ഭാര്യമാരുടെ ' സ്പെഷ്യൽ പാട്ട് ' പാടി കൂറ്റമ്പാറ ഉസ്താദ്... കേട്ടവർക്ക് ചിരിയടക്കാനായില്ല Koottampara

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Koottampara Usthad Latest Speech
    Sthreekal Speech Malayalam
    Koottampara Usthad Comedy Speech
    Popular Speech Malayalam
    പല ഭാര്യമാരും ഇന്ന് ഭർത്താവിന്റെ മുഖത്ത് നോക്കി പാടാൻ കൊതിക്കുന്ന പാട്ട് കേൾക്കണോ...?? കൂറ്റമ്പാറ ഉസ്താദ് പാടിയ ആ പാട്ട് കേട്ട് സ്ത്രീകൾക്കൊന്നും
    ചിരിയടക്കാൻ കഴിഞ്ഞില്ല
    #KoottamparaUsthad
    #SthreekalSpeech
    #ComedySpeech #Malayalam
    #NewSpeechMalayalam
    #2022LatestSpeech

ความคิดเห็น • 357

  • @abiabirashi8144
    @abiabirashi8144 10 หลายเดือนก่อน +1

    ആമീൻ aameen

  • @Kesavan1961
    @Kesavan1961 2 ปีที่แล้ว +100

    ഉസ്താദ്, ജാതി മത ഭേദമന്യേ എല്ലാവർക്കും പ്രയോജനം ലഭിക്കുന്ന പ്രസംഗം. അല്ലാഹു ആഫിയത് നൽകി ഉസ്താ ദിനെ
    അനുഗ്രഹിക്കു മാറാ കട്ടെ.

  • @nafeesasalim3114
    @nafeesasalim3114 2 ปีที่แล้ว +18

    നല്ല അറിവ് അൽഹംദുലില്ലാഹ് ഉസ്താദിന് അള്ളാഹു ദീര്ഗായുസും ആഫിയത്തും നൽകട്ടെ 🤲🏻ചെയ്യണേ ഉസ്താദ്

  • @abdonichkat9994
    @abdonichkat9994 2 ปีที่แล้ว

    മരിച്ചു പോയ എൻറെ ഉപ്പയുടെയും ഉമ്മയുടെയും ജേഷ്ടൻൻറേയുഠ
    ഖബറിടഠ വിശാലമാകുവാനുഠ അവരുടേയുഠ ഖബറിടഠ ജനനാതുൽ ഫിർദൗസിൽ ചേർക്കുവാൻ
    ഉസ്താദ് ദുആ ചയണേ
    ഉസ്ഥാദിന് ദീർഗ ആയുസുഠ ആഫിയതിനുഠ നൽകണേ അളളാ ആമീൻ

  • @kadheejae3083
    @kadheejae3083 ปีที่แล้ว +6

    അത്.സരീയാണ്.ഉസ്ത്താദിന്.ആരൊമുള്ള.ദീർഗസ്.നൽഗണൊ.ഉസ്ത്താദൊ.ദുഹായീൽ.എന്നൊയുകുഢുബങളൊയും.ഉൾപൊടു..🤲🤲🤲👍👍👍👍👍

  • @saleenabinthrahman4723
    @saleenabinthrahman4723 2 ปีที่แล้ว +38

    ഉസ്താതെ എന്റെ ഉമ്മയും ഉപ്പയും ഇപ്പോൾ അടുത്താണ് മരണപ്പെട്ടത്. അവർക്ക് വേണ്ടി ദുആ ചെയ്യണേ

  • @NoGodexceptallah149
    @NoGodexceptallah149 2 ปีที่แล้ว +12

    Masahallah Good speech 💙👍

    • @subairkp2149
      @subairkp2149 ปีที่แล้ว

      Masha Allah good speech

  • @muhammedali5669
    @muhammedali5669 2 ปีที่แล้ว +92

    എല്ലാ മഹല്ലുകളിലും കുടുംബയോഗം വിളി ച്ച്
    ഇതുപോലെ പ്രസംഗം വെക്കണം പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ

