ജീവൻ നഷ്ടപെടാതുള്ള ഈ കുക്കിംങ്ങ് ഒരിക്കലും ശരിയല്ല. നിങ്ങൾ ഉപ്പും മഞ്ഞ പൊടിയുമിട്ട് ചുടുവെള്ളത്തിൽ പുഴുങ്ങി എടുത്തത് ജീവനോടെയാണ്. ഏതായാലും ഇത് ഒരിക്കലും ശരിയായ നടപടിയെല്ല . ഒരിക്കലും യോജിക്കുന്നുമില്ല
അതിൻറെ ഫുള്ള് essence ആദ്യം ആ അഞ്ച് ലിറ്റർ വെള്ളത്തിൽ പോയി ... പൊന്നും കളഞ്ഞു ... 4000 കൊടുത്ത് വാങ്ങീട്ട് 200 രൂപയുടെ ചണ്ടി ആണ് സുക്ക ആക്കിയത് ... അതിനു കൊതി പറയാൻ കുറേ മനുഷ്യരും ... അതിന്റെ ഫുൾ ഫ്ലേവർ വേവിക്കലിലും next കഴികലിലും പോയി ... ഞണ്ടു freeze ചെയ്തു മയക്കി, നല്ലോണം ബ്രഷ് ഒക്കെ വെച്ച് തേച്ചു കഴുകി, എന്നിട്ടു പൊളിച്ചു തോടും ശ്വാസകോശവും കുറച്ചു വയറും മാത്രമേ കളയാൻ ഉള്ളു, ബാക്കി മൊത്തം അതിന്റെ ടേസ്റ്റി ബ്രോത്ത് ആയിരുന്നു .... പാചകം വിലയിരുത്തിയാൽ പരിതാപകരം ആയി പോയി 4000 രൂപയുടെ കാര്യം ...
4000 രൂപയ്ക്ക് വാങ്ങിയാൽ അതിന്റെ തോടും bad partsum ellam തിന്നണം എന്നുണ്ടോ... 400 രൂപയ്ക്ക് chiken vaagiyal തന്നെ നമ്മൾ 100 രൂപയ്ക്ക് ഉള്ളതല്ലേ തിന്നുന്നുള്ളു.... ഞണ്ട് വേവിച്ച് പോട്ടിച്ചാലും അതിന്റെ taste povilla.. ath പൊട്ടിച്ച് വേവിച്ചാലെ അ വെള്ളത്തിൽ അതിന്റെ essense povu എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലേ.....?? അവർ ആക്കിയത് correct way aanu... Infacts hotel management ariyunnavarod ചോദിച്ച് നോക്ക് ...വേവിച്ചിട്ട് കഴുകുമ്പോൾ അതിലെ toxic parts ilaki varum.....ellam kndum super aaanu we method
Adipoli... Ithu polae edakku undaakkarund.... But 3 changes... 1)Crab direct clean cheyyum.. Ennittu masalayil kidannu vevumbol taste koodum... 2)crab edunnadinu munpe half masala mixeril grind paste aakki ozhikkum 3)instead of fish masala we use garam masala Please try this method and find which tastes better
മമ്മ ഉണ്ടാക്കുന്ന ഫുഡ് എങ്ങനെ ടേസ്റ്റ് ഇല്ലാതിരിക്കും, മനസ്സ് ശുദ്ധമാണ് മമ്മയുടേത്. മശൂനെ എങ്ങനെ നോക്കുന്നോ അത് പോലെ സോനുനേയും നോക്കുന്നു. But കണ്ടാൽ മശൂന്റെ ഉമ്മയെന്നു പറയില്ലാട്ടോ.... മശൂന്റെ ഇത്താത്ത ആണെന്നേ പറയൂ.... മൊഞ്ചത്തി മമ്മ 😘. സോനുവിനും മമ്മയോട് തിരിച്ചും അത് പോലെ തന്നെ.... അതിൽ മഷൂന് സന്തോഷം മാത്രേ ഒള്ളൂ..... ബഷിക്ക പറഞ്ഞത് പോലെ നിങ്ങളുടെ ഫാമിലിയിൽ ഒരാൾ ഇല്ലാതെ നിങ്ങളുടെ ഫാമിലി പൂർണ്ണമാകില്ല. 😍
ഇത്രയും നിരാശ തോന്നിയ മറ്റൊരു വീഡിയോ ഞാൻ കണ്ടിട്ടില്ല 😫😭 ഇതൊന്നും അത്ര നല്ലതല്ല കേട്ടോ 😖 വായിൽ നിന്നും വെള്ളം വന്നു 😤 അത് കൊണ്ട് ഇത് കഴിക്കുന്ന അവസാന ഭാഗം ഞാൻ കാണുന്നില്ല🙁😖
Enthoru unity ulla family..1st videos okke kandappo ivar engane Ingane onnich pokunnu ennokke thonni..but last time comments nu reply okke ayit live vannappo thott ee family nod othiri ishtam thonni..suhana and mashura sisters nekkal snehathilanenn manasilayi.. daivam ee jeevitham full Ingane onnich jeevikkan anugrahikkate..love u suhana nd mashura..
