ഫുട്ബോൾ ലോകത്തെ ഒരേഒരു ഫിനോമെനോ | HBD Ronaldo Nezario

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 317

  • @muhammedrashik7777
    @muhammedrashik7777 4 ปีที่แล้ว +68

    അന്നും ഇന്നും എന്നും Rolando 🇧🇷 യാണ് എന്റെ ഹീറോ

  • @Vineeth_Ashok
    @Vineeth_Ashok 4 ปีที่แล้ว +206

    എന്റെ ഭീഷണി എന്ന് പറഞ്ഞാൽ.. ചില ലോക്കല്‍ ഗോൾ കീപ്പര്‍മാര്‍ പറയുന്ന പോലെ അല്ല..
    തടയും എന്ന് പറഞ്ഞാൽ ഞാൻ തടയും..
    തട്ടി അകറ്റിയിരിക്കും...
    മുന്‍പ് കളിച്ചവരോട് ചോദിച്ചാൽ മതി...
    ഇത് ഫൈനല്‍ ആണ്...
    ഞാൻ Oliver Kahn....
    ഒരു Argentina ആരാധകനായ എനിക്ക് ഒരു അഹങ്കാരം..
    ഓഹോ.. കാണാം..
    ആദ്യമായി.. ബ്രസീലിന് വേണ്ടി cheer ചെയ്ത നിമിഷം..
    ഇപ്പോഴും... ഓര്‍മ്മയില്‍...
    മിന്നി തിളങ്ങി തന്നെ നില്‍ക്കുന്നു..
    The Phenomenal One.
    R9 💛 🇧🇷
    Happy Birthday Legend ♥

  • @dhaneshlalettannjr4165
    @dhaneshlalettannjr4165 4 ปีที่แล้ว +67

    ഉഫ് എജ്ജാതി കമ്മന്റ് റാഫിക്ക 🔥🔥 രോമാഞ്ചം ഡയലോഗ് കേട്ടു...... 🔥

  • @albicelsteleo5162
    @albicelsteleo5162 4 ปีที่แล้ว +343

    ഇക്കയുടെ ഇഷ്ട താരത്തെ കുറിച്ച് പറയുമ്പോൾ നല്ല ആവേശം കാണുന്നുണ്ട്. അത് പിന്നെ എല്ലാവർക്കും അങ്ങനെ തന്നെ ആണല്ലോ. നമ്മുടെ ഇഷ്ട താരത്തെ കുറിച്ച് പറയുമ്പോൾ എല്ലാവർക്കും നൂറ് നാവായിരിക്കും. 😍😍😍

  • @ouryoutubeworld5278
    @ouryoutubeworld5278 4 ปีที่แล้ว +68

    ഇതു പോലെ ഒരു സ്ട്രൈക്കറെ ഞാൻ കണ്ടിട്ടില്ല.
    ആ സസ്കില്ല്ഡ് ഒന്ന് വേറെ തന്നെയാണ് എക്കാലവും എൻ്റെ ഹീറോയുമാണ് 1998 ഫ്രാൻസ് ലോകകപ്പിൽ ഫൈനലിൽ എൻ്റെ കാശ് കുറച്ചു പോയതാണ് പക്ഷേ ഞാൻ ഒരിക്കലും എൻ്റെ റോയെ വെറുത്തില്ല മറിച്ച് 2002 ൽ എൻ്റെ ആവിശ്വാസം അദ്ദേഹം കാത്തു വമ്പൻ തുക എനിക്ക് തിരിച്ചുകിട്ടി റോ ടോപ് സ്ക്കോററായി എൻ്റെ പ്രവചനം ശരിയായി

  • @psgfanworld7081
    @psgfanworld7081 4 ปีที่แล้ว +62

    ഈ പ്രതിഭാസത്തിന്റെ കളി കാണാൻ എനിക്ക് ഭാഗ്യം ഉണ്ടായില്ല. കേട്ടറിവിനേക്കാൾ വലുതാണ് റൊണാൾഡോ നസാരിയോ എന്ന ഫെനോമിനോ. HBD LEGEND

  • @rehanrajesh.p4020
    @rehanrajesh.p4020 4 ปีที่แล้ว +94

    ഇടിയും മിന്നലും ചേർന്നൊരുക്കിയ പ്രതിരോധ മലകൾ പൊട്ടിച്ചു അതിർ ടീമുകൾക്കു മുന്നിൽ മിന്നൽ വേഗത്തിൽ ചെന്ന് വല തുളക്കുന്ന LEGEND ബ്രസീലിനു കിട്ടിയ ഏറ്റവും വലിയ പാരിതോഷികങ്ങളിൽ ഒന്ന്
    HBD RONALDO NAZARIO 😊
    Ee Mothaline Ishtamullavar Like