  • @Khairu25
    @Khairu25 ปีที่แล้ว

    Usthadeduacheyanam

  • @seenathkk117
    @seenathkk117 2 ปีที่แล้ว +3

    എന്റെ ഉമ്മയും ഉപ്പയും ഭർത്താവുമരണപെട്ടു സ്വർഗം കിട്ടാൻ ദുഹാ ചെയ്യണേ u

  • @nafeesabilal9697
    @nafeesabilal9697 2 ปีที่แล้ว +15

    Alhamdulillah 👍

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Hi nafeesa😍❤❤

  • @Sancharapadam
    @Sancharapadam 2 ปีที่แล้ว +31

    ഇന്ന് കുടുംബ ബന്ധങ്ങൾ തകരാൻ കാരണം സോഷ്യൽ മീഡിയയുടെ അതി പ്രസരമാണ്

    • @nasarc5059
      @nasarc5059 ปีที่แล้ว +3

      തീർച്ച

    • @mylordshiva3394
      @mylordshiva3394 ปีที่แล้ว +2

      എന്നിട്ട് കമന്റ്‌ ഇടാൻ ഫോണും വേണം 😆😆

    • @asifsaheer9393
      @asifsaheer9393 ปีที่แล้ว

      ​@@nasarc5059 l0b)
      L0p

    • @nafeesameleparamb7698
      @nafeesameleparamb7698 ปีที่แล้ว

      ​@@mylordshiva3394 to

    • @mylordshiva3394
      @mylordshiva3394 ปีที่แล้ว

      @@nafeesameleparamb7698 എന്തുവാ? 🙄

  • @naseerabeevi4027
    @naseerabeevi4027 2 ปีที่แล้ว +21

    ഉസ്താദ് എന്റെ ഉമ്മ പെട്ടന്ന് ഉള്ള മരണവും എന്റെ ഭർത്താവിന്റെ മരണവും പെട്ടെന്ന് ആയിരുന്നു ദുഹാ ചെയ്യണം ഉസ്താദ്

    • @sharifcheru7348
      @sharifcheru7348 2 ปีที่แล้ว +8

      Allaahu ninghale swargattil orumicch kootatte

    • @Hshsnthdka
      @Hshsnthdka 2 ปีที่แล้ว +5

      Allaahu poruth kodukkatteee

    • @kps252
      @kps252 2 ปีที่แล้ว +6

      അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ

    • @impactmedia6099
      @impactmedia6099 2 ปีที่แล้ว +1

      Myz

    • @muhammadanwar.p.m6669
      @muhammadanwar.p.m6669 2 ปีที่แล้ว +3

      അല്ലാഹു അവരുടെ ella ദോഷങ്ങളും പൊറുത്തു kodukkaatte

  • @naseeranasi1816
    @naseeranasi1816 ปีที่แล้ว +1

    Khair aaya jeevidham, maranam, kittan dua cheyyaaneee 🤲🤲🤲

  • @safiyakhalid4338
    @safiyakhalid4338 ปีที่แล้ว

    Usthade duhayil ulpeduthane

  • @beevirasheed5591
    @beevirasheed5591 2 ปีที่แล้ว +34

    അല്ഹമ്ദുലില്ല ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @asnaashraf8216
    @asnaashraf8216 2 ปีที่แล้ว +5

    Duayil njangale ulpeduthane usthade

  • @rukiyamuhammed6626
    @rukiyamuhammed6626 ปีที่แล้ว +2

    👍👍👍👍👍👍 സത്യമാണ് ഉസ്താദ് പറഞ്ഞത് ഉസ്താദ് ആഫിയത്ത് ആരോഗ്യം ഉണ്ടാവട്ടെ 😭🤲🤲🤲🤲🤲🤲🤲

  • @ramlan5763
    @ramlan5763 2 ปีที่แล้ว +4

    Aameen yarbbal aalameen

  • @Sinaan_np
    @Sinaan_np 2 ปีที่แล้ว +3

    ദുആ ചെയ്യണം ഉസ്താതെ

  • @hameedmoidu5783
    @hameedmoidu5783 2 ปีที่แล้ว +27

    സല്ലള്ളാഹു അലാ മുഹമ്മദ്‌ സല്ലള്ളാഹു അലൈഹി വസലിം ഈ ഉസ്താദിന് അള്ളാഹു സ്വർഗം കൊടുക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