എനിക്ക് crab നേരെയാക്കാൻ അറിയില്ല but ഈ വീഡിയോ കണ്ടപ്പോ വൃത്തിയാക്കാനും കറി വെക്കാനും കഴിക്കാനും പഠിച്ചു അടിപൊളിയാണ്‌ട്ടോ മാഷുന്റെ മമ്മ അല്ല സൊന്നുന്റെയ അസൂയപ്പെടുത്തുന്ന വീഡിയോ ബഷി നിങ്ങളെയും കുടുംബത്തെയും റബ്ബ് അനുഗ്രഹിക്കട്ടെ ജുമാ മുബാറക്
എനിക്കി വളരെയധികം ഇഷ്ട്ടപ്പെട്ട. ആളു ക്കാർ. ആണ് ബഷീക്കായും ഫാമിലിയും ഇപ്പോ മാമ്മാനെ ഏറെ ഇഷ്ട്ടമായി ..... മമ്മാന്റെ food. Super. ഇനിയും ഫാമിലിയുലു ള്ളവരെ ഞങ്ങൾക്ക് പരിച്ചയപ്പെടുത്തി തരണം ബഷീക്കാ.....
*ഇത്രേം വലിയ ഞണ്ടിനെ ആദ്യായിട്ട് കാണുന്ന ഈ ഞാൻ....🙄🙄😇😇😇😁😁😜 ഇവരെങ്ങനെയാ ന്റെ പടച്ചോനേ ഇതിനെ കയ്യിൽ പിടിക്കുന്നേ.....🙄😇😇😇 കണ്ടിട്ട് തന്നെ പേടിയാവുന്നു....*
സൂപ്പർ ... നിങ്ങൾ എല്ലാവരേക്കാളും ചെറുപ്പമായിട്ടാണല്ലോ മമ്മയെ കണ്ടാൽ തോന്നുന്നെ 😍😍😍 ഇനി മമ്മയെ തിരിച്ചു മാംഗ്ളൂർക്ക് വിടണ്ടാട്ടോ ... ഞങ്ങൾക്ക് മിസ് ആവും . എനിക്ക് ഒത്തിരി ഇഷ്ടമായി ഈ മമ്മയെ 😘
Suhana itha...love u...njn ayakunna comments bashe ikka yodum mashu itha yode um mamma yodum parayane...ellarodum ante anveshanom parayane..dress orupole itapole mamma yude swantham mole pole thanne unde suhana itha...😍😍anike ningle arum comments reply tharunnilla...bashi ikka yum tharunnilla mashu itha yum tharunnilla..suhana itha oru smiley mathrom ayaknne...😑😔😔but I will w8 for urs reply ..love u all.. miss u ....w8 ing for ur next video ...bye
*സുഹാനിത്ത മുത്തുമണി..... ഇത്തടെ special recipes എന്തേലും ചെയ്യോ....ബീഫ് special എന്തെകിലും ചെയ്യോ ഇത്ത?? എന്തായാലും കുഴപ്പിലാ എന്നാലും ബീഫ് ആണേൽ pwoli ആയിരിക്കും........*
ജീവൻ നഷ്ടപെടാതുള്ള ഈ കുക്കിംങ്ങ് ഒരിക്കലും ശരിയല്ല. നിങ്ങൾ ഉപ്പും മഞ്ഞ പൊടിയുമിട്ട് ചുടുവെള്ളത്തിൽ പുഴുങ്ങി എടുത്തത് ജീവനോടെയാണ്. ഏതായാലും ഇത് ഒരിക്കലും ശരിയായ നടപടിയെല്ല . ഒരിക്കലും യോജിക്കുന്നുമില്ല
*ഈ വർഷത്തെ ആദ്യ വെള്ളിയാഴ്ച.......ഈ ദിവസത്തിന്റെ ബർക്കത് കൊണ്ട് ഈ വർഷം മുഴുവനും റബ്ബിൽ നിന്നുള്ള കാവൽ നമ്മിൽ എല്ലാവരിലും ഉണ്ടാവട്ടെ*
Ameen
Azaan Ansari 👍
Aameen
Aameen
Sheri ichu ameen
സുഹാനിത്ത യും മമ്മയും ഒരുപോലെ ഡ്രസ്സ് ചെയ്തത് ആരൊക്കെ ശ്രദ്ധിച്ചു😍
aslaha ayoob Arum sradhichilla kettoo
@@muhammadjasil7606 enikk thonni🤣🤣🙉
Njan kandu
So cute family
Maranam vere e sandhosham nila nilkkatte..
