maruti zen mpfi common problems in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 367

  • @Eurokkaran
    @Eurokkaran 4 ปีที่แล้ว +6

    വണ്ടിക്കു വരുന്ന patch work & painting workഇനെ കുറിച് ഒരു video ചെയ്യൂ
    കൂടാതെ zeninu വരുന്ന main പ്രേശ്നമാണ് RUNNING BOARD തുരുമ്പ് , അത് മാറാൻ എന്ത്‌ ചിലവ് വരും ???

  • @raghavanprasad9948
    @raghavanprasad9948 6 หลายเดือนก่อน

    Yente Zen 2005 model valiya jerking anu. Plug, wires okke mari noki. Speed koodumbol kooduthayi jerk varum.
    Njan kollam dist Anchal yenna place anu
    Thamasikkunnathu. Ee vandi onnu sariyakkan pattumo bro. Njan valare snehichu vangiyathanu. Pls reply thara
    Rgs,
    Prasad

  • @faisalkalarickal5888
    @faisalkalarickal5888 3 ปีที่แล้ว

    Oil switch and check enginge light edakoke athunnathu enthanu prblm.plz help

  • @aswinsoman3248
    @aswinsoman3248 4 ปีที่แล้ว

    carburator vandiyude missing eth cheyum

  • @raghavkalarikkalraghavkala1258
    @raghavkalarikkalraghavkala1258 3 ปีที่แล้ว

    ഞാൻ ഒരു used zen( low prize )എടുക്കാൻ ഉദ്ദേശം ഉണ്ട്. Test എടുക്കുമ്പോൾ ഏകദേശം എത്ര rate വരും, മാരുതി 800 ആണോ കുറച്ചൂടെ safe? Engine work ഏതിനാണ് കൂടുതൽ? Cash കുറവ് work ഏതിനാണ്? Pls help

    • @bruthacartechandtravel
      @bruthacartechandtravel  3 ปีที่แล้ว

      Zen snu nallath testinu 13k vsrum

    • @ajeshpj8817
      @ajeshpj8817 2 ปีที่แล้ว

      @@bruthacartechandtravel . Pradhanaa partsoke labhikkumo vandi odichu kondu nadakkavunna reethiyil ullathu

    • @bruthacartechandtravel
      @bruthacartechandtravel  2 ปีที่แล้ว

      @@ajeshpj8817 parts ippo kitunund

  • @SALMAN9826
    @SALMAN9826 4 ปีที่แล้ว

    Help me brutha my zen 2001 mpfi ac gas bottle is black colour r12 I want silver one r134q

    • @bruthacartechandtravel
      @bruthacartechandtravel  4 ปีที่แล้ว

      its aviable in boodmo

    • @SALMAN9826
      @SALMAN9826 4 ปีที่แล้ว

      @@bruthacartechandtravel but I have to change my whole ac unit from r12 to r134a

  • @physicsworld6480
    @physicsworld6480 4 วันที่ผ่านมา

    Please provide information in hindi so more people can get benifits from it.

  • @sarathknair6706
    @sarathknair6706 4 ปีที่แล้ว +3

    I am a zen owner bro very usefull video broo..😉😉

  • @luckydrew
    @luckydrew 4 ปีที่แล้ว +1

    ചേട്ടാ എന്റെ zen mpfi കൊറേ ഓടി കഴിയുമ്പോ , ചൂടാകുമ്പോ മിസ്സിംഗ് സ്റ്റാർട്ട് ചെയ്യും അതിനു കാരണവും എന്താ ? like 400kms

  • @knowledgelab01
    @knowledgelab01 ปีที่แล้ว

    My dear friend please talk to Hindi

  • @Stopperwynd
    @Stopperwynd 4 ปีที่แล้ว +1

    bro video kidu
    ഓയിൽ ഡിസ്ട്രിബ്യൂട്ടറിൽ നിന്നും ലീക്കാവുന്നു
    ഞാൻ വീഡിയോ കണ്ടു പക്ഷെ അതിന്റെ oring കിട്ടാൻ വഴിയുണ്ടോ
    വാഷർ മാറ്റിയാൽ ലീക് നിൽക്കുമോ

