ബെന്യാമിൻ പറഞ്ഞതാണ് ശരി. ജീവചരിത്രമെന്നല്ല ബെന്യാമിൻ പറഞ്ഞിരിക്കുന്നത്. നോവൽ എന്നാണ് ', പറഞ്ഞ് മാറ്റി പറയുന്ന വ്യക്തിത്വമില്ല ആ പ്രതിഭാധനൻ്റേത്. അദ്ദേഹത്തിൻ്റെ ഇതരകൃതികൾ വായിക്കുക. ഒരു പരിത്ര പശ്ചാത്തലമുണ്ട്. വിശപ്പും ദാഹവും മരുഭുമിയിലെ ഉഷ്ണാരവും കഥയിൽ ഉൾപ്പെടുത്താൻ ഇതൊക്കെ ബോധപൂർവ്വം അനുഭവിച്ചതിനു ശേഷമാണ് രചന പൂർത്തീകരിച്ചതു തന്നെ. ആ കഥയിൽ നോവലിൻ്റെ സൗന്ദര്യം കാണൂ. പ്രസ്തുത കൂട്ടിച്ചേർക്കലുകൾ ഉള്ളതുകൊണ്ടും ഭാവനയും കൊണ്ടാണ് അത്തരമൊരു ഉത്തമ കൃതി മലയാളത്തിന് ലഭിച്ചത്. ബെന്യാമിൻകഥാകാരനും ഉത്തമവ്യ വ്യക്തിത്വത്തിന് ഉടമയുമാണ്. അടുത്തറിയുന്നവർക്ക് അതറിയാം
15 വർഷം കൊണ്ട് പ്രവാസ ജീവിതത്തിൽ ബെന്യാമിന് കിട്ടിയ പത്രവാർത്തകൾ പലരുടെയും അനുഭവങ്ങൾ എന്നിവയിൽ നിന്നാണ് ആടുജീവിതം എഴുതിയത് . മരുഭൂമിയിൽ ആടുകളെ നോക്കി ജീവിച്ച് ആടായി മാറിയ മനുഷ്യൻ അതാണ് ബെന്യാമിന്റെ നായകൻ . അല്ലാതെ നജീബിന്റെ ജീവിതം മാത്രമെങ്കിൽ അത് ജീവചരിത്രം ആകും .
നോവലിൽ പിൻകുറിപ്പിൽ ബെന്യാമിൻ എഴുതിയത് ഇങ്ങനെ. "നജീബിന്റെ ജീവിതത്തിനുമേൽ വായനക്കാരൻ്റെ രസത്തിനുവേണ്ടി കഥ യുടെ അടുക്കുകളും തൊങ്ങലുകളും ഏറെയൊന്നും വച്ചുകെട്ടുവാൻ എനിക്ക് തോന്നിയില്ല. അതില്ലാതെതന്നെ നജീബിൻ്റെ ജീവിതം വായന അർഹിക്കു ന്നുണ്ട്. ഇത് നജീബിൻ്റെ കഥയല്ല, ജീവിതമാണ്! ആടുജീവിതം." പിന്നെ എന്തിന് ആടുമായി ലൈഗിക ബന്ധം നടത്തി എന്ന് എഴുതി ചേർത്തു. ഇത് യഥാർത്ഥ നജീബിനെ അഭമാനിക്കുന്നതായിരുന്നില്ലെ?
ഇത്രയും കാലം ഈ നോവൽ വിറ്റു പോയിരിക്കുന്നു.. ഒരുപാട് വായനക്കാർ വായിച്ചു പോയിരിക്കുന്നു വായനയെ ഇഷ്ടപെടുന്നവർക്ക് താൻ വായിച്ച കഥകൾക്ക് ഒരു തർ ക്കയുണ്ടാക്കാറില്ല... വായനയും അതിലെ കഥാപാത്രങ്ങളും സങ്കല്പികവും... അനുഭവങ്ങളും കൂടിച്ചേർന്നതാണ് അത് എഴുത്തു കാരന്റെ അനുഭൂതി yil🥰സ്വതന്ത്ര മായി sanjarikkunnu.. അങ്ങനെ ഒരു എഴുത്തു തന്നെയാണ് വായനക്കാരൻ ഇഷ്ടപെടുന്നതും അത് യാഥാർഥ്യ മാക്കാൻ ശ്രമിക്കരുത്.. ബെന്യാമിൻ ഒരു നല്ലൊരു എഴുത്തു karanananu അദ്ദേഹത്തിന്റെ മറ്റു നോവലുകളും വായിച്ച എന്ന ഒരാൾ എന്ന നിലയിലും ചെറിയൊരു എഴുത്തു kariyenna നിലയിലും പറയുന്നു...... സിനിമ kendhrekarichurikkunna കഥാപാത്രം ഒരു നല്ല മനുഷ്യനും aaanu രണ്ടു പേരും പച്ചയായ രണ്ടു നല്ല vtakthithangal..അവർക്കിടയിൽ ഒരു തർക്കം ഉണ്ടാക്കുന്ന ജനങ്ങൾ ആണ് ഓർക്കേണ്ടത് ഈ കാര്യങ്ങൾ
നോവലിൽ പിൻകുറിപ്പിൽ ബെന്യാമിൻ എഴുതിയത് ഇങ്ങനെ. "നജീബിന്റെ ജീവിതത്തിനുമേൽ വായനക്കാരൻ്റെ രസത്തിനുവേണ്ടി കഥ യുടെ അടുക്കുകളും തൊങ്ങലുകളും ഏറെയൊന്നും വച്ചുകെട്ടുവാൻ എനിക്ക് തോന്നിയില്ല. അതില്ലാതെതന്നെ നജീബിൻ്റെ ജീവിതം വായന അർഹിക്കു ന്നുണ്ട്. ഇത് നജീബിൻ്റെ കഥയല്ല, ജീവിതമാണ്! ആടുജീവിതം." പിന്നെ എന്തിന് ആടുമായി ലൈഗിക ബന്ധം നടത്തി എന്ന് എഴുതി ചേർത്തു. ഇത് യഥാർത്ഥ നജീബിനെ അഭമാനിക്കുന്നതായിരുന്നില്ലെ?
