5.30am Mindful morning routine /

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • • ഇതൊക്കെ ചെയ്തുവെക്കാം ... Cleaning solution
    5.30am Mindful morning routine /#Breakfast recipe#Day in my life#Simple lunch
    #New morning routine
    #mornig routine #breakfast combo
    #Jamshi recipes
    #Day in my life
    #easy lunch recipe
    #chicken perattu recipe
    #easy Greenpeace Curry
    #cleaning
    #cleaning motivation
    #cleaning tips
    #family vlog
    Party menu ideas
    easy snacks recipes
    special easy ckicken dum biriyani
    cleaning challenge
    Ramadan special cleaning challenge
    Bathroom cleaning
    weakly cleaning routine
    monthly cleaning routine
    home arrangements
    shopping video
    grocery shopping
    Shamees kitchen
    Shamis own
    Irfana Shamsheer
    Ayshas kiitchen
    Shabna huskar latest vlog
    Smamis own day in my life
    Mashoora bashi
    Family influencer
    Family vlogger
    Trending you tuber
    Trendig reaches
    Mom tastic
    Shamseera

ความคิดเห็น • 1K

  • @jamshirecipes3500
    @jamshirecipes3500  ปีที่แล้ว +24

    th-cam.com/video/LECpA8EQDXc/w-d-xo.html Cleaning solution

    • @minnasponnus2318
      @minnasponnus2318 ปีที่แล้ว +4

      വയനാട് എവിടെയാണ് ജംഷി യുടെ വീട്. ഈ വീഡിയോ കാണുമ്പോൾ പ്രത്യേക എനർജിയാണ്

    • @naseeranaseera20
      @naseeranaseera20 ปีที่แล้ว

      Hi negalude aa thavi edidunna

    • @asluvlog1630
      @asluvlog1630 ปีที่แล้ว

      ​.😅

    • @indiraokkath
      @indiraokkath ปีที่แล้ว

      ​@@naseeranaseera20 😅

    • @villagefoods9287
      @villagefoods9287 ปีที่แล้ว

      @@minnasponnus2318 g🌹😎😎iy🍫🍫yt🌹r🙏l👍l👍ll👍l❤️l❤️l❤️l❤️l❤️ljjj

  • @mujumonkhilar3795
    @mujumonkhilar3795 ปีที่แล้ว +8

    ഞാനും ഇങ്ങനെ ആണ്..എപ്പോളും ക്ലീൻ ആക്കി വേക്കും❤

  • @ananthuk3718
    @ananthuk3718 ปีที่แล้ว +1

    Innanu ee channel kanunnath. Bayangara positive feel

  • @naicyshaju1238
    @naicyshaju1238 ปีที่แล้ว +8

    കടുക് പൊട്ടിക്കുമ്പോൾ മൂടി വെക്കുന്ന സ്വഭാവം എനിക്കുമുണ്ട്...അടുപ്പ് മൊത്തം വൃത്തികേടാവും മൂടി വെച്ചില്ലെങ്കിൽ 👍🏻👍🏻👍🏻

  • @shihabtuppath-sj5vj
    @shihabtuppath-sj5vj ปีที่แล้ว +4

    വീഡിയോക്ക് വേണ്ടി കാത്തിരിക്കലാണ് ഈ വീഡിയോകൾ ഒക്കെ കാണുമ്പോൾ ജോലികളൊക്കെ ഇന്ന രീതികളിൽ ചെയ്യണമെന്ന് മനസ്സിലാകുന്നുണ്ട് ഓരോ ദിവസവും ഇന്ന് വീഡിയോ ചെയ്തിട്ടുണ്ടോ എന്ന് 6 പ്രാവശ്യം എങ്കിലും ഫോണിൽ നോക്കാറുണ്ട്

  • @shereelariyas2650
    @shereelariyas2650 ปีที่แล้ว +4

    എന്തൊരു energyaa ingakk..ethrappettennaaa ഒക്കെ ചെയ്യുന്നത്...Maashaaa Allaaah ❤kannuthattaathirikkatte❤Super video aanutto..nalla നാടൻ recipe yum....

