത ഇന്ന് ഉണ്ടായതായിട്ട് നിങ്ങളും ശ്രദ്ധിച്ചിട്ടില്ലേ?
    ഇത്തരം ദമ്പതികൾ അനുഭവിക്കുന്ന പ്രയാസങ്ങളും അവർക്ക് കുട്ടികൾ ഉണ്ടാവാൻ വേണ്ട നിർദേശങ്ങളും അതിനു വേണ്ട ഫലപ്രദമായ ചികിത്സയും പാണ്ടിക്കാട് ഡോക്ടർ ഹോമിയോ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ ജോബിത അബ്ഷൻ വിശദീകരിക്കുന്നു.
    കൂടുതൽ വിവരങ്ങൾക്ക് ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്.
    Dr Jobitha Abshen P
    Gynaecology Dept
    +91 7012438728
    Dr.Basil's Homeo Hospital
    Pandikkad, Malappuram Dt
    Today many people are suffering from infertility. What causes infertility to be so high? Haven't you also noticed that today there is so much infertility that did not exist in the past? Dr. Jobitha Abshan of the Gynecology Department of Pandikkad Doctor Homeo Hospital explains the difficulties experienced by such couples, the suggestions they need to have children and the effective treatment they need. For more information contact your doctor.
    Dr Jobitha Abshen P
    Gynecology Deptt
    +91 7012438728
    Dr. Basil's Homeo Hospital
    Pandikkad, Malappuram Dt
    #infertilitytips #arogyam

ความคิดเห็น • 381

  • @Arogyam
    @Arogyam  2 ปีที่แล้ว +28

    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
    Argyam WhatsApp group : shorturl.at/vxCKZ
    join Arogyam Instagram : instagram.com/arogyajeevitham/

  • @abdullahktkt6284
    @abdullahktkt6284 2 ปีที่แล้ว +20

    അള്ളഹു എല്ലാവർക്കും കുട്ടി കൾ ഉണ്ട് ആവാൻ ദുഹാ ചയ്യുന്ന

  • @bindhumani6728
    @bindhumani6728 2 ปีที่แล้ว +9

    ഏതൊരു സ്ത്രീക്കും Husന്റെ സഹകരണം important anu. നല്ല വിശദീകരണം. ഇഷ്ടായി.❤️ 27 വർഷമായി കാത്തിരിപ്പിന് ഫലം ഇല്ലാതെ .😭

    • @radhakrishnanks6843
      @radhakrishnanks6843 2 ปีที่แล้ว

      Edapplli ulla ciymar hospital super anu koodathe oru aadivasi chikalasayumu undu orupadu perku kuttikal undayitu undu

    • @aboobakarsiddiq7370
      @aboobakarsiddiq7370 ปีที่แล้ว

      Vishamikkanda undavum Insha allah

  • @tipsforstyle3526
    @tipsforstyle3526 2 ปีที่แล้ว +19

    നല്ല ഡോക്ടർ 🥰. മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു

  • @itsmesruthirathin8367
    @itsmesruthirathin8367 2 ปีที่แล้ว +140

    അടുത്ത മാസം എങ്കിലും positive avan prarthikanamm ellarum

    • @nithyats3897
      @nithyats3897 2 ปีที่แล้ว +6

      Enikkum 🥰😍

    • @retina7140
      @retina7140 2 ปีที่แล้ว +4

      Padachone anugrahikkatte❤️

    • @salmathselu5190
      @salmathselu5190 2 ปีที่แล้ว +3

      തീർച്ചയായിട്ടും പ്രാർത്ഥിക്കാം അല്ലാഹു നിങ്ങൾക്ക് നല്ലൊരു കുഞ്ഞിനെ തരട്ടെ

    • @divya6716
      @divya6716 2 ปีที่แล้ว +1

      🤲🤲

    • @jafarkt4825
      @jafarkt4825 2 ปีที่แล้ว +1

      Enikum

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +33

    നമ്മുടെ നാട്ടിലെ ഡോക്ടർ 👌എല്ലാർക്കും നല്ല അഭിപ്രായം ആണ് ഇവരുടെ അടുത്ത് ചികിത്സാ ക്കു പോയവർക്ക് 😊

    • @nithyats3897
      @nithyats3897 2 ปีที่แล้ว

      Fees എത്ര യാണ്

    • @milan6203
      @milan6203 2 ปีที่แล้ว

      Only 50 rupies..athum .starting.time .maathram

    • @nps2662
      @nps2662 2 ปีที่แล้ว

      സ്ഥലം എവിടെയാ

    • @Sell0r.Abaaya-
      @Sell0r.Abaaya- 2 ปีที่แล้ว

      Place

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@Sell0r.Abaaya- hi

  • @adishvlog
    @adishvlog 2 ปีที่แล้ว +11

    ബിഗ് സലൂട്ട് ഈ ഡോക്ട്ടർക്ക് adish vloginte അഭിദനങ്ങൾ നേരുന്നു

    • @AbdurRahman-kz4qr
      @AbdurRahman-kz4qr 2 ปีที่แล้ว +1

      എല്ലാവർക്കും മനസ്സിലാകുന്ന രൂപത്തിൽ കാര്യങ്ങൾ വിശദീകരിച്ചുതന്നു ഡോക്ടർക്ക് അഭിനന്ദനങ്ങൾ ഇനിയും ഇത്തരം നല്ലക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @NesmaNezi
    @NesmaNezi 3 หลายเดือนก่อน