  • @sijinks7289
    @sijinks7289 4 ปีที่แล้ว +26

    R9 നു പകരം R9 മാത്രം
    ❤️❤️😘😘😍😍സംശയമില്ലാതെ വിളിക്കാം.. ഇതിഹാസം ❤️എന്ന്

  • @abhinav4880
    @abhinav4880 4 ปีที่แล้ว +154

    2002 world cup ൽ oviler khan വഴങ്ങിയത് 3 ഗോളുകൾ മാത്രമാണ് അതിൽ 2 എണ്ണം അടിച്ചത് R9, അതും ഫൈനലിൽ.. ❤️❤️

    • @aneeshms5192
      @aneeshms5192 3 ปีที่แล้ว +2

      3 alla 2

    • @shines7140
      @shines7140 2 ปีที่แล้ว

      Q 0pp0 to

    • @anandsoman7825
      @anandsoman7825 2 ปีที่แล้ว

      @@aneeshms5192 3goal oru goal Robbie keane adich

    • @aneeshms5192
      @aneeshms5192 2 ปีที่แล้ว

      @@anandsoman7825 finalil aanu paranjathu

  • @adhithyanmalumel1297
    @adhithyanmalumel1297 4 ปีที่แล้ว +29

    ഇക്ക ഇത്രയും നാൾ അവതാരകന്റെ റോൾ വഹിക്കുമ്പോൾ മികച്ച രീതിയിൽ തന്നെ ആണ് അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് ഒരു പ്രത്യകത പോലെ തോന്നി ഓരോ ആരാധകനും തന്റെ പ്രിയപ്പെട്ട താരത്തിനെ പറ്റി പറയുമ്പോൾ കാണുന്ന വീറും ആവേഷവും ഇക്കയുടെ മുഖത്തു കണ്ടു എന്നും അവതാരകൻ ആയ ഇക്ക ഇന്ന് ഒരു നല്ല ആരാധകൻ ആയി 💯happy birthday legend🥰😍

  • @sabil5913
    @sabil5913 4 ปีที่แล้ว +20

    ഇക്കാ ഈ അവതരണം കണ്ട് കണ്ണ് നിറഞ്ഞു പോയി..... 😢😂ഞാൻ ആദ്യം കണ്ട വേൾഡ് കപ്പ്‌ ആയിരുന്നു 2002 വേൾഡ് കപ്പ്‌... അന്ന് മുതൽ എന്റെ മനസ്സിൽ കുടിയേറിയ എന്റെ പ്രിയ താരമാണ് റൊണാൾഡോ..... ലോകത്തിൽ ഏറ്റവും പ്രഹര ശേഷിയുള്ള സ്‌ട്രൈക്കർ... ഏറ്റവും മികച്ച ഫുട്ബോളർ....റൊണാൾഡോ ലോകം കീഴടക്കിയത് ഒറ്റ കല്‌ളൊണ്ടായിരുന്നു എന്നതാണ് സത്യം.... അപ്പോൾ അദ്ദേഹത്തോളം മികച്ചവൻ വേറെയില്ല....

  • @abhinavkrishnan8564
    @abhinavkrishnan8564 4 ปีที่แล้ว +36

    നൈലോൺ വല പോലും കീറി പോകുന്ന തരത്തിലുള്ള ഷോട്സ്... uff💥

  • @jawed4699
    @jawed4699 4 ปีที่แล้ว +38

    ഫുട്‌ബോളിലെ പ്രതിഭാസം R9❤️

  • @muhammedrashik7777
    @muhammedrashik7777 4 ปีที่แล้ว +25

    1990s ജനിച്ചവര്‍ക്ക് football എന്നാൽ Ronaldo ആയിരുന്നു..

