ഖുർആൻ പാഠശാല -EP O1 "ഉറപ്പാണ്, ഇസ്രായേൽ തുടച്ച് നീക്കപ്പെടും !" തിരുവചനങ്ങൾ I ശാഫി സഖാഫി മുണ്ടമ്പ്ര

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2021
  • ഖുർആൻ പാഠശാല - O1
    "ഉറപ്പാണ്, ഇസ്രായേൽ തുടച്ച് നീക്കപ്പെടും !"
    തിരുവചനങ്ങൾ പറയുന്നത്
    പ്രഭാഷണം : ശാഫി സഖാഫി മുണ്ടമ്പ്ര
    വൈകിട്ട് 5 മണി മുതൽ 6 വരെ

ความคิดเห็น • 1.3K

  • @salamamani4197
    @salamamani4197 9 หลายเดือนก่อน +22

    അൽഹംദുലില്ലാഹ്. ഇപ്പോൾ കേൾക്കുമ്പോൾ മനസ്സിന് സമാധാനമുണ്ട്

    • @user-uh6jy6tp5o
      @user-uh6jy6tp5o 6 หลายเดือนก่อน

      Ate konnu chattu nasichu ennok kelkkumbo chattan fans nu CHAMADANAM undakum
      But ninte chattan oru maiiimunaum alla

  • @muhammadafnan6940
    @muhammadafnan6940 ปีที่แล้ว +5

    🤲ഉസ്താദ് എന്റെ മോന് കയ്യിന് കാൻസറാണ് Dr പറയുന്നു പെട്ടെന്ന് കയ്യ് കട്ട് ചെയ്യണമെന്നാണ് ഉസ്താദ് സർജറി ഇല്ലാതെ ഷിഫയാകാൻ പ്രതേകം ദുആ ചെയ്യണേ 18 വയസായ ദർസ്സിൽ പഠിക്കുന്ന മോനാണ് 🤲😭😭

  • @shakeeraliShakeerAli
    @shakeeraliShakeerAli 6 หลายเดือนก่อน +4

    ഞാൻ ഇത് ഇപ്പോൾ എല്ലാ രാത്രിയിലും കേൾക്കാറുണ്ട്...
    ഇൻശാ അള്ളാഹ് ജൂതൻമാർ തകരുന്നത് ആയുസ്സ് ബാക്കിയുണ്ടെങ്കിൽ കൺമുൻപിൽ കാണാം പറ്റും.

  • @abbaspm8797
    @abbaspm8797 ปีที่แล้ว +51

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്, അല്ലാഹു ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻ആമീൻ

    • @aseebairikkur3840
      @aseebairikkur3840 ปีที่แล้ว +1

      Aameen

    • @liyamolliyamol3483
      @liyamolliyamol3483 9 หลายเดือนก่อน

      ആമീൻ

    • @pmjstake778
      @pmjstake778 7 หลายเดือนก่อน

      'might is right' ! it is said

    • @girishmanghat9657
      @girishmanghat9657 5 หลายเดือนก่อน

      ENDU TENGAYADA NEE PARAYUNNATH MALAYALATIL PARAYADA KOYA. ETHO IRAKUMATHI BHASHA AAA😂😂😂😂

    • @girishmanghat9657
      @girishmanghat9657 5 หลายเดือนก่อน

      ​@@liyamolliyamol3483ATHENDA SADHANAM HOORI AANO😊😊😊

  • @hightalks
    @hightalks 9 หลายเดือนก่อน +23

    ഇപ്പോൾ കാണുന്നവർ like ചെയ്യു....

  • @ismailsaqafi492
    @ismailsaqafi492 3 ปีที่แล้ว +132

    സമൂഹം കാതോർക്കുന്ന പ്രഭാഷണമാണ് ഷാഫി സഖാഫി യുടേത് തുടർന്നും ഇതുപോലുള്ള വിഷയങ്ങൾക്ക് വേണ്ടി പൊതുസമൂഹം കാത്തിരിക്കുന്നു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @moidukpmoidu7530
    @moidukpmoidu7530 ปีที่แล้ว +100

    ഇങ്ങനെ പാട്ടു പാടി വിവരിക്കാത്ത പ്രസംഗമാണ് എപ്പോയും നല്ലത് ' ഉസ്താദിന് അഭിനന്ദനങ്ങൾ🤲

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz ปีที่แล้ว +3

      പാട്ടിൻറാള് അറിവിൻ നിലാവ്😂 3¼ മിനിററിൻറെ വയള് ഒരു ദിവസം അങ്ക്ട് പാടും 😂 എന്നാ കഴമ്പുമില്ല

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 ปีที่แล้ว

      Madrasayude padanam, edaaa epoyum Alla( epozhum )

    • @aboosalam2379
      @aboosalam2379 ปีที่แล้ว

      𝙄𝙤𝙤𝙤𝙤𝙅𝙆𝙅𝙆𝙅𝙆𝙅𝙐𝙐𝙐𝙐𝙄9😅😅

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 ปีที่แล้ว

      Epoyum Alla koya, EPOZHUM madrsapadanathine poyal schoolile paribasha ariyilla

    • @siddiqudyawar3385
      @siddiqudyawar3385 9 หลายเดือนก่อน

      Al hamdhulillah

  • @muhammedmidlaj8693
    @muhammedmidlaj8693 9 หลายเดือนก่อน +79

    ഇതൊക്കെ കേൾക്കുമ്പോൾ ഫലസ്തീനികളുടെ കാര്യത്തിൽ സമാധാനം ഉണ്ട്. അല്ല്ലാഹ് രക്ഷിക്കു റബ്ബേ 🤲

    • @josseyjoseph-fw2nz
      @josseyjoseph-fw2nz 8 หลายเดือนก่อน +1

      🤣🤣🤣😂പവനായി ശവം ആയി 🤣🤣🤣

    • @antonyjoji-dv7bz
      @antonyjoji-dv7bz 8 หลายเดือนก่อน

      😂😂😂🤣🤣🤣

    • @samuelthomas2138
      @samuelthomas2138 7 หลายเดือนก่อน

      @@josseyjoseph-fw2nzGaza is soooonyam ..Kargil war Jewish airforce helped your country to defeat pakeeees.