  • @kadheejasabeer8487
    @kadheejasabeer8487 ปีที่แล้ว

    Gas stove evidunnu vangiyatha.nannayitund.moonu burnerum orumich use cheyan patunnundallo

  • @mehrafathima4272
    @mehrafathima4272 ปีที่แล้ว +8

    Masha allah super❤cookingum cleaningum kanunnath orupad ishtaman😍

  • @sapna5379
    @sapna5379 ปีที่แล้ว +1

    White bedsheet &pillow cover എങ്ങനെയാണ് വൃത്തിയാക്കുന്നത്?
    ഹാളിലെ വലിയ mat കഴുകാറുണ്ടോ? എങ്ങനെ?
    Bathroom cleaning brush, ചൂൽ, തറ തുടക്കുന്ന mop ഒക്കെ എവിടെയാണ് വയ്ക്കുക?

  • @sinu9336
    @sinu9336 ปีที่แล้ว +4

    ഞാൻ നിങ്ങളുടെ ഒരു അടിമയായിപ്പോയി🤗♥️❤️😘

  • @crazycreatpets9549
    @crazycreatpets9549 ปีที่แล้ว +1

    എന്റെ favoriet ചാനൽ ആണ്🙂. നോമ്പിനു മുമ്പുള്ള ക്ലീനിങ്ങും food പ്രീപ്പറേഷനും shopingum എനിക്ക് വളരെ ഇഷ്ടായി. എന്റെ വീട്ടിൽ 2 ആണ്മക്കളും ഹസ്ബൻഡും മാത്രം ഉള്ളു. അതുകൊണ്ട് ഇതുപോലെ ഓരോ വിശേഷങ്ങൾ ഉണ്ടാകുമ്പോൾ എവിടന്നു തുടങ്ങണം എന്തൊക്കെ ചെയ്യണം ഒരു പിടിയില്ലാതെ ഇരിക്കുന്നതിനു ജംഷിയുടെ വീഡിയോ ഒരുപാട് ഉപകാരമായി. പ്ലാനിഗോടെ ആസ്വദിച്ചു ചെയുനതുകൊണ്ട് ഒട്ടും ബോറടി ഉണ്ടാകുന്നില്ല 🙂🙏🏻👍🙏🏻

  • @gamerkid8600
    @gamerkid8600 ปีที่แล้ว +8

    വീഡിയോ കണ്ടു ഒരുപാട് ഇഷ്ട്ടമായി മടിയൊക്കെ കുറെ മാറിക്കിട്ടി നല്ല മോട്ടിവേഷൻ ആയിരുന്നു ഇനിയും നല്ല നല്ല വ്ലോഗ് ചെയ്യണം

  • @ddjjhhhc7235
    @ddjjhhhc7235 ปีที่แล้ว

    Super and perfection vedio

  • @safananoufalnoufalthoduvil9728
    @safananoufalnoufalthoduvil9728 ปีที่แล้ว +5

    Ithante video കണ്ടാൽ .ക്ലീനിംഗ് ഒക്കെ ചെയ്യാൻ വല്ലാത്തൊരു intrestanu.Masha Allah.ente ithakk കണ്ണു thattathirikkatte

  • @manjutc7228
    @manjutc7228 ปีที่แล้ว +1

    Itha aa fruits agane vekkumbo kunji eecha salyam undakarundo undeki etha cheyyaru???

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Kurach divasam kazhinjhal varum👍🏻 appo plastic wrapper use cheyth cover cheyyarund👍🏻

  • @balkeespvbalkeespv7320
    @balkeespvbalkeespv7320 ปีที่แล้ว +8

    വീഡിയോ എന്നും കാണും കമെന്റ് ഇടാൻ ടൈം ഉണ്ടാവൂല അതോണ്ടാ ട്ടോ ജംഷി വീഡിയോ സൂപ്പർ 👍👍👍