    • @razalrinu7828
      @razalrinu7828 2 ปีที่แล้ว

      Aameen yaarabbal aalameen

    • @sharfansharfan__7681
      @sharfansharfan__7681 2 ปีที่แล้ว

      Aameen

    • @zanoosmehandhiart6326
      @zanoosmehandhiart6326 2 ปีที่แล้ว +1

      Ella muhmineengalkkum swargam kittane, aameen

    • @safiyaabdullah5961
      @safiyaabdullah5961 2 ปีที่แล้ว

      ഉസ്താദിന് മാത്രം മതിയോ ? നമ്മളെ എല്ലാവരെയും അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ

    • @madeenazz...65
      @madeenazz...65 2 ปีที่แล้ว

      امين امين يارب العالمين🤲

  • @sajinashiyas3384
    @sajinashiyas3384 2 ปีที่แล้ว +5

    ഇതുപോലുള്ള അറിവാണ് ഇന്നത്തെ സമൂഹത്തിനു വേണ്ടത്

  • @ajwavoicekerala
    @ajwavoicekerala 2 ปีที่แล้ว +6

    വളരെ നല്ല പ്രസംഗം

  • @naseeranasi1816
    @naseeranasi1816 ปีที่แล้ว

    Uppakk khair unfavanum ummante kabar vishalamakkanum dua cheyyaaneee 🤲🤲🤲🤲🤲

  • @jancyk9760
    @jancyk9760 ปีที่แล้ว +2

    Aameen ya rabb Al alaameen

  • @shahinp8609
    @shahinp8609 ปีที่แล้ว

    അസ്‌തഹ്ഫിറ്ല്ലാഹിൽ അളീം എന്റെ അനുഭവം മാണ് ഭാര്യ ഭർത്താവ് ബന്ധം

  • @name1name278
    @name1name278 2 ปีที่แล้ว +5

    പതിവ് പോലെ പെണ്ണുങ്ങളെ കുറ്റം പറയുന്ന ഒരു ഉസ്താദ് ആണുങ്ങൾ എല്ലാം നല്ലവരും ഉഷാറായി

    • @musthafak7066
      @musthafak7066 2 ปีที่แล้ว

      Eyalparayunnathellapachakallm

    • @sidheeqmaabuabid1733
      @sidheeqmaabuabid1733 2 ปีที่แล้ว

      @@musthafak7066 chalapi😃

    • @maheshnambidi
      @maheshnambidi 11 หลายเดือนก่อน

      Pennuglkkuu father nte thettu pinthudaranam

  • @abdulrahiman5355
    @abdulrahiman5355 ปีที่แล้ว +1

    Kalla karamathu paranju , pirivu nadathi 0hari vanghi puttadikunna , ustnakanmarekkal ethra nalla usthadh