    • @Ameena67
      @Ameena67 5 หลายเดือนก่อน

      അള്ളാഹു എന്ന ഒരു കുണ്ണയില്ലെടാ മൈരേ 😂😂😂

  • @sajna8446
    @sajna8446 9 หลายเดือนก่อน +25

    Insha allah 🌹 സത്യം ജയിക്കുക thanne cheyyum, സത്യത്തിനു മേൽ epozhum അടിച്ചമർത്താലുകൾ ഉണ്ടാകും, ലോകസൃഷ്ട്ടാവായ നാഥന്റെ തീരുമാനം അതാണ് നടക്കുന്നതും, ini നടക്കാനിരിക്കുന്നതും 😊

    • @mumthumumthas6850
      @mumthumumthas6850 9 หลายเดือนก่อน +1

      ഇൻശാഅല്ലാഹ്‌ 👍🤲

    • @antonyjoji-dv7bz
      @antonyjoji-dv7bz 8 หลายเดือนก่อน

      തള്ളാഹു 😂😂

  • @mohammadbasheer2384
    @mohammadbasheer2384 9 หลายเดือนก่อน +110

    വർഷങ്ങൾ ക്ക് മുമ്പ് ഞാൻ നിങ്ങളുടെ ഒരു സ്ഥിര കേൾവിക്കാരൻ ആയിരുന്നു ഇപ്പോൾ വീണ്ടും ഇത്പോലെ ആനുകാലിക വിഷയങ്ങൾ കൊണ്ടു വരണം അഭിനന്ദനങ്ങൾ

    • @sainudheenkv925
      @sainudheenkv925 9 หลายเดือนก่อน +4

      ഞാനും 😊

    • @Fathima81017
      @Fathima81017 9 หลายเดือนก่อน +4

      ഇത് രണ്ട് വർഷം മുൻപ് ഉള്ള വീഡിയോ ആണ്

    • @seagulltradingest2599
      @seagulltradingest2599 9 หลายเดือนก่อน +3

      മാഷാ അല്ലാഹ് ഖുർആൻറെ പ്രഖ്യാപനം എത്ര കൃത്യമാണ്

    • @adhamadhi7244
      @adhamadhi7244 9 หลายเดือนก่อน

      എന്ത് ദീർഘ വീക്ഷണം 😂😂😂😂
      പലസ്തീൻ തുടച്ച് നിക്കാപെടാ രയി... ആ ഇജിപ്റ്റ് ഒന്ന് ബോർഡർ തുറക്കാൻ ഒരു കത്ത് അയക്കുമോ??

    • @CarinoBc
      @CarinoBc 9 หลายเดือนก่อน

      ​@@adhamadhi7244wait n c bro

  • @nazare7623
    @nazare7623 ปีที่แล้ว +33

    സത്യ നിഷേധികൾ തളരും, അവരെ അല്ലാഹു തളർത്തും, ആന്ധ്യ വിജയം മുസ്ലിംങ്ങൾക്കാണ്, ഖുർആൻ വചചനം,

    • @elsamma3885
      @elsamma3885 7 หลายเดือนก่อน

      തള്ളുകൾ മാത്രം.

  • @noushadareekatt1843
    @noushadareekatt1843 3 ปีที่แล้ว +34

    ശൈഖുനാ ഉസ്താദ്... നാഥാ ആരോഗ്യത്തോടെ ദീർഗായുസേകണെ... ആമീൻ 🤲😪😪

  • @muhammedarakal2433
    @muhammedarakal2433 ปีที่แล้ว +9

    ഉസ്താദിന് ആയുരരോഗ്യം ഉണ്ടാകട്ടെ ആമീൻ

  • @shoukathali3564
    @shoukathali3564 3 ปีที่แล้ว +20

    നല്ല അവതരണം , എല്ലാ തരം ആളുകൾക്കും മനസ്സിലാക്കുന്ന പ്രഭാഷണം

  • @user-fl8dc1ov3o
    @user-fl8dc1ov3o 7 หลายเดือนก่อน +3

    ഞാൻ ഇപ്പോൾ കേൾക്കുന്നേയുയുള്ളു അൽഹംദുലില്ലാഹ്

  • @murshidayikarappadi4405
    @murshidayikarappadi4405 3 ปีที่แล้ว +32

    മാഷാ അല്ലാഹ് 👍🌹
    അടിപൊളി അവതരണം 🇮🇳
    ഈ കാലത്ത് സമൂഹം ആഗ്രഹിക്കുന്ന
    പ്രസംഗം....👍👍👍👍
    പ്രിയപ്പെട്ട ഉസ്താദേ
    അവസാന നാളിന്റെ
    ഇമാം മഹ്ദി (റ )
    ഈസാ നബി (അ )
    ദജ്ജാൽ
    യഅജൂജ് &മഅജൂജ്
    ഇങ്ങിനെ ഉള്ള കാര്യങ്ങൾ
    പറഞ്ഞു തരുകയാണെകിൽ
    വലിയ ഉപകാരമാണ്...
    പലരും പല ശൈലിയിൽ പറഞ്ഞു സമയം കൂടുക എന്നല്ലാതെ കാര്യങ്ങൾ മനസ്സിലാകുന്നില്ല.....

  • @ameenkunju976
    @ameenkunju976 9 หลายเดือนก่อน +17

    മാനൃമായി വിഷയം അവതരിപ്പിക്കുന്ന പണ്ഡിതൻ👍

    • @josev.o3308
      @josev.o3308 6 หลายเดือนก่อน

      പണ്ണിതൻ

  • @noorutalipparamba9776
    @noorutalipparamba9776 3 ปีที่แล้ว +11

    Masha Allah
    നല്ല അവതരണം
    ദുആ യിൽ ഉൾപെടുത്തണേ.... ഉസ്താ ദേ..

  • @nisarvengara2589
    @nisarvengara2589 7 หลายเดือนก่อน +1

    ഖുർആനിന്റെ ആശയങ്ങൾ കൂടുതൽ മനസ്സിലാക്കണമെങ്കിൽ തഫ്സീറിന്റെ വിശദീകരണം അത്യാവശ്യമാണ്... ഉസ്താദ് 💕

  • @nabushanvb8179
    @nabushanvb8179 3 ปีที่แล้ว +47

    ഉസ്താദിനു അള്ളാഹു ഇനിയും ഒരുപാട് അറിവ് പകർന്നു നൽകാൻ ദീർ ആയുസ്സും ആഫിയത്തും നൽകട്ടെ ആമീൻ ആമീൻ ആമീൻ

    • @praveenkumarpai
      @praveenkumarpai ปีที่แล้ว

      ഇതൊക്കെ തല്ലുകൊള്ളി അറിവല്ലേ?

    • @user-vl7oe9ei8f
      @user-vl7oe9ei8f 9 หลายเดือนก่อน +1

      ആമീൻ

    • @Fofausy
      @Fofausy 9 หลายเดือนก่อน +1

      ​@@praveenkumarpai തള്ളിമറി അറിവ് രബി ദൈബം തനിക്ക് എമ്പാടും തനിക്ക് നൽകുന്നുണ്ടല്ലോ.. 😀😀ടിയാനിപ്പോൾ എയറിലാണ്...