  • @nainooschoice8246
    @nainooschoice8246 ปีที่แล้ว +2

    കുറച്ച് കാര്യങ്ങൾ അറിയാം...
    കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നില്ല.
    video കണ്ടു തുടങ്ങിയ ശേഷം ലൈഫിൽ നല്ല ചേഞ്ച് ഉണ്ട്.നീട്ടി വെക്കുന്ന ക്ലീനിംഗ് പെട്ടെന്നായി..ഇത്താടെ കുക്കിംഗ് style follow ചെയ്തു തുടങ്ങി...വീഡിയോക്ക് എനർജി share ചെയ്യാൻ കഴിയുന്നുണ്ട്...waiting for your another video.. Love from malappuram

  • @Yummycooks5123
    @Yummycooks5123 ปีที่แล้ว +7

    വീടിന്റെ പരിസരം ഒക്കെ കണ്ടപ്പോ ഒരു പോസിറ്റീവ് mind dear... MashaAllah... 👍

    • @shahana837
      @shahana837 ปีที่แล้ว

      Athan video kanan ishtam

  • @shahinaharis9369
    @shahinaharis9369 ปีที่แล้ว

    Greenpiece kari vekkumbol mallipodi koodi ad cheyyane ennala taste manjalpodi itillelum kuzhapalya cheidunokku

  • @rashidashihab9609
    @rashidashihab9609 ปีที่แล้ว +5

    ഇപ്പോൾ എന്റെ favorite ചാനൽ ❤

  • @sanathasni303
    @sanathasni303 ปีที่แล้ว

    Super ആണ് jamshi, 1st vedeo യുടെ link ayach തരോ

  • @ziladesigns____
    @ziladesigns____ ปีที่แล้ว +6

    റെസിപ്പി എല്ലാം സൂപ്പർ 👍🏻മാഷാഅല്ലാഹ്‌. Q&A waiting 🥰. നിങ്ങൾ ഏത് വരെ പഠിച്ചത്.. നിങ്ങൾ edit ചെയ്യുന്നത് ഏത് ആപ്പിലാണ്. Edit സമയം ആണോ voice കൊടുക്കുന്നത്.. ഒരുപാട് ഇഷ്ടാണ് ഇത്താനെ. വിളിച്ചാൽ ബുദ്ധിമുട്ടാവോ വിചാരിച്ച വിളിക്കാത്തത്.. ഇൻശാഅല്ലഹ് 🤲🏻

    • @abbasmon23
      @abbasmon23 ปีที่แล้ว

      degree padichu editing mobilil thanna voice kodukunnathum edit cheyyumbo thanneya

    • @sooryakannanvithun7300
      @sooryakannanvithun7300 ปีที่แล้ว

      Number undo

  • @hadhin7890
    @hadhin7890 ปีที่แล้ว +1

    Cooking cheyumbol time ethra ayi ennu parayane.

  • @sufairaashraf5569
    @sufairaashraf5569 ปีที่แล้ว +7

    ജംഷിയുടെ എല്ലാ വീഡിയോ കളും സൂപ്പറാണ്. ഞാൻ ഡെയിലി കാണാലുണ്ട്.❤

  • @saleenasharafudheen2909
    @saleenasharafudheen2909 ปีที่แล้ว

    Ee curry il urulakkizhang koodi add cheythal nallathaaa

  • @sheelasancy9735
    @sheelasancy9735 ปีที่แล้ว +8

    First of all congrats once again for 50 K..
    Liked to know more abt urs and ur husband's family, ur favourite youtubers , ur favourite hobbies....

  • @jasiradesigns
    @jasiradesigns ปีที่แล้ว +1

    സൂപ്പർ vidio
    ഒത്തിരി ഇഷ്ടപ്പെട്ടു
    Vallathorenargi തോന്നി
    ക്ലനിംഗ് കട്ട മോട്ടിവേഷൻ

  • @FathimaSk-ff6mq
    @FathimaSk-ff6mq ปีที่แล้ว +7

    Congratulation ഇത്താ..... Love u somuch.... എപ്പോഴും ഞാൻ ഇത്തയെയും ഫാമിലിയെയും ദുആയിൽ ഉൾപെടുത്താറുണ്ട്. ❤️. എനിക്കും ഇത്തയെ പോലെ blue comfort anishttam

