''നന്ദി, നമസ്ക്കാരം' BJP വേദിയിൽ ഒറ്റവരിയിൽ പ്രസംഗം അവസാനിപ്പിച്ച് സുരേഷ് ഗോപി | SG Speech

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • ''നന്ദി, നമസ്ക്കാരം' BJP വേദിയിൽ ഒറ്റവരിയിൽ പ്രസംഗം അവസാനിപ്പിച്ച് സുരേഷ് ഗോപി | SG Speech
    #sureshgopi #guruvayoor #bjpkeralam #thrissur #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    -----------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 177

  • @amus568
    @amus568 17 วันที่ผ่านมา +67

    തൃശൂരിലെ ജനങ്ങൾക്ക് ആദരാജ്ഞലികൾ

    • @sreekumarn3012
      @sreekumarn3012 17 วันที่ผ่านมา +3

      😂😂😂....correct

    • @CHN222
      @CHN222 17 วันที่ผ่านมา +1

      😂

    • @rafeek466
      @rafeek466 12 วันที่ผ่านมา

      😂😂😂😂😂

    • @hashimvh9425
      @hashimvh9425 12 วันที่ผ่านมา

      താങ്ക്സ് 😔

    • @user-sd6cl1lb1x
      @user-sd6cl1lb1x 10 วันที่ผ่านมา

      😮😮😮

  • @subairsubair4751
    @subairsubair4751 18 วันที่ผ่านมา +56

    മാനസിക മായി ബിജെപി നേതാക്കളു മായി സുരേഷ് ഗോപി അകലുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം

  • @user-ko9vq8oo1i
    @user-ko9vq8oo1i 20 วันที่ผ่านมา +75

    ഗോപിക്ക് ഇതിൽ ഒന്നും താല്പര്യം ഇല്ല മിത്രങ്ങളെ. കുറച്ചു കൂടി കഴിയുമ്പോൾ ഗോപിയുടെ തനി കൊണം അറിയും 😂😂

  • @user-vq5ko6cp2h
    @user-vq5ko6cp2h 20 วันที่ผ่านมา +46

    പറഞ്ഞാൽ കുളം ആകും അന്ന് അയാൾക്കു അറിയാം

  • @gyd3151
    @gyd3151 19 วันที่ผ่านมา +55

    കേരളത്തിലെ കീയാള ബിജെപിക്കാരുടെ ഒരേയൊരു തമ്പ്രാൻ സുരേഷ് ഗോപി സാർ 💪💪💪

    • @SivadasanMkd-pg5zf
      @SivadasanMkd-pg5zf 17 วันที่ผ่านมา +1

      കീയാള അല്ല പൊട്ടാ , കീഴാള ......

    • @SathaaSathaa
      @SathaaSathaa 16 วันที่ผ่านมา +1

      കൂടുതൽ പറഞ്ഞു കുളമാക്കുന്നതിലും നല്ലത് ഇത് തന്നെയാണ്...
      വെരി ഗുഡ്...

    • @gyd3151
      @gyd3151 16 วันที่ผ่านมา

      @@SivadasanMkd-pg5zf മംഗ്ളീഷ് ആണ് മരപ്പൊട്ടാ..
      നീയാരാ മലയാളം വാദ്യാരോ?..എഴുത്ത് പരീക്ഷയല്ലല്ലോ നടക്കുന്നത് സ്പെല്ലിങ് എറർ കണ്ടു പിടിക്കാൻ..

    • @gyd3151
      @gyd3151 16 วันที่ผ่านมา

      @@SivadasanMkd-pg5zf മംഗ്ലീഷ് ആണ്.. പേന കൊണ്ടേഴുതുന്നതല്ല മരപ്പൊട്ടാ..

  • @basheermarva8828
    @basheermarva8828 17 วันที่ผ่านมา +27

    അയാൾക്കറിയാം ഇവന്മാരല്ല അയാളെ ജയിപ്പിച്ചതെന്ന്

    • @rn4519
      @rn4519 11 วันที่ผ่านมา

      പിന്നേ സാർ ഒറ്റയ്ക്ക് അങ്ങ് ജയിപ്പിച്ചു 😂😂😂

  • @SureshKumar-jr9gw
    @SureshKumar-jr9gw 19 วันที่ผ่านมา +31

    കൂടുതൽ സംസാരിക്കാൻ നിന്നാൽ ഉള്ള വിവരം നാട്ടുകാരറിയും 😅

  • @Ueudd_730
    @Ueudd_730 17 วันที่ผ่านมา +10

    ഈ ബ്രാമണ തമ്പ്രാനായ ഗോപിയെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന കാലം അതി വിദൂരമല്ല