നജീബ് അത് ചെയ്തിട്ടില്ലെന്നു അദ്ദേഹം പല interview ഇലും പറഞ്ഞിരുന്നു. നജീബിനും കുടുംബവും കൂട്ടുകാരും ഉണ്ടെന്നുള്ളത് ബെന്യാമിൻ ഓർക്കണമായിരുന്നു. ബെന്യാമിനോട് നജീബും ഈ കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു എന്ന് അദ്ദേഹം interview ഇൽ പറയുന്നുണ്ട്. ബെന്യാമിൻ ഒരു മാന്യനാണെങ്കിൽ നജീബ് അത് ചെയ്തിട്ടില്ലെന്നു മീഡിയയോട് പറയണം. എന്തിനാണ് ആ പാവം മനുഷ്യനെ മാനസികമായി തളർത്തുന്നത്. കഴിഞ്ഞതൊന്നും ഓർക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. റംസാൻ കഴിയും മുമ്പ് നിർബന്ധിച്ചു അദ്ദേഹത്തെ തീയേറ്ററിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ പേരകുട്ടിയുടെ മരണം പോലും നിങ്ങൾക്ക് നിസ്സാരം. അദ്ദേഹം ഒരു പാവപെട്ട മനുഷ്യനായിപ്പോയി. അത്കൊണ്ട് നിങ്ങൾക്ക് അദ്ദേഹത്തോട് എന്തും ആവാമല്ലോ. നിങ്ങൾ വീണ്ടും അദ്ദേഹത്തിനു ആടുജീവിതം സമ്മാനിക്കുകയാണ് എന്നേ എനിക്ക് പറയാൻ പറ്റുകയുള്ളു.Najeeb/Shukoor, The real Hero❤
നജീബ് അത് ചെയ്തിട്ടില്ലെന്നു അദ്ദേഹം പല interview ഇലും പറഞ്ഞിരുന്നു. നജീബിനും കുടുംബവും കൂട്ടുകാരും ഉണ്ടെന്നുള്ളത് ബെന്യാമിൻ ഓർക്കണമായിരുന്നു. ബെന്യാമിനോട് നജീബും ഈ കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു എന്ന് അദ്ദേഹം interview ഇൽ പറയുന്നുണ്ട്. ബെന്യാമിൻ ഒരു മാന്യനാണെങ്കിൽ നജീബ് അത് ചെയ്തിട്ടില്ലെന്നു മീഡിയയോട് പറയണം. എന്തിനാണ് ആ പാവം മനുഷ്യനെ മാനസികമായി തളർത്തുന്നത്. കഴിഞ്ഞതൊന്നും ഓർക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. റംസാൻ കഴിയും മുമ്പ് നിർബന്ധിച്ചു അദ്ദേഹത്തെ തീയേറ്ററിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ പേരകുട്ടിയുടെ മരണം പോലും നിങ്ങൾക്ക് നിസ്സാരം. അദ്ദേഹം ഒരു പാവപെട്ട മനുഷ്യനായിപ്പോയി. അത്കൊണ്ട് നിങ്ങൾക്ക് അദ്ദേഹത്തോട് എന്തും ആവാമല്ലോ. നിങ്ങൾ വീണ്ടും അദ്ദേഹത്തിനു ആടുജീവിതം സമ്മാനിക്കുകയാണ് എന്നേ എനിക്ക് പറയാനുള്ളൂ.
നജീബ് മാത്രമല്ല വേറെയും ഒരുപാട് പേർ ഇതുപോലെ പോയി കഷ്ടപ്പെട്ടിട്ടുണ്ട് പക്ഷേ അവരുടെയൊന്നും ജീവിതം പുറത്തു വന്നില്ല. നജീബ് ഇവരുടെ മുന്നിൽ വന്ന് പെട്ടതുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതം എല്ലാവരും അറിഞ്ഞു അല്ലെങ്കിൽ മറ്റുള്ളവരുടേത് പോലെ ഇതും ആരുമറിയാതെ പോയേനെ
സിനിമയുടെ പ്രമോഷന്റെ ഭാഗമായി അദ്ദേഹത്തെ എല്ലാ പരിപാടി ക്കും ഇന്റർവ്യൂ എടുക്കുമ്പോളും എന്തുകൊണ്ട് യഥാർത്ത പേരായ ശുക്കൂർ എന്ന് ആരും വിളിക്കുന്നില്ല. ബെന്യാമിൻ ഉൾപ്പടെ അദ്ദേഹത്തെ നജീബാക്കി മാറ്റി
ഞാനരുടെയും Fan ഉം AC ഒന്നും അല്ല. എൻ്റെ അഭിപ്രായത്തിൽ prithvi രാജിൻ്റെ രക്ഷപ്പെടൽ അഭിനയം നന്നായിരുന്നു .പക്ഷേ സിനിമയുടെ പേരിനോട് നീതി പുലർത്തിയില്ല .ആടു ജീവിതം എന്നു പറഞ്ഞിട്ട് എവിടെയാണ് അടുമായുള്ള ജീവിതം .ഇനിയുമിവിടെ നിന്ന് രക്ഷപെടാൻ കഴിയില്ല എന്ന് കരുതി , ഇനിയുമൊരു ജീവിതമെന്നത് ആടുമായിട്ടുള്ളത് മാത്രമാണെന്ന ബോധത്തിൽ അവറ്റകളെ മനുഷ്യരുടെ പേരിട്ട് വിളിക്കുന്നതും ,അപയോടൊത്തുള്ള ദൈനംദിന ജീവിതവും ,social interaction ൻ്റ body language ഉം എവിടെ? രക്ഷപെടൽ വലിച്ചു നീട്ടി ബോറടിപ്പിച്ചു
Aadumayitula interaction aavashyathinu undayrnu especially the scene where the small goat comes near najeeb. The only missing sequence was the birth of Nabeel character( goat). Athu kooduthal kanichal aanu athu valichu neetal aavuka. Pine aadu enu parayunathe manushyan alaa. There are difficulties in making a goat act . Goat easy aayi meruki edukan pattiya oru animal ala. Blessy's movie is all about love for Sainu, the way he lived with the goat and how the person tries to escape this difficult situation in life. Movie can't be a scene by scene interpretation of novel. First understand that. Further cinema talks about hope- so the escape sequence was worth it. It showed how difficult the desert terrain is - be the mirage scene where they thought it is water, then the heat wave and finally thirst that you feel after travelling for a long time. All of these says that whatever be the situations/difficulties in life, if you try and keep moving you can escape out of it. Director blessy was successful in the second part of the movie to make the viewer feel this while watching. One felt as if when is this struggle ending.