നിങ്ങൾ paranjapol kandu
സ്വന്തം മോളെ പോലെ സുഹാനത്തെയെ കാണുന്ന mashuthade mammak big thanx🥰❤️ മരണം വരെ ഈ സ്നേഹം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ.... ആമീൻ...
Aameen
@@aneesamansoormachumihru7930 aameen
Ameen
Hi
Athira Yesu adipwoli😂😂😂
*ഞണ്ടിറച്ചി കഴിച്ചിട്ടുള്ളവർ ആരൊക്കെയുണ്ട് ഇവിടെ....😁😍*
ജീവനുള്ള ഞണ്ട് കയ്ച്ചിട്ടുള്ളവർ എന്ന ആണോ "!???
@ലൈല മജ്‌നൂൻഎനിക്ക് എണ്ണാൻ സമയം കിട്ടിയില്ല...നീയൊന്ന് എണ്ണിയിട്ട് വേഗം പറഞ്ഞു തന്നേ മോളൂസേ...ഞാനിവിടെ കാത്തിരിക്കാം...😂😂😂😜
@@itsmeramsil5708 എന്തും ആവാം...😂😂😂😇😇😜
🙋🙋🙋
Ĺ80
Oru jeeviyeyum Jeevan povathe vevikkan Padilla.
അതിൻറെ ഫുള്ള് essence ആദ്യം ആ അഞ്ച് ലിറ്റർ വെള്ളത്തിൽ പോയി ... പൊന്നും കളഞ്ഞു ... 4000 കൊടുത്ത് വാങ്ങീട്ട് 200 രൂപയുടെ ചണ്ടി ആണ് സുക്ക ആക്കിയത് ... അതിനു കൊതി പറയാൻ കുറേ മനുഷ്യരും ... അതിന്റെ ഫുൾ ഫ്ലേവർ വേവിക്കലിലും next കഴികലിലും പോയി ...
ഞണ്ടു freeze ചെയ്തു മയക്കി, നല്ലോണം ബ്രഷ് ഒക്കെ വെച്ച് തേച്ചു കഴുകി, എന്നിട്ടു പൊളിച്ചു തോടും ശ്വാസകോശവും കുറച്ചു വയറും മാത്രമേ കളയാൻ ഉള്ളു, ബാക്കി മൊത്തം അതിന്റെ ടേസ്റ്റി ബ്രോത്ത് ആയിരുന്നു ....
പാചകം വിലയിരുത്തിയാൽ പരിതാപകരം ആയി പോയി 4000 രൂപയുടെ കാര്യം ...
S 3 sathyam njan um karuthi vevichu ooti aa taste full ozhuki kalanjit nanju thinnunnu ullidem thalkalidem taste mathre kittu... ith avarde style anennu thonnunu prawns biriyani undakiyapolum manjal ittu prawns vevichu prawns mathram eduthu taste ellam vellathil poi
Aa masalayil kidannu vendhirunnenkil tasty ayene ... endhina ariyatha panik pone athum 4000 koduthu🤨....