    എന്റെ കല്ല്യാണം കഴിഞ്ഞു ഈ ഡിസംബർ 20.12.2024 4വർഷം ആയി കുട്ടികൾ ഇല്ല നാട്ടിൽ ഉണ്ടായിരുന്നു അപ്പൊ ഡോക്ടർ കാണിച്ചപ്പോൾ പറഞ്ഞത് എനിക്ക് ഒരു കുഴപ്പം ഇല്ലേ എന്നാ ഹസ്ബൻഡ് കൗണ്ട് കുറവാണ് ആൾ ഫുൾ ഗൾഫിൽ ആയിരുന്നു മരുന്ന് കഴിച്ചിരുന്നു അപ്പൊ ഡോക്ടർ പറഞ്ഞു 2പേരും ഒരുമിച്ചു വേണം എന്ന് mashaallha ഇപ്പോൾ nan കഴിഞ്ഞ മാസം 25. 9.2024ഞാൻ ആളാ അടുത്താക്കും വന്നു വന്ന അവസരം ee മാസം nan മെൻസസ് ആയി അടുത്ത മാസം oru വിഷാശം ആയ്യി തിരുച്ചുപോണം ദുഹാ ചെയ്യണം മെൻസസ് pinna 2devasm kandollo pinna kandilla

  • @pmah9855
    @pmah9855 2 ปีที่แล้ว +34

    ഞാൻ ഇപ്പോൾ നാട്ടിൽ ഉണ്ട് ഈ മാസം തന്നെ ഭാര്യ പ്രെഗ്നന്റ് ആവണം
    പ്രാർത്ഥിക്കുക...

    • @shamsudheenbs4912
      @shamsudheenbs4912 2 ปีที่แล้ว +1

      Haa k. Nii frst ninte maddi maatuuu

    • @Thanalil
      @Thanalil 2 ปีที่แล้ว +1

      പണി എടുക്ക്

    • @anilkollanandi9109
      @anilkollanandi9109 2 ปีที่แล้ว

      @@Thanalil 😂

    • @jafarkt4825
      @jafarkt4825 2 ปีที่แล้ว

      duaacheyam

    • @kuttimolmp2825
      @kuttimolmp2825 ปีที่แล้ว

      ​@@shamsudheenbs4912എന്തിന് ഇങ്ങനെ കളിയാക്കുന്നത്. നിങ്ങൾക്ക് ആണ് ഈ അവസ്ഥ എന്നാണെങ്കിൽ ഇത് തന്നെ പറയുമോ

  • @ashrafbappu539
    @ashrafbappu539 2 ปีที่แล้ว +4

    ഡോക്ടർ ക്ലാസ് എടുത്തത് കൊണ്ടൊന്നും കുട്ടികൾ ഉണ്ടാവത്തില്ല.ദൈവം കനിയണം

  • @shareefvadakkan4299
    @shareefvadakkan4299 2 ปีที่แล้ว +1

    Dear dr, രണ്ടു പെൺകുട്ടികളും പ്രേഗ്നെന്റ് ആയിട്ടില്ല pCOS ഉണ്ട് ഈ അറിവ് വളരെയധികം ഉപകാരപ്പെടും

    • @swathy8311
      @swathy8311 2 ปีที่แล้ว +1

      Enikum pcod undarnu. Ipol pregnant aayi

    • @minnuniyaz
      @minnuniyaz 2 ปีที่แล้ว

      തൊണ്ണൂറ് എഴുപത്തിരണ്ട് നാല്പത്തിയെട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട്‍ ഈ നമ്പറിൽ മെസ്സേജ് അയക്കൂ ട്ടോ നല്ലൊരു product ഉണ്ട് details പറയാം

    • @shilpaksijilal1610
      @shilpaksijilal1610 ปีที่แล้ว

      ​@@swathy8311 ningal enthellam care cheythu

    • @shreevidyapraveen6967
      @shreevidyapraveen6967 ปีที่แล้ว

      ​@@swathy8311enganeya pls help me also,no kids 10 years aayi

  • @rubeenamanjeri2640
    @rubeenamanjeri2640 2 ปีที่แล้ว +13

    എനിക്ക് കുട്ടികൾ ഇല്ല 4 വർഷം ആയി ഡോറ്റർ കാട്ടി 1 കൊല്ലം മരുന്നു കുടിച്ചു സ്കാനി ങ്‌ 6 എ ടുത്തു അ തി ലും കുഴപ്പം ഇല്ല റ്റുബ് ടെസ് റ്റ് ചെയ്തു അ തിലും കുഴപ്പം ഇല്ല ഇപ്പോൾ മരു ന്നു ഒന്നും ഇല്ല വളരേ സങ്കടത്തി ലാണ് 😔😔😔😔എല്ലാവരും ദുഹാ ചെയ്യനെ

    • @badusha5884
      @badusha5884 2 ปีที่แล้ว

      എല്ലാം ശരിയാകും 🤲

    • @pnsi3993
      @pnsi3993 2 ปีที่แล้ว +2

      ഉമ്മമാരോട് സ്‌നേഹത്തോടെ പെരുമാറി അവരോടു duha🤲 ചെയ്യാൻ പറാ എല്ലാം നടക്കും inshallha🤍

    • @jafarjafar5346
      @jafarjafar5346 2 ปีที่แล้ว

      എനിക്ക് കുട്ടികൾ ഇല്ല

    • @chitraarun9791
      @chitraarun9791 2 ปีที่แล้ว

      Hi rubeena Definitely you will become a mom soon

    • @minnuniyaz
      @minnuniyaz 2 ปีที่แล้ว

      തൊണ്ണൂറ് എഴുപത്തിരണ്ട് നാല്പത്തിയെട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട്‍ ഈ നമ്പറിൽ മെസ്സേജ് അയക്കൂ ട്ടോ നല്ലൊരു product ഉണ്ട് details പറയാം

  • @Entevlog12345
    @Entevlog12345 ปีที่แล้ว +1

    കുട്ടികളില്ലാത്തതിഌ ഞാൻ അനുഭവിച്ച വേദന അതൊരു പാടുണ്ട്..അതൊക്കെ ഇതുപോലെ ഒരു ചാനൽ ഉണ്ടാക്കി അതിലിട്ടു.. ഇപ്പോൾ എന്തൊരു ആശ്വാസം ആണെന്നോ ..