  • @aminaalipary6602
    @aminaalipary6602 2 ปีที่แล้ว +5

    Alhamdulillanallaarivugal

  • @malayalipro9428
    @malayalipro9428 2 ปีที่แล้ว +18

    ഉസ്താതെ എല്ലാ ഷർറുകളിൽ നിന്നും രക്ഷ കിട്ടാൻ ദുഹാ ചെയ്യണേ

  • @Nisla836
    @Nisla836 2 ปีที่แล้ว +3

    Mashallah

  • @jancyk9760
    @jancyk9760 ปีที่แล้ว

    Alhamdulillah

  • @subairsoft1988
    @subairsoft1988 2 ปีที่แล้ว +9

    മാഷാഅല്ലാഹ്‌

  • @abbaskv099abbas6
    @abbaskv099abbas6 ปีที่แล้ว

    👍

  • @sajeevanak7191
    @sajeevanak7191 2 ปีที่แล้ว +15

    ചിരിച്ച് ചിരിച്ച് മരിക്കാൻ പറ്റിയ ഒരു ഉത്തമ പരിപാടി

    • @krishnakumarg6838
      @krishnakumarg6838 2 ปีที่แล้ว

      ഓ പിന്നെ, ഇവനെന്താ. ഇന്നോസ്ന്റോ?? ഹാസ്യ നടൻ. പോടാ ഒന്ന്

    • @SabuXL
      @SabuXL 2 ปีที่แล้ว +9

      @@krishnakumarg6838 ഹൈ ചങ്ങാതീ അങ്ങനെ ഒന്നും പറയാതെ ട്ടോ.
      വന്ദിച്ചില്ലേലും നിന്ദിക്കാതെ. പലർക്കും അദ്ദേഹം വലിയൊരു വ്യക്തിത്വം ആണ് എന്ന് മനസ്സിലാക്കിയാലും.
      👍🏼🤝

    • @krishnakumarg6838
      @krishnakumarg6838 2 ปีที่แล้ว

      @@SabuXL എടാ നിന്റെ തന്നോടാ??

    • @SabuXL
      @SabuXL 2 ปีที่แล้ว

      @@krishnakumarg6838 ങ്ഹേ എന്താണ് ഉദ്ദേശിക്കുന്നത് ചങ്ങാതീ 🙄

    • @krishnakumarg6838
      @krishnakumarg6838 2 ปีที่แล้ว

      @@SabuXL നിനക്കു. വെള്ളം പോയോ എന്നാ ഉദ്ദേശിച്ചത്

  • @naserak4221
    @naserak4221 2 ปีที่แล้ว +51

    ഉസ്താതെ ആ സ്വാർഗ്ഗം നമുക്കെല്ലാവര്ക്കും കിട്ടാൻ അള്ള തൗഫീഖ് നൽകട്ടെ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 😭😭

    • @muhammedrayi325
      @muhammedrayi325 2 ปีที่แล้ว +2

      امين امين امين يارب العالمين

    • @zanoosmehandhiart6326
      @zanoosmehandhiart6326 2 ปีที่แล้ว +1

      Aameen

    • @ismailbangod4824
      @ismailbangod4824 2 ปีที่แล้ว

      Aameen

    • @RRaja-lq9en
      @RRaja-lq9en 2 ปีที่แล้ว

      ഉസ്താദിന്റെ അനുഭവം ആണ് പറയുന്നത്

    • @ummaumma9323
      @ummaumma9323 ปีที่แล้ว

      @@zanoosmehandhiart6326 j ni

  • @mustafaanakkayam
    @mustafaanakkayam ปีที่แล้ว

    🤲🤲🤲

  • @raheenaraheena6724
    @raheenaraheena6724 2 ปีที่แล้ว +18

    Alhamdulillhah. Anneyumkudumbatheyum duailulppedutheneusthade

  • @salmabisalmabi4439
    @salmabisalmabi4439 2 ปีที่แล้ว +7

    എന്റെ ഉമ്മാന്റെ കബർ ജീവിതം റാഹത്തിലാവാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം 😭😭😭

  • @abdulrahmanem2237
    @abdulrahmanem2237 2 ปีที่แล้ว +25

    മനോഹരമായ പഠനക്ലാസ്

  • @MohammedAli-vc6oe
    @MohammedAli-vc6oe 2 ปีที่แล้ว +23

    നല്ല അറിവുകൾ

    • @abdulkareemabdulkareem9500
      @abdulkareemabdulkareem9500 2 ปีที่แล้ว

      വല്ലാത്ത പഹയൻ തെന്നെ വേറെ വിഷയമൊന്നുമില്ല

    • @SabuXL
      @SabuXL 2 ปีที่แล้ว

      @@abdulkareemabdulkareem9500 കുടുംബ ജീവിതം അരക്കിട്ട് ഉറപ്പിക്കാൻ ഉതകുന്ന എത്രയോ പ്രഭാഷണ ശകലങ്ങൾ ഇദ്ദേഹത്തിന്റേത് ആയി ഉണ്ട് എന്ന് മനസ്സിലാക്കണം ചങ്ങാതീ.
      👍🏼