  • @godwinsam6335
    @godwinsam6335 หลายเดือนก่อน

    2000 model zen carburettor. Over ayyite accelerator kodukkubol black smoke varund pinne low mileage low pickup but ithekuriche oru video chyeyamo plz

  • @rejeeshr1719
    @rejeeshr1719 ปีที่แล้ว +1

    1 k akkiyitundetto

  • @vinodanvelayudhan9307
    @vinodanvelayudhan9307 7 หลายเดือนก่อน

    എൻ്റെ വണ്ടി മാരുതി mpi 5gear morninig time long self വേണം പിന്നെ കുഴപ്പമില്ല എന്തായിരിക്കും കാരണം

  • @affuada8996
    @affuada8996 25 วันที่ผ่านมา

    Sir new clutch plate heating normal but mileage low y sir

  • @abdulrasheed5836
    @abdulrasheed5836 3 หลายเดือนก่อน

    വണ്ടി ഓടിക്കുബോൾ എൻജിൻ ഓഫാകുന്നു എന്തായിരിക്കും പ്രഷനം

  • @coolucky143
    @coolucky143 10 หลายเดือนก่อน

    English please 😢😢😢😢😢

  • @sujithsk6823
    @sujithsk6823 ปีที่แล้ว

    Bro കാർബറേറ്റർ സെന്നിന്റെ വയറിംഗ് കിറ്റ് കിട്ടുമോ ? എത്ര രൂപ ആകും . bro ചെയ്ഞ്ച് ചെയ്ത് തരുമോ

  • @anashussain2951
    @anashussain2951 4 ปีที่แล้ว +1

    2002 model zen mpfi

  • @navneeths6204
    @navneeths6204 ปีที่แล้ว

    1:55 ഇതിൻ്റെ brake പവർ ബ്രേക്ക് ആണോ.

  • @Robber-wy4hl
    @Robber-wy4hl 4 หลายเดือนก่อน

    bro ac work aakunilla but fan work chynund

  • @rajeshachuthan9734
    @rajeshachuthan9734 6 หลายเดือนก่อน

    കാർബറേറ്റർ zen ആണോ നല്ലത് mpfi ആണോ

  • @boopathiboopathiraja5300
    @boopathiboopathiraja5300 10 หลายเดือนก่อน

    White smoke propalam

  • @prameeshprameeshpopz4372
    @prameeshprameeshpopz4372 3 ปีที่แล้ว +4

    വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ഹാൻഡ് ബ്രേക്ക് ലൈറ്റ് കത്തുന്നു സെൽഫ് അടിക്കുന്ന ശബ്ദധം ഇല്ലാ അധോന്ന് പറയാമോ bro

  • @HN-zx4fe
    @HN-zx4fe ปีที่แล้ว

    Hi

  • @Rocky_Star_Anu
    @Rocky_Star_Anu 3 ปีที่แล้ว +1

    Distribution coil leak maran etra aakum

  • @sujeeshv4028
    @sujeeshv4028 4 ปีที่แล้ว +1

    Carb നെ കുറിച്ച് ഒരു വീഡിയോ ചെയൂ ഭായ്

  • @skcrazy3404
    @skcrazy3404 2 ปีที่แล้ว

    ചേട്ടാ എൻ്റെ zen morning സ്റ്റാർട്ട് ആവില്ല കുറച്ച് വെയിൽ വന്നു കഴിഞ്ഞാൽ സ്റ്റാർട്ട് ആവും എന്തായിരിക്കും അതിൻ്റെ complaint

  • @vverietyvisuals5523
    @vverietyvisuals5523 2 ปีที่แล้ว

    1999 model zen edukkAmo 50000

  • @sajeevvk6739
    @sajeevvk6739 ปีที่แล้ว

    2nd Gear Shifting, 3 Gear Shifting... മാത്രം Missing വരുന്നു... Mileage വളരെ Short ആണ്... Please Help...

  • @royalriderkl2020
    @royalriderkl2020 ปีที่แล้ว

    Mpfi 2004 zen slow speed koottam pattumo

  • @ajeeshsahadevan1207
    @ajeeshsahadevan1207 4 ปีที่แล้ว +2

    Bro do for carburettor model too..

