Women Life in Saudi Arabia as an Expat 🇸🇦 | Riyadh

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 122

  • @jeeshajestin5895
    @jeeshajestin5895 ปีที่แล้ว +3

    സൗദിയിലെ ജീവിതത്തെക്കുറിച്ച് വളരെ നന്നായി പറഞ്ഞു തന്നു വീഡിയോ വളരെ മനോഹരമായിരുന്നു ഒരുപാട് എൻജോയ് ചെയ്ത വീഡിയോ കണ്ടു വീണ്ടും ഇതുപോലുള്ള വീഡിയോസുകൾ പ്രതീക്ഷിക്കുന്നു

  • @shefeenanoufal8004
    @shefeenanoufal8004 ปีที่แล้ว +2

    നല്ലൊരു വീഡിയോ ആയിരുന്നു. എനിക്ക് വളരെ ഇഷ്ട്ടമായി... Husband റിയാദിൽ ആണ്.. ഇതു വരെ പോകാൻ കഴിഞ്ഞിട്ടില്ല... വീഡിയോ ലൂടെ ആ നാട് കാണുമ്പോൾ വളരെ സന്തോഷം. സന്തോഷം തോന്നി.... ✨️✨️✨️

  • @geethu7845
    @geethu7845 ปีที่แล้ว +2

    ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.. അവിടെ പോയിട്ടില്ലെങ്കിലും ഈ വീഡിയോയിലൂടെ അവിടുത്തെ വിശേഷങ്ങൾ എല്ലാം അറിയാൻ കഴിഞ്ഞു. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ ക്കായി കാത്തിരിക്കുന്നു

  • @abgallery1128
    @abgallery1128 ปีที่แล้ว +1

    സൗദിയിലെ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് വളരെ നന്നായി പറഞ്ഞു... വളരെ വ്യത്യസ്തമായ ഒരു വീഡിയോ തന്നെയായിരുന്നു.. aqനല്ല അവതരണം.. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @ragafashions995
    @ragafashions995 ปีที่แล้ว +1

    Very nice video and presentation. Good sharing. Enjoyed ur vlog.kid seems Enjoyed most out there.keep uploading more such videos

  • @vidyavidhus26
    @vidyavidhus26 ปีที่แล้ว +2

    Happy women's day valare nalloru vlog othiri ishtapettu kandu kondirikkan iniyum ithu pole ulla video pratheeshikkunnu

    • @bincyjanishvlogs
      @bincyjanishvlogs  ปีที่แล้ว

      Thankuu for ur feedback.. insha allah eniyum ithupolethe videos cheyyaa tto

  • @daisythanu2680
    @daisythanu2680 ปีที่แล้ว +1

    ടിപ്സും വളരെയേറെ മനോഹരമായിരുന്നു വളരെ നല്ല വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • @ponnubanu2642
    @ponnubanu2642 ปีที่แล้ว +2

    riyadh life valare nalladanallo...poli.....enikk othiri ishtamayi

  • @beenabeena1226
    @beenabeena1226 ปีที่แล้ว +2

    Interesting video.. saudi yile sthreekalude jeevithathe kurichu nannayi paranju thannu. Nice vlog

  • @salmanulfarizi3040
    @salmanulfarizi3040 ปีที่แล้ว +2

    Happy womens day. Saudi sreekalude jeevithathe kurich nalla reethiyil explain cheythu.nalloru vlog

  • @amulyajosephjosephjoseph5835
    @amulyajosephjosephjoseph5835 ปีที่แล้ว +2

    Happy women's day...സൗദിയിലെ ജീവിതത്തെ കുറിച്ച് വളരെ നന്നായി പറഞ്ഞു തന്നു... വീഡിയോ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു.... ബാക്ക് ഗ്രൗണ്ട് മ്യൂസിക് വളരെ ഇഷ്ടമായി... ഇനിയും സൗദിയിലെ കാഴ്ചകൾ പ്രതീക്ഷിക്കുന്നു