  • @Allwelfare
    @Allwelfare 23 วันที่ผ่านมา +51

    ഞാൻ ഇദ്ദേഹത്തിന്റെ എല്ലാ വീഡിയോയും കാണും എന്തെങ്കിലും കോമഡി ഇല്ലാതിരിക്കില്ല. ഇതിലും കൈകൂപ്പി കോമഡി ഉണ്ട് 🤣

  • @kammukammupandikasala2419
    @kammukammupandikasala2419 19 วันที่ผ่านมา +30

    പാവം തൃശൂർകാര്

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 17 วันที่ผ่านมา

      😂😂

    • @mass0022
      @mass0022 15 วันที่ผ่านมา

      ബാക്കിയെല്ലാ നാട്ടുകാർക്കും വേണ്ടി അവരവരുടെ MP മാർ സുരേഷ് ഗോപി ചെയ്യുന്നതിനേക്കാൾ നന്നായി ഉലത്തി കൊടുക്കുന്നുണ്ട്

    • @vijuvareed9136
      @vijuvareed9136 6 วันที่ผ่านมา

      ​@@mass0022 ചേട്ടൻ ചെല്ല്..കൂടുതൽ ഒന്നും പണയണ്ട

    • @mass0022
      @mass0022 6 วันที่ผ่านมา +1

      @@vijuvareed9136 നീ വല്ല ഒഴിവുള്ള 🌹റ്റിലോട്ടും പോ 😁😁😁

    • @vijuvareed9136
      @vijuvareed9136 5 วันที่ผ่านมา

      @@mass0022 ഇതല്ലേ ഭാഷ പിന്നെ എന്ത് പറയാനാ...വീട്ടിൽ പഠിപ്പിച്ചത് നാട്ടിൽ പറയുന്നു അത്രേയുള്ളൂ...

  • @AbdulSalim-cm8yw
    @AbdulSalim-cm8yw 19 วันที่ผ่านมา +20

    "ബിജെപിയെ വേണ്ടത്ര വാരിപ്പുണരാത്തതാണ്‌ " കേരളത്തിൽ സുരേഷ് ഗോപിയുടെ വിജയത്തിന് പ്രധാന കാരണം

  • @sarafm1440
    @sarafm1440 24 วันที่ผ่านมา +39

    iyaal full show off ayallo.. over aakiyal panikittum..

    • @user-sm6rk6tv7u
      @user-sm6rk6tv7u 24 วันที่ผ่านมา +5

      അതിന് ഇത് കുണ്ടിയിൽ സ്വർണം കടത്തുന്ന പണി അല്ല മോനെ.... ഇത് sg ❤️❤️❤️❤️❤️❤️❤️

    • @faisalbabu4346
      @faisalbabu4346 23 วันที่ผ่านมา +1

      ശെരിയാണ് ഇയാളുടെകുണ്ടിയിൽ ഇപ്പോൾ ചാണകം ആണെന്നാണോ താനീപറയുന്നേ 😂

    • @loneranger12
      @loneranger12 23 วันที่ผ่านมา +3

      ​@@user-sm6rk6tv7uItcell shitgobi സ്പെഷ്യൽ PR Work ആണോ. കേരളത്തിൽ അധികം ഓടില്ല.

    • @anilas5308
      @anilas5308 23 วันที่ผ่านมา +3

      @@user-sm6rk6tv7u
      പിന്നെ ഇത് നിന്റെ അച്ഛന്റെ മൂത്ര കച്ചവടമാണോ😊

    • @vijuvareed9136
      @vijuvareed9136 6 วันที่ผ่านมา

      ​@@user-sm6rk6tv7u തന്നോടൊക്കെ എന്ത് പറയാനാ

  • @user-qu5xv4bz9p
    @user-qu5xv4bz9p 18 วันที่ผ่านมา +10

    അഭിനയം മാത്രം അറിയുന്ന വ്യക്തി

  • @vijeeshth5766
    @vijeeshth5766 22 วันที่ผ่านมา +9

    വി കെ സജീവൻ എപ്പോഴും കൂടെത്തന്നെയുണ്ട്

  • @jayakumarp5944
    @jayakumarp5944 14 วันที่ผ่านมา +3

    സത്യം പറഞ്ഞാൽ ജനിച്ച നാൾ മുതൽ ബിജെപി ക്ക് വേണ്ടി അടിയും പിടിയും കൊടിയും പിടിച്ചു നടന്ന ബിജെപി പ്രവർത്തകർക്കുള്ള മുഖത്ത് ഏറ്റ അടി ആണ് സുരേഷ് ഗോപിയുടെ അഭിനയം കഷ്ടം

  • @user-ny6vb3sl5r
    @user-ny6vb3sl5r 23 วันที่ผ่านมา +16

    അവസ്ഥാന്തരങ്ങൾ..🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔?