  • @ravirajutwgs1229
    @ravirajutwgs1229 3 ปีที่แล้ว +1

    Need translation in English or hindi bro
    Nice 👏

  • @royalriderkl2020
    @royalriderkl2020 ปีที่แล้ว

    Hello... Zen mpfi caril heater hose correct fit cheyyunna vedio onnu cheyyumo pls

  • @muhammadthanseerkhan.t9459
    @muhammadthanseerkhan.t9459 2 ปีที่แล้ว

    Raise cheyyumpol ulla puka normal ano chetta

  • @BalakrishnanNair68
    @BalakrishnanNair68 3 ปีที่แล้ว +1

    Nice video buddy. Good info. 👌👍💕

  • @sawadck7559
    @sawadck7559 2 ปีที่แล้ว

    Hlo chetta ante zen mailage kuracha kittunnullu adenda

  • @jineshjpvavachi4386
    @jineshjpvavachi4386 3 ปีที่แล้ว

    ഇത് എവിടെയാണ് chetta

  • @UdayRajBapu
    @UdayRajBapu 3 ปีที่แล้ว

    Bhai Hindi me Bataye Mere Zen Car me Side Indicator Nahi Suru hota Konsa Fuse ata hai Repairs karne me

  • @AmalVijayan96
    @AmalVijayan96 4 ปีที่แล้ว +1

    ഇതിന്റെ maintenance cost എങ്ങനെ ഉണ്ട്

  • @prithikc4814
    @prithikc4814 8 หลายเดือนก่อน

    ഫ്യൂസ് edakk povunnu

    • @bruthacartechandtravel
      @bruthacartechandtravel  8 หลายเดือนก่อน

      ഏതു ഫുസ് ആണ് പോകുന്നത്

  • @bijukumar12345
    @bijukumar12345 ปีที่แล้ว

    ബ്രോ...zen pullin kuravaayi തോന്നുന്നു. എന്താ കാര്യം,3 സ്പീഡിൽ പോയാലും പുള്ളിൻ കുറവാണ്.ഒന്ന് പറഞ്ഞു തരാമോ?

  • @tommydave3906
    @tommydave3906 3 ปีที่แล้ว

    ഓട്ടത്തിൽ ഇടക്ക് ഇടക്ക് engine വാണിംഗ് ലൈറ്റ് കത്തുന്നു.. കത്തുമ്പോൾ വലി കുറയും,.. എന്താണ് പ്രശ്നം..

  • @jadhu8929
    @jadhu8929 3 ปีที่แล้ว

    വണ്ടിയുടെ സ്റ്റീയറിങ് വല്ലാതെ കൂടുന്നു കട് കട് സൗണ്ട് എന്തായിരിക്കും ബ്രോ കംപ്ലൈൻറ് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ സ്റ്റേറ്റിങ് എൻറെ

  • @firstonrsherinanand5152
    @firstonrsherinanand5152 3 ปีที่แล้ว

    വണ്ടിയുടെ പെട്രോൾ റിസേർവ് ആയാൽ എങ്ങനെ മനസിലാക്കാം....

  • @VishnuPrakash-u1u
    @VishnuPrakash-u1u 3 ปีที่แล้ว

    2002 model ഓട്ടോമാറ്റിക് സെന്‍ ആണ്.കുറച്ച് ദൂരം ഒാടി കഴിഞ്ഞാല്‍ വണ്ടി തന്നെ ഓഫായി പോവുന്നു.അപ്പോ സ്റ്റാര്‍ട്ട് ആക്കാന്‍ നോക്കിയാല്‍ സ്റ്റാര്‍ട്ട് ആവില്ല.എന്തായിരിക്കും കാരണം....