ഈ നോവൽ വന്നിട്ട് കുറെ വർഷം കഴിഞ്ഞു.. അ ന്നൊന്നും ഇങ്ങനെ ഒരു വിമർശനം ഇല്ലയിരുന്നല്ലോ. Negative kandupidikunnavaroke അ ന്ന് എവിടെ ആയിരുന്നു. ഇദ്ദേഹം എഴുതിയത് നോവൽ ആണ്. Biography alla...novel വയിച്ചവരുടെ മനസ്സിൽ ഇന്നു നജീബിൻ്റെ യാധനകളും മറ്റും മാത്രമേ ഓർമയിൽ ഉണ്ടകുള്ളു..ഇതിപ്പോ ഒരാളുടെ ജീവിതം അല്ലായിരുന്നെങ്കിൽ പോലും അത്രെയും മനോഹരമായൊരു നോവൽ ആണ്..നജീബിൻ്റെ ജീവിതം base എഴുതിയതെന്ന് പറയാം..അല്ലാതെ അയാളുടെ ജീവിതം ആണ് നോവൽ എന്ന് പറയാൻ പറ്റില്ല.. നോവലും ജീവചരിത്രവും different ആണ്..
നോവലിലുള്ള എല്ലാ സീനും സിനിമയിൽ പകർത്തിയെടുക്കാൻ പറ്റുമോ അതൊക്കെ സംവിധായകന്റെ സ്വാതന്ത്ര്യം പോലെ സൗകര്യം പോലെയാണ് ആട് ജീവിതം സിനിമ ബെന്യാമിന്റെ അല്ല അത് ബ്ലസിയാണ് പൊട്ടന്മാരെ അത് ആദ്യം മനസ്സിലാക്കുക ലൈംഗികബന്ധം കാണണം എന്നുണ്ടെങ്കിൽ പോൺ മൂവീസ് കാണുക അല്ലാതെ ജീവിതത്തിൽ തന്നെ കാണണം എന്നാണെങ്കിൽ അതിഞ്ഞൊരിക്കലും നടക്കില്ലല്ലോ ആരുടെയും ഒരു കഴിവിനെ ഒരു സൗഭാഗ്യത്തിനും അംഗീകരിക്കാൻ മലയാളികൾക്ക് പറ്റാത്തതിന്റെ അമർഷവും ദേഷ്യവും ആണ് കാട്ടി കൊണ്ടിരിക്കുന്നത്
ഇനി ഇപ്പോ നജീബ് ഇല്ല... ഇതോന്നും അയാൾ അനുഭവിച്ചതല്ല എന്ന് പറയുമോ.... വെറുതെ വിട് എല്ലാരേം... നോവൽ വായിച്ച കരഞ്ഞവരാണ് ഭൂരിപക്ഷം പേരും അത് ബെന്യാമിന്റെ വിജയം ആണ്... ഈ നെഗറ്റീവ് അടിക്കുന്നവർക് കഥ എഴുതി മറ്റുള്ളവരെ ബോധിപ്പിക്കാൻ കഴിയുമോ? പിന്നെ സിനിമ ബ്ലെസ്സ്ലി പറഞ്ഞിട്ടുണ്ടല്ലോ സിനിമക് കൗണ്ടിന്യൂറ്റി ആവശ്യമാണ് എന്ന് അപ്പോ നോവലിലെ എല്ലാം അതിൽ ഉൾപെടുത്തിയാൽ സീരിയാൽ പോലെ എടുക്കേണ്ടി വരും... സിനിമ എന്നുള്ള നിലയിൽ അഭിനയം, ഡയറക്ഷൻ, മേക്കപ്പ്, അവർ അതിനു എടുത്ത effort ഇതൊന്നും നോക്കാതെ ഇപ്പോ നെഗറ്റീവ് അടിക്കാൻ കുറെ എണ്ണം 😏😏😏 ഈ പറയണ ആൾകാർക് അഭിനയിക്കാൻ പറ്റുമോ അത് പോലെ.... ഡയലോഗ് അടിക്കാൻ മാത്രം അറിയാം
ചുരുക്കത്തിൽ പറഞ്ഞാൽ ഭൂലോക തട്ടിപ്പാണെന്ന് 😂 സത്യത്തിൽ ഈ ഹക്കീം എന്ന വ്യക്തിയുടെ ബന്ധപ്പെട്ട ആരെങ്കിലും ഈ ഭൂമിയിൽ കാണില്ലേ അവരുടെ മറുപടി കേൾക്കാൻ ഒരു താൽപര്യം ( അങ്ങനെ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ)
Full A noval ayrunnekil vayanakkar haram pidichene.... Oru kalaas bodhmillatha manushyar.... E bookinu matramala adhehathinte kazhivu matubookil ninum vaykunavark manasilakum
ആ നോവൽ പാതികഴിഞ്ഞ ശേഷം മൊത്തം ഭാവന ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്... വായിച്ചു തീർക്കാൻ തന്നെ പാടുപെട്ടു... 'ചെമ്മീൻ' ഞാൻ മുഴുവൻ ആർത്തിയോടെയാണ് വായിച്ചത്. എന്ന് ഞാൻ ഒപ്പ്