  • @babugopinath8228
    @babugopinath8228 17 วันที่ผ่านมา +6

    ആർഎസ്എസുകാർ ഭീഷണിപ്പെടുത്തിയപ്പോൾ വല്ലാതായാൽ കണ്ണൂരിൽ ഇറക്കില്ല എന്ന് പറഞ്ഞപ്പോൾ ഭയന്ന് ഗോപി രണ്ടു വാക്കിൽ ഒതുക്കി സംസാരം

  • @emmanualkt-fk3gp
    @emmanualkt-fk3gp 17 วันที่ผ่านมา +6

    കോമാളി .... കോമാളി എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്.
    എന്നാൽ ശരിയായ ഒരു കോമാളിയെ കേരളത്തിന് കിട്ടിയത് ഇപ്പോഴാ .

  • @saratithankan4030
    @saratithankan4030 18 วันที่ผ่านมา +5

    മാല യിട്ടപ്പോ ഗോപിക്ക് ഒറ്റക്കിടാണ്ട് കണ്ട രണ്ടവന്മാരെക്കൂടി അതിലോട്ടു തള്ളിക്കെറ്റിയാലെങ്ങനാ ഇഷ്ടാവുകാ മോശല്ലേ 😎

  • @fortonty142
    @fortonty142 10 วันที่ผ่านมา +2

    ഒന്നിനും സമയമില്ല
    ജനങ്ങൾ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരത്തിന് വേണ്ടിയാണ് എം പി ആക്കി ജയിപ്പിച്ചയച്ചത്.
    എന്നാൽ
    പരാതികൾ എല്ലാം പരിഹരിക്കുന്നത് ബിജെപി ജില്ലാ പ്രസിഡണ്ട് എന്നാണ് എംപി പറയുന്നത്
    എങ്കിൽ പിന്നെ തൃശൂർക്കാർക്ക് ഇങ്ങനെ ഒരു എംപിയെ ആവശ്യമുണ്ടായിരുന്നോ

  • @subithdevadeyam
    @subithdevadeyam 17 วันที่ผ่านมา +9

    ഹാരം ഇട്ടതു പിടിച്ചില്ല എന്ന് തോന്നുന്നു തമ്പ്രാന് 😂😂

    • @usmanmp7742
      @usmanmp7742 4 วันที่ผ่านมา

      അതെ, കൂടെ ആളെക്കൂട്ടി ഹാരം. അത് വേണ്ട 😅

  • @prajilkcalicut3003
    @prajilkcalicut3003 22 วันที่ผ่านมา +13

    ബിജെപി പരിപാടി പറഞ്ഞതിലും 1:30 മണിക്കൂർ കഴിഞ്ഞാണ് തുടങ്ങിയത്,,, അദ്ദേഹത്തിന്റെ മറ്റു പരിപാടികൾ ഇതുമൂലം മുടങ്ങും,,,, ഇതു കോർഡിനേറ്റർ മാരുടെ കുഴപ്പം ആണ്.... ഇതൊക്കെ എല്ലാ നേതാക്കൾക്കും നടക്കുന്നതാണ്... പിന്നെ ഒരു പണിയും ഇല്ലാത്ത നേതാവ് ആണെങ്കിൽ അവിടെ ഒരു മണിക്കൂർ പ്രസംഗം ഉണ്ടാവും 😂🤣😂🤣

    • @rahufmilocco2133
      @rahufmilocco2133 22 วันที่ผ่านมา +7

      അല്ലാതെ പൂമാല കഴുത്തിൽ ഇട്ടുകൊടുക്കാത്തത് കൊണ്ടല്ല 😂

    • @midhuntr8472
      @midhuntr8472 20 วันที่ผ่านมา

      ​@@rahufmilocco2133ചൊറിച്ചിൽ ഇപ്പോഴും മാറിയില്ല ഇല്ല

    • @snehithan5414
      @snehithan5414 19 วันที่ผ่านมา +3

      😂😂😂😂
      രായാവിന്റെ ഫാഗ്യം തന്നെ പോലുള്ള അണികൾ 😀😀

    • @deepadamodharan6207
      @deepadamodharan6207 19 วันที่ผ่านมา +3

      അല്ലെങ്കിൽ അയാളങ്ങ് ഉണ്ടാക്കിയേനെ😊

    • @deepadamodharan6207
      @deepadamodharan6207 19 วันที่ผ่านมา

      അയാൾക്ക് മല മറിക്കാൻ ഉണ്ടോ

  • @sajidkp828
    @sajidkp828 12 วันที่ผ่านมา +5

    ഹാരം എനിക്ക് ഒറ്റയ്ക്ക്ക് സമർപ്പിക്കാനുള്ളതാണെന്നാണ് ഗോപിച്ചേട്ടൻ വിചാരിച്ചത്, പങ്ക് വെച്ചത് ഇഷ്ടപ്പെട്ടില്ല 😂😂