  • @justtrailer91
    @justtrailer91 ปีที่แล้ว +2

    nalla oru video avatharanam super....ithu pole ulla video inniyum pretheekshikkunnu

  • @thankappankk6712
    @thankappankk6712 ปีที่แล้ว +2

    കണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക സുഖം വളരെ നല്ലൊരു വീഡിയോ തന്നെയായിരുന്നു ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോ കോൾ ചെയ്യുക

  • @YELLOW_LEAF
    @YELLOW_LEAF ปีที่แล้ว +1

    makkale kooti purathu poyi time spend cheyunath sherikum veetamamark mind relaxing anu, athu ottak kond poyi parijayam akumbol easy and enjoyable ayrikum, well said and presented

  • @rishanr8726
    @rishanr8726 ปีที่แล้ว +1

    Nalla videos aanu kandirikkan nalla rasamund. Eniyum ethupole ulla videos peatheekshikunnu

  • @danishdavid3691
    @danishdavid3691 ปีที่แล้ว +2

    So happy to see this vlog. Seems like all of you enjoyed a lot.This life has no existence without a strong ally in ‘Woman’ in every stage of life starting from motherhood to wife, from sister and finally a daughter. Good share, thanks.

  • @sheebagopakumar3431
    @sheebagopakumar3431 ปีที่แล้ว +2

    Wow that was really an awesome evening vlog with ur kid dear. Hope ur kid had a lovely time spending in the park..Loved watching ur video...Beautifully presented..

  • @shonyj3118
    @shonyj3118 ปีที่แล้ว +2

    you have nicely captured the views of park, its so relaxing to spend in a park alongwith kids in the evenings...enjoyed watching this video

  • @motherspantry8614
    @motherspantry8614 ปีที่แล้ว +1

    Very nice vlog dear evening time i also use to go park with kids .they will have fun and relax..for us too ☺️☺️..very nice presentation thanks for sharing with us

  • @noorjahanshanavas919
    @noorjahanshanavas919 ปีที่แล้ว

    വീഡിയോ കണ്ടിരിക്കാൻ തന്നെ നല്ല രസമുണ്ടായിരുന്നു ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @binduvasudevan6875
    @binduvasudevan6875 ปีที่แล้ว

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു പാർക്കിലെ വിശേഷങ്ങളും കാഴ്ചകളെല്ലാം മക്കളുമായി കളിച്ചതും എല്ലാം വളരെ നന്നായി തന്നെ ക്യാമറയിൽ പകർത്തി . Good sharing 👍👍

  • @mysweetworld5121
    @mysweetworld5121 ปีที่แล้ว +1

    very beautifully presented vlog. showing the inner power of a lady. loved the way u presented it. keep posting

  • @thouse1319
    @thouse1319 ปีที่แล้ว +1

    Video valare nannayittund.back ground music orupad ishtayi.Well presented.really enjoyed watching your video. Thanks for sharing...

  • @sarang-u7v
    @sarang-u7v ปีที่แล้ว +1

    Vlog super ayittundu.. expecting more videos.. thanks for sharing

  • @amazingworld7803
    @amazingworld7803 ปีที่แล้ว +1

    Kandirikksn nalla rasamundayirunnu.. Ningakude videos ellam super aanu.. Ee womens day kku ithupole oru video share cheythallloo afipolii... Mone ayitt ottakk boradich irikkathe purathekk pokunna video adipolii

  • @yummy2250
    @yummy2250 ปีที่แล้ว

    സൗദിയിലെ ഈവനിംഗ് ലൈഫ് രസമുണ്ട്. പാർക്കിലെ കാഴ്ചകൾ എല്ലാം മനോഹരമായിട്ടുണ്ട്. നല്ലൊരു വ്ലോഗ്

  • @mangom2456
    @mangom2456 ปีที่แล้ว

    സൗദിയിലെ ജീവിതത്തെ കുറിച്ച് വളരെ നന്നായി പറഞ്ഞു തന്നു... വീഡിയോ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു

  • @dilumolsinu2128
    @dilumolsinu2128 ปีที่แล้ว +2

    നമ്മുടെ നാട്ടിൻ പ്രദേശത്തുകൂടി ഇറങ്ങി നടക്കുന്ന പോലെ ഫീൽ തോന്നി അല്ലേ മോൻ ഒരുപാട് സന്തോഷം തോന്നി പുറത്തു പോയപ്പോൾ അല്ലേ പിന്നെ ഐസ്ക്രീം കൂടെ കഴിച്ചപ്പോൾ പറയുക വേണ്ട വളരെ സന്തോഷമായി കാണുമല്ലോ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു വീഡിയോ

    • @bincyjanishvlogs
      @bincyjanishvlogs  ปีที่แล้ว

      Avan park povaaan paranhaaal pinne full happy aan 😍

  • @abdulrazakchettali4799
    @abdulrazakchettali4799 ปีที่แล้ว +1

    നല്ല പരിപാടിയാണ് ജാനിനെ കാത്ത് നിൽക്കണ്ട നിങ്ങൾ ഉമ്മയും മോനും അടിച്ച് പൊളിക്കിം 👌🌹👍😄

  • @soniafathima3492
    @soniafathima3492 ปีที่แล้ว

    Paattu polichu nalla rasamund keetirikkan.... Park ൽ എത്തിയപ്പോൾ സന്തോഷം കണ്ടോ

  • @fahathfaruk4655
    @fahathfaruk4655 ปีที่แล้ว +1

    soudiyile sthreekalude jeevithathekkurichu ennilulla oru dhaaranakku valareyadhikam mattam vannu. ethaayaalum inganeyulla veediokal valare upakaaram onnaanu

  • @keerthinair5402
    @keerthinair5402 ปีที่แล้ว

    Happy women's day..... valare nalloru vlog aanu...ishtapettu..njanum saudi yil oru 5 years undayirunnu

  • @sreeragammusic7371
    @sreeragammusic7371 ปีที่แล้ว +2

    Free time kuttikalodoppam parkil pokunnathu valare nallathanu kuttikalku mathram alla nammukum mind relaxation anu . Monu othiri santhosham ayittundavumallo 🥰. Good vlog nice to watch this.

  • @najmathoufeeq5007
    @najmathoufeeq5007 ปีที่แล้ว +1

    awesome vlog,vey nice video and well presented dear

  • @angelmaryghjg
    @angelmaryghjg ปีที่แล้ว

    It is a very interesting video and looks a very beautiful video nice presidential thanks for share

  • @jobinbaby864
    @jobinbaby864 ปีที่แล้ว +1

    Happy women’s day Bincy
    Glad to see again.
    Regards

  • @muralinair658
    @muralinair658 ปีที่แล้ว

    nalla video aarunnuto...saudhiyile lifestyle nannayi paranju thannu..video othiri ishtapettu.lvd it

  • @sulthan3528
    @sulthan3528 ปีที่แล้ว

    Parkil poyimonum mammayum nannaayi enjoy chethallo ..nice vlog...kandirikkaan thanne nalla rasamundaayirunni

  • @affuaflu1403
    @affuaflu1403 ปีที่แล้ว +1

    Oru nalloru video aayirunn nammalkum makkale sandhosanaloo nalla rasamndayirunn monte talisman nalla rasand

  • @mastersmasters5541
    @mastersmasters5541 ปีที่แล้ว

    Nice vlog, enjoyed the moments of mom n son @ park.. Loved the song too..he too has enjoyed well

  • @parvatianilkumar5287
    @parvatianilkumar5287 ปีที่แล้ว

    Nalla video aayirunnu mon sharikkum enjoy cheythu.beautiful place aayittund

  • @dear6635
    @dear6635 ปีที่แล้ว

    Happy women's day ... told very well about life in saudi ... enjoyed watching the video ... loved the background music ... looking in saudi forward to seeing more