  • @sumiabeysumiabey
    @sumiabeysumiabey 2 ปีที่แล้ว +6

    വളരെ നന്നായി explain ചെയ്തു, vry usefull video dr

  • @jaminfaisal8851
    @jaminfaisal8851 7 หลายเดือนก่อน

    മാഷാ അല്ലാഹ് നല്ല അറിവ് തന്നു

  • @raheemakmp7776
    @raheemakmp7776 6 หลายเดือนก่อน

    Thank you dr. Very usefull vidios

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    iniyullakaalam pattikuttikale valarthalaanu nallatu. swandham maathavinepolum vyabicharikunna kaalathaayirikkum dejjaalinte varavu.

  • @naseera1038
    @naseera1038 2 ปีที่แล้ว +5

    very usefull vedio Dr.thanks

  • @naseernass6008
    @naseernass6008 2 ปีที่แล้ว +6

    Thanking you Dr Good information,

    • @shameemaubaid8353
      @shameemaubaid8353 2 ปีที่แล้ว

      ഈ ആണുങ്ങൾക്ക് കുട്ടികൾ ഉണ്ടാകാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ മൂന്നാമത്തെ ഉണ്ടായിട്ടില്ല അതുകൊണ്ടാണ് ചോദിച്ചത് ഭർത്താവ് ഉള്ളിലേക്ക് തന്നെയാണ് ആക്കുന്നത് വലിയ മോൾക്ക് 17 ആയി ചെറിയ മോൾക്ക് 12 മൂന്നാമത് ഇതുവരെ ഉണ്ടായിട്ടില്ല

  • @ayishap7865
    @ayishap7865 2 ปีที่แล้ว +3

    Good veedio. Thank u dr ❤️

  • @kannannairnair2248
    @kannannairnair2248 2 ปีที่แล้ว

    മാഡം ചികിത്സ അലോപ്പതിയിൽ നടത്തുമ്പോൾ നമ്മൾ അറിയാതെ പരിശോധന നടത്തുമ്പോൾ മറ്റു പുരുഷ ബീജം നമ്മുടെ ഉള്ളിൽ എത്തിച്ച് നമ്മൾ വഞ്ചിക്കപ്പെടാൻ ഏതെങ്കിലും സാധ്യത ഉണ്ടോ പ്ലീസ് റീ പ്ലേ

  • @ayishaminnu3452
    @ayishaminnu3452 3 หลายเดือนก่อน

    AMH kuravullavark ulla treatment ondo

  • @lalulachuzzzz7546
    @lalulachuzzzz7546 2 ปีที่แล้ว +2

    Dr. Oru dout urin poyi kazhijal adivayattil kadachalum kori tharipum indavunnu vallatha oru budhimuttann nthelum remadi paraju tharavo plz rply dr

  • @momimon7288
    @momimon7288 ปีที่แล้ว +1

    Pcodik oru ഡെറ്റ് പറഞു tharumo

  • @shafeeqvabdullakkutty2673
    @shafeeqvabdullakkutty2673 2 ปีที่แล้ว +1

    Sahodhari infertility orikkalum oru rogamallaaa....aa vaak ozhivakkan shramikkuu...

  • @rinumol5406
    @rinumol5406 2 ปีที่แล้ว +3

    എനിക്ക് 2വട്ടം അബോഷൻ ആയി. 🤲

    • @chitraarun9791
      @chitraarun9791 2 ปีที่แล้ว

      Hi Rinu you should consult a gyne and check why abortion has happened and try for a healthy pregnancy next time

    • @swathy8311
      @swathy8311 2 ปีที่แล้ว

      @Arya's dream world chnl id 2 enikum 2 thavana aayarnu. Athinu sesham ayurveda medicine kazchu. Ipol veendum pregnant aan. Problems onnum illa

  • @PushpaKumari-fl2ro
    @PushpaKumari-fl2ro 2 ปีที่แล้ว +6

    Thank you Doctor

    • @SureshKumar-kq8gt
      @SureshKumar-kq8gt 2 ปีที่แล้ว

      വല്ലതും മനസ്സിലായോ.. 😊

  • @farookfaroosvava5140
    @farookfaroosvava5140 2 ปีที่แล้ว +2

    എല്ലാം ഫോളോ ചെയ്തിട്ടും ഒരുമാറ്റവും ഇല്ല വണ്ണംകുറയാൻ എന്തു ചെയ്യണം പിരീഡ് എല്ലാം ശരിയാണ്

    • @minnuniyaz
      @minnuniyaz 2 ปีที่แล้ว

      തൊണ്ണൂറ് എഴുപത്തിരണ്ട് നാല്പത്തിയെട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട്‍ ഈ നമ്പറിൽ മെസ്സേജ് അയക്കൂ ട്ടോ നല്ലൊരു product ഉണ്ട് details പറയാം

  • @nithyats3897
    @nithyats3897 2 ปีที่แล้ว +4

    Thanku doctor for the valuable information 🥰🥰

  • @spvlogmalappuram6712
    @spvlogmalappuram6712 2 ปีที่แล้ว +2

    Njaanum. Jobitha dr nte... Treetmentilaanu. 👍

  • @delja4073
    @delja4073 ปีที่แล้ว +1

    Mam, wattsappil reports ayachu thannal medicine tharamo?