    • @shabnamfarooq9131
      @shabnamfarooq9131 ปีที่แล้ว

      😂😂😂😂😂😂😂😂

  • @arifanazeer8912
    @arifanazeer8912 ปีที่แล้ว

    വാസ്തവമാണ് ഉസ്താദ്

  • @hubburasool2194
    @hubburasool2194 2 ปีที่แล้ว +5

    صلى الله عليه وسلم🌹صلى الله عليه وسلم🌹صلى الله عليه وسلم🌹صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ🌹

  • @manikandanpillai9134
    @manikandanpillai9134 2 ปีที่แล้ว +31

    എല്ലാവരും കേൾക്കണം ഈ ഉപദേശം 🙏🙏🙏🌹🌹🌹

  • @sumayya8773
    @sumayya8773 2 ปีที่แล้ว +1

    Swalihaya aankutti undavan Dua cheyyanm usthade

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 2 ปีที่แล้ว +4

    ماشاءالله ماشاءالله ماشاءالله

    • @sulaikhamammootty293
      @sulaikhamammootty293 ปีที่แล้ว

      Njngalokke 0ru divasam 6 pravashyam urappayum allade ettavum porishaylla aayathayathinal palathavana ennamillade othum usthade

  • @muhammedfidankp9754
    @muhammedfidankp9754 ปีที่แล้ว +1

    ❤❤🤲

  • @ihsankottayil6184
    @ihsankottayil6184 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @lailabii9338
    @lailabii9338 2 ปีที่แล้ว +2

    മാഷാ അള്ളാഹാ 🌹അൽഹംദുലില്ലാഹ് 🌹

  • @lailabii9338
    @lailabii9338 2 ปีที่แล้ว +1

    ആമീൻ ആമീൻ ആമീൻ

  • @SHAMSHAHIL
    @SHAMSHAHIL 2 ปีที่แล้ว +5

    Allahu usthadinu aaryogyathodeyulla deergayuss nalkatte aameen

  • @najinaji5064
    @najinaji5064 2 ปีที่แล้ว

    Masaallah

  • @naseehappinessandsympathy
    @naseehappinessandsympathy 2 ปีที่แล้ว +3

    Duha cheyyane. .ath enthaan angane thonnaan usthade

  • @shareefaabdulrahman1681
    @shareefaabdulrahman1681 2 ปีที่แล้ว +7

    Aameen

  • @mansookmasu8727
    @mansookmasu8727 2 ปีที่แล้ว +1

    ദുആയിൽ ഉൾപെടുത്തണേ

  • @abdulmajeedp1094
    @abdulmajeedp1094 2 ปีที่แล้ว +1

    Good to god

  • @malayalipro9428
    @malayalipro9428 2 ปีที่แล้ว +82

    അള്ളാഹു നമ്മെ എല്ലാവരെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഉൾപെടുത്തട്ടെ ആമീൻ

  • @noufalvmkd5873
    @noufalvmkd5873 2 ปีที่แล้ว +2

    تحصنت ذي العزة والجبروت وتوكلت على الحي الذي لا يموت.

    • @habeebpk8077
      @habeebpk8077 ปีที่แล้ว

      O 9 0 m80 88 6 u b

    • @aleemaali9454
      @aleemaali9454 ปีที่แล้ว

      എല്ലായിടത്തും ആളുകളെ സംഘടിപ്പിച്ച് കൂടുമ്പജീവിതം നന്നാക്കി എടുക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണം അല്ലങ്കിൽ ഗതികേടിലാകുന്നത് മക്കളായിരിക്കും അത് മൂലം സമൂഹം തന്നെ നാശത്തിലാകും സ്ത്രീകളുടെ കടമകളല്ലാതെ മറ്റൊന്നും തന്നെ ഉത്ബോധനം ചെയ്യുന്നത് പുരുഷന്മാർ സാധാരണ കേൾക്കാറില്ല. ഇത് പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുന്നു. അത് കൊണ്ട ബന്ധപ്പെട്ടവർ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