    • @spor987
      @spor987 4 ปีที่แล้ว +1

      Athe

  • @imrankhanm3892
    @imrankhanm3892 4 ปีที่แล้ว +10

    പന്ത്‌ കളി ഇഷ്ടമായി തുടങ്ങിയത് 90 കളുടെ പകുതി മുതൽ റൊണാൾഡോയെ കുറിച്ചു കേട്ട് അറിഞ്ഞതും വായിച്ചു അരിഞ്ഞതും കളി കണ്ടും ആണ്..
    ഇന്നും എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരൻ ആരാണ് എന്നു ചോദിച്ചാൽ അത് ഈ മൊട്ട തലയൻ തന്നെ ആണ്...
    ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കർ❤️💚😍😘😘😘

  • @alinsonignatious7573
    @alinsonignatious7573 4 ปีที่แล้ว +9

    19 20 വയസിൽ റൊണാൾഡോ കാണിച്ച മികവ് ഇന്ന് വരെ ഒരു കളിക്കാരനും ആ പ്രായത്തിൽ കാണിച്ചിട്ടില്ല

    • @anoop93
      @anoop93 2 ปีที่แล้ว +1

      സത്യം

  • @Jobin86
    @Jobin86 4 ปีที่แล้ว +4

    എന്ത് മനോഹരമായിയിരുന്നു ആ കളി. എതിർ ടീമിന്റെ ആരാധകർ പോലും നമിച്ചു പോകുന്ന ആ മാസ്മരിക ഗോളുകൾ. എനിക്ക് തോന്നുന്നത് അദ്ദേഹം ഇപ്പോളുള്ള ഓരോ കളിക്കാരനും ഒരു പാഠ പുസ്തകമാണെന്നാണ്. എല്ലാം തീർന്നെന്നു തോന്നുന്നിടത്തു നിന്ന് ഒരു വിസ്മയിപ്പിക്കുന്ന തിരിച്ചു വരവ് നടത്തി ലോകത്തിന്റെ നെറുകയിലെത്താൻ തനിക്കും വേണമെങ്കിൽ കഴിയുമെന്നു ആ കരിയർ ഓരോ കളിക്കാരനെയും പഠിപ്പിക്കുന്നു. ആ മഹാപ്രതിഭ.. റൊണാൾഡോ നേസാരിയോക്ക് ആയിരം പിറന്നാൾ ആശംസകൾ.. 💞💞💞

  • @levindanjiji975
    @levindanjiji975 4 ปีที่แล้ว +72

    Happy Birthday R9
    'The Legend'

  • @sajirka6497
    @sajirka6497 4 ปีที่แล้ว +53

    പണ്ടൊക്കെ അർജന്റീന ഫാൻസ്‌ പറഞ്ഞിരുന്നു, കളിച്ചില്ലെങ്കിലും നിങ്ങൾ ജയിക്കും എന്ന് അതിനു കാരണം റൊണാൾഡോ ആയിരുന്നു,,

  • @abhinav4880
    @abhinav4880 4 ปีที่แล้ว +41

    ഒരു തലമുറയുടെ ആവേശം, വിശ്വാസം..
    ❤️❤️❤️R9 ❤️❤️❤️

  • @dhanishak789
    @dhanishak789 4 ปีที่แล้ว +18

    Brazil kanda the best striker
    Happy birthday the legend, ronaldooooo😘😘

  • @Moses5Sebastian
    @Moses5Sebastian 4 ปีที่แล้ว +21

    മെസ്സിയോടെ best സ്ട്രക്കർ ആരാണ് എന്ന് ചോദിച്ചപ്പോൾ മെസ്സി പറയുന്നത് ഈ ഒരു പേരാണ് റൊണാൾഡോ നസരിയോ
    കാലത്തെ തോൽപിച്ച മനുഷ്യൻ
    ബാർസയ്ക്കുവേണ്ടി 36 മത്സരങ്ങളിൽ 34 ഗോളുകൾ
    Happy birthday the brazilian Legend🇧🇷
    R9 😘