  • @sivadasd2238
    @sivadasd2238 ปีที่แล้ว

    താങ്ക്സ് മേഡം 🙏

  • @hussainhassan6601
    @hussainhassan6601 2 ปีที่แล้ว

    എല്ലാ പടപ്പുകൾക്കും അറിയാവുന്ന കാര്യം

  • @saleemfaizy1235
    @saleemfaizy1235 2 ปีที่แล้ว +1

    ഡോക്ടർ എവിടെയാണ് ഒന്ന് നേരിട്ട് കാണാനാ

  • @unknow-tx2ip
    @unknow-tx2ip 2 ปีที่แล้ว +3

    ഡോക്ടർ എനിക്ക് 46വയസ്സായി എന്റെ കല്ലിയാണം കഴിഞ്ഞിട്ട് 1വർഷം ആയി എനിക്ക് കുട്ടികൾ ഉണ്ടാ വുമോ എനിക്ക്മാൻസാസ് സെരിക്കിനും ഉണ്ട് എന്റെ ഭർ ത്താ വ് ഡോക്ടർ അടുത്ത് പോരുന്നില്ല എന്താ ചേ യ്യേണ്ടത്

    • @unknow-tx2ip
      @unknow-tx2ip 2 ปีที่แล้ว +1

      എന്റെ പേര് ജമീല

  • @ranjushanikhin7621
    @ranjushanikhin7621 2 ปีที่แล้ว +4

    Doctor.. Bloodil FSH 9.75 ann... Ith prgnancyikk prblm undaavooo??

  • @sumiabeysumiabey
    @sumiabeysumiabey 2 ปีที่แล้ว +2

    Dr i have pcod since 10yr, i was on medication. All the test was normall. But since 7 yr not happening pregnancy, v both r stayng together. Periods always irregular. Alopathy and ayurvedic medicine has takn, but still no positive result, 😭😭plz hlp me dr

    • @drjobithaabshen5516
      @drjobithaabshen5516 2 ปีที่แล้ว +1

      Cycle clear cheyd ovulation correction aayikkazhinjal clear aakum
      Pls contact in whatsapp

    • @sabirarashid3018
      @sabirarashid3018 2 ปีที่แล้ว

      Uteri care use aakiyal mathi...nalla mattam kittm...organic product aanu...no side effects.. Orupad perkk result kittiya product aanu...pcod mari..pirieds crct aayi prgnent aayavar vare und..thalparyamundeal paray...watsupp no.tharam ..product review and photos athilayakkam..,

    • @entrepreneur7505
      @entrepreneur7505 2 ปีที่แล้ว

      Pcod നോർമൽ ആകാനും periods റെഗുലർ ആകാനും നല്ല ഒരു product ഉണ്ട്.100% organic ആണ്. No side effect. Natural product ആണ്. വർഷങ്ങൾ ആയി കുട്ടികൾ ഇല്ലാത്തവർക്ക് വരെ പ്രെഗ്നൻസി പോസിറ്റീവ് ആയിട്ടുണ്ട്. കൂടുതൽ അറിയാൻ contact cheyyu
      (എട്ട്, അറ്, പൂജ്യം, ആറ്, ആറ്, എട്ട്, ഏഴു, ഒന്ന്, ആറ്, രണ്ട്)

    • @behappyy8213
      @behappyy8213 2 ปีที่แล้ว

      @@sabirarashid3018 എന്താണ് പ്രോഡക്റ്റ്

    • @sabirarashid3018
      @sabirarashid3018 2 ปีที่แล้ว

      @@behappyy8213 uteri care ennanu product name ...full oragnaic ingredients aanu ithil ullath..thalparyamundeal watsupp me..product details athilayakkam.

  • @fathima3096
    @fathima3096 2 ปีที่แล้ว +3

    Hi mam. Njagalum 6 month treetment Ann. Husband count kurav Ann enn paraj. Appo njagal ippo orumich Ann nilkkunnath. But enikk pcod thudakkam und enn paraj. Njagal ella scanning OK cheyth. Andam vigasikkunnud enn paraj. Ippo treatment eduthitt 5 month ayy. Njan adutha Masam nattil povum. Ith vere onnum ayitt illla. Eee month posative avan etha cheyyya

    • @fathima3096
      @fathima3096 2 ปีที่แล้ว

      Pls reply

    • @swathy8311
      @swathy8311 2 ปีที่แล้ว

      @@fathima3096 positive aayoda

    • @minnuniyaz
      @minnuniyaz 2 ปีที่แล้ว

      തൊണ്ണൂറ് എഴുപത്തിരണ്ട് നാല്പത്തിയെട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട്‍ ഈ നമ്പറിൽ മെസ്സേജ് അയക്കൂ ട്ടോ നല്ലൊരു product ഉണ്ട് details പറയാം