  • @noushuksd4147
    @noushuksd4147 ปีที่แล้ว +1

    Adup kanumbol valare happy
    Njagalude a adupil karipidikunnu

  • @Liyasdreams123
    @Liyasdreams123 ปีที่แล้ว +4

    Mashaallah jamshinte vedio full energyan njangalkk vegam paniyokke theerkkaan thonnum😍😍😍

  • @ijjumariym
    @ijjumariym ปีที่แล้ว

    Nighal Dailey 5 am eneekaarundoo?
    Ethra time aavumbol pani kal kayyaar?

  • @jishasainu1479
    @jishasainu1479 ปีที่แล้ว +7

    Cleaning solution adipoli aantto ❤Masha Allah🤍Njn undakkitt enik nalla use full aayi💖

    • @antonyfrancis4566
      @antonyfrancis4566 ปีที่แล้ว +1

      ആ വീഡിയോയുടെ ലിങ്ക് ഒന്ന് ഇടാവോ?

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +1

      Thank u💝❤️👍🏻

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      th-cam.com/video/LECpA8EQDXc/w-d-xo.html

    • @antonyfrancis4566
      @antonyfrancis4566 ปีที่แล้ว

      @@jamshirecipes3500 thank you🙏❤️

  • @nussairaadhikarath4669
    @nussairaadhikarath4669 ปีที่แล้ว +2

    Hi dear yendhavanayirunnu agraham ambition. Pnne cherupam thote clean and clear arno njn ningalde kandan clean ayi thudangiye nik oru idea illarnu yvdnn thudanganmn 🥰 Thank u

  • @nayanabaiju3358
    @nayanabaiju3358 ปีที่แล้ว +64

    ഈ വീഡിയോ കാണുമ്പോള ഒരു എനർജി കിട്ടുന്നത് really inspiring

  • @saleenabasheer6126
    @saleenabasheer6126 ปีที่แล้ว +2

    Jamshitha... Ingal videos ellam super aanutto❤❤❤

  • @JismiRobin-tm6wk
    @JismiRobin-tm6wk ปีที่แล้ว +3

    Hai itha...Ithade video varumbo more and more inspiring me a lot and lot more..🥰🥰..love u itha..,💖

  • @muhammedazarudeen8396
    @muhammedazarudeen8396 ปีที่แล้ว +1

    Super vidieo jamshinte samsaram kelkkanum supera

  • @UmmarUmmar-e5m
    @UmmarUmmar-e5m ปีที่แล้ว +9

    ജംഷിയായും കുടുംബം 0:02 qഅള്ളാഹു അനുഗ്രഹിക്കട്ടെ. ജംഷിക് എല്ലാ സപൊട്ടും തന് കൂടെ നികുന്ന റഫിഖ് ക്കാ ക് എന്റെ ബിഗ് സല്യൂട്ട് അല്ലാഹു എപ്പോഴു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲

  • @teenajohny1353
    @teenajohny1353 ปีที่แล้ว

    Evide mothathil ethra cent sthalam undu? Kitchen garden nannayittundu

  • @reenumarythomas3388
    @reenumarythomas3388 ปีที่แล้ว +6

    Ningalde videos kaanumbol mind nu othiri relaxed feeling aanu.. Life vallaatha oru point il koodiyaanu kadannu pokunnathu. Husbandinte business aake dull aanu,athukondu nalla kadabaadhyatha aanu..Praarthanayil njngale koode orkkanamaa🙏🙏🙏 God bless!!!