    • @praveenkumarpai
      @praveenkumarpai 9 หลายเดือนก่อน

      എൻ്റെ ദൈവം ആരെയും തല്ലാനും കൊല്ലാനും പറയുന്നില്ല. ഏത് വിശ്വാസി ആണെങ്കിലും! തൻ്റേത്, താൻ വിശ്വസിക്കുന്നത് മാത്രം ആണ് ശരി, മറ്റ് വിശ്വാസങ്ങൾ എല്ലാം തെറ്റാണ് എന്ന അബ്രഹാമിക് സെമിറ്റിക് മതങ്ങൾ ആണ് പ്രശ്നം!

  • @3hviewsmalayalam
    @3hviewsmalayalam 3 ปีที่แล้ว +46

    ഇത്തരം ആലിമുകളുടെ പ്രഭാഷണങ്ങളാണ്
    സമൂഹത്തിന് വേണ്ടത് .
    കഷ്ടമെന്നു പറയട്ടെ
    ആസ്വാദന ആലാപന ശൈലിയിലുള്ള കാട്ടികൂട്ടുകളുടെ പിറകെയാണ് സമുദായത്തിൻ്റെ വലിയൊരു ഭാഗവും.

    • @4chagsvlogs713
      @4chagsvlogs713 2 ปีที่แล้ว

      P

    • @OlakkaOlakka-ch2hr
      @OlakkaOlakka-ch2hr ปีที่แล้ว +2

      ഇസ്രയേലിൻ്റെ പൂട കിട്ടും

    • @subairpanamood2496
      @subairpanamood2496 ปีที่แล้ว

      ​@@OlakkaOlakka-ch2hr യൂദന്റെ മൂട് താങ്ങുന്ന നസ്രാണിയും വിഗ്രഹാരാധകനും അമ്പേ പരാജയപ്പെടുo. അന്ന് നീയൊക്കെ ഒലക്ക പിടിച്ചു ഓടുമെന്നു പറഞ്ഞത് സത്യവേദഗ്രന്ഥമാണ്. അന്തിമ വിജയം സത്യത്തിനു മാത്രം. കാത്തിരുന്നോളു.

    • @Ashrafudeenj
      @Ashrafudeenj ปีที่แล้ว

      @@OlakkaOlakka-ch2hr wait and see

    • @unnikrishnan4730
      @unnikrishnan4730 ปีที่แล้ว

      @@Ashrafudeenj ഇസ്രയേൽ വിചാരിചാൽലോകംമുഴുവൻവെണിറവും.പിന്നെമതംപറയാൻആരുംകാണില്ല.

  • @fidhasworld9476
    @fidhasworld9476 3 ปีที่แล้ว +30

    മാഷാ അള്ളാഹ്👍 നല്ല അവതരണം. ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് നൽകണേ അള്ളാഹ്

  • @Noushad182
    @Noushad182 3 ปีที่แล้ว +33

    വളരെ നല്ല ഒരു ക്ലാസ്.ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി.ഉസ്താദിന് അല്ലാഹു നല്ല ആ ഫിയത് നൽകട്ടെ.

  • @mahmood4232
    @mahmood4232 3 ปีที่แล้ว +87

    അല്ലാഹുവേ ഞങ്ങൾക്ക് ഫലസ്തീൻ വിമോചിപ്പിക്കപ്പെടുന്നത് കാണാനുള്ള തൗഫീഖ് നൽകണേ

    • @abiabi6657
      @abiabi6657 3 ปีที่แล้ว +2

      അതിന് ശേഷം ദജ്ജാൽ വരും, ദാജ്ജാലിന്റെ ഫിത്ന നിനക്ക് താങ്ങാൻ കഴിയുമോ?

    • @mahmood4232
      @mahmood4232 3 ปีที่แล้ว +1

      Inshaallah kaziyum

    • @Themanwithholywounds
      @Themanwithholywounds ปีที่แล้ว

      @@mahmood4232 ഹൂറികളുടെ വളി താങ്ങാൻ പറ്റുമോ മദ്രസ മൊയന്തേ 🤣🐖

    • @santhoshmundaplavinm
      @santhoshmundaplavinm ปีที่แล้ว

      th-cam.com/users/liveYbeX8ukWlhQ?feature=share

    • @AbdulKareem-ff3zx
      @AbdulKareem-ff3zx 9 หลายเดือนก่อน +1

      Aameen

  • @yoonus-vq8bf
    @yoonus-vq8bf 3 ปีที่แล้ว +13

    റബ്ബിന് സുതു തി ശരിയായ അറിവ് തന്നതിന് എല്ലാ സംശയവും തീർന്നു ഇനിയും നല്ല അറിവുകൾ തരാനുള്ള ദീർഘായുസ്സും ആര്യോഗ്യവും റബ്ബേ നീ ഉസ്താതിനും എല്ലാവർക്കും നൽകണേ

  • @muhammedtm3454
    @muhammedtm3454 3 ปีที่แล้ว +5

    ഉസ്താദ് ന് ദീര്ഗായുസ്സ് നൽകട്ടെ

  • @AboobackerShafi-oz6kv
    @AboobackerShafi-oz6kv 7 หลายเดือนก่อน +5

    ഇങ്ങിനെയുള്ളപ്രഭാഷനങ്ങൾകേൾക്കാനാണ്ജനംകാതോഓർക്കുന്നത് ഉസ്താതിന്ന്ആഫിയത്തുള്ള ർഘായൂസ്സ് അള്ളാഹുനൽകട്ടെ ആമീൻ

  • @hajshajs7867
    @hajshajs7867 3 ปีที่แล้ว +11

    എന്തൊരു അറിവാണ് ഉസ്താദ് ഇത്.
    എത്ര വ്യക്തവും കൃത്യവും സ്പഷ്ടമായ കാര്യങ്ങളാണ് ഉസ്താദ് പറഞ്ഞത്.
    എന്തൊരു അറിവാണ്.
    അല്ലാഹു ഉസ്താദിന് ആഫിയത്തും ദീർഘായുസും നൽകട്ടെ ആമീൻ.
    🌹🌹🌹🌹🌹🌹💐💐💐💐

    • @shafisaqafimundambra
      @shafisaqafimundambra  3 ปีที่แล้ว

      آمين يا رب العالمين

    • @ayishaazeez2648
      @ayishaazeez2648 9 หลายเดือนก่อน

      മാശാഅല്ലാഹ് ✨
      ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @shafisaqafimundambra
    @shafisaqafimundambra  3 ปีที่แล้ว +77