  • @faisalmmthenga8341
    @faisalmmthenga8341 2 ปีที่แล้ว

    Dr enikk sle enna asugam und prasavam pattumo

  • @jancyajith787
    @jancyajith787 2 ปีที่แล้ว +1

    Mam Enik 2abortion aayi ectopic and spontaneous.eni chance undo

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +13

    ഇതൊക്കെ സ്ത്രീ കൾ കേൾക്കണം ഇപ്പോൾ എല്ലാം മെഷീൻ അല്ലെ എന്നിട്ട് പറയും എനിക്ക് എപ്പോഴും അസുഖം ആണെന്ന് ഫുൾ തീറ്റ യും നാല് നേരം ചോറ് 😁 ടൈം കിട്ടുമ്പോൾ ഫോണിൽ തോണ്ടി കിടക്കും 🙂 എന്നാലും വ്യായാമം ചെയ്യില്ല അതൊക്കെ ആണുങ്ങൾ ക്കു മതി എന്നാണ് ചിലരുടെ വിചാരം എന്നാൽ അലക്കൽ പോലും കൈ കൊണ്ട് ചെയ്യില്ല ആദ്യമൊക്കെ സ്ത്രീ കൾ ജോലി എല്ലാം ചെയ്ത് കുറച്ചു കൂടി ഹെൽത്തി ആയിരുന്നു ഇപ്പോൾ ഫ്രീ ആണ് അവർ അത് കൊണ്ട് ആഴ്ച ഴിൽ ഒരു പ്രാവശ്യം ഹോസ്പിറ്റലിൽ പോകൽ നിർബന്ധം ആയി

    • @sajik5428
      @sajik5428 2 ปีที่แล้ว +1

      👍👍

    • @ganeshanthavidatt8679
      @ganeshanthavidatt8679 2 ปีที่แล้ว

      🙏🏿👌👌

    • @Sabira724
      @Sabira724 2 ปีที่แล้ว +6

      ആര് പറഞ്ഞു പണിയില്ല എന്ന്
      ഉലക്ക ഉരൽ അമ്മി ഇതെടുക്കുന്നില്ല എന്നെ ഉള്ളു എന്നാലും ഇന്നത്തെ പെണ്ണുങ്ങൾക്ക് പണികൂടുതലാണ്എന്നാണ് എന്റ്റെ അഭിപ്രായo

    • @veekayagencyff2989
      @veekayagencyff2989 2 ปีที่แล้ว

      എനിക്ക് രണ്ടു മക്കളുണ്ട് ചെറിയ മകൻ 9 വയസ്സ് ആവാനായി കുറച്ചു മാസങ്ങളായി ഗർഭിണിയാവാൻ നോക്കിയിട്ടുണ്ടാവുന്നില്ല ഡോക്ടറെ കാണിച്ചിട്ടുണ്ട് മരുന്ന് കുടിക്കുന്നുണ്ട് കുളിച്ചത് പന്ത്രണ്ടാം തീയത ഹസ്ബൻഡ് ഇന്നലെ പോയി ഗർഭിണിയാവാൻ വല്ല സാധ്യതയും ഉണ്ടോ

    • @sulthanmuhammed9290
      @sulthanmuhammed9290 2 ปีที่แล้ว

      @@veekayagencyff2989 ഡോക്ടർ റുടെ നമ്പറിൽ വിളിച്ചു ചോദിക്കാം ഇവർ എല്ലാർക്കും മറുപടി കൊടുക്കാറുണ്ട്

  • @prajulauday4539
    @prajulauday4539 2 ปีที่แล้ว +2

    നമ്പർ കിട്ടിയിരുനെങ്കിൽ വളരെ ഉപകാരം അയനെ

  • @reefathameer8486
    @reefathameer8486 ปีที่แล้ว +1

    Doctoree enik low amh aaann entha cheyyendath

    • @Ponnuuzu
      @Ponnuuzu ปีที่แล้ว

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay

  • @hafsathhaneefa455
    @hafsathhaneefa455 2 ปีที่แล้ว +1

    എവിടെ യാ dr jikilsikkunnath

  • @Nahas-zb7do
    @Nahas-zb7do ปีที่แล้ว

    Homeopathyil pcod poornnamayum kurayumo

  • @jinuniju8064
    @jinuniju8064 2 ปีที่แล้ว +1

    Homoeo hospittal. Pandikkad. Dr. Basilnte. Aviduthe Dr analloo

  • @op-vr2yp
    @op-vr2yp 2 ปีที่แล้ว +3

    Njan pregnant avunnund pakshe 2 monthil abotion. Ethinte karanam onn parayo

    • @swathy8311
      @swathy8311 2 ปีที่แล้ว

      enikum 2 thavana aayarnu. Athinu sesham ayurveda medicine kazchu. Ipol veendum pregnant aan. Problems onnum illa

  • @latheef_vibes
    @latheef_vibes 2 ปีที่แล้ว +1

    Kanjangad service undo 🙂

  • @fousiyafousiya7773
    @fousiyafousiya7773 2 ปีที่แล้ว +2

    Anik 39 vayassayi 18 vayassulla oru kuttiyund randamathey kuttik chancundo pls ripley

    • @afsalam2436
      @afsalam2436 2 ปีที่แล้ว

      ഉണ്ട് എൻ്റെ ഉമ്മക്ക് 61 എനിക്ക് 21

  • @EmmuManu
    @EmmuManu 2 ปีที่แล้ว +2

    Endometriosis നുള്ള diet പറഞ്ഞു തരുമോ ??? 8.5 cm ഉണ്ട്

  • @parvathisudheesh9542
    @parvathisudheesh9542 2 ปีที่แล้ว +3

    എനിക്ക് യൂട്രസ് ലൈനിങ് കട്ടി കുറവാണെന്നാണ് dr പറഞ്ഞത് അത് എന്താണ് എന്ന് എനിക്ക് മനസിലായില്ല

