swift,vista,punto fiat multijet 1.3 engine timing in malayalam👩‍🔧

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 422

  • @jafarsadhik964
    @jafarsadhik964 4 ปีที่แล้ว +31

    നിങ്ങളല്ലാതെ വേറെ ആര് പറഞ്ഞുതരും ഇതൊക്കെ ഞങ്ങൾക്ക് 😍😍

    • @trivian7240
      @trivian7240 3 ปีที่แล้ว +5

      അതെ, എല്ലാരും ഇത്രയും വിശദമായി പറയാറില്ല,

  • @shereefmk6120
    @shereefmk6120 3 ปีที่แล้ว +2

    ടൈമിംഗ് ചെയിൻ changing മറ്റു വീഡിയോസ് കണ്ടപ്പോൾ വലിയ ഒരു സംഭവം ആയിട്ടാണ് എനിക്ക് ഫീൽ ചെയ്തത്. എന്നാൽ നിങ്ങളുടെ അവതരണം വളരെ സിമ്പിൾ & നീറ്റ് ആയിരുന്നു 👍👍

  • @shajikuzhivila1151
    @shajikuzhivila1151 4 ปีที่แล้ว +5

    മിസ്റ്റർ സബിൻ ചില mistakes ചൂണ്ടി കാണിക്കുന്നു, timing ചെയിൻ ഗൈഡ് ഒന്നേയുള്ളു, മറ്റേത് timing ചെയിൻ ലിവർ ആണ്, അതു പോലെ chain pulley അല്ല അത് സ്പ്രോക്കറ്റ് ആണ് , പുള്ളിയും sproketum രണ്ടാണ്. Bolt ഫ്ലവർ ടൈപ്പ് അല്ല (അങ്ങനെ ഒരു bolt ഇല്ല അത് Torx ബോൾട്ടാണ് ) സ്വിഫ്റ്റ് crank bolt E 18 ആണ്, tightening torgue 230nm ആണ്,

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว

      Thank u.

    • @midhunbaby369
      @midhunbaby369 2 ปีที่แล้ว

      അതുപോലെ ക്യാം ഷാഫ്ട് sprocket അഴിക്കാനും മുറുക്കാനും വേണ്ടി ഒരു ഹോൾഡർ വച്ചു ചെയ്യുന്നതാണ് നല്ലത്.അതു tight ചെയ്തു കഴിഞ്ഞു ക്യാം ലോക്ക് ഇട്ടാൽ മതി. ഇതു ഫുൾ ലോഡ് ആ ലോക്കിലാണ് വരുന്നത്.ക്യാം ഷാഫ്ട് അല്ലെങ്കിൽ വാൽവ് കവർ പൊട്ടൻ ചാൻസ് ഉണ്ട്.

  • @lailam2496
    @lailam2496 4 ปีที่แล้ว +1

    soubin kka super mechanic anu tto

  • @shivoham2255
    @shivoham2255 4 ปีที่แล้ว +1

    love you ikka.... ithonnum vere aarum paranju tharilla....

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 ปีที่แล้ว +5

    ❤️Yentte kottiyam,
    ❤️😍Sabin 👍✌️👋👌..... 🎉🎉🎉(Especially informative video. Congratulations. Thank you very much)

  • @shabeebali6765
    @shabeebali6765 4 ปีที่แล้ว +4

    Thotta aduthulla city kollaam❤️

  • @sanalkumar4685
    @sanalkumar4685 3 ปีที่แล้ว +3

    Swift patrol timing chain maatunathinu chilav enthu varum?

  • @abhinandanil8213
    @abhinandanil8213 4 ปีที่แล้ว +2

    Chettaaa skoda superb 2010 -2012 model onn review cheyyuoo

  • @raminashraf1874
    @raminashraf1874 3 ปีที่แล้ว +2

    Who much km 2007 wagner timeing chain chainged pls replay

  • @midhunbaby7752
    @midhunbaby7752 3 ปีที่แล้ว +4

    കവർ ഇടുന്നതിനു മുൻപ് chain ൽ അല്പം ഓയിൽ ഇടണ്ടേ.അല്ലെങ്കിൽ first സ്റ്റർട്ടിൽ ഓയിൽ കയറി വരുമ്പോഴേക്കും തേയ്മാനം വരില്ലേ ?.