@@bkr1546 ഭാവനയായത്കൊണ്ടാണ് വായിച്ചു തീർക്കാൻ പാടുപെട്ടത് എന്ന് ഞാൻ പറഞ്ഞില്ല. ഭാവന ഒരുപാട് അതിശയോക്തി നിറഞ്ഞതായി തോന്നി... ജീവിതഗന്ധി ആയി അനുഭവപ്പെട്ടില്ല
@@bkr1546 ഭാവന ആയത്കൊണ്ടാണ് വായിച്ചു തീർക്കാൻ പാടുപെട്ടത് എന്ന് ഞാൻ പറഞ്ഞില്ല. അതു താങ്കൾ കയ്യിൽ നിന്നിട്ടതാണ്. Anyway Good. ഭാവനയുടെ അതിപ്രസരം ഒട്ടും ജീവിത ഗന്ധിയായി അനുഭവപ്പെട്ടില്ല. പാതി വരെ മനോഹരമായിരുന്നു
ആ രംഗങ്ങൾ കാണാൻ കാത്തിരുന്ന കുറെപ്പേർക്ക് നിരാശയുണ്ടായിക്കാണും. അതിൻ്റെ വിലാപമാണ് വിമർശകർക്ക് '
ബെന്യാമിൻ പറഞ്ഞതാണ് ശരി. ജീവചരിത്രമെന്നല്ല ബെന്യാമിൻ പറഞ്ഞിരിക്കുന്നത്. നോവൽ എന്നാണ് ', പറഞ്ഞ് മാറ്റി പറയുന്ന വ്യക്തിത്വമില്ല ആ പ്രതിഭാധനൻ്റേത്. അദ്ദേഹത്തിൻ്റെ ഇതരകൃതികൾ വായിക്കുക. ഒരു പരിത്ര പശ്ചാത്തലമുണ്ട്. വിശപ്പും ദാഹവും മരുഭുമിയിലെ ഉഷ്ണാരവും കഥയിൽ ഉൾപ്പെടുത്താൻ ഇതൊക്കെ ബോധപൂർവ്വം അനുഭവിച്ചതിനു ശേഷമാണ് രചന പൂർത്തീകരിച്ചതു തന്നെ. ആ കഥയിൽ നോവലിൻ്റെ സൗന്ദര്യം കാണൂ. പ്രസ്തുത കൂട്ടിച്ചേർക്കലുകൾ ഉള്ളതുകൊണ്ടും ഭാവനയും കൊണ്ടാണ് അത്തരമൊരു ഉത്തമ കൃതി മലയാളത്തിന് ലഭിച്ചത്. ബെന്യാമിൻകഥാകാരനും ഉത്തമവ്യ വ്യക്തിത്വത്തിന് ഉടമയുമാണ്. അടുത്തറിയുന്നവർക്ക് അതറിയാം
15 വർഷം കൊണ്ട് പ്രവാസ ജീവിതത്തിൽ ബെന്യാമിന് കിട്ടിയ പത്രവാർത്തകൾ പലരുടെയും അനുഭവങ്ങൾ എന്നിവയിൽ നിന്നാണ് ആടുജീവിതം എഴുതിയത് . മരുഭൂമിയിൽ ആടുകളെ നോക്കി ജീവിച്ച് ആടായി മാറിയ മനുഷ്യൻ അതാണ് ബെന്യാമിന്റെ നായകൻ . അല്ലാതെ നജീബിന്റെ ജീവിതം മാത്രമെങ്കിൽ അത് ജീവചരിത്രം ആകും .
പിന്നെന്തിനു ഇവരെല്ലാം കൂടി നജീബി എന്ന ശുക്കൂറിനെ പൊക്കി കൊണ്ട് നടന്നു.. ഞങ്ങൾ എല്ലാം ഇതുവരെ അരിഞ്ഞതും കേട്ടതും ശുകൂറിന്റെ കഥ എന്ന് തന്നെ ആണ്..
നോവലിൽ പിൻകുറിപ്പിൽ ബെന്യാമിൻ എഴുതിയത് ഇങ്ങനെ. "നജീബിന്റെ ജീവിതത്തിനുമേൽ വായനക്കാരൻ്റെ രസത്തിനുവേണ്ടി കഥ യുടെ അടുക്കുകളും തൊങ്ങലുകളും ഏറെയൊന്നും വച്ചുകെട്ടുവാൻ എനിക്ക് തോന്നിയില്ല. അതില്ലാതെതന്നെ നജീബിൻ്റെ ജീവിതം വായന അർഹിക്കു ന്നുണ്ട്. ഇത് നജീബിൻ്റെ കഥയല്ല, ജീവിതമാണ്! ആടുജീവിതം."
പിന്നെ എന്തിന് ആടുമായി ലൈഗിക ബന്ധം നടത്തി എന്ന് എഴുതി ചേർത്തു. ഇത് യഥാർത്ഥ നജീബിനെ അഭമാനിക്കുന്നതായിരുന്നില്ലെ?
@@FragranceofTipsകഥയല്ല, ജീവിതമാണ് എന്ന് പിന്കുറിപ്പിൽ പറയുന്നത് കണ്ടില്ലേ? അവിടെയാണ് പ്രശ്നം കിടക്കുന്നത്.