S 3 Ann chemeen biriyani undakkiyapolum.. chemeen vevich vellam kalanju. pinne enth taste Aann Athin 🤔 ennitt bayaggara taste Aann oru Rakshyum illaannn parayum 😂
Yes
4000 രൂപയ്ക്ക് വാങ്ങിയാൽ അതിന്റെ തോടും bad partsum ellam തിന്നണം എന്നുണ്ടോ... 400 രൂപയ്ക്ക് chiken vaagiyal തന്നെ നമ്മൾ 100 രൂപയ്ക്ക് ഉള്ളതല്ലേ തിന്നുന്നുള്ളു.... ഞണ്ട് വേവിച്ച് പോട്ടിച്ചാലും അതിന്റെ taste povilla.. ath പൊട്ടിച്ച് വേവിച്ചാലെ അ വെള്ളത്തിൽ അതിന്റെ essense povu എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലേ.....?? അവർ ആക്കിയത് correct way aanu... Infacts hotel management ariyunnavarod ചോദിച്ച് നോക്ക് ...വേവിച്ചിട്ട് കഴുകുമ്പോൾ അതിലെ toxic parts ilaki varum.....ellam kndum super aaanu we method
സുഹാന ഉമ്മ യും ഒരു പോലത്തെ ഡ്രസ്സ് ആണ് ല്ലോ
Way to
@@ruminoohrabi8913 ummande kuttiyalle
aval bashiyude wifuman👍
സുഹാന ഞാൻ സബ് ചെയ്തു തിരിച്ചും ചെയ്യണേ
അത് സോനുവിന് new year ഗിഫ്റ്റ് കിട്ടിയത്. സോനു അത് പോലത്തെ ഒന്ന് മമ്മക്കും വാങ്ങി.
*ഞണ്ട് തിന്നാത്തവർ വന്നു like അടിച്ചോ😃😃✌🏻*
ലൈല മജ്‌നൂൻ ചെയ്തിട്ട് പോയാ മതി😉
@ലൈല മജ്‌നൂൻ😆😆😄
@ലൈല മജ്‌നൂൻ 😄👍
@@sheriichu9043 😄🙄🙄
അങ്ങനെയും ഉണ്ടോ ആൾക്കാർ 😜😄
മമ്മ ഒരു പാവമാണ് എന്ന് തോന്നുന്നു😍 മഷൂന്റെ പൊട്ടി തെറി ഒന്നും ഇല്ലല്ലോ 🤩
Mashunte ummayano ath
@@rafiyariyas4924 Yes
th-cam.com/video/T89i9mglco0/w-d-xo.html
Subscribe cheyyumo
@@JasnaHashim sure
@@sheminoufal6757 eante channel support cheyyo
മമ്മ വന്നപ്പോ സുഹാനിത്ത നല്ലോണം ആക്റ്റീവ് ആയി😍😍ഞങ്ങൾക്ക് എപ്പോളും ഇൗ സുഹാനിതയെയാ കാണേണ്ടത്🔥
aslaha ayoob It’s Mashura’s mom !!
@@kajsudhir321 I know hun😄 mamma didn't gave birth to Suhana but that doesn't matter ! All that matters is their immense love for each other❤️
സോനുന്റെ അമ്മയാണോ
@@sreekuttanpaarusreepadh1530 സുഹാനത്താക്ക് ജന്മം കൊടുത്തിട്ടില്ല!
പിന്നെ?
അള്ളാഹു നിങ്ങളുടെ ബന്ധങ്ങൾ നിലനിർത്തട്ടെ എക്കാലവും ...ആമീൻ 😍😍😍😘😘😘
ഇനി എന്തൊക്കെ മീൻ പൊരിച്ചു മുന്നിൽ ഇട്ടു തന്നാലും അയല പൊരിച്ചത് ഉയിർ ..... അന്നും ഇന്നും എന്നും 💕💕💕💕
Adipoli... Ithu polae edakku undaakkarund.... But 3 changes... 1)Crab direct clean cheyyum.. Ennittu masalayil kidannu vevumbol taste koodum...
2)crab edunnadinu munpe half masala mixeril grind paste aakki ozhikkum
3)instead of fish masala we use garam masala
Please try this method and find which tastes better
Ningal ellareyum kanumbol thanne nalla santhoshamanu ...love u all
Njandu ingane puzhungi cleqn cheyyumbol athinte പൊന്ന് mughuvan pokum.. njandil ettavum kooduthal flavour ulla onnanu പൊന്ന്.....
Vypikaari
എല്ലാവർക്കും 2020 ലെ ആദ്യത്തെ ജുമാ മുബാറക്
Ibrahim Ali Juma mubarak❤
Juma mubarak👍👍
Juma mubarak
Yes
Traditional cooking kudi add chayam... mashu very simple ane natural personality. Aduth parayunath positive personality apoyum happy yane. Mashu athane postive that mean happy... masha Allah...