  • @hamsacherekkal9668
    @hamsacherekkal9668 2 ปีที่แล้ว +3

    ❤️❤️❤️❤️❤️

  • @hameedmannarmala9414
    @hameedmannarmala9414 2 ปีที่แล้ว +4

    💯💯

  • @riyashaana_2004
    @riyashaana_2004 2 ปีที่แล้ว +3

    Mashallah 🤲🤲🤲🤲

  • @muhammedismailshafi3772
    @muhammedismailshafi3772 2 ปีที่แล้ว +7

    Masha allaa❤️

  • @shajigopal5966
    @shajigopal5966 2 ปีที่แล้ว +7

    ഉസ്താ ദേ ഇണയും തുണയും അല്ല.'' ' പരസ്പരം തുണയാണ് ഭാര്യ ഭർത്യ ബന്ധം

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 2 ปีที่แล้ว

    ഉമ്മത്ത് ഇങ്ങനെഎങ്കിലും നിലനിൽക്കാൻ എന്തൊക്കെ ചെയ്യണം റബ്ബേ

  • @nafeesasalim3114
    @nafeesasalim3114 2 ปีที่แล้ว

    🤲🏻

  • @YusufPoovathiri-yo3hl
    @YusufPoovathiri-yo3hl ปีที่แล้ว +1

    😢

  • @abdulmuthalib7583
    @abdulmuthalib7583 2 ปีที่แล้ว +5

    റസൂലുള്ള പഠിപ്പിച്ച dhikrinu പകരം. ഉസ്താദ് പഠിപ്പിച്ച ദിക്ർ. പകര മാകൂല

  • @Guppyfarm876
    @Guppyfarm876 2 ปีที่แล้ว +11

    ما شاء الله تعالى
    الحمد لله ⭐💞أمين يا رب العالمين ببركة رسول الله صلى الله عليه وسلم

  • @Sulaiman-pf5rt
    @Sulaiman-pf5rt 2 ปีที่แล้ว +15

    ഇതുപോലെത്തെ ക്ലാസുകളന്ന് ഒരോ മഹല്ലുകളിലും വേണ്ടത്

  • @sabirakolath3895
    @sabirakolath3895 ปีที่แล้ว

    🤲🤲🤲🤲നല്ല അറിവ് ഉസ്താദ് മരിച്ചുപോയ ഉമ്മ ഉപ്പ ക് ദുഃആ ചെയ്യണേ

  • @hamzakallan6092
    @hamzakallan6092 ปีที่แล้ว

    😢😢 അലവരും കേൾക്കുക

  • @shahinam9878
    @shahinam9878 2 ปีที่แล้ว +11

    :ഇപ്പോൾ താമസിക്കുന്ന veedum sthalavum പെട്ടെന്ന് വിറ്റ്‌ കിട്ടാൻ ഉസ്താദും എല്ലാവരും .duayil eppozhum ulpeduthane🏡വല്ലാത്ത ടെൻഷനിൽ ആണ് 🤲

  • @rasaqp9618
    @rasaqp9618 ปีที่แล้ว +1

    പ്രസംഗവും ഉപദേശവും നല്ലത് തന്നെ പഠനാർഹവുമാണ് .പക്ഷെ പ്രാർത്ഥനയും പ്രശംസയും ഒരു വിഭാഗത്തിന് മാത്രമായിപ്പോകുന്നു ,എല്ലാ ആലമീങ്ങളേയും മാനിക്കുകയും ആദരിക്കുകയും വേണ്ടതല്ലേ, ദുആയിലും പ്രതിപാതത്തിലും എല്ലാ വിഭാഗം ആലമീങ്ങളേയും ഉൾപ്പെടുത്തണം .

  • @hightalks
    @hightalks 2 ปีที่แล้ว +3

    ഉഷാർ

  • @yahuyahu6358
    @yahuyahu6358 2 ปีที่แล้ว +1

    Dream

  • @Bayar_Thangal_lovers
    @Bayar_Thangal_lovers 2 ปีที่แล้ว +2

    Bayar Thangalude jarathingal swalath il aan idh

  • @Noushad6377
    @Noushad6377 2 ปีที่แล้ว +13

    Allahu namalayoke സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണെ ameen 🤲🤲