    • @bonitoshope
      @bonitoshope 12 วันที่ผ่านมา

      എനിക്കും അങ്ങനെ തോന്നി 😂

  • @AbdulRazak-nn7zp
    @AbdulRazak-nn7zp 17 วันที่ผ่านมา +11

    സത്യം പറഞ്ഞാൽ തൃശൂർകാരൻ തുപ്പാനും വയ്യ ഇറക്കാനും വയ്യാത്ത അവസ്ഥയിലാണ്..

  • @Ueudd_730
    @Ueudd_730 17 วันที่ผ่านมา +4

    സ്വന്തം പാർട്ടോയോട് പോലും കൂറ് കാണിക്കാത്ത സുരേഷ് ഗോപി ചേട്ടൻ

  • @handsomem7329
    @handsomem7329 23 วันที่ผ่านมา +36

    ഗോപി പണി തുടങ്ങി മക്കളെ 😂

  • @sainudheensainu9672
    @sainudheensainu9672 24 วันที่ผ่านมา +18

    കാണാൻ വന്നവർ വഷളായി 😛

  • @ButterflyTv-nt2ue
    @ButterflyTv-nt2ue 13 วันที่ผ่านมา +2

    ബാക്കി ജില്ല പ്രസഡണ്ട് പറയും 😂😂😂

  • @DevanKaruvath
    @DevanKaruvath 18 วันที่ผ่านมา +4

    ആ മാലയുടെ കാശ് പോയി കിട്ടി. വിറ്റവൻ്റെ ഭാഗ്യം' ,

  • @Kudumanpoty
    @Kudumanpoty 15 วันที่ผ่านมา +1

    മൗനം അതാണ് നല്ലത്

  • @cinnamon932
    @cinnamon932 23 วันที่ผ่านมา +8

    എന്തിനാണ് ഇങ്ങനെ കൈ കൂപ്പുന്നത്.. ദൈവത്തിന്റെ മുന്നിൽ അല്ലെ കൈ കൂപ്പേണ്ടത്. ഇതിപ്പോൾ കൈ കൂപ്പുന്ന വില പോവുമല്ലോ

  • @user-gm4ss3bh5d
    @user-gm4ss3bh5d 22 วันที่ผ่านมา +7

    Paisa kodukk yannaal samsarikkum

  • @Jaleelpathoor
    @Jaleelpathoor 18 วันที่ผ่านมา +1

    അത് മതി ആൾ കൂട്ടം കണ്ടാൽ ഷൂട്ടിങ്ങാനോ ബിജെപി പരിപാടിയാണോ എന്ന് മനസ്സിലാക്കാതെ വായയിൽ തോന്നിയത് വിളിച്ച് പറയും

  • @vishnuvichu1849
    @vishnuvichu1849 19 วันที่ผ่านมา +2

    Best

  • @asokancp7141
    @asokancp7141 24 วันที่ผ่านมา +3

    Silver hillsil kure ninnallo😀

  • @rajanunni-po9zi
    @rajanunni-po9zi 22 วันที่ผ่านมา +4

    Enthyro!? Entho!? 😂😂😂🎉🎉🎉

  • @sugumaransivaraman2116
    @sugumaransivaraman2116 23 วันที่ผ่านมา +3

    Ini enthekke kaanan kidakkunnu .trissur kaarkku nanni

  • @SureshKumar-gc8rl
    @SureshKumar-gc8rl 6 วันที่ผ่านมา +1

    Perhaps he has nothing much to say to BJP or the people. Or he is very busy. Bad decision of the people in Thrissur

  • @abdulrahiman2339
    @abdulrahiman2339 19 วันที่ผ่านมา +1

    നേമത്ത് മുമ്പ് ഒ.രാജഗോപാലനെ വിജയിപ്പിച്ചു😂 തൃശൂരിൽ സുരേഷ് ഗോപിയെ ഇപ്പൊൾ വിജയിപ്പിച്ചു😂നേ മത്ത് എക്കൗണ്ട് പൂട്ടി😂 തൃശൂരിലെ എക്കൗണ്ട് പൂട്ടാൻ സാധിക്കുമെന്ന ധാരണ സുരേഷ് ഗോപിക്കുണ്ടായാൽ കൊള്ളാം😂 വലിയ ജാഡയും, അഹംഭാവവുമൊന്നും വേണ്ട😂😂😂