ഞണ്ട് kazichittund ഇതുപോലുള്ള ഞണ്ടിനെ ഫസ്റ്റ് കാണുന്നു 😍😍😋😋
Bashi kazhikana kandal kothyakunnavar etra perund
അമ്മായിയമ്മയും മരുമോനും.സൂപ്പർ നല്ല family. പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
Ente channel onnu join cheyyuo pls
Sumayya Sumayyarouf uuu
@@najanishad4671 y
oru raksha illa.... ith ingane kand irikkaan thanne pattanilla... undaakki kazhikkan kothi aavunnu...😍😍😇
Mashunte motherinte fans
Adi oru like 👍👍
Sudha udhayan Aryanad ath mashunte mamma aan
Unsahikkable makkaleee.. Uffff.. Noo raksha... Kothippichu kalanjalloo👍👍👍
മമ്മ ഉണ്ടാക്കുന്ന ഫുഡ് എങ്ങനെ ടേസ്റ്റ് ഇല്ലാതിരിക്കും, മനസ്സ് ശുദ്ധമാണ് മമ്മയുടേത്. മശൂനെ എങ്ങനെ നോക്കുന്നോ അത് പോലെ സോനുനേയും നോക്കുന്നു. But കണ്ടാൽ മശൂന്റെ ഉമ്മയെന്നു പറയില്ലാട്ടോ.... മശൂന്റെ ഇത്താത്ത ആണെന്നേ പറയൂ.... മൊഞ്ചത്തി മമ്മ 😘. സോനുവിനും മമ്മയോട് തിരിച്ചും അത് പോലെ തന്നെ.... അതിൽ മഷൂന് സന്തോഷം മാത്രേ ഒള്ളൂ..... ബഷിക്ക പറഞ്ഞത് പോലെ നിങ്ങളുടെ ഫാമിലിയിൽ ഒരാൾ ഇല്ലാതെ നിങ്ങളുടെ ഫാമിലി പൂർണ്ണമാകില്ല. 😍
ഇത്രയും നിരാശ തോന്നിയ മറ്റൊരു വീഡിയോ ഞാൻ കണ്ടിട്ടില്ല 😫😭 ഇതൊന്നും അത്ര നല്ലതല്ല കേട്ടോ 😖 വായിൽ നിന്നും വെള്ളം വന്നു 😤 അത് കൊണ്ട് ഇത് കഴിക്കുന്ന അവസാന ഭാഗം ഞാൻ കാണുന്നില്ല🙁😖
Suhana is extremely happy now ....i think she loves mashus mamma very much💕💕
ഞണ്ട് കഴിച്ചവർ ആരൊക്കെ ഉണ്ട്
മമ്മാനെ ഇഷ്ട്ടമായ് ഒരു പാട് നിങ്ങൾക്കോ
Sonu and mamma 💞same dress💛
Ente channel sub cheyoo plz
@@FUNNYTEKMEDIA Ayyo athinu oru pad kashaville
Crab clean cheyyan ariyathond orupad thavana 🦀vangathe thirike ponnittund.Ini dairyam aayi.thank you Mamma
സോനുവും മമ്മയും ഒരേപോലത്തെ ചുരിദാർ ആണലോ😊
Enthoru unity ulla family..1st videos okke kandappo ivar engane Ingane onnich pokunnu ennokke thonni..but last time comments nu reply okke ayit live vannappo thott ee family nod othiri ishtam thonni..suhana and mashura sisters nekkal snehathilanenn manasilayi.. daivam ee jeevitham full Ingane onnich jeevikkan anugrahikkate..love u suhana nd mashura..