    • @abbasmon23
      @abbasmon23 ปีที่แล้ว +2

      don't loose hope keep try all will be okay.. sure the good time will come

  • @jumi_sham
    @jumi_sham ปีที่แล้ว

    Ottada undakumpo cheriya ulli korch cheriya jeerakam koodi arakkunathil kootiya onnude taste koodum

  • @Afeefa-fi5xj
    @Afeefa-fi5xj ปีที่แล้ว +5

    Assalaamualaikum. Innathe vdo nanaayittund. ഓട്ടട ഇണ്ടാകുന്ന ചട്ടി ഇല്ല. ഗ്യാസിൽ pan വെച്ച് ചെയ്യാവോ 😌. കുക്കറിൽ ചോറ് വെച്ച് njaan 👍🏻. ഇപ്പൊ ഇത്തയുടെ വീഡിയോസ് മാത്രേ കാണാറുള്ളു 😍😍

  • @sumayyashahir9880
    @sumayyashahir9880 ปีที่แล้ว

    Nigalude full sleeve churidar nalla bangi und evidunna dresses vangikar

  • @praseedaa
    @praseedaa ปีที่แล้ว +10

    എന്നും പതിവായി ഇടക്ക് ചുടുവെള്ളം കുടിക്കുന്നത് migraine attack കുറയ്ക്കാൻ എനിക്ക് വളരെ സഹായിക്കുന്നുണ്ട്. പച്ചമുളക് കൂടുതൽ കിട്ടുമ്പോൾ മോരിലിട്ട് വെച്ച ശേഷം നല്ല വെയിലത്ത് ഉണക്കി കൊണ്ടാട്ടം ഉണ്ടാക്കാം.

  • @fathimaruwaida3577
    @fathimaruwaida3577 ปีที่แล้ว

    Hai ottada chudumbolchattiyil oil thekano

  • @jishasainu1479
    @jishasainu1479 ปีที่แล้ว +8

    Masha Allah❤recipes Adipoli😋in sha Allah undakkanam ☺️

  • @sumayyathsumi1234-py3vz
    @sumayyathsumi1234-py3vz ปีที่แล้ว +1

    Mashaallah nalla vrithiyund ithatha paranjapole allam appappam cheythal oru bharavumilla super video

  • @minnumajru1391
    @minnumajru1391 ปีที่แล้ว +8

    Congratulations jamshi....keep going higher and higher..May Allah bless you abundantly 🎉

  • @ramziyathasmiya5972
    @ramziyathasmiya5972 ปีที่แล้ว +1

    Wow your video is so nice I saw your video for first time I liked it soo much I an only 13 years old but I like to look your video house and sortounding

  • @Sitharasheed
    @Sitharasheed ปีที่แล้ว +3

    White bed sheet & towel maintenance video cheyyamo

  • @shamolshamol3851
    @shamolshamol3851 ปีที่แล้ว

    ക്ലീനിനിങ് ടവൽ എവിടുന്നാ വാങ്ങിയേ ചട്ടിയുടെ മൂടിയത് സപ്രേറ്റ് കിട്ടോ ഒന്ന് പറഞ്ഞു തരണേ

  • @habeebashereef7464
    @habeebashereef7464 ปีที่แล้ว +3

    Ma sha Allah 50k🎉 ittha weight loss tips parayo😢

  • @mohamedafreen564
    @mohamedafreen564 ปีที่แล้ว

    itha cleaning solutionil comfortin pakaram shampoo use cheyamo

  • @manafsajareena5055
    @manafsajareena5055 ปีที่แล้ว +30

    നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പറാ. 4മണിക്ക് എഴുന്നേൽക്കുമ്പോൾ. ഉച്ചക്ക് ഉറങ്ങാറുണ്ടോ. നിങ്ങളുടെ കിച്ചനും വളരെ ഇഷ്ടം ആണ്. വാവ പറഞ്ഞദ് ആരാണ്

    • @sukanyasudarshan7919
      @sukanyasudarshan7919 ปีที่แล้ว +1

      Idh aa koch

    • @jamshirecipes3500
      @jamshirecipes3500  3 หลายเดือนก่อน

      Thx athe uchakk kurach samayam kidakkum illenkil pitte divasam usharayi yeneekkan pattilla😊👍
      Vava nathoon👍

  • @sabithapokkat4192
    @sabithapokkat4192 ปีที่แล้ว

    Jamshi,chatti mayakkunnathe gasil vechittanoo.ullil black colour unde

  • @jishasainu1479
    @jishasainu1479 ปีที่แล้ว +3

    Enik chodhikkanayit onnula oru paad ishttan jamshinem familyeyum ❤ente thaathayan enik jamshide video first kaanich thannath ❤ orupaad sandhosham njn vilichapo jamshi call edthu samsarichapo ❤love uuu jamshi🥰

  • @bepositive9793
    @bepositive9793 ปีที่แล้ว

    How have you made ur firewood hearth?