ഇത്രയും കാലം ഈ നോവൽ വിറ്റു പോയിരിക്കുന്നു.. ഒരുപാട് വായനക്കാർ വായിച്ചു പോയിരിക്കുന്നു വായനയെ ഇഷ്ടപെടുന്നവർക്ക് താൻ വായിച്ച കഥകൾക്ക് ഒരു തർ ക്കയുണ്ടാക്കാറില്ല... വായനയും അതിലെ കഥാപാത്രങ്ങളും സങ്കല്പികവും... അനുഭവങ്ങളും കൂടിച്ചേർന്നതാണ് അത് എഴുത്തു കാരന്റെ അനുഭൂതി yil🥰സ്വതന്ത്ര മായി sanjarikkunnu.. അങ്ങനെ ഒരു എഴുത്തു തന്നെയാണ് വായനക്കാരൻ ഇഷ്ടപെടുന്നതും അത് യാഥാർഥ്യ മാക്കാൻ ശ്രമിക്കരുത്.. ബെന്യാമിൻ ഒരു നല്ലൊരു എഴുത്തു karanananu അദ്ദേഹത്തിന്റെ മറ്റു നോവലുകളും വായിച്ച എന്ന ഒരാൾ എന്ന നിലയിലും ചെറിയൊരു എഴുത്തു kariyenna നിലയിലും പറയുന്നു......
സിനിമ kendhrekarichurikkunna കഥാപാത്രം ഒരു നല്ല മനുഷ്യനും aaanu രണ്ടു പേരും പച്ചയായ രണ്ടു നല്ല vtakthithangal..അവർക്കിടയിൽ ഒരു തർക്കം ഉണ്ടാക്കുന്ന ജനങ്ങൾ ആണ് ഓർക്കേണ്ടത് ഈ കാര്യങ്ങൾ
ബെന്യമിനും ബ്ലെസ്സിയും തമ്മിലുള്ള വ്യത്യാസം ജനങ്ങൾക്ക് ബോധ്യമായി.....
കൂടുതൽ ഒന്നും പറയുന്നില്ല.....
ഒരാളുടെ പേരിൽ ഇറക്കുമ്പോൾ തോന്നിയവാസങ്ങൾ ഒഴിവാക്കണം
നോവലിൽ പിൻകുറിപ്പിൽ ബെന്യാമിൻ എഴുതിയത് ഇങ്ങനെ. "നജീബിന്റെ ജീവിതത്തിനുമേൽ വായനക്കാരൻ്റെ രസത്തിനുവേണ്ടി കഥ യുടെ അടുക്കുകളും തൊങ്ങലുകളും ഏറെയൊന്നും വച്ചുകെട്ടുവാൻ എനിക്ക് തോന്നിയില്ല. അതില്ലാതെതന്നെ നജീബിൻ്റെ ജീവിതം വായന അർഹിക്കു ന്നുണ്ട്. ഇത് നജീബിൻ്റെ കഥയല്ല, ജീവിതമാണ്! ആടുജീവിതം."
പിന്നെ എന്തിന് ആടുമായി ലൈഗിക ബന്ധം നടത്തി എന്ന് എഴുതി ചേർത്തു. ഇത് യഥാർത്ഥ നജീബിനെ അഭമാനിക്കുന്നതായിരുന്നില്ലെ?
സത്യം ഇപ്പോൾ ഇത് ഒഴിഞ്ഞു മാറൽ ആണ്
It is written very subtly in novel. Not graphic as you all claim.
നജീബ് അത് ചെയ്തിട്ടില്ലെന്നു അദ്ദേഹം പല interview ഇലും പറഞ്ഞിരുന്നു. നജീബിനും കുടുംബവും കൂട്ടുകാരും ഉണ്ടെന്നുള്ളത് ബെന്യാമിൻ ഓർക്കണമായിരുന്നു. ബെന്യാമിനോട് നജീബും ഈ കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു എന്ന് അദ്ദേഹം interview ഇൽ പറയുന്നുണ്ട്. ബെന്യാമിൻ ഒരു മാന്യനാണെങ്കിൽ നജീബ് അത് ചെയ്തിട്ടില്ലെന്നു മീഡിയയോട് പറയണം. എന്തിനാണ് ആ പാവം മനുഷ്യനെ മാനസികമായി തളർത്തുന്നത്. കഴിഞ്ഞതൊന്നും ഓർക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. റംസാൻ കഴിയും മുമ്പ് നിർബന്ധിച്ചു അദ്ദേഹത്തെ തീയേറ്ററിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ പേരകുട്ടിയുടെ മരണം പോലും നിങ്ങൾക്ക് നിസ്സാരം. അദ്ദേഹം ഒരു പാവപെട്ട മനുഷ്യനായിപ്പോയി. അത്കൊണ്ട് നിങ്ങൾക്ക് അദ്ദേഹത്തോട് എന്തും ആവാമല്ലോ. നിങ്ങൾ വീണ്ടും അദ്ദേഹത്തിനു ആടുജീവിതം സമ്മാനിക്കുകയാണ് എന്നേ എനിക്ക് പറയാൻ പറ്റുകയുള്ളു.Najeeb/Shukoor, The real Hero❤
താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു പക്ഷെ ഇതൊക്കെ അയാളുടെ പോസ്റ്റിനു താഴെ എഴുതിയിട്ട് കാര്യമുള്ളൂ തോന്നുന്നു
Just 4 a horror
വിഷപ്പിന്റെ അങ്ങേയറ്റത്തെത്തി നിൽക്കുന്നവന് എന്ത് വികാരം
അപ്പോ ആടിനെ തിന്നണം അല്ലാതെ പണ്ണൽ അല്ല 😂
നജീബ് അത് ചെയ്തിട്ടില്ലെന്നു അദ്ദേഹം പല interview ഇലും പറഞ്ഞിരുന്നു. നജീബിനും കുടുംബവും കൂട്ടുകാരും ഉണ്ടെന്നുള്ളത് ബെന്യാമിൻ ഓർക്കണമായിരുന്നു. ബെന്യാമിനോട് നജീബും ഈ കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു എന്ന് അദ്ദേഹം interview ഇൽ പറയുന്നുണ്ട്. ബെന്യാമിൻ ഒരു മാന്യനാണെങ്കിൽ നജീബ് അത് ചെയ്തിട്ടില്ലെന്നു മീഡിയയോട് പറയണം. എന്തിനാണ് ആ പാവം മനുഷ്യനെ മാനസികമായി തളർത്തുന്നത്. കഴിഞ്ഞതൊന്നും ഓർക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. റംസാൻ കഴിയും മുമ്പ് നിർബന്ധിച്ചു അദ്ദേഹത്തെ തീയേറ്ററിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ പേരകുട്ടിയുടെ മരണം പോലും നിങ്ങൾക്ക് നിസ്സാരം. അദ്ദേഹം ഒരു പാവപെട്ട മനുഷ്യനായിപ്പോയി. അത്കൊണ്ട് നിങ്ങൾക്ക് അദ്ദേഹത്തോട് എന്തും ആവാമല്ലോ. നിങ്ങൾ വീണ്ടും അദ്ദേഹത്തിനു ആടുജീവിതം സമ്മാനിക്കുകയാണ് എന്നേ എനിക്ക് പറയാനുള്ളൂ.