  • @ashinps2173
    @ashinps2173 4 ปีที่แล้ว +2

    Very good work and information 👍👍

  • @rinshamol8079
    @rinshamol8079 3 ปีที่แล้ว +1

    Help full videos congratulation

  • @balulk
    @balulk 4 ปีที่แล้ว +14

    My swift 😜❤️

    • @nehan_nishad
      @nehan_nishad 3 ปีที่แล้ว +1

      vista Quatrajet ആണോ വണ്ടി . സ്പെയർ പാട്സിന് വില കൂടുതൽ ആണോ Bro

  • @TheParthn
    @TheParthn 3 ปีที่แล้ว +1

    Nice video brother. Puthiye figo/ aspire or ecosport diesel timing belt replacement video chiyamo.

  • @bitz680
    @bitz680 4 ปีที่แล้ว +1

    Chevrolet enjoy and nissan evalia ഇവ രണ്ടിനെയും കുറിച്ചൊരു വീഡിയോ ഇടാമോ...

  • @rasheedtholery
    @rasheedtholery 3 ปีที่แล้ว +2

    Swift petrol athinde koodi vidumo

  • @noufalziyan4455
    @noufalziyan4455 3 ปีที่แล้ว +2

    Fiat punto service oke egane details pls

  • @libinpaulose4352
    @libinpaulose4352 3 ปีที่แล้ว +3

    Rits deisel ..
    Timing chain mari kazhinj milage kurav kanickunnente karanam entha?

  • @shaijal7772
    @shaijal7772 4 ปีที่แล้ว +5

    👍 expens ethra varum

  • @ajithks9626
    @ajithks9626 4 ปีที่แล้ว +1

    Hyundai Aura review onnu cheyamo ikka...
    Videos ellam pwoli aanu...❤❤❤❤

  • @sarshith_sudhakaran
    @sarshith_sudhakaran 4 ปีที่แล้ว +1

    Ikka indica V2 TDI diesel engine onu video cheyamo?

  • @shorts-up3ug
    @shorts-up3ug 2 ปีที่แล้ว +1

    Bro തിരക്ക് ഓക്കേ മാറുമ്പോൾ engine restoration video വേണം

  • @bashavahab775
    @bashavahab775 4 ปีที่แล้ว +1

    Thank you Sebi.....for the Information...

  • @SivaKumar-jn3or
    @SivaKumar-jn3or 3 ปีที่แล้ว +2

    Ritz petrol 2010 model timing chain etra km ane change cheyandathu bro.

  • @manumaneshmanumanesh6692
    @manumaneshmanumanesh6692 4 ปีที่แล้ว +1

    Super video.. thank you sabin👍👍👍

  • @sidhiqueshabu1687
    @sidhiqueshabu1687 4 ปีที่แล้ว +5

    Good video
    👌👍🙋‍♂️

  • @samadparedath598
    @samadparedath598 4 ปีที่แล้ว +1

    വളരെ ഇഷ്ടമായി Suuuper

  • @zainuddeenzain9179
    @zainuddeenzain9179 ปีที่แล้ว +1

    Swift dezire timing chain matan eakathasham cost eathrayaa

  • @akhilsnair1966
    @akhilsnair1966 4 ปีที่แล้ว +4

    Camshaft and crankshaft bolt torque adikkulle?

  • @pradeepmohan3492
    @pradeepmohan3492 4 ปีที่แล้ว +1

    Nannayittunddu,
    Safari yude vidio cheyumo

  • @bibinkumar9137
    @bibinkumar9137 ปีที่แล้ว +1

    Bro 1.5 lack ullil edukkan patty best 3 vandi suggest cheyyo

  • @dayadev648
    @dayadev648 4 ปีที่แล้ว +1

    ഉപയോഗപ്രദമായ വീഡിയോ 👏👏

  • @പ്രണവ്-ത5ജ
    @പ്രണവ്-ത5ജ 4 ปีที่แล้ว +3

    informative one , thank you 👍👏

  • @shameemanwari2365
    @shameemanwari2365 4 ปีที่แล้ว +1

    Renault Triber നെ കുറിച്ച് ഒരു review പ്രതീക്ഷിക്കുന്നു

  • @althafkyl
    @althafkyl 3 ปีที่แล้ว +2

    MGP genuine പാർട്സ് യൂസ് ചെയ്യാമാർന്നു. Easily available anallo...

  • @mohamedshajeer
    @mohamedshajeer 3 ปีที่แล้ว +4

    Fiat punto ku swift nte spares suitable ako?