Mashuunum sonunum bashikkum ummayum ammayiammayum elllam aayitt ipoo mashunte ummii maathre olluuu.... Lovly mammma ♥
Sathyam paranja.. njn 🦀 kazhikarillaaa.....but ithh kandattu kothiiyavee.....😋 vappy nodu 🦀 vaangaan paranjattind.... Ummi ne kondu njnum indakipikum...😍
Mamma nde fans yethre aal ivide und
Adipoliii kanditt anikkum kothiyavunnu😋😋sunutykooda atha matty mol athara bashiyudathinnalann polichad super
Full mashu mashu mashu bashikk
Sonu illath kaanunnillleeee
എനിക്ക് crab നേരെയാക്കാൻ അറിയില്ല but ഈ വീഡിയോ കണ്ടപ്പോ വൃത്തിയാക്കാനും കറി വെക്കാനും കഴിക്കാനും പഠിച്ചു അടിപൊളിയാണ്‌ട്ടോ മാഷുന്റെ മമ്മ അല്ല സൊന്നുന്റെയ അസൂയപ്പെടുത്തുന്ന വീഡിയോ ബഷി നിങ്ങളെയും കുടുംബത്തെയും റബ്ബ് അനുഗ്രഹിക്കട്ടെ ജുമാ മുബാറക്
എടഞ്ചി സുക്ക മസാല😋.... മമ്മ... 😍സൂപ്പർ
സുഹാനത്ത, മമ്മ ഡ്രസ്സ്... സൂപ്പർ.. 😍
Clean chyumbol oru brush upayogichu shell clean chynm.. shell il azhukk undagum
Jeevanode puzhungunnath thettane.paavam njand
ഓരോന്നു ഉണ്ടാക്കി ഞമ്മളെ kodippikkuka അതാണ് ഇങ്ങളെ പണി 😋😋😋😋😋😋
Mammayum suhana ithaayum match aanallo. Ippo njangalellam mamma fans aane 🤗🥰😍😋😋😋
Ivarokke kodhipich kollum🤤. Mamma suppersn👍🔥 Bashi ikka pettanonnum mammaye mangloor povan Vidula.....Suhanatha paraye venda....Mashuithande Soundhryathinde rahasyam ippalalle manassilayadh.😁 ithra varsham mamma undakiya food kazhichatanennnn 😅😅😅😅
എനിക്കി വളരെയധികം ഇഷ്ട്ടപ്പെട്ട. ആളു ക്കാർ. ആണ് ബഷീക്കായും ഫാമിലിയും ഇപ്പോ മാമ്മാനെ ഏറെ ഇഷ്ട്ടമായി ..... മമ്മാന്റെ food. Super. ഇനിയും ഫാമിലിയുലു ള്ളവരെ ഞങ്ങൾക്ക് പരിച്ചയപ്പെടുത്തി തരണം ബഷീക്കാ.....
Oru rakshayilla kandu nilkkan bashikkayude bashayil thanne parayalloo. ma fvrt dish aan ennalum ithra valuth kandittilla poli 😍😍😋😋😋😇
Suhanatha fans😍😍😍😍
Suhaanatha. Super....Mashu polich.Pinne suhaanathayude blue abrodary pardha kandu. Super cost yethrayaayi onn paranju tharumo
Suhanatha super ayitund mammak orrupaad food items undakaan ariyalo 😍😍
Kanditt thanne kothiyaayitt vayyaa.....ningalu kazhikkumbo kittunna feel kaanunnavarkkum kittunnud.......
Mashunde മമ്മ വന്നത് കൊണ്ട് shuhanthyudy ചാനൽ പോളിയാണ് അല്ലങ്കിലും സുഹാനത്ത എന്നും കിടു
Njandu vekkumbol orikkalum puzhingiyashesham kazhuki upayigakkaruthu... athinte taste ellam athil pokum.. nannai kazhikiyittu vevichashesham ethu reethiyil venelm chyam...
Mamma vannapo sonutha full active ayallo super 👌
Crab cook cheyyumbol nonstick pathram oyivakunnada nallath
Mashallah ennu eee sneham nilanirthatteee Aameen
ellavarkkum 🌙juma Mubarak🌒
Uuthi kazhikaruthu ennanu..sonutha paranjathu neranu...aa paranjathinu irikkatte 🤩❤
സുഹാനക്ക് ഇപ്പോഴാ ഒരു കമ്പനി കിട്ടിയത് എന്ന് തോന്നുന്നു
Ade IPO happy aayi thonunnu
Idil ginger garlic paste idunnat kanichittillallo🤔🤔basheer sir plz reply
*ഇത്രേം വലിയ ഞണ്ടിനെ ആദ്യായിട്ട് കാണുന്ന ഈ ഞാൻ....🙄🙄😇😇😇😁😁😜 ഇവരെങ്ങനെയാ ന്റെ പടച്ചോനേ ഇതിനെ കയ്യിൽ പിടിക്കുന്നേ.....🙄😇😇😇 കണ്ടിട്ട് തന്നെ പേടിയാവുന്നു....*
Njan ippol UAE yil ninn kandu
@@maumoonathrashid3279 ആഹാ...അടിപൊളി...😁😍
Sharmila Sherin allla thathaa enthappo kanditt ullath🤦🏻♂️🤭🙄🙄😂..athonnn parayoo
@@navasnkz2218 🙄🙄🙄🙄😏😏😏😏😈😈😈
ക്രാബ് തിന്നാൻ രണ്ടു കയ്യും വേണം ബഷി
ഇക്ക ഇങ്ങള് poli ആണ് 👌👌സോനു ഇത്ത നെ ഒരുപാട് ഇഷ്ട്ടം
മഷൂന്റ് ഉമ്മച്ചീടെ സ്‌മൈൽ എന്ത് ക്യുട്ടാണ്...