പേരകുട്ടി മരിച്ചപ്പോ എന്തിനാണ് അയ്യാൾ ഓടി നടന്നു ഇന്റർവ്യൂ കൊടുത്തതും സിനിമ കാണാൻ പോയതും അവിടെ വന്നു ചിരിച്ചു ഉല്ലസിച്ചതും
കോടികൾ കൊയ്യുന്ന കഥാകാരന്റെ മാനസിക വൈകൃതം, ഇപ്പോഴും ആടുജീവിതം നയിച്ചുകൊണ്ടിരിക്കുന്ന ഒരു പാവപ്പെട്ട മനുഷ്യൻറെ തലയിൽ കെട്ടിവയ്ക്കുന്നത് നീതികേടല്ലേ?
Kakke
പാലം കടക്കാളം നാരായണ നാരായണ പാലം കടന്ന് കഴിഞ്ഞപ്പോൾ കൂരായണ, ഇത് വരെ അവർക്ക് നജീബ് ആയിരുന്നു, ഇപ്പോൾ ആവിശ്യം കഴിഞ്ഞപ്പോൾ ഷുക്കൂർ ആയി
നിങ്ങൾ മുസ്ലീം ആണേൽ നിങ്ങൾക്ക് കാര്യം മനസ്സിലായിട്ടില്ല. അല്ലെങ്കിൽ നിങ്ങൾ അസ്സല് സങ്കി ആണ് മുസ്ലിം ne ഒറ്റപ്പെടുത്താൻ
ആരാ ഷുക്കൂർ 🙄
@@anjusss598ഇപ്പൊ നജീബ് എന്നുപറഞ്ഞു കാണിക്കുന്ന ആൾ
@@bhoomi2645 ആ കേട്ടു... അദ്ദേഹത്തിന്റെ യഥാർത്ഥ പേരാണ് ഷുക്കൂർ എന്ന്
ആ മനുശ്യനെ വെറുതെ വിട്..
Najeeb അവിടെ പോയി കഷ്ട്ടപെടുമ്പോൾ ഈ ആളുകൾ എല്ലാം എവിടെ ആയിരുന്നു...
നജീബ് മാത്രമല്ല വേറെയും ഒരുപാട് പേർ ഇതുപോലെ പോയി കഷ്ടപ്പെട്ടിട്ടുണ്ട് പക്ഷേ അവരുടെയൊന്നും ജീവിതം പുറത്തു വന്നില്ല. നജീബ് ഇവരുടെ മുന്നിൽ വന്ന് പെട്ടതുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതം എല്ലാവരും അറിഞ്ഞു അല്ലെങ്കിൽ മറ്റുള്ളവരുടേത് പോലെ ഇതും ആരുമറിയാതെ പോയേനെ
ബെന്യാമിൻ കഥ എഴുതിയില്ലായിരുന്നെങ്കിലോ
@@thiruveesham-pg8bg ബെന്യാമിൻ സർ കഥ എഴുതിയത് കൊണ്ടു m. ഇപ്പൊ സിനിമ ആക്കിയത് കൊണ്ടും എല്ലാവരും അറിഞ്ഞു
സിനിമയുടെ പ്രമോഷന്റെ ഭാഗമായി അദ്ദേഹത്തെ എല്ലാ പരിപാടി ക്കും ഇന്റർവ്യൂ എടുക്കുമ്പോളും എന്തുകൊണ്ട് യഥാർത്ത പേരായ ശുക്കൂർ എന്ന് ആരും വിളിക്കുന്നില്ല. ബെന്യാമിൻ ഉൾപ്പടെ അദ്ദേഹത്തെ നജീബാക്കി മാറ്റി
എല്ലാത്തിലും നെഗറ്റീവ് മാത്രം ചൂഴ്ന്ന് നോക്കൂ ന്ന നിങ്ങൾക്ക് എന്തും പറയാം
ഞാനരുടെയും Fan ഉം AC ഒന്നും അല്ല. എൻ്റെ അഭിപ്രായത്തിൽ prithvi രാജിൻ്റെ രക്ഷപ്പെടൽ അഭിനയം നന്നായിരുന്നു .പക്ഷേ സിനിമയുടെ പേരിനോട് നീതി പുലർത്തിയില്ല .ആടു ജീവിതം എന്നു പറഞ്ഞിട്ട് എവിടെയാണ് അടുമായുള്ള ജീവിതം .ഇനിയുമിവിടെ നിന്ന് രക്ഷപെടാൻ കഴിയില്ല എന്ന് കരുതി , ഇനിയുമൊരു ജീവിതമെന്നത് ആടുമായിട്ടുള്ളത് മാത്രമാണെന്ന ബോധത്തിൽ അവറ്റകളെ മനുഷ്യരുടെ പേരിട്ട് വിളിക്കുന്നതും ,അപയോടൊത്തുള്ള ദൈനംദിന ജീവിതവും ,social interaction ൻ്റ body language ഉം എവിടെ? രക്ഷപെടൽ വലിച്ചു നീട്ടി ബോറടിപ്പിച്ചു
Aadumayitula interaction aavashyathinu undayrnu especially the scene where the small goat comes near najeeb. The only missing sequence was the birth of Nabeel character( goat). Athu kooduthal kanichal aanu athu valichu neetal aavuka. Pine aadu enu parayunathe manushyan alaa. There are difficulties in making a goat act . Goat easy aayi meruki edukan pattiya oru animal ala.