  • @businessideasmalayalam6986
    @businessideasmalayalam6986 4 ปีที่แล้ว +1

    ഇക്കയുടെ വാക്കുകൾ കേൾക്കുമ്പോൾ inspiring ആണ്. ഞാൻ ഒരു അര്ജന്റീന ആരാധകനാണ്. ലയണൽ മെസ്സിയുടെയും ക്രിസ്ത്യാനോ റൊണാൾഡോയുടെയും ഈ കാലഘട്ടത്തിലെ ലൈവ് ഫുട്ബോൾ matches കണ്ടിട്ടുള്ളു .മെസ്സിയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫുട്ബോളർ. പക്ഷെ ഞാൻ ഒരിക്കലും ബ്രസീലിനെ വെറുക്കുന്നവനല്ല, ഇത് പറയാൻ കാരണം പലരും അര്ജന്റീന ഫാൻ എന്ന് കേൾക്കുമ്പോൾ ബ്രസീൽ വിരോധിയായി കാണുന്നു. ബ്രസീലിലെ ഒരുപാട് പ്ലയെര്സിനെ ഞാൻ ഇഷ്ടപ്പെടുന്നു അതിൽ ഏറ്റവും പ്രിയപ്പെട്ടത് റൊണാൾഡിൻഹോ എന്ന ആ ജിന്ന് ആണ് . അതല്ലാതെ റൊണാൾഡോ 9 എന്റെ favorist ആണ്. ചെറുപ്പം മുതലേ പലരും പറഞ്ഞുകേട്ടതും, ഞാൻ തന്നെ കുറെ പേരോട് ചോദിച്ചറിഞ്ഞതും പിന്നെ ഇതുപോലെ പലയിടത്തുനിന്നും കേട്ടതും വല്ലാത്ത ഒരു inspiration ആണ് അദ്ദേഹത്തെക്കുറിച്ച് കേൾക്കുമ്പോൾ . ബ്രസീൽ എന്ന് കേൾക്കുമ്പോൾ തന്നെ മനസിൽ ആദ്യം എത്തുന്ന ആ മുഖം.
    ഫുട്ബോൾ ലോകത്തിന് ഒരിക്കലും മറക്കാനാവാത്ത R9ന് ജന്മദിനാശംസകൾ
    Happy Bday Legend🥳

  • @rashidbecks7614
    @rashidbecks7614 4 ปีที่แล้ว +5

    ഒരു നിമിഷം പോലും രോമാഞ്ചിഫിക്കേഷൻ ഇല്ലാതെ ഇത് കണ്ടു തീർക്കാൻ കഴിയില്ല. അത്രയും powerful. Happy bday Legend Ronaldo Nazario

  • @saneeshkadavanad4944
    @saneeshkadavanad4944 4 ปีที่แล้ว +5

    ഒരു ഒറ്റ സീസൺ കൊണ്ട് F C BARCELONA ലെജന്ററി ലിസ്റ്റിൽ പേര് ചേർത്തെങ്കിൽ.......
    ഇത്രയും പരിക്കുകൾ പിടി കൂടിയിട്ടും അയാളുടെ പേരിൽ 2 wrld cup ഉണ്ടെങ്കിൽ....
    2 തവണ ലോക ഫുട്ബോളർ ആയെങ്കിൽ.....
    അയാൾ ഫുട്ബാളിലെ ഇതിഹാസമല്ലാതെ മറ്റെന്താണ്.... luv u... happy birthday

  • @alosciousthoppil4008
    @alosciousthoppil4008 4 ปีที่แล้ว +3

    ഇക്കയുടെ ഓരോ വാക്ക് കേൾക്കുമ്പോഴും രോമാഞ്ചം🔥🔥അതിനർത്ഥം നിങ്ങളുടെ ഹീറോ തോറ്റെന്നാണോ.?
    തോറ്റു പോയി
    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയങ്കരമായിരുന്നു.വിധി പോലും വിറച്ചുപോയി അവന്റെ തിരിച്ചുവരവിന് മുമ്പിൽ..🔥🔥 R9നോളം ഈ dialoague മറ്റൊരു കളിക്കാരനും യോജിക്കുമെന്നു തോന്നുന്നില്ല ❤️🔥..R9 uyir 😘😘

  • @diyafathima6627
    @diyafathima6627 4 ปีที่แล้ว +11

    Ishta tharathe kurich parayumbol rafikayude mukathulla aa santhosham athonn vere thanneya😍
    Hpy bdy R9🤩🤩

  • @nijinpkr8185
    @nijinpkr8185 2 ปีที่แล้ว

    The one and only Ronaldo. "The real Ronaldo"

  • @prajeeshvp2165
    @prajeeshvp2165 4 ปีที่แล้ว +15

    ഒറ്റ പേര് RONALDO NEZARIO 😍😘

  • @akshayps407
    @akshayps407 4 ปีที่แล้ว +1

    ലോകം കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർ. Happy birthday Ronaldo

  • @ayoobkallikkoodam7993
    @ayoobkallikkoodam7993 4 ปีที่แล้ว +3

    കരിയറിൽ ഇഞ്ചുറി ഇഞ്ചുറി ഇല്ലായിരുന്നെങ്കിൽ നമ്മുടെ മുത്ത് R9 ഇതിഹാസങ്ങൾ രചിക്കുമായിരുന്നു. Stil love u R9

  • @salmanzzone
    @salmanzzone 4 ปีที่แล้ว +1

    വീഡിയോ കാണാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഞാൻ ലൈക്ക് അടിച്ചു... കാരണം എനിക്ക് അറിയാമായിരുന്നു വരാൻ പോകുന്നത് ഒരു കിടിലൻ അവതരണം ആയിരിക്കുമെന്ന്.... നിരാശപ്പെടുത്തിയില്ല.... കഴിഞ്ഞ സുവര്‍ണ കാലം കണ്മുന്നിൽ കണ്ടത് പോലെത്തെ ഒരു ഫീൽ.... Hats off Raftalks...!!