    പ്രഗത്ഭ ഖുർആൻ പ്രഭാഷകൻ ശാഫി സഖാഫി മുണ്ടമ്പ്രയുടെ പഴയതും പുതിയതുമായ പ്രഭാഷണങ്ങളും ക്ലാസ്സുകളും ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉസ്താദിന്റെ ഔദ്യോഗിക ചാനലുകൾ സബ്സ്ക്രൈബ് ചെയ്യുക.
    🖱️ TH-cam Channel
    th-cam.com/channels/aKTmFRk4GbGXFq6AqkQUHg.html
    📱Instgram
    instagram.com/shafi_saqafi_mundmbra_official?igshid=YTQwZjQ0NmI0OA==
    🪀Whatsapp Chanel
    whatsapp.com/channel/0029Va5ED5W7T8bZ46iylt31
    ➖➖➖➖➖➖➖➖➖➖
    ഉസ്താദിന്റെ Official WhatsApp ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുക
    👇
    GROUP 0️⃣1️⃣
    chat.whatsapp.com/CIXRmMvhqrM78ObOQui5CM
    GROUP 0️⃣2️⃣
    chat.whatsapp.com/IxPxKZEbGUPHi2KUytvuJr
    GROUP 0️⃣3️⃣
    chat.whatsapp.com/K6Em7fE2uO06donN4gOUcy
    GROUP 0️⃣4️⃣
    chat.whatsapp.com/Dt1KKOvFv0g7dZZckWhMLB
    ♡ ㅤ ❍ㅤ ⎙ㅤ ⌲
    ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ
    🖱️SHAFI SAQAFI MUNDAMBRA OFFICIAL

    • @muhammedashraf6446
      @muhammedashraf6446 3 ปีที่แล้ว

      അസ്സലാമു അലൈക്കും ഖുർആൻ ക്ലാസ് മുകളിൽ നിന്ന് താഴോട്ട് യഥാവിധി ക്രമത്തിലാണ് നല്ലത് എന്നാണ് എന്റെ ഒരു അഭിപ്രായം

    • @muhammedashraf6446
      @muhammedashraf6446 3 ปีที่แล้ว +1

      ഖുർആൻ ആദ്യം മുതൽ ആകുമ്പോൾ ഖുർആൻ ഫുൾ മനസ്സിലാക്കാൻ കഴിയും ഖുർആനിൽ നിന്ന് അവിടെയുമിവിടെയും ആകുമ്പോൾ അത് പഠിക്കാൻ രപ്രയാസം നേരിടുന്നു

    • @pcarahman9320
      @pcarahman9320 3 ปีที่แล้ว +2

      @@muhammedashraf6446 പ്രധാനപ്പെട്ടതും കാലികവുമായ വിഷയപരാമർശങ്ങൾ അവസരോചിത വിവരണമല്ലേ കൂടുതൽ ഫലവത്താകുക.?

    • @prempraveen3728
      @prempraveen3728 3 ปีที่แล้ว

      സുഹൃത്തേ,ബ്രോ, സെബാസ്റ്റ്യൻ punnakkal Phillip ന് send ചെയ്തിട്ടുണ്ട്. 🤣🤣 ജൂതൻ കണ്ട് പിടിച്ച മൈക്കിന്റെ മുന്നിൽ നിന്ന് അവനെ ആവശ്യം ഇല്ലാതെ തെറി പറയുന്ന നിനക്കൊക്കെ അയ്യോ കഷ്ടം. ഇത് പോലെ മുഹമ്മദും മരിക്കാൻ നേരം യഹൂദ നേയും ക്രിസ്ത്യാനി യെയും ശപിച്ചു കൊണ്ടാണ് മരിച്ചത് പോലും.എന്നിട്ട് ആരാണ് ലോകത്തിൽ ശപിക്കപ്പെട്ട ജന്മങ്ങൾ ആയത്? മുഹമ്മദിന്റെ മക്കൾ ഒരെണ്ണം പോലും 30 വയസ്സ് തികഞ്ഞു ആണൊ,മരിച്ചത്.? ലോകത്തിൽ പിന്നോക്കം നിൽക്കുന്നതും നിങ്ങളുടെ സമുദായം അല്ലേ. ? Why? ദൈവം യഹൂദന്മാ രോട്‌ കൂടി ആണ്. യഹൂദൻ ഇതുപോലെ കുട്ടികളെ തീവ്രവാദവും, ഇസ്‌ലാമിക വിദ്വേഷവും പഠിപ്പിക്കില്ല. അവർ റിസേർച്ച് സെന്റർ ഇല് ആയിരിക്കും. താങ്കളെ പോലുള്ള ഉസ്താദ് മാർ ആണ് ഇസ്ലാമിന്റെ ശാപം. ചെറുപ്പക്കാരെ ഇളക്കി വിട്ടു അത് കൊണ്ട് സുഖമായി ജീവിക്കുക. ദൈവം അധിക കാലം അനുവദിക്കില്ല കേട്ടോ. .
      കുർആൻ സൂറ 5/ 20,21 ; 2/47-53; 3/96; 2/246-251;2/75-79; 5/71; 7/148-141
      ഇതിലൊക്കെ പോലും മുഹമ്മദ് പറയുന്നത് ഇസ്രായേൽ യഹൂദർക്ക് കൊടുത്ത ജന്മദേശം എന്നല്ലേ? പലസ്തീനിൽ കുടിയേറി, അവിടത്തെ ആദിമ നിവാസികളായ ഫിലിദ്ധ്യർ, ബദൂവിയന്മാർ, ഇവരെ ഒക്കെ കൊന്നിട്ട് ഇപ്പൊ അവിടെ ഉള്ളത് Egypt, Syria, Soudi, Iraq ഇവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ അല്ലേ? യാസർ അറഫാത്ത് ഈജിപ്റ്റ് കാരൻ, Sayed Arekket from Jordan, Fadal Abdul kadar from Iraq, Muhammad അൽസഹർ from Egypt.
      എന്താ തമാശ: സ്വന്തം മണ്ണിൽ ജനിച്ച യഹൂദൻ അധിനിവേശ ക്‌കാർ, ജിഹാദികൾ ആയി വ്യത്യസ്ത മുസ്‌ലിം രാജ്യങ്ങളിൽ നിന്ന് കുടിയേറി പാർത്ത അറബികൾ മണ്ണിന്റെ മക്കൾ. 😁 Sebastian punnakkal Phillip മായിട്ട് സംവാദത്തിന് തയാർ ആണോ,ദയവായി അറിയിക്കുക.
      NB: ഉസ്താദ് മാഷേ, ഇസ്രായേൽ നെ തുടക്കാൻ ചെല്ലുമ്പോൾ അവിടെ ജീവിക്കുന്ന 14 lakhs Arabic മുസ്ലിങ്ങളും ചത്ത് പോവില്ലെ? 😁 നിങ്ങള്ക്ക് ദൈവം നല്ല ബുദ്ധി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സത്യ ദൈവത്തെ ആരാധിക്കുന്നവർ മറ്റുള്ളവർ നശിച്ചു കാണാൻ പ്രാർ ത്ഥിക്കില്ല. Only people who worship a fake god. താങ്കൾ ചിന്തിക്കുക, വർഗീയത മാറ്റി വെച്ച് .ok.