  • @shylasuresh3679
    @shylasuresh3679 2 ปีที่แล้ว +1

    Masha allaa

  • @ayishasafa790
    @ayishasafa790 2 ปีที่แล้ว +2

    Mashaallah ,

    • @sabujose7015
      @sabujose7015 2 ปีที่แล้ว +1

      മാസ്സാണ് അള്ള .... അപാരം

  • @Sinaan_np
    @Sinaan_np 2 ปีที่แล้ว +1

    ഉസ്താതെ യിവിടെ ഭർത്താവിനാണ് പ്രശനം

  • @thasleenathasleena6626
    @thasleenathasleena6626 2 ปีที่แล้ว +4

    👍👍

  • @faisalbabuf1082
    @faisalbabuf1082 2 ปีที่แล้ว +4

    Qatar..good

  • @musthafam1004
    @musthafam1004 2 ปีที่แล้ว

    Shamsul Ulama Enna Ningalude Usthadinu Vendi Du'a Cheyyande SHEIKHE ? نعوذبالله منك ومنكم يا رب العالمين

  • @raheemk2003
    @raheemk2003 2 ปีที่แล้ว +5

    ഉസ്താദ്, കെടുക, ഓഫാകുക,,
    രണ്ടും ഒന്നാണ്,,

    • @abdulnaser487
      @abdulnaser487 2 ปีที่แล้ว +3

      അത് അദ്ധേഹത്തിന്റെ ഇടയിൽ ഇടയ്ക്കിടെ പറയുന്ന തമാശയാണ് കുട്ടീ.

    • @raheemk2003
      @raheemk2003 2 ปีที่แล้ว

      @@abdulnaser487 അത് എനിക്കറിയാം,,
      ഹബീ ബേ,,

  • @lphilip49
    @lphilip49 2 ปีที่แล้ว +3

    അല്ലാഹു തന്നെ അല്ലെ, ഹാറൂത്, മാറൂത് എന്നി മലക്കുകൾ വിട്ടു husband wife ന്റെ ഇടയിൽ vidavu undaakkan അയചത്

  • @iq3.muhammednahiyana.v124
    @iq3.muhammednahiyana.v124 2 ปีที่แล้ว +6

    ما شاء الله ❤️‍🔥

  • @ashrafmuhammed7365
    @ashrafmuhammed7365 2 ปีที่แล้ว

    അടിപൊളി വയള് ഒരു പാട് പഠിക്കാനും ചിന്തിക്കാനുമുണ്ട്
    പക്ഷേയൂടുബർ കൊടുത്ത ആ ഹെഡ്‌ലൈൻ കൊളമാക്കി

  • @ummulbushra7260
    @ummulbushra7260 ปีที่แล้ว

    കമന്റിസിൽ കുറച്ച് ശൈത്ത്വാൻ മാർ ഉണ്ട് ഉസ്താതിനെ പരിഹസിക്കുന്ന വർ

  • @jancyk9760
    @jancyk9760 ปีที่แล้ว

    Swallallahualihavassalam

  • @abdhulbasith9252
    @abdhulbasith9252 2 ปีที่แล้ว

    സ്ത്രീകൾ ചിരി അടക്കിപിടിക്കുന്നതും നോക്കി ഇരിക്കുകയായിരുന്നോ താൻ

  • @jameelakk9248
    @jameelakk9248 2 ปีที่แล้ว +6

    Hameeen🤲🤲🤲🤲🤲🤲🏼🤲🤲🤲😭☪️

  • @muhammedmubasshirmkm6461
    @muhammedmubasshirmkm6461 2 ปีที่แล้ว

    Hi

  • @RajeshKumar-li9kw
    @RajeshKumar-li9kw 2 ปีที่แล้ว +2

    Pranthanoo sireee parayunnathu

  • @jasnapk7490
    @jasnapk7490 2 ปีที่แล้ว +8

    എങ്ങനെ പോയാലും.... ഭാര്യക്കേ കുറ്റം കാണൂ....

  • @bushrabuchu7118
    @bushrabuchu7118 2 ปีที่แล้ว

    😭😭😭🤲🤲🤲🤲

  • @asoomdayatok8723
    @asoomdayatok8723 2 ปีที่แล้ว

    👌👌👌👌👌👌👌👌👌👌👌

  • @abdulmuthalib7583
    @abdulmuthalib7583 2 ปีที่แล้ว +4

    ആആയത്തുൽ കുർസി യുടെ അർത്ഥം ഒന്ന് സമൂഹത്തെ പഠിപ്പിക്കുമോ?

