അത്യപൂർവമായ യക്ഷിതെയ്യവും പുലിച്ചാമുണ്ഡിയും - വീണ്ടും ഒരു പെരുങ്കളിയാട്ടം | Perumkaliyattam

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025
  • വടക്കേമലബാറിന്റെ ഗ്രാമ്യഭംഗിയിലെ ഒഴിച്ചുകൂടാനാകാത്ത ചായില്യച്ചോപ്പാണ് തെയ്യം. അമ്പലങ്ങൾക്കൊപ്പം കാവുകളും കഴകങ്ങളും കോട്ടങ്ങളും മുച്ചിലോടുകളുമുണരുന്ന തുലാപ്പത്തിനു ശേഷം വരവിളി ഉയരുമ്പോൾ പൈതങ്ങൾ നിരൂപിച്ചതെല്ലാം സാധിച്ചുകൊടുപ്പാൻ അവർ നാടിറങ്ങും. ജാതീയമായ ഉച്ഛനീച്ചത്വങ്ങൾക്കെതിരെ 39 തെയ്യക്കോലങ്ങൾ കെട്ടിയാടി കോലത്തിരി രാജാവിനെ അമ്പരപ്പിച്ച് മണക്കാടൻ ഗുരുക്കൾ പട്ടും വളയും നേടിയ ചിറക്കലിന്റെ മണ്ണിൽ 45 വർഷങ്ങൾക്കു ശേഷം വീണ്ടും പെരുങ്കളിയാട്ടം. അത്യപൂർവ്വമായി കെട്ടിയാടുന്ന യക്ഷിതെയ്യവും പുലിച്ചാമുണ്ഡിയുമടക്കം 37 തെയ്യക്കോലങ്ങളാണവിടെ കെട്ടിയാടിയത്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi #perumkaliyattam #Thambachi

ความคิดเห็น • 28