  • @aslamck-lz1mg
    @aslamck-lz1mg 23 วันที่ผ่านมา +29

    കാശ് കൊടുത്ത് കാണില്ല 😂😂

    • @akhildevth
      @akhildevth 21 วันที่ผ่านมา

      കരയല്ലേടാ 😂😂

  • @user-ws2ny5pt5p
    @user-ws2ny5pt5p 17 วันที่ผ่านมา +3

    2500കൊടുത്താൽ ഇട്ട് വെള്ളം പോക്കൽ മാത്രം കിസ്സിങും ബ്ലോ ജോബിനും എക്സ്ട്രാ 2500 വേണം എന്ന് പറയണ വെടികളെ ഓർമ്മവന്നു 😂

    • @anishmohan7813
      @anishmohan7813 5 วันที่ผ่านมา

      എന്തോന്നടെയ്

  • @dm0202
    @dm0202 15 วันที่ผ่านมา

    നല്ല നടൻ സിനിമയിലും ജീവിതത്തിലും

  • @jijudanieldaniel5592
    @jijudanieldaniel5592 23 วันที่ผ่านมา +5

    Sbhavam eyal il oru nalla manushan ke und.. But sahikkam pattatha dialogue adi aaanu

  • @osmanshaji5914
    @osmanshaji5914 20 วันที่ผ่านมา +1

    Right man in a wrong party😂

  • @balaguru3741
    @balaguru3741 24 วันที่ผ่านมา +3

    Very good Anna

  • @akbaraliali3382
    @akbaraliali3382 18 วันที่ผ่านมา +3

    കേരള പ്രധാനമന്ത്രി ഗോവി😅😅😅😅

  • @nadirshaalmas6114
    @nadirshaalmas6114 7 วันที่ผ่านมา

    ഇയാൾ ഇപ്പോഴും സൂപ്പർ സ്റ്റാർ മൂഡിലാണ് 😄

  • @anilkumarjustus3530
    @anilkumarjustus3530 23 วันที่ผ่านมา +14

    മലയാളിക്ക് ഒരിക്കലും ഉൾകൊള്ളാൻ പറ്റാത്ത അഹങ്കാരം...
    വല്ലാത്ത ജാഡയും.... തൃശൂർകാർക്ക് പറ്റിയ ഒരു കൈയബദ്ധം എന്ന് പറഞ്ഞാൽ മതി....

  • @saleemsaleem1240
    @saleemsaleem1240 5 วันที่ผ่านมา

    ത്രിശൂർ മൊത്തം ബിജെപി പ്രവർത്തകരേം അപമാനിച്ചു വിടുവാണല്ലോ 😅

  • @sajulkhan6567
    @sajulkhan6567 18 วันที่ผ่านมา

    അദ്ദേഹം സിനിമയിൽ അഭിനയിച്ചു ഉണ്ടാക്കിയ പണം കൊടുത്ത് വാങ്ങിയതാണ് ഈ എല്ലാ സ്ഥാനമാനങ്ങളും അപ്പോൾ അദ്ദേഹത്തിന് തോന്നിയത് ചെയ്യും തോന്നിയത് പോലെ ചെയ്യും

  • @hassananas4944
    @hassananas4944 5 วันที่ผ่านมา

    അഭിനയം മാത്രമേ ഇയാൾക്ക് ചേരൂ m

  • @arunsoman9630
    @arunsoman9630 18 วันที่ผ่านมา +1

    Adikaram orale andhan akkunnu

  • @shajahankollam6093
    @shajahankollam6093 18 วันที่ผ่านมา

    Ohoooo

  • @raveendrank74
    @raveendrank74 21 วันที่ผ่านมา

    KendramantriaayaSriSureshgopisir NammudeSreepadmanaabhaswaamitempileleAnaachaaratthilEdapedanamSir,, orumalayaaliyude, hridayatthe vedanippikkunnu pleeacesir SreepadmanaabhanuRekshakanThaankalmaatramaanusir