  • @abdulgafoormuhammad5038
    @abdulgafoormuhammad5038 3 ปีที่แล้ว +2

    ritz deisel ടൈമിങ് ചെയിൻ മാറാൻ എത്ര കോസ്റ്റ് ആകും

  • @X-DIABLO-86
    @X-DIABLO-86 4 ปีที่แล้ว +2

    Petrol FIESTA PLEASE....

  • @jishnucj6388
    @jishnucj6388 4 ปีที่แล้ว +1

    Brooo, i10 , 1.2 kappa , first generationdee oru review cheyyumoo plzzzzzzzzzzz

  • @lijomon5164
    @lijomon5164 3 ปีที่แล้ว +1

    Fiat linea oru vedio cheyumo plz plzplz

  • @bilal3755
    @bilal3755 4 ปีที่แล้ว +2

    Old model fortuner review onn cheyyumo

  • @rpvpv8898
    @rpvpv8898 2 ปีที่แล้ว +1

    ബോൾട്ടിന്റെ ടോർക് കൂടി പറഞ്ഞുകൂടേ (cam, crank )

  • @ajeshsubramanayan3325
    @ajeshsubramanayan3325 4 ปีที่แล้ว +1

    Ekka enth vande 2009 waganar anee eppol 94000 Ody eppol chenje cheu timing chain parayoo please..

  • @shahanms5310
    @shahanms5310 4 ปีที่แล้ว +3

    Timing chain and parts change cheyunathinu ethra rate varum with labour charge

  • @rasly21
    @rasly21 2 ปีที่แล้ว +1

    Swift 2014 vdi eppol timing chain mattanam

  • @Shaz_Art
    @Shaz_Art 4 ปีที่แล้ว +2

    Ciaz nte video idumoooo

  • @kavilsasi
    @kavilsasi 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @adarsh7267
    @adarsh7267 4 ปีที่แล้ว +1

    Katta waiting aayirinnu ✌✌✌😍😍😍

  • @sharuntomy7474
    @sharuntomy7474 4 ปีที่แล้ว +3

    Bro, contact cheyan entheallum vazhi ondo

  • @renjithrajan2774
    @renjithrajan2774 4 ปีที่แล้ว +1

    Hyundai accent nte video cheyamo

  • @ibrahimca8042
    @ibrahimca8042 4 ปีที่แล้ว +1

    കാറിന്റെ പഴക്കത്തിനു അനുസരിച് എങ്ങനെ engine oil തിരനെടുക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @riyaskt8003
    @riyaskt8003 2 ปีที่แล้ว +2

    Swift diesel first gen ethra km il timing chain mattanam

  • @riyasalipm3306
    @riyasalipm3306 4 ปีที่แล้ว +1

    Nissan Micra യുടെ റിവ്യൂ ചെയ്യാമോ?

  • @peterengland1609
    @peterengland1609 4 ปีที่แล้ว +1

    Chetta...
    Pattuvangi full engine pani cheyyunna video idaamo ?

  • @tamilarasantamil7806
    @tamilarasantamil7806 ปีที่แล้ว +1

    fiat lenia patrol vandi ipol edukamo cheta

  • @sudheeshas4298
    @sudheeshas4298 3 ปีที่แล้ว +1

    Cheta cam gear one side lock akiyal pani kitule podiku timing marule

  • @ican9233
    @ican9233 2 ปีที่แล้ว +3

    swift diesel piston work cost ethra?