    • @gg-ij2rz
      @gg-ij2rz 2 ปีที่แล้ว

      Kutti valarunnathinu anusarich bleeding yoke varum ..lining katti kurav ayath kond.. preganent ayal bed rest vendi varum

    • @parvathisudheesh9542
      @parvathisudheesh9542 2 ปีที่แล้ว

      @@gg-ij2rz ok, thanks

  • @anjuptanju8538
    @anjuptanju8538 2 ปีที่แล้ว +1

    Hypoplastic uters treatment ഉണ്ടോ

  • @muhsimuhsina3400
    @muhsimuhsina3400 2 ปีที่แล้ว +1

    Dr, എനിക്ക് cyst undaayirunnu. Angne laproscopy cheythu. Apo dr paranju tubum andashayavum ottipidichtta ullath enn. 3 mnths try cheythu. Prgnt ayilla. 3 iui cheythu. Ennittm ayilla. Ipo ivf cheyyanam enna paranjath. Tubum andashayavum ottipidichath kondaavm avathath enn paranju. Ivf aano vayi ullu😔pls rply

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Muhsina hi

    • @subairathm2477
      @subairathm2477 2 ปีที่แล้ว

      അല്ലാഹു ഉദ്ദേശിച്ചാൽ ഒന്നിനും പ്രശ്നം ഇല്ല... തഹജ്ജുദ് നിസ്കരിച്ചു പ്രാർത്ഥിക്കൂ..

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@subairathm2477 yes

    • @minnuniyaz
      @minnuniyaz 2 ปีที่แล้ว

      തൊണ്ണൂറ് എഴുപത്തിരണ്ട് നാല്പത്തിയെട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട്‍ ഈ നമ്പറിൽ മെസ്സേജ് അയക്കൂ ട്ടോ നല്ലൊരു product ഉണ്ട് details പറയാം

  • @anzilaramzz4494
    @anzilaramzz4494 2 ปีที่แล้ว +4

    Ee dr etha hospital pls replay

  • @anfasabdulla7288
    @anfasabdulla7288 2 ปีที่แล้ว +1

    Sugar. Pationt. Vyklyngl. Undavumoo. Kuttiku

  • @milan6203
    @milan6203 2 ปีที่แล้ว +3

    Njanum jobitha Dr nte..treatmentilanu...fybroidinu...kuttikalayitilla...predeekshayilanu..

    • @ramshidap2285
      @ramshidap2285 2 ปีที่แล้ว

      Number undo

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Milan evida dr. Da place

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@ramshidap2285 number kitiyo

    • @milan6203
      @milan6203 2 ปีที่แล้ว

      @@esathannickal6830 Pandikkad Malappuram distic

    • @milan6203
      @milan6203 2 ปีที่แล้ว

      @@esathannickal6830 veno...

  • @nasiyau3675
    @nasiyau3675 2 ปีที่แล้ว

    Dr 10 days to 18 days continue contact cheyyano. Pls reply dr

  • @sulaimank4194
    @sulaimank4194 2 ปีที่แล้ว

    Thanku

  • @nibrasmidhilaj4753
    @nibrasmidhilaj4753 2 ปีที่แล้ว

    Pleas.replay.dermoid.syst.undenkil.pregnancyk.thadasamundo

    • @drjobithaabshen5516
      @drjobithaabshen5516 2 ปีที่แล้ว

      ചിലരിൽ പ്രെഗ്നൻസി റിസ്ക് ആവാറുണ്ട്
      വാട്സാപ്പിൽ ബന്ധപ്പെടുക

  • @jdmgt999
    @jdmgt999 2 ปีที่แล้ว +2

    ഡോക്ടർ എൻറെ ഗർഭപാത്രത്തിനോട് രണ്ടശയങ്ങളും ഒട്ടിച്ചേർന്നിരിക്കുന്നു ഈ അവസ്ഥ ഇങ്ങനെ ഉണ്ടാവാൻ കാരണമെന്താണ് ഹോമിയോപ്പതിയിൽ ഇതിന് ചികിത്സയുണ്ടോ ഇത് ഓപ്പറേഷൻ ചെയ്തു നേരെയാക്കാൻ പറ്റുകയുള്ളൂ എന്നാണ് ഡോക്ടർ പറഞ്ഞത് ഓപ്പറേഷൻ അല്ലാത്ത വല്ല ചികിത്സയും ഇതിന് ചെയ്യാൻ പറ്റുമോ ഡോക്ടർ പ്ലീസ് റിപ്ലൈ

    • @drjobithaabshen5516
      @drjobithaabshen5516 2 ปีที่แล้ว

      റിപ്പോർട്ടുലാൽ വാട്സാപ്പിൽ അയക്കുക

    • @minnuniyaz
      @minnuniyaz 2 ปีที่แล้ว

      തൊണ്ണൂറ് എഴുപത്തിരണ്ട് നാല്പത്തിയെട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട്‍ ഈ നമ്പറിൽ മെസ്സേജ് അയക്കൂ ട്ടോ നല്ലൊരു product ഉണ്ട് details പറയാം

  • @jasnajasnashaji2996
    @jasnajasnashaji2996 2 ปีที่แล้ว

    Adenomayosis n treatment undo. Homeo kazhikkunnund

  • @shahalashaz5216
    @shahalashaz5216 2 ปีที่แล้ว +1

    Dr 11 prids ayala kullichu kayinjal ulla day anno ovulation ano

  • @Ponnuuzu
    @Ponnuuzu ปีที่แล้ว

    Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
    Details ariyan avark msg ayaku.. Avar details tharum
    (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay

  • @maliknettichadi3692
    @maliknettichadi3692 2 ปีที่แล้ว +1

    👍👍

  • @nichusnichus
    @nichusnichus 2 ปีที่แล้ว +1

    എന്താണ് ovuletion ഒന്ന് അറിയുന്നവർ പറഞ്ഞു തരാമോ പ്ലീസ്

    • @chitraarun9791
      @chitraarun9791 2 ปีที่แล้ว

      Ovulation means release of egg from ovary…. Ovulation happens usually around after 14 days of LMP.