  • @sulekhakp7924
    @sulekhakp7924 24 วันที่ผ่านมา +3

    👍👌👍

  • @user-gm4ss3bh5d
    @user-gm4ss3bh5d 22 วันที่ผ่านมา +1

    Nigal thanna kadhi vannalloo orukkinbool chiri varunni😂😂

  • @user-gm4ss3bh5d
    @user-gm4ss3bh5d 22 วันที่ผ่านมา +1

    Iyaaal prasngam kanaan vannau manushanda vilapokki

  • @Ueudd_730
    @Ueudd_730 17 วันที่ผ่านมา +1

    തൃശൂർ കാരുടെ മരപ്പട്ടി ആകുമോ സുരേഷ് ഗോപി

  • @jaleeljaleel3727
    @jaleeljaleel3727 22 วันที่ผ่านมา +1

    😂😂😂😂😂😂

  • @garfieldshow-ud5ev
    @garfieldshow-ud5ev 23 วันที่ผ่านมา +1

    Shitt 😂😂😂

  • @jcway400
    @jcway400 24 วันที่ผ่านมา +23

    പണം കൊടുക്കാത്ത പരിപാടി, സംസാരിക്കാൻ സൗകര്യമില്ല,, പണംതാ സംസാരിക്കാം,,

    • @edfredson
      @edfredson 24 วันที่ผ่านมา +4

      ഹയ്യോ മരപ്പട്ടിവിജുവാണെങ്കി ഹെമ്മാതിരി ഖമന്റൊന്നും വേണ്ടെന്നു പറഞ്ഞ്‌ ഒരു മണിക്കൂർ മരപ്പട്ടികളെ പ്രസവിച്ചു ഖൊടുത്തേനെ😂

    • @arjunraj2861
      @arjunraj2861 24 วันที่ผ่านมา

      th-cam.com/video/nzcnnQYPtVc/w-d-xo.htmlsi=nhBOz70VhjOrqWbv...this is what he said full video...

    • @bba_babba
      @bba_babba 24 วันที่ผ่านมา +1

      Ikka Ommmban Vaya polikkabde, ?

  • @bijudevasia4416
    @bijudevasia4416 15 วันที่ผ่านมา

    Entho oru cheriya prshanam evideyo...

  • @anzalcm
    @anzalcm 20 วันที่ผ่านมา

    😂

  • @Citizen435
    @Citizen435 22 วันที่ผ่านมา

    Modi thadi kadam vangichathano

  • @riyaskukku6636
    @riyaskukku6636 24 วันที่ผ่านมา +13

    ബിജെപി യെ അയാൾക്കും മടുത്തു😅😅😅😅😅

    • @devdev4742
      @devdev4742 24 วันที่ผ่านมา

      ഇസ്ലാമിനെ മടുക്കുകയല്ല വെറുക്കുകയാണ് ലോകം മുഴുവൻ 😁😁😁

    • @sujithpillai1554
      @sujithpillai1554 24 วันที่ผ่านมา +9

      ഇരുന്നു കരഞ്ഞോ. കേരളത്തിൽ ബിജെപി വളരുകയാണ്. ഞങ്ങൾ ഹിന്ദുക്കളും ക്രിസ്ത്യനികളും ഒരുമിച്ചു ❤️❤️

    • @bba_babba
      @bba_babba 24 วันที่ผ่านมา

      Mukkbula Lyila Liyila.

    • @rishanleo3978
      @rishanleo3978 24 วันที่ผ่านมา

      ​@@sujithpillai1554😂

    • @citizen673
      @citizen673 24 วันที่ผ่านมา +3

      ​@@sujithpillai1554എന്നിട്ട് എന്ത് ഒലത്താണ് ആണ്

  • @abdulsalamvp3671
    @abdulsalamvp3671 19 วันที่ผ่านมา

    Kozhikku vattu aayi 😃

  • @vijuvareed9136
    @vijuvareed9136 6 วันที่ผ่านมา

    തമ്പ്രാൻ ഇപ്പൊ സ്വപ്ന ലോകത്താണ്...😂😂

  • @promedia7942
    @promedia7942 15 วันที่ผ่านมา

    പറഞ്ഞ കാശ് കിട്ടി കാണില്ല 🤣🤣

  • @mathamaithri
    @mathamaithri 11 วันที่ผ่านมา +1

    അടുത്തതായി നമ്മുടെ ബഹു : കേന്ദ്ര മന്ത്രിയുടെ ഉഗ്രൻ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്... ഗോപി ( നന്ദി നമസ്കാരം 😂😂)

  • @ahmedaman7834
    @ahmedaman7834 24 วันที่ผ่านมา +7

    കോൺഗ്രസ്‌ 👍

    • @entertainingmedia1499
      @entertainingmedia1499 24 วันที่ผ่านมา +7

      കോൺഗ്രസ്‌ തകർന്നു ഇപ്പോൾ ഇന്റി മുന്നണി അല്ലേ ഉള്ളത് 😂😂
      മഹാസഖ്യം ഉള്ളത് കൊണ്ട് മാത്രം കോൺഗ്രസ്‌ നു 99 സീറ്റ് കിട്ടി 😂