  • @jithuragjithu
    @jithuragjithu 4 ปีที่แล้ว +1

    Thanks for the video ikka❤️

  • @mechcraft3343
    @mechcraft3343 2 ปีที่แล้ว +2

    Fiat lineayum same aano

  • @hussainmuhamad8352
    @hussainmuhamad8352 4 ปีที่แล้ว +2

    Fiat laniya review shaimo plz is

  • @tijojacob9472
    @tijojacob9472 2 ปีที่แล้ว +1

    Mechanical വീഡിയോ കൂടുതൽ ചെയ്യു എന്നെ പോലെ ഉള്ള മെക്കാനിക് ഇൻ ഉപകാരം ആണ്

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      തീർച്ചയായും

    • @tijojacob9472
      @tijojacob9472 2 ปีที่แล้ว

      @@KERALAMECHANIC thanks ikka

  • @aana1903
    @aana1903 4 ปีที่แล้ว +3

    Mahindra jeep review edumo😊🖤

  • @shihashassan5359
    @shihashassan5359 4 ปีที่แล้ว +1

    Breez or xuv 300 ethanu good

  • @naseerpunnakkan1169
    @naseerpunnakkan1169 3 ปีที่แล้ว +1

    2013 swift dzer otomatic timing belt ethra km maaranam

  • @kaivala1984
    @kaivala1984 4 ปีที่แล้ว +1

    നല്ല വിഡിയോ സൂപ്പർ

  • @VinuNichoos
    @VinuNichoos 4 หลายเดือนก่อน +1

    Thanks ❤

  • @aswinprasandh4271
    @aswinprasandh4271 4 ปีที่แล้ว +1

    Sumo de timing belt maarunadh onnu kaanikavo Sabin ikka......

    • @NithinTechVlog
      @NithinTechVlog 4 ปีที่แล้ว +1

      Sumo timing belt allalo timing gear ann

  • @arunk5367
    @arunk5367 4 ปีที่แล้ว +1

    Hyundai Gets video chayumo chatta

  • @bijunair7542
    @bijunair7542 4 ปีที่แล้ว +1

    Timing tettiyal engane ariyam ende tata manza eppol marinade ullu

  • @vipinmurali627
    @vipinmurali627 4 ปีที่แล้ว +1

    Sabin chettan uyir ❤️❤️

  • @santhoshpjohn
    @santhoshpjohn 4 ปีที่แล้ว +2

    Thread lock metals തമ്മിൽ തുരുമ്പിലു jam അകത്തെ ഇരിക്കാൻ അല്ലേ

  • @viveksurendran9505
    @viveksurendran9505 2 ปีที่แล้ว +1

    Etra km odittu maaranam ? Volkswagen tdi timing chain or belt ??

  • @augustinevarghese6937
    @augustinevarghese6937 4 ปีที่แล้ว +1

    Ikka... IGNIS review please....

  • @arunraj1476
    @arunraj1476 4 ปีที่แล้ว +2

    Sabin Ikka TDI engine oru video cheyyane

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว

      ഓകെ

    • @arunraj1476
      @arunraj1476 4 ปีที่แล้ว

      Thanks Ikka ente vandi indica vista tdi aanu atu kondane request ittatu. Ennepole tdi engine vandi ullavarku atu oru benefit ayirikum. 😊😊😊

  • @pulse1124
    @pulse1124 4 ปีที่แล้ว +1

    Toyota Yaris review cheyumo pls

  • @Lijin_Bangalore
    @Lijin_Bangalore 4 ปีที่แล้ว +1

    City യുടെ റിവ്യൂ ചെയ്യാമോ .. പുറകിൽ കാണുന്ന മോഡൽ

  • @joshyvarghese3564
    @joshyvarghese3564 4 ปีที่แล้ว +1

    Nissan evalia ഒന്ന് ചെയ്യണേ

  • @mohanrajmohanrajnithish4259
    @mohanrajmohanrajnithish4259 3 ปีที่แล้ว +1

    Sir Palio SD multi jet 2008 modal edukamo 1lack odiyitund ethra amount kodukam

  • @bijukm501
    @bijukm501 2 ปีที่แล้ว +1

    ഇക്ക,,, punto 90hp timing chain mattan etra cash akum labour charge ulpede

  • @arifpk3768
    @arifpk3768 4 ปีที่แล้ว +1

    Polo petrol review cheyyo

  • @ashiquebinu5198
    @ashiquebinu5198 2 ปีที่แล้ว +1

    Gypsy pattiya 4*4 engine parayumo

  • @ashiquebinu5198
    @ashiquebinu5198 2 ปีที่แล้ว +2

    Hello gypsy carbarator engine Matti mpfi aakkan pattiya engine eathan
    4*4 ullath

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      പറ്റും ചിലവ് കൂടും

    • @ashiquebinu5198
      @ashiquebinu5198 2 ปีที่แล้ว

      Esteem engine pattumo

  • @satharmuhamadsathar3709
    @satharmuhamadsathar3709 4 ปีที่แล้ว +1

    Old Verna review cheiyoo

  • @ranjithr4500
    @ranjithr4500 3 ปีที่แล้ว

    Ekka tata zest diesel vandi second abiprayam parayamo

  • @MaatthewWayne
    @MaatthewWayne ปีที่แล้ว +1

    2014 മോഡൽ ഡീസൽ fiat punto ഒരു ലക്ഷത്തി അമ്പതിനായിരം 1.50.000km കിലോമീറ്റർ എന്താണ് അവസ്ഥ