  • @chandrakolakkal890
    @chandrakolakkal890 ปีที่แล้ว

    Happy womens day dr, nice vlog, n beaitiful presentation, enjoyed it

  • @adaakakainaat
    @adaakakainaat 22 วันที่ผ่านมา

    I m ur new suscriber

  • @reenababu2721
    @reenababu2721 ปีที่แล้ว

    Nice video interesting thanks for sharing

  • @ammuammu-y5o
    @ammuammu-y5o ปีที่แล้ว

    Nalla video ayirunnu..l like this vlog.. thanks for sharing

  • @anmaranmars8611
    @anmaranmars8611 ปีที่แล้ว +2

    Wow Amazing❤❤

  • @afihitharahman2026
    @afihitharahman2026 10 หลายเดือนก่อน +2

    Hi...saudi arabia yile female dressing ne patty oru video cheyyuooo

  • @sanafathima4996
    @sanafathima4996 หลายเดือนก่อน

    Hi, planning to move to riyadh in a few weeks. Can you please suggest a good locality and neighborhood for family accommodation? Also avg rent for something like yours 2bhk and 1bhk

  • @rooshnarooshnamusthafa-ib4nq
    @rooshnarooshnamusthafa-ib4nq ปีที่แล้ว

    video nannaittund kandirikkan nalla rasam und

  • @salmashafeeq680
    @salmashafeeq680 ปีที่แล้ว +1

    Good vlog

  • @thasnishahid3988
    @thasnishahid3988 ปีที่แล้ว +1

    Happy women's day❤️🥰

  • @mangomvlog9276
    @mangomvlog9276 ปีที่แล้ว

    Happy womens day. സൗദിയിലെ സ്ത്രീകളുടെ ജീവിതം വിവരിച്ചിരിക്കുന്നു. കൊള്ളാം

  • @HafsathFiros-ty2tm
    @HafsathFiros-ty2tm ปีที่แล้ว

    ❤❤ 5:21

  • @rojabanu6100
    @rojabanu6100 ปีที่แล้ว

    kandirikkan thanne oru pratheyka sukham valare nalloru veediyo thanneyaayirunnu eniyum ithupoleyulla nalla nalla veediyo kol cheyyuka

  • @lotus7984
    @lotus7984 ปีที่แล้ว +1

    സൗദിയൊക്കെ ഒരുപാട് മാറിപ്പോയി ലേഡീസിനൊക്കെ വളരെ ഫ്രീഡം ഉണ്ട് എന്തായാലും നല്ലൊരു വീഡിയോ തന്നെയായിരുന്നു മോന് നല്ല ട്രാഫിക് എല്ലാം നന്നായിട്ട് അറിയാമെന്ന് തോന്നുന്നു അവൻ നന്നായി സൈക്കിൾ ഓടിക്കുന്നുണ്ട്

    • @bincyjanishvlogs
      @bincyjanishvlogs  ปีที่แล้ว

      Hehe!!! 😀 Avark ithokke alle entertainment

  • @ASIF_EDITS_FX
    @ASIF_EDITS_FX 6 หลายเดือนก่อน

    Itha evda nammal rahmaniyayil undayirunnu olayayil 🥰

  • @appu6156
    @appu6156 ปีที่แล้ว

    Kollamtto, your evening vlog ,. Park visit , montae entertai nments , lastil pizza kanichu kothippichu, saudi ladies life very restricted anu enna vicharchae, adipoli

    • @bincyjanishvlogs
      @bincyjanishvlogs  ปีที่แล้ว +1

      Kurach munne agane aayirunnu. But ipo full change aayi 😊

  • @BibinMAbraham
    @BibinMAbraham ปีที่แล้ว

    Is there any income tax for expats working in KSA? Heard 20% flat income tax is implemented. Please revert