  • @bijumonkc9486
    @bijumonkc9486 3 ปีที่แล้ว

    ചേട്ടാ പർജിൻ ന്നാണോ പേര്. ന്റെ വണ്ടി ക്ക് അതില്ല. Race ചെയ്യുമ്പോൾ ടക് ടക് സൗണ്ട് ഉണ്ട്. എത്ര വില ആകും. പ്ലീസ് പറഞ്ഞു തരുമോ

  • @farshadfarshad6929
    @farshadfarshad6929 3 ปีที่แล้ว

    Bro വണ്ടി ഓടി ക്കൊണ്ടിക്കുംമ്പോൾ ക്ലച് ചവിട്ടിയാൽ Off ആകുന്നു zen petrol

  • @ShanilKumar-kq4cr
    @ShanilKumar-kq4cr 6 หลายเดือนก่อน

    Ph no

  • @girishkumargirish1896
    @girishkumargirish1896 3 ปีที่แล้ว

    Number onnu tharamo chettaa

  • @noushinalavealave2424
    @noushinalavealave2424 2 ปีที่แล้ว

    My brother,my zen 99 model.my problem ,starting OK but slowly off

  • @harishpuri3899
    @harishpuri3899 3 ปีที่แล้ว

    Bhaiya kuch video hindi me bhi bnao please

  • @rakeshrajan3099
    @rakeshrajan3099 ปีที่แล้ว

    Bro... silencer il flame throwing video idumo broo

  • @sarathravi3362
    @sarathravi3362 2 ปีที่แล้ว

    Engine cranking but not starting why?.2005 model zen

  • @shameerzam5306
    @shameerzam5306 3 ปีที่แล้ว

    Zen ന്റെ മൈലേജ് കൂട്ടാൻ ഒരു വീഡിയോ ചെയ്യാമോ എന്റെ zen ണ് മൈലേജ് കുറവാണ്

  • @jobinjoy7438
    @jobinjoy7438 4 ปีที่แล้ว +1

    very informative video👍👍

  • @muhammadthanseerkhan.t9459
    @muhammadthanseerkhan.t9459 2 ปีที่แล้ว

    Please reply

  • @donlangkharbuli1489
    @donlangkharbuli1489 3 ปีที่แล้ว

    Plse in English

  • @sudhakarann5920
    @sudhakarann5920 4 ปีที่แล้ว

    Distributor ലേക്ക് വരുന്ന 2 വയറിന്റ് പ്രവർത്തനം പറഞ്ഞ് തരാമോ

  • @lashinmuhammed5258
    @lashinmuhammed5258 ปีที่แล้ว

    Zen carburetor. Missing varunnund. Ath enthaan prblm

  • @mubam2b674
    @mubam2b674 4 ปีที่แล้ว +1

    Thanks bro👍👍👍

  • @ismailhydrose5280
    @ismailhydrose5280 3 ปีที่แล้ว

    മൈലേജ് വളരെ കുറയുന്നു
    എന്തായിരിക്കാം കാരണം

  • @sahayaalwin1082
    @sahayaalwin1082 3 ปีที่แล้ว

    Pro zen petrol car raning time carr off how complind

  • @anashussain2951
    @anashussain2951 4 ปีที่แล้ว

    Boss..Zen...millage kurv aanu....kuttan enthu chayanm...plzzzz replay

  • @shareefshanu8000
    @shareefshanu8000 3 ปีที่แล้ว

    Nigal powliyan power full

  • @kannanramesh5158
    @kannanramesh5158 2 ปีที่แล้ว

    എന്റെ carberator zen നിന്റെ missingum lagum മാറുന്നില്ല എന്താണ് ചൈയ്യേണ്ടത്

    • @bruthacartechandtravel
      @bruthacartechandtravel  2 ปีที่แล้ว

      Tuning correct ano pinna ignition cable nokanam

    • @kannanramesh5158
      @kannanramesh5158 2 ปีที่แล้ว

      എല്ലാം ചെയ്തു പക്ഷെ മിസ്സിംഗ്‌ മാറുന്നില്ല... രാവിലെ നല്ലയിട്ട് accelater pump ചെയ്താലേ start അവതുള്ളു

  • @rejinkukku3217
    @rejinkukku3217 2 ปีที่แล้ว

    Same mode car start aavunnund but continues ayi fire aavunnilla idakkidakk missfiring aayi off ayi pokunnund... current circut correct aanu....injector senser's um working aanu...pump um working aanu......distributer advance cheyyumbol start aakunnu but miss fire aayi off aakunnu ....map sensor complaint aayal ingane undakumo....onnu parayaamo bro...?