  • @muhammedaliap6110
    @muhammedaliap6110 ปีที่แล้ว +1

    Taiming chine cover ഫിറ്റ് ചെയ്യുമ്പോൾ anabond ഇടേണ്ട ആവശ്യമുണ്ടോ
    ഞാൻ കമ്പനിയിൽ true value വിൽ ഒരു സ്വിഫ്റ്റ് കണ്ടു 135 klm ഓടിയിട്ടുണ്ട് . ടൈമിംഗ് chine മാറിയത് ആണന്നു അവർ പറഞ്ഞു പക്ഷേ anabond ഒന്നും add ചെയ്തത് ആയി കാണുന്നില്ല. കമ്പനിയിൽ നിന്ന് ചെയ്യുമ്പോൾ അനബൊണ്ട് use ചെയ്യാതെ ആണോ cover ഫിറ്റ് ചെയ്യുന്നത്

  • @anualexander4589
    @anualexander4589 3 ปีที่แล้ว +4

    Swift ddis engine timing chain kit vista quadrajetnu use cheyamo?

  • @azharmr5509
    @azharmr5509 4 ปีที่แล้ว +2

    When should change timing chain in swift diesel

  • @maheshappu7886
    @maheshappu7886 3 ปีที่แล้ว +1

    Aashane timing coverinu packing ullappol gasket maker idenda karyamundo.....?

  • @manuraj6214
    @manuraj6214 4 ปีที่แล้ว +2

    Super video 😍😍😍

  • @sudheeshas4298
    @sudheeshas4298 3 ปีที่แล้ว +1

    Cheta ee lock itu tight koodiya cam bolt azhichal caminte lock gadi pottunnu athinu valla trick undo

  • @prajithkumarkalliyathkalli836
    @prajithkumarkalliyathkalli836 3 ปีที่แล้ว +1

    അടിപൊളി... പിന്നെ എല്ലാംകഴിഞ്ഞു engin ഒന്ന് സ്റ്റാർട്ട്‌ ചെയ്തു കാണിക്കാമായിരുന്നു...

  • @salahhusain5676
    @salahhusain5676 8 หลายเดือนก่อน

    Petrol engine നു കളുടെ ടൈമിംഗ് ചെയ്ൻ എപ്പോഴാണ് മാറുക

  • @subinsarasan8483
    @subinsarasan8483 4 ปีที่แล้ว +1

    Ekaa restoration video chyanee

  • @muhammediqbal9991
    @muhammediqbal9991 ปีที่แล้ว +1

    എന്തു കൊണ്ടാണ് ina brand ഉപോയോഗിക്കുന്നത് മാരുതിയുടെ ഒർജിനൽ spare നെ കാട്ടി ക്വാളിറ്റി ഉണ്ടോ? ഒന്ന് പറയുമോ?

    • @KERALAMECHANIC
      @KERALAMECHANIC  ปีที่แล้ว

      Maruthy ഉപയോഗിക്കുന്നതും INA ആണ്

  • @rahulnandhu5218
    @rahulnandhu5218 3 ปีที่แล้ว

    Bro innova egr azhikunna vedio cheyyamo

  • @praisonjohn3179
    @praisonjohn3179 4 ปีที่แล้ว +1

    Very informative

  • @linersondavis1430
    @linersondavis1430 4 ปีที่แล้ว +2

    Epo namal second edutha vandiki timeing chain mariyitundo en egnea ariyam?

    • @roshingilbeys7431
      @roshingilbeys7431 3 ปีที่แล้ว +3

      അവര് പറയുന്നത് വിശ്വസിക്കുക.ബേറെ വഴി ഇല്ല അഴിച്ചു നോക്കിയാലും മനസിലാകുല

    • @shroffofficial9916
      @shroffofficial9916 2 ปีที่แล้ว

      Showroom ill ninne annne cheythathe engil history undavum allengill nalla workshop ill konde poyi check cheythe nokkanam sound onnum ellengill scene ella

  • @dragunfiredragunfire8320
    @dragunfiredragunfire8320 4 ปีที่แล้ว +1

    Multi jet anoo qutra jet anoo kooduthal better.. Difference enthanu.. Power delivery kooduthal eethu, milegue eethinu, kooduthal expensive eethaanu,

    • @nidhinjose4564
      @nidhinjose4564 2 ปีที่แล้ว

      Same, aannu thonnenu , gearbox different