    • @muhammedashraf6446
      @muhammedashraf6446 3 ปีที่แล้ว +5

      @@prempraveen3728 ചരിത്രം ശരിക്കൊന്നു പഠിക്കൂ മുസ്ലിം ശാസ്ത്രജ്ഞന്മാർ ലോകത്തിന് കൊടുത്ത സംഭാവനകൾ മുസ്ലിം പോരാളികൾ രാജ്യത്തിന് കൊടുത്ത 900 വർഷമാണ് ഇന്ത്യൻ മുസ്ലിങ്ങൾ വരച്ചത് ലോകത്ത് 2050 ആകുന്പോഴേക്കും ലോകത്ത് ഒന്നാംനമ്പർ ആകാൻ പോകുന്ന മതം ഇസ്ലാമാണ് ഇത് മുസ്ലീങ്ങളുടെ അവകാശവാദമല്ല അമേരിക്കൻ ഏജൻസി പറയുന്നത് ഇന്നത്തെ മുസ്‌ലിങ്ങളുടെ പിന്നോക്കാവസ്ഥ മുസ്ലിംകൾ മതം ശരിക്കുംഅനുസരിക്കാത്തതുകൊണ്ടാണ് അരുണ മാറ്റ് അനുസരിക്കുന്ന മുസ്ലിങ്ങൾ ലോകത്ത് ഉന്നത സ്ഥാനത്ത് തന്നെയായിരുന്നു ചരിത്രം ഒന്ന് ചിരിക്കു പഠിച്ചാൽ മനസ്സിലാവും എല്ലാകാലവും വല്ലോം കണ്ടുപിടിക്കുക ഒന്നുമില്ല ഇന്ത്യയുടെ മിസൈൽമാൻ എപിജെ അബ്ദുൽ കലാം ആണ് അദ്ദേഹം സംഖ്യയല്ല മുസൽമാൻ തന്നെയാണ് അങ്ങനെ അനവധി മുസൽമാന്മാർ ലോകത്ത് പലതും കണ്ടു പിടിച്ചിട്ടുണ്ട്

  • @ramlathismail5337
    @ramlathismail5337 9 หลายเดือนก่อน +82

    അൽഹംദുലില്ലാഹ്..... അവർ അവിടെ കരയുമ്പോൾ.. ഇവിടെ ഇരുന്ന്.. അവർക്കു വേണ്ടി അള്ളാഹുവിനോട്.. കരഞ്ഞു കൊണ്ട്.. ദുആ ചെയ്യാനല്ലാതെ.. നമുക്കും ഒന്നും.. ചെയ്യാൻ.. പറ്റുന്നില്ലല്ലോ.. അത് ഓർക്കുമ്പോൾ.. നെഞ്ച് വിങ്ങുന്നു.... അള്ളാഹു.. തന്നെ.. നമ്മുടെ സഹോദരങ്ങളെ.. കാകട്ടെ.. ആമീൻ 😭🤲

    • @ummamaumama6981
      @ummamaumama6981 9 หลายเดือนก่อน

      M.p
      Lp
      😊/

    • @lovelypaul5913
      @lovelypaul5913 9 หลายเดือนก่อน

      Muslim juthanum ayi oru bendham ella islam bible paraunna chekuthan or SATAN anu ALLAHA . Chekuthante ella gunam allahuvinu undu

    • @RiyasC-fo3dy
      @RiyasC-fo3dy 9 หลายเดือนก่อน +3

      Aameen

    • @noushadnoushu6555
      @noushadnoushu6555 9 หลายเดือนก่อน +3

      ആമീൻ 😢

    • @heavenlytouch..3851
      @heavenlytouch..3851 9 หลายเดือนก่อน +1

      آمين يا أرحم الراحمين ..

  • @queindiafoundationtamilnad9641
    @queindiafoundationtamilnad9641 3 ปีที่แล้ว +26

    ഇനിയുമൊരുപാട് പറയാനുള്ള തൗഫീഖ് ഉസ്താദിനും, ഉൾക്കൊള്ളാനുള്ള തൗഫീഖ് എന്നെ പോലുള്ളവർക്കും ഉണ്ടാവട്ടെ.... ആമീൻ

  • @shakirsuroor8442
    @shakirsuroor8442 3 ปีที่แล้ว +38

    ഉസ്താദിന്റെ പ്രഭാഷണം എന്നും പ്രിയപ്പെട്ടത്... 💚
    ബാഗ്രൗണ്ട് കൂടുതൽ ഡിസൈൻ ഇല്ലാതെ സിമ്പിളായാൽ ഉഷാറാവും 🥰

    • @techindia5846
      @techindia5846 3 ปีที่แล้ว +3

      ഡിസൈൻ ഒക്കെ ഉണ്ടായിക്കോട്ടേ.. ഉസ്താദേ ..

    • @moosatm
      @moosatm 9 หลายเดือนก่อน +1

      Back ground shaikh aan aanu

  • @voiceofabdurahoofsaqafickn4848
    @voiceofabdurahoofsaqafickn4848 3 ปีที่แล้ว +26

    മാഷാ അല്ലാഹ് സന്തോഷം അഭിമാനം മുണ്ടമ്പ്ര ഉസ്താദിൻ്റെ സഹപാഠിയായതിൽ
    റബ്ബ് ഇനിയും ഉയർത്തട്ടെ, ആമീൻ

  • @muhammedjamsheed8078
    @muhammedjamsheed8078 3 ปีที่แล้ว +20

    ഉസ്താദിൻ്റെ അവതരണം അതൊരു സംഭവമാണ്... ഇഷ്ടം ✨✨✨

  • @gamingwithshezin363
    @gamingwithshezin363 3 ปีที่แล้ว +15

    الحمد لله الحمد لله ربلعالمين ‘റമളാനിശേഷം പ്രതീക്ഷിച്ച് കൊണ്ടിരിക്കയാണ്... ദീർഘായുസ്സും ആരോഗ്യവും അല്ലാഹു സുബ്ഹാനഹു വതആലായുടെ നിലനിർത്തിതരട്ടെ ആമീൻ യാറബ്ബൽആലമീൻ...!!