  • @shameerkattipparashameer3721
    @shameerkattipparashameer3721 3 ปีที่แล้ว

    Zen 2001 mpFi വണ്ടി വാങ്ങാൻ പ്ലാൻ ചൈതിട്ടുണ്ട് വാങ്ങാമോ

  • @sarathknair6706
    @sarathknair6706 4 ปีที่แล้ว

    Power stearing hard aakum some time ....what is the problem ariyaamoo broo

  • @binoyvf8151
    @binoyvf8151 2 ปีที่แล้ว

    Zen mpfi, engine rebuild cheythu, athinu shesham idling nilkunnilla. Throttle body, ficv, map, ecm , engine wiring kit, rail, injectors, plug ,pcv ellam matti vachu nokki. No change. Pump ok anu. Any suggestions ??

  • @fasilpk5046
    @fasilpk5046 ปีที่แล้ว

    Cheta workshop evida sthalam
    Contact number tharo

  • @santoshbudhale907
    @santoshbudhale907 2 ปีที่แล้ว

    Sir i have a zen mpfi engine but it get me poor pick up and low milege so what can do please help me

  • @HN-zx4fe
    @HN-zx4fe ปีที่แล้ว

    2004 minorinte cabin fuse diagram undo

  • @shakeelmn9592
    @shakeelmn9592 3 ปีที่แล้ว

    Zen ndee engine room wash cheyethaaa issue undakooo

  • @prathiushp7559
    @prathiushp7559 4 ปีที่แล้ว

    ഇല്ട്രോണിക്സ് പവർ സ്റ്റയറിംഗ് കംപ്ലൈന്റ് കൂടി വീഡിയോ ഇടു

  • @NithinTechVlog
    @NithinTechVlog 3 ปีที่แล้ว

    Broo injecter lek current varunila, pinne distributer nte aa 2 wire lek current onnum varunila ath enthakum compliant

  • @tottorancor1285
    @tottorancor1285 2 ปีที่แล้ว

    Zen 2002 mpfi model parts okke kittumoo

  • @rsuryavardhan
    @rsuryavardhan 3 ปีที่แล้ว

    6:32 ithe pani kittit bro ne vilichirunnu... :)

  • @MrVIKILEAKS
    @MrVIKILEAKS 3 ปีที่แล้ว

    Bro de workshop evadeya in eranakulam
    i have a maruthi zen lxi 2001 model ....onnu stylish akkanam pattuvo chetta

  • @abinvincent2745
    @abinvincent2745 3 ปีที่แล้ว

    Bro zenin thurumbikal valare koodathalayi ellavarum parayunnu sheriyano

  • @ajishverghese2713
    @ajishverghese2713 3 ปีที่แล้ว

    Zen mpfi 2002. Brake oil booster il leak agunnu repair cheyan patumo atho new booster vekedivaro

  • @husainmmhusainmm4709
    @husainmmhusainmm4709 4 ปีที่แล้ว

    Nissan sanny car 2010 model ignition on cheytu kazhinjal meter bordil Ulla ella soojikalum onakum pakshe idakidaykk on of aayikonde irikkunnu engin of aakunnilla endukodanu sir Ingane varunnath pleas replay

  • @syamcc8
    @syamcc8 3 ปีที่แล้ว

    എന്റെ വണ്ടി 2000 മോഡൽmpfi ആണ് കുറച്ച് ദിവസമായി സ്റ്റാർട്ട് ചെയ്തിട്ട് ഇപ്പോൾ സ്റ്റാർട്ടാക്കി ആക്സിലറേട്ടർ കൊടുക്കുമ്പോൾ വണ്ടി ഓഫായി പോകുന്നു എന്തായിരിക്കും കാരണം

    • @bruthacartechandtravel
      @bruthacartechandtravel  3 ปีที่แล้ว +1

      Petrol return pipe ori noku bro pinna distributor cap clean chau

    • @syamcc8
      @syamcc8 3 ปีที่แล้ว

      @@bruthacartechandtravel ok bro

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn 4 ปีที่แล้ว

    Pls reply chetta entaanennu manassilaavunnilla

  • @garagecustom8459
    @garagecustom8459 2 ปีที่แล้ว

    Ignition coil il ninnum spark varathath endh kondaa??