  • @MujeebRahman-hf5mt
    @MujeebRahman-hf5mt 4 ปีที่แล้ว +2

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സ്ട്രൈക്കർ
    ലോക ഫുട്ബോളിൽ തുല്യതയില്ലാത്ത ഫോളി നിരയായ് സ്ട്രൈക്കർ
    പത്തൊമ്പതാമത്തെ വയസ്സ്
    ലോക ഫുട്ബോൾ ഇന്റെ നെറുകയിൽ കേറി സിംഹാസനം അലങ്കരിച്ച ചക്രവർത്തി
    അതെ
    പരിഹസിച്ച വർക്കും കല്ലെറിഞ്ഞവർ ക്കും കളിക്കളത്തിൽ നിന്ന് മറുപടി കൊടുത്ത് ഇതിഹാസം 94 കപ്പ്
    98 തലനാരിഴയ്ക്ക് നഷ്ടപ്പെട്ടു
    2002 എല്ലാവർക്കും മറുപടി നൽകി കപ്പ് ഉയർത്തി
    അമ്പിളി അമ്മാവനെ താഴെ പച്ചപ്പു നിറഞ്ഞ ഭൂമി മൈതാനിയിൽ
    പന്തുകൊണ്ട് ഇത്രകാലം കാണിച്ച്

  • @dinumohan835
    @dinumohan835 4 ปีที่แล้ว +1

    Happy birthday R9.... റാഫിക്ക എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്തുകൊണ്ടാണ് ഞാൻ ബ്രസീൽ ഫുട്ബോൾ ഇഷ്ടപെടുന്നത് എന്ന് അതിനു ഒരു കാരണം ഇതു തന്നെയാണ്... ഒരുപാടു ഉയരത്തിൽ എത്തിയ എല്ലാ ബ്രസീൽ പ്ലയേഴ്‌സിനും ഇതുപോലെ കഷ്ടപ്പാടിന്റെ ഒരു കഴിഞ്ഞകാലം ഉണ്ട്... അത് ഇപ്പോൾ നെയ്മറിൽ ഏറ്റിനില്കുന്നു... അത് കൊണ്ടാണ് ബ്രസീൽ ഫുട്ബോൾ നു ഒരു പ്രത്യേക സൗന്ദര്യം കൂടുതൽ... അവരുടെ കളി രീതി ഒരുപാടു വെത്യാസം ഉണ്ട് മറ്റു ടീം വെച്ച് നോക്കുമ്പോൾ അതിനു കാരണം അവരുടെ നിലനിൽപ്പാണ് ഫുട്ബോൾ...... njr ❤️

  • @muhammedniyask2016
    @muhammedniyask2016 4 ปีที่แล้ว +5

    The man who get me to Brazil.or even more to Football.The legend the phenomenon 😍😍😍

  • @jeffrinhannahshelji5746
    @jeffrinhannahshelji5746 4 ปีที่แล้ว +5

    Epozoke R9 nte story kekumbozum oru romanjam kerum....⚡🇧🇷

  • @sameerkt1399
    @sameerkt1399 2 ปีที่แล้ว

    എന്നെ ഒരു ബ്രസീൽ ഫാൻ ആക്കിയ വെക്തി 😍😍

  • @nuhman3304
    @nuhman3304 4 ปีที่แล้ว +2

    ബ്രസീലിന്റെ എക്കാലത്തെയും മികച്ച നമ്പർ 9 🇧🇷🇧🇷🇧🇷

  • @amjeshamju4731
    @amjeshamju4731 2 ปีที่แล้ว

    2 yearinu shesham ennu ee vedio kaanunnavar undo....Rafikkayude oru maattam😀🥰🥰🔥🔥🔥✌️

  • @mohamedshafeek3355
    @mohamedshafeek3355 4 ปีที่แล้ว +1

    Rafikka full power ayirunnu vedio de thudakkam muthal odukkam vare ithil ninnu thanne manasilavunnund ningal ethra valiya oru fan ayirunnu Ronaldo nazariodethenn vallatha oru unmesham labichathu pole und