  • @amanjabiramnus8868
    @amanjabiramnus8868 2 ปีที่แล้ว +1

    Hi dr..

  • @safeenamk524
    @safeenamk524 2 ปีที่แล้ว

    hello dr consultation evdeyaaan enik consult cheyyandeenum

  • @reejapk5895
    @reejapk5895 2 ปีที่แล้ว +1

    Amh kuravanu dr.entha cheyya

    • @swathy8311
      @swathy8311 2 ปีที่แล้ว

      Same but increased now. Etrayaan ninglde amh

  • @ayishamajeedaayi166
    @ayishamajeedaayi166 2 ปีที่แล้ว

    Guide
    Taansnamaneaarunnu

  • @rethyanil2117
    @rethyanil2117 ปีที่แล้ว

    Madam intramural fibroid abortionu reason aano. Ente date 2 nd aayirinnu. Innu period aayi. Ethramathe day muthal try cheyyanam. Ovulationu enthoke ffodil sradhikanam madam. Pls reply. Abortion reasons enthokeyanu

    • @Ponnuuzu
      @Ponnuuzu ปีที่แล้ว +1

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay😊

  • @kairuparval1291
    @kairuparval1291 ปีที่แล้ว

    Evde sthalam

  • @rinusvlog969
    @rinusvlog969 2 ปีที่แล้ว

    Wife illathavark yendagilum opshan undo?

  • @kandathumkettathum9359
    @kandathumkettathum9359 2 ปีที่แล้ว

    Any hospital in thrissur

  • @sumayya5038
    @sumayya5038 2 ปีที่แล้ว +1

    Azoospermiakk treatment indo doctor..pls rply

    • @drjobithaabshen5516
      @drjobithaabshen5516 2 ปีที่แล้ว

      യെസ്
      കൂടുതൽ അറിയാൻ വാട്സാപ്പിൽ ബന്ധപ്പെടുക

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@drjobithaabshen5516 wats up number send cheyyumo

    • @jamsheenajamshi564
      @jamsheenajamshi564 ปีที่แล้ว

      Same ningl treatment edutho avide

  • @remyamk7074
    @remyamk7074 2 ปีที่แล้ว

    Endometriosis nu treatment undo madam

    • @Ponnuuzu
      @Ponnuuzu ปีที่แล้ว

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuka

  • @shamnasavad-x9w
    @shamnasavad-x9w 2 ปีที่แล้ว

    Dr.. Utri care nalathano.. Pcod ullavarkk

    • @minnuniyaz
      @minnuniyaz 2 ปีที่แล้ว

      തൊണ്ണൂറ് എഴുപത്തിരണ്ട് നാല്പത്തിയെട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട്‍ ഈ നമ്പറിൽ മെസ്സേജ് അയക്കൂ ട്ടോ നല്ലൊരു product ഉണ്ട് details പറയാം

  • @rafeekk9930
    @rafeekk9930 2 ปีที่แล้ว +1

    Enikkum illa 10 years aae

  • @mujeebahlam9775
    @mujeebahlam9775 2 ปีที่แล้ว +1

    Doctor rude place or hospital evide yanu

  • @reshmick9840
    @reshmick9840 2 ปีที่แล้ว +2

    Dr engeneya contact cheyyunne

    • @SureshKumar-kq8gt
      @SureshKumar-kq8gt 2 ปีที่แล้ว

      മെയിൽ അയച്ചാൽ മതി.

  • @sadiyavp514
    @sadiyavp514 2 ปีที่แล้ว

    Dr enik chocolate cyst an adin enthengilum treatment undo

  • @edvpedvp210
    @edvpedvp210 2 ปีที่แล้ว

    Milag kurakkan marunn undo

  • @sumeshsumesh2485
    @sumeshsumesh2485 2 ปีที่แล้ว

    Athu.nallavannam.kattikoduthal.matharama.kuttikal.undakathollu.aLtha.ummakoduthalu.kuttikala.kittilla

  • @loooh771
    @loooh771 2 ปีที่แล้ว

    Hi

  • @EmmuManu
    @EmmuManu 2 ปีที่แล้ว +1

    Endometriosis ഉണ്ട്.....8.5cm ഉണ്ട്.....4 വർഷമായിട്ട് മക്കളില്ല...... ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട്..... എന്താണ് പരിഹാരം ???
    ഏതൊക്കെ ഫുഡ്‌ കഴിക്കാം ????
    ഏതൊക്കെ ഫുഡ്‌ കഴിക്കാൻ പാടില്ല ???
    ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു

    • @entrepreneur7505
      @entrepreneur7505 2 ปีที่แล้ว

      Utricare യൂസ് അക്കു. നല്ല റിസൾട്ട്‌ ഉണ്ടാകും.periods nte probloms ഒക്കെ മാറും. Pregnant ആയവർ വരെ ഉണ്ട്. വേണെങ്കിൽ parayu

    • @EmmuManu
      @EmmuManu 2 ปีที่แล้ว

      @@entrepreneur7505 utricare യൂസ് ആക്കിയാൽ endometriosis മാറുമോ ???? മൻസസ്സ് ക്ലിയർ ആണ്.....