    • @bba_babba
      @bba_babba 24 วันที่ผ่านมา

      Mukkabula Lyila, Lyila

  • @afrualju6678
    @afrualju6678 18 วันที่ผ่านมา +2

    ബിജെപി കാർ മണപ്പിച്ചേ

  • @vcnrentals7473
    @vcnrentals7473 19 วันที่ผ่านมา +1

    Ivan sherkkum oru poyan aanu. 😂😂😂😂

  • @shahid6-a926
    @shahid6-a926 19 วันที่ผ่านมา

    ബെസ്റ്റ് 😃

  • @Bullat35
    @Bullat35 18 วันที่ผ่านมา

    🤣🤣🤣🤣

  • @jineeshjoseph9739
    @jineeshjoseph9739 14 วันที่ผ่านมา

    Tkp, kazhinja dhivasam paranjathe enthu correct ane,,,,,S.Gopi bjp-kaaran alla ennu,,,thrissure igge edukkuvaaaaaaaaa😂

  • @abdulrahiman7435
    @abdulrahiman7435 7 วันที่ผ่านมา

    ഇത്തരം പൂ മാലകൾ ഇന്ത്യയിൽ മാത്രമേ കാണൂ. ഒരു ആനക്കുപോലും ഇട്ടാലും ബാക്കിയുണ്ടാകും. ഒരാളുടെ കഴുത്തിൽ ഇടാൻ എത്ര വ്യാസമുള്ള മാല വേണമെന്ന് അറിഞ്ഞുകൂടെ? അതോ മാലയുടെ വ്യാസം കൂടുന്നതനുസരിച്ഛ് വ്യക്തിയുടെ പ്രാധാന്യവും കൂടുമോ?

  • @user-sg1uv3sm1k
    @user-sg1uv3sm1k 17 วันที่ผ่านมา +1

    Rajaav 😂 thamburaan adimakalod kopam maathram

  • @sreerajkr8774
    @sreerajkr8774 15 วันที่ผ่านมา

    Evan adikanaal Ee staanathe undaavilla,kaaranom............?

  • @Noushad-d4o
    @Noushad-d4o 16 วันที่ผ่านมา

    Rarayav

  • @aami833
    @aami833 15 วันที่ผ่านมา

    ഇനിക്ക് സമയമില്ല..അടുത്ത ഫ്ലൈറ്റിനെ ഡൽഹിക്ക് ponam😂😂

  • @GirishManalil
    @GirishManalil 23 วันที่ผ่านมา +2

    Njangal bjp.kkaar angu sahichu.🚩🚩🚩💪💪💪🚩🚩do...mandanmare bjp.yuda oru muthirnna nethavaaya Shyama Prasad Mukherjee anusmariikkunna vethiyil adehathoodulla bahumaanam kondaanu sureshgopi athu cheythathu.athaanu rss.ntayum,bjpi.yudayum pravarthakara parti padippichittullathu.allatha nintayokka moonjiya partiyalla bjp.yum,rss.um.parti pravarthakarum.

    • @Thealoneman-zi7vu
      @Thealoneman-zi7vu 23 วันที่ผ่านมา

      😂😂😂 ശ്യാമപ്രസാദ് മുഖർജി മരണപ്പെട്ടിട്ട് കാലം എത്രയായി?
      ഏതായാലും സുരേഷ് ഗോപി നിങ്ങളെക്കാൾ ഭേദമാണ്😅
      തീർച്ചയായും ഇപ്പോൾ പാർട്ടിയിൽ മന്ത്രിയാകാൻ അദ്ദേഹം തന്നെയാണ് യോഗ്യൻ എന്ന് മനസ്സിലായി😂

    • @GirishManalil
      @GirishManalil 23 วันที่ผ่านมา

      @@Thealoneman-zi7vu da..mandaa...ninakku ezhuthum,vaayanayum arinjukoodayo?nallathupoola vaayichu manussilaakki comment cheyyuka.

    • @Thealoneman-zi7vu
      @Thealoneman-zi7vu 22 วันที่ผ่านมา

      @@GirishManalil 🙏സോറി ചേട്ടാ എനിക്ക് എഴുതാനും വായിക്കാനും അറിയാം.
      പക്ഷേ എഴുതിയത് അബദ്ധമായി എന്നറിഞ്ഞാൽ എഡിറ്റ് ചെയ്ത് ആവേശത്തോടെ വന്ന് വീരവാദം മുഴക്കാൻ ചേട്ടനാണ് പുലി.
      പക്ഷേ ആ യൂട്യൂബ് നടത്തുന്നവർ
      ചേട്ടൻറെ അത്ര അപ്ഡേറ്റഡ് അല്ല. അവര്" എഡിറ്റഡ്" എന്ന് മുകളിൽ തന്നെ എഴുതി കാണിക്കും.
      മനുഷ്യനെ നാണം കെടുത്താൻ ആയിട്ട് 😄🙏