  • @alosciousthoppil4008
    @alosciousthoppil4008 4 ปีที่แล้ว +5

    ⚡⚡ഒരേ ഒരു പ്രതിഭാസം..❤️Ronaldo R9😘😘😘

  • @dharshetha5463
    @dharshetha5463 4 ปีที่แล้ว +6

    Enikk aa pratibhasam live aayithu kannaan ulla bhagyam illa
    Pakshe njan TH-cam il aa legendinte romanja prakadanam kandu
    HBD phenomeno Ronaldo

  • @renjithkumar1331
    @renjithkumar1331 4 ปีที่แล้ว +14

    Inn ullavarellam messi, Cr7, Neymar annokke parayumbol avarod anik parayanullath Ronaldo nezario, Ronaldincho, Zidan, Beckam, ennivarude kalikal onnupoyi kadunokkan aan parayanullath. Inn istam Ronaldo thanne athe R9.

    • @7f44soorajsr7
      @7f44soorajsr7 4 ปีที่แล้ว +1

      Now only Messi and Ronaldo ivar mathrame Elite players ullu pand R9, Ronaldinho, Zidane,beckam, Kaka,rivaldo, Pirlo,maldini, cannavaro okke und 🔥

  • @balamuralikrishna_j
    @balamuralikrishna_j 4 ปีที่แล้ว +3

    The one and only "Ronaldo" in football.... The phenomenon....

  • @ishakhishakh9520
    @ishakhishakh9520 4 ปีที่แล้ว +6

    Nb:9 rolil ethpole oru janmam ethuvare ella eni undakumo padachon mathram ariyavunna karyam. Football ell engere pole thiruchu vanna oru manushyn ella ennathan parama mayasathyam.bigg salute R9

  • @RAhamed1
    @RAhamed1 4 ปีที่แล้ว +3

    റൊണാൾഡോ ഒന്നേ ഉള്ളൂ.. He was amazing.. expecting video about Batigoal..

  • @saranyamohanan153
    @saranyamohanan153 4 ปีที่แล้ว +5

    HBD 💛💛💚💚💚💛💛

  • @prasanthk5775
    @prasanthk5775 4 ปีที่แล้ว +3

    മൈ ഓൾ ടൈം ഫേവറൈറ് ♥️♥️♥️♥️ റിയൽ റൊണാൾഡോ 💥💥💥

  • @akhil.8412
    @akhil.8412 4 ปีที่แล้ว +3

    ക്രുസെറോയിൽ 60മാച്ചിൽ 58 ഗോൾ അടിച്ചു കൂട്ടിയ രാജാവ്, 2002 ലോകകപ്പിലെ ഹെയർ സ്റെെയിൽ ഫെയ്മസ് ആയിരുന്നൂ