  • @sayyidkv6720
    @sayyidkv6720 ปีที่แล้ว +5

    എന്തായാലും മറ്റ് ഉസ്താദ് പറയന്നത് പോലെ നീട്ടിവലിച്ച് മടുപ്പ് ഉണ്ടാക്കുന്ന രീതി അല്ലാത്തത് കൊണ്ട് മുഴുവനും കേൾക്കാനും മനസ്സിലാക്കാനു കഴിഞ്ഞു ഇങ്ങി നയാണ് ബയള് പറയണ്ടത് അൽഹംദുലില്ലാഹ് ഇനിയും ഇങ്ങി ന ഉള്ള അറിവ് പ്രതിക്ഷിക്കട്ടെ.. റബ്ബ് അനുഗ്രഹിക്കട്ടെ.'' (ആമീൻ)

    • @chadraindia3391
      @chadraindia3391 8 หลายเดือนก่อน

      നിനക്ക് ഒന്നും മനസ്സിലായില്ല നീ ചരിത്രം പഠിക്കണം നിന്റെ ഉപ്പ അവന്റെ ഉപ്പാ ആരാ അണ്ടി മുറിച്ച ഒരാള്‍ മുസ്ലിം ആവോ മോനെ

  • @aboobackersidhik1174
    @aboobackersidhik1174 3 ปีที่แล้ว +10

    ഉസ്താദിന് റബ്ബ് ആരോഗ്യത്തോടെ യുള്ള ദീർഘായുസ്സ് നൽകണേ ആമീൻ. അറിവ് ധാരാളം നൽകണേ നാഥാ ആമീൻ

    • @rajankarayi3325
      @rajankarayi3325 9 หลายเดือนก่อน

      തീവ്രവാദം നടത്താൻ അല്ലേ

  • @abubasithmedia5108
    @abubasithmedia5108 3 ปีที่แล้ว +21

    ഉസ്താദിന്റെ അവതരണം പൊളിച്ചു
    മാഷാഅള്ളാഹ്‌ 🌹👍✌️👌

  • @kph8558
    @kph8558 5 หลายเดือนก่อน

    നല്ല പ്രഭാഷണം സാധനം ഞങ്ങൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് തരണേ അള്ളാ ഫലസ്തീൻ മക്കളുടെ വിജയം ഞങ്ങളുടെ കണ്ണുകൊണ്ട് കാണാനുള്ള ഭാഗ്യം തരണേ അള്ളാ

  • @kareemkareem4755
    @kareemkareem4755 2 ปีที่แล้ว +2

    മാഷാ അള്ളാഹ് അവസരോചിതമായ പ്രഭാഷണം

  • @ziyad215
    @ziyad215 3 ปีที่แล้ว +24

    ഈ വിഷയം രിസാല പോലെ യുള്ളതിൽ ലേഖനമായി വരണം.

  • @ashrafkakkov311
    @ashrafkakkov311 3 ปีที่แล้ว +49

    ഈമാൻ അള്ളാഹു നമുക്ക് വർധിപ്പിച്ചു നൽകട്ടെ

  • @mujeebrahman7730
    @mujeebrahman7730 6 หลายเดือนก่อน +2

    നമ്മെ അള്ളാഹു അനുഗ്രഹിക്കട്ടെ. ഉസ്താദ് നന്നായി വിശദീകരിച്ചു.
    അൽഹംദുലില്ലാഹ്
    എത്രയും പെട്ടന്ന് ഇസ്രായേൽന് മേൽ ഫലസ്തീൻ ജനതയ്ക്ക് വിജയം നൽകുമാറാകട്ടെ യാ അള്ളാഹ്.

  • @KcsiddeekSiddeek
    @KcsiddeekSiddeek 9 หลายเดือนก่อน +2

    വർത്തമാന കാലത്ത് ഇസ്രയേൽ തെമ്മാടി രാഷ്ട്രവും ഹമാസും തമ്മിലുള്ള പോരാട്ട സമയത്ത് ഇത് കേൾക്കുന്നവരുണ്ടോ?

  • @riyazahmed9648
    @riyazahmed9648 3 ปีที่แล้ว +4

    Masha allah. Very beautifully explained about Banu Isrel .

  • @babymv5821
    @babymv5821 8 หลายเดือนก่อน +3

    മനുഷ്യൻ എന്തെല്ലാം ആഗ്രഹിക്കുന്നു. അന്തിമ തീരുമാനം ദൈവത്തിൻ്റേതാണ്.

  • @shamsudheenkk2744
    @shamsudheenkk2744 9 หลายเดือนก่อน +1

    ഉസ്താദേ ആയുദങ്ങൾക്കു മുന്നിൽ ആർക്കും പിടിച്ചുനിൽക്കാനാവില്ല അത്രകണ്ടു ടെക്നോളജി വളർന്നു. നമ്മൾ പുതിയ നൂറ്റാണ്ടിലാ ജീവിതം

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 9 หลายเดือนก่อน

      Allahuvinte oder ഇല്ലാതെ ഒരു ആയുധവും അനങ്ങില്ല

    • @sbhmedia9956
      @sbhmedia9956 9 หลายเดือนก่อน

      Allahuvinde technology adilum valudan

    • @suhaibm1260
      @suhaibm1260 9 หลายเดือนก่อน +1

      അല്ലാഹു പറഞ്ഞത് വിശ്വസിക്കുക അതിനപ്പുറത്തേക്ക് ഇല്ല അല്ലങ്കിൽ വിശ്വാസത്തിൽ അടിസ്ഥാനം ഇല്ല പറഞ്ഞത് ഒക്കെ നടന്നില്ലെ ഇനിയും നടക്കും

  • @mariyambeevi7944
    @mariyambeevi7944 9 หลายเดือนก่อน +2

    Usthad duayil എന്നെയും എൻ്റെ കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ

  • @murshidamachar7221
    @murshidamachar7221 3 ปีที่แล้ว +20

    No words to say....extra ordinary...Allahu ustha dinu deergaissum aafiyathum kodukkatte aameen

  • @issacmathew4252
    @issacmathew4252 3 ปีที่แล้ว +3

    ഇസ്രായേൽ ജനങ്ങളുടെ ആഗ്രഹവും പ്രാർത്ഥനയും.
    ============
    ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്‍റെ സ്തുതിയിൽ പുകഴുവാൻ ജാതികളുടെ ഇടയിൽനിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിൻ.
    1 ദിനവൃത്താന്തം 16:35.
    ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്‍റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വാനും നിന്‍റെ സ്തുതിയിൽ പ്രശംസിപ്പാനും ജാതികളുടെ ഇടയിൽനിന്നു ഞങ്ങളെ ശേഖരിക്കേണമേ.
    സങ്കീർത്തനങ്ങൾ 106:47
    യഹോവ വൈരിയുടെ കയ്യിൽനിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള
    ദേശങ്ങളിൽനിന്നു കൂട്ടിച്ചേർക്കയും ചെയ്തവരായ അവന്‍റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ.
    സങ്കീ: 107:2,3
    യഹോവ യെരൂശലേമിനെ പണിയുന്നു; അവൻ യിസ്രായേലിന്‍റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു.
    സങ്കീ: 147:2