  • @rasheedafaisal1650
    @rasheedafaisal1650 ปีที่แล้ว +3

    Adipoli vlog

  • @preethamanoj7846
    @preethamanoj7846 ปีที่แล้ว +1

    Congratulations dear 👍🥰🥰
    Super vedio 👌🤩

  • @mohammedmusthafa5404
    @mohammedmusthafa5404 ปีที่แล้ว +6

    Ottum lagging illatha vrithiyulla vlog....keep it up.....❤

  • @mansoorp469
    @mansoorp469 ปีที่แล้ว

    Mashaalah njhan ippo korache divasam aayitollu inghale video kanal todagheet masha allah adipoli yaan nalla ishtaayi nighalr veed nde munnile aa chedigalum grass um oke enik nalla ishtaayi😍😍😍😍😍 Nighale veetil aroke inde eppoyum video yil parayunnade kelkunnu vava enne atharaan😍

  • @FadhilFidha-b1f
    @FadhilFidha-b1f ปีที่แล้ว +4

    😋😋😋😋😋 mashaaa allahhh

  • @mufeelaarshad2108
    @mufeelaarshad2108 ปีที่แล้ว +1

    Helo السلام عليكم ورحمةالله وبركاته
    Nglde vdio supr aan eppoyum kanarund
    Ithaak makkl aytille

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Vaalaikumussalam 💝🙏thank u
      Makkalayittilla

    • @mufeelaarshad2108
      @mufeelaarshad2108 ปีที่แล้ว

      @@jamshirecipes3500 inshaallha vegam avan dua cheyyaam

  • @jamshidavp4321
    @jamshidavp4321 ปีที่แล้ว +11

    ജംഷിയുടെ വീഡിയോ എപ്പോഴും inspiring ആണ്.
    Congrats.👍🌹

  • @_NiMoOzE_
    @_NiMoOzE_ ปีที่แล้ว +1

    Can you say where you bought that plant stand from?

  • @Ridhaaahh.__
    @Ridhaaahh.__ ปีที่แล้ว +4

    Masha Allah

  • @sherfinaraheem2439
    @sherfinaraheem2439 ปีที่แล้ว +2

    Ithante vidios kaanumbo nalla fresh feel kittunurealy nice and inspiring vidios❤️❤️👍👌

  • @fasi.nilambur3643
    @fasi.nilambur3643 ปีที่แล้ว +3

    അടിപൊളി 😍

  • @sahlanoufal8221
    @sahlanoufal8221 ปีที่แล้ว +1

    Enikkum maigren Und ilam chood vellam Ravile aano kudikkendath . Atho Eppoyum aano

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Vellam kudikkunnathellam choodullath mathram kudikkuka👍🏻

  • @Chinju_Rafeeque
    @Chinju_Rafeeque ปีที่แล้ว +4

    Suuper❤❤❤❤

  • @safnashabeer9796
    @safnashabeer9796 ปีที่แล้ว +1

    Vivaham kayinchitt ethrayayi vedios enikk orubad eshttayi njan ennum kanarund

  • @Liyasdreams123
    @Liyasdreams123 ปีที่แล้ว +3

    എപ്പോഴും helthyayitt irikkaanulla food body eppozhum energetic aayirikkaanulla drinko .. 😍jamshiyude secrett onn paranj thaaa, 😆♥️♥️♥️👍👍

  • @jishaakjisha5723
    @jishaakjisha5723 ปีที่แล้ว

    Njangale natil ee breakfast item nu oothappam enna parayunnath...