  • @gouthamgo7196
    @gouthamgo7196 4 ปีที่แล้ว +3

    R9 😍one of the best finisher in the world 😍

  • @ashkara6306
    @ashkara6306 4 ปีที่แล้ว +4

    എന്റെ മോനെ ഇജ്ജാതി ഫീൽ ❤️❤️⚽️⚽️

  • @neymarronaldo8611
    @neymarronaldo8611 4 ปีที่แล้ว +3

    രോമാഞ്ചം... ❤️❤️💛💛💛

  • @akhil.8412
    @akhil.8412 4 ปีที่แล้ว +1

    റോണാൾഡോ - എന്നിൽ ഫുട്ബോൾ ആവേശം കുത്തിവച്ചവൻ, ❤❤❤രാജാവ് ഒാഫ് ബ്രസീൽ ഫുട്ബോൾ

  • @imrankhanm3892
    @imrankhanm3892 4 ปีที่แล้ว +17

    മൊത്തം അഞ്ചര വർഷം മേജർ ലെഗ്ഗ് ഇഞ്ചുറീസ് കാരണം റോണോക്ക് ഒരു ഫുട്‌ബോൾ താരത്തിന്റെ സുവർണ കാലത്ത് നഷ്ടപ്പെട്ടു.കരിയറിലെ മറ്റു മൈനർ ഇഞ്ചുറികൾ കൂടി കൂട്ടിയാൽ മൊത്തം ആറ് വർഷം റൊണോക്ക് നഷ്ടപ്പെട്ടു..ഇതിൽ കൂടുതൽ ഇനി എന്താണ് ഒരു അത്ലറ്റിന് വരാനുള്ളത്. എല്ലാ പ്രതിസന്ധികളെയും അദ്ദേഹം ഈസിയായി തരണം ചെയ്തു ചരിത്രത്തിലെ ഒരു അത്ലറ്റിനും സാധിക്കാത്ത വിധമുള്ള ഏറ്റവും മീകവുറ്റ ഓരോ കംബാക്കിലും അദ്ദേഹം ചരിത്രം കുറിച്ചു കൊണ്ടേയിരുന്നു.വളരെ ചെറുപ്രായത്തിൽ തന്നെ കരിയറിൽ സ്വന്തമാക്കാൻ ഉള്ളതെല്ലാം സ്വന്തമാക്കി.പെലെ കഴിഞ്ഞാൽ കാൽപ്പന്ത് ചരിത്രം കണ്ട കണ്ട ഏറ്റവും മികച്ച പ്രതിഭാ , ഇഞ്ചുറികൾ സംഭവിച്ചില്ലായിരുന്നു എങ്കിൽ പെലെയുടെ ഗോൾ റെക്കോർഡും ഹാട്രിക് ലോകകപ്പ് കിരീട റെകോർഡും തിരുത്തി കുറിക്കേണ്ടിയിരുന്നു ഏക പ്രതിഭാസം..
    ഒരു ടൈംമെഷീൻ ഉണ്ടായിരുന്നു എങ്കിൽ..! അതിൽ കയറി കാലത്തെ പിറകോട്ട് സഞ്ചരിപ്പിച്ച് റോണോയുടെ പരിക്കുകൾ മായ്ച്ചു കളയാൻ സാധിച്ചിരുന്നുവെങ്കിൽ...! 😢..

  • @salmanulfaris5397
    @salmanulfaris5397 4 ปีที่แล้ว +21

    The unstopble legend

  • @sirajnirappan
    @sirajnirappan 4 ปีที่แล้ว

    R9

  • @anvarshafi3136
    @anvarshafi3136 4 ปีที่แล้ว +3

    Wonderful story thank you rafikka

  • @MuhammedAli-ys4rp
    @MuhammedAli-ys4rp 4 ปีที่แล้ว +2

    Kandathil vech eatavum nalla striker.. 😍 finishing skills running ellam top💯 ann aa bodiyum vech addeham kanichathokke ippozhum avishwasaneeyaman🤯🤗

  • @devajith841
    @devajith841 4 ปีที่แล้ว +3

    Uff രോമാഞ്ചം

  • @prajuelk1306
    @prajuelk1306 4 ปีที่แล้ว +1

    2002 brazil team arku muti nilkan pattum anu enik 2 vayasanuu 😭 pine football snehichu tudangiyapo youTube il kandu kali 😍 R9 uyir 0 % haters ula alayirikum

  • @fazilmohd3554
    @fazilmohd3554 4 ปีที่แล้ว +1

    The best teenage footballer of all time, the greatest player in football history,

  • @ranneshmm8659
    @ranneshmm8659 2 ปีที่แล้ว

    പേലേക്കും മറഡോണക്കും ശേഷം ലോക ഫുഡുബാള്ളിലെ ഏറ്റവും favarite താരം ഏറ്റവും famous താരം r9

  • @sufi4961
    @sufi4961 4 ปีที่แล้ว +1

    ikka nthooo oru feeling🔥,enikkathra vayazzilla,ronaldoyude kaliyum kandittilla pakshe ith kettappo njan aadhyam odiyath youtubinte searchilottaaanu❤️,pwoli vdo ikkaaa keep going👍hbd to the legend

  • @shines7140
    @shines7140 2 ปีที่แล้ว +1

    He has been the everest Stricker of all time.

  • @shajahane11
    @shajahane11 4 ปีที่แล้ว +1

    Valare interesting avatharanam.Very good Rafikka

  • @sahalmusic9638
    @sahalmusic9638 4 ปีที่แล้ว +2

    Uwwff romanjification HBD LEGEND 🤩❤️

  • @justfish1414
    @justfish1414 4 ปีที่แล้ว +1

    1995 -2005... vare team eethum aayikotte pakshe ellavarudeyum favorit e mottathalayan aarunnu..... R9