  • @hsnbassary6612
    @hsnbassary6612 3 ปีที่แล้ว +2

    ഉസ്താതിന്റെ സംസാരത്തിൽ നിന്നും ഏകദേശം രൂപം പലർക്കും പിടി കിട്ടിക്കാണും എന്ന് വിചാരിക്കുന്നു.. അള്ളാഹു ഉസ്താദിന്നും മറ്റ് ദീനീ പണ്ഡിതന്മാർക്കും ആഫിയത്തും ദീർഗായുസ്സും നൽകട്ടെ. ആമീൻ.......ആർക്കും ഒരത്ഭുധവും തോന്നുന്നില്ലേ?1400 വർഷം മുമ്പ് മുത്ത്‌ പ്രവാചകർ പറഞ്ഞ ഒരു ചെടി ഘർ ഖദ്. എന്ന പേരിൽ.. ഇന്ന് ഇസ്രായേൽ എന്ന ജൂത രാഷ്ട്രത്തിൽ ആയിരക്കണക്കിന്ന് തൊഴിലാളികളെ വെച്ച് ലക്ഷക്കണക്കിന്ന് ആ ചെടികൾ നട്ട് പിടിപ്പിച്ച് കഴിഞ്ഞു ഇപ്പോഴും പിടിപ്പിച്ച് കൊണ്ടേയിരിക്കുന്നു.. ഇതിലപ്പുറം ഇനി എന്ത് തെളിവ് വേണം? അല്ലാഹുവും അവന്റെ പ്രവാചകരും എന്ത് പറഞ്ഞോ . മുസ്ലിംകൾ എന്ത് വിശ്വസിക്കുന്നോ അതിന് നേരെ എതിര്.

  • @muhammedrazimannani1063
    @muhammedrazimannani1063 9 หลายเดือนก่อน +7

    അൽഹംദുലില്ലാഹ്. ജൂതന്റെയും മോസാദിന്റെയും ഇമേജ് ലോകത്ത് ഇപ്പോൾ തകർന്നു വീണിരിക്കുന്നു.

    • @chadraindia3391
      @chadraindia3391 8 หลายเดือนก่อน

      ഒരു ചുക്കും നടക്കില്ല അത് നിന്റെ തോന്നല്‍ മാത്രം 😂ലോകത്ത് ഓടി വരൂ എന്നെ മാത്രം പാര്‍ത്ഥി ഖാന്‍ വരൂ നിന്റെ വിശ്വസിക്കാന്‍ മൂച്ചിക്കല്‍ പരിപാടി ഉടനെ വരും മരുന്ന് വേണ്ട

    • @nizarnizar9166
      @nizarnizar9166 8 หลายเดือนก่อน

      ​@@chadraindia3391 നിനക്ക് സ്വാർഗം കിടുമോ

    • @antonyjoji-dv7bz
      @antonyjoji-dv7bz 8 หลายเดือนก่อน

      @@chadraindia3391 🤣🤣🤣🤣 എത്ര സുഡാപ്പികൾ ആ ചത്തു മലച്ചത് 🤣🤣

  • @zainahmd3744
    @zainahmd3744 3 ปีที่แล้ว +15

    ഇമാം മഹ്ദി (റ) യുമായി ബന്ധപ്പെട്ട് ആധികാരികമായ ഒരു പ്രഭാഷണം നടത്തിയാൽ ഉപകാരമായിരുന്നു. തെറ്റിദ്ധാരണാജനകമായ ഒട്ടേറെ പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

  • @nofalp1427
    @nofalp1427 ปีที่แล้ว +11

    2023ലിസ്ലാമിക് രാജ്യങ്ങൾ ഐക്യപ്പെടുമ്പോൾളും, ഖുർആൻ വചനങ്ങൾ കേൾക്കുമ്പോളും ആശ്വാസം 🥰🥰🥰🥰

  • @mnmanaf2900
    @mnmanaf2900 5 หลายเดือนก่อน

    Allahumma indha Salam vaminga salaam vailaika yerjjiosslam sattiyam vijayikate samdhanam ettryum vegam uondakate ellam thawakalttu alallahi bismillahi thawakalttu alallahi

  • @satharsathar5310
    @satharsathar5310 9 หลายเดือนก่อน

    നന്നായി ഉസ്താദ്. അള്ളാഹു ഉദ്യമം വിജയിപ്പിക്കട്ടെ

  • @mohammedmusthafa9770
    @mohammedmusthafa9770 3 ปีที่แล้ว +8

    ما شاء الله 🌹🌹

  • @msiraj854
    @msiraj854 3 ปีที่แล้ว +8

    Masha allah 🌹🌹🌹

  • @muthumapoovathiummer8681
    @muthumapoovathiummer8681 9 หลายเดือนก่อน +1

    🤲🌹 ഉസ്താദ് സ്റ്റാറ്റസ് വെക്കുന്നുണ്ട് എല്ലാവരും കേൾക്കട്ടെ..... dua

  • @k4tech365
    @k4tech365 6 หลายเดือนก่อน

    എല്ലാം നമ്മൾ ഇപ്പോൾ 2024 ൽ കാണുന്നു അൽഹംദുലില്ലാഹ്

  • @ilyasamjadhi3342
    @ilyasamjadhi3342 3 ปีที่แล้ว +8

    ماشاءالله طول الله عمرك

  • @zastalks7775
    @zastalks7775 3 ปีที่แล้ว +7

    മാഷാ അല്ലാഹ്

  • @muhammadshameemkp6871
    @muhammadshameemkp6871 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ ക്ലാസ്

  • @pravasivision9339
    @pravasivision9339 9 หลายเดือนก่อน

    പരസ്യാണ് സഹിക്കാൻ പറ്റാത്തത് ഉസ്താദേ 😊

  • @ameenaameenamusthu1717
    @ameenaameenamusthu1717 3 ปีที่แล้ว +7

    ദുആയിൽ ഉൾപ്പെടുത്തണം

  • @ashrafsaadi2612
    @ashrafsaadi2612 3 ปีที่แล้ว +6

    Mashallah alhamdulillah taqabbalallh

  • @jashi786
    @jashi786 5 หลายเดือนก่อน +1

    ഇപ്പോൾ യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ കാണുന്നവരുണ്ടോ. ഇത് കേൾക്കുമ്പോൾ ശരീരം കോരിത്തരിക്കുന്നു നടന്നുകൊണ്ടിരിക്കുന്ന സംഭവം.