  • @molyrajan2733
    @molyrajan2733 ปีที่แล้ว +3

    So beautiful vlog. I also used
    your cleaning lotion. It is so useful and good smell. Thankyou for sharing 😊🌹

  • @moideenkm4254
    @moideenkm4254 ปีที่แล้ว +1

    Hi.. Ithaa.. Njan aadhymaayit aanu ningala vidio kaanunnath..adipoli..Oru pad ishtayi.... Evdy ningala place...

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Thanks &welcome 🙏😊💝👍🏻
      Wayanad Kalpetta 👍🏻
      Q&A video kandunoku 👍🏻😊

    • @moideenkm4254
      @moideenkm4254 ปีที่แล้ว

      @@jamshirecipes3500 ok

  • @Anu-dg9hl
    @Anu-dg9hl ปีที่แล้ว +8

    നമ്മുടെ വീട്ടിൽ നിന്ന് തെന്നെ പറിച്ചെടുത്തു പച്ചക്കറി ഉണ്ടാകുന്നത് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാ 👍

  • @zainabafarook5058
    @zainabafarook5058 ปีที่แล้ว

    Ma shaa allah ❤

  • @abdullarihamkk5608
    @abdullarihamkk5608 ปีที่แล้ว +39

    എത്ര വയസ്സ് , എത്ര വരെ പഠിച്ചു , വിഡിയോ super 👌🏻👌🏻👌🏻

  • @lizzysebi5426
    @lizzysebi5426 ปีที่แล้ว +1

    Innathe videoyum super aayirunnu keto. Nalla prakrithi bangiyulla sthalam. Eniku q&a il onnum chodhikanilla. Oru mudakavum illathe Jamshi videos idane ennum ningalude cheruthum valuthumaya ella aagrahangalum Dhaivam saadhichu tharatte enna prarthanayum maathrame ullu mole.

  • @andleeb1122
    @andleeb1122 ปีที่แล้ว +7

    Mashallah really really inspiring vlog ❤💕

  • @sujatharamadas6002
    @sujatharamadas6002 ปีที่แล้ว +1

    എങ്ങിനെയാണ് anthuriums ethra healthy plants ആയി vaikkunnathu

  • @jalnaaslam86
    @jalnaaslam86 ปีที่แล้ว +6

    Rafikka ഡ്യൂട്ടി ക്ക് പോവുമ്പോൾ യൂണിഫോം ഇടൂലെ

    • @sharanananth3498
      @sharanananth3498 ปีที่แล้ว

      Muslim-Girls: Please Converted-Into-the-Hinduism.

  • @neenumonu8005
    @neenumonu8005 ปีที่แล้ว +1

    Enik chodhikaanullath kaanan orupad aagrahamund malappuram valancheri aaanu veed varumo oru divasam veettilot ithaaa

  • @ramsheenaramsheena7356
    @ramsheenaramsheena7356 ปีที่แล้ว +3

    നിങ്ങൾ എവിടം വരെ പഠിച്ചിട്ടുണ്ട് എന്താ ജോലിക്കൊന്നും പോവത്തെ 😍

    • @abbasmon23
      @abbasmon23 ปีที่แล้ว +1

      ithu nalloru joli alle ?

    • @lazypanda755
      @lazypanda755 ปีที่แล้ว

      Kuttekal elly

  • @sakkeerjns9823
    @sakkeerjns9823 ปีที่แล้ว +1

    Weakly cleaning routine list ittu tharuo

  • @sajananair5716
    @sajananair5716 ปีที่แล้ว +2

    Jamshi... Onnum chodikkan Illa... Ella videosm kanunnathe kondu thanne nammude veedu pole anu... Oru kudumdam pole.... Rafeekayum vavayum ettathiyum molum kuttikalum okke Njangalkkum relatives ayi... Ithrayum aduppavum snehavum thonnunna mattoru vlogger illa... Love you so much ❤❤❤

  • @shahnathms7829
    @shahnathms7829 ปีที่แล้ว +6

    ഞാൻ ഒരു കാര്യം ചോദിക്കട്ടെ, phone kitchen ഇൽ കൊണ്ട് വച്ചു on ചെയ്തു ജോലി ചെയ്യാറുണ്ടോ?. എനിക്ക് ആ സ്വഭാവം ഉണ്ട്. അതിനാൽ സമയനഷ്ടം ഏറെ ഉണ്ടെന്നു തോന്നുന്നു. ഇതിനെ കുറിച്ച് ഒന്ന് പറയുമോ.