Super .....
ys so cute
Ginger garlic paste add cheytho? Ini njn sradhikkanjit aano?
Ipol njan prgnt aaaan foodinod baragara kodhiyaaan nigalude Ellam videosum njan kaanarund poliyaaaan enik kodhi vannitt vayyaaa
mansoor K me too....
സൂപ്പർ ... നിങ്ങൾ എല്ലാവരേക്കാളും ചെറുപ്പമായിട്ടാണല്ലോ മമ്മയെ കണ്ടാൽ തോന്നുന്നെ 😍😍😍 ഇനി മമ്മയെ തിരിച്ചു മാംഗ്ളൂർക്ക് വിടണ്ടാട്ടോ ... ഞങ്ങൾക്ക് മിസ് ആവും . എനിക്ക് ഒത്തിരി ഇഷ്ടമായി ഈ മമ്മയെ 😘
Sonu itha and mamma same dress
Njandu kandittu kothivannavar aarokkae
💞💕😜😋😋😋😋😋
ഞണ്ട് 😋😋 My Favorite 😍😋😋
Thaa ivideyum😁😁😁😘
@@ammaluammu638 😋Spicy foods onnum ഞാൻ വിട്ട് കളയാറില്ല😆😅😋
@@basedninja6055 അല്ല ഇതാര്
@@ഗായത്രി Aiwaa 😀 ഇതാര് ദീപു ചേച്ചി യോ 😂 ഇങ്ങോട്ട് ഒക്കെ വരാറുണ്ടോ
@@basedninja6055 പിന്നെ... ഞാനിവിടെ പണ്ടേ വരാറുണ്ട്
*ZYGU FANS IVIDEY VAROO*
🧨🌟🎉🎂💓🥳🍹🍸🥃
Supper
കൊതിയാവുന്നു ഞാനിതുവരെ കഴിച്ചട്ടില്ല super😋😋😋
Hi
@@fousiyaalifousi4750 👌
Behind the screen kaanikkuo vedioyde last....i am sure,bhayankara rasam aavum... Nice mamma.... Sonu ithaaa...love you
Hai bashikka hai mashuttha hai suhanattha
Suhana itha...love u...njn ayakunna comments bashe ikka yodum mashu itha yode um mamma yodum parayane...ellarodum ante anveshanom parayane..dress orupole itapole mamma yude swantham mole pole thanne unde suhana itha...😍😍anike ningle arum comments reply tharunnilla...bashi ikka yum tharunnilla mashu itha yum tharunnilla..suhana itha oru smiley mathrom ayaknne...😑😔😔but I will w8 for urs reply ..love u all.. miss u ....w8 ing for ur next video ...bye
Ningalday video l mashunte mom vannath muthal sonuthante mukath nalla thelicham kanan und
Ohhhhhhh....oru rakshayum ellaaa...
Ningal kothippichu.
Njand kadich parich......
Basheerkaaaaaaa.....
Ed nammalod vendaayirunnu...
Kothippich oru paruvam aakki
എന്റെ പൊന്ന് മമ്മ കൊതി പിച്ച് കൊല്ലല്ലേ 😋😋😋😋😋😋😍😍😍😍😍.
Valare upakaramayi e vlog njand clean cheyunnadhe engane aanennu eppozhane ariyunndhe thank you so much basheer family god bless you mamma very nice
കുറച്ചു മുന്നേ അവിടെയൊക്കെ നടന്നു കളിച്ച ഞണ്ട് ആയിരുന്നു പാവം 😅😅😅😅കിടക്കുന്ന കിടപ്പ് കണ്ടില്ലേ 😆😆😆
Mamma pidicho annuparajappol Ella mammayude expression... Mazhunepoleya mamma pedichiya randuperum....u all r lovable and adorable family....