  • @ilyasnaeemidekla350
    @ilyasnaeemidekla350 9 หลายเดือนก่อน +2

    എത്ര കേട്ടാലും മതിയാവൂല

  • @keepsmiling1082
    @keepsmiling1082 3 ปีที่แล้ว +9

    "ഉറപ്പാണ്. ഇസ്രായേൽ തുടച്ചു നീക്കപ്പെടും. "What a powerful mind blowing caption. Super... keep it up.
    ദിവസങ്ങൾക്കുള്ളിൽ ഇതിനെയും വിമർശിക്കാൻ ആളുകൾ കടന്നു വരും. എന്തുതന്നെയായാലും ഇതെല്ലാം ഒരു സ്വാലിഹായ അമലായി അള്ളാഹു സ്വീകരിച് സലാമത്ത് നൽകുകയും ഉസ്താദിനും ഈ ചാനലിനെ സ്നേഹിക്കുന്ന എല്ലാവർക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യുമാറാകട്ടെ. 💐💐💐

    • @unnikrishnan4730
      @unnikrishnan4730 ปีที่แล้ว +1

      അന്ന്ലോകംഅവസാനിക്കും

  • @althaftptaneerpandalil7352
    @althaftptaneerpandalil7352 3 ปีที่แล้ว +4

    നല്ല പ്രഭാഷണം നീട്ടലും കുറുക്കലും ഇല്ല

  • @azharudheenc8849
    @azharudheenc8849 3 ปีที่แล้ว +1

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

  • @user-hj2bj1mx6l
    @user-hj2bj1mx6l 3 ปีที่แล้ว

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ

  • @sinanvga6762
    @sinanvga6762 3 ปีที่แล้ว +3

    Mashallah

  • @ubaidnalakath7004
    @ubaidnalakath7004 3 ปีที่แล้ว +5

    ما شاء الله الحمد لله مبروك

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 ปีที่แล้ว

    Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚

  • @bareerafathim2788
    @bareerafathim2788 3 ปีที่แล้ว +1

    Great 👍👍Masha Allah Allah aafiaythulla deergaayuss nalkatte🤲

  • @MrHaris1969
    @MrHaris1969 3 ปีที่แล้ว +3

    ماشاءالله...دراسةسياقية
    ⁦💚🤍⁦❤️⁩
    💚🤍💙 Punnapr vanddanam Alappuzha

  • @jabir6338
    @jabir6338 3 ปีที่แล้ว +17

    اللهم انصر اخواننا الفلسطينيين

  • @kainhikainhi9167
    @kainhikainhi9167 3 ปีที่แล้ว

    താങ്ക്സ് ഉസ്താദ്

  • @saheerriyadh1692
    @saheerriyadh1692 3 ปีที่แล้ว

    അഭിനന്ദനങ്ങൾ..

  • @kkuazharimedia5967
    @kkuazharimedia5967 3 ปีที่แล้ว +9

    ما شاء الله

  • @Maipady
    @Maipady 3 ปีที่แล้ว +3

    آمیـــــــــــــن یارب العالمین🤲🏼

  • @ismailsaqafi492
    @ismailsaqafi492 3 ปีที่แล้ว +4

    ماشاء الله

  • @SalimSalim-il2ph
    @SalimSalim-il2ph 9 หลายเดือนก่อน +1

    ഉസ്താദ് ദ U ആ െചയ്യണം കറെ വിശമങ്ങൾ ഉണ്ട.

  • @abdullaponmundam5851
    @abdullaponmundam5851 3 ปีที่แล้ว +15

    ماشاءالله 👍 സന്ദർഭോജിതം

  • @haarissampya
    @haarissampya 3 ปีที่แล้ว +1

    Masha Allah...Great work

  • @juvairiyaJubi-gs7vs
    @juvairiyaJubi-gs7vs 9 หลายเดือนก่อน

    ദു ആ ചെയ്യണം ഉസ്താദേ

  • @rashidmoosa6705
    @rashidmoosa6705 3 ปีที่แล้ว +3

    വിഷയങ്ങൾ ക്രിതതയോടെ പ റയുന്ന ഉസ്താദ്

  • @zubairmisbahi1641
    @zubairmisbahi1641 9 หลายเดือนก่อน +15

    2വർഷം മുമ്പ് പ്രസംഗിച്ചത് ❤

  • @musthafat3095
    @musthafat3095 9 หลายเดือนก่อน +2

    Alhamdulillah Masha Allah ❤🎉👍

  • @ameedameed5355
    @ameedameed5355 3 ปีที่แล้ว +1

    super alhamdulilla jazakkamullahu khair

  • @Zainabzainab-ju7hh
    @Zainabzainab-ju7hh 9 หลายเดือนก่อน +5

    മാഷാ അള്ളാഹ് ♥️ഞാൻ ഇന്നാണ് ഉസ്താദിന്റെ ക്ലാസ് കാണുന്നത് ഇൻഷാ അള്ളാഹ് ഇനിയെന്നും കാണും🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ🤲അൽഹംദുലില്ലാഹ് അവരുടെ പതനത്തിന് വേണ്ടി കാത്തിരിക്കുന്നു

    • @chadraindia3391
      @chadraindia3391 8 หลายเดือนก่อน

      നീ മൂച്ചിക്കല്‍ പരിപാടി നീ അണ്ടി മുറിച്ചു മുസ്ലിം ആയി പോടാ നായിന്റെ മോനെ

  • @nicevideo4549
    @nicevideo4549 3 ปีที่แล้ว +4

    മാഷാ അല്ലഹ്

  • @shamsukp1172
    @shamsukp1172 3 ปีที่แล้ว +1

    بارك الله

  • @chikkuzishanu8176
    @chikkuzishanu8176 3 ปีที่แล้ว +2

    Masha allah duaayil ulpeduthene🤲

  • @yaseen_muhammed_
    @yaseen_muhammed_ 9 หลายเดือนก่อน +3

    ما شاء الله....❤❤❤❤

  • @benshi808
    @benshi808 3 ปีที่แล้ว +3

    ما شاء الله،،،،🌹❤️

  • @koyaumluj1161
    @koyaumluj1161 9 หลายเดือนก่อน

    ദുഹയിൽ ഉൽപ്പെടുത്തണം ഉസതാതെ

  • @kunheedubava6222
    @kunheedubava6222 8 หลายเดือนก่อน

    ماشاء الله പണ്ഡിതോജിതമായ വിശകലനം

  • @suhfimc3566
    @suhfimc3566 3 ปีที่แล้ว +6

    Super 👍