  • @simplelifestylewithhanny4380
    @simplelifestylewithhanny4380 ปีที่แล้ว +1

    Hai jamshi.Ningade place oru rakshem illa adipoli aanu,kazhinja December l njan s.batheri kalpatta okk vannu vacation nu super aanu.ini varumpol jamshine kananam insha Allah

  • @adilasherink5601
    @adilasherink5601 ปีที่แล้ว

    Sadarana oru video kanunna pole aan ..first ningalde video kand thudangiyath... But ippo ingale...ente koode angad kooti njan ...entho ningaeyum video yum okke bayangara ishttan ..ippo ....oru chodyam choyikkan und ...oru divasam thanne orupaad variety snacks , koode food okke engine orumich undakkunnu ....sharikkum nalla santhosham ....nalloru motivation thanne aan ...ningalde speed cooking ...Masha allah ...iniyum uyarangalil ethatte dear ...❤❤❤❤❤❤

  • @namithagirish9965
    @namithagirish9965 ปีที่แล้ว

    Hi jamshi ur videos are truly inspiring for home makers like me. Very well done. mixer ethan use cheyyunath? Etha brand ?

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Thank u sooo much❤️👍🏻
      Sujatha👍🏻

  • @sulutaste4834
    @sulutaste4834 ปีที่แล้ว

    Which brand your tea pan

  • @nijiameya2139
    @nijiameya2139 ปีที่แล้ว +1

    ❤❤❤കിച്ചണിൽ വെക്കുന്ന plants ഏതാ

  • @sakeerponnu9601
    @sakeerponnu9601 ปีที่แล้ว +1

    Hello ഇത്താ നിങ്ങൾ suggesst ചെയ്തിട്ടുള്ള cleaning solution കൊണ്ട് ടൈൽസ് clean ചെയ്യാമോ ന്റെ വീട്ടിൽ white കളർ ടൈൽ ആണ് എപ്പോഴും വൃത്തി ആക്കി ഇടാൻ വേണ്ടി ആണ് ചോദിക്കുന്നത്

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Kurach shampoo use cheythal mathi👍🏻

    • @sakeerponnu9601
      @sakeerponnu9601 ปีที่แล้ว

      @@jamshirecipes3500 ഈ cleaning solution ന്റെ കൂടെ ആണോ ഷാംപൂ use ചെയ്യേണ്ടത് അല്ലെങ്കിൽ seperate ഷാംപൂ മാത്രമാണോ

  • @ShaheedaP-ww8xg
    @ShaheedaP-ww8xg ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള വീഡിയോ ഇതാണ്

  • @zeenathmajeed9076
    @zeenathmajeed9076 ปีที่แล้ว

    Oottada nammude nattil ella namukk areella super recipie njan kanghangadane kasargod dristic eppo Abudabiyila

  • @deepag7392
    @deepag7392 ปีที่แล้ว

    Ur which place.. All ur video I love it ❤

  • @muhammedali4464
    @muhammedali4464 ปีที่แล้ว

    Chicken peratt super ann njan undakittud kanuril jamshinde house evideyan kanuril varumbol arikane

  • @ismuismail5359
    @ismuismail5359 ปีที่แล้ว

    Hai itha,turtilvine veedinullil vekkan pattumo😊

  • @fathimaansar6523
    @fathimaansar6523 ปีที่แล้ว

    Itha.. cookeril ചോറ് വെക്കുന്നത് ഒന്ന് explain cheythu tharumo

  • @raziyamariyam-pm6mc
    @raziyamariyam-pm6mc ปีที่แล้ว

    Ingal wayanatil evidyaa exact sthalam parayoo