തെറ്റിനെ കണ്ടറിയുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ശരിയായുള്ളത് വ്യക്തമായി പഠിച്ചറിയുക എന്നതാണ്. സത്യവചനത്തെ വ്യക്തമായി പഠിച്ച് അതിനെ ശരിയായി കൈകാര്യം ചെയ്യുവാന്‍ (2തിമോ.2:15) അറിയുന്ന ഒരു വ്യക്തിക്ക് ദുരുപദേശത്തെ പെട്ടെന്ന് തിരിച്ചറിയുവാന്‍ കഴിയും. ഉദ്ദാഹരണമായി, മത്താ.3:16,17 എന്നീ വാക്യങ്ങളില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ വ്യക്തികളെപ്പറ്റി പറഞ്ഞിരിക്കുന്ന കാര്യം വ്യക്തമായി അറിയാവുന്ന ഒരാള്‍ക്ക് ത്രിത്വം ശരിയല്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് സമ്മതിക്കുവാന്‍ കഴികയില്ല. അതുകൊണ്ട് തിരുവചനത്തെ വ്യക്തമായി പഠിച്ച് അത് നല്ലവണ്ണം കൈകാര്യം ചെയ്യുവാന്‍ അറിഞ്ഞിരിക്കുക എന്നതാണ് ദുരുപദേശത്തെ മനസ്സിലാക്കണമെങ്കില്‍ ആദ്യമായി ചെയ്യേണട ത്.....അല്ലാതെ കാര്യ കാരണം വ്യക്തമാക്കാതെ വചനം വ്യക്തമായി പഠിപ്പിക്കുന്നതിനെ ദുരുപദേശം എന്ന് ഒളിവിൽ ഇരുന്നു ഒരുവൻ വിളിച്ചു പറയുന്നു എങ്കിൽ അവനിൽ വെളിച്ചം ലവലേശം ഇല്ല അവൻ വെളിച്ചത്തെക്കാൾ അധികം ഇരുട്ടിനെ ഇഷ്ടപ്പെടുന്നു ....യേശുകര്‍ത്താവു പറഞ്ഞു, "ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നത്" എന്ന് (മത്താ.12:33).
My beloved brother, Thank you very much.
അനുഗ്രഹിക്കപെട്ട വാക്യങ്ങൾ നന്തി ദൈവം അനുഗ്രഹിക്കട്ടെ
2 Timothy 3:16
All Scripture is God-breathed and is useful for teaching, rebuking, correcting and training in righteousness,
penticost blind believers shud hear these classes
hi can u plz upload the rest of his lessons,it's very interesting and useful.
Thanks.
kk thanks Bro.
We just finished the series .. will upload soon.

false teaching