  • @RishanRishan-l1d
    @RishanRishan-l1d 3 หลายเดือนก่อน

    Mam,njn plustwo aanu abde dca computer corse padhichal job kitti, Montessori ttc padhicha plustwo vech job kitto avde pls reply

  • @AjuAjeesh
    @AjuAjeesh 8 หลายเดือนก่อน

    Nice

  • @honda1863
    @honda1863 ปีที่แล้ว

    Saudiyile sthreekalude her I that he lyric hu nannaye parajuthannu nice presentation

  • @abdulrazakchettali4799
    @abdulrazakchettali4799 ปีที่แล้ว +1

    അടിപൊളി 👍

  • @maths6853
    @maths6853 ปีที่แล้ว +2

    മുമ്പൊക്കെ സൗദിയിലെ ninm proposal വന്നാൽ ആരും കൊടുക്കില്ല...അവിടെ chennl പര്‍ദ്ദ idnm വീട്ടില്‍ തന്നെ ഇരിക്കണം...ipol orupad matam വന്നു ആല്ലേ..l really enjoyed your picnic vlog Well captured visuals from there

    • @bincyjanishvlogs
      @bincyjanishvlogs  ปีที่แล้ว +1

      Saudi last 2 years aayitt orupad nalla changes vannittund, womensinu drive cheyyanum job cheyyanum ulla permission kittiyitund☺️

  • @SabChiya-rm6gk
    @SabChiya-rm6gk ปีที่แล้ว

    Supr vedio❤Hus nu entha job

  • @bishrirahman7349
    @bishrirahman7349 ปีที่แล้ว

    Njanum riyadhil aanu .
    Ink oru monund .avaneyum kond evenigil timil cycle eduth njangall 2 perum ottak inganee paarkilokke pokaarund

  • @DailyVlogs-bz7xr
    @DailyVlogs-bz7xr 3 หลายเดือนก่อน

    Females n job kituo nurse and teacher alatha jobs? Civil engineer an .vere nthgilum medicql course padicha kituo?

  • @laltvr4625
    @laltvr4625 ปีที่แล้ว +2

    സൗദിയിലെ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് എന്നിലുള്ള ഒരു ധാരണക്ക് വളരെയധികം മാറ്റം വന്നു. ഏതായാലും ഇങ്ങനെയുള്ള വീഡിയോകൾ വളരെ ഉപകാരം ഒന്നാണ്

  • @Labiarsh
    @Labiarsh ปีที่แล้ว +1

    Riyadhil evdeyan ninghal

  • @ziyasgalerie2923
    @ziyasgalerie2923 ปีที่แล้ว +1

    Ningal riyad l evideyan

  • @muthumusi3103
    @muthumusi3103 ปีที่แล้ว +1

    Riyadhl evden veed ???Malaz aano

  • @jaan3141
    @jaan3141 ปีที่แล้ว +1

    Saudiyil ningalude thottaduthulla parkum aviduthe kurach nalla kazhchakalum kanan kazhinjathil othiri santhosham

    • @bincyjanishvlogs
      @bincyjanishvlogs  ปีที่แล้ว

      Parkilek 12 minutes nadakkanam, ennaaalum rasaaanu moneyum kondu poyi avide irikkaaan😊

  • @tastyfood9037
    @tastyfood9037 ปีที่แล้ว

    Masha allahu good video ellam nannayi paranju thannu thanks for sharing dear

  • @pathus9765
    @pathus9765 ปีที่แล้ว +1

    Hi ഞങ്ങൾ ബത്തയിൽ ഉണ്ട്

  • @aachitk6591
    @aachitk6591 ปีที่แล้ว

    Riyadh evideyaan

  • @pathus9765
    @pathus9765 ปีที่แล้ว +1

    Hi റിയാദിൽ എവിടെ

  • @mohithmohi5106
    @mohithmohi5106 ปีที่แล้ว +1

    Happy women's day valare nalloru vlog othiri ishtapettu kandu kondirikkan iniyum ithu pole ulla video pratheeshikkunnu