Blessy's movie is all about love for Sainu, the way he lived with the goat and how the person tries to escape this difficult situation in life.
Movie can't be a scene by scene interpretation of novel. First understand that.
Further cinema talks about hope- so the escape sequence was worth it. It showed how difficult the desert terrain is - be the mirage scene where they thought it is water, then the heat wave and finally thirst that you feel after travelling for a long time. All of these says that whatever be the situations/difficulties in life, if you try and keep moving you can escape out of it.
Director blessy was successful in the second part of the movie to make the viewer feel this while watching. One felt as if when is this struggle ending.
@@vaisakh15762well said....pakshe bakiyullavark thalel veliv indavula....endhayalum cenema athinte lakshyam kandu ..ini nomination maathram...prithviraj enna vekthiye ayalde effort...romam eneet ninn....vere oru nadanum illa adhehathe vellan..and a powerful direction by blessy...uff
ഈ നോവൽ വന്നിട്ട് കുറെ വർഷം കഴിഞ്ഞു.. അ ന്നൊന്നും ഇങ്ങനെ ഒരു വിമർശനം ഇല്ലയിരുന്നല്ലോ. Negative kandupidikunnavaroke അ ന്ന് എവിടെ ആയിരുന്നു.
ഇദ്ദേഹം എഴുതിയത് നോവൽ ആണ്. Biography alla...novel വയിച്ചവരുടെ മനസ്സിൽ ഇന്നു നജീബിൻ്റെ യാധനകളും മറ്റും മാത്രമേ ഓർമയിൽ ഉണ്ടകുള്ളു..ഇതിപ്പോ ഒരാളുടെ ജീവിതം അല്ലായിരുന്നെങ്കിൽ പോലും അത്രെയും മനോഹരമായൊരു നോവൽ ആണ്..നജീബിൻ്റെ ജീവിതം base എഴുതിയതെന്ന് പറയാം..അല്ലാതെ അയാളുടെ ജീവിതം ആണ് നോവൽ എന്ന് പറയാൻ പറ്റില്ല..
നോവലും ജീവചരിത്രവും different ആണ്..
നോവലിലുള്ള എല്ലാ സീനും സിനിമയിൽ പകർത്തിയെടുക്കാൻ പറ്റുമോ അതൊക്കെ സംവിധായകന്റെ സ്വാതന്ത്ര്യം പോലെ സൗകര്യം പോലെയാണ് ആട് ജീവിതം സിനിമ ബെന്യാമിന്റെ അല്ല അത് ബ്ലസിയാണ് പൊട്ടന്മാരെ അത് ആദ്യം മനസ്സിലാക്കുക ലൈംഗികബന്ധം കാണണം എന്നുണ്ടെങ്കിൽ പോൺ മൂവീസ് കാണുക അല്ലാതെ ജീവിതത്തിൽ തന്നെ കാണണം എന്നാണെങ്കിൽ അതിഞ്ഞൊരിക്കലും നടക്കില്ലല്ലോ ആരുടെയും ഒരു കഴിവിനെ ഒരു സൗഭാഗ്യത്തിനും അംഗീകരിക്കാൻ മലയാളികൾക്ക് പറ്റാത്തതിന്റെ അമർഷവും ദേഷ്യവും ആണ് കാട്ടി കൊണ്ടിരിക്കുന്നത്
ആടിനെ ഭോഗിച്ചെങ്കിലും കോടികൾ ഉണ്ടാക്കണം അത്രേയുള്ളൂ ഇവന്മാർക്ക്'
എന്ത് ചെയ്താലും വിവാദം ഉണ്ടാക്കുന്ന al മനുഷ്യൻ... ഒന്നും ചെയ്യാതെ ഇരുളിക്കുന്നവന്മാർക്ക് ആണ് കൃമികടി
Prithviraj പറയട്ടെ. അപ്പൊ നോക്കാം.
ഇനി ഇപ്പോ നജീബ് ഇല്ല... ഇതോന്നും അയാൾ അനുഭവിച്ചതല്ല എന്ന് പറയുമോ.... വെറുതെ വിട് എല്ലാരേം... നോവൽ വായിച്ച കരഞ്ഞവരാണ് ഭൂരിപക്ഷം പേരും അത് ബെന്യാമിന്റെ വിജയം ആണ്... ഈ നെഗറ്റീവ് അടിക്കുന്നവർക് കഥ എഴുതി മറ്റുള്ളവരെ ബോധിപ്പിക്കാൻ കഴിയുമോ?
പിന്നെ സിനിമ ബ്ലെസ്സ്ലി പറഞ്ഞിട്ടുണ്ടല്ലോ സിനിമക് കൗണ്ടിന്യൂറ്റി ആവശ്യമാണ് എന്ന് അപ്പോ നോവലിലെ എല്ലാം അതിൽ ഉൾപെടുത്തിയാൽ സീരിയാൽ പോലെ എടുക്കേണ്ടി വരും...