  • @geniusplusas2.0
    @geniusplusas2.0 3 ปีที่แล้ว

    Hlo bro zen distribute leak ayi appo athu engne sheriyakkum plz parayumooo

  • @krishnakumarr6401
    @krishnakumarr6401 4 ปีที่แล้ว

    Sound not good . Use to better Mike

  • @neopulikkodan1555
    @neopulikkodan1555 4 ปีที่แล้ว

    Zen
    Spark plug cleaning
    Axle bush change
    Steering boot bush change

  • @zubairm3161
    @zubairm3161 2 ปีที่แล้ว

    Great explanation brother

  • @sajasjas8236
    @sajasjas8236 4 ปีที่แล้ว

    Bro carburetor and mpfi milage and perfomence difference undo

  • @mohammedarif4803
    @mohammedarif4803 3 ปีที่แล้ว

    Bro 2002 zen automatic car naladhaano....

  • @cksham1
    @cksham1 3 ปีที่แล้ว

    Zen Mpfi eth varsham muthal anu irangiyath..

  • @vimalsalas313
    @vimalsalas313 4 ปีที่แล้ว

    Kollam chetta... informative video. Vandik mothathil athayath engine sambandham allathathumaya prblms ulpeduthi oru review cheyyamo ?

  • @krishnendhusiva3910
    @krishnendhusiva3910 4 ปีที่แล้ว

    Hi..... T- shirt nde colour maatti pidichude

  • @Gireesudy
    @Gireesudy ปีที่แล้ว

    Power steering nte bhagam complaint varumo

  • @muralidharshan8452
    @muralidharshan8452 3 ปีที่แล้ว

    Maruthi zen mpfl raditore temperature switch connection epd sir athula 3 wire varuthu epd connect pandrathu sir

  • @antonyedwin_eby7156
    @antonyedwin_eby7156 3 ปีที่แล้ว

    Zen mpfi 2004 model നല്ലതാണോ????

  • @ebybaby6249
    @ebybaby6249 2 ปีที่แล้ว

    Hlooo, mpfi zen mrng start cheyyumbol white smoke varunnu, choodayi kazhinjal kozhappamilla, oil kurayunnathai thonnunnundu, oil smell in smoke, power koravonnum illa... Quick start anu, good milege no missing...
    Ith engine pani ahno...?

    • @bruthacartechandtravel
      @bruthacartechandtravel  2 ปีที่แล้ว

      Engine complant thudakamanu

    • @ebybaby6249
      @ebybaby6249 2 ปีที่แล้ว

      @@bruthacartechandtravel thudakkam ennu parayumbol 20000 kilometre engilum kitto...? Second iduthathanu... 1 month ayollu

  • @justinantony5311
    @justinantony5311 2 ปีที่แล้ว

    Engine number evideyaaa😭😭😭😭😭😭😭😭😭

  • @noufalkpnoufanoufal2924
    @noufalkpnoufanoufal2924 3 ปีที่แล้ว

    ബ്രോ വണ്ടി സെൽഫ് അടിയും വണ്ടി സ്റ്റാർട്ട് ആവാൻ ബുദ്ധിമുട്ടാണ് അതെന്താ അതിന്റെ കംപ്ലൈന്റ് ഒന്നു പറയാമോ പ്ലഗ്പോയാൽ അങ്ങനെ ബുദ്ധിമുട്ട് വരുമോ

    • @noufalkpnoufanoufal2924
      @noufalkpnoufanoufal2924 3 ปีที่แล้ว

      പ്ലഗ് പോയാൽ അങ്ങനെ ഒരു ബുദ്ധിമുട്ട് വരുമോ സോറി നേരത്തെ എഴുതിയത് തെറ്റിപ്പോയി ട്ടുണ്ട്

    • @bruthacartechandtravel
      @bruthacartechandtravel  3 ปีที่แล้ว

      Mpfi or carb

    • @noufalkpnoufanoufal2924
      @noufalkpnoufanoufal2924 3 ปีที่แล้ว

      @@bruthacartechandtravel യെസ്