    • @rinzmultimediaworld1326
      @rinzmultimediaworld1326 2 ปีที่แล้ว

      കുറാഫീ...
      അത് പഠിച്ചിട്ടാണ് ഞാൻ വഹാബിസംആണ് യഥാർത്ഥ യുക്തിവാദം എന്ന് തിരിച്ചറിഞ്ഞു അഹ്‌ലുസുന്നയിൽ അടിയുറച്ചത്.
      ആയതുൽ കുർസിയ്യ് ജീവിതത്തിൽ തുടർച്ചയായി ഓതുന്നവർ സുന്നികൾ ആയിരിക്കും.
      ബിദഇകൾ ക്ക് തെറ്റ് കൂടാതെ ആ സൂക്തം കണ്ടിട്ട് ഓതാൻ തന്നെ അറിയില്ല എന്നതാണ് സത്യം

    • @abdulmuthalib7583
      @abdulmuthalib7583 2 ปีที่แล้ว +1

      @@rinzmultimediaworld1326 സമസ്ത ക്കാരന് ഇബ്ലീസ് ന്ടെ മാല മനകൂസുകലും കുത്രതീബ് കളും എല്ലാം കഴിഞ്ഇട്ട്. ആയത്തുൽ കുർസി ഓതാൻ സമയം കിട്ടൂല ഇബ്ലീസ് സമ്മതിക്കില്ല... പിന്നെ അർത്ഥം പഠിക്കാൻ ഇബ്ലീസ് ന്ടെ ഉസ്താദ് മാർ സമ്മതിക്കൂല... സലഫികൾ ക്ക് kuraanum നബിയുടെ ദിക്ർ കളും മാത്രം ഉള്ളു.. അത്. ഏറ്റവും കൂടുതൽ അർത്ഥം സഹിതം പഠിക്കുന്നവർ ആണ് സലഫികൾ

    • @abdulazeezazeez9276
      @abdulazeezazeez9276 2 ปีที่แล้ว

      പൊട്ടൻ സലഫി

    • @hameedvelliyath2140
      @hameedvelliyath2140 2 ปีที่แล้ว +1

      @@abdulmuthalib7583 സലഫീ .. ഖുർആൻ Qur'an എന്ന് ശരിക്ക് എഴുതാൻ പഠിക്കൂ..

    • @Nihal-rt9lw
      @Nihal-rt9lw ปีที่แล้ว

      Adhyam speech full kelkku ennittu parayu. ithil ayathul kursi oothi artham parayunnundu.

  • @sakeenagafoor200
    @sakeenagafoor200 2 ปีที่แล้ว

    അപ്പോൾ സി എം വലിയുള്ളാഹി ന്റെ കയ്യിലാണ് ലോകത്തിന്റെ നിയന്ത്രണം എന്ന് പറഞ്ഞ നിങ്ങൾക്മാറ്റം വന്നോ 🤣🤣🤣🤣

  • @saleenabinthrahman4723
    @saleenabinthrahman4723 2 ปีที่แล้ว +4

    എന്റെ ഉമ്മാന്റെ മരണസമയത്തു ഞാൻ ആയത്തുൽ ഖുർസിയ്യ് ഓതി ഉസ്താതെ... അതിൽ തെറ്റുണ്ടോ

    • @muhammedrishan8275
      @muhammedrishan8275 2 ปีที่แล้ว

      .

    • @raoofk1709
      @raoofk1709 2 ปีที่แล้ว

      ഇല്ല

    • @lailakozhikode1120
      @lailakozhikode1120 ปีที่แล้ว

      ആയതുൽ ഖുർസിയ്യ് ഈ സമയത്തു ഓതൽ വളരെ നല്ലതാണ്. കാരണം ഇബ്‌ലീസിന്റെ ശറിൽ നിന്നും രക്ഷ കിട്ടും

  • @zainmarzooq5884
    @zainmarzooq5884 2 ปีที่แล้ว

    , 🌹🌿🌿😘🍓