സോനുത്ത നിൽക്കുന്ന വീട് ഇതുവരെ കാണിച്ചില്ല ഇക്ക' ആ നങ്ങളേ കാണിച്ച് തിന്നോളി വയർ കേടാവും
Atu kanikkilla veedu cherutayirikkum avanik ishttammashune tanneyan suhanata makkalk vendi abyinayikkukayanu
Safeer Safi suhnatha vere veetilaano nilkunnath
@@anshi__anha7772 mm
2 perum 2 nd vtl ano
@@thanzyhashih8588 mm
Ellavarkum super cooking ariyaalo😃😃😃😃👍👍👍👍😋😋😋
Maa sha allah🥰
Mamma poliyanallo🤩
sprr family😘
Bashi ika kazhikkunadu kandappo enik kodhiyayi 😝😝 njan crab kazhichitilla😝😝😝
Suhana chechii you looks more beautifull...nalla face....
Chechi Oru kariyam koodi soya curry undakunna recipe edumooo
*സുഹാനിത്ത മുത്തുമണി..... ഇത്തടെ special recipes എന്തേലും ചെയ്യോ....ബീഫ് special എന്തെകിലും ചെയ്യോ ഇത്ത?? എന്തായാലും കുഴപ്പിലാ എന്നാലും ബീഫ് ആണേൽ pwoli ആയിരിക്കും........*
Sexygeals
Ls
Sexmala
@@ashifsaheerka76 what nonsense you talking
niglde vedios serikm helpfull aa
engnya crab clean chya ne ariyatha orupad per ind even me
epo engnya chya ne oru idea kitty
keep it up 😍😍
Happy New Year to all 😍😍😍
Njandinu 4000Rs entamme 🤑🤑🤑 Adipoli...Rich and luxury recipe 😋😋😋
Bashikka bigbossin munne ee channel ithrayum active aayirunnel ningal thanne winner 😍after bigboss aan njn ee ningale kurich ariyunnathum... Search cheyyan thudangiyathum... Ippo sonunteyum.... Kuttiesinteyum.... Bashikkadeyum bigfan aayi😍😍😍
*അടിപൊളി കണ്ടിട്ട് കൊതിയായിട്ടുവയ്യ*
*കൊതിപ്പിക്കല്ലേ ബഷീർ മച്ചാനെ*
Sonuvinta face kandal ariyham nalla hardworking girl annannu
Mashaallahhhh cute family.....sonu oru like😘😘
Njan garbiniyayapo crab kayichu chardhichu pineed enik ee sadanam ishtalla but ningal kazhikunnath kandapo oru sugam vayil vellam vannu
Sonu ur very innocent.. Pinne mamma engal pettannonnum pokanda
Njammo kasrgod njand enn thnneya parayunnad but endayalum polichu bashi thnx
എന്റെ ഫേവറേറ്റ് ആണ് കൊതിപ്പിച്ചല്ലോ അടിപൊളിയായിട്ടുണ്ട് 👌👌👌
Poliyanu sooper kanumbol thanne adhinte ruji anubavapedunnu 👍👍👌👌😋😋😋
എന്ത് നല്ല സ്നേഹമാണ് നിങ്ങൾക്ക് എല്ലാവർക്കും... എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ.....
Suhanaithayem mashuraithayem kanumbo sahodarisneham pole thonnunnu ningade e santhoshakaramaya kudumbam ennum nilanilkatte allahu ningale anugrahikkatte
Paavam mhashoora mamma suhanayum Mach dress😘🤗🤗
Ini maalaa inganethe recipy edarud.. Manushyane kodippich kollanaayitt.. 😋😋
Sonum mammayum same dress annalloo ❣️❣️
Mamma ഇനി പോകണ്ട. സൂപ്പറായിട്ട് മമ്മ ഞണ്ട് കറിവച്ചത് കണ്ടോ.മഷൂനെക്കാൾ മമ്മക്ക് സ്നേഹം സുഹാനയോടാണ്.മ ഷൂ ഔട്ട്.
Angane okke parayaamo 😍 Mashu vum super allee
Endinaa chechiee inganethe comment okke idunnad....nalla family yaa avar