ഈശ്വരചിന്തകള്‍ പൂവിരിയാറുള്ള മനസ്സിനു പവനവേദിയില്‍ പുല്‍ക്കുടിലൊന്നു ഞാന്‍ തീര്‍ത്തു .... എന്‍റെ നാഥന്‍റെ ജന്മത്തിനായ് എന്‍റെ നാഥന്‍റെ ജന്മത്തിനായ്.... വിശ്വാസമാകും കൽവിളക്കൊന്നതിൽ കത്തിച്ചു ഞാൻ ചേർത്തു വച്ചു ഹൃദയമാം താലത്തിൽ മീറയും പൊന്നും കുന്തിരിക്കവും ചേർത്തു വച്ചു .... ശാന്തമായെന്നുണ്ണിക്കൊന്നുറങ്ങീടുവാൻ താരാട്ടിന്നീണവുമായ് കാവലായി കൊച്ചു പുൽക്കുടിലിൻ മുന്നിൽ ദാസനായ് ഞാൻ ഇരിക്കുന്നു
My house was just opposite to church, and i used hear all these golden songs in my childhood. I used wait eagerly for all these songs to be played at church. This song can heal our mind and soul.... what a composition, lyrics and God's voice... so nostalgic too..❤
1990 - 2000 കാലയളവിൽകല്യാണ കാസറ്റുകളിൽ തുടക്കത്തിലെ ഗാനം
എന്റമ്മോ എന്തൊരു ഓർമ്മകൾ ഉള്ള പാട്ടുകൾ
same here
ഈശ്വരചിന്തകള്‍ പൂവിരിയാറുള്ള മനസ്സിനു പവനവേദിയില്‍
പുല്‍ക്കുടിലൊന്നു ഞാന്‍ തീര്‍ത്തു ....
എന്‍റെ നാഥന്‍റെ ജന്മത്തിനായ്
എന്‍റെ നാഥന്‍റെ ജന്മത്തിനായ്........Great Divine Song
Good
👍👍👍
ഈശ്വരചിന്തകള്‍ പൂവിരിയാറുള്ള
മനസ്സിനു പവനവേദിയില്‍
പുല്‍ക്കുടിലൊന്നു ഞാന്‍ തീര്‍ത്തു ....
എന്‍റെ നാഥന്‍റെ ജന്മത്തിനായ്
എന്‍റെ നാഥന്‍റെ ജന്മത്തിനായ്....
വിശ്വാസമാകും കൽവിളക്കൊന്നതിൽ
കത്തിച്ചു ഞാൻ ചേർത്തു വച്ചു
ഹൃദയമാം താലത്തിൽ മീറയും പൊന്നും
കുന്തിരിക്കവും ചേർത്തു വച്ചു ....
ശാന്തമായെന്നുണ്ണിക്കൊന്നുറങ്ങീടുവാൻ
താരാട്ടിന്നീണവുമായ്
കാവലായി കൊച്ചു പുൽക്കുടിലിൻ മുന്നിൽ
ദാസനായ് ഞാൻ ഇരിക്കുന്നു
അനശ്വര ഗാനം ❤️ശ്യാം സാർ ❤️❤️❤️ദാസേട്ടൻ ❤️❤️❤️
ഉജ്വല വരികൾ, സംഗീതം, ആലാപനം....
സൂപ്പർ.
എത്ര സുഖമുള്ള ഗാനം... ഇതിന്റെ മൈനസ് ട്രാക് കിട്ടാൻ മാർഗം ഉണ്ടോ
Yes
എന്താ സുഖം കേൾക്കാൻ ❤️❤️❤️❤️ദാസേട്ടൻ, ശ്യാം സാർ ❤️❤️❤️❤️
My house was just opposite to church, and i used hear all these golden songs in my childhood. I used wait eagerly for all these songs to be played at church. This song can heal our mind and soul.... what a composition, lyrics and God's voice... so nostalgic too..❤
എന്ത് സുഖമുള്ള പാട്ടാണിത്... 👍👍👍👍👍👍👍
Shyam Sir the evergreen musician
Wht a feel ❤heavenly composition 🎉🎉
My most favourite song.what a feel
കേൾക്കുമ്പോൾ എല്ലാം മറക്കും. എന്താ ഫീൽ
സൂപ്പർ 💓
What a feel.....
Super
Hello....9th Angel💕ഇതുപോലുള്ള പാട്ടുകൾ എല്ലാഠ Audio Jukeboxആയി uploaded ചെയ്യണേ...please🙏
SWARGEEYA RAAGAM of tharangini in 1999 evdenkilum kitttumo
Albert Vijayan music ❤️
Kottappuram palliyil lal sir paadi hittakkiya paatu...feeeel.....
Voice of God
Super song... My childhood song ❤❤❤
1:42 ❤️❤️
Glory to God
Sneharppanam ,thapasthuthi(1984),Ninte raajyam varename ...Shyam sirinte EE albums kittuvan sahayikkamo
So sweet please upload this lines
ഇതുപോലെ 9th angel records ന്റെ ക്രിസ്ത്യൻ ഭക്തത്തി ഗാനങ്ങൾ എല്ലാം അപ്ലോഡ് ചെയ്യാമോ
ഇതിന്റെ ഒക്കെ cd എങ്ങും കിട്ടാനില്ല
Pandite mdkm ❤️👃
Super 👌Nostalgia song❤️❤️💕
❤❤❤❤❤
ഇതിന്റെ ഓഡിയോ സി ഡി എവിടെ ലഭിക്കും?
Jerom Nagar kollam ..kittan possibility und
Suppersonģ
3:55
💗
My favorite song❤🎧🎤 ഇതിൻ്റെ karaoke ഒന്ന് uploade cheyyaavo🙏
❤❤
Very good songs
Super song
കരോക്കെ പ്ലീസ് ❤
ശ്യാം സർ നല്ല ഈണങ്ങൾ മറന്നു പോയോ..
ഈ പാട്ടിന്റെ Karaoke കിട്ടുമോ?
ഈ ക്യാസ്സെറ്റിന്റെ കരോകെ ആർക്കെങ്കിലും സ്റ്റാർമേക്കർ ആപ്പില് ആഡ് ചെയ്യാമോ 😢
👍👍👍👍👍👍
My favorite song❤🎧🎤 ഇതിൻ്റെ karaoke ഒന്ന് uploade cheyyaavo🙏
Suppersonģ
My favorite song❤🎧🎤 ഇതിൻ്റെ karaoke ഒന്ന് uploade cheyyaavo🙏