    • @entrepreneur7505
      @entrepreneur7505 2 ปีที่แล้ว

      @@EmmuManu yes,

    • @EmmuManu
      @EmmuManu 2 ปีที่แล้ว

      @@entrepreneur7505 എത്രയാ റേറ്റ് വരുന്നത് ???

    • @EmmuManu
      @EmmuManu 2 ปีที่แล้ว

      @@entrepreneur7505 ഭർത്താവിന് അസൂസ്‌പെര്മിയ ആണ്

  • @omanibra2313
    @omanibra2313 2 ปีที่แล้ว +1

    hai👍👍👍

  • @NesmaNezi
    @NesmaNezi 3 หลายเดือนก่อน

    ഹലോ

  • @pennusulfath864
    @pennusulfath864 2 ปีที่แล้ว +1

    Enik rand tube um block aan. Surgery illathe block matan patumo

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Sno

    • @rishalmishab9349
      @rishalmishab9349 2 ปีที่แล้ว

      അബു റിഫാസ് ചാനൽ കാണൂ. പിന്നെ ട്യൂബ് ബ്ലോക്കിനുള്ള യോഗ ചെയ്തു നോക്കൂ

    • @chitraarun9791
      @chitraarun9791 2 ปีที่แล้ว

      In ayurveda there are medicines but depends on your condition

    • @minnuniyaz
      @minnuniyaz 2 ปีที่แล้ว

      തൊണ്ണൂറ് എഴുപത്തിരണ്ട് നാല്പത്തിയെട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട്‍ ഈ നമ്പറിൽ മെസ്സേജ് അയക്കൂ ട്ടോ നല്ലൊരു product ഉണ്ട് details പറയാം

  • @Crafty_world_byGanga
    @Crafty_world_byGanga 2 ปีที่แล้ว

    Susten sr 200 kazhichitt 13th day pregnancy test cheythu negetive aaanu...
    But ippo 15 days kazhinju marunnu nirthiyitt.... Periods vannillaaa enthukondaa

  • @shibukollam5350
    @shibukollam5350 2 ปีที่แล้ว +6

    madam നിങ്ങളുടെ ഹോസ്പിറ്റലിൻ്റെ ശാഖ കൊല്ലം ജില്ലയിൽ ഉണ്ടോ?

    • @drjobithaabshen5516
      @drjobithaabshen5516 2 ปีที่แล้ว +1

      ഇല്ല. പക്ഷേ ഓൺലൈൻ സേവനം ലഭ്യമാണ്

    • @shreevidyapraveen6967
      @shreevidyapraveen6967 ปีที่แล้ว

      ​@@drjobithaabshen5516how to take online treatment?

  • @sunainasunaina7493
    @sunainasunaina7493 2 ปีที่แล้ว +3

    ഹോർമോൺ കാരണമായി കക്ഷത്തിൽ മുഴ ഉണ്ട്. ഇത് ഇൻഫെർറ്റലിറ്റിക്ക് കാരണമാവുമോ?

  • @monushemil3389
    @monushemil3389 2 ปีที่แล้ว +2

    പെൺകുട്ടി ഉണ്ടാവാൻ എന്താ ചെയ്യേണ്ടത്

  • @muhammedmanu8114
    @muhammedmanu8114 2 ปีที่แล้ว +1

    സാറെ നബർ ഒന്ന് തരുമോ

  • @fahmisharfazzz8778
    @fahmisharfazzz8778 2 ปีที่แล้ว

    🤲🏻

  • @minishaji3500
    @minishaji3500 2 ปีที่แล้ว +2

    Ente molku oru kunjine kodukan prarthikanem

  • @faihaaboobacker5607
    @faihaaboobacker5607 2 ปีที่แล้ว +5

    അവിടെ ഇങ്ങനെ ഒരു dr ഉള്ളത് ഞൻ ഇപ്പോഴാ അറിയൂ നത്

    • @salimm8799
      @salimm8799 2 ปีที่แล้ว

      Dr evideyan treatment cheyunne

    • @salimm8799
      @salimm8799 2 ปีที่แล้ว

      Palce ede

  • @simianimonsimi3231
    @simianimonsimi3231 2 ปีที่แล้ว +2

    Tnq Dr

  • @kalamkalam9249
    @kalamkalam9249 2 ปีที่แล้ว

    ഓവുലേസൻ നോക്കുന്ന കാർഡ് ഉണ്ടോ

  • @AbdulKareem-nt3gy
    @AbdulKareem-nt3gy 2 ปีที่แล้ว +1

    മേടം നമ്പർ തരുമോ കുട്ടികൾ ഇല്ലാത്ത ആ ളാണ്

    • @minnuniyaz
      @minnuniyaz 2 ปีที่แล้ว

      തൊണ്ണൂറ് എഴുപത്തിരണ്ട് നാല്പത്തിയെട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട്‍ ഈ നമ്പറിൽ മെസ്സേജ് അയക്കൂ ട്ടോ നല്ലൊരു product ഉണ്ട് details പറയാം

    • @sidhique1285
      @sidhique1285 2 ปีที่แล้ว

      നീ എല്ലായിടത്തും ഉണ്ടല്ലോ

  • @Santhoshks1000
    @Santhoshks1000 2 ปีที่แล้ว

    മുഹമദ് ഷാഫിയുടെ ഒരു പജ തടത്തിയാ പൊരെ ദലം ഒണ്ടാകും

  • @hinusfamily2274
    @hinusfamily2274 2 ปีที่แล้ว

    സപ്പോർട്ട്