സിനിമ എന്നുള്ള നിലയിൽ അഭിനയം, ഡയറക്ഷൻ, മേക്കപ്പ്, അവർ അതിനു എടുത്ത effort ഇതൊന്നും നോക്കാതെ ഇപ്പോ നെഗറ്റീവ് അടിക്കാൻ കുറെ എണ്ണം 😏😏😏
ഈ പറയണ ആൾകാർക് അഭിനയിക്കാൻ പറ്റുമോ അത് പോലെ.... ഡയലോഗ് അടിക്കാൻ മാത്രം അറിയാം
Englishum release venamayirn
When prithraj took amalpaul to the river and kiss.....i feel it.......
Beniyamin thonhivashi😡
ബെന്യാമൻ - ആടിനെ ബോഗിച്ചത്
Aaran shukoor?
Najeeb
So Najib is character’s name? Original person’s name is Shukkur?
Yes
no opposite
Yes
@@asmaazeez1202 🤣
Yes
നജീബിന്റെ മാത്രം കഥയാണ് എങ്കിൽ ഇല്ലാത്ത രണ്ട് കഥാപാത്രങ്ങൾ എങ്ങനെ വന്നു മണ്ടന്മാരെ. Its fiction not biography
E scene undenkile pattoo enna avastha ayoo... Kala_srishtikali pala bhavanakalum ulpedum.....
ന്റെ channel കാരെ ഒന്ന് മതിയാക്ക് അയാൾക്കും ഉണ്ട് കുടുംബം.
ബെന്യാമിൻ ഒരു പ്രതിഭാസം ആണ്. അതിനെ സിനിമയാക്കിയ ബ്ലെസ്സിയും.
Paavam shukkoorine najeeb aaki ezhnnllich kond nadannu ipo pala shukkoormarde kathyaki aadujeevitham.
Diavu cheith aa mansihuare veruthe vidu..nejeeb ikka beniyamin blessy ..chumma ooro konayum undaki avarude samaadanam kalayua Ella kopum
Athoru novel aan adheham ezhuthiyath..jeevacharitram alla..apo anganeyokke undakum
ചുരുക്കത്തിൽ പറഞ്ഞാൽ ഭൂലോക തട്ടിപ്പാണെന്ന് 😂
സത്യത്തിൽ ഈ ഹക്കീം എന്ന വ്യക്തിയുടെ ബന്ധപ്പെട്ട ആരെങ്കിലും ഈ ഭൂമിയിൽ കാണില്ലേ അവരുടെ മറുപടി കേൾക്കാൻ ഒരു താൽപര്യം ( അങ്ങനെ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ)
അങ്ങനെ ഒരാൾ ഇല്ല... ബെന്യാമിന്റെ ഭാവന ആണ്
Alla angane kaanikkunna aarum ath purath parayuvo parayunna myrinokke bodham ille...
Shukoor ara
Nabeebinte sharikkum ulla peranu shukkoor. Novel irangiyathinu shesham ath najeeb ayimari
Pakka malayalee swabhaavam...
കള്ളൻ ബെന്യാമിൻ റോഡ് ടു മെക്ക കോപ്പിയടിച്ചു 😅
Benjamin parayunnath onnum athra viswasa yogyamalla..adhikam podippum thongalum onnum illa ennu pinkurippil ezhuthi vekkunnu,ipo parayunnu 70%ente bhavanayanu ennu..adhikam illatha podipum thongalum ayirikkum 70%..jeevithathod Ulla prathyashayanu ee novel munnot vekkunna ashayam ennu parayunnu ,novelinte athmavanu ithile mrigarathi ,sensor board nu athariyillallo athu kond cut cheithu ennu ..jeevithathod Ulla prathyasha munnot vekkunna novelinte athmavu mrigarathi..😂enthalle..😂😂blessy nishedichathode aa vadhavum polinju..ennit nice nu nomb kalamalle ennu?nomb kalathu vimarshikan padille ?
ബെന്യാമിൻ താങ്കൾക്കു ബൗധിക പരമായ സത്യ സന്തത ഇല്ല
Oru paniyum illaatha kore per😮
Full A noval ayrunnekil vayanakkar haram pidichene.... Oru kalaas bodhmillatha manushyar.... E bookinu matramala adhehathinte kazhivu matubookil ninum vaykunavark manasilakum
ആ നോവൽ പാതികഴിഞ്ഞ ശേഷം മൊത്തം ഭാവന ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്... വായിച്ചു തീർക്കാൻ തന്നെ പാടുപെട്ടു...
'ചെമ്മീൻ' ഞാൻ മുഴുവൻ ആർത്തിയോടെയാണ് വായിച്ചത്.
എന്ന് ഞാൻ
ഒപ്പ്
ചെമ്മീൻ ഭാവന അല്ലെ... ഫുൾ ഒറിജിനൽ ആണൊ..😂
@@bkr1546 ഭാവനയായത്കൊണ്ടാണ് വായിച്ചു തീർക്കാൻ പാടുപെട്ടത് എന്ന് ഞാൻ പറഞ്ഞില്ല.
ഭാവന ഒരുപാട് അതിശയോക്തി നിറഞ്ഞതായി തോന്നി...
ജീവിതഗന്ധി ആയി അനുഭവപ്പെട്ടില്ല
@@bkr1546 ഭാവന ആയത്കൊണ്ടാണ് വായിച്ചു തീർക്കാൻ പാടുപെട്ടത് എന്ന് ഞാൻ പറഞ്ഞില്ല. അതു താങ്കൾ കയ്യിൽ നിന്നിട്ടതാണ്. Anyway Good.
ഭാവനയുടെ അതിപ്രസരം ഒട്ടും ജീവിത ഗന്ധിയായി അനുഭവപ്പെട്ടില്ല. പാതി വരെ മനോഹരമായിരുന്നു
ഇനി അസുരവിത്ത് വായിച്ചോളൂ.
ഉരുണ്ടു കളിയുടെ ഉസ്താദ്
enthaayalum mammad aadine bhogichu enn thooranilum hadeesilum und, ath enim sahabimaarude saahithya swathanthriyathil ninn undaayathaanonn ariyilla😂🕋