    • @salmanahmed1868
      @salmanahmed1868 19 วันที่ผ่านมา

      ​@@Thealoneman-zi7vu 😂❤

  • @SAINUDEENPB
    @SAINUDEENPB 7 วันที่ผ่านมา

    Aggerk bjp fandilninnu onnum Venda manassilaakuka

  • @Brothr1
    @Brothr1 16 วันที่ผ่านมา

    😂😂😂
    എന്ത് പ്രഹസനമാണ് കോവി അണ്ണാ! അണ്ണന്റെ കാല് പിടിച്ച് ഇവറ്റകൾ.. ഹെന്നിട്ടും 😜

  • @shaneerali4919
    @shaneerali4919 18 วันที่ผ่านมา

    വട്ടാണല്ലേ 😂😂😂😂

  • @shajinirappil3017
    @shajinirappil3017 23 วันที่ผ่านมา +11

    ഇയാള് വെറും പോങ്ങൻ പോലെ

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 18 วันที่ผ่านมา

    Aaa maala ippo idum 😂😂

  • @Rajebi2345
    @Rajebi2345 11 วันที่ผ่านมา

    Eefi

  • @Pradeepkumar-v5e3d
    @Pradeepkumar-v5e3d 5 วันที่ผ่านมา

    ഇയാൾ നേരിട്ട് മോഡി അപ്രോച്ച്

  • @madgamer9520
    @madgamer9520 8 ชั่วโมงที่ผ่านมา

    Ha ha nannayi

  • @josemcbs
    @josemcbs 4 วันที่ผ่านมา

    Fraud no.1

  • @SAINUDEENPB
    @SAINUDEENPB 7 วันที่ผ่านมา

    Sueshgobi budhi ubayoogichu

  • @sulfeekarali5145
    @sulfeekarali5145 8 วันที่ผ่านมา

    പൊട്ടൻ 😂😂😂

  • @josemcbs
    @josemcbs 4 วันที่ผ่านมา

    Potten

  • @afrualju6678
    @afrualju6678 18 วันที่ผ่านมา +1

    പോടെ 5 വർഷം

  • @AbdulRasheed-cb6zj
    @AbdulRasheed-cb6zj 4 วันที่ผ่านมา

    ഇയാളോട് ഒന്നും തോന്നുന്നില്ല തൃശ്ശൂർകരോട് സഹതാപം 🙏🏻

  • @navavlog1619
    @navavlog1619 22 วันที่ผ่านมา +4

    ഇവനു പ്രാന്തയോ 🤔

  • @user-uk2gt5vg8o
    @user-uk2gt5vg8o 13 วันที่ผ่านมา

    പുതിയ നാടകം.😂😂😂

  • @abdulatheef2805
    @abdulatheef2805 5 วันที่ผ่านมา

    Maala kandappol Njan kooppi ninnathu varutha ayi 😂😂pahayanmar Anna pattichu kalanjun😂😂

  • @varghese1817
    @varghese1817 24 วันที่ผ่านมา +18

    M p ആയതിന്റെ ഷോക്കിൽ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്....
    അതുപോലെ തന്നെ ക്യാഷ് കിട്ടാത്ത പരുപാടി അല്ലെ...
    ഇതു മതി 😂😂😂
    തൃശൂർ തൃശൂർകാർക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം

    • @edfredson
      @edfredson 24 วันที่ผ่านมา

      പൊട്ടിമൂഞ്ചി പിരിയിളകി ദാസന്‍ വിച്ചയനെന്നൊക്കെ പറഞ്ഞുനടക്കുന്ന നടക്കുന്ന ഒരു പടുകിളവനില്ലേ, ആ മരപ്പട്ടിയോടു പോയി സങ്കടം പറഞ്ഞു മോങ്ങൂ😂

    • @riyassalim123
      @riyassalim123 24 วันที่ผ่านมา +10

      Vote cheytha njangal thrissurkkark illatha vishamam anallo thankal...5kollam ingane karayumbo thankal marichu pokum.

    • @arjunraj2861
      @arjunraj2861 24 วันที่ผ่านมา

      th-cam.com/video/nzcnnQYPtVc/w-d-xo.htmlsi=nhBOz70VhjOrqWbv..this is what he said ...here it fully and post the comments...don't be slaves of any political party...
      ..

    • @sujithpillai1554
      @sujithpillai1554 24 วันที่ผ่านมา +4

      ​@@riyassalim123🙏🙏❤️❤️

    • @stylesofindia5859
      @stylesofindia5859 24 วันที่ผ่านมา +2

      ​@@riyassalim123 ഫേക്ക് നെയിം ?

  • @user-vs7eg9pn7g
    @user-vs7eg9pn7g 12 วันที่ผ่านมา

    😂😂😂😂