  • @shakkirmohd9837
    @shakkirmohd9837 4 ปีที่แล้ว +2

    One of the best striker in the world❤️legend R9👑💕💕

  • @jishnupraveen8675
    @jishnupraveen8675 4 ปีที่แล้ว +4

    One of the best video of raf talks💪💪💪

  • @jacksonjoy3242
    @jacksonjoy3242 4 ปีที่แล้ว +2

    The Phenomenal one R9 ❤️🔥

  • @hashimsuhail3597
    @hashimsuhail3597 4 ปีที่แล้ว +2

    Best striker of all time 💯 ini undaavumo ith pole oru player

  • @richujohankoshy5259
    @richujohankoshy5259 4 ปีที่แล้ว +7

    ബ്രസീലിന്റെ മക്കൾ എന്നും പുലികുട്ടികൾ💛✨️R9🔥💛

  • @njr10goutham96
    @njr10goutham96 4 ปีที่แล้ว +2

    R9, 💥💋✨️

  • @afsalabi4517
    @afsalabi4517 4 ปีที่แล้ว +3

    Bcz of R9 ❤️❤️ still I am a Brazil fan 🇧🇷🇧🇷

  • @ameenmudikkode9267
    @ameenmudikkode9267 4 ปีที่แล้ว +3

    Best striker in the would 🔥

  • @adhiladhil3511
    @adhiladhil3511 3 ปีที่แล้ว +1

    Enne kalli kannan preripicha man r9😻

  • @akhilmo4335
    @akhilmo4335 4 ปีที่แล้ว +4

    HBD LEGEND💞

  • @sajithbalan85
    @sajithbalan85 4 ปีที่แล้ว +2

    ഒരേ ഒരു രാജാവ്... കാൽപ്പന്ത് വേദിയിലെ ബ്രസീൽ ഇതിഹാസം...

  • @firosmalayath1078
    @firosmalayath1078 4 ปีที่แล้ว +2

    The real Ronaldo, the phenomenon 😍👌

  • @mohanankudallur1593
    @mohanankudallur1593 4 ปีที่แล้ว +1

    Ronaldo 9️ 💛💚

  • @ahmedmashood9136
    @ahmedmashood9136 4 ปีที่แล้ว +1

    What a Energetic raffika 🔥🔥🔥❤️

  • @sumanjabin9895
    @sumanjabin9895 4 ปีที่แล้ว +2

    HBD R9 ONE OF THE BEST STRIKERS IN THE WORLD⚽⚽

  • @Itzalihere
    @Itzalihere 3 ปีที่แล้ว

    aa 9am number jerseyil ronaldoye pole oraale canarikal innum miss cheyunu..

  • @deanambrose6068
    @deanambrose6068 4 ปีที่แล้ว +4

    Legend ♥️🇧🇷

  • @junaidjunu2288
    @junaidjunu2288 4 ปีที่แล้ว +1

    Ronaldo nezario💯😍😍

  • @nandu_s_.28
    @nandu_s_.28 4 ปีที่แล้ว +4

    Uff Romanian😍💖💖

  • @rineeshjan5472
    @rineeshjan5472 4 ปีที่แล้ว +1

    My childhood hero ennay footbalinayum brazilian footballinayum pranayikkan padippichavan

  • @muhammedmuhammedmuhsin9912
    @muhammedmuhammedmuhsin9912 4 ปีที่แล้ว +5

    HBD ✨"THE LEGEND R9"✨

  • @amaljohnson5895
    @amaljohnson5895 4 ปีที่แล้ว

    ഇക്കാ രോമാഞ്ചിഫിക്കേഷൻ വന്നു പോയട്ടാ 2002 ഫൈനൽ ഒലിവർ ഖാറൻറ കിടപ്പു മതിയല്ലോ . ഒരു തലമുറയെ രോമാഞ്ചം കൊള്ളിച്ച സ്ട്രൈക്കർ തന്നെ 😘😘😘

  • @shamseeromanoor3850
    @shamseeromanoor3850 4 ปีที่แล้ว +1

    അടിപൊളി വീഡിയോ 😍😍റാഫിക്ക

  • @shibinm1481
    @shibinm1481 4 ปีที่แล้ว +2

    Inspiration 💯

  • @krishnanunnip.s5854
    @krishnanunnip.s5854 4 ปีที่แล้ว +2

    The legend ❤

  • @AbbasAli-jx4ug
    @AbbasAli-jx4ug 4 ปีที่แล้ว +3

    One of the best narration. It is a tribute of a fan to a legend, me too

  • @fasalurahman8614
    @fasalurahman8614 4 ปีที่แล้ว +5

    El fenomeno😍😍

  • @sirajne4714
    @sirajne4714 4 ปีที่แล้ว

    റൊണാൾഡോ പേര് തന്നെ ധാരാളം..

  • @aminae5980
    @aminae5980 4 ปีที่แล้ว +3

    Happy brthdy legend🙏

  • @shibilinuman5928
    @shibilinuman5928 4 ปีที่แล้ว +1

    R9 🔥

  • @ajmalnjr
    @ajmalnjr 4 ปีที่แล้ว +1

    Ore oru rajaaav❤️🔥

  • @sureshbhattathiri7174
    @sureshbhattathiri7174 4 ปีที่แล้ว +1

    R9 food ball രാജാവ്