Prime Debate | സർക്കാർ വേട്ടക്കാർക്കൊപ്പം | TP Chandrasekharan Murder Case | Pinarayi Vijayan
ฝัง
- เผยแพร่เมื่อ 26 มิ.ย. 2024
- Prime Debate : ടിപിലെ പ്രതികൾക്ക് ശിക്ഷാ ഇളവിന് ശുപാർശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാന്‍ CM Pinarayiയുടെ നിർദേശം. Kannur Central Jail സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്യാനാണ് ഉത്തരവ് Video courtesy @SabhaTV-K / @sabhatv-kla
#primedebate #manjushgopal #tpchandrasekharanmurdercase #kkrama #cmpinarayivijayan #keralagovernment #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube
മുഖ്യന്റെ ഓഫീസിലിരുന്ന് ശശിയാണ് ഇതൊക്കെ നിയന്ത്രിക്കുന്നത്….😇😇😇😇
😊
പാർട്ടി കോടതികൾ എല്ലാം തീരുമാനിക്കും. രാജ്യത്തെ കോടതികൾ ഞെങ്ങൾക്ക് പുല്ല് വില
ഞങ്ങൾക്ക് 99 സീറ്റ് ഉണ്ട്.
Kindly example Anil the number one liar from the debates
Etra dharunamayanu vadhikkapettathu. Athu eppozhum oru petiswapnamanu.
കേരളം സ്വർഗരാജ്യം ആയോ
അനിൽ കുമാർ പച്ചവെള്ളം ചവച്ച് അരച്ച് കുടിക്കുന്ന ആൾ